Це відео не доступне.
Перепрошуємо.

Bajaj Qute CNG/കാറിനേക്കാൾ വലിയ സെറ്റപ്പിൽ ഒരടിപൊളി ഓട്ടോറിക്ഷ/Vtube/video

Поділитися
Вставка
  • Опубліковано 1 кві 2023
  • Bajaj Qute CNG/കാറിനേക്കാൾ വലിയ സെറ്റപ്പിൽ ഒരടിപൊളി ഓട്ടോറിക്ഷ/Vtube/video #video #viral #youtube #commercial

КОМЕНТАРІ • 63

  • @kamarudeenkottilingal9068
    @kamarudeenkottilingal9068 Рік тому +5

    ദയവ് ചെയ്ത് അടിപൊളി അടിപൊളി എന്ന് പറയല്ലേ പൊളിക്കാൻ സ്ക്രപ്പിൽ കൊടുക്കുന്ന വാഹനവും അടിപൊളി അടിപൊളി ജനങ്ങളെ പൊട്ടന്മാരക്കല്ലേ

  • @binoycp1065
    @binoycp1065 Рік тому +3

    നല്ല വണ്ടി👍👍🌹

  • @samjeerpt2292
    @samjeerpt2292 Рік тому +3

    നാനോ ആണ് ബെറ്റർ
    ഐ ലവ് nano❤️

  • @salamu5551
    @salamu5551 Рік тому +9

    മൂന്നുകൊല്ലമായി ഈ വാഹനം ഉപയോഗിക്കുന്നു എന്റെ പരിചയത്തിലുള്ള എല്ലാവരും ഇത് കമ്പനിക്ക് തിരിച്ചു കൊടുത്തു ഇതിന് പറ്റിയ മെക്കാനിക്ക് ഷോറൂമിൽ ഇല്ല വണ്ടി വളരെ മോശമാണ് വെറുതെ ആളുകളെ പറഞ്ഞു പറ്റിക്കരുത് ആറും ഈ വാഹനം എടുത്തു കുടുങ്ങരുത്

    • @saleemsm2819
      @saleemsm2819 11 місяців тому +3

      വണ്ടി കൊടുക്കാൻ ഉണ്ടോ

    • @sarathchandrank1950
      @sarathchandrank1950 10 місяців тому +4

      എന്നിട്ട് സെക്കൻഡ് ഒന്നും കിട്ടാനില്ലല്ലോ

    • @WowWow-bt5vf
      @WowWow-bt5vf 6 місяців тому +1

      I think, bike mechanic can do this. Why crisis🤔

    • @Dr_comment007
      @Dr_comment007 2 місяці тому +2

      അത് ഏതാ സ്ഥലം അമ്മാവാ ചുമ്മാ അങ്ങ് തള്ളി വിടുവാണ് 😂

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc 8 місяців тому +3

    ഇതിനെക്കാളും eicher polaris multix mx കൊള്ളാം

  • @johnsonjohn3939
    @johnsonjohn3939 Рік тому +6

    ചേട്ടാ, അടിപൊളി എന്ന വാക്ക് കുറച്ച് ഉപയോഗിക്കുക. താങ്ങളുടെ എല്ലാ ചാനലിലും അടിപൊളി വാക്കാണ് highlight യാ യി ഇരിക്കുന്നത്.

  • @ramleshrr6002
    @ramleshrr6002 Місяць тому

    ഇവനെല്ലാം അടിപൊളിയാണ്😂😂😂, ഇവൻ്റെ വാക്കും കേട്ട് പോയി കുടുങ്ങുന്നവർ അടുത്ത് തന്നെ ഇവൻ്റെ അടിപൊളിക്കും😂😂

  • @rajeshkrishna5053
    @rajeshkrishna5053 4 місяці тому +2

    എല്ലാം നല്ലത് എന്നു തോന്നിയ ചേട്ടന്,
    വണ്ടി വില കൂടുതൽ എന്നു ചേട്ടന് തോന്നിട്ടു ഇല്ലേ 😂
    4 ലച്ചം കൊണുവാ

  • @ajmalroshan9995
    @ajmalroshan9995 Рік тому +2

    അമ്പ,എന്റെ പൊന്നെ

  • @eldhovarghese4738
    @eldhovarghese4738 Рік тому +3

    വവാഗ്നർ നിസാര വിലക്ക് ഇപ്പോൾ കിട്ടുമല്ലോ അതും മോഡിഫൈ ചെയ്ത് എടുത്താൽ പോരെ ഇത് നല്ല വിലയാണ്

