ഇത്തരമൊരു സാക്ഷ്യം ആരും പ്രതീക്ഷിച്ചില്ല.. ഒന്നും വിവാഹത്തിന് വേണ്ടി മറച്ചു വെയ്ക്കാതിരിക്കുക

Поділитися
Вставка
  • Опубліковано 25 гру 2019
  • ഇത്തരമൊരു സാക്ഷ്യം ആരും പ്രതീക്ഷിച്ചില്ല.. അതും സ്വന്തം വിവാഹത്തിൽ.. എന്തായാലും ഈ ചെറുപ്പക്കാരൻ ഒരു മാതൃക ആവട്ടെ എല്ലാവർക്കും.. ഒന്നും വിവാഹത്തിന് വേണ്ടി മറച്ചു വെയ്ക്കാതിരിക്കുക
    Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India), 00971558621000(UAE)
    we also undertake LIVE Streaming in India and the United Arab Emirates
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the UA-cam terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **

КОМЕНТАРІ • 823

  • @sivadasm2497
    @sivadasm2497 4 роки тому +176

    നിർമല ഹൃദയമുള്ളവർക്ക് ദൈവം നല്ലവൻ തന്നേ നിശ്ചയം ! ദൈവം കരുതും സഹോദരാ 😘😘😘😘 bcoz he is almighty god...Hallelujah....☺☺

  • @yourechannel6455
    @yourechannel6455 4 роки тому +162

    ജൂലിയെ എന്തായാലും ഇയാൾ ജീവനുതുല്യം സ്നേഹിക്കും അതുറപ്പാണ് നീ ഭാഗ്യവതിയാണ്

  • @RemyaDatsun
    @RemyaDatsun 4 роки тому +113

    ആരും സ്വന്തം വിവാഹത്തിന് ഇതുപോലെ ഒരു msg paranjittundaakilla.. God bless you brother...

  • @gishajoy6654
    @gishajoy6654 4 роки тому +220

    ദൈവത്തിനു സ്തുതി, സഹോദരന്റ കുടുബത്തേ ദൈവം അനുഗ്രഹിക്കട്ടെ

  • @leelaame.p878
    @leelaame.p878 4 роки тому +5

    പെറ്റമ്മ മറന്നാലും മറക്കാത്ത വനായ യേശു കൂടെയുള്ള പ്പോൾ പേടിക്കേണ്ട .. നിങ്ങളുടെ വിവാഹ ജീവിതം ദൈവം ഒരുക്കിയതാണ് . എല്ലാം ദൈനിശ്ചയം... അനുഗ്രഹിക്കട്ടെ ആമീൻ

  • @PrasannaShijuDubai
    @PrasannaShijuDubai 4 роки тому +117

    ഇനി നിങ്ങളുടെ ജീവിതം തമ്പുരാൻ നോക്കിക്കൊള്ളും. ആമേൻ

  • @realityviews6707
    @realityviews6707 4 роки тому +194

    Dears, നിങ്ങളുടെ ഈ സന്തോഷ ദിവസവത്തിലും, നമ്മുടെ ദൈവത്തെ സ്തുതി ക്കു വാൻ ഇടയായത് വലിയ കാര്യം തന്നെ, God bless your family life

    • @beenarajesh4947
      @beenarajesh4947 4 роки тому +3

      Amen

    • @manjuco7537
      @manjuco7537 4 роки тому

      Helo
      d.helo-app.com/8EgM8G
      Ith oru applications linkanu
      Ningal we linkil kayari ee app install cheythu upayogichal enikku 300 rs kittum athupole ithu ningalude friendsinokke share cheythal ningalkkum cash kittum ningalkkum ith install cheyyamo please🙂🙏🙏🙏🙏

  • @jishasathyan4545
    @jishasathyan4545 4 роки тому +147

    മോനെ മോനെയും ജൂലിയെയും നിങ്ങളുടെ കുടംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.നിങ്ങളുടെ ജീവിതം മറ്റുള്ളവർ നോക്കി കണ്ടു പഠിക്കട്ടെ.👍

  • @adalbindavis1
    @adalbindavis1 4 роки тому +131

    ദൈവം ചേട്ടായിയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.... 🌹

  • @jibinraj2402
    @jibinraj2402 4 роки тому +81

    God bless u.... ഈ അവസരത്തിൽ ദൈവത്തിന് നന്ദി പറയുവാൻ കാണിച്ച മനസ്സ്..... 💕💕💕ദൈവം അനുഗ്രഹിക്കട്ടെ.....

