me dot media
me dot media
  • 56
  • 568 157
ഇത്ര രുചികരവും പോഷകം നിറഞ്ഞതുമായ ചമ്മന്തി ഇതുവരെ കഴിച്ചിട്ടില്ല /വാഴക്കുടപ്പൻ ചമ്മന്തി/ #medotmedia
വാഴക്കൂമ്പ് കൊണ്ട് ഇത്ര രുചികരമായ ഒരു വിഭവം ഉണ്ടാക്കാമെന്ന് അറിഞ്ഞില്ലല്ലോ /വാഴക്കുടപ്പൻ ചമ്മന്തി /Banana Flower Chutney/ #medotmedia
Переглядів: 2 208

Відео

മീൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ /മീൻ അച്ചാർ / Fish Pickle /#medotmedia
Переглядів 611Рік тому
മീൻ അച്ചാർ / Fish Pickle ഏറെ രുചികരമായ മീൻ അച്ചാർ വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന വിധമാണ് ഈ വീഡിയോയിൽ വിവരിക്കുന്നത് This video describes how to make delicious fish pickle at home very easily
ക്യാബേജും മുട്ടയും ഉണ്ടോ, പുതുരുചിയിൽ ക്യാബേജ് വട Cabbage Vada / Cabbage Pakoda/ #snacks #medotmedia
Переглядів 1,1 тис.2 роки тому
ക്യാബേജും മുട്ടയും ഉണ്ടോ, സ്വാദേറും വട റെഡി / Cabbage Vada / Cabbage Pakoda/ #snacks #medotmedia ക്യാബേജും മുട്ടയും ഉണ്ടെങ്കിൽ വൈകുന്നേരം കഴിക്കാൻ എളുപ്പത്തിൽ ഒരു പലഹാരം ക്യാബേജ് വട.
ചാണകപ്പൊടി കിട്ടാനില്ലേ പകരം ഇത് ഒരുസ്പൂൺ ചേർത്താൽ മതി Soy Meal Fertilizer / #medotmedia
Переглядів 12 тис.2 роки тому
ചാണകപ്പൊടി കിട്ടാനില്ലേ പകരം ഇത് ഒരുസ്പൂൺ ചേർത്താൽ മതി Soy Meal Fertilizer / #medotmedia
ചെടികൾ കുലകുത്തി പൂക്കാനും കായ്ക്കാനും മുരിങ്ങയില കൊണ്ട് സൂപ്പർ ടോണിക്ക് / 2 ORGANIC FERTILIZERS
Переглядів 7 тис.2 роки тому
ചെടികൾ കുലകുത്തി പൂക്കാനും കായ്ക്കാനും മുരിങ്ങയില കൊണ്ട് സൂപ്പർ ടോണിക്ക്/ 2 ORGANIC FERTILIZERS
വെള്ളീച്ചയെയും മുഞ്ഞയെയും ഉറുമ്പിനെയും കീടങ്ങളെയും തുരത്താൻ ജൈവ കീടനാശിനി 100% ORGANIC PESTICIDE
Переглядів 260 тис.2 роки тому
വെള്ളീച്ചയെയും മുഞ്ഞയെയും ഉറുമ്പിനെയും മറ്റു കീടങ്ങളെയും തുരത്താൻ വീട്ടിൽ എളുപ്പത്തിൽ ഒരു രൂപ പോലും ചിലവില്ലാതെ തയ്യാറാക്കാവുന്ന ജൈവ കീടനാശിനി. 100% ORGANIC PESTICIDE An organic pesticide that can be easily prepared at home without spending a single rupee to get rid of whiteflies, aphids, ants and other pests.
"അല്പം തിരക്കിലാ ട്ടോ.. " മുറ്റത്തെത്തിയ അതിഥി 🥰
Переглядів 1902 роки тому
വീട്ടുമുറ്റത്തെ പുത്തൻ വിരുന്നുകാരി.. തീറ്റയുടെ തിരക്കിലാ.. കൂട്ടിന് വേറൊരാളും ഉണ്ട്. സ്ഥിരം അന്തേവാസി
റോസാച്ചെടിയിൽ പൂക്കൾ നിറയാൻ - മഴക്കാലസംരക്ഷണം / ROSE CARE DURING RAINY SEASON
Переглядів 1,2 тис.2 роки тому
റോസാച്ചെടിയിൽ പൂക്കൾ നിറയാൻ - റോസാച്ചെടിയുടെ മഴക്കാലസംരക്ഷണം മഴക്കാലത്ത് റോസാച്ചെടിയിൽ കാണുന്ന പൂപ്പൽ രോഗങ്ങൾ, കടചീയൽ, ഡൈ ബാക്ക്, കൊമ്പുണക്കം തുടങ്ങിയ രോഗങ്ങൾ ഒഴിവാക്കി ചെടി ആരോഗ്യത്തോടെ വളരാനും ചെടിയിൽ ധാരാളം പൂക്കൾ വരാനും ചെയ്യേണ്ട കാര്യങ്ങൾ വിവരിക്കുന്ന ഒരു വീഡിയോ ആണിത്
