ഒരു ഭാര്യ ആഗ്രഹിക്കുന്ന 6 കാര്യങ്ങൾ I Husband and Wife Relationship I Nipin Niravath 's Malayalam

Поділитися
Вставка
  • Опубліковано 29 вер 2024
  • ഒരു ഭാര്യ ആഗ്രഹിക്കുന്ന 6 കാര്യങ്ങൾ I Husband and Wife Relationship I Nipin Niravath 's Malayalam
    Psychological Illusionist : Nipin Niravath's CRYPTIC -2.0 (Art of Mentalism ) In a span of just 75 minutes
    this show gives you fun, surprise, entertainment and
    excitement. The show is packed with comedy, suspense,
    hypnotic elements, audience interaction,
    music and ends wit h a thrilling climax.
    This non-stop interactive show is perfectly designed to
    entertain both family audience.
    www.nipinniravath.com
    / nipin.niravath
    / nipinniravath
    simple.wikiped...
    Show Link : • Mentalist I Official T...
    +91 9995560116

КОМЕНТАРІ • 284

  • @syamaprakash7718
    @syamaprakash7718 2 роки тому +47

    ചിലർ ഒക്കെ യീ വീഡിയോ കണ്ട് യെങ്കിലും ഒന്ന് മനസ്സിൽ ആക്കിയെങ്കിൽ ഇത് ഒക്കെയാണ് ദാമ്പത്യ ജീവിതത്തിലെ നല്ല vasangakl എന്ന് 👍👌👌👌🌹

  • @dhanyarejin487
    @dhanyarejin487 2 роки тому +4

    Most valuable words

  • @eleganztyle
    @eleganztyle 11 місяців тому +55

    വളരെ കുറച്ച് ആളുകളെ ദാമ്പത്യം സന്തോഷം ആയി പോകുന്നുള്ളു.

  • @bindumaheshnv9099
    @bindumaheshnv9099 2 роки тому +96

    എത്ര ശ്രമിച്ചാലും ഭാര്യയെ തരം താഴ്ത്തുന്നവരെ എങ്ങനെ മാറ്റാൻ കഴിയും. Intimacy തീരെയില്ലാത്ത blame ചെയ്യാൻ അവസരം നോക്കിയിരിക്കുന്ന നമ്മൾ പറയുന്ന കാര്യങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന പണികിട്ടിക്കഴിയുമ്പോൾ പോലും regret ചെയ്യാത്ത ഒരാളെ എങ്ങനെ മറ്റും.

    • @meonline7793
      @meonline7793 2 роки тому +9

      Complaints onnum parayaathirikkuga.
      Swantham karyam barthaavinu vendi maativekkaathirikkuga.
      Angott vilikkaathirikkuga maximum.
      Barthaavil ninn maximum vittu nilkuga...enkilum ningal happy aaytt avarude munnil nilkuga
      Avar kurach kazhiyumbol ningale miss cheyyum

    • @fasnamc7155
      @fasnamc7155 2 роки тому +1

      👍

    • @kunjuvava342
      @kunjuvava342 Рік тому

      @@fasnamc7155 hello😍😍❤❤

    • @anjalisg8302
      @anjalisg8302 Рік тому +3

      Athe enikorikolum sneham kitiyitilla athukonde orozhukil jeevikunnu 25 varshamayi

    • @kunjuvava342
      @kunjuvava342 Рік тому

      @@anjalisg8302 enthu patti hus snehikkarille

  • @AppusSimpleIdeas
    @AppusSimpleIdeas 4 місяці тому +10

    കുഞ്ഞുങ്ങളെയും നോക്കി വീട്ടു ജോലികളും നന്നായി ചെയ്താലും എന്തെങ്കിലും ഒക്കെ കുറ്റം കണ്ടുപിടിച്ചു പറയുന്നവർ ഉണ്ട്. അവർ മനസിലാക്കണം ഇതൊന്നും നിസാരമല്ലെന്ന്. Please സഹായിച്ചില്ലെങ്കിലും മനസ് നോവിക്കരുത് 🙏

  • @prajeeshps7641
    @prajeeshps7641 11 місяців тому +50

    10 വർഷമായിട്ടും പരസ്പരം മനസിലാക്കാത്ത ഞങ്ങൾ
    😢

  • @User-d3u5k
    @User-d3u5k 4 місяці тому +2

    Wife അവരുടെ താൽപര്യം മാത്രം കാണുന്നു. ശാരീരിക, സാംബത്തികം അത് രണ്ടും കിട്ടിയാൽ മതി.
    ഒരു ആത്മാർത്ഥതയും ഇല്ല

  • @sasispsasisp1347
    @sasispsasisp1347 Рік тому +7

    നിങ്ങൾ എന്തുകൊണ്ട് പുരുഷന്മാരെ കുറിച്ച് ചിന്തിക്കാത്തത്.? പുരുഷൻമാർ ഭാര്യയിൽ നിന്ന് അനുഭവിക്കുന്ന അവഗണ അവഹേളനം... Etc.. ഇതൊക്കെ ആര് അറിയാൻ ചർച്ച ചെയ്യാൻ???