  • @seramathewchacko2856
    @seramathewchacko2856 4 роки тому +72

    യേശുവേ.... നന്ദി.... Br യേശു ഉണ്ട് കൂടെ രണ്ട് പേര്‌യും യേശു bless ചെയ്യട്ടെ...

  • @sumeshchakku6301
    @sumeshchakku6301 4 роки тому +119

    ദൈവം നിങ്ങളുടെ കുടുംബ ജീവിതത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ... ആമേൻ. 🙏🙏🙏

  • @nishamnisham1320
    @nishamnisham1320 4 роки тому +87

    അല്ലാഹുവേ ഈ ആങ്ങളേ യും ഭാര്യയെയും കുടുംബത്തെയും നീ എന്നും കാക്കണേ. സുഖവും സന്തോഷവും സമാധാനവും നീ ജീവിതത്തിൽ എന്നും കൊടുക്കണേ റബ്ബേ.
    ആമീൻ.

  • @kadijakachu907
    @kadijakachu907 4 роки тому +30

    അള്ളാഹു നിങ്ങളെ രക്ഷിക്കട്ടെ .Ameen
    സന്മനസ് ഉള്ളവർക്കു സമാധാനം ❤️

  • @shinythomas968
    @shinythomas968 3 роки тому +4

    ദൈവം വലിയവൻ എല്ലാം ദൈവം കാണും മോനേ നീ നിന്റെ ദൈവത്തിന്റെ കൈയിൽ എന്നും സുരക്ഷിതനാണ്

  • @vivin86
    @vivin86 4 роки тому +50

    ദൈവം അനുഗ്രഹിക്കട്ടെ. മനസ്സ് തകർന്നവരെ ദൈവം ശക്തീകരിക്കട്ടെ

  • @joejj8675
    @joejj8675 4 роки тому +2

    ഇതാണ് ആനന്ദ കണ്ണുനീർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. താങ്കൾക്കു ജീവിതത്തിനകത്തു നന്മ ചെയ്ത യേശുവിനു വേണ്ടി ജീവിക്കുക.

  • @rosmijoseph3640
    @rosmijoseph3640 4 роки тому +74

    Jesus loves you.....😍
    Brother നിങ്ങളുടെ ജീവിതം ഒരു അത്ഭുതമായി മാറാട്ടെ....
    "നിന്ദിക്കപ്പെട്ടവർ മാത്രമേ മാന്യതയുടെ പടവുകൾ ചവിട്ടിക്കയറീട്ടുള്ളൂ"

  • @santhosh.891
    @santhosh.891 4 роки тому +106

    എന്റെ പ്രിയപ്പെട്ട ആത്മസ്നേഹിതൻ.... ഇത്രത്തോളം സഹായിച്ച ദൈവത്തിനു സ്തോത്രം.... സകല മാനവും, മഹത്വവും, പുകഴ്ചയും കർത്താവിനു...... കണ്ണിനെ കണ്ണുനീരിൽ നിന്നും, കാലിനെ വീഴ്ചയിൽ ninnum, പ്രാണനെ മരണത്തിൽ നിന്നും വിടുവിച്ച ദൈവത്തിനു നന്ദി.... രണ്ടുപേരെയും കർത്താവു സകലവിധമായ അനുഗ്രഹവും, നന്മകളും നൽകട്ടെ 🙏❣️❣️❣️❣️❣️❣️❣️

  • @sabirasabi8545
    @sabirasabi8545 4 роки тому +15

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഈ സഹോദരനുണ്ടായിരിക്കട്ടെ 😔😔

  • @bijuthankappan3372
    @bijuthankappan3372 4 роки тому +11

    സ്തോത്രം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇത്രത്തോളം നടത്തിയ ദൈവത്തെ ഒരിക്കലും കൈവിടരുത്' ജൂലിസിസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ദൈവം തന്ന മനസാണ്.രീതിയിൽ ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കും🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nikhilalias65
    @nikhilalias65 4 роки тому +7

    തുല്യം ചൊല്ലാൻ ആരുമില്ലേ നിന്നെ പോലെ യേശുവേ.....

