നിങ്ങളുടെ ഏതു കാര്യമാണോ നടക്കേണ്ടത് അത് നടന്നിരിക്കും ഈ പ്രാര്‍ത്ഥന ഇന്നുമുതല്‍ ഇത്രയും തവണ ചൊല്ലുക

Поділитися
Вставка
  • Опубліковано 1 лют 2022
  • ക്രിസ്തീയ പരമായ വീഡിയോകള്‍ മുടങ്ങാതെ കാണുവാനും ലഭിക്കുവാനുമായി ഈ ചാനല്‍ SUBSCRIBE ചെയ്ത് അടുത്ത് കാണുന്ന ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് All എന്നത് സെലക്റ്റ് ചെയ്താല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും ...
    FR.STARZON J KALLIKADAN
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr.Starzon J Kallikada...
    FR.JINCE CHEENKALLEL
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jince Cheenkallel ...
    FR.BIJIL CHAKKIATH MSFS
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ... • Fr.Bijil Chakiath Msfs...
    FR.JINU PALLIPPATT
    ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാനായി ...
    • Fr. Jinu Pallippatt Sp...
    ചങ്ക് തുറന്ന്‍ സ്നേഹിച്ചിട്ടും അത് മനസ്സിലാക്കാത്തതിന്‍റെ വേദന അനുഭവപ്പെട്ടിട്ടുണ്ടോ Fr.Jince
    • ചങ്ക് തുറന്ന്‍ സ്നേഹിച...
    അത്ഭുതകരമായ വിജയം ലഭിക്കാന്‍ നിങ്ങള്‍ ഈ വചനങ്ങള്‍ വിശ്വസിച്ച് ഏറ്റെടുക്കുക FR.BIJIL CHAKKIATH
    • അത്ഭുതകരമായ വിജയം ലഭിക...
    നിനക്ക് വേണ്ടി ദൈവം പ്രവര്‍ത്തിച്ച് തുടങ്ങി നീ പ്രാര്‍ത്ഥിച്ച് കാത്തിരിക്കുകയാണോ ? Fr. Jince
    • നിനക്ക് വേണ്ടി ദൈവം പ്...
    ദൈവഹിതം ആണോ ? അല്ലയോ ? എന്ന് മനസ്സിലാക്കാനുള്ള മൂന്ന് അടയാളങ്ങള്‍ FR. BIJIL CHAKKIATH MSFS
    • ദൈവഹിതം ആണോ ? അല്ലയോ ?...
    അസാധ്യകര്യങ്ങള്‍ നിസ്സാരമാക്കുന്ന സ്തുതി പ്രാര്‍ത്ഥന ... FR.JINCE CHEENKALLEL HGN
    • അസാധ്യകര്യങ്ങള്‍ നിസ്സ...
    നിങ്ങള്‍ക്കിട്ട്‌ പാര പണിയുന്നവരോട് ഇനി ധൈര്യമായി ഇങ്ങനെ പറയുക ... FR.JINCE CHEENKALLEL HGN
    • നിങ്ങള്‍ക്കിട്ട്‌ പാര ...
    നിനക്ക് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ ചെയ്യുക ... FR.BIJIL CHAKKIATH MSFS
    • നിനക്ക് പരിഹരിക്കാന്‍ ...
    നിങ്ങള്‍ക്കുള്ള RELATIONSHIP ദൈവം ആഗ്രഹിക്കുന്നതാണോ എന്നറിയാന്‍ Fr.Bijil Chakiath MSFS
    • നിങ്ങള്‍ക്കുള്ള RELATI...
    ഈ ആദ്യ പ്രണയം ഒരിക്കലും തള്ളിക്കളയരുത് ... FR. JINCE CHEENKALLEL HGN
    • ഈ ആദ്യ പ്രണയം ഒരിക്കലു...
    ഇപ്പോഴത്തെ നിന്റെ സങ്കടം നാളത്തെ സന്തോഷമാകും .. BREAK UP FR.NELBIN MULAVARICKAL
    • ഇപ്പോഴത്തെ നിന്റെ സങ്ക...
    ഈ ഒരു മിനിറ്റ് പ്രാര്‍ത്ഥന ഒന്നു പരീക്ഷിച്ചുനോക്കു തീര്‍ച്ചയായും ഇത് വലിയൊരു അനുഗ്രഹമാകും
    • ഈ ഒരു മിനിറ്റ് പ്രാര്‍...
    നിങ്ങള്‍ നല്ലയൊരു അമ്മയാണോ ? അതോ അമ്മ മാത്രമാണോ ? FR.JINU PALLIPPATT
    • നിങ്ങള്‍ നല്ലയൊരു അമ്മ...
    ധൈര്യമായി മുന്നോട്ട് പോവുക അപമാനം അഭിമാനമായി മാറും ... FR.JINCE CHEENKALLEL HGN
    • ധൈര്യമായി മുന്നോട്ട് പ...
    നിന്നിലെ തടസ്സങ്ങള്‍ ചിതറി തെറിക്കപ്പെടാന്‍ ... FR. JINCE CHEENKALLEL HGN
    • നിന്നിലെ തടസ്സങ്ങള്‍ ച...
    ദേഷ്യം, മുൻകോപം മാറാൻ ആഗ്രഹിക്കുന്നവർക്കുള്ള പ്രാർത്ഥനയും വചനവും FR. JINCE
    • ദേഷ്യം, മുൻകോപം മാറാൻ ...
    പ്രണയിക്കുന്നവരോട് എനിക്ക്‌ പറയാനുള്ളത്.... FR.JINU PALLPPATT
    • പ്രണയിക്കുന്നവരോട് എനി...
    സ്നേഹിച്ചവര്‍ നിന്നെ ഒഴുവാക്കുമ്പോള്‍ ... BREAK UP ... FR.JINU PALLIPPATT
