Nenjile | Lyrical video | Oru Kattil Oru Muri | Raghunath Paleri | Ankit Menon | 123Musix

Поділитися
Вставка
  • Опубліковано 9 бер 2024
  • Presenting Nenjile Lyrical Video From the Movie Oru Kattil Oru Muri Directed by Shanavas K Bavakutty.
    Music Composed and Arranged & Sung by Ankit Menon
    Additional Vocals: Ravi G
    Lyrics: Raghunath Paleri
    Guitars: Ashwin Aryan
    Music Produced by Arcado
    Mixed and Mastered by Shatarchi Hundet
    Recording Engineers: Hariharan, Anandu Pai
    Recording Studio: 20db Sound Studios (Chennai), K7 Studios (Ernakulam)
    Direction: Shanavas K Bavakutty
    Story, Screenplay & Dialogue: Raghunath Paleri
    Producers: Sapthatharang Creations Pvt Ltd, Sameer Chembayil, Raghunath Paleri
    Music Ankit Menon & Varkey
    DOP: Eldhose George
    Editor: Manoj
    Sound Design: Renganaath Ravee
    Original Background Score: Varkey
    Sound Mixing: Vipin V Nair
    Colorist: Liju Prabhakar
    Art Director: Arun Jose
    Production Controller : Eldho Selvaraj
    Executive Producer: Baburaj Mannissery
    Costume Designer: Nisar Rahmath
    Make Up : Amal Chandran
    Finance Controller: Rajeesh Krishna, Jithin. T. Venugopal
    Choreography: Ramzan Mohammad, Abbad Ram Mohan
    Stunt: Kevin Kumar
    Stills: Shaji Nadhan(Hug media)
    PRO: Vazhoor Jose, A S Dinesh.
    Posture Design: Thought station
    Casting Director: Binoy Nambala
    Lyrics Raghunath Palery, Anwar Ali, Fejo, Varkey
    Cast
    Hakeem sha
    PRIYAMVADA Krishnan
    Poornima indhrajith
    Shammi tilaka
    Vijaya Raghavan
    Jafar Idukki
    Ganapathi
    Janardanan
    Swathi Das Prabhu
    Prashanth murali
    Vijay Kumar
    Harishankar
    #nenjile #lyricalvideo #nenjilelyricalvideo #orukattilorumuri #malayalamsong
    Music Label: 123 Musix Entertainments Pvt Ltd
    Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.
    ► Subscribe Us: bit.ly/Subscribe123Musix
    ► Like us on Facebook: bit.ly/Like123Musix
    ► Like us on Instagram: bit.ly/Follow123Musix
    ► Follow us on X: bit.ly/Follow123MusixOnX
    || ANTI-PIRACY WARNING ||
    This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 129

  • @i__pur_ple__u__bts3393
    @i__pur_ple__u__bts3393 2 місяці тому +3

    ഇത്ര മനോഹരമായ ഒരു മെലഡി സോങ് കേട്ടിട്ട് ഒരുപാട് നാളായി... രഘുനാഥ് പാലേരിക്ക് നന്ദി...

  • @user-li8yj9zl6i
    @user-li8yj9zl6i 2 місяці тому +4

    .
    രഘുനാഥ് പാലേരിയുടെ വരകൾ മനോഹരമായിട്ടുണ്ട്...

  • @ajayaju1876
    @ajayaju1876 2 місяці тому +14

    പൂർണ്ണിമ ഇന്ദ്രജിത്ത് ഒരുപാട് നാളുകൾക്ക് ശേഷം ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം...

  • @user-lh8ln5cq1w
    @user-lh8ln5cq1w 2 місяці тому +4

    ഇടയ്ക്ക് വന്ന് ഇങ്ങനെ ഓരോ പ്രണയ ഹിറ്റുകൾ തന്നിട്ട് പോകും, ഷാനവാസ് ബാവുക്കുട്ടി ഉയിൽ..💞

  • @meghaR-do4go
    @meghaR-do4go 2 місяці тому +3

    ഗായകരുടെ വോയ്സ് ഒരു രക്ഷയുമില്ല, ഞാൻ എന്തായാലും ഒരുപാട് തവണ കേട്ടു....