  • @rakhisrmalu4883
    @rakhisrmalu4883 4 роки тому +43

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.ആർക്കുമില്ലാത്ത കഷ്ടതയും കണ്ണുനീരും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഒന്നോർക്കുക ആർക്കുമില്ലാത്ത മഹത്വവും നമുക്ക് ദൈവം നൽകും.

  • @nejiyahussain3499
    @nejiyahussain3499 4 роки тому +82

    അതെ ബായ് 1 ആരും ദ്രോഹിച്ചാലും നമ്മെ പടച്ചവൻ കയ്യൊഴിയില്ല😭

  • @manojthomas5900
    @manojthomas5900 3 роки тому +1

    ഈശോ brotherനെ അനു ഗ്രഹിക്കട്ടെ

  • @MrPljaison
    @MrPljaison 4 роки тому +14

    ഹല്ലേലുയ .....സഹോദരന് ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ ....ദൈവത്തിനു നന്ദി ....

  • @user-kr3rb6tt9s
    @user-kr3rb6tt9s 4 роки тому +117

    ദൈവത്തിന് ഒന്നും അസാധ്യമല്ല.
    ലൂക്കാ 1:37

  • @joncyjohny5127
    @joncyjohny5127 4 роки тому +58

    സങ്കീർത്തനങ്ങൾ 86:17 എന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
    GOD BLESS UR FAMILY LIFE
    കർത്താവ് ആർക്കും കടക്കാരൻ അല്ല

  • @mummer1093
    @mummer1093 4 роки тому +17

    നിങ്ങളുടെ ദാമ്പത്യ ജീവിതം സുഖവും സന്തോഷവും നിറഞ്ഞതാകട്ടെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കരുത്ത് ദൈവം നല്കട്ടെ

  • @Dr_walker__369
    @Dr_walker__369 4 роки тому +56

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... രണ്ടു പേരെയും
    Livelongtogether love you

  • @fathimasuhra721
    @fathimasuhra721 4 роки тому +6

    പാവം ദൈവത്തിന് എല്ലാം സാധ്യമാണ്... ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😭😭😭

  • @nazimm7438
    @nazimm7438 4 роки тому

    ദൈവസമാധാനത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം സ്വർഗത്തിലെ എന്റെ പിതാവ് എന്റെ പ്രിയ സഹോദരന് യേശു നാമത്തിൽ ആശംസിക്കുന്നു

  • @shanushanu7921
    @shanushanu7921 4 роки тому +45

    പടച്ചവൻ കൂടെ ഉണ്ടാവും.നിങ്ങളെ ജീവിതത്തിൽ സന്തോഷം പകരട്ടെ

  • @jobinjosemadukoly1599
    @jobinjosemadukoly1599 3 роки тому +1

    പ്രിയ സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ashikkunjava9434
    @ashikkunjava9434 4 роки тому +2

    ഓ എന്റെ യേശുവേ... ഇവരെ പരിപാലിക്കണമേ.

  • @vazhipokka
    @vazhipokka 4 роки тому +2

    യേശുവിന്റെ സ്പർശനം ഒന്നുകൊണ്ട് മാത്രം ജീവ്ച്ചിരിക്കുന്ന ഒരാളാണ് ഞാൻ ദൈവനാമം മഹത്വപ്പെടുമാറാകട്ടെ