    • സ്നേഹിച്ചവര്‍ നിന്നെ ഒ...
    ചില തീരുമാനങ്ങള്‍ കൊണ്ടുള്ള കണ്ണുനീര്‍ ഇതു മാറാനുള്ള കൃപ ലഭിക്കാന്‍ FR. JINCE CHEENKALLEL HGN
    • ചില തീരുമാനങ്ങള്‍ കൊണ്...
    ഏതു കാര്യവും പെട്ടന്നു നടക്കാന്‍ ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ കേള്‍ക്കുക FR. JINCE CHEENKALLEL
    • ഏതു കാര്യവും പെട്ടന്നു...
    നിന്നെ ദൈവം കൈവിടില്ല ഈ വചനഭാഗം വായിക്കുമ്പോള്‍ നിങ്ങളുടെ പേരുകൂടി ചേര്‍ത്ത് പ്രാര്‍ത്ഥിക്കുക
    • നിന്നെ ദൈവം കൈവിടില്ല ...
    നീ ഉറപ്പായും രക്ഷപ്രാപിക്കും ഇങ്ങനെ ഒന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ചു നോക്കു FR.JINU PALLIPPATT
    • നീ ഉറപ്പായും രക്ഷപ്രാപ...
    കുടുംബ സമാധാനം കളയുന്ന ഈ 6 കാര്യങ്ങള്‍ മാറ്റിയെടുക്കാം ... FR. JINCE CHEENKALLEL HGN
    • കുടുംബ സമാധാനം കളയുന്ന...
    പ്രാര്‍ത്ഥന ഉണ്ടായിട്ടും ജീവിതത്തിലെ പ്രശ്നങ്ങള്‍ കൂടുന്നു FR. JINCE CHEENKALLEL HGN
    • പ്രാര്‍ത്ഥന ഉണ്ടായിട്ട...
    നിന്നെ ദ്രോഹിക്കുന്നവരോട് ഇങ്ങനെ പ്രതികരിച്ചു നോക്കു ദൈവം നിന്നെ ഉയര്‍ത്തും FR.JINCE CHEENKALLEL HGN
    • നിന്നെ ദ്രോഹിക്കുന്നവര...
    ദൈവം നിനക്കായി ഒരുക്കിയത് നഷ്ടപ്പെടുത്തരുത് ... BREAK UP FR. JINCE CHEENKALLEL HGN
    • ദൈവം നിനക്കായി ഒരുക്കി...
    ഭയം , ആകുലത എന്നിവ അകറ്റുവാനുള്ള ശക്തമായ പ്രാര്‍ത്ഥന രീതി ... FR. JINCE CHEENKALLEL HGN
    • ഭയം , ആകുലത എന്നിവ അകറ...
    നമ്മളോട് ശത്രുത കാട്ടുന്നവരോട് എങ്ങനെ പെരുമാറണം ... FR. JINCE CHEENKALLEL HGN
    • നമ്മളോട് ശത്രുത കാട്ടു...
    എന്തിനും കൂട്ടായി ഒരു സുഹൃത്ത് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക ... FR. JINCE CHEENKALLEL HGN
    • എന്തിനും കൂട്ടായി ഒരു ...
    നമുക്ക് ലഭിക്കുന്ന വചനം എപ്പോഴാണ് പൂര്‍ണ്ണമായും ഫലം ചൂടുക ... ? FR. JINCE CHEENKALLEL HGN
    • നമുക്ക് ലഭിക്കുന്ന വചന...
    പല തരത്തിലുള്ള വിഷമങ്ങള്‍ കൊണ്ട് ദുഃഖിക്കുന്നവരാണോ എങ്കില്‍ ഈ വചന സന്ദേശം ഒന്ന് കേള്‍ക്കുക
    • പല തരത്തിലുള്ള വിഷമങ്ങ...
    ദൈവം ഉത്തരം തരാതിരിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ ... ? FR. JINCE CHEENKALLEL HGN
    • ദൈവം ഉത്തരം തരാതിരിക്ക...
    ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്‍റെ പ്രധാന 3 കാരണങ്ങള്‍ ... Fr. Jince Cheenkallel HGN
    • ജീവിതത്തില്‍ തടസ്സങ്ങള...
    ഇരട്ടി അനുഗ്രഹം ലഭിക്കുന്ന പ്രാര്‍ത്ഥന ... FR. JINCE CHEENKALLEL HGN
    • ഇരട്ടി അനുഗ്രഹം ലഭിക്ക...
    ജീവിതത്തില്‍ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന 3 പ്രലോഭനങ്ങള്‍ ... FR.JINCE CHEENKALLEL HGN
    • ജീവിതത്തില്‍ തകര്‍ച്ചയ...
    please follow..
    / christiankoottam
    / christiankoottam
    CHANNEL CONTACT WHATSAPP NUMBER +919526246472
    DONT FORGET TO SUBSCRIBE ENTE DAIVAM
    / entedaivam

КОМЕНТАРІ • 683

  • @omanawilson9389
    @omanawilson9389 2 роки тому +29

    കർത്താവായ ഈശോയെ എന്റെ ഭവനത്തിന്റെ മേൽ കൃപ ഉണ്ടാകണമേ. മക്കളുടെ പഠന വിജയത്തിനായും നല്ല ആരോഗ്യത്തോടെ യും, ആത്മീയ മായി വളരാനും സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @shineyshabu2269
    @shineyshabu2269 2 роки тому +48

