Must Watch!! 2024ലെ ലൂർദ്ദ് ആശുപത്രിയിലെ ആദ്യത്തെ കുഞ്ഞാണ് ഈ മാത്തുകുട്ടി.

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 1,2 тис.

  • @AmpiliJoby
    @AmpiliJoby 6 місяців тому +239

    അമ്മേ മാതാവേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14വർഷം കഴിഞ്ഞു ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

    • @lijojoy7669
      @lijojoy7669 6 місяців тому +6

      സങ്കീർത്തനങ്ങൾ 127:3

    • @anithaliju5930
      @anithaliju5930 6 місяців тому +8

      അമ്മേ എനിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏

    • @bindukp6727
      @bindukp6727 6 місяців тому +2

      പ്രാർത്ഥനയിൽ സമർപ്പിക്കുന്നു🙏🙏🙏

    • @JesnaJoseph143
      @JesnaJoseph143 6 місяців тому +2

      ഉടമ്പടി എടുത്തോ?

    • @sheebajojo5503
      @sheebajojo5503 6 місяців тому +1

      Aamen 🙏

  • @AmjithasreeMohan-r5j
    @AmjithasreeMohan-r5j 27 днів тому +1

    അമ്മേ മാതാവേ രാവിലെ പ്രേഗ്നെൻസി ടെസ്റ്റ് ചെയ്യുമ്പോൾ പോസിറ്റീവ് ആയിരിക്കണേ എനിക്കൊരു ആരോഗ്യമുള്ള ആൺകുഞ്ഞിനെ നൽകണേ അമ്മേ 🙏🙏🙏🙏

  • @RejithaVK-zc6mh
    @RejithaVK-zc6mh 6 місяців тому +386

    പരിശുദ്ധ മാതാവേ എനിക്ക് ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ 🙏🙏😭 കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണമേ മാതാവേ 🙏🙏

  • @Preethasworld-52
    @Preethasworld-52 6 місяців тому +59

    13 വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന ഞങ്ങൾ കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു രണ്ടാം മാസം തന്നെ എനിക്ക് പോസിറ്റീവ് result തന്ന് അനുഗ്രഹിച്ചു. കുഞ്ഞിന് ഇപ്പൊ മൂന്നര വയസ് ആയി. മാതാവിനും തിരുകുമാരനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

    • @Silver-Clouds
      @Silver-Clouds 5 місяців тому +1

      അമ്മേ മാതാവേ 🙏🙏🙏 ഞാനും പ്രാർത്ഥിക്കുന്നു..

    • @SoniyaPravin
      @SoniyaPravin 4 місяці тому +1

      Enikum kunjilla😢😢😢

    • @SoniyaPravin
      @SoniyaPravin 4 місяці тому +1

      Mathave enikum tharumo

    • @Preethasworld-52
      @Preethasworld-52 4 місяці тому

      @@Silver-Clouds പ്രാർത്ഥിക്കാം

    • @Preethasworld-52
      @Preethasworld-52 4 місяці тому

      @@SoniyaPravin തീർച്ചയായും തരും

  • @medonamanuel
    @medonamanuel 6 місяців тому +218

    ലിജി ജിയോ 14 വർഷമായി ഞങ്ങൾക്കും മക്കളില്ല. കൃപാസന അമ്മേ ഞങ്ങളെ അനുഗ്രഹിച്ച് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ😭😭🙏🙏

    • @mariammajoseph1138
      @mariammajoseph1138 6 місяців тому +3

      Prayers🙏🙏

    • @si4927
      @si4927 6 місяців тому +2

      🙏🏻🙏🏻🙏🏻

    • @deepthiajayan4041
      @deepthiajayan4041 6 місяців тому +2

      🙏🏻🙏🙏🙏🙏🙏🙏

    • @bindukp6727
      @bindukp6727 6 місяців тому +1

      പ്രാർത്ഥനയിൽ സമർപ്പിക്കുന്നു 🙏🙏🙏

    • @smithajoseph964
      @smithajoseph964 6 місяців тому +1

      🙏

  • @anju4678
    @anju4678 6 місяців тому +153

    എന്റെ അമ്മ മാതാവേ 🙏ഞാൻ ഉടമ്പടി എടുത്തതിന്റെ ഫലമായി എന്റെ സഹോദരന് 5 വർഷമായി കുട്ടിക ഇല്ലാരുന്നു.. ഇപ്പോൾ അവന്റെ ഭാര്യ 2 മാസം ഗർഭിണിയാണ്.. ഒരുപാട് നന്ദി അമ്മേ.. 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 6 місяців тому +87