  • @shaijuraju9717
    @shaijuraju9717 4 роки тому +3

    ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല ഗോഡ് ബ്ലെസ് യു

  • @lisykuruvila2351
    @lisykuruvila2351 4 роки тому

    ഈശോയെ നന്ദി പറയുകയും ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു ആമേൻ

  • @jayaranishibu2663
    @jayaranishibu2663 3 роки тому

    എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻvarshikate

  • @MrAndrewsjoseph
    @MrAndrewsjoseph 4 роки тому +10

    ആമേൻ,,,,,,,,😇👏💞💫💦🌾🍇 സങ്കീർത്തനങ്ങൾ
    136:1 യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
    136:4 ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
    🙏ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

  • @remaindkingdom3582
    @remaindkingdom3582 4 роки тому +1

    ദൈവം തന്റെ വലത് തൃക്കരം നീട്ടി വാഴ്ത്തി അനുഗ്രഹിക്കുമാറാകട്ടെയെന്ന് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ..... ആശംസിക്കുന്നു.💐💐

  • @skg2918
    @skg2918 4 роки тому +1

    ദൈവം ആർക്കും കടക്കാരൻ അല്ല..
    മനുഷ്യർ അസാധ്യം എന്ന് എണ്ണുമ്പോൾ ദൈവം സാധ്യം എന്നു എണ്ണും..
    ഈ ദൈവ ജീവ പര്യന്തം നിങ്ങളെ വഴി നടത്തട്ടെ..
    അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതം നിങ്ങൾക്കു നൽകി ആറ്റരികെ നട്ടിരിക്കുന്ന നല്ല വൃക്ഷം പോലെ നിങ്ങളെ മാനിക്കട്ടെ..

  • @TheBishly
    @TheBishly 4 роки тому +1

    യേശു നിങ്ങളെ ധാരാളമായി anugrahikkatt

  • @annammaeyalil4702
    @annammaeyalil4702 4 роки тому

    ദൈവം സമ്റുദ്ധമായി അനുഗ്രഹിക്കട്ടെ. ജനങ്ങളിൽ പെട്ടവരാണു ബന്ധുക്കളും. അവർ പല വിധമാണു്, അതുകൊണ്ടാണു പറയുന്നതു് "ബഹുജനംപല വിധമെന്നു്". നിങ്ങളെ വിളിച്ചാക്കിയ ദൈവം
    വിശ്വസ്തനാണു്. അവിടുത്തെ കരങ്ങൾ നിങ്ങളെ താങ്ങും.
    ആമേൻ ആമേൻ ആമേൻ

  • @shanumol7062
    @shanumol7062 3 роки тому +2

    ജൂലി നീ ഭാഗ്യവതി യാ മറ്റുള്ളവർ പറയുന്നതിലൊന്നും ഒരു കാര്യവുമില്ല god bless you

  • @mereenacicilyvarghese1963
    @mereenacicilyvarghese1963 4 роки тому +17

    Amen! Praise our lord Jesus Christ..stay blessed

  • @bijuaj7195
    @bijuaj7195 3 роки тому +1

    ദൈവം, കുടുംബമായി,അനുഗ്രഹിക്കട്ടെ.

  • @rincyraju7083
    @rincyraju7083 4 роки тому +12

    നിന്നെ തകർക്കുവാനോ നിന്നയെ മുടിയ്ക്കുവാനോ അല്ലല്ല ഈ വേദന നിന്നയെ നല്ല പൊന്നാക്കുവാൻ അല്ലയോ ശോധന

  • @samjoshy3054
    @samjoshy3054 4 роки тому +15

    This is powerful🔥
    Praise the Lord🙌🏻🙏🏻

  • @fathimamaheen3959
    @fathimamaheen3959 4 роки тому

    യാ ഇല്ലാഹീ ഇവരുടെ ജീവിതം സതോഷവും സമാധാനവും ഉണ്ടാകട്ടേ

  • @jishomgeorge1817
    @jishomgeorge1817 3 місяці тому +1

    എന്റെ യേശു വിനെ തൊട്ടവൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല ആമേൻ 😭😭😭😭😭😭😭😭😭😭😭

  • @jayalakshmisoman4527
    @jayalakshmisoman4527 4 роки тому +1

    യേശു അപ്പാ ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കേണമേ

  • @jijogeorge7578
    @jijogeorge7578 3 роки тому +1

    നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിയുക....അത് ഏറെ നാൾ കഴിഞ്ഞാലും നിന്റെ അരികിലേക്ക് മടങ്ങിവരും... വാക്ക് പറഞ്ഞവൻ മനുഷ്യനല്ല.....ആ സാന്നിധ്യം നിങ്ങളെ സഹായിക്കും. My God bless you both from heaven...

