ബജാജ് കുഞ്ഞൻ കാർ,Bajaj qute car , single owner, low kilometre running,

Поділитися
Вставка
  • Опубліковано 21 тра 2023
  • #used#Bajaj#qute#car#Kerala#Malappuram#
    ബജാജിന്റെ കുഞ്ഞൻ കാർ സിംഗിൾ ആർസി ഓണർ കുറഞ്ഞ കിലോമീറ്റർ ഓടിയത് നല്ല അടിപൊളി വണ്ടിയാണ്
    പേപ്പർ ഭാഗങ്ങൾ ഏതാണ്ട്
    ഫിറ്റ്നസ് 2023 july
    ഇൻഷുറൻസ് 2023 July
    single owner
    വില 145
    പേപ്പർ ഭാഗത്തിന്റെ ചിലവുകൾ കുറച്ചു കിട്ടും
    ലോൺ സൗകര്യം ഇവിടെ ലഭ്യമല്ല
    ‪@mkstudiozmk6956‬ baja qute 🚗 car
    ടയർ ഭാഗങ്ങൾ മുമ്പിലേക്ക് പുതിയത്
    പിറകുവശം ആവറേജ്
    കോൺടാക്ട് ചെയ്യേണ്ട നമ്പർ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട് മാക്സിമം whatsapp ചെയ്യുക
    വാഹനത്തിൻറെ വിലയും മറ്റും youtube സംബന്ധമായി നിശ്ചയിക്കുന്നതല്ല
  • Авто та транспорт

КОМЕНТАРІ • 23

  • @ramleshrr6002
    @ramleshrr6002 11 днів тому +1

    നെഗറ്റീവോളികൾ ഏറ്റവും കൂടുതലുള്ള നാട്, കേരളം,ഇതെടുത്ത ഒരു പാട് വിദേശികൾ റിവ്യൂ ഇട്ടതും കമൻ്റ് ചെയ്യുന്നതും നോക്ക്, ന്നിട്ട് നെഗറ്റീവടിക്ക്

  • @shihabudeen4424
    @shihabudeen4424 Місяць тому

    kodutto

  • @abhilashtv7763
    @abhilashtv7763 Рік тому +3

    ഫാൻ ഉള്ളതുകൊണ്ട് കാറ്റു കൊണ്ടിരിക്കാം

  • @edappalan...645
    @edappalan...645 Рік тому +4

    എടുത്തവർ കുടുങ്ങും ഉറപ്പ് 😝

  • @narayanannamboodiri4413
    @narayanannamboodiri4413 Рік тому +2

    ഇനി പേപ്പർ പ്രൈവറ്റ് ആക്കിയെടുക്കാൻ പറ്റുമോ?

  • @nissarhussain2397
    @nissarhussain2397 3 місяці тому +1

    ഇപ്പോൾ ഉണ്ടോ tata iris എക്സ്ചേഞ്ച് കിട്ടുമോ

    • @mkstudiozmk6956
      @mkstudiozmk6956  3 місяці тому

      SS
      നിലവിൽ ഈ വാഹനം കൊടുത്തു പോയിട്ടുണ്ട് വേറെ ഉണ്ട്

  • @rajeevbs7161
    @rajeevbs7161 21 день тому +1

    qute പ്രൈവറ്റ് വാഹനം കൊടുക്കാനുണ്ടോ

  • @user-lj5dz6if9u
    @user-lj5dz6if9u 4 місяці тому +2

    പ്രൈവറ്റ് ആക്കിയാൽ ടാക്സ്, ഇൻഷുറൻസ് തുക എത്ര വരും

    • @mkstudiozmk6956
      @mkstudiozmk6956  4 місяці тому

      9k

    • @rafeequeareekod7239
      @rafeequeareekod7239 3 місяці тому

      2850 രൂപക്ക് ഞാൻ പ്രൈവറ്റ് ഓട്ടോയും. അതേ സംഖ്യക്ക് മാരുതി 800 ഉം ഇൻഷുറൻസ് എടുക്കുന്നുണ്ട്.

  • @janardhananv6678
    @janardhananv6678 Рік тому +1

    As like autoriksha 😆😅

  • @rafeequeareekod7239
    @rafeequeareekod7239 3 місяці тому +1

    ഈ പറഞ്ഞ പൈസക്ക് അത്യാവശ്യം കുഴപ്പമില്ലാത്ത മാരുതി 800 വാങ്ങാം. മഴക്കാലത്തു ac ഇട്ടാൽ കണ്ണും കണ്ട് പോകാം.😂 ഞാൻ ഈ വണ്ടിയെടുക്കാൻ പോയിരുന്നു. സ്പെയർ പാഡ്സ് ഇവരുടെ അടുത്ത് മാത്രമേ കിട്ടു സർവീസും ഈ കമ്പനി യുടെ ആളുകളെ ചെയ്യൂ.. സ്പെയറിനു പൊള്ളുന്ന വിലയാണ്.

    • @mkstudiozmk6956
      @mkstudiozmk6956  3 місяці тому +1

      ഇതൊക്കെ കൂടുതൽ ആശ്രയിക്കുന്നത് ഉപജീവനമാർഗമായി ഓടുന്ന ആളുകൾക്കാണ്

  • @muneermuneer4197
    @muneermuneer4197 Рік тому +3

    ആരും പോയി പെടേണ്ട

    • @mkstudiozmk6956
      @mkstudiozmk6956  Рік тому +1

      കിട്ടാൻ ഉണ്ടോ
      അറിയിക്കണം ആവശ്യക്കാർ ഏറെയാണ്
      7 മാസങ്ങൾക്ക് മുമ്പ് കൊടുത്ത കസ്റ്റമർ ഇപ്പോഴും ഹാപ്പിയാണ്

    • @Dr_comment007
      @Dr_comment007 5 місяців тому

      കൊടുക്കാൻ ഒന്നും കാണില്ല കമന്റ്‌ കണ്ടാൽ അറിയാം negativoli ആണെന്ന് 😂

  • @akhilp2092
    @akhilp2092 Рік тому +3

    പേരിൽ മാത്രമേ ക്യൂട്ട് ഉള്ളു
    എടുത്തു കഴിഞ്ഞാൽ ക്യൂട്ടൊന്നും കാണില്ല 😂😂

    • @mkstudiozmk6956
      @mkstudiozmk6956  Рік тому

      വാഹനം താങ്കളുടെ ഭാഗത്ത് കിട്ടാൻ ഉണ്ടെങ്കിൽ അറിയിക്കണം