    ദൈവമേ സന്താനങ്ങൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏

  • @minimole2335
    @minimole2335 6 місяців тому +7

    മാതാവേ mathukkutti എന്ന പൊന്നുമോന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @SandhyaSinil
    @SandhyaSinil 6 місяців тому +107

    അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ സഞ്ചാരിമാകാതെ മക്കളെ അനുഗ്രഹിക്കണമേ

  • @sreekuttysanusreekutty1283
    @sreekuttysanusreekutty1283 4 місяці тому +3

    പരിശുദ്ധ മാതാവേ എനിക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @annafrancis8323
    @annafrancis8323 6 місяців тому +31

    എന്റെ മോള് മറിയം കൃപാസനം മാതാവിന്റെ gift ആണ്.. 45 days വെന്റിലേറ്ററിൽ കിടന്നു. 84 ദിവസം Nicu വിലാരുന്നു. ഏഴാം മാസത്തിൽ ഉണ്ടായെങ്കിലും അവൾക് oru problems ഇല്ല... മാതാവ് രക്ഷിച്ചു 🙏🏻🙏🏻🙏🏻🙏🏻. Thank U Lord🙏🏻

  • @treasalinsha1547
    @treasalinsha1547 5 місяців тому +7

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ചേച്ചിക്കു വേണ്ടി അമ്മയോട് ഉടമ്പടി എടുത്തു പ്രാർത്ഥിച്ചതിന്റെ ഫലമായി ഗർഭിണിയായി..അടുത്ത മാസം ഓപ്പറേഷൻ പറഞ്ഞിരിക്കുവാ..ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ..🙏🙏

  • @celestina-pm7ev
    @celestina-pm7ev 5 місяців тому +7

    22 വർഷമായി മക്കളില്ലാത്ത ജോണി ജിഷ ദമ്പതികൾക്ക് മക്കളെ നൽകി 10:43 അനുഗ്രഹിക്കണേ...അമ്മേ മാതാവേ...

    • @sudhakp8298
      @sudhakp8298 2 місяці тому

      പ്രാർത്ഥിക്കുന്നു ജിഷ

  • @shyjuthomas-yd4qz
    @shyjuthomas-yd4qz 6 місяців тому +6

    എന്റെ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏😢🙏

  • @shijianeesh8749
    @shijianeesh8749 3 місяці тому +5

    അമ്മേ മാതാവേ ഞങ്ങടെ പ്രാത്ഥനക്ക് ഉത്തരം നൽകി എന്റെ ഉദര ഫലം അനുഗ്രഹിച്ചതിനു നന്ദി അമ്മേ ❤️❤️ഞാൻ വന്നോളാം എന്റെ അമ്മയുടെ അടുത്ത ഞങ്ങടെ കുഞ്ഞിനെ ആരോഗ്യത്തോടെ തരണേ ഒക്ടോബർ 18 ന് നടക്കാൻ ഇരിക്കുന്ന സ്കാനിംഗ് അമ്മക്ക് തരുന്നു കൂടെ വരണേ ❤️🫂

  • @elzascookhouse8908
    @elzascookhouse8908 6 місяців тому +5

    ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ എല്ലാരേയും അനുഗ്രഹിക്കണേ 🙏🏼

  • @itsmeera1319
    @itsmeera1319 5 місяців тому +5

    മാതാവേ എനിക്കും മക്കൾക്കും നല്ലൊരു ജീവിതം തരണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻

  • @kleena55
    @kleena55 6 місяців тому +14

    കുഞ്ഞുങ്ങൾക്കായി ഉടമ്പടിയെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.

  • @SoniyaVarghese-ts6mt
    @SoniyaVarghese-ts6mt 6 місяців тому +8

    അമ്മേ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb 6 місяців тому +5

    മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ella മക്കളെയും sahayikkane😍

  • @bettyjohn5845
    @bettyjohn5845 6 місяців тому +4

    കൃപാസനം മാതാവേ അമ്മേ കലഹിച്ച് കഴിയുന്ന ഭാര്യ ഭർത്താക്കന്മാരെ സ്നേഹത്തിൽ ഒന്നിപ്പിക്കുകയും ചെയ്യണമേ🙏🏽❤️🙏🏽❤️🙏🏽

  • @shiminaprakashshiminapraka3877
    @shiminaprakashshiminapraka3877 5 місяців тому +14

    പരിശുദ്ധ അമ്മേ ഞങ്ങളുടെ വിവാഹം കഴിഞ്ഞു 15 വർഷമായി. ഞങ്ങൾക്കും എത്രയും പെട്ടെന്നു ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ.