  • @indiraa633
    @indiraa633 4 роки тому +15

    Praise the lord

  • @monimonu8330
    @monimonu8330 4 роки тому +1

    സ്തോത്രം സ്തോത്രം അപ്പ സ്തോത്രം. ജോബിൻ മോൻ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ

  • @lonaantony1397
    @lonaantony1397 4 роки тому +6

    യേശുവെ സ്തോത്രം യേശുവെ നന്ദി യേശുവെ സ്തുതി യേശുവെ ആരാധന

  • @bibinpeter2284
    @bibinpeter2284 4 роки тому +12

    കർത്താവെ അങ്ങേക്കു മഹത്വം.... നന്ദി

    • @achuachooty9559
      @achuachooty9559 4 роки тому +2

      Brother...njan Kuwait I'll ninnumanu. ..inna brother nte sakshyam ketathu. ...aazhamaya kayathileku THANET kunjungal mungithazhunathu nokinikunavanalla nammude DHAIVAM... AVANTE KARANGAL theerchayaym namukkumel neetiyirikum.... karanam AVAN KARUNAYULLA DHAIVAMANU.... AVAN aarkum kadakkaranalla....pine kazhinjupoya brother nte jeevithathil vanna kazhtatha...athu AVANILEKKU madangivarvanm AVANTE MAHATHWAM manasilakanm thanna or shodhana mathram. ... AVAN MANICHA KRUPAYE orthu. ...nanni....GOD BLESS YOU DEAR BROTHER. ....

    • @seenpaul3442
      @seenpaul3442 4 роки тому +1

      ആമേൻ 🙏🙏

  • @vipincgmd
    @vipincgmd 3 роки тому +1

    യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌.
    യോഹന്നാന്‍ 9 : 3
    Amen
    God bless both 🥰😍

  • @louisthomas9840
    @louisthomas9840 4 роки тому +1

    സഹോദരനെയും ജീവിത പങ്കാളിയെയും വരും തലമുറയെയും ദൈവം കൈ പിടിച്ചു നടത്തട്ടേ. ഹല്ലേലൂയാ

  • @shinythomas5681
    @shinythomas5681 4 роки тому +19

    Great testimony!!!! One thing I can scream “God is faithful faithful and faithful “

  • @cvmathumathew8362
    @cvmathumathew8362 4 роки тому

    Amen Tank you Jesus

  • @nidhinudayakumar9651
    @nidhinudayakumar9651 4 роки тому +7

    ദൈവം കൂടെ ഉണ്ടാകും 🙏

  • @MARTINVV-mu9ye
    @MARTINVV-mu9ye 2 роки тому

    യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു 🙏 ജീവിക്കുന്ന അനുഗ്രഹികപ്പെട്ട സാക്ഷ്യം 🙏 ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ സഹോദരനെ കുടുബ മായി 🙏

  • @davidcherian9396
    @davidcherian9396 4 роки тому +12

    Praise and thank our Lord and Saviour Jesus Christ for you and Julie; and for your testimony. The Lord will honour you as you both honour Him. Cling to the Lord till the end. May the Lord bless you and keep you as a good witness for His name. Keep the faith till the end. Trials and difficulties might arise in the future, but Lord Jesus who brought you thus far is faithful enough to lead to the other shore. Cheer up. Share your testimony with others. May the Lord give you spiritual and material blessings.