കശ്മീരിലെ ട്യൂലിപ് വസന്തം ( Tulip Festival 2021 @ Kashmir
Переглядів 7893 роки тому
കശ്മീരിലെ ട്യൂലിപ് വസന്തം ( Tulip Festival 2021 @ Kashmir
MANGO RICE/പച്ചമാങ്ങാ ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കിനോക്കൂ / മാംഗോ റൈസ് /#lockdownspecial/#medotmedia
Переглядів 6273 роки тому
MANGO RICE/പച്ചമാങ്ങാ ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കിനോക്കൂ / മാംഗോ റൈസ് /#lockdownspecial/#medotmedia
Lotus Care and Tips for Fast Flowering / താമര വളരെ വേഗം പൂവിടാൻ/ Easy Method #medotmedia #lotuscare
Переглядів 12 тис.3 роки тому
Lotus Care and Tips for Fast Flowering / താമര വളരെ വേഗം പൂവിടാൻ/ Easy Method #medotmedia #lotuscare
FISH BIRYANI / നെയ്മീൻ ബിരിയാണി / #medotmedia #recipes
Переглядів 2143 роки тому
FISH BIRYANI / നെയ്മീൻ ബിരിയാണി / #medotmedia #recipes
കുമ്പളങ്ങാ പ്രഥമൻ/ ASH GOURD KHEER/കുമ്പളങ്ങാ പായസം/ #medotmedia / #payasam
Переглядів 2433 роки тому
കുമ്പളങ്ങാ പ്രഥമൻ/ ASH GOURD KHEER/കുമ്പളങ്ങാ പായസം/ #medotmedia / #payasam
SYNGONIUM CARE AND PROPOGATION/അകത്തളങ്ങൾക്ക് അഴകായ് സിംഗോണിയം വളർത്താം / #INDOORPLANTS/ #medotmedia
Переглядів 7983 роки тому
SYNGONIUM CARE AND PROPOGATION/അകത്തളങ്ങൾക്ക് അഴകായ് സിംഗോണിയം വളർത്താം / #INDOORPLANTS/ #medotmedia
Syngonium varieties - Best Indoor Plants/ ഇൻഡോറിൽ വളർത്താവുന്ന ചെടികൾ -സിംഗോണിയം വെറൈറ്റികൾ
Переглядів 1,6 тис.3 роки тому
Syngonium varieties - Best Indoor Plants/ ഇൻഡോറിൽ വളർത്താവുന്ന ചെടികൾ -സിംഗോണിയം വെറൈറ്റികൾ
CHILLI MUSHROOM / DELICIOUS MUSHROOM CHILLI RESTAURANT STYLE /മഷ്‌റൂം ചില്ലി #medotmedia
Переглядів 4963 роки тому
CHILLI MUSHROOM / DELICIOUS MUSHROOM CHILLI RESTAURANT STYLE /മഷ്‌റൂം ചില്ലി #medotmedia
Magical Fertilizer Without Any Cost/ ഒരു രൂപ പോലും ചെലവാക്കാതെ നൂറുമേനി വിളവിന് ഒരു മാന്ത്രികവളം
Переглядів 3,2 тис.3 роки тому
Magical Fertilizer Without Any Cost/ ഒരു രൂപ പോലും ചെലവാക്കാതെ നൂറുമേനി വിളവിന് ഒരു മാന്ത്രികവളം
CHICKEN MOMOS RECIPE/ HOME MADE(ENG SUBTITLEES) / ചിക്കൻ മോമോസ് വീട്ടിലുണ്ടാക്കാം/ #medotmedia
Переглядів 3973 роки тому
CHICKEN MOMOS RECIPE/ HOME MADE(ENG SUBTITLEES) / ചിക്കൻ മോമോസ് വീട്ടിലുണ്ടാക്കാം/ #medotmedia
പുളിയാറില ചമ്മന്തി / PULIYARILA CHAMMANTHI / PULIYARILA CHUTNEY / #medotmedia #karkidakamspcl
Переглядів 3,1 тис.3 роки тому
പുളിയാറില ചമ്മന്തി / PULIYARILA CHAMMANTHI / PULIYARILA CHUTNEY / #medotmedia #karkidakamspcl
