Happy Married Life Tips 2019 -What your wife expect from you!- Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 28 сер 2024
  • DEEP IMMERSION™, Dr. Omar's 7 DAYS Award Winning Life Transformation Camp at MUNNAR.
    To Join www.deepimmersion.in
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp) -~-
    How to lead happy married life !!
    Previous Video : • Happy Married Life Tip...
    This video discusses about needs and expectations of a wife from her husband and tips for leading a happy married life . This video provides a brief walk through of husband wife relationship and how to improve the after marriage relationship.
    വിവാഹ മോചനങ്ങളും ഒളിചോട്ടങ്ങളും നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നു..
    എവിടെയാണ് നമുക്ക് തെറ്റിയത്?
    അവള്‍ ദാമ്പത്യ ജീവിതത്തില്‍ സംതൃപ്തയാണോ?
    നമ്മുടെ ഭാര്യനമ്മില്‍ നിന്നും പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെ?
    #ExpectationsOfAWomen
    #HappyFamily
    #ExtraMaritalAffairs
    #CoupleCouncelling
    Husband wife relationship tips
    #How to be happy in a relationship
    #How to be happy in a marriage
    #How to be happy in married life
    #How to lead a happy married life
    #Husband & Wife relationship tips
    #Tips for relationship
    #Tips for Family Relationship
    #Husband Wife Relationship Tips
    #tips for married life
    Tips for Happy Married Life in Malayalam
    #secrets of a happy marriage
    #Happy Married Life Seminar
    #Happy Married Life Workshop
    #Husband Wife relationship counseling
    #AbdussalamOmar
    #ExpressionOfLOVE
    #Care
    #ListenToWife
    #AppreciateYourWife
    #BeHumorous
    #SelfEsteem
    #Respect
    #HappyWife
    About The Speaker:
    Dr. Abdussalam Omar is a medical educator by Profession and social educator/inspirational speaker and Life Coach by Passion, who thrives towards life skills and values development of students, parents, teachers, professionals and corporate world.
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life and Prevent Extra-Marital Affairs: • Why Extra Marital Rela...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.co....
    My Homepage : www.draomar.com/

КОМЕНТАРІ • 1,6 тис.

  • @AbdussalamOmar
    @AbdussalamOmar  11 місяців тому +2

    To join Dr. Omar’s whatsapp group please click below
    chat.whatsapp.com/ErY6sVUR4dWE73SlwbfK6X

  • @shabeenashoukath2020
    @shabeenashoukath2020 3 роки тому +207

    ഒരു ഭാര്യയുടെ മനസു ഭർത്താവിനു തുറന്നു കാണിക്കാൻ പറ്റിയ ഇത്രയും നല്ല ഒരു video വേറെ ഇല്ല ,thank u sir

  • @sumishabi807
    @sumishabi807 3 роки тому +135

    നിങ്ങളുടെ ഭാര്യ എത്ര നല്ല ഭാഗ്യം ചെയ്തവൾ......... ജീവിതം മനോഹരം ആയിരിക്കും... ആവട്ടെ......

    • @orujathiorumatham1231
      @orujathiorumatham1231 3 роки тому +3

      Ee oru commentiloode swandham husbandinu vela kodukathaval aananu manasilayi

    • @junaidp9651
      @junaidp9651 3 роки тому +1

      Sumi dont worry നിങ്ങളുടെ കുടുംബംതിന് നല്ല സന്തോഷം കിട്ടട്ടെ

    • @hajarabiaaju3367
      @hajarabiaaju3367 3 роки тому

      Aameen

    • @junaidp9651
      @junaidp9651 3 роки тому

      @@hajarabiaaju3367 😍

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Рік тому +2

      മൂപ്പരുടെ ഭാര്യയോട് ചോദിച്ചാൽ അറിയാം

  • @devilkarlozz7314
    @devilkarlozz7314 Рік тому +13

    💯 ശതമാനം സാർ പറഞ്ഞത് സത്യമാണ്, പെണ്ണിന്റെ മനസ്സ് അറിയാൻ ഭർത്താവ് ഒരിക്കലും ശ്രമിക്കില്ല കുറ്റം പറയാൻ മാത്രമേ അവർക്കറിയൂ ഇതൊക്കെ അവർ ഒന്നുകേട്ടിരുന്നെങ്കിൽ..

  • @sandhyamol5177
    @sandhyamol5177 5 років тому +339

    I am happy. എന്റെ ഭർത്താവ് എന്റെ ഓരോ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുകയും ശകാരിക്കേണ്ടതിന് ശകാരിക്കുകയും പ്രശംസിക്കുന്നതിന് പ്രശംസിക്കാൻ യാതൊരു പിശുക്കും കാണിക്കാതിരിക്കുകയും, എന്തുകൊണ്ട് ശകാരിക്കേണ്ടി വന്നു എന്ന് പറന്നു തരുകയും ചെയ്യുന്നു. ലവബിൾ ആണ്, എന്നെയും മക്കളെയും നന്നായി കെയർ ചെയ്യുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയത്.

  • @nasitk7628
    @nasitk7628 5 років тому +141

    എത്ര ലൈക്ക് തന്നാലും മതി വരില്ല

  • @shifanshifushifanshifu9508
    @shifanshifushifanshifu9508 4 роки тому +17

    താങ്ക്സ് sir ഇത് കാണുന്ന കുറച്ചു ഹുസ്ബൻഡ്സ് എങ്കിലും മാറി വരുമല്ലോ. എന്റെയും ഇതിൽ പറഞ്ഞത്‌ പോലെ ഉള്ള അവസ്ഥയാണ്. എങ്കിലും ഞാൻ എന്റെ ഇക്കാനെ sneehikkunnu മറ്റാരേക്കാളും. അൽഹംദുലില്ലാഹ്. അല്ലാഹ് എല്ലാവരുടെയും ദാമ്പത്യ ജീവിതം സന്തോഷകരം നിറഞ്ഞthakki തരട്ടെ ആമീൻ....

  • @shabirmalaya
    @shabirmalaya 5 років тому +159

    അൽഹംദുലില്ലാഹ് ...തഹജ്ജുദിന് എണീറ്റു നിസ്കരിക്കുന്നവർക്കും ..
    അഞ്ചു വഖ്ത് നിസ്കരിക്കുന്നവർക്കും അള്ളാഹു ദാമ്പത്യ ജീവിതത്തിൽ ഒരുപാട് നിഹ്മത്തുകൾ വാരി കോരി തരും ...
    പിന്നെ എന്നും മുടങ്ങാതെ അർറഹ്മാൻ സൂറത്തു നിയ്യത്ത് വെച്ച് ഓതുക ...
    അതു പോലെ കുറച്ചു അദ്കാറുകളും ഉണ്ട്‌ ...
    എല്ലാവർക്കും അള്ളാഹു സന്തോഷമുള്ള ജീവിതം നൽകി സ്വർഗ്ഗത്തിലും ഒരുമിപ്പിച്ചു കൂട്ടുമാറാകട്ടെ .. ആമീൻ

    • @ya-s38
      @ya-s38 5 років тому +3

      ՏHᗅBiR MᗅLᗅγᗅ ARABIAN Arrahman ഓതുമ്പോൾ എന്താണ് നിയ്യത്ത് വെക്കേണ്ടത്. അദ്കാറുകൾ ഏതൊക്കെയാണ്..?

    • @aliabdullah2270
      @aliabdullah2270 5 років тому +2

      Aameen yaa rabbal aalameen

    • @greenlandfaisal
      @greenlandfaisal 4 роки тому +1

      Aameen

    • @najadvn5710
      @najadvn5710 4 роки тому

      ՏHᗅBiR MᗅLᗅγᗅ ARABIAN aameen

    • @faizalshaji7053
      @faizalshaji7053 3 роки тому

      Aameen

  • @SJ-vk5zj
    @SJ-vk5zj 5 років тому +416

    എന്തൊരു സത്യമായ വാക്കുകൾ സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @muneerkainadan3148
      @muneerkainadan3148 5 років тому

      .
      .

    • @rameesthakkudu3469
      @rameesthakkudu3469 5 років тому +2

      Aameen

    • @USERIESMALAYALAM
      @USERIESMALAYALAM 4 роки тому

      ua-cam.com/video/sh56LBSB6zk/v-deo.html
      *ഭാര്യ ആഗ്രഹിക്കുന്ന കാര്യങ്ങൾ അറിയണം ഈ കാര്യങ്ങൾ*

    • @terrencesoto1060
      @terrencesoto1060 4 роки тому

      Winner of a video, I've been looking for "the best natural way to increase breast size" for a while now, and I think this has helped. Have you ever come across - Iannariat Unthinkable Interest - (should be on google have a look ) ? It is a good exclusive guide for discovering how to enlarge your breasts naturally minus the normal expense. Ive heard some super things about it and my mate got excellent results with it.