  • @honeyjaffar8097
    @honeyjaffar8097 4 роки тому +1

    എന്തിനാ ഡിസ്‌ലൈക് ചെയ്യുന്നേ, പഴയ ജീവിതം ഒളിച്ചു വെച്ച് തന്റെ കുറവുകൾ എല്ലാം മറച്ചു വെച്ച് ദൈവത്തെ പോലും വെല്ലുവിളിച്ചു നടത്തുന്ന വിവാഹ പേക്കൂത്തുകൾക്ക് മാത്രേ നിങ്ങൾ ലൈക്‌ ചെയ്യുകയുള്ളോ, സങ്കടത്തിൽ മാത്രം അല്ല സന്തോഷത്തിലും ദൈവത്തെ ഓർക്കുന്നതിനാണോ ഡിസ്‌ലൈക് cheythe, ആര് എന്തൊക്കെ ചെയ്താലും പറഞ്ഞാലും ആ കുടുംബത്തിന് ദൈവം കാവലുണ്ടാവും അതിലും വലുത് ഒന്നുമില്ലല്ലോ, എന്തായാലും ആ സഹോദരനും പെണ്ണിനും ഹൃദയത്തിൽ നിന്നും ഒരായിരം വിവാഹ മംഗളാശംസകൾ

  • @georgemg2088
    @georgemg2088 3 роки тому +1

    Praise the Lord

  • @sibydanial5366
    @sibydanial5366 4 роки тому +2

    Heart touching testimony.. I bless you in Jesus name... hallelujah

  • @surendrankonni6010
    @surendrankonni6010 4 роки тому

    കുടുംബ ജീവിതത്തിലും ഏല്ലാ വിധ രോഗശാന്തിക്കും ദൈവം തുണയായി നില്കാൻ അപേഷിക്കുന്നു.

  • @bensengeorge8792
    @bensengeorge8792 4 роки тому +3

    മുന്പോട്ടുള്ള നിങ്ങളുടെ ജീവിതത്തിൽ ദൈവം കൂടെ ഉണ്ടായിരിക്കട്ടെ, amen

  • @deksha8286
    @deksha8286 4 роки тому +1

    Deivame ella nanmakalum nirakkename anugrahikkename

  • @sujithasr4493
    @sujithasr4493 4 роки тому +6

    GOD IS GOOD and great GOD BLESS you more and more your family life also I love JESUSCHRIST.

  • @swalihgudallur8844
    @swalihgudallur8844 4 роки тому +6

    *എല്ലാവിധ മംഗളാശംസകളും ബ്രോ അസുഖം എത്രയും പെട്ടന്നു മാറട്ടെ പ്രാർത്ഥനയോടെ*

  • @milkajohnson7709
    @milkajohnson7709 4 роки тому +9

    Happy married life..😍😍 God bless you both....

  • @navastechdesigntrch5117
    @navastechdesigntrch5117 4 роки тому +6

    അല്ലഹ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം സമാദാനം തരട്ടെ

  • @Johnson5
    @Johnson5 4 роки тому +3

    ആമേൻ, സ്തോത്രം, 💕💕💕Happy married life 🥰🥰💕💕God bless you &Family

  • @jaziya932
    @jaziya932 4 роки тому +2

    എപ്പോഴും... happy.. ayirikk... ബ്രോ &ജൂലി ചേച്ചി ആണ് നല്ല wife

  • @Ayfaz786
    @Ayfaz786 4 роки тому +1

    Dhyva vishvasi orikkalm tholkkukayilla kaaranam ellathinteyum shakthi dhyvamaanu..... god bless you......

  • @sobhadaniel2802
    @sobhadaniel2802 4 роки тому +7

    ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും

  • @binuk3433
    @binuk3433 4 роки тому

    മക്കളെ ഇത് ദൈവം തീരുമാനിച്ചത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ

  • @mymoonathyousaf5698
    @mymoonathyousaf5698 4 роки тому +3

    നല്ല മനസ് ഉള്ള ഒരു പെൺ കുട്ടിയെ ദൈവം തന്നല്ലോ മോനെ
    നിങ്ങളുടെ ജീവിതം സന്തോഷം മായി ഇരിക്കട്ടെ ആമീൻ
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @aksajohn4594
    @aksajohn4594 4 роки тому +10

    God bless you both on your entire life Our God is amazing is always with us on our troubles and happiness. Happy Married life.