കർക്കിടക കഞ്ഞി / ഔഷധ കഞ്ഞി / ആരോഗ്യത്തിനും പ്രതിരോധശക്തിയ്ക്കും / KARKIDAKA KANJI / #medotmedia
Переглядів 1,6 тис.4 роки тому
കർക്കിടക കഞ്ഞി / ഔഷധ കഞ്ഞി / ആരോഗ്യത്തിനും പ്രതിരോധശക്തിയ്ക്കും / KARKIDAKA KANJI / #medotmedia
KFC STYLE POPCORN CHICKEN /പോപ്കോൺ ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം /#medotmedia
Переглядів 6824 роки тому
KFC STYLE POPCORN CHICKEN /പോപ്കോൺ ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം /#medotmedia
Prawns Dum Biryani/ചെമ്മീൻ ദം ബിരിയാണി/തലശ്ശേരി സ്റ്റൈൽ
Переглядів 8374 роки тому
Prawns Dum Biryani/ചെമ്മീൻ ദം ബിരിയാണി/തലശ്ശേരി സ്റ്റൈൽ
Easy Palappam without coconut/തേങ്ങാ ചേർക്കാത്ത സ്വാദേറും‌ പാലപ്പം /#medotmedia #breakfast
Переглядів 2,5 тис.4 роки тому
Easy Palappam without coconut/തേങ്ങാ ചേർക്കാത്ത സ്വാദേറും‌ പാലപ്പം /#medotmedia #breakfast
Ragi Ladoo Recipe For Weight Loss (No Sugar Added)/പ്രമേഹരോഗികൾക്കും മധുരം നിറഞ്ഞ റാഗി ലഡു
Переглядів 6984 роки тому
Ragi Ladoo Recipe For Weight Loss (No Sugar Added)/പ്രമേഹരോഗികൾക്കും മധുരം നിറഞ്ഞ റാഗി ലഡു
How To Grow Gladiolus Corms/Bulbs To Flower(with Eng Subtitles)/ഗ്ലാഡിയോലസ് പരിപാലനം.
Переглядів 2,9 тис.4 роки тому
How To Grow Gladiolus Corms/Bulbs To Flower(with Eng Subtitles)/ഗ്ലാഡിയോലസ് പരിപാലനം.
Raw Jackfruit Milkshake/ പച്ചച്ചക്ക കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് #medotmedia #iftharspl
Переглядів 1,5 тис.4 роки тому
Raw Jackfruit Milkshake/ പച്ചച്ചക്ക കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് #medotmedia #iftharspl
#cheerakrishi Amaranthus Cultivation (Eng.Subtitle) /ചീര കൃഷി അറിയേണ്ടതെല്ലാം.#medotmedia
Переглядів 21 тис.4 роки тому
#cheerakrishi Amaranthus Cultivation (Eng.Subtitle) /ചീര കൃഷി അറിയേണ്ടതെല്ലാം.#medotmedia
#cheerakrishi Growing Amaranthus Seeds/വിത്തുകൾ ഉറുമ്പ് കൊണ്ടുപോകാതെ ചീര പാകാം #medotmedia
Переглядів 4,2 тис.4 роки тому
#cheerakrishi Growing Amaranthus Seeds/വിത്തുകൾ ഉറുമ്പ് കൊണ്ടുപോകാതെ ചീര പാകാം #medotmedia
കോവയ്ക്ക ജ്യൂസ്‌ / IVY GOURD JUICE/ യൂട്യൂബിൽ ആദ്യമായി പഴുത്ത കോവയ്ക്ക ജ്യൂസ് / #medotmedia
Переглядів 3,4 тис.4 роки тому
കോവയ്ക്ക ജ്യൂസ്‌ / IVY GOURD JUICE/ യൂട്യൂബിൽ ആദ്യമായി പഴുത്ത കോവയ്ക്ക ജ്യൂസ് / #medotmedia
#eggspecial #medotmedia Traditional Egg Aviyal /മുട്ട അവിയൽ തനിനാടൻ രുചിയിൽ #onattukaraspl.
Переглядів 8614 роки тому
#eggspecial #medotmedia Traditional Egg Aviyal /മുട്ട അവിയൽ തനിനാടൻ രുചിയിൽ #onattukaraspl.