    ഈശോയെ ഒരു വീട് ഇല്ലാത്ത ഞങ്ങളെ അനുഗ്രഹിക്കേണമേ.... വീടുവെക്കാനുള്ള സമ്പാദിക്കബുദ്ധിമുട്ടുകളെ മാറ്റിത്തരേണമേ 🙏

    • @sajini1023
      @sajini1023 2 роки тому +1

      ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻

    • @K_u_t_t_e_
      @K_u_t_t_e_ 2 роки тому +1

      ആമേൻ 🙏🙏🙏🙏🙏😭😭😭

    • @ronisanthosh4031
      @ronisanthosh4031 2 роки тому +1

      🙏🙏

    • @lilakv2340
      @lilakv2340 2 роки тому +1

      Eshoye ella rogikaleyum samarpickunnu anugrahickaname njhanghalude valarthu mriganghsle Sam rakshickaname a arudeyum Rogam mattaname amen

    • @lissygeorgegeorge1058
      @lissygeorgegeorge1058 2 роки тому

      @@sajini1023 sajini

  • @manjupeter7423
    @manjupeter7423 2 роки тому +8

    ഈശോയെ എൻറെ സഹോദരൻ റെയും പപ്പയുടെയും മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ മാനസാന്തരം മാനസാന്തരം കൊടുക്കണം യേശുവേ ലോകത്തിലുള്ള എല്ലാ എല്ലാ മദ്യപാനികളെ സമർപ്പിക്കുന്നു ഈശോയെ ഇന്ത്യ തിരു രക്തത്താൽ അവരെ മനസാ തരത്തിലേക്ക് നിൻറെ തിരുരക്തം ഒഴിച്ചു എല്ലാവരെയും കഴുകി വിശുദ്ധീകരിക്കണമേ ആമേൻ

  • @nimibaby2983
    @nimibaby2983 2 роки тому +4

    എന്റെ ഈശോയെ മക്കളെ വിശ്വാസത്തിൽ ആഴ പ്പെടുത്തേണമേ

  • @radhamanicc4808
    @radhamanicc4808 2 роки тому +22

    യേശുവേ എന്റെ കുടുബത്തെ പിശാച്ചിന്റെ കെണിയിൽ നിന്നു വിടുവിക്കേണമേ

  • @molammakoshy6567
    @molammakoshy6567 2 роки тому +72

    യേശുവേ എന്റെ സഹോദരൻ വെൻറ്റ്ലറ്ററിൽ കിടക്കുന്നു എത്രയും വേഗം രോഗം മാറുവാൻ വേണ്ടി പാർഥിക്കണമേ ആമേൻ (രാജു )

    • @jessyrappai5279
      @jessyrappai5279 2 роки тому +1

      ഈ ശോയെ ഞങ്ങളുടെ സ്ഥലം കച്ചവടമാക്കുവാൻ വേണ്ടി സഹായിക്കണമേ. കൃ ചൊരിയണ

    • @lissydavid700
      @lissydavid700 2 роки тому +1

      തീർച്ചയായും പ്രാർത്ഥിക്കാം ഞാനും

    • @molammakoshy6567
      @molammakoshy6567 2 роки тому +3

      എന്റെ സഹോദരൻ സുഖം പ്രാപിച്ചു പാർഥിച്ച എല്ലാ വർക്കും നമ്മുടെ രക്ഷകനായ യേശുവിന്റ നാമത്തിൽ സ്‌തുതി

    • @nirmalamercy4115
      @nirmalamercy4115 2 роки тому

      Ente Makante Skin Problems mattitharaname ennu Prarthikkane

    • @ardra711
      @ardra711 2 роки тому

      ഈശോ സുഖപ്പെടുത്തും, പേടിക്കണ്ട.....

  • @delphnvs5776
    @delphnvs5776 2 роки тому +4

    എന്റെ ഈശോയേ, എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ കാരുണ്യത്താൽ സാധിച്ചു തരേണമേ. 🙏🙏🙏

  • @bijimolchacko7262
    @bijimolchacko7262 2 роки тому +16

    സർവശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടെയും സൃഷ്ടവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിൽ ഞാൻ വിശ്വസിക്കുന്നു. 🙏🙏🙏❤❤

  • @lisykuruvila2351
    @lisykuruvila2351 2 роки тому +10

    ഈശോയെ എൻറെ ഭർത്താവ് കുര്യന് കുമ്പസാരിക്കാൻ ഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമേ ഈശോ യേശു യേശുവേ യേശുവേ യേശുവേ

  • @pushpamgeorge1716
    @pushpamgeorge1716 2 роки тому +2

    എൻ്റെ ഈശോയെ മകൻ ആകാശിനെ ആത്മീയതയിലും വിശുദ്ധിയിലും ജീവിക്കാൻ കൃപയായിരിക്കണമേ. വിദേശപഠനത്തിന് ക്യാനഡയിൽ പോകാനു ള്ള ലോൺ തടസ്സവും വിസ തടസ്സവും മാറ്റിത്തരണേ സർവശക്തനായ ദൈവമേ

