5 Tips to Stop Watching BAD Movies I Malayalam Health & Personality Motivation I Abdussalam Omar

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 453

  • @AbdussalamOmar
    @AbdussalamOmar  3 роки тому +16

    ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Emotional Intelligence Coaching*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742

  • @pandan_jr_7287
    @pandan_jr_7287 2 роки тому +22

    അഞ്ചു നേരവും തെറ്റാതെ നിസ്കരിക്കുക നമസ്കാരം നില നിർത്തിയാൽ പിന്നീട് തെറ്റിലേക്ക് പോകാൻ നമുക്ക് തോന്നില്ല 😍😍😍😍 അനുഭവം 😍😍🤲🤲🤲

  • @unnikrishnanunniroyals5167
    @unnikrishnanunniroyals5167 4 роки тому +50

    Good speech sir
    ഇന്നത്തെ യുവ തലമുറ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശനം ആണ് ഇത്.
    മയക്കുമാരുന്നിനെക്കാൾ മേലെ യാണ് ഇത്.

  • @biju.v.c4903
    @biju.v.c4903 5 років тому +281

    വെറുതെ ഇരിക്കുന്നവരുടെ മനസ്സ് സാത്താന്റെ ഇരിപ്പിടമാണെന്നു ബൈബിളിൽ പറയുന്നത് വളരെ ശരിയാണ് സാർ..

    • @SeeDPforcontact
      @SeeDPforcontact 5 років тому +12

      @@മധുരനാരങ്ങ-ങ2യ nalla kaaryangal ethu mathamaayalum angeekarikku kunje..

    • @rara3699
      @rara3699 5 років тому +1

      Franko veruthe irunnappol cheythathaa

    • @bendevisdevid9275
      @bendevisdevid9275 5 років тому +20

      മധുര നാരങ്ങ ￰ഫ്രാങ്കോ മാത്രമല്ലല്ലോ ഇന്നോവ കുലുക്കി റബറുവിള ഉസ്താതും പെണ്ണ് കുണ്ണ മുറിച്ച സാമിയും ഉണ്ടല്ലോ

    • @alihussainhussain3026
      @alihussainhussain3026 5 років тому +4

      @@bendevisdevid9275 പൊളിച്ച്

    • @siddiquehd1712
      @siddiquehd1712 5 років тому

      😂😂😂

  • @വഴിയാത്രക്കാരൻ-ഫ5ജ

    നന്ദി dr... ഞാൻ തേടിയ വള്ളി കാലിൽ ചുറ്റിയ ഒരു feel ഈ video കണ്ടപ്പോ..

  • @rafeequevythiri5683
    @rafeequevythiri5683 3 роки тому +11

    സലാം സർ ,ഇത്രയും deep. ആയിട് കുറഞ്ഞ സമയത്തു ഇത്രയും മനോഹരമായി കാരിങ്ങൾ അവതരിപ്പിച്ച നിങ്ങൾക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @adhillifevlog7940
    @adhillifevlog7940 5 років тому +64

    Sir പറയുന്നത്‌ ശരി ആണ്. ഒറ്റക്ക് താമസിക്കുന്നത് വലിയ പ്രശ്നം ആണ്.

  • @reghu9229
    @reghu9229 5 років тому +10

    Try not to sit alone, always mingle with others ,the very effective trick to stop unnecessary habits.

  • @rahuljacob516
    @rahuljacob516 5 років тому +8

    Brilliant!! Kurach nerathay upload cheyendathayirunnu...

  • @rashidmohammed3984
    @rashidmohammed3984 5 років тому +7

    Appreciate your boldness to speak on this topic!! While this thing spoils the relation and personality of a person under the sewage. Well said doctor....

  • @nazeer077
    @nazeer077 5 років тому +13

    you are Selected main subject for youth...thank you sir

  • @mz3243
    @mz3243 5 років тому +36

    Doctor Oru sambhavam thanne.Masha Allah.👏👍

  • @renjithsurendran9146
    @renjithsurendran9146 5 років тому +9

    Really usefull video 👌🏻👌🏻👌🏻, thankyou somuch sir 👍🏻👍🏻

  • @AbdussalamOmar
    @AbdussalamOmar  4 роки тому +5

    *Dr. Omar's award winning 7 days life transformation camp at Munnar*
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp)

  • @shareefp3364
    @shareefp3364 5 років тому +10

    ‏جزاكم الله خير

  • @akhil7556
    @akhil7556 5 років тому +55

    ഇവിടെ ആണ് നമ്മുടെ പാഠ്യ വിഷയ ങ്ങളിൽ സെക്സ് എഡ്‌ജുക്കേഷൻ ന്റെ ആവ്ശൃം മനസിലാകുന്നത് ....