КОМЕНТАРІ

  • @Shyni-fd2lk
    @Shyni-fd2lk Місяць тому

    👍👍👍

  • @user-to3ob2zg3m
    @user-to3ob2zg3m 4 місяці тому

    👍verygood. Thanks

  • @shihabudeena5990
    @shihabudeena5990 5 місяців тому

    Very informative. Good effort. Good presentation. Naale chena asthram kondu varane ❤

  • @rageshkumar6112
    @rageshkumar6112 6 місяців тому

    Subscribe

  • @user-mg3ri7un2z
    @user-mg3ri7un2z 7 місяців тому

    . പരിക്ഷിക്കാം

  • @user-nw6wr8uq6u
    @user-nw6wr8uq6u 7 місяців тому

    വീണ്ടും കാണാൻ താൽപര്യമില്ല.

    • @medotmedia
      @medotmedia 7 місяців тому

      ഒരിക്കൽ കണ്ടതിൽ സന്തോഷം 🙏

  • @adwaithsi7879
    @adwaithsi7879 7 місяців тому

    Bindu teacher alle!! Ente malayalam teacher🥰🥰🥰

    • @medotmedia
      @medotmedia 7 місяців тому

      അതേ.. ഇപ്പോൾ എവിടെയാ അദ്വൈത്?

  • @shadhinsha
    @shadhinsha 9 місяців тому

    മാവിന് പറ്റോ ഒന്ന് parayo

    • @medotmedia
      @medotmedia 9 місяців тому

      മാവിനും ഉപയോഗിക്കാം

    • @shadhinsha
      @shadhinsha 9 місяців тому

      Thank you

  • @shadhinsha
    @shadhinsha 9 місяців тому

    മാവിന് പറ്റുമോ

    • @shadhinsha
      @shadhinsha 9 місяців тому

      🤔🤔🤔🤔🤔🤔🤔🤔🤔

    • @medotmedia
      @medotmedia 9 місяців тому

      തീർച്ചയായും. മറുപടി വൈകിയതിൽ ക്ഷമിക്കണം. കുടുംബത്തിൽ ഏറ്റവും അടുത്ത ബന്ധുവിന്റെ മരണം ഉണ്ടായി.