  • @DeepaEldhose-d2z
    @DeepaEldhose-d2z 5 місяців тому +8

    അമ്മേ മാതാവേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 22 വർഷമായി ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @remyarajesh3548
    @remyarajesh3548 5 місяців тому +6

    അമ്മേ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ കല്യാണം കഴിഞ്ഞിട്ട് 14 വർഷം ആകുന്നു അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethasaji4078
    @preethasaji4078 4 місяці тому +5

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ

  • @elzascookhouse8908
    @elzascookhouse8908 6 місяців тому +5

    Amen🙏🏼മക്കൾ ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു.. അമ്മേ കനിയേണമേ 🙏🏼

  • @blessy-m4x
    @blessy-m4x 6 місяців тому +114

    എന്റെ മാതാവേ എല്ലാവരുടെയും നിയോഗങ്ങളും അമ്മ അവിടുന്ന് സാധിച്ചു കൊടുക്കണമേ 🙏🙏🥺🥺🛐🛐🛐🛐

  • @anjusabu5137
    @anjusabu5137 6 місяців тому +12

    എന്റെ അമ്മേ എന്റെ വയറ്റിലെ കുഞ്ഞിനെ കാത്തോളണേ. Short cervix കാരണം എനിക്ക് എപ്പോൾ വേണേലും കുഞ്ഞിനെ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നു ഡോക്ടർ പറയുന്നു. അമ്മേ oru ആപത്തും വരുത്തരുതേ. എന്നെപോലെ മക്കളില്ലാതെ കാത്തിരുന്നു oru കുഞ്ഞിനെ കിട്ടിയിട്ട് ഇങ്ങനെ ഗർഭവസ്ഥയിൽ ഓരോ പ്രശ്നം കൊണ്ട് വിഷമിക്കേണ്ടി വരുന്ന എല്ലാ അമ്മമാരെയും മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ആളുകളെയും സമർപ്പിക്കുന്നു അമ്മേ. ഞങ്ങളെ എല്ലാവരെയും കാത്തോളണേ അമ്മേ..

  • @anuimc
    @anuimc 6 місяців тому +59

    മാത്തൂകുട്ടി ❤❤❤❤❤. മാതാവേ നിന്റെ എല്ലാ അനുഗ്രഹങ്ങളും ഈ മോനോടും കുടുംബത്തോടും എപ്പോഴും ഉണ്ടായിരിക്കണമേ.

  • @shynisaji3473
    @shynisaji3473 6 місяців тому +29

    എന്റെ പൊന്ന് മാതാവ് എന്റെ molku കുടി ഒരു കുഞ്ഞിന്‌ നല്‍കി അനുഗ്രഹിക്കട്ടെ....മോളുടെ PCOD THYROID എല്ലാം എന്റെ മാതാവ് നിക്കി കളയണം ❤

    • @ashaanna7683
      @ashaanna7683 6 місяців тому +1

      മാതാവ് അനുഗ്രഹിക്കട്ടെ❤

  • @merlijoyish561
    @merlijoyish561 6 місяців тому +63

    മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ചത് നന്ദി.. ഈ കുടുംബത്തിന് നൽകിയ അനുഗ്രഹത്തിന് ആയിരമായിരം നന്ദി.. എന്നെയും അങ്ങയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി ഉയർത്തണമേ 🙏🙏അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

    • @FranciscanFra
      @FranciscanFra 4 місяці тому

      എനിക്കൊരു വൈദീകനാകണം
      ....പ്രാർത്ഥിക്കാണെ ....
      പരിശുദ്ധ കൃപാസന മാതാവ് അങ്ങയുടെ പ്രാർത്ഥന സഫലമാക്കി തരട്ടെ ....
      പ്രാർത്ഥനകളിൽ
      എന്നെക്കൂടി സമർപ്പിക്കണേ ...