  • @rosilylouis3466
    @rosilylouis3466 Рік тому

    Eshoye njangalude makane vishudhikarikaname Amen amen amen

  • @minimini3606
    @minimini3606 3 місяці тому

    യേശുവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ

  • @user-fd7dj6kc8j
    @user-fd7dj6kc8j 2 роки тому +10

    എന്റെ തമ്പുരാനെ എന്റെ രണ്ടുമക്കളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ടെൻഷനും മനപ്രയാസം സങ്കടങ്ങളും എല്ലാം മാറ്റികൊടുക്കണമേ ആമേൻ

  • @valsapaul7383
    @valsapaul7383 2 роки тому

    ആമ്മേൻ എന്റെ ഈശോയെ നന്ദി ഈശോയെ ക്കാരുണയായിരിക്കണംമേ

  • @justinvarghesevarghese7736
    @justinvarghesevarghese7736 2 роки тому +9

    ഈശോയെ എന്റെ മകൻ ജസ്റ്റിനു പലവിചാരം കൂടാതെ പഠിക്കാനും prarthikkanum ഉള്ള കൃപ കൊടുക്കണേ,10ൽ നല്ല markkode വിജയിക്കാൻ അവനെ നയിക്കണമേ

  • @johnrose4369
    @johnrose4369 2 роки тому +19

    കർത്താവേ എൻ്റെ കുടുംബത്ത് അനുഗ്രഹിക്കണമേ, എൻ്റെ കാൽ മുട്ട് രണ്ടിനും സുഖം തരണമേ

  • @sijukmanuvel7561
    @sijukmanuvel7561 2 роки тому +13

    യേശുവേ അങ്ങയുടെ നാമത്തിന്റെ ശക്തിയാൽ 37 വയസായിട്ടും വിവാഹം നടക്കാത്ത എന്റെ ആങ്ങളയുടെ തടസം മാററി നല്ലൊരു കുടുംബ ജീവിതം ഉണ്ടാകാൻ അനുഗ്രഹിക്കണമെ. ഏറ്റെടുക്കണമെ. ഇടപെടണമെ.കരുണ കാണിക്കണമെ. അച്ചാ, എന്റെ ആങ്ങളയുടെ വിവാഹ തടസം മാറാൻ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

    • @amuthamurugan2466
      @amuthamurugan2466 2 роки тому +3

      മുപ്പതു ദിവസം പള്ളിയിൽ പോയി കുരിശിന്റെ വഴി ചൊല്ലാൻ സഹോദരനോട് പറയുക വിവാഹം നടന്നിരിക്കും.... അനുഭവം ആണ്. 🙏🏻

    • @clarammajoseph3953
      @clarammajoseph3953 2 роки тому

      Qq

  • @sajini1023
    @sajini1023 2 роки тому +47

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mariagorethi8428
      @mariagorethi8428 2 роки тому

      ദൈവ സ്നേഹം എല്ലാ ജനപദങ്ങളും മനസിലാക്കാനും നന്മ മാത്രം ചെയ്യാനും തിന്മയിൽ നിന്നകന്ന് ജീവിക്കാനും സാധ്യമാക്കണമെ...🙏🙏🙏

    • @sr.martin1819
      @sr.martin1819 Рік тому

      ,

  • @sumathiakash3134
    @sumathiakash3134 2 роки тому +4

    ദൈവ മെ എന്നെ യും എന്റെ കുടുബം തിനെയും കാത്തുകൊള്ളണമേ അപ്പാ 🙏🏼🙏🏼🙏🏼✝️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @manilajubi5938
    @manilajubi5938 2 роки тому +4

    കർത്താവേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥികേണമേ✝️

  • @jessyjoseph3975
    @jessyjoseph3975 2 роки тому +12

    ഈശോയേ എൻെറ മകനെ അനുഗ്രഹിക്കണേ അവൻെറ ജോലി സ്ഥിരപ്പെടുത്താനും അവൻെറ വിവാഹം നടക്കാനും പ്രാർത്ഥിക്കയും യാചിക്കയും ചെയ്യുന്നു

    • @minisusan9074
      @minisusan9074 2 роки тому

      Please pray for my daughter for her marriage

    • @sheebajoysheebajoy1312
      @sheebajoysheebajoy1312 2 роки тому

      Jesus ente makante thozil permanante akkaname. Avante vivaham nadakkan prarthikkunnu yachikkunnu

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +7

    അച്ചാ ഭയങ്കരമായ ഒരു സന്ദേശം - ഇത് കേൾക്കാതിരുന്നാൽ ദൈവമേ എത്ര നഷ്ടമായി പോയേനേ......സാത്താനേ നിന്റെ എല്ലാ പരിപാടികളും കർത്താവ് തകർത്തെറിയും ആ മേൻ🙏🙏🙏🙏🙏☘️🙏🙏🙏🙏🙏

  • @anittavv4452
    @anittavv4452 2 роки тому +3

    മനീഷ് എന്ന മകനെ രോഗപീഡയിൽ നിന്നും കാത്തുകൊള്ളണമേ. ചേച്ചിയുടെ വീട്ടിൽ സമാദാനം നല്കണമേ 🙏🙏🙏

  • @susanmalayil1181
    @susanmalayil1181 2 роки тому +1

    എൻ്റെ deivame എൻ്റെ ആസ്മ രോഗത്തെ അകറ്റി sukappeduthaname

  • @omanababy2174
    @omanababy2174 2 роки тому +3

    എന്റെ ഈശോയേ എന്റെ മകനും അവന്റെ ജീവിത പങ്കാളിയും ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @soniyasebastian5785
    @soniyasebastian5785 2 роки тому +25

