"പ്രാർഥനയുടെ രീതിശാസ്ത്രങ്ങൾ" ഈ അപൂർവ്വ വിഷയം കേൾക്കാതെ പോകരുത്

Поділитися
Вставка
  • Опубліковано 30 вер 2024
  • "പ്രാർഥനയുടെ രീതിശാസ്ത്രങ്ങൾ" ഈ അപൂർവ്വ വിഷയം കേൾക്കാതെ പോകരുത്|| SUBSCRIBE OUR UA-cam CHANNEL NOW..!! / @kreupasanammarianshrine

КОМЕНТАРІ • 651

  • @yesudask330
    @yesudask330 2 роки тому +11

    ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാനും ഒരുമിച്ച് സന്തോഷത്തോടെ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനും അനുഗ്രഹിക്കണമേ

  • @nimisha.n10b35
    @nimisha.n10b35 4 роки тому +22

    അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ

  • @shajijohnshaji2391
    @shajijohnshaji2391 5 років тому +99

    അമ്മേ.. മാതാവേ.. ഉറച്ച വിശ്വസത്തിലേക്ക് എന്നെ ഉയർത്തേണമേ....

    • @susammamathai6566
      @susammamathai6566 5 років тому +1

      Amme mathave njangale viswasathil urappikkaname. Yeshuve.. Sthothram...🙏🙏

  • @jomoljose9898
    @jomoljose9898 2 роки тому +2

    അമ്മേ... മാതാവേ.. ഒരിക്കലും അമ്മയിൽ നിന്നും അകന്നു പോകാൻ ഒരിക്കലും ഇടവരുത്തരുതേ. എന്റെ ജീവിതത്തിൽ ഉട നീളം അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കേണമേ...

  • @jessyjames7005
    @jessyjames7005 4 роки тому +3

    അമ്മേ മാതാവെ എൻെറ നിയോഗം സാധിച്ചു തരണമേ

  • @thressiammak7727
    @thressiammak7727 4 роки тому +2

    അമ്മമാതാവേ എന്നെ വിശുദ്ധീകരിച്ച് അങ്ങേ തിരുക്കുമാരന് ഇഷ്ടമുള്ള മകളാക്കി മാറ്റണമേ.

  • @prajithpushkar3419
    @prajithpushkar3419 3 роки тому +14

    മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ച് തരേണമേ....എന്നേ ശുദ്ധികരിക്കേണമേ...ഞാനും കർത്താവിന്റെ സാക്ഷി അയി ജീവിച്ചുകൊള്ളാം...അമ്മേ എന്നേ കൈവിടല്ലേ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johncyshinoj9955
    @johncyshinoj9955 2 роки тому +2

    ഞാനും കർത്താവിൻറെ സാക്ഷിയായ് ജീവിക്കും യേശുവേ നന്ദി

  • @jessysaji6473
    @jessysaji6473 2 роки тому +2

    കത്ത് വേ അമ്മയുടെ തിരുകുമരാ പാപിയായിരിക്കുന്ന ഞങ്ങളട സങ്കടങ്ങൾ മാറ്റിതരണ മേ നിന്റെ സാക്ഷിയാക്കാൻ അതഹിക്കുന്ന മേ😭🙏🙏🙏🙏🌹🌹

  • @sumithaks2248
    @sumithaks2248 2 роки тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണേ സുമിത

  • @ashwativarghese8144
    @ashwativarghese8144 2 роки тому +1

    അമ്മേ മാതാവേ എന്റെ മോനെ സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vvmm4337
    @vvmm4337 5 років тому +14

    മാതാവേ...എനിക്കൊരു ഭവനം നൽക്കേണമേ. എന്റെ രണ്ടു മക്കളും നന്നായി പഠിക്കുന്നതിനും,എനിക്കൊരു ജോലി കിട്ടുന്നതിനുകൃപചെയ്യേണമേ

  • @adharshremesh529
    @adharshremesh529 2 роки тому +2

    എന്റെ മകനും ഭർത്താവിനും നല്ല ജോലി കിട്ടുന്നതിന് എന്റെ മകൾ നന്നായി പഠിക്കുന്നതിന് അനുഗ്രഹിക്കണേ മാതാവേ

  • @bindhushali3625
    @bindhushali3625 4 роки тому +12

    യേശുവേ നന്ദി യേശുവേ സ്തുതി കൃപാസനം മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @georgekallanodekagcalicut6721
    @georgekallanodekagcalicut6721 4 роки тому +15