    • @rijeshpkd610
      @rijeshpkd610 3 роки тому +1

      സത്യം 👍👍👍👍✌🙏🙏🙏🙏

  • @nidhaneenu6659
    @nidhaneenu6659 5 років тому +99

    അൽഹംദുലില്ലാഹ്...അൽഹംദുലില്ലാഹ്.. ഞാൻ ഒരുപാട് ഹാപ്പിയാണ് ന്റെ ഇക്ക എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട്. മരിക്കുവോളം അള്ളാഹു ഈ സ്നേഹം നിലനിർത്തി തരട്ടെ..ആമീൻ

  • @jamalhafiza606
    @jamalhafiza606 5 років тому +32

    എല്ലാ ഭാര്യാഭർത്താക്കന്മാർക്കും അവരുടെ ദാമ്പത്യം ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി സന്തോഷത്തോടെ ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ. അതോടൊപ്പം സാറിന്റെ ഈ വീഡിയോ കണ്ടിട്ട് ഉറങ്ങി കിടന്നിരുന്ന ദാമ്പത്യങ്ങൾ ഉണർന്നുവെങ്കിൽ അതിലെ നല്ലൊരു അംശം സാറിനും ലഭിക്കട്ടെ. കാരണം ദാമ്പത്യ ബന്ധത്തിന് അള്ളാഹു ഇസ്ലാമിൽ ഏറെ പ്രാധാന്യം നൽകിയിരിക്കുന്നു. സ്നേഹത്തോടെ ഭാര്യയുടെ കൈ വിരലുകൾക്കിടയിലൂടെ കൈ കോർക്കുന്നതു തന്റെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമത്രേ.

  • @sabnanice5523
    @sabnanice5523 5 років тому +147

    എന്റെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നആൾ ആണ് ഈ വീഡിയോ കണ്ടിട്ട് അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു ഇതാണ് നിനക്ക് ആവശ്യം എന്ന് എനിക്കറിയില്ല ഇപ്പോൾ ഞാൻ നിന്നെ മനസിലാകുന്നു ഒരുപാട് പ്രശ്നങ്ങൾ ഉള്ള ഞങ്ങളുടെ ജീവിതത്തിൽ ഇനിവലിയ മാറ്റങ്ങൾ സംഭവിക്കും എന്ന് എനിക്ക് ഉറപ്പാണ്
    ഇങ്ങനെ യുള്ള അറിവുകൾ നൽകുന്നതിന് ഒരു പാട് നന്ദി

    • @AbdussalamOmar
      @AbdussalamOmar  5 років тому +19

      നിങ്ങളുടെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ എന്ന് സര്‍വ ശക്തനോട് പ്രാര്‍ഥിക്കുന്നു.

    • @Supra_Mk46
      @Supra_Mk46 5 років тому +1

      100%correct sir

    • @rameshpulakkal3578
      @rameshpulakkal3578 5 років тому +1

      Sabna nice 0

    • @gangadarangirish34
      @gangadarangirish34 5 років тому +1

      Great

    • @pmsvlogs4346
      @pmsvlogs4346 5 років тому

      @@AbdussalamOmar ആമീന്‍

  • @seemabalan9271
    @seemabalan9271 Рік тому +8

    Sir നിങ്ങൾ പറയുന്നത് 100% ശരിയാണ് സത്യമായും ഇതെല്ലാം ശ്രദ്ധിക്കുന്ന ഒരാളാണ് ഭർത്താവെങ്കിൽ ഒരിക്കലും ഒരു ഭാര്യയും വേദനിക്കില്ല, വഴി തെറ്റി പോവുകയുമില്ല പക്ഷെ പലരും ഇതെല്ലാം വളരെ silly ആയി തള്ളിക്കളഞ്ഞു ഭാര്യമാരെ മാത്രം കുറ്റം പറഞ്ഞോണ്ടിരിക്കും
    ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ കേട്ടാൽ എങ്കിലും മാറാൻ കഴിയട്ടെ ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ sir ഞാൻ ഒന്നിനും commend ചെയ്യാത്ത ആളാണ്‌ പക്ഷെ ഇത് ഒത്തിരി ഇഷ്ട്ടായി താങ്ക്യൂ sir thanku very much

  • @ammedepoor5352
    @ammedepoor5352 4 роки тому +12

    ഒന്നര വർഷമായി ഞാൻ എന്റെ ഇഷ്ടങ്ങൾ എന്തായിരുന്നു എന്ന് പോലും മറന്നു പോയി☺☺ . എന്നാലും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും മാത്രം ബാക്കി 🤗🤗🤗 കേയറിങ് ഇല്ലാത്തത് മാത്രം അല്ല പ്രശ്നം ഓവർ കേയറിങ്ങും പ്രശ്നമാണ്. 👌👌

  • @mubeenamubi3105
    @mubeenamubi3105 3 роки тому +30

    Sir പറഞ്ഞത് വളരെ ശെരിയാ ഭാര്യ ആഗ്രഹിക്കുന്നത് ഇതൊക്കെ തന്നെയാ 😔

  • @sangumachu
    @sangumachu 5 років тому +31

    1.Care
    2Love
    3.Effective communication (listen her)
    4.Appreciation
    5.use humour (avoid unnecessary seriousness)
    6.Develop her skills to feel self esteem
    Last but not least
    ഭർത്താവ് വിനേക്കലധികം അന്യ പുരുഷന്മാരുമായി ഇടപഴകാൻ "അനാവശ്യ" അവസരങ്ങൾ ഒരുക്കി കൊടുക്കാതിരിക്കുക

  • @MrAliabdulla
    @MrAliabdulla 5 років тому +12

    Dr . salaam .................താങ്കളിൽ നിന്നും ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന കാര്യം എപ്പോഴും ചിരിയുള്ള മുഖമാണ് ........സൂപ്പർ

  • @noorufathi2012
    @noorufathi2012 5 років тому +60

    ഏകദേശം ആൾക്കാരും സർ നോട് യോജിക്കും. എന്നെ സമ്മന്ധിച്ചടുത്തോളം 100%correct ആണ്. എനിക്ക് തുടക്കത്തിലേ ചിരി തുടങ്ങി എന്റെ ജീവിതം ലിങ്ക് ചെയ്തോണ്ട് കേട്ടു 😁

    • @basheermerkala3667
      @basheermerkala3667 5 років тому +2

      Husin കേൾപ്പിച്ചു kodk

    • @abdulgafoor5484
      @abdulgafoor5484 Рік тому

      ഞാൻ hus കേൾപ്പിച്ചു കൊടുതെങ്കിലും ഒരു mind illa

    • @itsmeishal6680
      @itsmeishal6680 Рік тому

      @@abdulgafoor5484 😢

  • @realityrealestate7566
    @realityrealestate7566 3 роки тому +14

    ഇതിനേക്കാൾ നല്ലതുപോലെ ഈ വിഷയം അവതരിപ്പിക്കുന്നത് സ്വപ്നങ്ങളിൽ മാത്രം. ഒരുപാട് ഭർത്താക്കന്മാരുടെ കണ്ണ് തുറപ്പിക്കുന്ന വീഡിയോ. Great job sir

  • @simplebutpowerful0078
    @simplebutpowerful0078 11 місяців тому +1

    ഇതാണ് ഇത് മാത്രമാണ് എല്ലാ ഭാര്യമാർക്കും വേണ്ടത്. Sir എത്ര മനോഹരമായി അവതരിപ്പിച്ചു. 🙏🥰

  • @saifufaiha1566
    @saifufaiha1566 4 роки тому +33

    ഒരായിരം നന്ദി സർ. താങ്കളുടെ ഈ ക്ലാസ്സ്‌ ശരിക്കും ഒരു മെഡിസിൻ തന്നെ 🙏🙏

  • @aalimjaseem2378
    @aalimjaseem2378 5 років тому +65

    Sir nalloru husband aayirikkumallo...your wife is very lucky...may Allah bless u...

  • @anuhansi755
    @anuhansi755 3 роки тому +78

    മോട്ടിവേഷൻ കേൾക്കാൻ വന്നതാ .... കരഞ്ഞു പോയി....ഇതിൽ ഉള്ള എല്ലാം സഹിക്കുന്നവൾ ആണ് ഞാൻ

    • @fathimath7233
      @fathimath7233 3 роки тому +6

      Enikkum😥. Ellaam nadakkatha swapnam

    • @findingthetruth7923
      @findingthetruth7923 2 роки тому +1

      Dua cheyyuka sahodaree Ellam sheriyavatte..!!!!!!!

    • @sayyidyazeedyazeed1727
      @sayyidyazeedyazeed1727 2 роки тому

      Avark kelpichu kodukk ee vedeo

    • @sayyidyazeedyazeed1727
      @sayyidyazeedyazeed1727 2 роки тому

      @@findingthetruth7923 athe insha allah

    • @anwarpc3246
      @anwarpc3246 2 роки тому +7

      Sathyam.. ഇതൊന്നും കേൾക്കാൻ പോലും തയ്യാറാവില്ല 😔

  • @aneeshrajk2874
    @aneeshrajk2874 5 років тому +8

    Sir പറഞ്ഞതെല്ലാം സത്യം ആണ് ഞാൻ എന്റെ husbentil നിന്നും ആഗ്രഹിക്കുന്നതാണ് ഇതൊക്കെ പക്ഷെ ഇതൊന്നും എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല sex മാത്രമല്ല ഒരു ഭാര്യ ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്നത് 'care 'അത് ഒരു പ്രധാന സംഭവമാണ്

  • @majeedmajeed5878
    @majeedmajeed5878 5 років тому +215

    സത്യം.. Oru.. സംശയം ഇല്ല..റബ്ബിനെ വിചാരിച്ചിട്ടാണ് തെറ്റിലേക്ക് പോവാത്തത്..

    • @sreejav.s5231
      @sreejav.s5231 5 років тому +18

      Majeed Majeed sathyam nammal thettu cheythal athu makklkku bharthavinu apathu varumennu vijarichu. Kazhuthil kidakkunna thali bharthavu vila thannillenkilum thalikku vila kodukkunna pennugalu undu. Bharthavu manasilakathirunnal enthu cheyu

    • @vineeshpk6764
      @vineeshpk6764 5 років тому +2

      Sreeja V.S currect

    • @vineeshpk6764
      @vineeshpk6764 5 років тому +1

      Majeed Majeed vicharichillakil pokumoo?