    • @clarammavm7874
      @clarammavm7874 Рік тому

      VERY GRANT CONGRATULATIONS

    • @reel5855
      @reel5855 8 місяців тому +6

      നിങ്ങൾ നിങ്ങളുടെ ഭാര്യയെ ഗാടമായി സ്നേഹിച്ചാൽ ഒരു ഭാര്യയും നിങ്ങളെ അവഗണിക്കില്ല, മറിച്ച് അവൾ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും 😊

  • @shibuneelambari9646
    @shibuneelambari9646 2 роки тому +34

    സർ
    ഗോപിനാഥ് മുതുകാടിന്റേതു പോലെയുള്ള മധുരതരമായ ശബ്ദം

  • @ambilisurji
    @ambilisurji 10 місяців тому +22

    മറ്റുള്ളവരെ കൊണ്ടാണ് ജീവിതത്തിൽ അധികം പ്രോബ്ലംങ്ങൾ വരുന്നത്. അത് പറഞ്ഞാൽ അവരെ കുറിച്ച് പരാതികൾ പറയരുത് എന്നാണ് പറയുന്നത്.. കുറേപറയണം എന്നുന്നുണ്ട്. സർ പറയുന്നത് 100%ശരിയാണ്

  • @sumeshm8764
    @sumeshm8764 2 роки тому +25

    പറഞ്ഞതിനോട് യോജിക്കുന്നു. സ്വന്തം partner നെ equal ആയി കാണുകയെന്നതും വളരെ imp ആയിട്ടുള്ളാ കാര്യമാണ് . അതു അടുക്കളയിൽ ആണേലും കൂട്ടം കൂടി ഇരുന്നു സംസാരിക്കുമ്പോൾ ആണേലും .... Taken for granted ആയി കാണാതെ ഇരിക്കുനിടത്തു equality ഉം സ്നേഹവും എല്ലാം വരും..

    • @reethapaulose5049
      @reethapaulose5049 9 місяців тому

      Are u married have u follow this intimacy passion .

  • @soumya-fi5ey
    @soumya-fi5ey Рік тому +10

    Kalyanam kazhikkathe irikkunnathanu ennum nallathu, athratholam anubhavichu njan.

  • @osdinesh
    @osdinesh 2 роки тому +32

    ദാമ്പത്യ ബന്ധത്തിൻ്റെ വിലയും മനോഹാരിതയും കൂടുതൽ സുനരമാക്കാൻ ഉതകുന്ന വാക്കുകൾ🌹🙏

  • @remyav9090
    @remyav9090 2 роки тому +10

    12 varshamayi marriage kazhinjittu. But ente birthday ariyilla ippol njanum orkkarilla. Pulliyude grand akkum.

  • @Amruthapraveen808
    @Amruthapraveen808 9 місяців тому +5

    Hello, എന്റെ മാര്യേജ് കഴിഞ്ഞു 3 വർഷം ആയി. ഞാൻ ആഗ്രഹിച്ച ലൈഫ് അല്ല എനിക്ക് കിട്ടിയത്. ഒത്തിരി ഒത്തിരി സങ്കടത്തോടെ ആണ് എന്റെ life കടന്നു പോകുന്നത് ഇത് മാറാൻ എന്ത്‌ cheyyum

    • @Zanzuuz
      @Zanzuuz 7 місяців тому

      എന്റെ മാരേജ് കഴിഞ്ഞ് 5years ആയി. .ഇത് വരെ അർഹിച്ച സ്നേഹം തിരിച്ചു കിടീട്ടില്ല. ..ഇങ്ങോട്ടു സ്നേഹം കിട്ടാൻ ഞാൻ കഷ്ടപ്പെടും കയ്യിലുള്ള കാശിനു ഞാൻ എനിക്ക് വേണ്ടി ഒന്നും വാങ്ങില്ല എല്ലാ ഇഷ്ടങ്ങളും ഒഴിവാക്കി. ..അദ്ദേഹത്തിന് വേണ്ടത് ഒകെ വാങ്ങി കൊടുക്കും. .എന്റെ പണം മാത്രം മതി...എന്നെ വേണ്ട...ഞാൻ അദ്ദേഹത്തിന് വേണ്ടത് പോലെ പെരുമാറും സത്യം പറഞ്ഞാൽ എനിക്ക് ഒന്ന് ഓപ്പൺ ആയി സംസാരിക്കാൻ പോലും ആരുമില്ല. ..എന്റെ ഇമോഷൻസ് പറഞ്ഞാൽ അത് കേൾക്കാൻ കൂടാകില്ല. ..ഞൻ അദ്ദേഹം ആഗ്രഹിച്ച പോലൊരു വൈഫ്‌ അല്ല എന്നാണ് പറയാറ്. .. ..മരിക്കാൻ പേടിയാണ് എന്റെ കുട്ടി തനിച്ചാവും. ..എങ്ങനെയെങ്കിലും ഈ ജീവിതം ജീവിച്ചല്ലേ പറ്റു

    • @finurafan8117
      @finurafan8117 3 місяці тому

      Baby ayo madam

  • @bibinvennur
    @bibinvennur 2 роки тому +5

    Waiting,........

  • @NYTHIKGOVIND
    @NYTHIKGOVIND 9 місяців тому +3

    കല്യാണം കഴിഞ് മണിക്കൂറുകൾ കഴിയുന്നതിനു മുന്നേ ഭാര്യ ഇട്ടു കൊടുത്ത മാല, മോതിരം എന്നിവ അണിയില്ല എന്ന് ബന്ധുക്കളോടൊക്കെ പെണ്ണിന്റെ മുന്നിൽ വച്ചു പറഞ്ഞിട്ടും കൂടെ കഴിയുന്നത് അന്ന് ഇറങ്ങി പോവാൻ സ്ഥലം ഇല്ല എന്ന തോന്നൽ.