  • @arshadm3990
    @arshadm3990 2 роки тому

    Thank you sir valare nalloru information thanne aayirunnu..!!

  • @AbdussalamOmar
    @AbdussalamOmar  5 років тому +4

    *Dr. Omar's Life Changing Program DI3
    *
    26 -31 OCT I Mountain Club Resort, Munnar
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    3rd ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in

  • @biju.v.c4903
    @biju.v.c4903 5 років тому +5

    Good Information Sir.. Very Very Thanks Sir.. 🙏🙏🙏

  • @rafeequevythiri5683
    @rafeequevythiri5683 3 роки тому +4

    It is one of the best motivational speech that I ever seen

  • @rasal9807
    @rasal9807 4 роки тому +2

    Thank you for your valuable information...

  • @muhammedadilvm943
    @muhammedadilvm943 5 років тому +7

    Thank-you sir
    Very good subject

  • @shafeequec1546
    @shafeequec1546 5 років тому +3

    വീഡിയോയുടെ caption കണ്ടപ്പോൾതന്നെ ഞാൻ like അടിച്ചു ...👍👍👍

  • @SAM-vv1fq
    @SAM-vv1fq 5 років тому +7

    Sir, thanks I'm wait ing for this video

  • @abduraheemwayanad8657
    @abduraheemwayanad8657 5 років тому +3

    Valubale info, sir....Thanks alot......

  • @yadhukrishnajayan5696
    @yadhukrishnajayan5696 4 роки тому +2

    Great information Thank you sir 👍👍👍

  • @mstudios4212
    @mstudios4212 5 років тому +1

    Thanks doctor.. upakara prathamaya video..

  • @niyasgaming4743
    @niyasgaming4743 3 роки тому +4

    നല്ല ഒരു അറിവ്

  • @thakashi8069
    @thakashi8069 5 років тому +156

    7 വർഷത്തെ കടുത്ത പുകവലി ഒരു ദിവസത്തെ തീരുമാനം കൊണ്ട് ഞാൻ നിർത്തി.......ഇതും അതുപോലെ ഞാൻ നിർത്തി. ഇന്ന് രാവിലെ കണ്ടത് എന്റെ അവസാന പോൺ മൂവി ആയിരിക്കും .ഉറപ്പ്

    • @AbdussalamOmar
      @AbdussalamOmar  5 років тому +8

      Great move. All the best

    • @haripk1
      @haripk1 5 років тому +5

      Haha whats ur status now... Porn addiction is one of the most toughest addictions and the chances of relapsing are pretty big.. research about Nofap and semen retention

    • @കീലേരിഅച്ചു-ത4ല
      @കീലേരിഅച്ചു-ത4ല 5 років тому

      തല്ലല്ലേ

    • @mohammedasrafca2928
      @mohammedasrafca2928 5 років тому +1

      നിർത്തിയ 😂

    • @mohammedasrafca2928
      @mohammedasrafca2928 5 років тому +1

      Sare njan ariyathath kond chodhikkukayan...
      Kalyanam kazhichalum master bution cheyyumo 🙄🤔

  • @chessplayer8019
    @chessplayer8019 4 роки тому +31

    ഭാര്യ യുമായി പരസ്പര ബഹുമാനത്തോടെ പ്രേമിച്ചു നടക്കുന്നവരെ പോലെ ജീവിക്കുക...നോ ഫാബ് ചലന്ജ് ഏറ്റെടുക്കുക ..ഫിഷിംഗ് ..ഫുട്ബോള്‍ ..ഷട്ടില്‍ പോലോത്ത വിനോദവും കായികവും ആയ വിനോദങ്ങളില്‍ ഏര്‍പെടുക..സ്വന്തം തൊഴിലുമായി ബന്ധപ്പെട്ടത് പഠിക്കാന്‍ നെറ്റ് ഉപയോകിക്കുക ...നല്ല സുഹൃതുക്കളുമായി ആത്മാര്‍ത്ഥമായി ഇടപഴകുക..അഞ്ചു നേരം നമസ്കരിക്കുക..ഖുര്‍ആന്‍ ഓതുന്നത്‌ ദിവസവും ശീലമാക്കുക...നല്ല ഹെല്‍ത്ത് കോണ്‍ഷ്യസ് ആകുക..ഒക്കെ ശരിയാകും...