  • @Ushausha-ci5yy
    @Ushausha-ci5yy 6 місяців тому +3

    അമ്മ മാതവേ എന്റെ കലിനു വെതന അമ്മമാതവേ സാഞ്ചരി മാതവേ കുടെ ഉണ്ട വണ്🙏🙏🙏😭😭😭😭🙏🙏🙏

  • @sarithasaritha649
    @sarithasaritha649 6 місяців тому +83

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭

    • @ranipious4101
      @ranipious4101 6 місяців тому +2

      Amme ente molude Joly thadasam mattename

    • @asharavi6378
      @asharavi6378 6 місяців тому +1

      അമ്മേ നിൻ കൃപ ചൊരിയേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🕯️🕯️🙏🕯️

    • @PadminiP-jp2dv
      @PadminiP-jp2dv 6 місяців тому

      🙏Amma Appa Thank u GOD🙏❤️

  • @MariyaVarghese-z7u
    @MariyaVarghese-z7u 5 місяців тому +2

    അമ്മേ മാതാവേ എന്നെ സഹായിക്കണേ 🙏🏻ഒരു വഴി കാണിച്ചുതരണേ

  • @chinjuantony6881
    @chinjuantony6881 4 місяці тому +4

    അമ്മ മാതാവേ ഞങ്ങൾക്ക് തന്ന 2 മക്കളെ ഓർത്ത് നന്ദി പറയുന്നു.എൻ്റെ മോന് bipolar kidney de അവസ്ഥ matti തരണേ.
    എല്ലാ makalillathavaream സമർപ്പിക്കുന്നു,മക്കളെ നൽകി anigrahikkane,amen.

  • @JancyShaji-bm7pr
    @JancyShaji-bm7pr 5 місяців тому +5

    അമ്മേ മാതാവേ എനിക്കും ക്രൂപാസനത്തിൽ വന്നു സാക്ഷ്യം പരയുന്നതിനുള്ള കൃപ തരണേ അമ്മേ സഹായിക്കണേ 🙏🙏🙏🙏

  • @anju4015
    @anju4015 6 місяців тому +4

    അമ്മേ എന്റെ ഉദരത്തിലെ കുഞ്ഞിനെ അമ്മ കാത്തു കൊള്ളേണമേ. സ്കാനിംഗ് റിപ്പോർട്ട്‌ എല്ലാം നോർമൽ ആയിരിക്കേണമേ. അമ്മേ അമ്മ സ്കാനിംഗ് റൂമിൽ ഉണ്ടായിരിക്കേണമേ. അമ്മേ അമ്മേ അമ്മേ കൈ വിടല്ലേ

  • @CatherineShine-ht3ju
    @CatherineShine-ht3ju 6 місяців тому +5

    അമ്മേ മാതാവേ ഇതുപോലെ സാക്ഷ്യം പറയാൻ എന്നെയും അരഗ്രഹിക്കണേ🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 6 місяців тому +84

    💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜

  • @Remya720
    @Remya720 6 місяців тому +6

    അമ്മ മാതാവേ മക്കളില്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.

  • @bindubabu5865
    @bindubabu5865 6 місяців тому +5

    അമ്മേ എനിക്കും കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ

  • @Syamajose
    @Syamajose 4 місяці тому +2

    എന്റെ മാതാവേ.. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി.. ഞങ്ങളും ഇതേ അവസ്ഥയിൽ തന്നെയാണ്. Ivf അടക്കം ചെയ്യാവുന്ന ചികിത്സകളെല്ലാം ചെയ്തു. 9 times abortion ഉണ്ടായി.. അമ്മേ മാതാവേ ഞങ്ങളിടെമേൽ അലിവ് തോന്നി ഞങ്ങൾക്ക് മക്കളേ തന്നു അനുഗ്രഹിക്കണേ.. സാക്ഷ്യം പറഞ്ഞോളമേ.. 🤲🤲🤲🤲

  • @rejikuriakose7636
    @rejikuriakose7636 6 місяців тому +92

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാ മ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @mariyajobins9856
    @mariyajobins9856 6 місяців тому +1

    അമ്മേമാതാവേ ഞങ്ങൾക്കും oruകുഞ്ഞിനെ തരണേ.

  • @lukajoseph8264
    @lukajoseph8264 6 місяців тому +41

    അമ്മേ, മാതാവേ, ഈ സാക്ഷ്യം അമ്മയുടെ പ്രത്യക്ഷീകരണം സഭാ മാതാവ് അംഗീകരിക്കാൻ കാരണമാകണമെ.