  • @adhavv
    @adhavv 2 місяці тому +4

    ഓരോ തവണ കേൾക്കുമ്പോഴും പാട്ടിൻ്റെ ലെവൽ തന്നെ ഉയരുന്നു, കമ്പോസിഷൻ ഒരു രക്ഷയുമില്ല....

  • @saravanan4136
    @saravanan4136 2 місяці тому +1

    വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു ഘടകം ഈ പാട്ടിലുണ്ട്...

  • @rishiramz1123
    @rishiramz1123 2 місяці тому +3

    ഈ സിനിമ വൻ അനുഭവം ആകും, പാലേരിയുടെ സിനിമകൾ നമ്മൾ നേരത്തെയും കണ്ടിട്ടുണ്ടല്ലോ...

  • @sreejithpanicker6548
    @sreejithpanicker6548 2 місяці тому +2

    എനിക്ക് ഈ പാട്ടിന്റെ വരികളാണ് ഇഷ്ടപ്പെട്ടത്.., ഒരു രക്ഷയുമില്ല...

  • @mithinmithin3141
    @mithinmithin3141 2 місяці тому +5

    ഈ പാട്ടു മനുഷ്യനെ കൊളുത്തി വലിക്കുന്നു..., അസാധ്യ വരികൾ...

  • @sukanyasukumaran7034
    @sukanyasukumaran7034 2 місяці тому +2

    എത്ര കണ്ടാലും മതിവരാത്ത വിധത്തിൽ ചിട്ടപ്പെടുത്തിയ ഒരു അവിസ്മരണീയമായ അനുഭവം...

  • @akhilakhil5624
    @akhilakhil5624 2 місяці тому +3

    എന്തോ കേൾക്കുംതോറും ഇഷ്ടം കൂടുന്ന മ്യൂസിക്...

  • @neethuradhakrishnan8642
    @neethuradhakrishnan8642 2 місяці тому +2

    ഈ പാട്ട് നല്ലൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ്❤️

  • @shorts8100
    @shorts8100 2 місяці тому +2

    എത്ര കേട്ട് എന്നറിയില്ല കേൾക്കുന്തോറും മധുരം കൂടുന്നു....❤

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 2 місяці тому +2

    Its Beautiful❤ #RaghunathPaleriSir❣

  • @sajeevanmn2372
    @sajeevanmn2372 2 місяці тому +2

    .
    വളരെ നല്ല വരികൾ... രഘുനാഥ് പാലേരിക്ക് ആശംസകൾ🌹🌹

  • @sukumaranmenon9559
    @sukumaranmenon9559 2 місяці тому +1

    സംഗീത സംവിധാനം ankit മേനോൻ ആണ് നിർവഹിച്ചത്... നല്ല ഗാനം നല്ലൊരു feel 👍🌹

  • @__mnz_._68
    @__mnz_._68 2 місяці тому +3

    എത്ര കേട്ടാലും മടുക്കുന്നില്ല, മനോഹര ഗാനം, രഘുനാഥ് പാലേരിക്ക് അഭിനന്ദനങ്ങൾ..

  • @akshayjacob4375
    @akshayjacob4375 2 місяці тому

    നീയേ...നീയേ...വരുന്ന ഭാഗം ഉഫ് ഒരു രക്ഷയുമില്ല ചുമ്മാ🔥🔥🔥
    കൂടെ അഡികിറ്റാകുന്ന സംഗീതം കൂടിയാവുമ്പോൾ ❤❤❤

  • @mindmaker637
    @mindmaker637 2 місяці тому +1

    അടിപൊളി മ്യൂസിക്, വരികളും ഗംഭീരം...

  • @mohanvk7167
    @mohanvk7167 2 місяці тому +1

    Husky... Voice Good feel...Excellent 🥰🥰👌

  • @krishnak8140
    @krishnak8140 2 місяці тому

    ഇതു പോലുള്ള പാട്ടുകളാണ് മലയാള സിനിമയുടെ മുതൽക്കൂട്ട്... ആശംസകൾ...