    • @VINEETH9767
      @VINEETH9767  Рік тому

      ✌✌

    • @saneeshsanu1380
      @saneeshsanu1380 Рік тому +8

      ഓട്ടോ സ്റ്റാന്റിൽ വാഗണർ ഇട്ട് ഓടിക്കാൻ പറ്റുമോ ചേട്ടാ

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Рік тому +6

    ബൂസ്റ്റ്‌ വാങ്ങുംബോൾ ഫ്രീ കിട്ടുന്ന ടോയ് പോലെ ഉണ്ട് 😂

  • @mohammedfahiz7322
    @mohammedfahiz7322 Рік тому +3

    നമ്മളെ കറക്കത്തിനു അതികം ആണ്

  • @sivanvallath2770
    @sivanvallath2770 Рік тому +1

    😄😄

  • @rajeshkrishna5053
    @rajeshkrishna5053 4 місяці тому +1

    വില കൂടുതൽ

  • @arshadkareem7150
    @arshadkareem7150 Рік тому +1

    quadricycle segment petta vandianu ithu

  • @rashi7914
    @rashi7914 Рік тому +5

    വെള്ളിമൂങ്ങ ആവശ്യം ഉണ്ട്

    • @VINEETH9767
      @VINEETH9767  Рік тому +1

      Yes👍🏻

    • @rashi7914
      @rashi7914 Рік тому +1

      @@VINEETH9767 നമ്പർ തരുമോ

  • @sulthanmhd9737
    @sulthanmhd9737 10 місяців тому +1

    Taxi board available? Tamil. Nadu

  • @SURIYA6015
    @SURIYA6015 Рік тому +1

    Bro this available on Tamil Nadu?

  • @sethusnair7857
    @sethusnair7857 Рік тому +1

    4Lakhs oooo enna car nokkiya pore

  • @houseplotsagent5183
    @houseplotsagent5183 Рік тому +2

    Lone available

  • @sulthanmhd9737
    @sulthanmhd9737 11 місяців тому +1

    Available? Tamil nadu

  • @yasiryashiyashi3532
    @yasiryashiyashi3532 Рік тому +4

    ഈ വണ്ടിക്ക് CT100 ന്റെ കിഡ്നി ആണോ വെച്ചിരിക്കുന്നത്

  • @saneeshsanu1380
    @saneeshsanu1380 Рік тому +3

    പൂക്കുറ്റി കത്തിച്ച പോലെ പിക് അപ് ആണ്.

  • @Rider11-r7h
    @Rider11-r7h 10 місяців тому +1

    Ithin40😅😅😅milage 😅😅😅ente inovnova 60 milage 😅😅😅

  • @devandevanadan8399
    @devandevanadan8399 3 місяці тому

    എന്താ ആളുകൾ കൂടുതൽ ഇത് എടുക്കാത്തത് 😂 ജനങ്ങൾക്കറിയാം

    • @devandevanadan8399
      @devandevanadan8399 3 місяці тому

      ഓട്ടോ വിന്റെ ചാർജ്, കാറിന്റെ ടാക്സ് 😂😂😂

  • @ponnank5100
    @ponnank5100 Рік тому +4

    എന്തൊരു ഭാഷ 😂😂😂😂

  • @mmrajankannankara7500
    @mmrajankannankara7500 2 місяці тому

    വണ്ടി ഓണറുടെ നമ്പർ ഒന്ന് ആഡ് ചെയ്യാമോ

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +1

    ഇത് കണ്ടപ്പോൾ രണ്ടാം ക്ലാസ്സ്‌ പഠിക്കുമ്പോൾ കിട്ടിയ ടോയ് കാർ ഓർമ വന്നു 😊

  • @Vijith1234-up2bn
    @Vijith1234-up2bn Рік тому +1

    ബ്രോയുടെ namber ഒന്ന് send ചെയ്യണേ

    • @VINEETH9767
      @VINEETH9767  Рік тому

      ✌✌

    • @VINEETH9767
      @VINEETH9767  Рік тому

      9656149767

    • @sreekumarr277
      @sreekumarr277 Рік тому +1

      Use വണ്ടി ഉണ്ടോ 2023

    • @shanavasshanu135
      @shanavasshanu135 6 місяців тому


      ക്യുട്ടിന്റെ ഒരു ഡീറ്റെയിൽ വീഡിയോ ചെയ്യുമോ