    • @fahadparambath8546
      @fahadparambath8546 5 років тому +7

      ആവശ്യമുള്ളത് ഹസ്സിനോട് പറഞ് ചൈയ്യിക്കുക..എല്ലാം ശരിയാകും

    • @sufucp5930
      @sufucp5930 5 років тому +2

      Fahad Parambath etra paranjittum karymlla

  • @kunjolkunju4829
    @kunjolkunju4829 5 років тому +17

    ഈ കാര്യത്തിൽ ഞാനും വളരെ Tension അനുഭവിക്കുന്നുണ്ട്.

  • @liyanaduha8807
    @liyanaduha8807 3 роки тому +30

    എന്റെ ഭർത്താവ് എന്നെ ഭയങ്കര കെയർ ആണ്. എന്റെ ഓരോ മാറ്റവും കണ്ണിലേക്കു നോക്കുമ്പോൾ തന്നെ അദ്ദേഹം പറയും

    • @aishuaish3884
      @aishuaish3884 2 роки тому +1

      Luckyy🥰🥰

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 Рік тому

      Duha.....

    • @karimparappil
      @karimparappil Рік тому

      ഭയങ്കര എന്ന വാക്ക് ഒഴിവാക്കി നല്ല പോലെ എന്ന് ഉപയോഗിച്ചൂടെ

    • @devikaslittleplanet1047
      @devikaslittleplanet1047 Рік тому

      Ente❤ um athe. Care, love, understanding und pinne enne kettirikunnum ,enik vndi time tharunnum und. Bt cheriya karyathinu nalla deshya, pinne kuttappeduthalum idak und. Njn entha cheyyande breakup aavano😖

  • @haneenanuhaiman5622
    @haneenanuhaiman5622 4 місяці тому

    താങ്കൾ പേര് പോലെ തന്നെ എല്ലാ.. കാര്യത്തിലും സലാമത് ഉണ്ടാവട്ടെ.. ഐശ്വര്യം നിറഞ്ഞ ലൈഫും നാഥൻ പ്രദാനം ചെയ്യട്ടെ... നമിച്ചു....❤

  • @Shafeeqmelattur-
    @Shafeeqmelattur- 3 роки тому +6

    My wife dedicated to this video , thank u my wife, for correcting me

    • @diyuzzanvlogs805
      @diyuzzanvlogs805 Рік тому +1

      U r great..ente hus nokyum koodi cheyuula..link aych kodthal..😢

  • @shahidashahi2610
    @shahidashahi2610 5 років тому +22

    അൽഹംദുലില്ലാഹ്....
    വളരെ നല്ല സന്ദേശം......
    ഞങ്ങൾ എപ്പോഴും ഹാപ്പി ആണ്...
    പരാതികൾ പറയാതെ നാളെയെക്കുറിച്ചുള്ള അമിതമായ ആശങ്കകൾ പങ്കുവെക്കാതെ ഉള്ളത് കൊണ്ട് സംതൃപ്തമായാൽ ജീവിതം സുന്ദരം....

  • @AbdussalamOmar
    @AbdussalamOmar  5 років тому +22

    ഭര്‍ത്താവിന്‍റെ മനം കവരാന്‍ 5 വഴികള്‍. (നല്ല ഭാര്യയില്‍ നിന്നും ഭര്‍ത്താവ് പ്രതീക്ഷിക്കുന്നതെന്ത്?)
    ua-cam.com/video/xKm2kacblxM/v-deo.html

    • @abdulrasak6707
      @abdulrasak6707 5 років тому +2

      🤩

    • @lathilathifkmkasaragod4382
      @lathilathifkmkasaragod4382 5 років тому +1

      Dr no pillis

    • @abdulvahabkommeri5293
      @abdulvahabkommeri5293 5 років тому +1

      Sir...
      നിങ്ങളുടെ നമ്പർ ഒന്ന് തരുമോ...
      i would like to contact you

    • @abdulvahabkommeri5293
      @abdulvahabkommeri5293 5 років тому +1

      +919746425521
      ഇതാണെന്റെ whatsapp നമ്പർ...
      sir ഒന്ന് contact ചെയ്യുമോ...
      ഒരു doubt ചോദിക്കാനുണ്ട്

    • @abdulvahabkommeri5293
      @abdulvahabkommeri5293 5 років тому +1

      Sir ഫ്രീ ആണോ... ഒരു call ചെയ്യാൻ പറ്റുമോ

  • @husnashareef4718
    @husnashareef4718 Рік тому +7

    Masha allah. 😍
    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇക്ക എനിക്ക് തരുന്നുണ്ട്. അൽഹംദുലില്ലാഹ്. ഇത് പോലെ തന്നെ മുന്നോട്ട് പോകാൻ അള്ളാഹ് തുണക്കട്ടെ. ആമീൻ

  • @joabraham3870
    @joabraham3870 5 років тому +171

    ഡോക്ടർ നിങ്ങൾ അടിപൊളിയ. ഈ വീഡിയോ പലർക്കും ഉപകാരപ്പെടും.

  • @prasadpa8447
    @prasadpa8447 5 років тому +5

    Sir ശരിയാണ്. വിലപ്പെട്ട വിലപ്പെട്ട വിലപ്പെട്ട ഇൻഫർമേഷൻ. എല്ലാവരുടെ ജീവിതത്തിനും ആവശ്യമുള്ളത്. Thank u

  • @PradeepThayyil
    @PradeepThayyil 5 років тому +17

    You explained well about the points like care your wife, emotional attachment and expressing love, spent time with your wife and listen and talk with your wife, appreciate your wife, change to humour mode or fun mode, give chance to improve their self esteem. 👍👍👍

    • @AbdussalamOmar
      @AbdussalamOmar  5 років тому +3

      thank you for being an excellent listener.
      may god bless you with a very fruitful family life !

  • @divyas8692
    @divyas8692 5 років тому +151

    Your wife is very lucky

    • @ROMEO-bu8um
      @ROMEO-bu8um 5 років тому +4

      ഇതൊന്നും കിട്ടുന്നില്ലേ

    • @josephmr8377
      @josephmr8377 4 роки тому +2

      Aha

    • @pallavigp6030
      @pallavigp6030 3 роки тому +2

      Sathyam

    • @azwinamaan3123
      @azwinamaan3123 Рік тому

      @@ROMEO-bu8um
      എന്തിനാ ഇതൊക്കെ കൊടുക്കാൻ ആണോ 😊😆😝😝

  • @homecare492
    @homecare492 5 років тому +68

    കല്ല്യാണം കഴിക്കാത്ത എന്റെ അവസ്ഥ വളരെ സുഖം

  • @shameenasamad9086
    @shameenasamad9086 4 роки тому +5

    ജീവിതം നമ്മളെ എവിടെല്ലാം കൊണ്ട് എത്തിക്കുന്നു. നഷ്ടങ്ങളും നിരാശയും കൊണ്ട് മരവിച്ച മനസുമായി എന്തിനെന്നറിയാതെ ജീവിച്ചു പോകുന്നവരും ഉണ്ട്.'പിന്നെ ഒന്നും കിട്ടില്ല എന്ന് മനസിലാകുമ്പോൾ എല്ലാം സന്തോഷമെന്ന് കരുതി കൂടെയുള്ള ആൾ ഇങ്ങനാണ് ഏന്ന് മനസിലാക്കി ദോഷമുണ്ടാകാത്ത സന്തോഷങ്ങൾ സ്വയം കണ്ടെത്തുക: 'കിട്ടണ്ടത് ആ സമയത്ത് കിട്ടണം..

  • @silpaprajin7080
    @silpaprajin7080 5 років тому +71

    Sir, നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @shaikhafathima8081
    @shaikhafathima8081 3 роки тому +21

    Ith ishtta maayavar like cheyyuka

  • @feminfami5207
    @feminfami5207 4 роки тому +8

    ഈ വാക്കുകൾ കേട്ടു ഒരുപാട് കരഞ്ഞു ജീവിതത്തിൽ കിട്ടാത്ത പറയാൻ വാക്കുകൾ ഇല്ല

    • @unnikri8668
      @unnikri8668 4 роки тому +1

      കാൾ. 6282819813

    • @unnikri8668
      @unnikri8668 4 роки тому

      ഹായ്

    • @feminfami5207
      @feminfami5207 4 роки тому +1

      ഹായ്

    • @unnikri8668
      @unnikri8668 4 роки тому

      @@feminfami5207
      ഇപ്പോൾ ഇങ്ങനെ ഉണ്ടോ എവിടെയാണ് സ്ഥലം എല്ലാം തുറന്നു സംസാരിക്കാൻ താല്പര്യം ആണെങ്കിൽ വിളിക്കാം നല്ലൊരു ഫ്രണ്ട്ഷിപ്പ് തരാം. 7559912721 ഇത് എന്റെ വാട്സ്ആപ്പ് നമ്പർ

    • @afsalam2436
      @afsalam2436 Рік тому

      പടച്ചവൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ബർക്കത്തും സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ.

  • @happyhappy-xj3iq
    @happyhappy-xj3iq 5 років тому +27

    അൽ ഹംദുലില്ലാഹ്...
    ഞാൻ വളരെയധികം സന്തുഷ്ടനാണ്.. എന്റെ പ്രിയ സഖിയിൽ...
    അള്ളാഹു നമ്മെയും നമ്മുടെ ഭാര്യമാരെയും യതാർത്ഥ സ്നേഹത്തിന്റെ ഉടമകളാക്കട്ടെ....