    സൈന്യങ്ങളുടെ കർത്താവെ, അങ്ങയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. ( സംഗീർത്തനം 84 ഇൽ 12) ആമേൻ 🙏🙏🙏

    • @littleflower8039
      @littleflower8039 2 роки тому

      അനീഷിനു നല്ല വിവാഹം നടക്കുവാൻ ഇടയാക്കണമേ

    • @lailamathews9316
      @lailamathews9316 Рік тому

      Thank you Fr for your powerful msg

    • @JoseCheragadan
      @JoseCheragadan 11 місяців тому

      8:13

  • @sarojamkpsarojam5140
    @sarojamkpsarojam5140 Рік тому +1

    യേശുവേ എന്റെ മോള് ഐശ്വര്യ ബോധമില്ലാതെ കിടക്കുകയാണ് 21 ദിവസമായി അവൾ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചു തരണേ കർത്താവേ

  • @11xfootball24
    @11xfootball24 Рік тому +3

    യേശുവേ സ്തുതി 🙏🏻🌹. നാഥാ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🌹. കൈവിടരുതേ നാഥാ 🙏🏻🌹

  • @Benny-lu3rn
    @Benny-lu3rn 2 роки тому +34

    ഈശോയെ, ഈ കമന്റ്‌ ബോക്സിൽ ഓരോ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥന ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ അങ്ങ് പരിഹരിച്ചു കൊടുക്കണേ, അവരോട് കരുണ തോന്നണമേ, അവരുടേമേൽ അലിവായിരിക്കണമേ ആമ്മേൻ 🙏🏻🙏🏻🌷🌷

    • @alphonsasebastian623
      @alphonsasebastian623 2 роки тому +1

      എന്റെ സഹോദരൻ വിശ്വാസത്തിൽ കൂടുതൽ വരാനും, വി. ബലിയിൽ പങ്കെടുക്കാനും അനുഗ്രെഹിക്കണേ

    • @gracemichael4119
      @gracemichael4119 2 роки тому

      Please pray for my son and his wife who don't have any children. They are already 40.

    • @allenambrose5276
      @allenambrose5276 2 роки тому +1

      Praise the lord.Jesus thank you for mighty blessings on me and my family

    • @allenambrose5276
      @allenambrose5276 2 роки тому

      Praise lord

    • @fincyrapheal2655
      @fincyrapheal2655 2 роки тому

      ആമ്മേൻ

  • @rekhaantony8988
    @rekhaantony8988 2 роки тому

    എന്റെ ഈശോയെ എന്റെ പണയത്തിൽ ഇരിക്കുന്ന സ്വർണം എത്രയും പെട്ടെന്ന് എടുക്കാൻ കഴിയണേ

  • @userr8661
    @userr8661 2 роки тому +3

    അച്ഛാ മൈ നെയിം ഷൈനി ഡാനി ഞാൻ വിദേശത്ത് പോകാൻ ഇരിക്കുകയാണ് കയ്യിൽ സാമ്പത്തികം ഒന്നും ഇല്ല ഞാൻ സാമ്പത്തികമായി തകർന്നു നിൽക്കുകയാണ് അച്ഛാ സാമ്പത്തികമായി സഹായം കിട്ടുന്നതിനുവേണ്ടി അച്ഛൻ എനിക്ക് പ്രാർത്ഥിക്കണം എനിക്ക് സാമ്പത്തിക സഹായം കിട്ടുന്നതിനുവേണ്ടി അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം

    • @shthomas1969
      @shthomas1969 2 роки тому

      Have you contacted any organisation.. or

  • @manumartin805
    @manumartin805 2 роки тому +7

    യേശുവേ ഞാൻ അങ്ങിൽ ശരണം വെയ്ക്കുന്നു 🙏🌹🙏

  • @graceammababy6716
    @graceammababy6716 2 роки тому

    ഈശോയെ കടബാ ത്യ തയിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ

  • @jessyrose5470
    @jessyrose5470 Рік тому

    ഈശോയെ എന്റെകടഭാരങ്ങൾ വീട്ടി തരണേ

  • @kochuthresiavf9256
    @kochuthresiavf9256 2 роки тому +6

    ഈശോയെ എന്റെ പ്രാർഥന കേൾക്കണമേ 🙏🙏🙏🙏

  • @johnypp6791
    @johnypp6791 2 роки тому +32

    കർത്താവ് മാത്രം സത്യ ദൈവം... യേശു ഇന്നും ജീവിക്കുന്നു. യേശു എന്റെ നാഥാനും.. രക്ഷകനുമാണ് 🙏

  • @mayasanuraj9782
    @mayasanuraj9782 2 роки тому +10

    എന്റെ കർത്താവേ ഞങ്ങളുടെ കട ഭാരങ്ങൾ എല്ലാം മാറ്റി തരണമേ... 🙏🙏🙏🙏🙏

  • @thresiammajose5528
    @thresiammajose5528 2 роки тому +2

    ഈശോയെ എന്റെ കുടുബത്തിന്റ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ അപ്പാ, മോൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ

  • @athiravijay6980
    @athiravijay6980 2 роки тому

    Jesus njangale Ella pyshajika shakthiyil ninnum rakshikename

  • @sundarisundari2180
    @sundarisundari2180 2 роки тому +19

    ഈശോയെ ഞാൻ അങ്ങയിൽ അഭയം തേടുന്നു എന്നെയും എന്റെ കുടുംബത്തെയും കൈ വിടരുതേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏♥

    • @nirmalageorge4505
      @nirmalageorge4505 2 роки тому +1

      Pray for kevin to get a good job🙏🙏🙏

    • @magi1235
      @magi1235 2 роки тому

      Eso ella bandanagalum thadasagalum parajayavum matti anugrahikan karuna thonaname

  • @anujojo6029
    @anujojo6029 2 роки тому

    ഈശോയെ എന്റെ വീടിന്റെ വിൽപ്പന നല്ല വിളക്ക് വിറ്റു തരണമേ

  • @chandrikapr5669
    @chandrikapr5669 2 роки тому

    കർത്താവായല്ലേ ഈശോയെ എന്റെയും എന്റെ മക്കളുടെ മേലും കൃപ ഉണ്ടായിരിക്കേണമേ

  • @josep.v2721
    @josep.v2721 2 роки тому +3

    ഇശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @anishashanoj3122
    @anishashanoj3122 2 роки тому +27

    ഞങ്ങളുടെ പ്രാർത്ഥനയിലും ആവശ്യത്തിലും ഇടപെടണമേ. തടസങ്ങൾ മോചിപ്പിക്കണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @leelammashaji6407
    @leelammashaji6407 2 місяці тому

    എന്നോട് ഒരു കാരണവും കൂടാതെ പിണങ്യിപോയ ജോസി തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @shijiboby7556
    @shijiboby7556 10 місяців тому

    ഈശോയേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ ഞങ്ങളിലുളള വെറുപ്പ് വിദ്വേഷം ഇവ മാറി സഹോദരങ്ങളുമായി സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമെ സഹനശക്തി തരണമെ ഈശോയേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ പൈശാചിക ശക്തികളെയും നീക്കം ചെയ്തു തരണമെ

  • @stellajohnson4098
    @stellajohnson4098 2 роки тому +2

    യേശുവേ എന്റെ മകളുടെ തെറ്റിദ്ധാരണ മാറ്റി തരണമേ 🙏 അങ്ങയുടെ കൃപയാൽ നിറയ്ക്കേണമേ 🙏

  • @zeenamathai1023
    @zeenamathai1023 2 роки тому +2

    കർത്താവായ ദൈവമേ വിദേശത്ത് പഠിക്കുവാനായി പോയിരിക്കുന്ന ഞങ്ങളുടെ മകന് കൊറോണ പിടിപെട്ട് ഒറ്റപ്പെട്ട് വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ നിന്ന് മകന് ആശ്വാസം നൽകി പരീ ശുദ്ധാത്മാവിന്റെ ചൈതന്യത്താൽ സുഖപ്പെടുത്തണമേ.

  • @gesalalazar63
    @gesalalazar63 2 роки тому +12

    എന്റെ കർത്താവേ... എന്റെ ദൈവമെ....

  • @elsaca4850
    @elsaca4850 2 роки тому

    Yesuve nanni yesuve sthuthi Yesuve nanni yesuve rakshiname

  • @sujashaju8422
    @sujashaju8422 2 роки тому +9

    ആമേൻ ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @rajinaaadi6791
    @rajinaaadi6791 2 роки тому

    കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണമേ

  • @joyal5809
    @joyal5809 2 роки тому +1

    എന്റെ ഈശോയെ ജോയൽ നന്നായി പഠിച്ചു പരീക്ഷ എഴുതാൻ കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @girijak1674
    @girijak1674 Рік тому

    Yesuve Nanni Yesuve sthuthi Yesuve mahathwam Yesuve Aaradhana

  • @ranykozhikottu1135
    @ranykozhikottu1135 2 роки тому +1

    എന്റെ ഈശോയെ... Oet examil നല്ലൊരു വിജയം നൽകി അനുഗ്രഹിക്കണേ

  • @georgevarghese2735
    @georgevarghese2735 2 роки тому +4

    യേശൂവേ കഥബാദ്ദ്യതയിൽ മുന്നോട്ടു പോകുന്ന പാപിയായാ ഈ മകനെ തള്ളികളയരുതേ ഒരു വഴി കാട്ടിതരണേ കർത്താവേ

  • @serinfredy6444
    @serinfredy6444 2 роки тому +6

    എന്റെ ഈശോ ഒരു വിദേശ യാത്ര തടസ്സം മാറാൻ പ്രാർത്ഥിക്കുന്നു എനിക്ക് വേണ്ടി prarthikkane🙏🙏🙏

  • @dollysebastian8768
    @dollysebastian8768 2 роки тому +21

    എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും അഴമയ വിശ്വാസം ,വിശ്ശുതിയും തന്നു anughrahikkaname

  • @saraabraham5565
    @saraabraham5565 2 місяці тому

    Amen praise the lord please pray for our children families and specially for Gladson family fully dipression

  • @sajitha7987
    @sajitha7987 Рік тому

    എന്റ് ഈ ശോയ് എൻറ് മക്കളുട കടഭാരത്ത് ഏറ്റടുക്കണമെ രോഗാ ൽ വലയുന്ന എല്ലാ മക്കൾക്ക് അമ്മ യുട് മാദ്ധ് സ്തയിൽ സൗഖ്യം നൽകണമെ ആമേൻ❤❤❤❤

  • @shajichackoshaji245
    @shajichackoshaji245 2 роки тому

    Ellavreyum Anugrahikkenme Ammen

  • @kochumary1091
    @kochumary1091 2 роки тому +1

    ഈശോയെ കരുണയായിരിക്കണമേ

  • @mariyathomas4799
    @mariyathomas4799 2 роки тому

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അങ്ങയിൽ അടിയുറച്ച വിശ്വാസം തന്ന് അനുഗ്രഹിക്കണമേ ഇരുപത്തി നാലു വർഷങ്ങളായ് വാടക വീടുകളിൽ മാറിമാറി താമസിക്കുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ. എന്റെകുഞ്ഞിന്റെ അസുഖം എത്രയും വേഗം സുഖപ്പെടുത്തണമേ