    എന്റെ അമ്മേ എന്റെ ആവശ്യങ്ങൾ നിറവേറ്റിതരണ മേ അമ്മേ

  • @ajithavinod4765
    @ajithavinod4765 5 років тому +16

    അമ്മേ മാതാവേ.. അങ്ങ് മാത്രമാണ് എനിക്ക് ആശ്രയം.. 🙏🙏🙏

    • @sonybijoy2466
      @sonybijoy2466 2 роки тому

      P🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥳

  • @kuttanpottan8584
    @kuttanpottan8584 5 років тому +11

    അമ്മ മാതാവേ എനിക്ക് ലോൺ അടക്കാനുള്ള പണം അമ്മ മാതാവ് പത്തു മണിക്ക് മുൻമ്പ് സാധിച്ചു തരണമേ എന്റെ കൃപാസന മാതാവേ

  • @ajithpozhiyoor3081
    @ajithpozhiyoor3081 5 років тому +6

    അമ്മേ മാതാവേ എൻെറ ഭർത്താവിനു ഒരു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമെ

  • @layamartin9434
    @layamartin9434 Рік тому +1

    എന്റെ ഈശോയെ മാതാവേ എല്ലാ മാതാപിതാക്കളേയും അനുഗ്രഹിക്കണമേ 🙏❤️✨️

  • @yesudask330
    @yesudask330 2 роки тому +2

    അമ്മേ മാതാവേ കുടുംബത്തിലെ എല്ലാവരിലും പരിശുദ്ധാന്മാവിന്റെ അഭിഷേകം കൊണ്ട് നിറക്കണമേ

  • @nimisha.n10b35
    @nimisha.n10b35 4 роки тому +13

    യേശുവേ സൊത്രം യേശുവേ സ്‌തുതി യേശുവേ ആരാധന

  • @jubilandgoods7856
    @jubilandgoods7856 5 років тому +6

    ദൈവത്തിനു സ്തുതി. അച്ഛൻ നെല്കുന്ന സന്ദേശം ഓരോനും ലളിതമായിയത് കൊണ്ട് കേട്ടിരുന്നു പോകുന്നു. ദൈവത്തിന്റെ ദാസൻമാർ ഇങ്ങനെ ആവാൻ സാധിക്കണം

  • @susanbabu3515
    @susanbabu3515 2 роки тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രെഹികേണമേ

  • @ryfinryginryhinliron7572
    @ryfinryginryhinliron7572 4 роки тому +1

    അമ്മേ എന്നെ സഹായിക്കേണമേ എനിക്ക് പോകുവാനുള്ള വഴി നീ കാട്ടിത്തരേണമേ

  • @akthankachan3767
    @akthankachan3767 2 роки тому +1

    അമ്മേ കൃപാസനമാതാവേ ഞങ്ങൾക്കുവേണ്ടി തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ ആമ്മേൻ🙏🙏🙏🙏🙏

  • @anithaanithashinto3423
    @anithaanithashinto3423 5 років тому +18

    അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കണമേ

    • @leelajoy9262
      @leelajoy9262 2 роки тому

      Amme mathave ente manasinte aswasthathakal mattename

    • @gsuseela8520
      @gsuseela8520 2 роки тому

      X@@leelajoy9262

  • @dhanijal2173
    @dhanijal2173 2 роки тому +1

    അമ്മേ മാതാവേ എനിക്കു വേണ്ടി പ്രാർത്ഥികേണമേ.. 🙏🏽🙏🏽🙏🏽 എന്റെ utrus cyst fibroid ഒണ്ടു.. പൂർണ്ണമായും സൗഖ്യപെടുത്തി തരണേ.. എന്റെ marriage august 28.. എനിക്ക് നല്ലൊരു കുടുംബ ജീവിതം തരണേ എനിക്ക് സന്താന ഭാഗ്യം തരണേ അമ്മേ 🙏🏽🙏🏽

  • @ambujamsukumaran3225
    @ambujamsukumaran3225 2 роки тому +1

    അമ്മ മാതാവേ എന്റെ സങ്കടം എല്ലാം മാറ്റി തരേണമേ. കൂടെ ഉണ്ടാകേണമേ..