  • @fgquotes7384
    @fgquotes7384 5 місяців тому +2

    Eeee paranjath ellam cheyth koduthitum oru patty vela polum tharathavar und sir....3 vattam wife inte manasil suicide kadan poyitundengil husband inte manasil 300 vattam kadan poyitundavum sir... Enik enthengilum kurav undo enn nokan ahn ee video jnan kandath but ithellam jnna cheyth kodukunund sir... Eee video ill paranjathinte oru 1000 iratty cheyth koduthitum oru vilayum illa... Enne on snehik enik korach samayam tha en paranjapol parayuva enk sneham und pakshe prakadipikan ariyillan😊
    Ith vayikunna sthreekal undengil plz avarkum samayak kodkuka avarde veshamangal thirakkuka... Importance kodkuka, support cheyyuka engil ningal ith vare kanath oru bharthavine ningalk kittum... The best...❤

  • @nitheeshnithi1233
    @nitheeshnithi1233 4 місяці тому +1

    അപ്പോ ഇ ആർമിയിൽ പോയാൽ എന്ത് ചെയ്യും 🤔.... അവിടെ അവളെകൊണ്ട് പോയി നിർത്താൻ പറ്റുമോ 😇

  • @sakollam2204
    @sakollam2204 2 роки тому +10

    Corect ആയിട്ടുള്ള കാര്യങ്ങൾ... 👍👍👍

  • @binzybinu5950
    @binzybinu5950 2 роки тому +7

    Ithokke aarodu parayan aaru kelkkaan😞

  • @ramakrishnantk7658
    @ramakrishnantk7658 Рік тому +6

    ഒരുമിച്ചു താമസിച്ച് എന്നും അടിയുണ്ടാക്കൂക. അല്ലെങ്കിൽ അവളുടെ അടിമയായി ജീവിക്കുക. അപ്പോൾ യാതൊരു പ്രശ്നവും ഉണ്ടാകില്ല.😊😊😊

    • @nipinniravath
      @nipinniravath  Рік тому

      👍🏼

    • @NaeemaMoidu
      @NaeemaMoidu 11 місяців тому +11

      ഒരു പെണ്ണും ഒരിക്കലും ഭർത്താവ് തന്റെ അടിമയാവണം എന്ന് ആഗ്രഹിക്കില്ല. അവൾക്ക് വേണ്ടത് അവന്റെ സമയം ആണ്. അവന്റെ first priority അവൾ ആവണം എന്നാണ്. കൂടെയുണ്ടെന്ന് കരുതി ക്വാളിറ്റി ടൈം കിട്ടണമെന്നില്ല

    • @prajishabhaskaran4022
      @prajishabhaskaran4022 11 місяців тому +3

      Bharyaye adimayayi kanunavar ille

    • @devikaslittleplanet1047
      @devikaslittleplanet1047 10 місяців тому

      ​@@NaeemaMoiduഎന്റെ❤ ആദ്യമൊക്കെ നല്ല ദേഷ്യം ആയിരുന്നു, എന്നെ സംശയവും, പറയുന്നതിനെല്ലാ൦ കുറ്റം പറച്ചിലും, ഒന്നും മനസിലാക്കാത്തതു൦,ഇഷ്ടപ്പെടാത്തതുമായ സ്വഭാവം ആയിരുന്നു, ദേഷ്യം വന്ന് ദേഹ ഉപദ്രവം പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് തുട൪ന്നാൽ ഞാൻ നിൽക്കില്ല എന്നു പറഞ്ഞപ്പോൾ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നു പറഞ്ഞ് എനിക്കു വാക്കു തന്നു. അത് കഴിഞ്ഞ് ഇന്നേവരെ എന്നെ വേദനപ്പിച്ചിട്ടില്ല. ആദ്യം മുതലേ ആൾക്ക് നല്ല സ്നേഹം, caring, understanding ഒക്കെ ആയിരുന്നു, വിഷമം വന്നാൽ അത് മനസിലാക്കി കൂടെ നിൽക്കുമായിരുന്നു. ഇതൊക്കെ കൊണ്ടാണ് relation ഞാൻ ok പറഞ്ഞത്. ഇതൊക്കെ ഇപ്പോഴും ഉണ്ട് താനും. ഇനി എന്നെ വേദനിപ്പിക്കില്ല എന്നു പറഞ്ഞ് തന്ന വാക്ക് പിന്നീട് തെറ്റിക്കുമോ എന്ന എന്റെ പേടി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല😔😔

    • @shiyadh3178
      @shiyadh3178 8 місяців тому +3

      അടിമ ആവുന്നതിൽ എന്താ പ്രശ്നം കൊച്ചുങ്ങളുടെ അമ്മ അല്ലെ

  • @dhuva6816
    @dhuva6816 2 роки тому +11

    100% correct anuuu.

  • @merinjose7963
    @merinjose7963 4 місяці тому +1

    Husbandinte family aan main problem.. avarude aduth ninn maari thamasichaal pakuthi preshnangal theernnu.. pakshe barthaakanmaark ethonnum ariyandaa.. avark avarude swandham veed allee.. ketti varuna penkuttikal aan dhukkikunath

  • @vijinambiar6996
    @vijinambiar6996 2 роки тому +7

    Very tru..but difficult to materialize in reality.