  • @AparnaAppus-vn8rj
    @AparnaAppus-vn8rj 6 місяців тому +7

    എന്ത് നല്ല സാക്ഷ്യം.. ഇത് കേൾക്കാൻ അവസരം തന്ന അമ്മയ്ക്ക് ഒത്തിരി നന്ദി ❤️❤️❤️❤️❤️❤️

  • @mercybiju4403
    @mercybiju4403 6 місяців тому +3

    മാത്തുക്കുട്ടിയുടെ ഓരോ വളർച്ചയിലും മാതാവ് കൂടിയിരുന്നു ആ കുട്ടി അനുഗ്രഹിക്കട്ടെ എങ്കിലും പ്രാർത്ഥിക്കുന്നു മാതാവ് മാത്തുക്കുട്ടിയെ ഒത്തിരി അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും ബുദ്ധിയും ശക്തിയും എല്ലാം മാത്തുക്കുട്ടിക്ക് ഉണ്ടാകട്ടെ

  • @Reshmats-s4m
    @Reshmats-s4m 6 місяців тому +6

    അമ്മയുടെ പ്രതികാക്ഷീകരണത്തിന്റെ സാഷി ആക്കി എന്നെയും കുടുബത്തേയും ഉയർത്ഥനമേ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 6 місяців тому +67

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @shanielizebeth
    @shanielizebeth 5 місяців тому +1

    അമ്മേ എന്റെ യൂട്രസിലെ പാട പൂർണമായി മാറ്റി തരണേ

  • @jessyjohn3688
    @jessyjohn3688 6 місяців тому +10

    അമ്മേ മാതാവേ മക്കള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതിമാരുടെ മേല്‍ കരുണ undakane amen

  • @vijiviji7592
    @vijiviji7592 6 місяців тому +32

    അമ്മേ എന്റെ വിവാഹം കഴിഞ്ഞു 6മാസമായി അമ്മേ ഇപ്പോൾ ഞങ്ങൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നു ഞങ്ങൾ സെർമിക്കിന്നു അമ്മ കനിഞ്ഞു അമ്മയുടെ ഉണ്ണിയെ പോലെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭😭😭🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjuvarghese4569
    @manjuvarghese4569 6 місяців тому +26

    മാതാവെ ഈ കുടുംബത്തിന് കൊടുത്ത അനുഗ്രഹത്തിന് ഒരായിരം നന്ദി. മാത്തുകുട്ടിയുടെ വളർച്ചയിൽ കൂടെ ഉണ്ടായിരിക്കണമെ.🙏🙏

  • @VaswanthaVinod-nc1fu
    @VaswanthaVinod-nc1fu 6 місяців тому +1

    അമ്മേ 7ivf കഴിഞ്ഞു ഒന്നുമായില്ല അമ്മേ.... അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @Subi-j2z
    @Subi-j2z 6 місяців тому +24

    Amme oru കുഞ്ഞിനുവേണ്ടി അമ്മേടെ അടുത്തുവന്നു യാചിക്കുന്ന എല്ലാ മക്കൾക്കും പൂർണ ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @daisybijoy7187
    @daisybijoy7187 5 місяців тому +2

    അമ്മേ മാതാവേ ഞങ്ങൾക്കും ഒരു മാത്തുകുട്ടിയെ തന്നതിന് ഞാൻ നന്ദി പറയുന്നു ഈശോയെ നന്ദി അമ്മ മാതാവേ നന്ദി

  • @gleringlerin2342
    @gleringlerin2342 6 місяців тому +8

    അമ്മേ മാതാവേ സ്വസ്തി,എനിക്കും ഇത് പോലെ കൃപസനം മാതാവിൻ്റെ അടുത്ത് വന്നു പ്രാർത്ഥിച്ചു ഉടമ്പടിയിൽ വെച്ചു 3 വർഷംത്തിനുള്ളിൽ 2021 മോനെ ലഭിച്ചു, tripple marker testil കുഞ്ഞു abnormal എന്നു പറഞ്ഞു 5 doctors abortion പറഞ്ഞു ഞാൻ ബൈബിൾ വചങ്ങൾ ആവർത്തിച്ചു പറഞ്ഞു പ്രാർത്ഥിച്ചു ,യാതൊരു കുറവുമില്ല നല്ല ഒരു മോനെ ഇശോയും അമ്മ മാതവും തന്നു