  • @ishadkp7483
    @ishadkp7483 5 років тому +4

    Good speech Dr.

  • @chalingalekm4147
    @chalingalekm4147 5 років тому +5

    Ennaparaya. kelkendavar ethonnu ketal mathiyayirunu thanks sr gud msg

  • @basictipsofartworld5676
    @basictipsofartworld5676 4 роки тому +4

    THANK YOU SIR!

  • @bash8672
    @bash8672 4 роки тому +11

    ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു. HQ 36:60

  • @savithaks4010
    @savithaks4010 5 років тому +3

    Good message Sir.. God bless you🙏

  • @ashikrahman937
    @ashikrahman937 5 років тому +7

    Thanks for your valuable advise

  • @anujersi3607
    @anujersi3607 5 років тому +5

    Suppppprr enikku ithilum nannakkan ariyilla.really speach

  • @anwarkunnath9937
    @anwarkunnath9937 4 роки тому +2

    Very good information 👍👍👍

  • @pramodlakayil
    @pramodlakayil 5 років тому +3

    Well planned Description 😍👍

  • @sarahplaysroblox4477
    @sarahplaysroblox4477 5 років тому +3

    Thank you sir nice video

  • @irshadmk7542
    @irshadmk7542 5 років тому +3

    What a brilliant class man 👍👍

  • @zentravelerbyanzar
    @zentravelerbyanzar 2 роки тому

    ഒരു കാര്യം ഏറ്റെടുത്തു അതുമായി ബന്ധപെട്ട്നല്ല തിരക്കാവണം നമ്മൾകണ്ടു പിടിക്കണം ഗൾഫിൽ ഉള്ളവർ ജോലി തിരക്കുള്ളവർ കുറച്ച് രക്ഷഉണ്ടാവും എന്നാലും പ്രശ്നം തന്നെയാണ് നമ്മൾ സാമൂഹികമായ കാര്യങ്ങളിലേക്ക് എത്തി ചേരണം

  • @namjitharavind
    @namjitharavind 3 роки тому +1

    The Cue, Routine and Reward.

  • @pathofsongs
    @pathofsongs 3 роки тому +2

    I subscribed ur channel.i like this video

  • @balasubrahmanianp555
    @balasubrahmanianp555 5 років тому +4

    Great Message sir👍🏼👍🏼👍🏼👍🏼

  • @mightymiller2378
    @mightymiller2378 4 роки тому +1

    U r right , well done ,good motivation

  • @keralatourismbyrishad2912
    @keralatourismbyrishad2912 5 років тому +31

    ആത്മാവിന്റെ ഭക്ഷണം, ദൈവത്തെ ഓർക്കുക

  • @vijoywilliamswilliams3084
    @vijoywilliamswilliams3084 5 років тому +3

    Excellent speech

  • @ismurockzzz
    @ismurockzzz 4 роки тому +7

    This could be the best video ever... ❣️ great motivation❣️

  • @TheJaki111
    @TheJaki111 5 років тому +2

    Ma Shah Allah. Nice video..

  • @ticktick7950
    @ticktick7950 4 роки тому +4

    *നല്ല ന്തേലും കാര്യത്തിൽ ബിസി ആവാൻ ശ്രമിക്കുക...പ്രായമായാൽ ജീവിക്കാൻ ഉള്ള ഒരു വഴി കണ്ടെത്തി വിവാഹം കഴിക്കുക പിന്നെ നിനക്ക് ഓളും ഓക് നീയും മാത്രംറൊമാന്റിക് ചിന്തകു പോലും പരസ്പരം വിശ്വാസം സ്നേഹം നിലനിര്ത്തുക*

  • @artcreator709
    @artcreator709 4 роки тому

    വളരെ ഉപകാരപെട്ടു thankz dr

  • @ckabdulwahid2792
    @ckabdulwahid2792 5 років тому +4

    Thank-you Sir....

  • @bilumon3519
    @bilumon3519 3 роки тому

    Good subject sir... Your theams are so different..👍👍

  • @muhammedajmal7961
    @muhammedajmal7961 3 роки тому +1

    Sir 100% sure ulla karyam parayam.ini immathiri videos kaanand passione follow cheyth nan ningale pole oru doctor akum.oru divasam ningale neritt kandukond parayukayum cheyyum.ith ente vakk anu

  • @nusrathnachu7594
    @nusrathnachu7594 5 років тому +3

    Very good speech..

