10 വർഷമായി ഇത് ഞാൻ അനുഭവിക്കുകയായിരുന്നു ഗുളികകൾ ഒരുപാട് കഴിച്ചു ഒരുപാട് ഡോക്ടർ മാരെ കണ്ടു ആദ്യമൊക്കെ വിചാരിച്ചിരുന്നത് ഹൃദയ രോഗമാണോ അതോ മറ്റു വല്ലതുമാണോ എന്ന സംശയമായിരുന്നു ഒരു യാത്ര പോകാൻ കഴിയില്ല പോയാൽ തന്നെ തിരിച്ചു വരാൻ കഴിയുമോ എന്ന ഉത്‌ഖണ്ഠ ആയിരുന്നു ജീവിതം നരക തുല്യം അമിതമായ ഭയം ഇപ്പോമരിക്കും എന്ന പേടി പിന്നെ പിന്നെ ഇത് ഉതഖണ്ഠ രോഗം അഥവാ anxiety എന്ന രോഗമാണെന്ന് ശരിക്കും മനസ്സിലായി അത് വലിയ അശ്വാസമായിരുന്നെങ്കിലും ഇടയ്ക്കിടക്ക് ശല്യപ്പെടുത്തി കൊണ്ടിരിന്നു..... മരിച്ചാൽ ഖബറിലേക്കാണല്ലോ പോകുന്നത് അപ്പോൾ ഖബറിലെ രക്ഷക്കായി ആദ്യമായി സൂറത്തുൽ മുൽഖ് ഓതാൻ തുടങ്ങി.... ദുനിയാവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സൂറത്തുൽ വാഖിഅ ഓതാൻ തുടങ്ങി പ്രീയപെട്ടവരെ സത്യമാണ് ഞാൻ പറയുന്നത്.... അത്ഭുതകരമാം വിധം ഈ പ്രശ്നങ്ങൾ കുറയാൻ തുടങ്ങി.... എൻ്റെ ജീവിത പ്രശ്നങ്ങൾ കുറയാൻ തുടങ്ങി പിന്നീട് യാസീൻ വെള്ളിയാഴ്ച്ചകളിൽ അൽകഹ്ഫ് ഓതാൻ തുടങ്ങി പിന്നെ ചെയ്തു കൊണ്ടിരുന്ന ഹറാമുകൾ ഒഴിവാക്കാൻ തുടങ്ങി സിനിമകൾ കാണുന്നത് ഒഴിവാക്കാൻ തുടങ്ങി നിസ്കാരം കഴിവതും ജമാഅത്തായി നിസ്കരിക്കാൻ തുടങ്ങി റവാത്തിബ് സുന്നത്തുകൾ കഴിവതും നിസ്കരിക്കാൻ തുടങ്ങി തഹജ്ജുദ് നിസ്കാരം തുടങ്ങി നിർബഡമായും സുബഹി ജമാഅത്തായി തന്നെ പള്ളിയിൽ പോയി നിസ്കരി ക്കാൻ തുടങ്ങി ദിവസവും സ്വലാത്ത് തസ്ബീഹാത്തുകൾ ഇസ്തിഗ്ഫാർ പതിവാക്കി.... രാജാധിരാജനായ അല്ലാഹുവിന് സ്തുതി ഇപ്പോൾ ജീവിതം പറഞ്ഞറിയിക്കാൻ വിധം എളുപ്പമായി അല്ലാഹു എളുപ്പമാക്കി..... സന്തോഷം എന്തെന്നത് ഞാനറിഞ്ഞു........ പ്രിയപ്പെട്ടവരെ യഥാർത്ത സമാധാനത്തിൻ്റെ വഴി അല്ലാഹുവിലേക്ക് മടങ്ങലാണ്.... അല്ലാഹു അനുഗ്രഹിക്കട്ടെ.....❤❤❤
മാഷാ അല്ലാഹ് ഉസ്താദിന്റെ ക്ലാസ്സ് കേട്ട് അറിയാതെ കരഞ്ഞുപോയി. എന്ത് നല്ല ക്ലാസ്സ്. ഉസ്താദ് പറഞ്ഞതുപോലെ എല്ലാ നന്മയും ചെയ്തിട്ട് കണ്ണീർ കുടിക്കുകയാണ്. ടെൻഷൻ മാറുന്നില്ല. ഇപ്പോൾ റാഹത്തായി. അല്ലാഹുവിലുള്ള വിശ്വാസവും സ്നേഹവും പേടിയും പ്രതീക്ഷയും ഒരു മുഹ്മിനിന്റെ ജീവിതത്തിൽ ഉണ്ടായിരിക്കണം. ഉസ്താദിന് അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.