  • @psychozlive7638
    @psychozlive7638 Місяць тому +1

    എന്റെ സഹോദരൻ ആക്സിഡന്റ് ആയി വെന്റിലേറ്ററ്ററിൽ കിടക്കുന്നു. മാതാവേ എന്റെ സഹോദരനെ നീ പെട്ടന്ന് സുഖപ്പെടുത്തണേ മാതാവേ 🙏🙏🙏

  • @ranithomas8538
    @ranithomas8538 6 місяців тому +4

    ഈശോയ്ക്ക് കോടാനു കോടി നന്ദി കുഞ്ഞിനെ കിട്ടിയതിന് ചിത്ര ചേച്ചി യെ ഇനിയും അനുഗ്രഹിക്കട്ടെ❤

  • @annammaantony9410
    @annammaantony9410 6 місяців тому +17

    അമ്മേ ഈ കേട്ട സാക്ഷ്യത്തിനായി ഒത്തിരി നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @shantybiju4706
    @shantybiju4706 6 місяців тому +16

    എന്റെ കൃപാസനം അമ്മേ മാതാവേ എന്റെ സഹോദരന്റെ മദ്യപാനം മാറ്റി അവനൊരു നല്ല കുടുംബജീവിതം നൽകണമെ🙏🙏അവനെ പൂർണമായും ഈശോയുടേതാക്കേണമെ🙏🙏

    • @aiswaryaarun2138
      @aiswaryaarun2138 6 місяців тому +1

      Ente aniyane samarppichu prthikunu 🙏🙏🙏

  • @RajiGSuma
    @RajiGSuma 6 місяців тому

    അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @anjuthomas6305
    @anjuthomas6305 6 місяців тому +20

    പരിശുദ്ധ മാതാവേ അമ്മേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു ആമ്മേൻ🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 5 місяців тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏

  • @ajithapj5486
    @ajithapj5486 6 місяців тому +11

    അമ്മേ മാതാവേ എന്റെ ചേട്ടന്റെ birthday ആണ്. അവന് ഒരു നല്ല ഗിഫ്റ്റ് കൊടുക്കണമേ. ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. അവന്റെ മനസിനെ ബാധിച്ചിരിക്കുന്ന ഇരുട്ടിനെ മാറ്റി മാതാവേ പ്രത്യാശയുടെ പച്ച വെളിച്ചം നിറയക്കണമേ. 🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GRACEANTU
    @GRACEANTU 6 місяців тому

    Eeshoye Amma Mathave ente pappayude asughangalum ksheenavum matti poorna sowkyam nalki anugrahikkaname Eeshoye Amma Mathave

  • @preethas7619
    @preethas7619 6 місяців тому +3

    അമ്മേ എന്റെ മകൾക് നാളെ എക്സാം തുടങ്ങുക യാണ് അവൾക് പകരം അമ്മ മാതാവ് ആ എക്സാം എഴുത ണെ അമ്മേ എല്ലാം വർക്കും വിജയം കൊടുക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭

  • @shijimartin1721
    @shijimartin1721 6 місяців тому

    പരിശുദ്ധ അമ്മേ മാതാവേ നന്ദി 🙏🙏🙏

  • @LalyPeter-v4p
    @LalyPeter-v4p 6 місяців тому +5

    കൃപാസന മാതാവേ വിദ്യ മോൾക്കും ആയുസ്സും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ

  • @jessykunjikuttan4149
    @jessykunjikuttan4149 6 місяців тому +4

    എന്റെ അമ്മേ എന്നെ കൂടുതൽ കൂടുതൽ ഈശോയിലേക്ക് അടുപ്പിക്കേണമേ 🙏🏻🙏🏻🙏🏻

  • @sandhyagowri8127
    @sandhyagowri8127 6 місяців тому +20

    അമ്മേ മാതാവേ എന്റെ ഇന്റർവ്യൂ pass ayi ജോലി ലഭിച്ചതിനു അമ്മയുടെ കൃപ ഉണ്ടായി അതിനു അമ്മ മാതാവിന് ഒരായിരം നന്ദി amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raveenanair3062
    @raveenanair3062 6 місяців тому