  • @shobhanakrishnan6701
    @shobhanakrishnan6701 2 роки тому +1

    മാതാവേ രജീഷിന് ഒരു ജീവിതമംഗലം കൊടുക്കണമേ അതുപോലെ സഹോദരിയുടെ കുറെ കാലമായ ഒരു വീടിന് സ്ഥലം നോക്കുന്നത് ഇതുവരെ കിട്ടിയില്ല മാതാവേ അത് കിട്ടിച്ചു കൊടുക്കണം

  • @arunadevi6171
    @arunadevi6171 3 роки тому +1

    അമ്മേ ഉടമ്പടി എടുത്തിട്ടുണ്ട് അമ്പതു ദിവസത്തെ ഉപവാസവും എടുക്കുന്നു. അമ്മേ ഒരുദിവസവും മുടങ്ങാതെ ഉപവാസം എടുക്കാൻ അനുഗ്രഹിക്കേണമേ.അമ്മയും ഈശോയും എന്റ്റെ ഭവനത്തിൽ വരേണമേ.ആമേൻ

  • @sunnykv4341
    @sunnykv4341 2 роки тому +1

    അമ്മ മാതവേ എന്റെ കുടുംബത്തിന് ശാശ്വതമായ ഒരു സാമ്പത്തിക പരിഹാരം നൽകണേ വരുമാനത്തിനുള്ള തൊഴിൽ മേഖല തുറന്നു തരേണമേ അമ്മേ മാതവേ

  • @minishaji7060
    @minishaji7060 4 роки тому +3

    അമ്മേ കൃപാസന മാതാവേ നീ ഞങ്ങളുടെ മകൾടെമേൽ എഴുന്നള്ളി വരണമെ നീ അവളെ തൊട്ടനുഗ്രഹിക്കണമേ കനിയണമേ

  • @RajeshRajesh-ey9fc
    @RajeshRajesh-ey9fc 5 років тому +38

    മാതാവേ എനിയ്ക്ക് നല്ല സ്വഭാവം ഉള്ള ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

    • @setofmindinsea53
      @setofmindinsea53 5 років тому +4

      കുഞ്ഞിനെ നൽകാൻ ആവശ്യപ്പെടാം പക്ഷേ ഇങ്ങനെ ചോദിക്കരുത്. ദൈവം തരുമെടോ എല്ലാം മനസ്സിലാക്കിത്തന്നെ

    • @geethugeorge6907
      @geethugeorge6907 5 років тому

      Rajesh Rajesh yrntra

    • @nirmalaboban2379
      @nirmalaboban2379 4 роки тому

      Amme mathave ente makalude aavasyangal nadathi tharane

    • @sreedevimk1026
      @sreedevimk1026 3 роки тому

      mathave,karthave,njangale anugrahikename.amen

  • @achuachu5787
    @achuachu5787 2 роки тому +1

    എന്റെ മാതാവേ എന്റെ ദുഃഖം മാറ്റാണമേ 🙏🙏🙏🙏

  • @sheebajose9054
    @sheebajose9054 2 роки тому +1

    അമ്മേ മാതാവേ ക്രിബസാനമേ eniku plus one full A+ high score തരണമേ neha mary jose 🌹🌹🌹

  • @anusam2162
    @anusam2162 4 роки тому +2

    എന്റെ പ്രഷർ കുറയുന്നില്ല മാതാവേ പ്രഷർ കുറച്ചു tharename... എന്റെ കുഞ്ഞിന് ഒന്നും varutharuthe

  • @salirajan1167
    @salirajan1167 2 роки тому +1

    'അമ്മ മാതാവേ കൃപാസന സഞ്ചാര മാതാവേ അവിടുന്ന് എന്റെ ഭവനത്തില് കടന്നു വരണമേ അമ്മെ കാദശിക്കാനേ എന്റെ മക്കളുടെ എല്ലാ അവശിവും നടത്തി കൊടുക്കണേ അവിടുന്നു അടിയങ്ങള് അവിടുത്തെ സന്നിധിയില് പൂർണമായി വസിപ്പാനെ ഇടയ്ക്കാണ് തള്ളി കളയല്ലേ അപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത തമ്പുരാനെ അടിയങ്ങളുടെ നിയോഗാങ്ങ്ള് പൂര്ണമാക്കാനെ