  • @muhammedalip6125
    @muhammedalip6125 2 роки тому +2

    Njan eppoyum ente barthavu koode undakumbol atleast rathri urangunna samayathu ente koode undakanamennu. But husband avoid cheyunnu. Ippol njangalkidayil gap kooodi

  • @kuhisoopy9622
    @kuhisoopy9622 Рік тому +2

    Daambathyam ippo Kurachnaal kayinhaal Bharthaakkanmaarkk bhaaryamaar makkale pottikkodukkaanum Bhakshanam vechuvilmbaanum maatramulla Verum upakaranamgal masthramaayrikkunnu palarkkum
    Sir, Bharthaakkanmaarkk ariyaanhitalla avar kannadaykkunnathaan, Avar purathninn aaswadikkunnathaan chilarokke yum,, athaan bhaaryamaare pariganikkaathath.chelappo avarkk thonnumbol
    Sexinu vendi maathram aashrayikkunnavar

  • @jeenabenny2024
    @jeenabenny2024 Рік тому +5

    Well said 100%

  • @കുറുമ്പൻസ്-ച1സ

    ഇതൊക്കെ കേൾക്കുമ്പോൾ ഇമോഷണൽ ആകും

  • @sabirapp359
    @sabirapp359 8 днів тому

    Onnichundayitum kanatha pokunna
    Husbandund friends onnich samayam kanunnavarund

  • @dhanyas7377
    @dhanyas7377 2 роки тому +7

    My life is full of dissatisfaction 😞😞😞

  • @sreejithvlogs1430
    @sreejithvlogs1430 Рік тому +1

    Yanike wifeina care chiyan kazhiunilla how to care I tryied my best but some situations I forget to care, anyone please help me comments this statement

  • @anujinsonanu2957
    @anujinsonanu2957 11 днів тому

    എന്തൊ ചേട്ടാ ഇതു കേട്ടപ്പോൾ എനിക്ക് കരച്ചിൽ വരുന്നു 🙏

  • @rubysamson8606
    @rubysamson8606 8 місяців тому +1

    Paranjath hundred percent ok annu ethu pole entha ente husband vicharikathath pulliyude joli thiraku kondayirikum allengil vendennu vechittayirikum

  • @veenakk8245
    @veenakk8245 Рік тому +2

    Thalakku vattu pidukunne annu kalyanam

  • @indirabinu2237
    @indirabinu2237 2 роки тому +2

    Ante manasu vayikan Ente husinu sadhichilla.anne epozhum thalliparaju konde eriku.eppo njangal thammil piriyan pokukayanu

    • @kunjuvava342
      @kunjuvava342 2 роки тому +1

      Ningal orikalum piriyaruthu oru council cheyyu ellam sheriyavum

  • @meghnamadhu7438
    @meghnamadhu7438 11 місяців тому +2

    Enike oru agrham polum sadiche thanilla enthe husband

    • @durgascreation2895
      @durgascreation2895 10 місяців тому +3

      Vishamikendaaa 100 il 90 persentagum angane thanneyaanu....enikum egane thanneyaanu 21 years aayi marriage kazhinjittu😢😢😢

  • @sebtaly4213
    @sebtaly4213 Рік тому +2

    Kettathirunnal atha nallathu samadanam marikkan vare thonnum

  • @sudhasbabu8681
    @sudhasbabu8681 2 роки тому +4

    Sir paranjathu ellam correct aanu. 👍🙏

  • @eldhomatheweldho..7076
    @eldhomatheweldho..7076 2 роки тому +2

    Adipoli beautifull bro. But 1 case cairing kurichu oru vidio cheyyamo pls ariyan vendi anu pls

  • @Nandhini-n4r
    @Nandhini-n4r 7 місяців тому +2

    Ente bharthavinu , bharthavinte amma parayunnathanu karyam, ammayeyanu ishtam, sistereyum ishtamanu, avaranu husbandinte lokam, njan arumalla, ippo divorcinte vakkil ethi nilkkunnu

    • @chakkapazham7519
      @chakkapazham7519 7 місяців тому

      അയ്യോ ഇതൊക്കെ തന്നെയാ എല്ലായിടതും.. ഒന്നും വേണ്ടായിരുന്നു എന്നു തോന്നി തുടങ്ങി... മക്കളുമില്ല..മടുത്തു ജീവിതം

    • @aswania96
      @aswania96 6 місяців тому +2

      Entem prblm ithu thanne.. Njngal thammil endelum pinakkam undayal aarude bhagatha thet ennu polum nokkathe pullide amma idakku kerum. Ellam paranju varumbol njn undakkiya presnam anennu parayum. 3 yrs aakunn.. Vishamich jeevikkunnu

    • @chakkapazham7519
      @chakkapazham7519 6 місяців тому

      @@aswania96 വീട്ടിൽ ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ ഉടനെ വിളിച്ച്.ഭർത്താവ് ഭർത്താവിന്റെ ചേട്ടനെ വിളിച്ചു പറയും.. അവരൊക്കെ എന്നോട് വിരോധമാണ്.. എന്നെ ഒറ്റ പെടുത്തുകാ എന്നുള്ളതാണ് പുള്ളിക്ക് ഇഷ്ട്ടം.. ഹോ മടുത്തു.ജീവിതം..

    • @Nandhini-n4r
      @Nandhini-n4r 6 місяців тому

      @@chakkapazham7519 kuttikal illenkil, ozhivayi mari vere kalyanam kazhichu sukhamayi jeevikkoo

    • @Nandhini-n4r
      @Nandhini-n4r 6 місяців тому

      @@aswania96 avarkokke nammude jeevitham oru thamashayanu, avarude achaneyum ammayeyum nokkanum, dress wash cheythu kodukkanum, adukkala velakkari ayi oru role, athre ullu, allathe nammude ishtangalkku avide oru importance illa, ninakku pattille, nee irangi pokko , njan rakshappettallo, enikku santhosham ennu parayum,

  • @SwitzerlandButterfly
    @SwitzerlandButterfly 2 роки тому +4

    വളരെ നല്ല വാക്കുകൾ...