    Amme... mathave njangallkke oru kunjine thannu anugrahikkaname amen 🙏🏻🙏🏻🙏🏻😢😢😢😢

  • @johnsonnv7643
    @johnsonnv7643 6 місяців тому +6

    . അമമമാതാവെ കൃപാസന൦അമ്മെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു 24വ൪ഷമായി വെെദൃശാസ്തറ൦ കെെവിട്ട ഞങ്ങളെയു൦ മക്കളെ നൽകി അനുഗ്രഹിക്കണമെ

    • @santhoshmekat7179
      @santhoshmekat7179 6 місяців тому +2

      ദൈവമാതാവ് എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കൊടുക്കണേ

  • @jubyorath
    @jubyorath 6 місяців тому +2

    എൻ്റെ മാതാവേ എന്നോട് കരുണ തോന്നി എന്നെ അപമാനിക്കുന്നവരിൽ നിന്നും എന്നെ രക്ഷിക്കണമേ അവർക്ക് അങ്ങ് തന്നെ മനസ്സിലാക്കി കൊടുക്കണമേ മാതാവേ

  • @sreedevi8516
    @sreedevi8516 6 місяців тому +7

    അമ്മേ മാതാവേ എന്റെ ഉദരത്തിലുള്ള കുഞ്ഞിനേയും പൂർണ ആരോഗ്യത്തോടെ ദീർഘയുസും ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @sindhumolcm2978
    @sindhumolcm2978 6 місяців тому

    അമ്മേ എന്നേയും അമ്മയുടെ മകളാക്കി മാറ്റണെ 😭😭😭😭😭🙏🙏🙏🙏🙏

  • @GreeshmaRajappan
    @GreeshmaRajappan 6 місяців тому +4

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ.. കൃപാസനത്തിൽ വേഗം വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ.അമ്മയുടെ എപ്പോഴും ഉണ്ടാകുന്ന അതിശക്തമായുള്ള തലവേദന തലകറക്കം എന്നിവ മാറ്റിത്തെരേണമേ. അമ്മയെ കാത്തോണേ അമ്മേ 🙏🙏🕯️🕯️🌹🌹

  • @vinayasamson1532
    @vinayasamson1532 6 місяців тому

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏼🙏🏼🙏🏼🙏🏼

  • @stephyakhil
    @stephyakhil 6 місяців тому +17

    പരിശുദ്ധ അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഇടവരുത്തിയതിനു അമ്മയ്ക്ക് നന്ദി 🥹❤️

  • @VaswanthaVinod-nc1fu
    @VaswanthaVinod-nc1fu 6 місяців тому

    ഇതുപോലെ എനിക്കും സാക്ഷ്യം പറയാൻ സാധിക്കണേ... അമ്മേ 🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 6 місяців тому +6

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @sarithasajiputhupurackal
    @sarithasajiputhupurackal 6 місяців тому +3

    🙏🙏🙏🙏എന്റെ അമ്മേ ദുഃഖത്താൽ വലയുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @bijinua9233
    @bijinua9233 6 місяців тому

    അമ്മേ .. Enn hapoy ആണ്... കൂടി നന്ദി അമ്മാ 🙏🏻🙏🏻🙏🏻🙏🏻

  • @saliniv.v3648
    @saliniv.v3648 6 місяців тому +8

    മാതാവേ ഇവരെ അനുഗ്രഹിച്ചതിനു ഒരുപാട് നന്ദി.... കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് മാതാവ് ഇതുപോലെ അനുഗ്രഹിക്കണമേ

  • @SindhuMurali-p2m
    @SindhuMurali-p2m 2 місяці тому

    മാതാവേ എന്റെ molkk ആയുസ്സും ആരോഗ്യവും പഠിക്കാനുള്ള ബുദ്ധിയും കൊടുക്കേണം അമ്മേ
    അവളുടെ koode ഉള്ള കുട്ടികൾക്കും kodukkename🙏🙏🙏

  • @marymp9094
    @marymp9094 5 місяців тому +3

    കൂടുതൽ മോശമായവ ഇനിയും നിന്റെ ജീവിതത്തിൽ സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്..യേശുവേ, പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി ഒരു പുതിയ മനുഷ്യനായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. സർപ്പത്തിൽ നിന്നെന്ന പോലെ പാപത്തിൽ നിന്ന് മാറി നടക്കുവാനുള്ള വിവേകവും വിജ്ഞാനവും ഞങ്ങൾക്ക് നൽകണമേ. കർത്താവേ,... പുതിയ വഴികളിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ അങ്ങ് ഞങ്ങൾക്ക് ഒപ്പം എല്ലായ്പ്പോഴും ഉണ്ടാകണമേ.
    ഈശോയെ എല്ലാ കൃപയും അനുഗ്രഹവു നൽകി കാത്തു കൊള്ളേണമേ..
    പരിശുദ്ധ അമ്മേ മാതാവേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.
    ആമ്മേൻ 🙏ആമ്മേൻ🙏