    • @shadhinsha
      @shadhinsha 9 місяців тому

      😢

  • @raghunathanct1922
    @raghunathanct1922 10 місяців тому

    Can we keep it ready for days

    • @medotmedia
      @medotmedia 9 місяців тому

      കഞ്ഞിവെള്ളം ചേർക്കുന്നതിനു മുൻപ് ഒരാഴ്ചയോളം ഫ്രിഡ്ജിൽ വച്ചു ഉപയോഗിക്കാം. മറുപടി തരാൻ വൈകിയത് ക്ഷമിക്കണം. ഏറ്റവും അടുത്ത ബന്ധുവിന്റെ മരണം ഉണ്ടായി. അതുകൊണ്ടാണ്. 🙏

  • @nandagopalnandu984
    @nandagopalnandu984 Рік тому

    Super❤

  • @user-bs3dt5qh6i
    @user-bs3dt5qh6i Рік тому

    ഉപകാരപ്രതം

  • @swarnasurendran4280
    @swarnasurendran4280 Рік тому

    Try cheythu👌👌

    • @medotmedia
      @medotmedia Рік тому

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️

  • @bindhusreekg7707
    @bindhusreekg7707 Рік тому

  • @sobhaanil5450
    @sobhaanil5450 Рік тому

    നല്ല അവതരണം. വലിച്ചു നീട്ടി സമയം കളഞ്ഞില്ല. നന്നായി ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു തന്നു. Very good 🙏🙏🙏

    • @medotmedia
      @medotmedia Рік тому

      വളരെ നന്ദി 🥰🥰🥰🥰

  • @janardhananv6678
    @janardhananv6678 Рік тому

    Ithu kudichathu kondano mukyane jaiva mukyan ennu oru vanitha manthri viseshippichathu

  • @kmcmedia5346
    @kmcmedia5346 Рік тому

    കൊള്ളാം മല്ലോ 😍

    • @medotmedia
      @medotmedia Рік тому

      ഏറെ നന്ദി 🙏 ❤️

  • @georgeom233
    @georgeom233 Рік тому

    നല്ലത്.

    • @medotmedia
      @medotmedia Рік тому

      നന്ദി.. സ്നേഹം 🥰🙏തുടർന്നും വീഡിയോ കാണണേ.സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @UnniKrishnan-ut8qp
    @UnniKrishnan-ut8qp Рік тому

    Thanks

  • @JayaChandran-wk1ec
    @JayaChandran-wk1ec Рік тому

    പ്ലാവിന്റെ ഇല ചുരുളുന്നതിനു പപ്പായ മിസ്രിതം നല്ലതാണോ

    • @medotmedia
      @medotmedia Рік тому

      വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം അല്പം കഞ്ഞിവെള്ളവും രണ്ടോ മൂന്നോ തുള്ളി ഡിഷ്‌ വാഷ് ലിക്യുഡും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു ഇലകളുടെ അടിയിൽ തളിച്ച് നോക്കൂ. പപ്പായ മിശ്രിതവും പരീക്ഷിക്കാവുന്നതാണ്.

  • @marittavarghese602
    @marittavarghese602 Рік тому

    Ithe fridgilo puratho keep cheyyamo ? ethra naal keep cheyyam ?

    • @medotmedia
      @medotmedia Рік тому

      ഇത് അപ്പപ്പോൾ ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. പപ്പായഇലയ്ക്ക് അരിഞ്ഞെടുക്കുമ്പോൾ സ്വതവേ ഒരു രൂക്ഷഗന്ധം ഉണ്ടല്ലോ. കൂടുതൽ ദിവസം വച്ചിരുന്നാൽ ദുർഗന്ധം ഉണ്ടാവുമെന്ന് മാത്രമല്ല വെള്ളത്തിനു ഒരു തരം വഴുവഴുപ്പും വരും. ഏറ്റവും അത്യാവശ്യമെങ്കിൽ കഞ്ഞിവെള്ളം ചേർക്കാതെ ഈ മിശ്രിതം നാലോ അഞ്ചോ ദിവസത്തേക്ക് നല്ല airtight പാത്രത്തിൽ ഒഴിച്ച് അടച്ചെടുത്തു വച്ച് ഉപയോഗിക്കാം.