  • @user-vt1ff1ix7m
    @user-vt1ff1ix7m 4 роки тому +1

    ദൈവത്തിനു നന്ദി 🙏🙏🙏

  • @ambilyashok5166
    @ambilyashok5166 4 роки тому +11

    God bless you brother and sister.

  • @jomon3609
    @jomon3609 4 роки тому

    ജീവിതത്തിലെ പ്രതിസന്ധികളിൽ ഉറക്കമില്ലാത്ത ഒരു രാത്രിയിൽ ആണ് ഈ മെസ്സേജ് ഞാൻ കാണുന്നത്... എനിക്ക് വലിയ ആശ്വാസം തോന്നുന്നു

    • @jobinkundara9314
      @jobinkundara9314 3 роки тому

      ദൈവം അനുഗ്രഹിക്കട്ടെ... നന്ദി

  • @MrPrasenan
    @MrPrasenan 4 роки тому +8

    Praise the lord and God bless you and your family

  • @anishphilipose
    @anishphilipose 4 роки тому +6

    Really touched by your testimony.. may God bless you and your family and use you to stich the wounds of many and to be fruitful for our Lord Jesus Christ.

  • @eldhoppoulose6396
    @eldhoppoulose6396 4 роки тому

    സഹോദരനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @hemamadamtopclasses8245
    @hemamadamtopclasses8245 3 роки тому +1

    amen stotram brother

  • @geevarghesepanicker6761
    @geevarghesepanicker6761 4 роки тому +17

    സങ്കീർത്തനങ്ങൾ 86:17 എന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.GOD IS ALWAYS WITH U

  • @elzymathew2109
    @elzymathew2109 4 роки тому +15

    God will bless your family life

  • @lailakerala6061
    @lailakerala6061 4 роки тому +3

    Amen...
    Praise God....May God bless your family...Dear, Brother and sister 👍

  • @lijur5651
    @lijur5651 4 роки тому +43

    ചോദിച്ചത് മുഴുവൻ പെന്തകോസ്ത് എന്ന് അഭിമാനിക്കുന്നവർ ആയിരിക്കും... അവർ അങ്ങനെയാ സഹോദര.. ഞാനും ഒരുപാട് കേട്ടതാ.. ദൈവം കൂടെ ഉണ്ട് സഹോദരാ....

    • @ruchikkoottu9186
      @ruchikkoottu9186 4 роки тому +1

      Correct bro

    • @mvmv2413
      @mvmv2413 4 роки тому

      അതേ തെണ്ടിത്തരം കാണിക്കാൻ നമ്മൾ പിത്തകോസ്റ്റാര്ക്കെ പറ്റു. പ്രതേകിച്ചു പാസ്റ്റര്മാര്ക്. മറ്റു ജാതിക്കാർ പോലും എത്ര ഭേദം. ഇവിടെ നല്ല വാക്ക് പറഞ്ഞ muslims ഉണ്ടെന്നത് ശ്രദ്ധിക്കുക.

    • @user-vt1ff1ix7m
      @user-vt1ff1ix7m 4 роки тому

      സത്യമാണ്👍👍👍

  • @rikkujacob8104
    @rikkujacob8104 4 роки тому +15

    God bless you Chechy and cheeta..ur testimony will encourage to lot of people...God will use u for his glory of kingdom

  • @anithaanish7714
    @anithaanish7714 4 роки тому +8

    Praise God. God bless ur family.

  • @mariaj9531
    @mariaj9531 4 роки тому +7

    May God almightys presence and blessings be with your family life

  • @vijayphilip77
    @vijayphilip77 3 роки тому +1

    ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആര്,,, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെബ്രദർ , Amen

  • @lalyabraham7416
    @lalyabraham7416 4 роки тому +4

    Amen,praise the Lord

  • @siyabiji1331
    @siyabiji1331 4 роки тому +5

    Amen
    Stay blessed...

  • @alicevarkey972
    @alicevarkey972 3 роки тому

    നിങ്ങളുടെ ജീവിതം സന്തോഷം ആകട്ടെ

  • @minnusminnu8310
    @minnusminnu8310 4 роки тому +2

    Priya sahodharan jeevikkanam daivame koodeyundavane