  • @suryam2971
    @suryam2971 2 місяці тому +1

    വല്ലാത്തൊരു വൈബ് ...... മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന വരികൾ.....

  • @Thahirshanus
    @Thahirshanus 2 місяці тому +1

    Nice Lyrics.... Superb 👌🥰♥️

  • @sabilalponnani4499
    @sabilalponnani4499 2 місяці тому +1

    Super✨️👌

  • @moufir3272
    @moufir3272 2 місяці тому +1

    Super ❤

  • @shanavasshajahan8372
    @shanavasshajahan8372 2 місяці тому +1

    ❤ wow 🎉❤

  • @indirakalarikkal5669
    @indirakalarikkal5669 2 місяці тому

    അതിമനോഹരമായ വിഷ്വൽസും വരികളും...

  • @nandithareghunath994
    @nandithareghunath994 2 місяці тому

    കോറസ് അതിമനോഹരം... ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @Rittzz_edit
    @Rittzz_edit 2 місяці тому +1

    ഈ പാട്ട് ഹിറ്റാകും, നല്ല ഫീലുണ്ട്... Super aavum🥰

  • @prasadupasana5943
    @prasadupasana5943 2 місяці тому

    സൂപ്പർ ❤

  • @adolfxclowngaming883
    @adolfxclowngaming883 2 місяці тому +1

    തമിഴ് ഭാഷയോട് ഇഷ്ടമുള്ള എനിക്ക് ഈ പാട്ടൊരു സമ്മാനമാണ്...

  • @gafoorkunnappally
    @gafoorkunnappally 2 місяці тому

    സൂപ്പർ ആശംസകൾ

  • @raseenathaha31
    @raseenathaha31 2 місяці тому

    Nice song 👏👏👏all the best ഷാനുക്ക 👍👍

  • @simpletechy1608
    @simpletechy1608 2 місяці тому +1

    Ottakku irikkumbol kelkkan nalla rasam undu💖

  • @krizzgaming5179
    @krizzgaming5179 2 місяці тому

    ഈ പാട്ട് ഫസ്റ്റ് കേട്ടപ്പോൾ തന്നെ ഹൃദയത്തിൽ കേറി, നല്ല വരികൾ...

  • @abdulmanafpt
    @abdulmanafpt 2 місяці тому

    Super ❤❤❤🎉🎉🎉

  • @yousefkv7044
    @yousefkv7044 2 місяці тому

    Superb 🎉

  • @user-jg4px9kk1u
    @user-jg4px9kk1u 2 місяці тому

    ഇത്തരം മനോഹരഗാനങ്ങൾ കൂടിയുള്ളതുകൊണ്ടാണ് സിനിമകൾ ഹിറ്റ്‌ ആകുന്നത്...

  • @user-ok4li9wk1o
    @user-ok4li9wk1o 2 місяці тому

    Ankit Menon mastero magic musician legend proud of you super melody magic song 🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @suryaprathya8625
    @suryaprathya8625 2 місяці тому

    Nice & Amazing songs 😍😍❤❤❤

  • @user-ie1vw6dn7x
    @user-ie1vw6dn7x 2 місяці тому

    സിനിമകളിൽ പാട്ടുകൾക്ക് തീരെ പ്രസക്തിയില്ലാത്ത ഈ കാലത്തും ഇത്തരത്തിൽ മനോഹരമായ പാട്ടുകൾ ഉണ്ടാകുന്നു എന്നറിയുമ്പോ ൾ സമാധാനം...

  • @valsadavies7106
    @valsadavies7106 2 місяці тому

    Super 🥰

  • @prajeesh5979
    @prajeesh5979 2 місяці тому

    Melodious 🎼🎵

  • @christin2160
    @christin2160 2 місяці тому +1

    Nice song 👌👌

  • @franji3694
    @franji3694 2 місяці тому

    Nice ❤❤❤

  • @neerajsnmv1141
    @neerajsnmv1141 2 місяці тому +1

    നല്ല മ്യൂസിക്കും വരികളും...