  • @devasuryav8590
    @devasuryav8590 Рік тому

    Ok

  • @nazarb1392
    @nazarb1392 Рік тому

    നല്ല അറിവ്. Thanks

  • @LathaLatha-pj9pc
    @LathaLatha-pj9pc Рік тому

    Every one copying nd posting same videos

  • @dhanathiruvoth
    @dhanathiruvoth Рік тому

    ❤nice presentation 👌

  • @AbdulSalam-nk7cv
    @AbdulSalam-nk7cv Рік тому

    Nammuda ammakk demand kurayum emmadhiri pudhiya hikmath kandupidichal kattoto

  • @AbdulSalam-nk7cv
    @AbdulSalam-nk7cv Рік тому

    Uppolam varoola uppilittadh

    • @medotmedia
      @medotmedia Рік тому

      ഉപ്പില്ലാച്ചാൽ ഉപ്പിലിട്ടതെങ്കിലും ആവാലോ. കഞ്ഞിയ്ക്ക് രുചിയും കൂടും 😂

  • @fathimaasharafnidha4604
    @fathimaasharafnidha4604 Рік тому

    Correct

    • @medotmedia
      @medotmedia Рік тому

      Thank you ❤️❤️❤️

  • @Nihaniharika2020
    @Nihaniharika2020 Рік тому

    തവള മുട്ട ഇടുന്നു എന്നും വൃത്തി ആക്കിയിട്ടും ചിലത് കിടന്ന് വളർന്ന് വലതും ആകുന്നു എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ ആമ്പലിന്

    • @medotmedia
      @medotmedia Рік тому

      പേടിക്കേണ്ട. തവള അങ്ങനെ ആമ്പലിന് ദോഷം ചെയ്യാറില്ല. വാൽമാക്രി വെള്ളത്തിൽ കൊതുക് വളരാതെ നോക്കിക്കോളും. ആമ്പൽ പോട്ടിൽ നമ്മൾ മീൻ വളർത്താറുണ്ടല്ലോ.

  • @manjumolrajamma4205
    @manjumolrajamma4205 Рік тому

    Informative and useful presentation.❤❤❤

  • @vinitharsrs745
    @vinitharsrs745 Рік тому

    Will try..

  • @jayanin1166
    @jayanin1166 Рік тому

    കൊള്ളാം ആന്റി ഇഷ്ടപ്പെട്ടു undakkam

    • @medotmedia
      @medotmedia Рік тому

      അമ്മയ്ക്ക് പുതിയൊരു ചമ്മന്തി റെസിപ്പി കൂടെ പറഞ്ഞ് കൊടുത്തിട്ടുണ്ട്. അതും കൂടി ഉണ്ടാക്കി തരാൻ പറയണേ. ❤️🥰

  • @leenaks8431
    @leenaks8431 Рік тому

    👍👍😍

  • @shivadharnair-lh1vq
    @shivadharnair-lh1vq Рік тому

    Going to try this

  • @sreelakshmik1552
    @sreelakshmik1552 Рік тому

    Introduction ile flower kandappo aaa flower chammanthy araykkuvo ennaaan njan first think cheythath...... Ivde chatty niraye aaa flower undaaayirunnu. 😇🤣😂

  • @lifeismykitchen4399
    @lifeismykitchen4399 Рік тому

    Achar undakiyath kanumbol thanne ariyam athinde ruchi Valaree nannaitunde Mouth watering 😋

    • @medotmedia
      @medotmedia Рік тому

      ❤️❤️❤️❤️🥰

  • @shihabudeena5990
    @shihabudeena5990 Рік тому

    നാളെ കൊണ്ടു വരണേ.👍

    • @medotmedia
      @medotmedia Рік тому

      😂😂😂 ഏറ്റു. 😂😂

  • @k_a_r_t_h_i_krnair1039
    @k_a_r_t_h_i_krnair1039 Рік тому

    Definitely going to try it

  • @sbkrishnakumarsb7474
    @sbkrishnakumarsb7474 Рік тому

    രുചിക്കൂട്ടുകളുമായി വീണ്ടുമെത്തിയതിന് അഭിനന്ദനങ്ങൾ🌹

  • @banjaroholidays8808
    @banjaroholidays8808 Рік тому

    അച്ചാറ് ഫ്രിഡ്ജിൽ സൂക്ഷിക്കണോ..?