  • @lincymv7030
    @lincymv7030 29 днів тому

    അമ്മ മാതാവേ ഞങ്ങൾ ആരോഗ്യവതിയായ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവേ

  • @dennisanjaly8444
    @dennisanjaly8444 6 місяців тому +14

    അമ്മേ ഉടമ്പടി വഴി ഞങ്ങൾക്കും അമ്മ ഉദര ഫലം തന്നു. അമ്മ തന്നെ ഞങ്ങളുടെ കുഞ്ഞിനെ കാത്തുകൊള്ളേണമേ 🙏🙏🙏🙏നന്ദി സ്തുതി ഹല്ലേലുയ 🙏🙏🙏

  • @snehasuresh3171
    @snehasuresh3171 6 місяців тому +2

    പരിശുദ്ധ അമ്മേ മാതാവേ പ്രജിത എന്ന സഹോദരിയുടെ മേൽ കരുണ തോന്നെണമ്മേ..... ഒരു കുഞ്ഞിനെ അമ്മയുടെ കൃപയാൽ അനുഗ്രഹിക്കണമെ

  • @anilaani1808
    @anilaani1808 6 місяців тому +6

    പരിശുദ്ധ മാതാവേ, നന്മ നിറഞ്ഞ മറിയമേ, എനിക്ക് ആരോഗ്യമു ഒരു കുഞ്ഞിനെ ഈ മാസം തന്നെ കഴിയണമേ iui പോസിറ്റീവ് ആകണമേ മാതാവേ🙏🙏🙏🙏

  • @donellpeter5035
    @donellpeter5035 6 місяців тому

    Nanni Amme❤❤❤ Eppozhum njangalodu kude undayirikkaname 🕯️🕯️🕯️🌹🌷🌹

  • @bindukp6727
    @bindukp6727 6 місяців тому +4

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ...🙏🙏🙏

  • @ShijaMuthukad
    @ShijaMuthukad 6 місяців тому

    Mathave AntoniSirnuOrukunjine Nalki Anugrahikkename❤❤❤❤❤❤

  • @minimudanattu9731
    @minimudanattu9731 6 місяців тому +4

    അമ്മേ മാതാവേ മക്കളില്ലാത്ത എല്ലാ മക്കൾക്കും ഈ കരയുപാസനം അമ്മ ഒരു പ്രചോദനം ആകണമേ, ഇതിലൂടെ ഓരോ മക്കളും സമർപ്പിക്കുന്ന ഓരോ നിയോഗങ്ങളും സാധിച്ചുകൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LayaShaji-wh3qe
    @LayaShaji-wh3qe 6 місяців тому

    Ente karthave ente daivame 🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 6 місяців тому +14

    പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ എത്രയും പെട്ടെന്ന് ഇടപെടണം

  • @alicejob851
    @alicejob851 2 дні тому

    ദൈവമേ അനു, ouseppachan, nimmi, ലിജി, ഇവർക്കു ആർക്കും മക്കളില്ല, ഇവർ വിശ്വാസത്തിലോട്ടു വരേണമേ 🙏🏻🙏🏻ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🌹🌹🌹♥️♥️♥️🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sujashaju273
    @sujashaju273 6 місяців тому +6

    അമ്മേ മാതാവേ ഞങ്ങളുടെ മകന് അനുഗ്രഹീതമായ വിവാഹം നൽകി അനുഗ്രഹിക്കണമെ കൃപയുണ്ടാകണമെ

  • @VaswanthaVinod-nc1fu
    @VaswanthaVinod-nc1fu 6 місяців тому

    എന്റെ അനുജന് ഒരു കുഞ്ഞിനെ നൽകണേ ❤️❤️🙏🙏

  • @lizywilson3173
    @lizywilson3173 6 місяців тому +8

    എന്റെ ലിറ്റയ്ക്കും ഒരു കുഞ്ഞിനെ കൊടുക്കണേ മാതാവേ