  • @vineshkc9703
    @vineshkc9703 5 років тому +26

    അമ്മ മാതാവേ ജോലി തന്ന് അനുഗ്രഹിക്കേണമേ

    • @jomyadd9123
      @jomyadd9123 4 роки тому

      My prayer with u prayer for me alsoo

  • @sheebamohanan3860
    @sheebamohanan3860 5 років тому +32

    അമ്മ മാതാവേ എന്റെ ചേച്ചിയുടെ മകൻ 35 വയസ് യായി ഇതുവരെ വിവാഹം നടക്കുന്നില്ല എല്ലാവരു അവനെ പരിഹസിച്ച തുടങ്ങി കൃപാസാന മാതാവേ അവനെ വിവാഹം നടത്തി കൊടുത്ത് അനുഗ്രഹിക്കണം

    • @sojajose9886
      @sojajose9886 5 років тому

      Athu valiya age alla..enikku athreyum ullu ...

    • @sojajose9886
      @sojajose9886 5 років тому

      Kilavi kilavanum onnum aayilla

    • @shylass4431
      @shylass4431 5 років тому

      Ammen

    • @jomyadd9123
      @jomyadd9123 4 роки тому

      Nallathinaaye kathirikku ..devam nallathu taram Anu uuu my prayer with u

    • @soumyarajesh698
      @soumyarajesh698 4 роки тому

      mathavu anugrahikum...pettannu kalyanam nadakum

  • @varshavijayan3015
    @varshavijayan3015 5 років тому +25

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ വൈകല്യങ്ങൾ മാറ്റി തരണമേ. അവൾക്ക് പ്രായത്തിന്റെ ആയിട്ടുള്ള വളർച്ച നൽകേണമേ

    • @varshavijayan3015
      @varshavijayan3015 5 років тому

      @@helusany4332 correct place onn paranju tharumo

    • @varshavijayan3015
      @varshavijayan3015 5 років тому +1

      @@helusany4332 എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുമോ

    • @varshavijayan3015
      @varshavijayan3015 5 років тому

      @@helusany4332 ente vdu perumbavoor anu.
      Kripasanam palliyil poyal achane kanan pattumo

    • @varshavijayan3015
      @varshavijayan3015 5 років тому

      @@helusany4332 9 masam ayittum chirikkuka polum chyyunnilla. Thalachorinu valarcha ella enn anu paraunnath. Aloppathyil eni ee rogathinu marunn ella

    • @varshavijayan3015
      @varshavijayan3015 5 років тому

      @@helusany4332 uvva. Palliyil poyal eppol anu kanan pattuka enn ario. Ente avasanathe pratheeksha anu ethu

  • @sunijohny9971
    @sunijohny9971 2 роки тому +1

    Amma mathavey Alan ne samarppichu prarthikunu nannayi padikuvanulla kripakodukaname 🙏 mathavey kudeyudakaname +1exam result varumbol 85%markodey pass akuvan sahayikaname anugrahikaname 🙏 🤲🙏

  • @sheebamohanan3860
    @sheebamohanan3860 5 років тому +28

    അമ്മ മാതാവേ എന്റെ രണ്ട് മകൾക്കും ജ്ഞാനം കൊടുത്ത് അനുഗ്രഹിക്കണം

  • @bettyshibu5512
    @bettyshibu5512 4 роки тому +1

    Amme മാതാവേ എന്റെ വിസ്വാസത്തെ തള്ളി കളയല്ലേ amma മാതാവേ 16/12/2019 anugrahikanee

    • @bettyshibu5512
      @bettyshibu5512 4 роки тому

      അമ്മേ എനിക്ക് ഖത്തറിൽ നിന്ന് ഒരു മാറ്റം തരണേ 15000 R. S ഒന്നിനും thakayunilla അമ്മേ anugrahikane

  • @joseph.v.a5225
    @joseph.v.a5225 5 років тому +15

    Amma mathave ഞാൻ എഴുതികൊണ്ടിരിക്കുന്ന വചനത്തിലൂടെ ഞങ്ങൾക്ക് അനുഗ്രഹം നൽകണമെ

  • @ashwativarghese8144
    @ashwativarghese8144 2 роки тому

    ഞാനും കർത്താവിന്റെ സാക്ഷി ആയി ജീവിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @a.rgriphen3013
    @a.rgriphen3013 2 роки тому

    എന്റെ മോളെ സമർപ്പിക്കുന്നു, അവളുടെ കാര്യത്തിൽ അമ്മ ഇടപെടണമേ ഇനിയും വൈകല്ലേ 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @gracyl6244
    @gracyl6244 2 роки тому