  • @althuhh.___
    @althuhh.___ 2 роки тому +3

    Ith ellavarkkum upakaram makum good information 😻💖

  • @rajamnair8337
    @rajamnair8337 2 роки тому +6

    സീനിയർ സിറ്റിസൺ ആണ്.
    U explained this beautifully.
    Transperancy is needed in every relationship..
    Jst remembered a column of madam Rachael Thomas (if Iam not wrong)manorajyam weekly many many years ago..
    Words of wisdom Nirawat..!!
    👍

  • @divya2389
    @divya2389 Рік тому +2

    100% true🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @flower-cp7vv
    @flower-cp7vv 3 місяці тому

    ഈ പറഞ്ഞ ഒന്നും എൻ്റെ ഭര്ത്താവ് ചെയ്യാത്ത കാര്യം...
    ഡിപ്രഷൻ ദേഷ്യം ആയി മാറുമ്പോൾ കുഞ്ഞുങ്ങൾ വിഷമിക്കുന്നു

  • @shadiyamusthafa7430
    @shadiyamusthafa7430 2 роки тому +8

    Sir paranja same situationiloodeyaanu njan 8 years aayi poyi kondirikunnath... maximum oru 10 months njangal orumichu kazhinjukaanum.. baaki 7 years njangal 2 idathaanu...
    Ee paranja ellaa problemsum njan face cheythu.. orupad vishamangal sahichath kondaavaaam ipo njan happy aanu.. enne manassilaakunna enne kelkunna oru husband aayi maari...
    Innum njangal 2 idathaanu.. ennaalum saaramilla njangalk parasparam manassilaakan kazhiyunnund..

  • @flowersylrose7451
    @flowersylrose7451 3 місяці тому

    നിങ്ങൾ പറയുന്നതെല്ലാം എൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്നിട്ടും എനിക്കൊരു ഫുൾഫിലിം കിട്ടാത്ത മാതിരി എന്തോ എവിടെയോ ഒരു കുറവ് അത് എങ്ങനെ ഫില്ല് ചെയ്യാൻ പറ്റും
    എല്ലാവരും പറയുന്നതുപോലെ പറയാൻ എല്ലാവർക്കും പറ്റും അത് ജീവിതത്തിലേക്ക് എത്തുന്നില്ല😔😔😔😔😔😔😔😔

  • @fayis_pang
    @fayis_pang 2 роки тому +2

    വരോമോ ഇപ്പൊ

  • @hannakp6197
    @hannakp6197 2 роки тому +1

    Very true words ottumikka alkarum kadannu poyittulla anubhavichittulla karyangl

  • @sumisumi-pn4jh
    @sumisumi-pn4jh Рік тому +1

    Ighane ulla classukal couples n idakidak kodkanam

  • @rajeevanmv4600
    @rajeevanmv4600 2 роки тому +3

    Super advaisable vdo bro, thanks lot 🌹🌹

  • @lijojoy731
    @lijojoy731 2 роки тому +5

    ഭർത്താവിനെ Prank ചെയ്യുന്ന ഭാര്യമാരുണ്ട് കേരളത്തിൽ

  • @rajagopalg7789
    @rajagopalg7789 2 роки тому +3

    💐സുന്ദരം........... 🌼
    🌼മനോഹരം...... 💐

  • @sreebala8684
    @sreebala8684 2 роки тому +3

    🎈🎈🎈

  • @fayis_pang
    @fayis_pang 2 роки тому +3

    😇

  • @Maushyan100
    @Maushyan100 2 роки тому +5

    തനിക്ക് ഇങ്ങനെ കറങ്ങി ഉപദേശിച്ചു നടന്നാൽ മതി ഇയാളുടെ പറച്ചിൽ കേട്ടാൽ തോന്നും ആണുങ്ങൾ മുഴുവൻ പ്രശ്ന കാരും പെണ്ണുങ്ങൾ അങ്ങ് നല്ലതും. ഡോ ഒരു ആണ് എന്നാൽ അവൻ ഒരു മകൻആണ് സഹോദരൻ ആണ് ഹുസ്ബൻഡ് ആണ് അച്ഛനാണ് ചിറ്റപ്പനും അങ്ങനെ ഒരുപാട് കടമകൾ ഉള്ളവനാണ് അതിന് പുറമെ ജോലി വിഷയവും ഇതിനൊക്കെ ഇടയിൽ ഇതിന്റെയൊക്ക birthday, വലൻഡേയ്സ് അങ്ങനെ ഒന്നും ഓർത്തിരിക്കാനുള്ള സാഹചര്യം അവന്റ ഓട്ടത്തിൽ സാധിച്ചന്ന് വരില്ല പറയുമ്പോ എല്ലാം പറയണം ഇയാളുടെ ഒരു ഉപദേശം ഒന്ന് പോടോ

    • @ramseena9436
      @ramseena9436 Рік тому

      😐

    • @aiswarya5542
      @aiswarya5542 Рік тому

      Ennlum vallapozhum husinum wifinum ellam thurannu paranju onn santhoshathode samsarikaloo

    • @aiswarya5542
      @aiswarya5542 Рік тому

      @@devikaslittleplanet1047 ath tanna nallath chechi... Relationship nalla strong avum🙂❤