    • @medotmedia
      @medotmedia Рік тому

      ഒന്ന് രണ്ടാഴ്ച വരെ ഫ്രിഡ്ജിൽ വയ്ക്കാതെ ഇരുന്നാലും കുഴപ്പമില്ല. കൂടുതൽ നാൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കണം.. വെള്ളമയം ഇല്ലാത്ത സ്പൂൺ ഉപയോഗിക്കാനും ആവശ്യം കഴിഞ്ഞാൽ ഉടൻ അച്ചാർ സൂക്ഷിക്കുന്ന container അടച്ചു സൂക്ഷിക്കാനും ശ്രദ്ധിക്കണേ

  • @georgekuttypp8932
    @georgekuttypp8932 Рік тому

    മിക്സിയിലടിച്ചാലെന്താ kuzxapam ?, മിങ്കെടുത്താതെ

    • @medotmedia
      @medotmedia Рік тому

      നല്ല രീതിയിൽ കൃഷി ചെയ്യുന്നവർ അല്പം മിനക്കെടേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്. മിക്സിയിൽ അടിച്ചാൽ അതിയായ ദുർഗന്ധം ഉണ്ടാവും. മാത്രമല്ല കൂടുതൽ കറ ഉള്ളത് കൊണ്ടു തന്നെ ചെടികൾക്ക് അത് കുറച്ച് ദോഷകരവുമാണ്. എട്ടുമണിക്കൂർ കഴിയുമ്പോഴേക്കും തയ്യാറാക്കി വച്ചിട്ടുള്ള മിശ്രിതം വഴുവഴുപ്പുള്ളതായി മാറുകയും ചെയ്യും

  • @siddhisworld841
    @siddhisworld841 Рік тому

    Adipoli

  • @jayeshveda1425
    @jayeshveda1425 Рік тому

    Useful video

  • @abhishekunnikrishnan6901
    @abhishekunnikrishnan6901 Рік тому

    Ith dayil 2 times use cheythal kuzhappam undo? Thank you. useful video

    • @medotmedia
      @medotmedia Рік тому

      ആദ്യം ഒന്നിട വിട്ട ദിവസങ്ങളിൽ ഉപയോഗിച്ചാൽ മതി. തുടർന്ന് മൂന്ന് ദിവസത്തിൽ ഒരിക്കലും പിന്നീട് ആഴ്ചയിൽ ഒരിക്കലും മതിയാവും.

  • @aravindshibu4009
    @aravindshibu4009 Рік тому

    Use cheythitt parayam.

  • @sathyansathyarajan3949
    @sathyansathyarajan3949 Рік тому

    ആരു ബോറൻ അവതരണം ആവർത്തന വിരസത.

    • @cvenugopal9563
      @cvenugopal9563 Рік тому

      P⁸9

    • @abrahameyyalil4354
      @abrahameyyalil4354 Рік тому

      തളിക്കുകയും കൂടെ നിന്ന് ഓടിക്കുക യം വേണം. മലപ്പുറത്തെ വെള്ളേeച്ചക്ക് ഒരുപ്പപ്പായ ഓർഗാനിക്കും എശുന്നില്ല.

  • @jayeshvijayan1186
    @jayeshvijayan1186 Рік тому

    👌👍

  • @__.lyn_x.__
    @__.lyn_x.__ Рік тому

    ✨️✨️✨️❤️❤️✨️✨️✨️❤️❤️❤️❤️

  • @mygkingsway7684
    @mygkingsway7684 Рік тому

    👍

  • @wilsonzachariahk
    @wilsonzachariahk Рік тому

    വലിച്ചു നീട്ടാതെ പറഞ്ഞൂടെ കുട്ടീ