  • @11xfootball24
    @11xfootball24 Рік тому

    നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🏻🌹. ഞാൻ ജോലി ചെയ്ത ശമ്പളം മുടങ്ങിയിരി ക്കുകയാണ് 🙏🏻. അതു ലഭിക്കണേ നാഥാ 🙏🏻🌹. ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം തിരിച്ചു എടുക്കാൻ കഴിയണേ 🙏🏻🌹

  • @vrindanair1309
    @vrindanair1309 Рік тому

    🙏എന്റെ പിതാവേ എന്റെ മകളുടെ സ്കൂൾ ഫീസ് അടക്കുന്നതിനുളള പണം എത്രയും വേഗം ശരിയാക്കിത്തരണമേ നാളെ result ആണ് അതിന് മുൻപ് ഫീസ് അടക്കണം ഒരു വഴി കാണിച്ചുതരു പിതാവേ ആമേൻ 🙏💓

  • @geethahenry1605
    @geethahenry1605 2 роки тому +1

    എന്‍റെ ഈശോയെ എന്‍റെ മകന്‍ ജോസഫിനെ സാത്താന്‍റെ ബന്ധനങ്ങളില്‍ നിന്നും കത്ത് കൊളളണമേ

  • @josephct5922
    @josephct5922 2 роки тому +1

    ഈശോയെ മക്കളുടെമേൽ കരുണയായിരിക്കണമേ🙏🙏

  • @annammachacko3960
    @annammachacko3960 2 роки тому

    Ente Eeshoye,Ente makalude shareerathil ulla ella allergyum Chorichilum thadippum matti saukhyam kodukkaname, Medicines kond paripoorna saukhyam kodukkaname, Amen Amen Amen 🙏🙏🙏🙏🙏....

  • @minimoljoy6789
    @minimoljoy6789 2 роки тому

    Yesuvay yentay niyokam sadichu tharenamay amen

  • @bindumichael9403
    @bindumichael9403 Рік тому

    ഈശോയെ എന്റെ ആങ്ങളയുടെ അഹങ്കാരം മാറണേ

  • @laijysojan8661
    @laijysojan8661 2 роки тому

    യേശുവെ എന്റെ മകന്റെ അഹങ്കാരം മാറ്റിതരണമെ 1

  • @lijomonantony9414
    @lijomonantony9414 2 роки тому +2

    ദൈവമേ കരുണയായിരിക്കണമേ. കരുണതോന്നി ഇടപെടണമേ
    ജീവിതത്തിൽ വന്നുപോയിട്ടുള്ള എല്ലാ തെറ്റുകളും ഓർത്തു പശ്ചാത്തപിക്കുന്നു എന്റെ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമേ. ഇപ്പോൾ അനുഭവിക്കുന്ന എല്ലാ വിഷമതകളിൽനിന്നും മോചനം നൽകി അനുഗ്രഹിക്കണമേ 🙏 കൈവിടരുത്തെ കർത്താവേ

  • @lavanyajoy9392
    @lavanyajoy9392 2 роки тому +2

    ഈശോയെ എൻറെ കുടുംബം ഒത്തിരി പ്രശ്നങ്ങൾക്ക് നടുവിലാണ് നേഴ്സിംഗ് ഫൈനൽ എക്സാം എഴുതുന്ന എൻറെ മൂത്ത മകൾക്കും Sslc എക്സാം എഴുതുന്ന എൻറെ രണ്ടാമത്തെ മകൾക്കും നല്ല രീതിയില് പഠിച്ച് ഭയം കൂടാതെ എഴുതുവാനും നല്ല വിജയം കൈവരിക്കുവാനും ഈശോയെ അനുഗ്രഹിക്കണമേ

  • @AVBaby-dd6rq
    @AVBaby-dd6rq Рік тому

    Jesus makkalude sangadangal theerthum matti tharane innu thanne avarude jeevitham anugrahikkane

  • @bijymarymary7596
    @bijymarymary7596 4 місяці тому

    Jesus I trust in you. Save me oh lord

  • @rosammajoseph8430
    @rosammajoseph8430 2 роки тому

    Eshoye ente sharerathinte maravippu mattitharaname🙏🙏🙏🙏🙏🙏❤️

  • @MRBROBOYFF07
    @MRBROBOYFF07 2 роки тому

    Ente Esoye jeevithapankalliyude mel parisudhathmave nirayanname paapabodhavum pachathapavum nirakkanname madyapanavum pukavaliyum maattitharanname ammen yesuve visudheekarikkanname ammen

  • @mettildajoy4686
    @mettildajoy4686 2 місяці тому

    Lord bless my students and my daughter who are waiting for their exam result be with them always please give them good marks 🙏🙏🙏

  • @mollykuttyjoseph3463
    @mollykuttyjoseph3463 Рік тому

    എന്റെ മകനുവേണ്ടി 10 സെന്റ് വീടും സ്ഥലവും വാങ്ങുവാൻ ഞങ്ങൾ പോയി കണ്ടു ഇഷ്ടപ്പെട്ടു ബാങ്കിൽ ലോൺ വയ്ക്കാനാണ് ഈ മാസം തന്നെ ലോൺ പാസാകാനും തടസ്സങ്ങൾ മാറ്റി ആധാരം ചെയ്യുവാനും ഞങ്ങളെ സഹായിക്കണമേ ആമ്മേൻ

  • @marypoulose9448
    @marypoulose9448 2 роки тому +2

    എന്റെ മക്കളുടെ വിസ ഒരു തടസം ഇല്ലാതെ എത്രയും വേഹം തരണമേ. ആമീൻ.