ഉസ്താദേ ഞാൻ കുറെ അനുഭവിച്ച ഒരു പെണ്ണിന്റെ കുത്തുവാക്ക് കൊണ്ട് എനിക്ക് ഡിപ്രഷൻ ഞാനാകെ തകർന്നു ജീവിക്കാൻ പോലും പേടിയായിരുന്നു മരിക്കണം എന്ന ചിന്ത മാത്രം പിന്നെ പിന്നെ ഉസ്താദിന്റെ പ്രസംഗം കേട്ട് തുടങ്ങി ഇപ്പോൾ എനിക്ക് മാറ്റം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം
നേരിട്ട് കൊണ്ടിരിക്കുന്ന ഒത്തിരി പ്രശ്നങ്ങൾക്കുള്ള പരിഹാരം ഖുർആൻ വചനങ്ങളെ സാക്ഷിയാക്കി പറഞ്ഞ് തന്ന ഉസ്താദിന് ഒരു പാട് നന്ദി .... എനിക്ക് ക്ഷമ ലഭിക്കാൻ . എന്നെക്കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ഉസ്താദ് ദു: ആ ചെയ്യണം😢😢
വല്ലാത്തൊരു അവസ്ഥ യാണത് ഉസ്താദ്ധേ ഹൃദ്യമിടിപ്പ് കൂടും, മരണപ്പെടുമോ പ്രാന്ത് ആവുമോ എന്ന ഭയം വരും. ഈമാൻ തെറ്റി പോവുമോ എന്ന ഭയം വരും.. വല്ലാത്തൊരു അവസ്ഥയാണ്. ആ സമയത്ത് ഇബാദത്തിൽ concentration കൊടുക്കാൻ പോലും പറ്റില്ല. അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. നമ്മൾ വിചാരിച്ചിട്ട് വരുന്നതല്ല automatic ആയി വരുന്നത്. തലച്ചോറിലെ ചില കെമിക്കലുകളുടെ (neurotransmitter )പ്രവർത്തനം കാരണം ( serotonin) കുറയുമ്പോൾ. Cortisol കൂടുമ്പോൾ .
ഇതിൽ പലരുടെയും കമന്റ് വായിച്ചു ആദ്യം ഇത് നമ്മുടെ ചിന്തകൾ മാത്രമാണെന്ന് മനസ്സിലാക്കുക അതിനു പകരം എപ്പോഴും അല്ലാഹുവിന്റെ ചിന്തകൾ ഉണ്ടാക്കുക അപ്പോൾ ആദ്യം ഉള്ള ചിന്തകൾ മാറിപ്പോകും 110% ഉറപ്പ് എനിക്ക് അത്രയും വർഷം പ്രശ്നം ഉണ്ടായിരുന്നു പിന്നെ ഉസ്താദിന്റെ ഈ വീഡിയോ നിങ്ങൾ ജീവിതത്തിൽ പകർത്തുക അള്ളാഹു അള്ളഹു പിന്നെ പ്രശനം സിംപിൾ
ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയ ആൾ ആണ്... എനിക്ക് ഇപ്പോഴും ഒരു റിലീഫ് കിട്ടിയിട്ടില്ല... ഞാൻ അല്ലാഹുവിനെ ആത്മാർത്ഥയി തവക്കുൽ ചെയ്യുന്നുണ്ട് എങ്കിലും എന്റെ നിസ്കാരത്തിലും മറ്റും എന്തൊക്കയോ കുറവ് ഉള്ള പോലെ... കൂടാതെ ഈ ഒരു മാനസിക വിഷമം കാരണം,,, രോഗങ്ങൾ പലതായി ഒന്നുമില്ലാത്തപ്പോൾ എനിക്ക് എന്തോ വലിയ രോഗം ഉണ്ടന്നായിരുന്നു ഞാൻ ചിന്തിച്ചു കൂട്ടിയത്...അങ്ങനെ എനിക്ക് ഒന്നിനും കഴിയില്ല എന്ന് മനസ്സിൽ കരുതി, കരുതി,,ഇപ്പൊ ശരീര വേദനയാ,,, ഒന്ന് അംഗങ്ങുമ്പോഴേല്ക്കും വല്ലാത്ത വേദന... ഇംഗ്ലീഷ് മരുന്നും,, ആയുർവേദവും,, യുനാനിയും,, ഹോമിയോയും,, accupanture, എല്ലാം ചെയ്തു.... ഒന്നു കുറയും വീണ്ടും പഴയ പോലെ ആവും...എനിക്ക് രോഗത്തെ കുറിച്ച് ഉണ്ടായ ഭയം ആണോ എന്നെ ഈ അവസ്ഥയിൽ ആക്കിയത്...??? 😢😢😢ഇനി ഞാൻ എന്ത് ചെയ്യും,, ഏത് ചികിത്സാ ചെയ്താൽ ആണ് ഈ രോഗം ഷിഫാഹ് കിട്ടുക.... അല്ലാഹുവിനോട് കരഞ്ഞു പറയുന്നുണ്ട് എൻറെ റബ്ബ് എന്നെ കാണുന്നുണ്ട് എന്ന സമാധാനത്തിൽ ആണ് ഞാൻ,,,😢😢😢😢
Pala rogangal On Kazhinju onnnn varum Verde karayum Nenj vedana Knee pain 30 age Ella doctorsinem kanichu Ibadathil ready ay varumboxhemkkk periods akum Pinne pazhe pole tannne
@@saygood116ശരീര വേദന,, ജോയിന്റ് പെയിൻ,,, ആദ്യം അതില്ലായിരുന്നു...5വർഷം മുന്നേ,,, അന്ന് അസുഖത്തെ കുറിച് പേടി,, ഞാനിപ്പോൾ മരിക്കും,,, എനിക്ക് എന്തോ വലിയ രോഗം ഉണ്ട്,,, പിന്നെ ഡോക്ടറെ തന്ന ഗുളിക കഴിച്ചു അന്ന് ചെറിയ പ്രശ്നം ഉണ്ടായി,,,,എപ്പോഴും ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു റിസൾട്ടിൽ പല സ്ഥലത്തു നിന്നും പല റിപ്പോർട്ടുകൾ,, ലാബുകൾ കയറി ഇറങ്ങി മടുത്തു,,, കൂടാതെ ഭയവും,,, ടെസ്റ്റ് റിപ്പോർട്ടിൽ ഇല്ലാത്ത രോഗങ്ങളും ഉണ്ടെന്നും പറച്ചിലും 😥😥😥ഒരു വല്ലാത്ത കാലഘട്ടം ആയിരുന്നു അത്...ഇപ്പോൾ എനിക്ക് വാതം ഉള്ളതാണെന്ന് ആണ് ടെസ്റ്റ് റിപ്പോർട്ടിൽ,,, അതുകൊണ്ട് ആണ് ശരീര വേദന.,. ഇപ്പൊ ടെസ്റ്റ് ചെയ്തിട്ട് കുറെ ആയി... എനിക്ക് പേടിയാണ്,, ഹോസ്പിറ്റലും,,, ഡോക്ടർസിനെയും,, നഴ്‌സ്മാരെയും,,, എല്ലാരേയും,, എല്ലാരരും നമ്മളെ മണ്ടന്മാർ ആക്കുകയല്ലേ???? 😢😢😢ഇനി എന്ത് ചികിത്സാ തേടും,,, ഒന്നും എനിക്ക് ബേദമാവുന്നില്ല,,, അല്ലാഹുവിന്റെ മുന്നിൽ കരയും 😢😢😢😢ഹോസ്പിറ്റലിൽ പോവാൻ എല്ലാരും എന്നെ നിർബന്തിക്കും,,, അലോപ്പതിയെ അന്ന് വെറുത്തതാണ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻തവക്കൽത്തു അലള്ളാഹ് 😢😢😢😢
ഈ ദുനിയാവിനു വേണ്ടി എന്തിനാണ് ടെൻഷൻ ആകുന്നത്. അല്ലാഹുവിനോട് കൂടുതൽ അടുക്കുക. സുന്നത് നോമ്പ് അധികരിപ്പിക്കുക. നേരത്തെ കിടന്നുറങ്ങുക രാവിലെ എണീറ്റ് അല്ലാഹുവിനോട് മനസ്സ് തുറന്ന് തഹജ്ജുതിന്റെ സമയങ്ങളിൽ സംസാരിക്കുക. നമ്മുടെ മനസ്സിന്റെ ഭാരം അല്ലാഹുവിൽ ഇറക്കിവെക്കുമ്പോൾ വല്ലാത്തൊരു സമാധാനമാണ്
ഇതൊക്കെ വളരെ simple ആയി തന്നെ മനസ്സിലാക്കാം. നമ്മൾ ഒരാളുടെ വീട്ടില്‍ ആ വ്യക്തിയെ അനുസരിക്കാതെ ഒരു ദിവസം ജീവിക്കാന്‍ കഴിയുമോ, ഇല്ലല്ലൊ. ഈ ലോകം ദൈവത്തിന്റെതാണു , ദൈവത്തെ അനുസരിക്കാത്ത ഒരാളും ഈ ലോകത്ത് മനസമാധാനതോടെ ജീവിക്കില്ല. അന്യായ സ്വത്ത്, സമ്പാദ്യം കൈവശം വെക്കുന്നവരുടെ 7 തലമുറ സമാധാനതോടെ ഈ ലോകത്ത് ജീവിക്കില്ല . കഴിക്കുന്ന ഭക്ഷണം മാനസിക അനാരോഗ്യം ഇവ തമ്മിൽ അനിഷേധ്യമായ ഒരു ബന്ധം നിലനില്ക്കുന്നുണ്ട്.
What an appreciable enlightened speech of Touheed, Masha allah to get rid of the stress, tension etc that a real Muslim should aware of!! Jazakallah,Ustad.
Ottak alla dea. Allah und nigalk. Allah koodudal adukuga. Pray 5 time namaz aval vakth. Morning and evening azkar cholluga.surah baqarah oduga. Jeevidam samadanathil aagum. Allah edapedugal അനുഭവിച്ചു albudam തോന്നും.anubavichadu. Alhamdulillah epol sandoshathil jeevikunu.
10 വർഷമായി ഇത് ഞാൻ അനുഭവിക്കുകയായിരുന്നു ഗുളികകൾ ഒരുപാട് കഴിച്ചു ഒരുപാട് ഡോക്ടർ മാരെ കണ്ടു ആദ്യമൊക്കെ വിചാരിച്ചിരുന്നത് ഹൃദയ രോഗമാണോ അതോ മറ്റു വല്ലതുമാണോ എന്ന സംശയമായിരുന്നു
ഒരു യാത്ര പോകാൻ കഴിയില്ല പോയാൽ തന്നെ തിരിച്ചു വരാൻ കഴിയുമോ എന്ന ഉത്‌ഖണ്ഠ ആയിരുന്നു
ജീവിതം നരക തുല്യം
അമിതമായ ഭയം
ഇപ്പോമരിക്കും എന്ന പേടി
പിന്നെ പിന്നെ ഇത് ഉതഖണ്ഠ രോഗം അഥവാ anxiety എന്ന രോഗമാണെന്ന് ശരിക്കും മനസ്സിലായി
അത് വലിയ അശ്വാസമായിരുന്നെങ്കിലും ഇടയ്ക്കിടക്ക് ശല്യപ്പെടുത്തി കൊണ്ടിരിന്നു.....
മരിച്ചാൽ ഖബറിലേക്കാണല്ലോ പോകുന്നത് അപ്പോൾ ഖബറിലെ രക്ഷക്കായി ആദ്യമായി സൂറത്തുൽ മുൽഖ് ഓതാൻ തുടങ്ങി....
ദുനിയാവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സൂറത്തുൽ വാഖിഅ ഓതാൻ തുടങ്ങി
പ്രീയപെട്ടവരെ
സത്യമാണ് ഞാൻ പറയുന്നത്....
അത്ഭുതകരമാം വിധം ഈ പ്രശ്നങ്ങൾ കുറയാൻ തുടങ്ങി....
എൻ്റെ ജീവിത പ്രശ്നങ്ങൾ കുറയാൻ തുടങ്ങി
പിന്നീട് യാസീൻ വെള്ളിയാഴ്ച്ചകളിൽ അൽകഹ്ഫ് ഓതാൻ തുടങ്ങി
പിന്നെ ചെയ്തു കൊണ്ടിരുന്ന ഹറാമുകൾ ഒഴിവാക്കാൻ തുടങ്ങി
സിനിമകൾ കാണുന്നത് ഒഴിവാക്കാൻ തുടങ്ങി
നിസ്കാരം കഴിവതും ജമാഅത്തായി നിസ്കരിക്കാൻ തുടങ്ങി
റവാത്തിബ് സുന്നത്തുകൾ കഴിവതും നിസ്കരിക്കാൻ തുടങ്ങി
തഹജ്ജുദ് നിസ്കാരം തുടങ്ങി
നിർബഡമായും സുബഹി ജമാഅത്തായി തന്നെ പള്ളിയിൽ പോയി നിസ്കരി ക്കാൻ തുടങ്ങി
ദിവസവും സ്വലാത്ത് തസ്ബീഹാത്തുകൾ ഇസ്തിഗ്ഫാർ പതിവാക്കി....
രാജാധിരാജനായ അല്ലാഹുവിന് സ്തുതി
ഇപ്പോൾ ജീവിതം പറഞ്ഞറിയിക്കാൻ വിധം എളുപ്പമായി
അല്ലാഹു എളുപ്പമാക്കി.....
സന്തോഷം എന്തെന്നത് ഞാനറിഞ്ഞു........
പ്രിയപ്പെട്ടവരെ യഥാർത്ത സമാധാനത്തിൻ്റെ വഴി അല്ലാഹുവിലേക്ക് മടങ്ങലാണ്....
അല്ലാഹു അനുഗ്രഹിക്കട്ടെ.....❤❤❤
അല്ലാഹു അക്ബർ ✨അൽഹംദുലില്ലാഹ് സുബ്ഹാനള്ളാ
👍🏽👍🏽👍🏽
👍ജസകല്ലാഹുഖൈറ
Can I contact you
Alhamdulillah...
മാഷാ അല്ലാഹ് ഉസ്താദിന്റെ ക്ലാസ്സ് കേട്ട് അറിയാതെ കരഞ്ഞുപോയി. എന്ത് നല്ല ക്ലാസ്സ്. ഉസ്താദ് പറഞ്ഞതുപോലെ എല്ലാ നന്മയും ചെയ്തിട്ട് കണ്ണീർ കുടിക്കുകയാണ്. ടെൻഷൻ മാറുന്നില്ല. ഇപ്പോൾ റാഹത്തായി. അല്ലാഹുവിലുള്ള വിശ്വാസവും സ്നേഹവും പേടിയും പ്രതീക്ഷയും ഒരു മുഹ്മിനിന്റെ ജീവിതത്തിൽ ഉണ്ടായിരിക്കണം. ഉസ്താദിന് അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.
😢
ആമീൻ.......🤲സത്യം .......😢
Ameen
ആമീൻ
امين امين يا رب العالمين 🤲🏻
ഉസ്താദേ ഞാൻ കുറെ അനുഭവിച്ച ഒരു പെണ്ണിന്റെ കുത്തുവാക്ക് കൊണ്ട് എനിക്ക് ഡിപ്രഷൻ ഞാനാകെ തകർന്നു ജീവിക്കാൻ പോലും പേടിയായിരുന്നു മരിക്കണം എന്ന ചിന്ത മാത്രം പിന്നെ പിന്നെ ഉസ്താദിന്റെ പ്രസംഗം കേട്ട് തുടങ്ങി ഇപ്പോൾ എനിക്ക് മാറ്റം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം
Kuthuvakkukal kond depression avukayanenkil rabb nte pravachkanamaranu ettavum kooduthal kuthu vakkukal kettitullathu...pakshe avar avarude taqva kond athineyellam athine nerittu...
ഉസ്താദേ കുറേ കാലമായി അനുഭവിക്കുന്നു മാറാൻ ദുആ ചെയ്യണമേ 🤲
അറിവ് പകർന്ന് നൽകുന്ന ഉസ്താതിന് അള്ളാഹു ഇരു ലോകത്തും വിജയം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Ameen
Ameen
ആമീൻ
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്, ഉസ്താദിന് ആയുസ്സിനെ വർധിപ്പിച്ചു കൊടുക്കണേ !
Aameen
ആമീൻ 🤲🏻
Ameen
Aameen
Ameen
നേരിട്ട് കൊണ്ടിരിക്കുന്ന ഒത്തിരി പ്രശ്നങ്ങൾക്കുള്ള പരിഹാരം ഖുർആൻ വചനങ്ങളെ സാക്ഷിയാക്കി പറഞ്ഞ് തന്ന ഉസ്താദിന് ഒരു പാട് നന്ദി .... എനിക്ക് ക്ഷമ ലഭിക്കാൻ . എന്നെക്കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ഉസ്താദ് ദു: ആ ചെയ്യണം😢😢
ഒരു പാട് ടെൻഷൻ അനുഭവിച്ചപ്പോൾ valiya സമാദാനം മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്. എന്നും വിഷമങ്ങൾ കയറി വരുന്നു. ഒന്നിന് മീതെ ഒന്ന് ആയി. ഉസ്താദിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഒരാശ്വാസം. അൽഹംദുലില്ലാഹ്
Q
ഉസ്താദിന് ദീർഘയുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲🏼
മാഷാഅല്ലാഹ് ഉസ്താദിന്റെ പ്രഭാഷണം ഒരു പാട് ഇഷ്ട്ടായി അള്ളാഹു ദീർഘായുസ്സ് താറുമാറാകട്ടെ ആമീൻ ❤
ആമീൻ
Assalmu Alikum .njan e chanel follow cheyan thudangit 3,4 year ayi.dheeninte basic vare ivide ninnanu padichath.ustadinum ithinu vendi work cheyunnavrkum Allahu thakkamaya prathifalam nalkattee.Insha Allaha❤
അല്ലാഹ് നീയാണ് വലിയവൻ 🤲🏻
വളരെ സത്തിയം അല്ലാഹുവേ ഹിതായത്തിലാക്കിതരട്ടെ 🤲🏻
മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും അള്ളാഹു മാത്രമാണ് ദുആ അല്ലാഹുവിനോട് മാത്രം ...ദുആ ചെയ്യണം ഉസ്താദെ മനസ്സിൽ അലട്ടുന്ന വേദന മാറാൻ 🤲
മാഷാഅല്ലാഹ് ❤ഞാനും ടെൻഷനില്ലാതെ റബ്ബിനെ ഓർത്താൽ നല്ലസമാധാനം
ഇത് കേട്ടപ്പോൾ നല്ല സമാധാനം ഉണ്ട്... alhamdulillah
Enik over tension aanu usthade 😢😢😢 dua cheyyane
Nte hridhayavedhana Allahuvinariyam
Athumaran dua cheyyane
masa Allah എനിക് ഉത്തദ് ന്റെ ക്ലാസ് കേൾക്കുബോൾ വല്ലാത്തൊരു സമാദാനം കിട്ടാറുണ്ട്.........
അൽഹംദുലില്ലാഹ് ഒരു സമാധാനം ഉണ്ട് ഇപ്പൊ ❤❤❤❤🤲🏻🤲🏻🤲🏻🤲🏻
ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് സ മ യം പോ യ ത് അറിഞ്ഞില്ല നല്ല ഗ്ലാസ് ആ യി രു ന്നു ഉസ്താദിന് ദീർഘ സ് ത രട്ടെ ആമീൻ 🤲🤲
Aameen
Alhamdulillah....🤍
جَزَاكَ ٱللَّٰهُ خَيْرًا🤲
Nalla class Ustade.. جزاك الله خير..
തീർച്ചയായും സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് valaailahaillallahu allahu akbar 🤲alhamdulillah ❤️
അതെ ഞാനും ഈ അവസ്ഥയിലാണ് സുജൂതിൽ കിടന്ന് കരയും പറയാൻ ആരും ഇല്ല, 😢😢
Hi
Ellam sheriyavum bejaravanda
അള്ളാഹു നിങ്ങളുട പ്രശ്നം അതി വേഗം മാറ്റി തരും
Alahuvinod parayuka
Maattam indo
മനസിന് വല്ലാത്ത ആശ്വാസം അല്ഹമ്ദുലില്ല 🤲🏻🤲🏻🤲🏻
ماشاءالله എത്ര നല്ല അറിവ്
വല്ലാത്ത ടെൻഷൻ ആണ് ഉസ്താദേ ദുആ ചെയ്യണം ഒന്ന് മാറിക്കിട്ടാൻ
Njnum ade...tention...talaperupp..😢
*Allahuvinod matram dua cheythu kondirikkuka
*Thinmakalil ninnu mari maximum nilkkuka
*Tawba vardhippikuka
*Niskaram nila nirthuka
*Daralam quran parayanam cheythu kondirikkukka
*Alukalod punchirikkuka
*Bakshanavum samsaravum mithamaakkuka
*Cinema sangeetham athipolulla amavasya karyangalil ninnu poornamayi maari nilkkukka
Itrem sreddichal In sha Allah set aanu..
Main touheed aanu athil endenkilum veezcha varuthiyal theernu..
ഞാനും അങ്ങനെ തന്നെയാണ്😢😢
Epozhum tension ,ratri idakunarnal urangan bhyam...sosam kittatha avastha...maranabhayam...prandupidikunna oravastha...anubhavichavarke ariyoo..😢😢😢
ما شاء الله
الحمد لله
جزاك الله خيرا كثيرا 👍
Oru padu prayaasathilaayirunnu... Ee vedeo kandathinu shesam enik ene thiruthaan patti... Valare nalla arivu... Maasha allah🤍
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 😢😢😢
Masha Allah.... തൗഹീദിന്റെ വസന്തം......❤❤❤❤
❤❤❤
വല്ലാത്തൊരു അവസ്ഥ യാണത് ഉസ്താദ്ധേ ഹൃദ്യമിടിപ്പ് കൂടും, മരണപ്പെടുമോ പ്രാന്ത് ആവുമോ എന്ന ഭയം വരും. ഈമാൻ തെറ്റി പോവുമോ എന്ന ഭയം വരും.. വല്ലാത്തൊരു അവസ്ഥയാണ്. ആ സമയത്ത് ഇബാദത്തിൽ concentration കൊടുക്കാൻ പോലും പറ്റില്ല. അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ. നമ്മൾ വിചാരിച്ചിട്ട് വരുന്നതല്ല automatic ആയി വരുന്നത്. തലച്ചോറിലെ ചില കെമിക്കലുകളുടെ (neurotransmitter )പ്രവർത്തനം കാരണം ( serotonin) കുറയുമ്പോൾ. Cortisol കൂടുമ്പോൾ .
Sathyam.... Ee avasthayiluude kadannu poyathaa jnan
താങ്കളുടെ കമന്റ് വായിച്ചപ്പോൾ എന്റെ അതേ അവസ്ഥയിലാണ് താങ്കൾ എന്ന് എനിക്ക് മനസ്സിലായി.
ഞാനും
@@asainarasi6767 എന്ത് കൊണ്ട് അങ്ങനെ വരുന്നു 🥵
@@ibrahimkm6383 ഇപ്പോൾ ശെരി ആയോ. എങ്ങനെയാ ശരിയായത് 🥹🥵?
Alhamdulillah 🤲
Usthad parayath correct aanu
ഞാൻ ഒരുപാട് സൈക്കോളജി ക്ലാസ് കേട്ടു എന്റെ ഡിപ്രഷൻ കാരണം, പക്ഷേ ഈ ക്ലാസ്സ് എവിടെയോ ഒരു ധൈര്യം നൽകുന്നു
Kure aayo depression
ماشا الله اللهم بارك جزاكم الله خيرا
Alhamdhulillah👍👍
❤Mashallah ❤ tensiòn athoru valya prashnaman😢bp koodan ith panku vekkunnund allahu namukkum usthadinum ayisumarogyavm nalkatte ❤allahu namukk ellavarkkum eemanode jeevikkan bhaghyam nalkate❤❤❤❤ameen😊
ഇതിൽ പലരുടെയും കമന്റ് വായിച്ചു
ആദ്യം ഇത് നമ്മുടെ ചിന്തകൾ മാത്രമാണെന്ന് മനസ്സിലാക്കുക
അതിനു പകരം എപ്പോഴും അല്ലാഹുവിന്റെ ചിന്തകൾ ഉണ്ടാക്കുക
അപ്പോൾ ആദ്യം ഉള്ള ചിന്തകൾ മാറിപ്പോകും
110% ഉറപ്പ്
എനിക്ക് അത്രയും വർഷം പ്രശ്നം ഉണ്ടായിരുന്നു
പിന്നെ ഉസ്താദിന്റെ ഈ വീഡിയോ നിങ്ങൾ ജീവിതത്തിൽ പകർത്തുക
അള്ളാഹു അള്ളഹു പിന്നെ പ്രശനം സിംപിൾ
ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോയ ആൾ ആണ്... എനിക്ക് ഇപ്പോഴും ഒരു റിലീഫ് കിട്ടിയിട്ടില്ല... ഞാൻ അല്ലാഹുവിനെ ആത്മാർത്ഥയി തവക്കുൽ ചെയ്യുന്നുണ്ട് എങ്കിലും എന്റെ നിസ്കാരത്തിലും മറ്റും എന്തൊക്കയോ കുറവ് ഉള്ള പോലെ... കൂടാതെ ഈ ഒരു മാനസിക വിഷമം കാരണം,,, രോഗങ്ങൾ പലതായി ഒന്നുമില്ലാത്തപ്പോൾ എനിക്ക് എന്തോ വലിയ രോഗം ഉണ്ടന്നായിരുന്നു ഞാൻ ചിന്തിച്ചു കൂട്ടിയത്...അങ്ങനെ എനിക്ക് ഒന്നിനും കഴിയില്ല എന്ന് മനസ്സിൽ കരുതി, കരുതി,,ഇപ്പൊ ശരീര വേദനയാ,,, ഒന്ന് അംഗങ്ങുമ്പോഴേല്ക്കും വല്ലാത്ത വേദന... ഇംഗ്ലീഷ് മരുന്നും,, ആയുർവേദവും,, യുനാനിയും,, ഹോമിയോയും,, accupanture, എല്ലാം ചെയ്തു.... ഒന്നു കുറയും വീണ്ടും പഴയ പോലെ ആവും...എനിക്ക് രോഗത്തെ കുറിച്ച് ഉണ്ടായ ഭയം ആണോ എന്നെ ഈ അവസ്ഥയിൽ ആക്കിയത്...??? 😢😢😢ഇനി ഞാൻ എന്ത് ചെയ്യും,, ഏത് ചികിത്സാ ചെയ്താൽ ആണ് ഈ രോഗം ഷിഫാഹ് കിട്ടുക.... അല്ലാഹുവിനോട് കരഞ്ഞു പറയുന്നുണ്ട് എൻറെ റബ്ബ് എന്നെ കാണുന്നുണ്ട് എന്ന സമാധാനത്തിൽ ആണ് ഞാൻ,,,😢😢😢😢
ഇപ്പോൾ എന്താണ് നിങ്ങൾ അനുഭവിക്കുന്നത്.?
Same😢
Pala rogangal
On Kazhinju onnnn varum
Verde karayum
Nenj vedana
Knee pain
30 age
Ella doctorsinem kanichu
Ibadathil ready ay varumboxhemkkk periods akum
Pinne pazhe pole tannne
@@saygood116ശരീര വേദന,, ജോയിന്റ് പെയിൻ,,, ആദ്യം അതില്ലായിരുന്നു...5വർഷം മുന്നേ,,, അന്ന് അസുഖത്തെ കുറിച് പേടി,, ഞാനിപ്പോൾ മരിക്കും,,, എനിക്ക് എന്തോ വലിയ രോഗം ഉണ്ട്,,, പിന്നെ ഡോക്ടറെ തന്ന ഗുളിക കഴിച്ചു അന്ന് ചെറിയ പ്രശ്നം ഉണ്ടായി,,,,എപ്പോഴും ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു റിസൾട്ടിൽ പല സ്ഥലത്തു നിന്നും പല റിപ്പോർട്ടുകൾ,, ലാബുകൾ കയറി ഇറങ്ങി മടുത്തു,,, കൂടാതെ ഭയവും,,, ടെസ്റ്റ് റിപ്പോർട്ടിൽ ഇല്ലാത്ത രോഗങ്ങളും ഉണ്ടെന്നും പറച്ചിലും 😥😥😥ഒരു വല്ലാത്ത കാലഘട്ടം ആയിരുന്നു അത്...ഇപ്പോൾ എനിക്ക് വാതം ഉള്ളതാണെന്ന് ആണ് ടെസ്റ്റ് റിപ്പോർട്ടിൽ,,, അതുകൊണ്ട് ആണ് ശരീര വേദന.,. ഇപ്പൊ ടെസ്റ്റ് ചെയ്തിട്ട് കുറെ ആയി... എനിക്ക് പേടിയാണ്,, ഹോസ്പിറ്റലും,,, ഡോക്ടർസിനെയും,, നഴ്‌സ്മാരെയും,,, എല്ലാരേയും,, എല്ലാരരും നമ്മളെ മണ്ടന്മാർ ആക്കുകയല്ലേ???? 😢😢😢ഇനി എന്ത് ചികിത്സാ തേടും,,, ഒന്നും എനിക്ക് ബേദമാവുന്നില്ല,,, അല്ലാഹുവിന്റെ മുന്നിൽ കരയും 😢😢😢😢ഹോസ്പിറ്റലിൽ പോവാൻ എല്ലാരും എന്നെ നിർബന്തിക്കും,,, അലോപ്പതിയെ അന്ന് വെറുത്തതാണ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻തവക്കൽത്തു അലള്ളാഹ് 😢😢😢😢
ഈ ദുനിയാവിനു വേണ്ടി എന്തിനാണ് ടെൻഷൻ ആകുന്നത്. അല്ലാഹുവിനോട് കൂടുതൽ അടുക്കുക. സുന്നത് നോമ്പ് അധികരിപ്പിക്കുക. നേരത്തെ കിടന്നുറങ്ങുക രാവിലെ എണീറ്റ് അല്ലാഹുവിനോട് മനസ്സ് തുറന്ന് തഹജ്ജുതിന്റെ സമയങ്ങളിൽ സംസാരിക്കുക. നമ്മുടെ മനസ്സിന്റെ ഭാരം അല്ലാഹുവിൽ ഇറക്കിവെക്കുമ്പോൾ വല്ലാത്തൊരു സമാധാനമാണ്
Jazzakk Allah khair ❤️
100% SATHYAM..MASHA ALLAHU...QURAAN ARTHAM ARINNU OOTHU..VALLATHA ANUBAVAM ANATH.
Jazak Allahu Khairan kaseera fiddunya val aakhira
Ameen ameen Yarabalalameen. Jazakallhukhair
Aameen ya rabbal aalameen.... wonderful speech! Masha Allah!
ഉസ്താദിന്റെ ക്ലാസ്സ് ഒരുപാട് ഇഷ്‌ടം...
Mashaallah.
Manoharamayi paranju thannu.
ഉസ്താദിന് അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🤲🏻നല്ല ക്ലാസ്സ്. നല്ല അറിവ് പറഞ്ഞു തന്നു. ദുആ ചെയ്യണേ 🤲🏻🤲🏻
പ്രാർത്ഥനയിൽ ഉൾപ്പെടുത്തൂ 🤲🏻🤲🏻🤲🏻
امين يارب العالمين. : :
حسبي الله لا اله الا هو عليه توكلت وهو رب
العر ش العظيم
العرش العظيم ✅
@@umnh2f
جزاكم الله خيرا🌱
Thanks❤
@@umnh2f
Allahu anugrahikkatte
Ellavidha nanmakalum undakatte
🌿🌹
@@rajeenabindseethy66 ആമീൻ 🥰
Thouheedinu sheshamanu..nirbayatham endanennu arinchad
الهم يا مقلب القلوب ثبت قلبي على دينك
ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനെ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ചു നിർതേനമേ
Alhamdulillah great knowledge usthad
Barakkallah feek
masha allah
അൽഹംദുലില്ലാഹ് . സുൽ മി
Soomma.....
Njan ingu ponu to
الحمدلله الحمدلله الحمدلله ❤❤❤❤❤❤❤
Aameen ya rabbal aalameen🤲🏻
Dua cheyyane usthade 🤲🤲
Aameen
Mashaallah ❤️ Alhamdulillah ❤
Jazakallahu khair
Ma Sha Allah barakallahu feekum
الحمد لله الحمدلله الحمدلله ماشاء الله تبارك الله
Masha Allah Thabaraka allah
جزاك الله خيرا ❤
الحمد لله
شكرا جزاك الله خيرا
ഇതൊക്കെ വളരെ simple ആയി തന്നെ മനസ്സിലാക്കാം. നമ്മൾ ഒരാളുടെ വീട്ടില്‍ ആ വ്യക്തിയെ അനുസരിക്കാതെ ഒരു ദിവസം ജീവിക്കാന്‍ കഴിയുമോ, ഇല്ലല്ലൊ. ഈ ലോകം ദൈവത്തിന്റെതാണു , ദൈവത്തെ അനുസരിക്കാത്ത ഒരാളും ഈ ലോകത്ത് മനസമാധാനതോടെ ജീവിക്കില്ല. അന്യായ സ്വത്ത്, സമ്പാദ്യം കൈവശം വെക്കുന്നവരുടെ 7 തലമുറ സമാധാനതോടെ ഈ ലോകത്ത് ജീവിക്കില്ല . കഴിക്കുന്ന ഭക്ഷണം മാനസിക അനാരോഗ്യം ഇവ തമ്മിൽ അനിഷേധ്യമായ ഒരു ബന്ധം നിലനില്ക്കുന്നുണ്ട്.
Al. hamdulillah. barakallahufeekum
ഉസ്താദ് 👍👍👍👍
Masha allah allahu akbar
അല്ഹമ്ദുലില്ല. Duaacheyyana
What an appreciable enlightened speech of Touheed, Masha allah to get rid of the stress, tension etc that a real Muslim should aware of!!
Jazakallah,Ustad.
Mashaallah ❤️ Alhamdulillah ❤️🥰
جزاك الله خيرا كثيرا
Alhamdulillah ❤ Masha Allah nalla class❤
جزاكم الله خيرا🌱
Masha allahh
Subhanallha
Al hamdulillha
Usthaadu paranjathu valare sariyaanu ithu chollunnathu kondaanu njaninnu. Manaasmaadaanathil jeevikkunnathu alhamdulillah
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
Palappoyum jeevitham avasanipichalo enn thoni povunnun😢
Jeevitham valiya pradhisanthiyilan
Pattini palapoyum anubavichukondirikunnu 😢
Aarum illa otakkan jeevitham 😢
Palapoyum ullpotti karayum ottak ….
Ariyilla evideyan raksha ennu 😢
Pradheekshichirikunnu thampurante sahaayam 😞
Asthagfirullah dhaaraalam cheyyu
Ottak alla dea. Allah und nigalk. Allah koodudal adukuga. Pray 5 time namaz aval vakth. Morning and evening azkar cholluga.surah baqarah oduga. Jeevidam samadanathil aagum. Allah edapedugal അനുഭവിച്ചു albudam തോന്നും.anubavichadu. Alhamdulillah epol sandoshathil jeevikunu.
epolum bakshanathinu ബുദ്ധിമുട്ട് ഉണ്ടോ
Enthaan epolulla avastha..
Gp number
Masha Allah 🎉
അൽഹംദുലില്ലാഹ് ...
വല്ലാത്ത ടെൻഷൻ ആണ് ദുആ ചെയ്യണം ഈ ടെൻഷൻയിൽ നിന്നും മറികടക്കാൻ
അൽഹംദുലില്ലാഹ് 🤲🤲🤲
👌👌👌👍🏻 ALLAHU AKBAR
Jazakallah khair
Jazakumullah khair
الحمد لله على كل حال 🤲🏻
വ അലൈകുമുസ്സലാം
Enik panik disoder enna rogam aann usthadhe enik vendi dua chiyanam
Alhamdulillah ma shah allah
Masha allah
ما شاء الله👍
آمين آمين يارب العالمين الحمد الله
Good message
Alhamdulillah ❤🎉
Mashaallah sooooper 👍👍👍❤️❤️❤️👌👌👌🌹🌹🌹🤲🤲🤲
Alhamdulillah allahu akbar
സത്യം❤