  • @Jokhaan6282
    @Jokhaan6282 2 місяці тому

    പാട്ട് ചീറി 🔥🔥🔥.................... ✌️

  • @girijasurendran9472
    @girijasurendran9472 2 місяці тому

    ❤ good 👍

  • @fdayn5550
    @fdayn5550 2 місяці тому

    Next reels or wtsp status for months.. Adipoli❤

  • @mmmmmmm7941
    @mmmmmmm7941 2 місяці тому

    Wow wonderful 😅😅

  • @maxgaming7255
    @maxgaming7255 2 місяці тому

    Wow 🥰🥰🥰🥰

  • @jayanthkraaj
    @jayanthkraaj 2 місяці тому

    Amazing song 🎵 ♥️ ❤️

  • @sandeepsh9000
    @sandeepsh9000 2 місяці тому

    Nice song❤..

  • @lifewithlakshh
    @lifewithlakshh 2 місяці тому +1

    This is my new fav song ❤️

  • @nazeempv
    @nazeempv 2 місяці тому +1

    One more contribution to the best song Malayalam club

  • @nrithyaritu7672
    @nrithyaritu7672 2 місяці тому

    നെഞ്ചിനിൽ കൊളുത്തി വലിക്കുന്ന ഗാനം ❤

  • @Binoyironboys
    @Binoyironboys 2 місяці тому

    Nice song ❤

  • @ChithrasTeachingDiaryCSE
    @ChithrasTeachingDiaryCSE 2 місяці тому

    Repeat value undu❤️

  • @sudheer4102
    @sudheer4102 2 місяці тому

    super song❤

  • @ratheeshvettom8279
    @ratheeshvettom8279 2 місяці тому

    Super

  • @rjcutz
    @rjcutz 2 місяці тому +1

    Nice song

  • @mrroggeryt3340
    @mrroggeryt3340 2 місяці тому

    Lyrics 💖

  • @kiranbabyk
    @kiranbabyk 2 місяці тому

    Nalla pattu❤

  • @RITZzEDITZz
    @RITZzEDITZz 2 місяці тому

    Nice feeling song ❤

  • @user-xr6bo8jq1b
    @user-xr6bo8jq1b 2 місяці тому

    പ്രണയം തുളുമ്പുന്ന വരികളും അഭിനേതാക്കളും...

  • @srlikes3306
    @srlikes3306 2 місяці тому

    Suppr❤

  • @___-gc7lv
    @___-gc7lv 2 місяці тому

    ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം...

  • @user-bh3fr5vt2e
    @user-bh3fr5vt2e 2 місяці тому

    ❤🔥

  • @anjupeter1791
    @anjupeter1791 2 місяці тому

    ❤❤🥰

  • @user-cj7gc5fe9b
    @user-cj7gc5fe9b 2 місяці тому

    🔥

  • @user-jg4px9kk1u
    @user-jg4px9kk1u 2 місяці тому

    ഹക്കീം ഷാ- പ്രിയംവദ കോമ്പിനേഷൻ കലക്കി...

  • @anzari136
    @anzari136 2 місяці тому +1

    ❤️

  • @Naveesh_
    @Naveesh_ 2 місяці тому

    എത്ര നല്ല വരികളും കമ്പോസിങ്ങും... ലയിച്ചിരുന്ന് പോയി...

  • @afsalsaleem1986
    @afsalsaleem1986 2 місяці тому

    ❤❤❤❤

  • @djblastyofficial
    @djblastyofficial 2 місяці тому

    ❤❤❤

  • @nandupooparamba2750
    @nandupooparamba2750 2 місяці тому

    ഇതു പത്തു പ്രാവശ്യം കേട്ടു . എന്നിട്ടും മടുക്കുന്നില്ല...

  • @Manubatya-nu9cl
    @Manubatya-nu9cl 2 місяці тому

    ❤❤❤❤❤

  • @Ponnuammu.
    @Ponnuammu. 2 місяці тому

    പാട്ട് പോലെ മനോഹരമാകട്ടേ സിനിമയും...

  • @vijaysurya7935
    @vijaysurya7935 2 місяці тому

    നല്ല പാട്ട്, എത്ര തവണ കേട്ടുവെന്ന് അറിയില്ല...