    എന്റെ ട്രാൻസ്ഫർ ഒന്ന് ശരിയാക്കി തരണേ അമ്മേ 🙏🙏എന്റെ ആവശ്യങ്ങളും സാധിച്ചു അനുഗ്രഹിക്കണെ അമ്മേ 🙏🙏

  • @magie444
    @magie444 2 роки тому

    Ammme kathukollane accountancy exam ellupam aki tharanee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lucyjoseph5758
    @lucyjoseph5758 5 років тому +17

    I like the way you link the ‘verses ‘You take us to different level of prayer 🙏 Dear Joseph Acha ,Holy Spirit is showering His blessings in abundance 🙏

  • @jojogeorge5324
    @jojogeorge5324 4 роки тому

    Amme mahave padikunna karyangal mansilakkitharane.ormayil vekkan sahayikkane...... Amme koode undakaneee eppozhum......

  • @bindhuwilson3477
    @bindhuwilson3477 4 роки тому

    എന്റെ മകന് പഠിക്കുവാനുള്ള കഴിവും ശേഷിയും നൽകി anugraghikkanne

  • @beenabenjamin5438
    @beenabenjamin5438 3 роки тому

    Njan ezhuthiya ktet exam passaki enyum valiya sakhiyakanye ammye pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @joseselvaraj4424
    @joseselvaraj4424 5 років тому +6

    അമ്മ മാതാവേ എന്റെ മകന് ഒരു ജോലി നല്‍കി anugrahikaname

  • @babygeorge2643
    @babygeorge2643 2 роки тому +2

    ആമ്മേൻ യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, യേശുവേ ആരാധന, ഹാലേലൂയ

  • @aswin143ful
    @aswin143ful 5 років тому +36

    അമ്മേ മാതാവേ ജോലി തന്ന് അനുഗ്രഹിക്കണമേ

  • @treesatd
    @treesatd 2 роки тому

    അമ്മേ മാതാവേ സഭയിൽ parisudatmavine നൽകേണമേ

  • @jubiegijo1549
    @jubiegijo1549 2 роки тому

    അമ്മേ മക്കൾക്ക്‌ phone, കാർട്ടൂൺ എല്ലാം കാണാനുള്ള ആഗ്രഹം mattane. പരിശുദ്ധൽമാഭിഷർഗത്താൽ nirakkane🙏🏻🙏🏻🙏🏻🙏🏻

  • @beenabenjamin5438
    @beenabenjamin5438 3 роки тому

    Bcom exam ezhuthuvanam passavanaum sathikanye ammye🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @soumikdey7694
    @soumikdey7694 4 роки тому +1

    മാതവേ കനിയണമേ ആമേ൯🙏

  • @sijiruby6898
    @sijiruby6898 2 роки тому

    🌹🌹🌹🌹🌹tanak you Jesus🙏 glory Jesus kreupasanm mathew nnaglku vatti prarthikaname

  • @keynjoseph6711
    @keynjoseph6711 5 років тому +6

    ഈശോയേ ചേച്ചിയുടെ കണിന് കാഴ്ച കൊടുകണമേ

  • @rincyshaju1805
    @rincyshaju1805 2 роки тому

    അമ്മേ എന്റെ ഭർത്താവിന്റെ മേൽ കരുണയായിരിക്കണമേ
    സംരക്ഷണം നല്കണമേ

  • @sindu7009
    @sindu7009 5 років тому +9

    അമ്മേ എന്റെ ഹസ്ബൻഡ് ജോലി കിട്ടുവാൻ പ്ലീസ് പ്രയർ മി, മക്കളെ പഠി ക്കു വാൻ സഹായം വേണം

  • @sheebajose9054
    @sheebajose9054 2 роки тому

    Amme മാതാവേ ക്രിബസാനമേ 🌹🌹 high score തരണമേ plus one exam eniku 🌹🌹

  • @nimisha.n10b35
    @nimisha.n10b35 4 роки тому +2

    അമ്മ മാതാവേ ഞാൻ ഉടമ്പടിൽ 3നിയോഗം എനിക്ക് സാദിച്ചുതരണമേ

  • @sheebajose9054
    @sheebajose9054 2 роки тому

    Amme mathave ente ആഗ്രഹങ്ങൾ നടത്തി തരണമേ 🌹🌹🌹🙏🏻🙏🏻

  • @chinjusdenny5465
    @chinjusdenny5465 5 років тому +1

    Mathave ente makkallk ennum asugangallan , amme Mathave ente makkallude asugagal mattitharranne