  • @jesusinmylife6506
    @jesusinmylife6506 2 роки тому

    Kadangalokke mari ente parayam vecha swarnam thirichedukkanum oru permanent joli kittanum prarthikkane Amen

  • @marychacko4010
    @marychacko4010 Рік тому

    Karunaulla karthave enta magante rogangal ellam mati purnna arogem nalgi anugrahikenname enta prarthana kelkenname amen🙏🙏🙏🙏🙏

  • @paule.l5878
    @paule.l5878 2 роки тому +25

    ക്രുത്യമായും സത്യമായും ബഹു അച്ചനിലൂടെ പരിശുദ്ധാന്മാവു വചനം നൽകി . ഹല്ലേലൂയാ. കർത്താവായ ദൈവമേ ഞങ്ങളിൽ കരുണയുണ്ടായി അങ്ങയുടെ ആത്മാവിനെ നൽകി രക്ഷിക്കണമേ

  • @MRBROBOYFF07
    @MRBROBOYFF07 2 роки тому

    Ente Esoye jeevithapankalliyil idapedanname maanasaandaram nalkenname thettukal ettu parayuvanulla kripa nalkenname visudheekarikkanname ammen

  • @ranibaiju3417
    @ranibaiju3417 Рік тому

    Iishoyea njangalude ellakadangalummaranullavazhi kanichu thareanamea 🙏🙏

  • @minimini3606
    @minimini3606 3 місяці тому

    കർത്താവെ ഞങ്ങളുടെ കുടുംബങ്ങളെ amugrahilrmame

  • @nijilyphilip7915
    @nijilyphilip7915 Рік тому

    കർത്താവെ ഞാൻ അങ്ങിൽ മാത്രം പൂർണ്ണമായും വിശ്വസിക്കുന്നു അവിടുന്ന് എന്റെ ഈ കാര്യം സാധിച്ചു തരുമെന്ന് നാളെ ഞങ്ങളുടെ കാർ സിസി അടക്കാത്തതിന്റെ പേരിൽ നഷ്‌ടമാകാൻ അനുവധിക്കരുതേ ഞങ്ങൾകടബാധ്യതയാൽ തകർന്നിരിക്കുകയാണ് യേശുവേ കൃപയാകേണമേ ആമേൻ

  • @jessyclamand1188
    @jessyclamand1188 2 роки тому

    Eessoye ante kudumbathilekku varenname Achayanet kanninu kazhca koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏

  • @chinnammaskaria6749
    @chinnammaskaria6749 2 роки тому

    Karthave añnode karunna thonnanne amen

  • @7b12.emiljijo6
    @7b12.emiljijo6 2 роки тому +1

    മാതാവേ എന്റേ ജിജോയുടെ കൊറോണ ടെക്സ്റ്റ്‌ നെഗറ്റീവ് ആക്കി തീർക്കണം ദൈവമേ. കരുണ തോന്നണം മാതാവേ.

  • @jacksonjames7278
    @jacksonjames7278 2 роки тому

    ഈശോയെ എന്റെ ആഗ്രഹിക്കുന്നകാര്യം നടക്കണേ

  • @leesammapampanolickal2262
    @leesammapampanolickal2262 2 роки тому +1

    Halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia halleluia amen

  • @jessyclamand1188
    @jessyclamand1188 2 роки тому

    Eessoye ante Jincy mole purnnamayum suhamakki joli cheyuvan aarogam kodukkename makkale Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏

  • @minijoseph3077
    @minijoseph3077 2 роки тому +2

    എന്റ ഈശോ എന്റ സഹോദരൻ roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം

  • @jessyclamand1188
    @jessyclamand1188 2 роки тому

    Eessoye ante Jisa mol examinu orugunnu kuued uddayirikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah hallelujah 🙏

  • @alicejose5978
    @alicejose5978 2 роки тому +2

    യേശുവേ അങ്ങയെ ഏറ്റുപറയാൻ കൃപ തരണേ

  • @geethahenry1605
    @geethahenry1605 2 роки тому +2

    കര്‍ത്താവേ എന്‍റെ 5ലക്ഷം രൂപയുടെ കടബാധൃത മാറി കിട്ടുന്നതിന് വേണ്ടി ഈശോ എന്നെ അനുഗ്രഹിക്കണമേ

  • @MRBROBOYFF07
    @MRBROBOYFF07 2 роки тому

    Ente Esoye ente udarathile muzhakal sougyam nalkenname vayaru vedhana sougyam nalkenname ammen yesuve visudheekarikkatte ente jeevithapankalliye makkalleyum mathapithakkalleyum viswasathilekku villikkanname ammen ammen

  • @sindhuappu4099
    @sindhuappu4099 2 роки тому +1

    എന്റെ കർത്താവെ എന്റെ ശക്തിയുടെ ഉറവിടമേ ഞാൻ നിന്നെ സ്നേഹിക്കുന്നു

  • @sunnythomas3225
    @sunnythomas3225 2 роки тому +1

    എന്റെ മരം വിറ്റു തരേണമേ മാതാവ