  • @saranyas8246
    @saranyas8246 2 місяці тому

    Nalla paattu,pidichiruthunnu...poornima maaminte thirichu varavum,ellam kondum movie super aayirikkum..🎉

  • @adharshs2987
    @adharshs2987 2 місяці тому

    പടം പ്രഖ്യാപിച്ചത് മുതലുള്ള കാത്തിരിപ്പാണ്..

  • @harikrishnanks1638
    @harikrishnanks1638 2 місяці тому

    ഈ അടുത്ത് ഇഷ്ട്ടപ്പെട്ട ചുരുക്കം ചില പാട്ടുകളിൽ ഒന്ന്...

  • @AyshaShamsi-uf9gk
    @AyshaShamsi-uf9gk 2 місяці тому

    Super filim aavum urappa

  • @sree2568
    @sree2568 2 місяці тому

    Harisankar paadiyirunnel vere level aavendiyurunna song...

  • @lucasanjuzzz4443
    @lucasanjuzzz4443 2 місяці тому

    രാത്രിയിൽ കണ്ണടച്ച് കേൾക്കണം... 😇

  • @Nivedhya.11
    @Nivedhya.11 2 місяці тому

    വളരെ പ്രതീക്ഷയുള്ള സിനിമയാണിത്...

  • @user-dw5yc5kq3b
    @user-dw5yc5kq3b 2 місяці тому

    രഘുനാഥ് പാലേരി സംഗീത സംവിധാനം നിർവ്വിഹിക്കുമെന്ന് ഇപ്പോഴാണ് അറിയുന്നത്...

  • @user-bz7qp4bu7r
    @user-bz7qp4bu7r 2 місяці тому

    Ee song thamizhilum koodi hittakum Shanu🥰❣️❣️

  • @user-vr9ff2hb2e
    @user-vr9ff2hb2e 2 місяці тому +1

    പൂർണ്ണിമ ഒരു രക്ഷയുമില്ല....

  • @shaminfarhan1084
    @shaminfarhan1084 2 місяці тому +1

    Hakkim Sha ❤

  • @user-bz9tu2dt1q
    @user-bz9tu2dt1q 2 місяці тому

    അർത്ഥം ഒന്നും മനസിലായില്ലെങ്കിൽ നല്ലൊരു ഫീൽ കിട്ടി...😊

  • @user-di7uu6eg1o
    @user-di7uu6eg1o 2 місяці тому +14

    നല്ല പാട്ട്. കേൾക്കുമ്പോ എന്തോ ക്ലാരിറ്റി കുറവ് ഉണ്ട് ഷാനുക്ക. ആകെ മൊത്തം ബഹളം

    • @SumaRajeev
      @SumaRajeev 2 місяці тому +1

      Agree with you..

    • @VijayUrmila
      @VijayUrmila 2 місяці тому

      Where is original one I could found

  • @Sanahtex
    @Sanahtex 2 місяці тому

    തൊട്ടപ്പനിൽ അഭിനയിച്ചതിന് ശേഷം പ്രിയംവദ അഭിനയിക്കുന്ന ചിത്രമാണോ ഇത്?

  • @Sanju_cr
    @Sanju_cr 2 місяці тому

    അർത്ഥം ഒന്നും മനസിലായില്ലെങ്കിൽ നല്ലൊരു ഫീൽ കിട്ടി...

  • @ShabinMoosa-ti8fp
    @ShabinMoosa-ti8fp 2 місяці тому +1

    പലയിടത്തും പാടുന്നത് കേൾക്കുന്നില്ല 😢

  • @user-zc6oq3gj5z
    @user-zc6oq3gj5z 2 місяці тому

    Hakkim shah ❤

  • @althafzayn4792
    @althafzayn4792 2 місяці тому

    Hakeem sha fans ❤

  • @fazalrahman8300
    @fazalrahman8300 2 місяці тому +4

    പാടുന്നവന് കുറച്ച് വെള്ളം കൊടുക്ക് 😂... മുക്കിയാണല്ലോ പാടുന്നത്

  • @sarangkp180
    @sarangkp180 2 місяці тому

    🤍