  • @abdulsathar7205
    @abdulsathar7205 2 роки тому

    Informative thank you

  • @bijubiju1707
    @bijubiju1707 5 років тому +3

    Thanks, God bless you

  • @georginjoseph8814
    @georginjoseph8814 4 роки тому +5

    വിവാഹം കഴിക്കാത്ത ആൾക്കാരെയാണ് ഇത് തകർക്കുന്നത് അവർ ഇത് കണ്ട് ദിവസവും രണ്ടും മൂന്നും എടുക്കും വിവാഹം കഴിഞ്ഞവർ ഇത് കാണുന്ന ശതമാനം കുറവാണ്

  • @rameezinspires
    @rameezinspires 5 років тому +5

    Sir,you Talking style is good.

  • @alpsthozhuvanoorschool6479
    @alpsthozhuvanoorschool6479 5 років тому +2

    sir,athil petupoyavarkk rakshappedanamennundavum. avasarangal thanneyaanu athilekkaduppikkunnath.so counseling cheyyukayalle falapradamavuka.enthanu sariyaaya karanam enn kandethaaan ath sahayikkumallo.
    Apt aya Oru counslare kandethunnathuvare cheyyavunna auoto suggestion koodi 7aamthe no aayi cherkkamayirunnu.ettavum avasarochithamaaya ee vdo cheythathalle abhinandanangal....
    Thank you sir....

  • @kiranmurali1792
    @kiranmurali1792 5 років тому +2

    Valuable information sir

  • @ajinaina
    @ajinaina 5 років тому +4

    Good video Dr sir

  • @sreeyeshrajan7931
    @sreeyeshrajan7931 4 роки тому

    Hats off sir...well explained..

  • @vahabpk9012
    @vahabpk9012 5 років тому +2

    Thank you
    so muche sir jazakkallah

  • @saifudeenksaifu7801
    @saifudeenksaifu7801 4 роки тому +2

    Mashaallah, super

  • @pathofsongs
    @pathofsongs 3 роки тому +1

    Very good video sir

  • @pranavprathaapan982
    @pranavprathaapan982 5 років тому +2

    Good information

  • @yahiyamtpyahiyamtp4348
    @yahiyamtpyahiyamtp4348 5 років тому +1

    Good information 👌👌👌

  • @godblessyou30
    @godblessyou30 5 років тому +6

    @ Dr. Abdussalam Omar ഈ വിഷയത്തിൽ ഏറ്റവും ഫലപ്രദമായ Video.

  • @ashikrahman937
    @ashikrahman937 5 років тому +6

    God blessssssssssssssss youuuuuuuuuu sir

  • @siru3158
    @siru3158 4 роки тому +1

    Masaha Allah....
    Good motivation...

  • @fedricfenny2150
    @fedricfenny2150 3 роки тому +1

    Dr. Ithilninnu purathuveranula period etraya?. Niky 100% urappanu ee generation ithin adimayann. So we want to recover. And to be great inganathe vedios aaan ini avishyam.

  • @sanasinuvlog452
    @sanasinuvlog452 4 роки тому

    Supre. Video. Ellaverkum. Upakarappedum

  • @7starcooking793
    @7starcooking793 5 років тому +2

    Hi sir
    Good message 👍👌

  • @solistech7406
    @solistech7406 3 роки тому +2

    Sathyam, ente kazhinja 20 year anu ithu karanam nashippikkappettath

  • @webDevInfo
    @webDevInfo 5 років тому +1

    Effective video ❤

  • @shahaban8585
    @shahaban8585 5 років тому +2

    ഇവിടെ വയസ്സ് 22 ആയി ഞാൻ വെല്ലപൊഴും പോൺ വീഡിയോ കാണും but സ്വയംഭോഗം നിർത്താൻ പറ്റുന്നില്ല ചില ദിവങ്ങളിൽ control ചെയ്യാൻ പറ്റും ചില വൻ സമയത്ത് over ആവുകയും ചെയ്യും

    • @zmedia4620
      @zmedia4620 3 роки тому

      പതിയെ പതിയെ നിർത്തൂ മോനൂസേ

  • @navajithkumarcrnaveen6653
    @navajithkumarcrnaveen6653 3 роки тому

    Thank u sir your always motivat as thank u so much ur words

  • @sadhiksak5549
    @sadhiksak5549 5 років тому +2

    Good message sir

  • @cheppi2890
    @cheppi2890 3 роки тому +6

    No fap 93 days completed still continuing alhamdulillah 😻

  • @abdulmajeedmuhammed3691
    @abdulmajeedmuhammed3691 5 років тому +2

    Sir Very good speech

  • @SAM-vv1fq
    @SAM-vv1fq 5 років тому +6

    You are great

  • @abdu.s1276
    @abdu.s1276 3 роки тому

    Sir natil nalloru job opertunitiye kurich vedeo cheyyumo

  • @AliAli-tj8wm
    @AliAli-tj8wm 2 роки тому

    Dr contact cheyyan pattumo, counseling vendiyittan please reply😥

  • @sayyadjalaludheen5380
    @sayyadjalaludheen5380 5 років тому +3

    Thank you

  • @jafaradibay62
    @jafaradibay62 4 роки тому

    life successful power💪💪 massage thank❤ you Salam sir

  • @sarahplaysroblox4477
    @sarahplaysroblox4477 5 років тому +1

    Excellent subject

  • @jithinprem4243
    @jithinprem4243 5 років тому +5

    Each and evey wordings are 100% truth OMG..
    Due to porn addiction the horrible result is depression..skiping frm social activities..

    • @aksrp258
      @aksrp258 2 роки тому

      Njan 20 varshamayi porn movies kanunnund. Enik oru depressionum undayittilla.. Itoke verute paranjundakunnatanu. Porn movies kanam aswadikam oru kuzhapavum illa. Ivide kuzhapam porn movie kanunnatalla. Mattu palatum anu..

  • @fathimaCookery
    @fathimaCookery 5 років тому +2

    Good talk very very useful

  • @സുന്ദരൻ-ദ8യ
    @സുന്ദരൻ-ദ8യ 5 років тому +16

    ഇന്നലത്തെ (24/10/2019) സൂര്യ ടീവിയിലെ പ്രാണസഖി, സീരിയൽ എപ്പിസോഡ് ഒന്ന് കണ്ട് നോക്ക്, അപ്പോൾ അറിയാം എന്താണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ പിന്നെ എങ്ങനെ ഈ നാട് നന്നാവും, എല്ലാ വൃത്തികേടും പഠിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതും സിനിമയും സീരിയലും , social മീഡിയയുടെ ദുരുപയോഗവും ആണ്, ആ കാര്യത്തിൽ ഒരു സംശയവും ഇല്ല

  • @bavababukpbava9778
    @bavababukpbava9778 5 років тому +2

    Good speech

  • @muhammadjabirptkjabirptk8745
    @muhammadjabirptkjabirptk8745 5 років тому +3

    Sir paranjille passion venamenn...ente passion ithaan ...sir inteyum pinne dr muhsinte hpy lyf channel kaanuka..shahul malayil sir nte storikal kaanuka...so ...enik youtub open chythaal mattonnum kaanaan thonnilla...ingane ulla kure motivations kaanalan ente hobby ...ithinood enik bayangara ishtaan..so,oru filim kaanaanulla oru polum enik varaarilla..

  • @abdulsatharkk4803
    @abdulsatharkk4803 5 років тому +3

    Sir pinne point maathre parayullu..Thank you for sharing valuable messages

  • @rashidrashu1559
    @rashidrashu1559 5 років тому +2

    good message

  • @faseelaramees8158
    @faseelaramees8158 4 роки тому +6

    എന്റെ അനുഭവം

  • @user-kdboys.
    @user-kdboys. 5 років тому +2

    Super sir....

  • @ArunKumar-wl9zt
    @ArunKumar-wl9zt 5 років тому +14

    സാർ പറഞ്ഞത് ശരിയാണ് ആറ്റം ബോംബ് സ്ഫോടനത് കാൾ അപകടകരമായ കാര്യം സാർ ഞാൻ പോണ് വീഡിയോ കാണൂ ന്നത് കുറച്ചു കുറച്ചു കൊണ്ടു വന്ന് പൂർണ്ണമായും ഒഴിവാക്കും എനിക്കു വേണ്ടി ഒരു വലിയ ഒരു തിരിച്ചറിവ് thanks master ❤🙏🙏🙏

  • @sumeshsumus5873
    @sumeshsumus5873 5 років тому +2

    Super dir

  • @sakkeerhuzain8158
    @sakkeerhuzain8158 2 роки тому +1

    എന്റെ മൈൻ പ്രശ്നം ജോലി സ്ഥലത്ത് ഒറ്റെ പെട്ട പ്രശ്നമാണ് ഒറ്റ റൂം ആണ്