  • @mammykutty
    @mammykutty 2 роки тому

    ഞാനുള്പെടുന്ന സത്രീകൾ ആഗ്രഹിക്കുന്നത് ഇതു മാത്രം. ഒരു hug. ഒരു വാക്ക് 👌🏻🥰🥰🥰

  • @sajithasalam4691
    @sajithasalam4691 5 років тому +7

    എത്ര ലളിതമായാണ് സാർ ഈ വിഷയം അവതരിപ്പിച്ചത്! Jazakallah Khair!

  • @jyothishat9049
    @jyothishat9049 5 років тому +18

    Your wife is really lucky

  • @sabnanice5523
    @sabnanice5523 5 років тому +5

    ഇനിയും ഇത് പോലെ ഒരു പാട് അറിവുകൾ പകർന്നു നൽകാൻ താങ്കളെ പോലുള്ളവർക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @cvdreams3418
    @cvdreams3418 3 місяці тому +1

    എന്റെ ദൈവമേ correct correct correct❤❤100%.. ഈ ഒറ്റ വീഡിയോ യിൽ ഞാൻ sir ന്റെ ഫാൻ ആയി.... 👏👏👏

  • @shalupookottur2031
    @shalupookottur2031 5 років тому +41

    അൽഹംദുലില്ലാഹ്.. ഫിനാൻഷലി കുറച്ചു ഡൌൺ ആണ്. അതോ ഴികെ ഈ ഗുണങ്ങൾ എല്ലാം എല്ലാം എന്റെ ഹസ്‌ബെന്റിനു ഉണ്ട്.... 😚

    • @saranyababu6231
      @saranyababu6231 3 роки тому +1

      Adhoru preshnm allado enik sampathikam plmilla but bakki onnumilla

  • @sirajpanangottil1278
    @sirajpanangottil1278 5 років тому +29

    Thank You doctor,
    As a husband I understand many of my drawbacks. Insha Allah, I would correct for sure. In fact, I think many of the men don’t appreciate the wife just because of the ego and undeserved status passed through generation.
    I also read some of the comments of ladies, which are painful to read and feel ashamed to myself as a man. May the Almighty give better life to us all.

    • @adventuresofshasmeen1729
      @adventuresofshasmeen1729 2 роки тому

      These days more men don't feel how others feel. That is the real problem . Women are supposed to show fake happiness for such men

    • @xavio6312
      @xavio6312 Рік тому +1

      Super English

  • @safumhd1880
    @safumhd1880 4 роки тому +40

    🤩😇😊 ..........ഭാവി ജീവിതം അടിപൊളി ആക്കാനുള്ള tips കേൾക്കാൻ വന്ന ഞാൻ........... 😊😇🤩

  • @CtNisar
    @CtNisar 5 років тому +2

    ഇൗ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഒരു hus എന്ന നിലയിൽ ഞാൻ ഇതെല്ലാം already ചെയ്ത് കൊണ്ടിരിക്കുന്നു എന്നിട്ടും അത് എനിക്ക് തിരിച്ച് കിട്ടുന്നില്ല എന്നതാണ് feeling sad every time with her

    • @Leoleo-rh2ln
      @Leoleo-rh2ln 4 роки тому

      Ithil streekal matrame vishamam parrayunath kandullu barthakanmarkum inganathe preshnM undo

  • @ramithapayyanur3600
    @ramithapayyanur3600 5 років тому +11

    ഞാനും എന്റെ ഭർത്താവും പിരിഞ്ഞിരിക്കുകയാ സാർ പറഞ്ഞതുമുഴുവൻ ശെരിയാ ഞാൻ അങ്ങനെ തന്നെയാ ഭർത്താവ് മിണ്ടില്ല കെയർ ഇല്ല ഒന്നും ഇല്ല എനിക്ക് അങ്ങനെ ഒരാളെ കിട്ടി ഇപ്പോൾ ഞാൻ വളരെ സന്തോത്തവത്തിയ

  • @Binoyxxx9
    @Binoyxxx9 5 років тому +6

    Yes..I hug my wife...we are happy...We had a terrific life after nov8 2016 even thoug she stood with me...thank god

  • @najeemp5025
    @najeemp5025 5 років тому +17

    നമിച്ചു അണ്ണാ 100 % ശരിയാണ് നിങ്ങൾ പറഞ്ഞത്

  • @naseeragafoornaseera6412
    @naseeragafoornaseera6412 5 років тому +360

    Sir ഈ പറഞ്ഞത് മുഴുവൻ ഷെറിയാണ് ഞാൻ കരഞ്ഞു ഇത് കേട്ടിട്ട് എനിക് ഇതൊന്നും കിട്ടാറില്ല എന്നാലും adjst ചെയ്യുന്നു

    • @lovelylove3260
      @lovelylove3260 5 років тому +19

      Yes same to u

    • @remyasurendran6509
      @remyasurendran6509 5 років тому +14

      Yes same to you.

    • @sleepingbeauty1435
      @sleepingbeauty1435 5 років тому +14

      Same to youu😞

    • @jabeenajamsheeraiza5069
      @jabeenajamsheeraiza5069 5 років тому +43

      Naseeragafoor Naseera sathyaan mikka bharyamarudeyim avastha ithu thanneyaa.. athukond thanneyaan avihidham samoohathil kooduthalaayum kandu varunnath... Mikka barthakanmarum mblil vilikkumbo samsarikkunnath hello kuttyevade.. kuttyk phone kodukk.. avalkasukamonnullallo.. kutty ksheenichallo.. kuttyne sharikkum nok .. food kazhicho.. verenthaa.. ok pinne vilikkaam that's all..

    • @firozfiroz8525
      @firozfiroz8525 5 років тому +2

      Yas same to you

  • @shahnas2447
    @shahnas2447 4 роки тому +1

    സത്യം ആണ് സർ പറഞ്ഞത്.. കരഞ്ഞു കൊണ്ടാണ് കേട്ടത്.. എന്റെ ഒരു ബര്ത്ഡേ കുപോലും വിഷ് ചെയ്തിട്ടില്ല..ഫസ്റ്റ് മാര്യേജ് അണിവേഴ്സറിക്കു പോലും ഒരു വിഷോ ഗിഫ്റ്റോ കിട്ടിയിട്ടില്ല..അദ്ദേഹം അറിയാതെ ഞാൻ വാങ്ങി വെച്ചിരുന്നു ഒരു ഷർട്ട്‌..നല്ലത് പോലെ പഠിക്കുമായിരുന്ന ഞാൻ കല്യാണത്തിന് ശേഷം അദേഹത്തിന്റെ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി പഠിത്തം മതിയാക്കി..വീട്ടിൽ കുട്ടികളെയും നോക്കിയിരുപ്പ് ആണ്..ഒരു അസുഖം വന്നാൽ എന്താ നിനക്ക് കുറവുണ്ടോ നീ എന്തേലും കഴിച്ചോ എന്നൊക്കെയുള്ള ഒരു വാക്ക് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..കാമത്തോടെ അല്ലാതെ സ്നേഹത്തോടെ ഒരു തലോടൽ ഒരു hug.സുഖമില്ലാതെ കിടന്നാലും അവരുടെ കിടപ്പറയിലെ ആവശ്യം നടക്കണം.അവര്ക് ഒരു ജലദോഷം വന്നാൽ മതി പിന്നേ കഞ്ഞി ആയി ആവിപിടുത്തം ആയി..ഇതൊക്കെ ചെയ്യാൻ ബുദ്ധിമുട്ടില്ല എനിക്ക് പക്ഷെ തിരിച്ചും ഒരു അനുകമ്പ വേണ്ടേ..കുട്ടികളും ഒക്കെയായി പുറത്തു പോകാമെന്നു വെച്ചാൽ ഭർത്താവിന്റെ ഉമ്മയുടെ പരാതിയായി ഉള്ള ക്യാഷ് ഒക്കെ അടിച്ചു തീർത്തുകളഞ്ഞോ എന്നും പറഞ്ഞു..ഇനി അഥവാ പോയാൽ തന്നെ ഡ്രൈവിങ്ങിനിടെ ഒന്നും സംസാരിക്കില്ല..ഞാൻ എന്തേലും ചോദിച്ചാലും മിണ്ടില്ല..കോൺസെൻട്രേഷൻ പോകും എന്ന്..ഞാൻ ആയിട്ട് കോൺസെൻട്രേഷൻ കളയരുതല്ലോ.. ഭർത്താവിന്റെ വാപ്പയെയും ഉമ്മായെയും ഒക്കെ നല്ലത് പോലെ നോക്കുന്നുണ്ട് ഞാൻ.പിന്നേ എല്ലാം അങ്ങ് പോകുന്നു..ഞങ്ങൾക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത് എന്ന് ഓർക്കുമ്പോൾ..മക്കളുണ്ട് എന്നോർക്കുമ്പോൾ.. മക്കൾക്ക എന്ത് ചെയ്യാനും ഉഷാർ ആണ്.എനിക്ക് ഒരു നൈറ്റി വാങ്ങി തന്നിട്ട് ഏതാണ്ട് രണ്ടു വർഷം ആയി..ജൂലൈ യിൽ ഒരു maariage ഉണ്ടായിരുന്നു അപ്പൊ അല്ലാത്ത ഒരു ജോഡി ഡ്രസ്സ്‌ എടുത്തു..എന്തേലും വാങ്ങി തരാൻ നൂറു തവണ പുറകെ നടന്നു പറയണം..ക്യാഷ് ഇല്ലേൽ പോട്ടെ എന്ന് വെയ്ക്കാം..പള്ളിക്കു കൊടുക്കാനും കൂട്ടുകാർക്കു ലക്ഷങ്ങൾ കൊടുക്കാനും ഒരു മടിയുമില്ല..ഇതിനെ കുറിച്ചൊക്കെ ഞങ്ങൾ സംസാരിക്കാറുണ്ട്.. അപ്പൊ പറയും ഇനി മുതൽ എല്ലാം ശെരിയാകും ഞാൻ maaraan പോകുന്നു എന്നൊക്കെ ennaalim പഴയ പടി തന്നെ☹️☹️(എന്റെ ഭർത്താവ് കുടുംബത്തെ സ്നേഹിക്കുന്ന ആൾ ആണ്.. ക്ഷമ ഉള്ള ആൾ ആണ്..ഇതൊക്കെ തന്നെ ധാരാളം അദ്ദേഹത്തെ സ്നേഹിക്കാൻ.. എന്നാലും ഇതൊക്കെ കേട്ടപ്പോ മനസ്സിന് ആകെ ഒരു വിഷമം)

    • @afsalam2436
      @afsalam2436 Рік тому

      നിങ്ങൾ ഒരീക്കലും വിഷമിക്കേണ്ട. അല്ലാഹു നിങ്ങളുടെ ഭർത്താവ് നിങ്ങളോട് നല്ല സ്നേഹവും ബഹുമനവും understandingങ്ങും അല്ലാഹു നൽകട്ടെ മരണവരെ

  • @basheerahmed4416
    @basheerahmed4416 5 років тому +201

    ഇതിനു unlike അടിച്ച 296 ശുനകപുത്രരെ കുറിച്ച് ഓർത്തു ഞാൻ ലജ്ജിക്കുന്നു..

    • @AbdussalamOmar
      @AbdussalamOmar  5 років тому +26

      They are authoritative and egoistic husbands , don't want their wives to know what's their rights and just need a one way sexual life with a servant. Just a free servant..
      We need mutual effort to make the life beautiful.

    • @snijamv6038
      @snijamv6038 5 років тому +1

      നിങ്ങളുടെ വാക്കുകൾ എന്റെ ജീവിതത്തിൽ...

    • @aswinialikkal4336
      @aswinialikkal4336 4 роки тому +1

      @@AbdussalamOmar I couldn't agree more..kudos to you!! Mutual effort is essential in any relationship.. when one always struggle to maintain the relationship and the other gives it a s**t, it ends up in frustration..we look for other means to satisfy our emotional needs..it depends on the person..some may befriend themselves with books/ shopping/isolating themselves/getting emotionally attached to some one else and finally ending the relationship.. everyone should spend quality time together, get rid of your f*****g mobiles, laugh together, appreciate each other's efforts, listen them..when one finds a change in behaviour of the other, he/she must try to speak with the other and understand their problem..don just ignore stuff..this should happen from both the sides as sir has insisted..else it will be a disaster..no one is to be blamed..

    • @USERIESMALAYALAM
      @USERIESMALAYALAM 4 роки тому

      ua-cam.com/video/sh56LBSB6zk/v-deo.html
      *ഭാര്യ ആഗ്രഹിക്കുന്ന കാര്യങ്ങൾ അറിയണം ഈ കാര്യങ്ങൾ*

  • @mujeebrahman6088
    @mujeebrahman6088 5 років тому +14

    അൽഹംദുലില്ലാഹ്... പടച്ചവൻ തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ ഇക്ക

  • @Vinitha248
    @Vinitha248 Рік тому +1

    Sir പറഞ്ഞത് സത്യം ആണ്, ഒരു ഭാര്യയുടെ മനസ്സിൽ ഉള്ള care സങ്കല്പം ഇത് തന്നെ, പക്ഷേ എന്റെ ഭർത്താവ് നു ഇതൊന്നും മനസ്സിലാകില്ല 😭ഇമോഷണൽ അറ്റാച്ച്മെന്റ്റ് ഒട്ടും ഇല്ല. എപ്പോഴും ഫോൺ ൽ ഗെയിം 😭😭😭

  • @AbdussalamOmar
    @AbdussalamOmar  5 років тому +2

    Follow this link to join Dr. Omar's regular voice talks.
    WhatsApp group: chat.whatsapp.com/JQWdpDx3SYn6iAGn7arBVI

  • @angelvt4326
    @angelvt4326 5 років тому +6

    Is there any husband like this?
    You say the truth....
    Let the man hear it.
    I try to accept him, but repeatedly he doesn't care for me....
    Pray for me

  • @nithinmohan7813
    @nithinmohan7813 5 років тому +10

    പണം ഉണ്ടാക്കുന്നവർ ഓർക്കുക, അതിനേക്കാൾ വലുത് ജീവിതം ആണെന്ന്. പെൺകുട്ടികളെ ജോലി ചെയ്യിപ്പിച്ചു വളർത്താൻ രക്ഷകർത്താക്കൾ ശ്രെദ്ധിക്കുക അത്‌ വലിയൊരു രാജ്യസ്നേഹം ആയിരിക്കും, യുവാക്കളോട് ചെയ്യുന്ന പുണ്യം ആയിരിക്കും. ഡോക്ടർ നന്നായി പറഞ്ഞു തന്നു.

  • @AbdussalamOmar
    @AbdussalamOmar  3 роки тому

    Now our new whatsapp group is open.
    Join us to receive new videos, podcasts and updates on WhatsApp.
    Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
    chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc

  • @mfrchannel2321
    @mfrchannel2321 5 років тому +1

    ഉപദേശം നന്നായിരിക്കുന്നു (കുറച്ചു നേരത്തെ സാർ ഇങ്ങനെ ഒരു വീഡിയോ ഇട്ടിരുന്നെങ്ങിൽ എന്നു വിചാരിച്ചവരും ഈ വീഡിയോ കണ്ടിട്ടുണ്ട് താങ്കളുടെ വാക്കുകൾ വളരെ മനോഹരമായിരിക്കുന്നു

  • @sumayyasaif3839
    @sumayyasaif3839 5 років тому +83

    Sir's wife very lucky woman

    • @ashrafthangal7695
      @ashrafthangal7695 5 років тому +2

      My wife also

    • @mubinajasneermubinajasneer1235
      @mubinajasneermubinajasneer1235 5 років тому

      Ys really

    • @ysoserious8537
      @ysoserious8537 5 років тому +7

      നല്ലൊരു ഒരു chef ചിലപ്പോൾ വീട്ടിൽ കുക്ക് ചെയ്യാറുണ്ടാവില്ല
      അവർ ഭാഗ്യവാന്മാരാണ് ഇവർ ഭാഗ്യവാന്മാരാണ് എന്ന് പറഞ്ഞോണ്ടിരിക്കാതെ. നമ്മുട ദാമ്പത്യ ജീവിതം എങ്ങനെ ഇസ്ലാമിക മായി നന്നാകാം എന്നാണ് നോക്കേണ്ടത്
      അതിന് നമ്മുടെ റസൂൽ sw തന്നെ ഒരുപാട് ഉപദേശം തന്നിട്ടുണ്ട് അതു follow ചെയ്യാൻ ശ്രമിക്കുക.
      നിങ്ങൾക്ക് എങ്ങനെ അറിയാം അദ്ദേഹത്തിന്റെ wife ഹാപ്പി ആണെന്ന്. അങ്ങോട്ട് ചിന്തിക്കുന്നത് അല്ലെ. ഞാൻ dr ഉദേശിച്ചത് അല്ല ഒരു ഉദാഹരണം പറഞ്ഞതാണ്.
      Mejority ആൾക്കാരും വഴി തെറ്റുന്നത് ഈ ചിന്ത കൊണ്ട് മാത്രമാണ്. അവസാനം പോയി അവരുടെ കൂടെ പോയി കഴിഞ്ഞേ അറിയൂ. അന്ന് ചെയ്ത ഒളിപ്പിക്കല് പിന്നീടങ്ങോട്ട് കാണില്ല അപ്പോ തോന്നും ആദ്യത്തെ husbend മതിയായിരുന്നു എന്ന്. അപ്പോയെക്കും സമയം കഴിഞ്ഞു കാണും. സ്വാന്തമാകാൻ എല്ലാർക്കും ഇഷ്ടാമാണ് മറ്റുള്ളവന്റെ ആയിരിക്കുമ്പോൾ. സ്വന്തം ആയി കഴിഞ്ഞാൽ അത് കാണില്ല. സ്വന്തം husbend ഒഴികെ. കാരണം ഭർത്താവിനെ വിട്ടുപോകുന്ന എല്ലാ സ്ത്രീകളും ഓർക്കുക ആണിന് ഏറ്റവും വിലപ്പെട്ടത് പെണ്ണിന്റെ ചാരിത്ര്യം ആണ് ആരും ഒരാളുടെ കൂടെ ജീവിച്ചു പോയവളെ ചാറ്റ് ചെയ്യാനോ വിളിക്കണോ നിൽക്കില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്യുന്നെങ്കിൽ ഓർക്കുക അവർക്ക് വേണ്ടത് നിങ്ങളെ കെയർ ചെയ്യുകയോ മറ്റോ അല്ല നിങ്ങളുടെ ശരീരം ആണ് അത് ചിന്തിക്കുക.
      എന്തങ്കിലും പ്രശ്നം ഭർത്താവ് ആയി ഉണ്ടങ്കിൽ അദ്ദേഹത്തോട് തുറന്ന് പറയുക അല്ലാതെ മനസ്സിൽ വെച്ചുകൊണ്ട് നിൽക്കരുത്. തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഏറെ പേർക്കും ഉള്ളൂ. അത് മനസിലാകൂ
      ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ പറ്റില്ലാന്നാണങ്കിൽ നിയമപരമായി ഇടപെടുക. അല്ലാതെ prostitutekal ചെയ്യുന്ന പണി ഒരു പെണ്ണും ചെയ്യാൻ പോകരുത് അത് ഒന്നിനും ഒരു പരിഹാരം ആവില്ല. റബ്ബിന്റെ കോടതിയിൽ ഈ തെറ്റു ചെയ്യുന്ന ആണായാലും പെണ്ണായാലും മറുപടി പറഞ്ഞേ മതിയാകു.
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
      ഞാൻ ആരെയും ഇതിൽ മെൻഷൻ ചെയ്തിട്ടില്ല
      അല്ലാഹു thaghala എല്ലാവർക്കും സന്തോഷവും ഇസ്ലാമിക പരവും ആയ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
      അല്ലാഹു നമ്മെ ഒരുപാട് രൂപത്തിൽ പരീക്ഷിക്കും അതിൽ തോൽക്കാതെ അല്ലാഹുവിനോട് പ്രാർത്ഥിച്ചു വിജയം നേടാൻ എല്ലാവർക്കും കഴിയട്ടെ. അല്ലാതെ ആരും മ്ലേച്ച വഴികളിലൂടെ പോകാതിരിക്കാൻ നമുക്ക് അല്ലാഹുവിനോട് ദുആ ചെയ്യാം.
      لهم اغفر لي ولوالديّ وللمؤمنين والمؤمنات والمسلمين والمسلمات الأحياء منهم والأموات

  • @basheermerkala3667
    @basheermerkala3667 5 років тому +8

    എല്ലാം ശെരി ആണ് ഇന്ന് ആരിക്കും ഭാര്യ മാരോട് സംസാരിക്കാൻ സമയം ഇല്ല ഇനി എങ്കിലും നമ്മൾ എല്ലാവരും ഇത് ജീവിതത്തിൽ കൊണ്ട് വരാൻ ശ്രമികുക

    • @muhammedshezin8336
      @muhammedshezin8336 5 років тому

      Dr..your grate...
      Dr.paranja oru nalla karyavum ende husbundil illa..ennum nhan oru adukkalakkariyanu...husband ennum busy aanu..oru 5 minitu polum enikku vendi matti vekkarilla....roomilethiyalum samsarikkan madiyanu....15 inganey kazhinjupoyi...10 kollam nattilayirunnu ottaiku...ippo gulfil settled aanu...maduth jeevikkunnu

    • @basheermerkala3667
      @basheermerkala3667 5 років тому +1

      @@muhammedshezin8336 e sahodari paranjath orupad veshamam ulla kariyam aan endan nigalk ennod samsarikan samayam kittatad aano talparyam illatad aano enn chodich arinjo oru nalla kaariyam illa enn parayan padilla husin alpam paranj manassilaki kodukuka veshamikendat illa

    • @muhammedshezin8336
      @muhammedshezin8336 5 років тому +1

      Wife num makkalkum vendi oru 30 minitu samayam kandethan parayano...parayarund..karyamillennu mathram

    • @sreejav.s5231
      @sreejav.s5231 5 років тому

      muhammed shezin enthu cheyan sister bharthavine snehikkan kazhiyunna bharykku engane ulla bharthavineyu. Nalla bharthavanenkil snehikatha bharyayu kodukku Njanu 16 year ayee.

    • @sreejav.s5231
      @sreejav.s5231 5 років тому

      muhammed shezin makkalkku vandi jeevichalle pattu sahodhari Njanu makkalkku vandi jeevikkunnu. Njan 9 year nattil ottaykku epol 7 year USA Veedinte 4 chuvarundu kootinu. Purthu pokanu swathandryam ella. Adimaye pole. Nattil ayirunnenkil vallapozhu menkilu arenkilu kanam. Avide ammayi amma nathoonmaru. Manasamadhanam tharilla. Evide husine mathram sahichal mathiyallo 😂 veruthe nalla jeevitham mazhuki thiripole uruki theerunnu. Chilayidathu bharthakanmar kashtapedunathu kondu makkAleyu kalanju vallavanteyu pirake pokunnu. Nammale pole ulla bharyamare manasilakunthu ella bharthakkanmar 😂😢

  • @chandana.s.k8752
    @chandana.s.k8752 4 роки тому +7

    ഇന്ന് ഇപ്പോ സമയം 2 39 pm. രാവിലെ 6 മണിക്ക് ഞാൻ എണീറ്റ്. ഓരോ ജോലിയും തീർത്തു.
    മോളേ കിടത്തി ഉറക്കുന്നു. ഉണു പോലും കഴിച്ചില്ല. ഇത്രയും നേരമായിട്ടും എന്നോട് ഒരു വാക്ക് മിണ്ടിട്ടില്ല. Mob, tv ഇതാണ് ചേട്ടന്റെ ലോകം. ... എനിക്ക് ഒന്നും മനസിലാവുന്നില്ല.....

    • @liyajoji93
      @liyajoji93 3 роки тому

      😟

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Рік тому

      മേളേ TV യുടെ റസീവർ തന്ത്ര പുർവം
      മറച്ചുവെക്കുക
      കുഞ്ഞിനെ ഉറക്കാൻ ഭർത്താവിനെ സ്നേഹപൂർവം ഏൽപ്പിക്ക ക
      ഒരിക്കല്ല Tv , Mob കാണരുത് എന്ന് പറയരുത്

  • @ramithapayyanur3600
    @ramithapayyanur3600 5 років тому +6

    സാർ പറഞ്ഞത് മുഴുവൻ ശെരിയാ ഭർത്താവ് മിണ്ടില്ല കെയർ ഇല്ല വേറെ ഒന്നും ഇല്ല ഇപ്പോൾ ഞാൻ വേറെ ഒരാളുമായി ഇഷ്ട്ടത്തിലാണ് ഞാൻ പ്രതീഷിച്ചപോലെ എല്ലാം കിട്ടുന്നുണ്ട്

    • @shadhathahi9599
      @shadhathahi9599 5 років тому +4

      Ramitha ninjal cheyyunnath tettaaya kaaryamaan . Ninjalude huss care cheyyunnila mindunnila enn karuti adhehatte vanjjikkunnath tettaaya kaaryamaan . Ninjalude hussin ninjalod sneham illaatirunnitaavilla mindaatirikkunnath . Chilapol hussinte joliyude baagammaayo matto enthenjilum plblumsundaavaam . Ninjal onnichirunn alpa neram samsaarich nokku .ninjal hussinod parayu enikk ninjal mindaatirikkunnath ennil vallaata tentoinundaakunnu ennu . Ninjalude aagraham enthaanenn hussinod oppenaayi samsaarich problum solve cheeyyu .chilapol hussin itine kurichonnum arivillaayirikkaam .ninjal hussine vanjikkaruth .ninjalk mattoraalin ninn kittunna sneham verum abinayamaavaam . Nallavannam manassirutti chindikku god bless you

    • @AjmalAjmal-hb6ri
      @AjmalAjmal-hb6ri 5 років тому

      pucham thonnunnu ... mole

    • @sulaimho9698
      @sulaimho9698 5 років тому

      Ramitha Payyanur
      എന്താ പ്രശ്നം പരിഹാരമുണ്ട്

  • @AbdussalamOmar
    @AbdussalamOmar  4 роки тому +6

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

    • @rk-bt2nu
      @rk-bt2nu 4 роки тому +1

      എനിക്ക് ഈ കെയർ കിട്ടിയിരിന്നു എനിക്കു കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ അവർ വേറെ കഴിക്കുന്നത് വരെ ഇപ്പൊ ഞാൻ ഇതിനു വേണ്ടീ യാചിക്കുകയാണ് ഞാൻ എന്റെ വീട്ടിലാണ് ഇപ്പൊ

    • @rk-bt2nu
      @rk-bt2nu 4 роки тому +1

      എനിക്ക് ആ കെയർ ഇനിയും കിട്ടാൻ എന്ത് ചെയ്യണം പുറത്തു കൊണ്ടുപോകാൻ പറഞ്ഞാൽ കേൾക്കില്ല അഞ്ചോ ആറോ ദിവസം കൂടുമ്പോൾ രാത്രി വന്നു രാവിലെ പോവും വിളിക്കുന്നത് ഉച്ചയാവുമ്പോൾ ഒരു പത്തൊ പതിനഞ്ചോ മിനിറ്റ് പിന്നെ രാത്രി അങ്ങനെ തന്നെ എനിക്കാണെങ്കിൽ കുറെ നേരം സംസാരിക്കാൻ ഇഷ്ട്ടമുള്ള ആളാണ് അങ്ങനെ സംസാരിക്കും ചീതിരുന്നു ഇപ്പൊ ഇങ്ങനെയായപ്പോ എനിക്ക് ഭയങ്കര ഇടങ്ങേറാണ് പെട്ടെന്ന് ടെൻഷനാവുന്ന ആളാണ് ഞാൻ അത് പോലെ വേഗം സങ്കടവും വരും ഇതെല്ലം കൂടുമ്പോൾ ദേഷ്യവും

    • @muhammadchalil234
      @muhammadchalil234 4 роки тому

      UA-cam

    • @amalsreedharan7745
      @amalsreedharan7745 4 роки тому +1

      Fees എങ്ങിനെയാണ്

    • @AbdussalamOmar
      @AbdussalamOmar  4 роки тому

      @@amalsreedharan7745 now not happening due to covid
      Please contact our office wa.me/917356705742

  • @shobiachu5579
    @shobiachu5579 5 років тому +5

    Idoke ketapol santhosham thoni... Ende husbnd ela caringm tharunna oru vyakthiyan.... Njngalded 13varshathe love an mrg kazinj 2varshm. Am proud of my hus.... Sugamilladayapol koode ninn orazchavare leavedth ende urangade parinjarichitnd..