    • @meghathomas6645
      @meghathomas6645 4 роки тому

      Mathave ente makkalude asugangall , Madi, alasatha matti Tharuvan prathikanamay please the Lord Amen

  • @winnyantony9537
    @winnyantony9537 2 роки тому

    എന്റെ ഭർത്താവിന്റെ മദ്യപാനം 32 വർഷമായിട്ട് ഞങ്ങൾ അനുഭവിക്കുന്ന ദുരിതം ഭയം ഇതൊന്നു മാറ്റിത്തരണമെ

  • @lucyjoseph273
    @lucyjoseph273 4 роки тому

    എന്റെ മോളുടെ ഇന്റർവ് കാർഡ് ഒരു മാസത്തിൽ ഉള്ളിൽ എന്റെ മോൾക് അയക്കണം മാതാവേ

  • @amrutharani1960
    @amrutharani1960 2 роки тому

    മാതാവേ എന്റെ ഉടമ്പടിയിലെ എല്ലാ കാര്യങ്ങളും അമ്മ ഈശോ മുഖേന നടത്തി തരണേ

  • @littyjaison770
    @littyjaison770 3 роки тому

    അമ്മെ മാതാവേ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @leninchandran200
    @leninchandran200 5 років тому +16

    അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ അനാഥൻ ആണ് എന്നേ കൈവിടല്ലേ എന്നേ സഹായിക്കാൻ മറ്റാരും എനിക്കില്ല എന്റെ നിയോഗം എനിക്ക് നിറവേറ്റി തരണേ

  • @tessy8714
    @tessy8714 5 років тому +13

    Oh my lord what an examples 💘🙇🙇👌👌 ഇത് ദൈവീക ജ്ഞാനമാണ് ഈ വാക്കുകൾ 💞💞🙇👍👍👍

  • @devudiyafans8836
    @devudiyafans8836 3 роки тому

    അമ്മേമാതാവേ ഞങ്ങളുടെ വീട്ടാവശ്യങ്ങളെല്ലാം സാദിപ്പിച്ചുതരണമേ കേബിൾ കണക്ഷൻ പെട്ടന്ന് തന്നെ കിട്ടാൻവേണ്ടി പ്രാർത്ഥിക്കുന്നു

  • @sherinshaji4806
    @sherinshaji4806 2 роки тому +1

    അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്ഗ്രഹിക്കണേ

  • @ivannamariya3132
    @ivannamariya3132 5 років тому +12

    Amme mathave thadasangal mari eniku visa kittan sahayikane. Enne thalli paranjavarude munbil eniku Joli kittan enne anugrahikaname. Please mathave ente prarthana kelkaname. Amen. Hallelujah. 🙏🙏🙏🙏🙏🙏🙏🙏😭😭

  • @soniyamolsebastian1749
    @soniyamolsebastian1749 4 роки тому

    Ente Amme... Achachan um Ammayum thammilulla vazhakku maattaname... veettil samadhanam nalkename...Amme...

  • @josmijose9741
    @josmijose9741 5 років тому +2

    Amme mathaave enike padikaan ulla tonnal varaan prartikane..ariyilla padikkan erikumbol eppozhum madi aanu ..nalla madi aannu..enike examine innu 20 divasum ollu...onnum padichittilla ... Ninde sahaayum ellathe enike exam ezhuthan pattilla

  • @soniyamolsebastian1749
    @soniyamolsebastian1749 4 роки тому

    Amme..njan , Deepthi, Haritha, Chris njangalude 4 perudeyum vivaham 2020 il thanne nadathi tharename...Amme...

  • @johncyshinoj9955
    @johncyshinoj9955 2 роки тому

    അമ്മ മാതാവേ ഞങ്ങളെ ജീവിതത്തിലെ എല്ലാ തകർച്ചകളും മാറ്റി തരണേ

  • @maluzheaven6751
    @maluzheaven6751 4 роки тому

    Mathave.. Ente case enik anukoolamayi vijayippichu tharaname.. Ente ella kada badhyathakalum neekki tharaname..

  • @dilnapaul2408
    @dilnapaul2408 Рік тому

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണ സ്ഥിര സാക്ഷി ആയി ഈശോയുടെ നാമത്തിൽ എന്നെയും ഉയർത്തണമെ 🙏

  • @salishaji7157
    @salishaji7157 2 роки тому

    Amme mathave annum thunayayirikkaname shathrukkal ante meal vijayam nedaan edayakkalle... Amme.... Karunayayirikkaname..