    • @Achu-t4x
      @Achu-t4x Рік тому +6

      എടോ ഒരു സ്ത്രീ എന്നാൽ ഭാര്യ മാത്രം അല്ല.. സ്ത്രീ ഒരു മകളാണ്... അമ്മയാണ് സഹോദരിയാണ്... ചെറിയമ്മ വലിയമ്മ അങ്ങനെ ഒരുപാടു റോൾ അവൾക്കും ഉണ്ട്. ചില ആണുങ്ങൾ പറയുന്ന കേട്ടാൽ thonum അവർക്കു മാത്രേ ബന്ധങ്ങൾ ഉള്ളൂ എന്ന്. ഭാര്യയെ ഏറ്റവും important ആയി കാണാൻ കഴിയില്ലെങ്കിൽ കേട്ടതിരിക്കുകയാവും നല്ലതു. അല്ലെങ്കിൽ വിവാഹത്തിന് മുൻപ് പറയുക നീ എന്റെ second priority ആണെന്ന്. അറിഞ്ഞു കൊണ്ട് വരുന്നവർ വരട്ടെ 🙏🙏🙏

    • @Maushyan100
      @Maushyan100 Рік тому

      @@Achu-t4x എനിക്ക് സ്ത്രിയോട് വിവേചനം ഒന്നുമില്ല.. മാത്രമല്ല ഞാൻ ഒരു ഭർത്താവാണ് ഒരു പെൺകുഞ്ഞിന്റെ അച്ഛനാണ്... ഞാൻ വാദിച്ചത് ഈ പോസ്റ്റ്‌ ഇട്ട ഈ ആളോടാണ് ഇയാൾ സ്ത്രി പക്ഷത്തു മാത്രം നിന്നാണ് സംസാരിക്കുന്നത് ഉദാഹരണം ചില ദിലീപ് സിനിമകൾ എത്ര പൊട്ടപാഠമാണെങ്കിലും കുടുംബ പ്രേഷകർ അത് വിജയിപ്പിക്കും, എന്തുകൊണ്ട് സീരിയലുകൾ ഹിറ്റ്‌ ആകുന്നു ഇതെല്ലാം ശ്രദ്ധിച്ചാൽ മനസിലാകും അയാൾക്കും അറിയാം സ്ത്രീപക്ഷ വീഡിയോ ഇട്ടാൽ റീച് ആകും എന്ന് ആ ദുഷ്ടലാക്കാണ് ഇയാൾക്ക് ഉള്ളത്......... പിന്നെ നിങ്ങളോട്....... അയാളോടും.......
      പണ്ടാരണ്ട് പറഞ്ഞത് പോലെ അച്ഛന്റെ ജോലിസ്ഥലത് ഒന്ന് പോകണം..... അതൊന്ന് കാണണം അദ്ദേഹം അനുഭവിച്ച അല്ലങ്കിൽ അദ്ദേഹം കൊണ്ട വയ്ലിന്റെ ചോടാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന തണുപ്പ്

  • @thulaseedharan-eb2on
    @thulaseedharan-eb2on 8 місяців тому

    Ente husbandinu jolikku poett varumbol ennodu fayagara deshyama njan valare sensitivum ennum 😢😢 mathram

  • @soubhagyajayakumar5028
    @soubhagyajayakumar5028 7 місяців тому

    Nice words ... bharthavu bharyail ninnu agrahikunna karyangal post cheyyunnathum nannayirikkum ennu thonnunnu...

  • @ajinshah4093
    @ajinshah4093 2 роки тому +3

    GOOD🔥🔥 ഇൻഫർമേഷൻ 🔥🔥♥️♥️

  • @mallustreetman4701
    @mallustreetman4701 2 роки тому +2

    👍🏼👍🏼👍🏼👍🏼

  • @reethapaulose5049
    @reethapaulose5049 9 місяців тому

    A women most wanted mental and physical support,eqality soft care

  • @positivevibes1119
    @positivevibes1119 2 роки тому +1

    Sir paranja Ella karyangalum correct Annu.

  • @sreejithmanghat6202
    @sreejithmanghat6202 2 роки тому +2

    Superb.always supports the channel❤️

  • @arunnikzzz9502
    @arunnikzzz9502 2 роки тому +3

    👏👏👏

  • @MeenuSaranya-jh7vm
    @MeenuSaranya-jh7vm 4 місяці тому

    സത്യ൦

  • @sarathbabu9247
    @sarathbabu9247 2 роки тому +5

    ഭാര്യയോടു സ്നേഹം കുറഞ്ഞു പോകുന്ന പോലെ

  • @rudra6475
    @rudra6475 2 роки тому +10

    എന്റെ പൊന്നു ചേട്ടാ ഇപ്പോഴെത്തെ പെൺകുട്ടികൾക്ക് പണവും ജോലിയും നന്നായാൽ മതി, കുറെച്പേർക്കാണും അല്ലാത്തവരായി

    • @aiswarya5542
      @aiswarya5542 Рік тому +2

      Enik ithonm venmnilla ennod kurach neram thanichonn samsarichal mathii.. Caring avnm.. Enne mansilaakunna oraal avnm atre ollu🙂

    • @rudra6475
      @rudra6475 Рік тому +2

      @@aiswarya5542 ippo athokke parayum ,karyathod adukkumbo ariya

    • @aiswarya5542
      @aiswarya5542 Рік тому

      @@rudra6475 ilya enik anganonm illa... Because enik kalyanm ennath aloykumbo zhe tension ahn... Oru wifenu kodukenda considerationsonm taratha aalakuo ente hus enn aloychitt... Enne sambandichidatholam ath atrem precious aaya aalaan, relationship ahn... Pinne ente oru ith enthaannu vechal after mrg ellrum venm pakshe husum wifeum vallapozhumonn purath pokumbozho onnichirikumbozho kallukadiolla teams avaruth enne ollu

    • @rudra6475
      @rudra6475 Рік тому

      @@aiswarya5542 sabathikamillatha ,oru kulipanikkarane iyal kettumo?

    • @aiswarya5542
      @aiswarya5542 Рік тому

      @@rudra6475 njn ready ahn..

  • @simonchalissery581
    @simonchalissery581 4 місяці тому

    Pleasant voice, be a radio announcer.

  • @Kuttoos_edits_trollen
    @Kuttoos_edits_trollen 2 роки тому +3

    Super msg broi...

  • @anushazeez
    @anushazeez 2 роки тому +3

    Amazing 👍👍👍

  • @Topaz-sq4wj
    @Topaz-sq4wj 2 місяці тому

    Care care....anu വേണ്ടത് സത്യം സത്യം ...

  • @sumasasikumar2525
    @sumasasikumar2525 2 роки тому +7

    Moonnum kudi kittunnath athrayum bhagyam cheita aalkkaranu 😀 anyway wonderful video 👍💯thank you so much Nipin 🙏waiting next video !

    • @ashrafcinematographer2595
      @ashrafcinematographer2595 2 роки тому

      തീർച്ചയായും,

    • @kunjuvava342
      @kunjuvava342 2 роки тому

      Suma ipool ullathu mol aanoo eppoolum pennmakkal aanu nallathu bhaviyil ariyam gunam

    • @devikaslittleplanet1047
      @devikaslittleplanet1047 Рік тому +1

      @@kunjuvava342 Ningal ividen undo. Enthina negative idunne🙄

    • @kunjuvava342
      @kunjuvava342 Рік тому +1

      @@devikaslittleplanet1047 enthada negative njan positive kariyam aanu muthee paranjathu 😍😍❤❤

  • @leelammap-v9o
    @leelammap-v9o 5 місяців тому

    Hus nte koode. Widow. Aayitt. Jeevikunnu

  • @aprillilly2245
    @aprillilly2245 2 роки тому +1

    Sir paraja allam shariya

  • @rosammajohny5426
    @rosammajohny5426 11 місяців тому

    Ente kaaryamaanennu thonnunnu paranjathu ithu satyam ithonnumilla ente bharthaav madyapaanam koodathe avarude aalkkaar koottukkar ayalkkar ithokke thanne enthemkilum solution undo sir

  • @reshmarajan1682
    @reshmarajan1682 2 роки тому +1

    Sir paranjath 100% true anu

  • @De-tw7by
    @De-tw7by 5 місяців тому

    Money money. No money no honey 😂

  • @chithiragiri4556
    @chithiragiri4556 2 роки тому +1

    👍

  • @palakkalpalakal9221
    @palakkalpalakal9221 3 місяці тому

    15 year aayi ithonnum enikku inne vare kittiyittilla

  • @anandsachu8243
    @anandsachu8243 2 роки тому +10

    Sir singles നെ കുറച്ചു 1 video ചെയ്യോ, എന്റെ ഫ്രണ്ട്സിൽ 90% ആളുകൾക്കും കാമുകിമാരുണ്ട് എനിക്കി ഇതുവരെ 1കാമുകി ഇല്ല കാരണം (ഞാൻ ഒരു കുട്ടിയോട് എന്റെ ഇഷ്ട്ടം പറഞ്ഞാൽ അത് set ആയാൽ പിന്നെ അത് അവളുടെയോ എന്റെയോ perents അറിഞ്ഞാൽ അവർക്കു വിഷമം ആവില്ലേ ). എന്നാണ് ഞാൻ കരുതാർ. പക്ഷെ ചില സമയങ്ങളിൽ ചിലരെ ഒക്കെ കാണുമ്പോൾ എനിക്കും അങ്ങനെ 1 ആൾ ഉബഡായിരുനെങ്ങിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. പിന്നെ frnds ഒക്കെ കൂടി ഇരിക്കുമ്പോ അധിക ആളുകളും ഫോണിൽ അവരോട് സംസാരിച്ചു ഇരിക്കും അത് ഒക്കെ കാണുമ്പോൾ നല്ല പോലെ വിഷമം വരും., sir നിങ്ങൾ ഇതിനെ കുറച്ചു 1 video ചെയ്യും അല്ലെങ്കിൽ 1reply തരും എന്ന് പ്രതീക്ഷിക്കുന്നു ❤️.

    • @Rufidays
      @Rufidays 2 роки тому +4

      Life നിങ്ങളുടേതാണ്. തീരുമാനങ്ങൾ എടുക്കേണ്ടതും നിങ്ങളാണ്. എല്ലാവരെയും തൃപ്തി പെടുത്തി ഒരാൾക്കു ജീവിക്കാനാകുമോ?ഒരുപക്ഷെ അവർ കാണിച്ചു തരുന്ന ആളെയാണ് കല്യണം കഴിക്കുന്നത് എങ്കിൽ പോലും അവർ ആഗ്രഹിക്കുന്ന പോലെ ജീവിക്കാൻ പറ്റില്ലല്ലോ. എങ്കിലും പേരെന്റ്സിന്റെ ഇഷ്ടങ്ങൾക്കു importants കൊടുക്കുക.

    • @anandsachu8243
      @anandsachu8243 2 роки тому +2

      @@Rufidays അറിയാം bro but ഞാൻ കാരണം 1ആൾ വിഷമിക്കുന്നത് എനിക്കി ഇഷ്ട്ടമല്ല സ്വന്തം മകൾക്ക് ഒരു പ്രണയം ഉണ്ട് എന്ന് അറിയുമ്പോ മാതാപിതാക്കൾക്ക് ഉണ്ടാവുന്ന വിഷമം ഏത്ര ഉണ്ടാവും എന്ന് എനിക്കി നല്ലതുപോലെ അറിയാം ❤️

    • @Rufidays
      @Rufidays 2 роки тому +4

      @@anandsachu8243 നിങ്ങളുടെ ലൈഫിൽ ഉണ്ടാവുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും പേരെന്റ്സിനോട് തുറന്നു പറയാൻ ശ്രമിക്കുക. നിങ്ങളുടെ അടുത്ത കൂട്ടുകാരോട് പറയുന്ന കാര്യങ്ങൾ അവരോടും കൂടി share ചെയ്യാനുള്ള ഒരു ബന്ധം നിങ്ങൾക്ക് ഇടയിൽ ഉണ്ടായാൽ ഈ ഒരു problem ഒരിക്കലും ഉണ്ടാവില്ല. എന്റെ brother ഒക്കെ ആണെങ്കിൽ ഒരു പെൺകുട്ടിയെ ഇഷ്ടായാൽ ആദ്യം വീട്ടിൽ വന്നാണ് പറയുന്നത്

    • @althuhh.___
      @althuhh.___ 2 роки тому

      @@anandsachu8243 nammalde sneham sathyamullathayal mathi bro

    • @devikaslittleplanet1047
      @devikaslittleplanet1047 Рік тому +2

      Hi. Njm angane karuthiya ithonnana oralanu. Ente parents vishamikunnath kaanan pattathakond pranayam oke vendennu vechu ninna aal. Bt daivam ente aaline kanmunnil konde ittu thannu. Avoid cheythal athpole orale ee janmath enik kittilla athkond njn ok paranj. Ippo 1 yr aavarayi vtl ith ariyilla. Avar ariyathe pranayikunnu enna kuttabodham und. Ennal job aayi kazhinj vtl vannu manyamayi enne pennu chothikan aanu njangalude plan. 2 perkum job aavathe marriage enna concept lek rand perum povilla. Matured aayitulla relationship aavanam anganeyengil prblm onnum undavilla. Pinne nammal select chsyyunna aal namuk athrak perfect aanennu thonnanam.

  • @mohammadsha2365
    @mohammadsha2365 2 роки тому +2

    👍👍👍

  • @harithasr438
    @harithasr438 2 роки тому +1

    👍

  • @anoopanil6131
    @anoopanil6131 2 роки тому +1

    👍🏿👍🏿

  • @mrtinku9384
    @mrtinku9384 2 роки тому +7

    എനിക്കു time keep ചെയ്യാൻ പറ്റുന്നില്ല... എവിടെയും എപ്പോഴും താമസിച്ചാണ് എത്താറുള്ളത്... ഇതിനു ഒരു പരിഹാരം വേണം.. ഒരു video ചെയ്യാമോ.....

    • @Crazygirl-pt1wf
      @Crazygirl-pt1wf 2 роки тому +1

      നേരത്തേ ഉറങ്ങി, നേരത്തേ എഴുന്നേറ്റാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

    • @RejimoljayanRejimoljayan
      @RejimoljayanRejimoljayan 5 місяців тому

      ❤❤100% ശേരി യാണ്‌ താങ്ക്സ്.

  • @ckpradeepck3982
    @ckpradeepck3982 2 роки тому +2

    🌹🌹🌹

  • @jaasijasi1418
    @jaasijasi1418 2 роки тому +1

    👍👍👍

  • @rakhichandran6749
    @rakhichandran6749 2 роки тому +1

    Truth

  • @adishankarp4413
    @adishankarp4413 2 роки тому +1

    👍

  • @reethapaulose5049
    @reethapaulose5049 9 місяців тому

    Iam 58yrs old retired gov employ my partner also. But he's nt recognize me. He always❤ his mother brother and sister.

    • @Sharon-ed2mm
      @Sharon-ed2mm 6 місяців тому

      അവർ ക്കു നിങ്ങൾ എല്ലാം കൊടുത്തും കാണും, പക്ഷെ ഒന്ന് കൊടുത്ത് കാണില്ല സ്നേഹം. അതു കിട്ടി എങ്കിൽ നിങ്ങൾ ക്കു തിരിച്ചു കിട്ടേണ്ടത് ആയിരുന്നു. അതിനു അമ്മയോ ഭാര്യയോ സിസ്റ്റർ എന്തിനു neighbour പോലും ആയാൽ ബാധിക്കുന്ന കാര്യമല്ല. സ്നേഹം & മനസിലാക്കുക രണ്ടും കിട്ടണം എങ്കിൽ തിരിച്ചും രണ്ടു കൊടുക്കണം.

  • @amaljoy3604
    @amaljoy3604 2 роки тому +1

    Hii

  • @meghnamadhu7438
    @meghnamadhu7438 11 місяців тому

    Enne push cheyan shramikuka anne

  • @margaretrandeer4371
    @margaretrandeer4371 2 роки тому +1

    You said it brother…. 👏👏😍💐

  • @sujithvc4485
    @sujithvc4485 2 роки тому +1

    സൂപ്പർ

  • @ranjishkumar6751
    @ranjishkumar6751 2 роки тому +1

    അടിപൊളി ടിപ്സ് 👍🏻

  • @Gopika123-d6c
    @Gopika123-d6c 7 місяців тому

    Sir thirichi hus aghikkunthunte vid

  • @subhadralakshmi5013
    @subhadralakshmi5013 8 місяців тому

    Adypoly coment

  • @meghnamadhu7438
    @meghnamadhu7438 11 місяців тому

    Enne ravile enne vazhak paranju sir

  • @aswathyjayakumar8670
    @aswathyjayakumar8670 2 роки тому +1

    Thank you very much