  • @zennuevu8883
    @zennuevu8883 3 роки тому +1

    എന്റെ സ്വപ്നങ്ങൾ എത്ര മനോഹരമായി പറഞ്ഞു

  • @shefnashereef4833
    @shefnashereef4833 5 років тому +50

    എല്ലാം സത്യമായ കാര്യമാണല്ലോ parayunnath.എന്റെ husband ഉമ്മയെ സ്‌നേഹിക്കേണ്ടതു എങ്ങിനെ എന്നുള്ളതാണ് പറയുന്നതെങ്കിൽ അത് കുത്തിയിരുന്ന് kelkkum. ഇതൊക്കെ എന്റെ husband കേൾക്കുവായിരുന്നെകിൽ നന്നായിരുന്നേനെ.

  • @hasnarishu7990
    @hasnarishu7990 5 років тому +4

    Alhamdullillhhh..ente hus idupole aanu..ennum aa snehmvum caringum nilanilkane..lvu rishuu

  • @muhammadsaidalisaid6489
    @muhammadsaidalisaid6489 5 років тому +277

    അതൊന്നും വേണ്ട ആ ഫോൺ ഒന്ന് തത്തു വെച്ച് മുഖത്ത് എന്നെ ഒന്ന് നോക്കിയാൽ മതിയായിരുന്നു 😔😔😔😔

    • @sreejav.s5231
      @sreejav.s5231 5 років тому +13

      Muhammad Saidali Said phone kandu pidichillayirunnenkil prashnam ethreyu undakillayirunnu. 😭apol nammal engane sirne pole ulla alkarude class kanu alle 😂.

    • @remyaraveendran1162
      @remyaraveendran1162 5 років тому +14

      Ishwara njanum ath thanne aanu aagrahikkunnath

    • @vineeshpk6764
      @vineeshpk6764 5 років тому +4

      remya raveendran annoo?

    • @snehasneha3054
      @snehasneha3054 5 років тому +6

      Seriya 😢😢

    • @vineeshpk6764
      @vineeshpk6764 5 років тому +2

      Sneha raju phonil bharyayuda photo undaavum.

  • @naseebabasheer6768
    @naseebabasheer6768 11 місяців тому +1

    വളരെ വളരെ നല്ല വാക്കുകൾ ആയിരുന്നു... കേട്ടപ്പോൾ കരഞ്ഞുപോയി...😥😥👍👍🌹🌹🌹

  • @jaleelpanampad1603
    @jaleelpanampad1603 5 років тому +2

    Ee.. video k yethra like adichalum madiyavula thank you Dr. 👍👏

  • @ourlittleworld4766
    @ourlittleworld4766 5 років тому +3

    Iam very lucky because my husband loves me so much . Miss u sreeyetta

  • @hirashck6870
    @hirashck6870 5 років тому +74

    ഇതെല്ലാം കേട്ടിരിക്കുന്ന ഒരു പാവം പ്രവാസി😢😢

  • @valsalam4605
    @valsalam4605 Рік тому +2

    ദൈവം എന്നും നല്ലത് തരട്ടെ സാറിനും ഫാമിലിക്കും 🙏🙏🙏🙏🙏

  • @sumacg9138
    @sumacg9138 4 роки тому +1

    Dr, പറഞ്ഞത് മുഴുവനും ശരിയാണ്, ഇതുപോലെ വേണ്ട, ഇതിന്റെ പകുതി ചെയ്താൽ മതി.

  • @hasnaanees2675
    @hasnaanees2675 5 років тому +7

    100% sir paranna kaaryangal ellam correct aane... 👍👍

  • @sravzzz3743
    @sravzzz3743 5 років тому +9

    I am completely happy with my hus alhamdulillah....

    • @hazeenashafi2127
      @hazeenashafi2127 3 роки тому +1

      Because u r so beautiful...but I am not like that

    • @hazeenashafi2127
      @hazeenashafi2127 3 роки тому +1

      Alhamdulillah....to everything

    • @sravzzz3743
      @sravzzz3743 3 роки тому +1

      @@hazeenashafi2127 angana chindikkalle dear there is beauty in every thing.... sawndarayam kanunna aaluda kannukalil aanu....

  • @Thasliyakavungal
    @Thasliyakavungal 2 роки тому +2

    Valare nalloru video aayirunnu. Yande manassil ulla karyangel yande husbandnod onn parayan agrahicha karyangel dr vishadeekarichu . Thank you so much sir .of course ith share cheyyunnataan.🙂🙂

  • @haseebak9867
    @haseebak9867 4 роки тому +2

    I think your wife is the luckiest woman in the world!

  • @AbdussalamOmar
    @AbdussalamOmar  5 років тому +4

    *Dr. Omar's Life Changing Program DI4*
    9 to 15 JANUARY I Mountain Club Resort, Munnar
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in

  • @salah-up5vu
    @salah-up5vu 5 років тому +5

    Drs.... നല്ല better half നെ കിട്ടാൻ പ്രാർത്ഥിക്കൂ..

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 5 років тому +11

    😢😭Orupad vishamam thonni kettappol... you're amazing doctor.. ithu 100% correct aanu...😍

  • @shylaps692
    @shylaps692 Рік тому

    ഹായ് ഡോക്ടർ സാർ മനോഹരമായ വാക്കുകൾ ഇതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് 👍👍👍👍👍❤ താങ്ക്യൂ നിങ്ങളുടെ ഹെൽപ്പിന് ഒരായിരം നന്ദി അറിയിക്കുന്നു

  • @mummuzzummu3330
    @mummuzzummu3330 5 років тому +6

    Your wife is soo lucky sir😊😊

  • @MsAzeena
    @MsAzeena 5 років тому +42

    sathyamanu...pakshe pala anungalum puchathode noki kanuna karyangalanithoke

  • @beinghuman1018
    @beinghuman1018 4 роки тому +2

    I am married for 8yrs..blessed with 2 kids..but living with husband who is narcissistic..lots of anger..threatening..finds faults..over-controlling..what should i do?stay or leave..?feeling really stuck..

  • @faiza3745
    @faiza3745 5 років тому +8

    ഒരു ഗൃഹനാഥന്റെ പ്രയാസങ്ങൾ ഒന്നും വിഷയമല്ല . എല്ലാരും happy യായി കണ്ടാ മതി.

  • @theriseofeast4104
    @theriseofeast4104 Рік тому +3

    നല്ല ദീനുള്ള ഒരു ഭാര്യയും ഭർത്താവുമാണോ എങ്കിൽ ജീവിതം മനോഹരമായിരിക്കും

  • @gayathribs7943
    @gayathribs7943 5 років тому +5

    100% correct ane sir...
    yente life il ഉള്ളതുപോലെ ഉള്ള കാര്യങ്ങൾ ആണ് sir പറഞ്ഞത്.. Ini എന്തു ചെയ്യാൻ sir പറഞ്ഞ കാര്യങ്ങൾ life il undayal
    ജീവിതം എന്തു സുഖം ആയേനെ.

  • @shahinavas8435
    @shahinavas8435 5 років тому +2

    Reall . പറഞ്ഞത് വളരെ ശരിയാണ് ഏത് ഒരു പെണ്ണും ആഗ്രഹിക്കുന്നത് അതുതന്നെയാണ് .ഞാനും പോലും എന്റെ ikka full ഒന്നും ഇല്ലങ്കിലും കുറെ oky (ഭാവമാണ് എന്റെ ikka) So love youu

  • @azmimanglore5325
    @azmimanglore5325 3 роки тому +2

    100 il 1000000000 correct aan sir Paranjadh really appreciate u

  • @AbdussalamOmar
    @AbdussalamOmar  3 роки тому +19

    Emotional Intelligence Coaching
    25th to 31st March by Dr. Abdussalam Omar
    മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Certified Emotional Intelligence Coach*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    *25th to 31st March*
    Last date of registration *20th March*.
    To book yourself for a tension free and happy life:
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742
    www.GlobalHEA.com/events
    *Discovering the best version of you!*

    • @mohammedshihabmohammedshih8416
      @mohammedshihabmohammedshih8416 3 роки тому +1

      Sir njan dubayil ninnanu സാറിന്റെ ഒരുപാട് വിഡിയോ കണ്ടു ഒരുപാട് സമാധാനം തോന്നി but എന്റെ ഭർത്താവ് കൂടി കേൾക്കണം എന്നാലേ എന്റെ ലൈഫ് വിജയിക്കൊള്ളൂ ഇനി കാര്യത്തിലേക് കടക്കാം ... സർ ഇന്ക് 33 വയസ് ആയി ഭർത്താവിന് 43ഉം എന്റെ ഞങ്ങൾക് 3 പെൺകുട്ടികൾ ഉണ്ട് 19 വയസിൽ ആയിരുന്നു എന്റെ വിവാഹം വിവാഹം കഴിഞ്ഞ് 1 1/2 മാസം കഴിഞ്ഞപ്പോൾ ഭർത്താവ് ദുബായിൽ ജോലി റേഡിയായി വന്നു. അതോടൊപ്പം ഞൻ മൂത്ത മകളെ pregnant കൂടിയായി പിന്നെ hus നാട്ടിൽ വരുന്നത് മോൾക് 1 1/2വയസ് ഉള്ളപ്പോൾ ആണ് അപ്പോളൊക്കെ ഞങ്ങൾടെ ലൈഫ് വെരി ഹാപ്പിയായിരുന്നു 3 ലീവ് കഴിഞ്ഞ് പോയി വീണ്ടും 2yer കഴിഞ്ഞ് വന്നു അപ്പോളും ഞങ്ങൾ നല്ല happy വീട്ടുകാരുമായി ചെറിയ പ്രശ്ങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഞങ്ങൾ ഹാപ്പിയായിരുന്നു അങ്ങിനെ മോൾക് 4 1/2വയസ് ആയപ്പോൾ എന്നെ ദുബായിലൊട് kond വന്നു കൂടെ നിർത്തി ഹാപ്പിയായി പോയി കൊണ്ടിരിക്കുകയിരുന്നു ഒരു ദിവസം ഭർത്താവിന്റെ ഫോൺ ചെക്ക് ചെയ്തപ്പോൾ അതിൽ ഒരു sailes girl ന്റെ brest കാണുന്ന വിഡിയോ അവൾ അറിയാതെ എന്റെ hus എടുത്ത് വെച്ചിരിക്കുന്നു അത് കണ്ടപ്പോൾ ഇന്ക് ആകെ ഷോക്ക് ആയി പിന്നെ റൂമിൽ വന്നാൽ എന്നോട് സംസാരം കുറവാണു ഏതു നേരം ലാപ്ടോപ് മൊബ് ആയി ടൈം കളയും enod സംസാരിക്കാരെ ഇല്ല but അത്യമൊന്നും ഇന്ക് അത് ഫീൽ ആയി തോന്നിയിട്ടുണ്ടായില്ല പിന്നെ എന്റെ ഫ്ലാറ്റിൽ താമസിക്കുന്ന മലയാളി ഫ്രണ്ട്സ് husbent ആയി പുറത്ത് പോകും പുറത്ത് നിന്നും ഫുഡ് കഴിക്കലും എല്ലാം കാണുമ്പോൾ കൊതിയവരുണ്ടെങ്കിലും എന്റെ husinte വരുമാനത്തിനനുസരിച് ഞൻ അഡ്ജസ്റ്റ് ചെയ്തു but ഈ വിഡിയോ കണ്ടപ്പോൾ മുതൽ ഇന്ക് അങ്ങിനെയൊക്കെ ചിന്ത തുടങ്ങി എന്നെ പുറത്ത് കൊണ്ട് പോകണ്ട ഒന്നും വേടിച് തരേണ്ട റൂമിൽ വരുമ്പോൾ ഒരു 5 mint പോലും ഇന്ക് തരില്ല ഫുഡ് കഴിക്കുമ്പോൾ പോലും മൊബ് നോക്കി കഴിക്കുകയൊള്ളു എന്റെ സങ്കടം പറയാനും കേൾക്കാനും നേരമില്ല സെക്സിനു മാത്രം എന്റെ അടുത്ത് വരും അവര്ക് ഇഷ്ടമുള്ള പൊസിഷനൊക്കെ എന്നെ കൊണ്ട് നിർബന്ധിപ്പിക്കും ഞൻ എത്ര അവശനായാലും സമ്മതിക്കും കാരണം എന്റെ കുറവ് കൊണ്ട് എന്റെ ഭർത്താവ് എന്നെ വിട്ടു പോകരുത് എന്ന് മാത്രം ഇന്ക് പ്രാർത്ഥന ഉണ്ടായിള്ളു അങ്ങിനെ കുറെ നാൾ കഴിഞ്ഞപ്പോൾ വീണ്ടും വേറെ ഒരു ലേഡിയുടെ brest വിഡിയോ അവൾ അറിയാതെ എടുത്ത് വന്നിരിക്കുന്നു ഞൻ onum പറഞ്ഞില്ല തള്ളുടാവാണ്ടന്ന് വിചാരിച്ചു സഹിച്ചു പിന്നെ ഞാനും ഫോണിൽ അടിമപ്പെട്ടു തുടങ്ങി അങ്ങിയെന് husinte ഒരു ഫ്രണ്ട് husinu meseg fbyil വിട്ടു njn rply koduth pine njgal chat തുടങ്ങി അത് ഒരു ഫ്രണ്ടിഷിപ് മാത്രം but അവൻ ente ഇഷ്ടമായിരുന്നു but ഇന്ക് അത് അംഗീകരിക്കാൻ പറ്റിയില്ല കാരണം ഇന്ക് ഒരു മോൾ ഇല്ലേ പിനീട് അവൻ ഇങ്ങിനെയൊക്കെ chat വരുമ്പോൾ njn അവോയ്ഡ് ചെയ്തില്ല അവൻ ചോദിക്കുന്നതിനു marubadi പറഞ്ഞു എനിക്ക് തോന്നി enod സംസാരിക്കാനും എനിക്ക് പറയാനുള്ളത് കേൾക്കാനും ഒരാൾ മാത്രം njn ആഗ്രഹിച്ചോള്ളൂ അങ്ങിനെ ഉദ്ദേശത്തിൽ മാത്രം njn chat ചെയ്ത് ente ഭർത്താവിന്റെ swobavathil mattamonum കണ്ടില്ല sme ആയി പോയി pine njn husinte ഇഷ്ടത്തിന് വിട്ടു അവനോട് ഞാൻ ente വിഷമങ്ങൾ പറഞ്ഞു relex ആകുമായിരുന്നു ഇന്ക് എന്ത് വേടിച് തരനൊന്നും ഒരു മടിയില്ല but കുറച്ചു brest കൂടുതലുള്ള പെണ്ണുങ്ങളെ കണ്ടാൽ അതും നോക്കി നിന്ന് രസിക്കും sex ചെയ്യാണെങ്കിൽ porn വിഡിയോ കണ്ട് കൊണ്ടേ sex ചെയ്യറൊള്ളു njn ഓഫ് ആകാൻ പറഞ്ഞാലും ഓഫ് ആകില്ല അങ്ങിനെ 2മാത് കുട്യേം 3കുട്യേം പ്രസവചിച്ചു 1 1/2 yer ആയി njn ആ boy frend ആയി ഒരു contact ഇല്ല അവനെ njn എല്ലാത്തിനും ബ്ലോക്ക്‌ ആക്കി കാരണം ഇന്ക് തോന്നി ente ഭർത്താവ് നന്നാവനെകിൽ നന്നാവട്ടെ but എനിക്ക് ente മക്കൾക്കു വേണ്ടി ജീവിക്കണം അങ്ങിനെ ente മനസ് ശാന്തമായി പോയി കൊണ്ടിരികളെ കഴിഞ്ഞ മാസം അവന്റെ phon അവന്റെ വൈഫ്‌ ഞങ്ങൾടെ meseg കണ്ടു ente ഭർത്താവിന്റെ നോമ്പ്രിലേക് meseg വിട്ടു ഭാര്യയെ സൂക്ഷിക്കണം ഞങ്ങൾ നല്ല contact ആയിരുന്നു എന്നൊക്കെ പറഞ്ഞു njn എപ്പോൾ ente ചെറിയമോളെ പ്രസവിച്ചു കിടക്കായിരുന്നു 90പോലുമായിട്ടുണ്ടായില്ല നാട്ടിൽ ആയിരുന്നി ഭർത്താവ് ആകെ ഷോക്ക് ആയി എന്നെ വേഗം ഇങ്ങോട്ട് കൊണ്ട് വന്നു ഞാൻ വിചാരിച്ചു എന്നെ കൊല്ലുമെന്ന് എന്നെ തൊടില്ലെന്ന് ente ഭർത്താവ് എന്നെ കണ്ടപ്പോൾ സെക്സിനു വേണ്ടി വന്നു njn പറന്നു സോറി എന്നോട് ക്ഷമിക്കണം എപ്പോൾ പറഞ്ഞു ക്ഷമിക്കൂല but ഇന്ക് ഈൗ കാര്യത്തിന് നിന്റെ അടുത്ത് വരണം സർ ഇന്ക് മനസിലാവാത്ത കാര്യം അതാണ് എന്താണ് ente ഭർത്താവ്... എന്നെ ആല്ലേ സ്നേഹിക്കുന്നെ ente ശരീരത്തിനെയാണോ ഇപ്പോൾ sex ചെയുമ്പോൾ ഇന്ക് ഒരു കിസ് പോലും തരില്ല but ആളുടെ ആവശ്യം നടത്തും എന്നോട് husinu ഇപ്പോൾ എന്നോട് ഉള്ള എന്ത് വികാരമാണ് എനിക്ക് മനസിലാവുന്നില്ല സർ plz rplyyy വെരി arjunt ente മെസേജ് തള്ളികളയരുത് ...

    • @sajeevl7026
      @sajeevl7026 2 роки тому

      Ho sir office number ayakkumo

    • @AbdussalamOmar
      @AbdussalamOmar  2 роки тому

      @@sajeevl7026 wa.me/917356705742 office

    • @sasisasi8008
      @sasisasi8008 Рік тому

      11112ww
      Mmml

    • @muhammedm6504
      @muhammedm6504 Рік тому

      0

  • @rasheed.rahmatth.suppr.8982
    @rasheed.rahmatth.suppr.8982 5 років тому +8

    മാഷാ അല്ലഹ. Cerract. Allhau. നിങ്ങൾക് അനുഗ്രഹിക്കട്ടെ ആമീൻ

  • @mkjaleel1270
    @mkjaleel1270 4 роки тому +6

    ഒരുപാട് ഉപകരിക്കുന്ന talk...
    جزاك الله خير....

  • @doracinemaz6529
    @doracinemaz6529 5 років тому +5

    നല്ല ഉപകാരപ്രദമായ വീഡിയോ...