  • @anamika.m6019
    @anamika.m6019 2 роки тому

    Amme innu vanna nte NEET 2022 RESULT il amma alfutham pravarthikkaname😭😭😭😭

  • @padanielputhiyadathuantony3663
    @padanielputhiyadathuantony3663 2 роки тому

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹത്തിനുള്ള എല്ലാ തടസം നീക്കി ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കേണമേ

  • @anithakumari6701
    @anithakumari6701 2 роки тому

    Karthave amme mathave... Jeevitham vazhimutti nilkukayane.. 🙏🙏🙏🙏

  • @soniyamolsebastian1749
    @soniyamolsebastian1749 4 роки тому

    Amme...enikku February il LIC Assistant nte joli kittename...

  • @mollystailoringtutorial4241
    @mollystailoringtutorial4241 3 роки тому

    Entemathaveentekunjine oetpassaganmoleanugrahikaneamme

  • @jollyjijo2143
    @jollyjijo2143 5 років тому +2

    amme. mathave. enku. nallathupole. prarthikan. kirepa. tharane

  • @sunilsun5896
    @sunilsun5896 5 років тому +2

    അമമ മാവേ.എൻറ്റെ.മകനുവേടീഅമമ.തിരുകുമാരാനോട് .അപേഷികണമേ.എൻറ്റ കടങ്ങളും ബുദ്ധിമുട്ട് കളും തിരുകുമാരനോട് അമമ പറഞ്ഞു മാറ്റേണമേ എൻറ്റെ കൂടുബതെഅനുഽഗഹികണമേ

  • @radharadhamanisuper798
    @radharadhamanisuper798 5 років тому

    Father Amma mathavinode enikvendi prarthikkanee... kuttikalilla... manasamadanam ottum illa. Asugangalum. Please pray for me.. kripasanathile ellarum prarthikoo

  • @celinesunnysunny6420
    @celinesunnysunny6420 2 роки тому

    എന്റെ അേമ്മ എന്റെ അപേക്ഷ സാധിച്ചു തരണമേ

  • @lisamt6893
    @lisamt6893 2 роки тому

    അമ്മേ മാതാവേ എന്റെ ഹൃദയത്തിലെ ഓരോ നിയോഗവും അമ്മ അറിയുന്നല്ലോ അമ്മേ അതെല്ലാം എനിക്ക് തരണമേ ഞാൻ നിസ്സഹായയാണ്.

  • @romzsan
    @romzsan 4 роки тому

    Brother marriage nadakkan.daeyvavishwasathilaekk thirich varan.

  • @abhinitaneesh2488
    @abhinitaneesh2488 2 роки тому

    Amme mathave enteyum ente kudumbathinteyum Mel edappedename 🙏🙏🙏💙💙💙💙😭😭😭😭

  • @davidmathew7253
    @davidmathew7253 2 роки тому

    Amme mathave.. Ente makante shairikavum, manasikavum aaya ella aswsthathayum matti tharaname🙏🙏🙏🙏🙏Amen🙏🙏🙏🙏🙏

  • @sumssajeevan5292
    @sumssajeevan5292 5 років тому +4

    എന്റെ മാതാവേ എന്റെ അനിയന് എത്രയും പെട്ടെന്ന് ഒരു കല്യാണം നടത്തി കൊടുക്കണേ

  • @priyaratheesh7021
    @priyaratheesh7021 2 роки тому

    Amme madhavee sambathika bhudhimuttil ninnum rekshikkanamee🙏🙏🙏

  • @philominajosey9888
    @philominajosey9888 2 роки тому

    എന്റെ അമ്മേ ഓരോ സാക്ഷ്യങ്ങളും കേൾക്കുമ്പോൾ എനിക്കും സാക്ഷ്യം പറയണമെന്ന് ആഗ്രഹമുണ്ട്. എന്റെ നിയോഗങ്ങളുടെ മേൽ അമ്മ കനിയണേ. വിശ്വാസത്തിൽ ആഴ പെടാനുളള കൃപ നൽകണമേ.

  • @sheebamohanan3860
    @sheebamohanan3860 5 років тому +9

    അമ്മ മാതാവേ എന്റെ മകൾ വിനീത മോഹനന് +1 പരീക്ഷയിൽ നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണം