Nee Aparanaar Video Song | Oru Kattil Oru Muri | Varkey | Anwar Ali | Narayani Gopan | 123Musix

Поділитися
Вставка
  • Опубліковано 25 бер 2024
  • Presenting Nee Aparanaar Video Song From the Movie Oru Kattil Oru Muri Directed by Shanavas K Bavakutty.
    Music composed, arranged, and produced by Varkey
    Lyrics - Anwar Ali
    Lead Vocals - Narayani Gopan
    Classical guitar and Mandolin - Sanu P.S
    Additional Production - Sooraj Santhosh, Sreesankar P
    Mixing - Abin Paul
    Mastering - Gethin John, Mastering World UK
    Direction: Shanavas K Bavakutty
    Story, Screenplay & Dialogue: Raghunath Paleri
    Producers: Sapthatharang Creations Pvt Ltd, Sameer Chembayil, Raghunath Paleri
    Music Ankit Menon & Varkey
    DOP: Eldhose George
    Editor: Manoj
    Sound Design: Renganaath Ravee
    Original Background Score: Varkey
    Sound Mixing: Vipin V Nair
    Colorist: Liju Prabhakar
    Art Director: Arun Jose
    Production Controller : Eldho Selvaraj
    Executive Producer: Baburaj Mannissery
    Costume Designer: Nisar Rahmath
    Make Up : Amal Chandran
    Finance Controller: Rajeesh Krishna, Jithin. T. Venugopal
    Choreography: Ramzan Mohammad, Abbad Ram Mohan
    Stunt: Kevin Kumar
    Stills: Shaji Nadhan(Hug media)
    PRO: Vazhoor Jose, A S Dinesh.
    Poster Design: Oldmonk’s
    Casting Director: Binoy Nambala
    Lyrics Raghunath Palery, Anwar Ali, Fejo, Varkey
    Cast
    Hakeem Shah
    Priyamvada
    Poornima indhrajith
    Shammi tilaka
    Vijaya Raghavan
    Jafar Idukki
    Ganapathi
    Janardanan
    Swathi Das Prabhu
    Prashanth murali
    Vijay Kumar
    Harishankar
    #orukattilorumuri #varkey #narayanigopan #neeaparanaar #hakkimshah #shanavasbavukutty
    Music Label: 123 Musix Entertainments Pvt Ltd
    Don’t forget to like, subscribe, and share our channel with your friends. This way we can keep bringing you even more videos.
    ► Subscribe Us: bit.ly/Subscribe123Musix
    ► Like us on Facebook: bit.ly/Like123Musix
    ► Like us on Instagram: bit.ly/Follow123Musix
    ► Follow us on X: bit.ly/Follow123MusixOnX
    || ANTI-PIRACY WARNING ||
    This content is Copyrighted to 123Musix Entertainments Private Limited. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 372

  • @anithavijayan5012
    @anithavijayan5012 Місяць тому +8

    നാരായണി ഗോപൻ..എന്തൊരു പാട്ടാണ് കുട്ടീ..ഇനിയും ഒരു പാട് പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @musicgambler5064
    @musicgambler5064 2 місяці тому +10

    ഏറെ പ്രതീക്ഷയുള്ള സിനിമയാണ്, കാരണം രഘുനാഥ് പാലേരി തന്നെ...🔥🔥

  • @fathimanasnin5842
    @fathimanasnin5842 2 місяці тому +7

    പാട്ട് കേൾക്കാൻ നല്ല സുഖമുണ്ട്., രസമുള്ള വരികളും മ്യൂസിക്കും...🔥

  • @Heraxavier700
    @Heraxavier700 2 місяці тому +11

    ഇങ്ങനൊരു പാട്ട് ഇറക്കിയതിന് അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...🤍

  • @AnnoyedBeachVacation-kz7ep
    @AnnoyedBeachVacation-kz7ep 2 місяці тому +1

    പറഞ്ഞ് കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, വേറെ ലെവൽ...💯💯

  • @Krishnakichu294
    @Krishnakichu294 2 місяці тому +1

    മലയാള സിനിമയിൽ അടുത്തെങ്ങും ഇങ്ങനെ ഫീൽ തരുന്ന ഒരു സോംഗ് ഉണ്ടായിട്ടില്ല... മൊത്തത്തിൽ അടി പൊളി...💞🔥

  • @JithinKp-ck8nc
    @JithinKp-ck8nc 2 місяці тому +1

    ഈ പാട്ടിന്റെ വരികളിലെല്ലാം എന്തോ ഒരു മാജിക്കൽ എഫക്റ്റ് ഒളിഞ്ഞ് കിടപ്പുണ്ട്...😍

  • @karthikmenon-rg2qy
    @karthikmenon-rg2qy 2 місяці тому +3

    പാട്ട് കേട്ടിട്ട് ഇത് വേറെ ലെവൽ പടം ആകുമെന്നാ തോന്നുന്നേ...😍😍

  • @Varsha056
    @Varsha056 2 місяці тому +3

    ഈ പാട്ടെല്ലാം തിയേറ്ററിൽ വെച്ച് കേൾക്കണം, അപ്പോഴായിരിക്കും ശെരിക്കുമുള്ള ഫീൽ കിട്ടുന്നത് ❤️

  • @Udaya-hs5vd
    @Udaya-hs5vd 2 місяці тому +1

    ആലാപന ശൈലി, ഗായകരുടെ ശബ്ദമൊന്നും ഒരു രക്ഷയുമില്ല...😍

  • @Kavyajalakam
    @Kavyajalakam 2 місяці тому +2

    മനോഹരം!
    ഈ ഗാനരംഗം
    സിനിമ എന്താണെന്നറിയാനുള്ള
    ആകാംക്ഷയുണ്ടാക്കുന്നു.
    അഭിനന്ദനങ്ങൾ.❤🌹
    @Shanavas Bavakkutty & Team

  • @athulmk6735
    @athulmk6735 2 місяці тому +2

    വരികൾ ഒരു രക്ഷയുമില്ല... അതിനോട് കിടപിടിക്കുന്ന മ്യൂസിക്കും...😍

  • @Nithu12343
    @Nithu12343 2 місяці тому +2

    ഈ പാട്ടിന് അഡിക്ട് ആയിപ്പോയി..., അത്രക്കും രസമുള്ള കമ്പോസിങ്...👏👏

  • @Appujr10
    @Appujr10 2 місяці тому

    പാട്ടിനോട് ചേർന്ന് നിൽക്കുന്ന രംഗങ്ങൾ... സംവിധായകന് അഭിനന്ദനങ്ങൾ....😍

  • @Vinodms864
    @Vinodms864 2 місяці тому

    എത്ര കേട്ടാലും മതിവരാത്ത ഗാനം....ഇതിന്റെ സംവിധായകനും എഴുത്തുകാരനും ഒത്തിരി ആശംസകൾ അർഹിക്കുന്നു

  • @Manikuttan65
    @Manikuttan65 2 місяці тому +1

    ഇതുവരെ ഇറങ്ങിയ പാട്ടുകളിൽ നിന്നെല്ലാം വ്യത്യസ്തമായ മൂഡ്...🔥

  • @jophjoju3897
    @jophjoju3897 2 місяці тому +1

    ഈ പാട്ടുകളൊക്കെ കണ്ടപ്പോൾ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ കൂടി വരുന്നു...😍

  • @suchdevv372
    @suchdevv372 2 місяці тому

    വീണ്ടും വീണ്ടും ഈ സോംങ് കേൾക്കാൻ തോന്നുന്നു, അൻവർ അലി ഒരു രക്ഷയുമില്ല...🔥🔥🔥

  • @tharakan2006
    @tharakan2006 2 місяці тому

    കേൾക്കുന്തോറും മധുരം കൂടുന്നു ഈ പാട്ടു മനുഷ്യനെ കൊളുത്തി വലിക്കുന്നു...😍

  • @donatshaji6434
    @donatshaji6434 2 місяці тому

    ആദ്യം കേട്ടപ്പോൾ ഇത്ര ഇഷ്ടം തോന്നിയില്ല. പയ്യെ കേട്ട് കേട്ട് ഇഷ്ടമായി...🌝

  • @anjana63490
    @anjana63490 2 місяці тому +1

    കേൾക്കാൻ തന്നെ നല്ല രസം... കിടിലൻ പാട്ട്, ലയിച്ചിരുന്നു പോയി ....😍

  • @user-wo9fj1jv3o
    @user-wo9fj1jv3o 2 місяці тому

    ഇതിപ്പോ ഇടയ്ക്കു ഇടയ്ക്ക് കേൾക്കാൻ ഒരു രസം... വേറെയൊരു അനുഭവം...

  • @Rahual-93598
    @Rahual-93598 2 місяці тому

    അതി മനോഹരം .. എത്ര കണ്ടാലും മതിവരാത്ത വിധത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്...👌👌👌

  • @anjithamk4297
    @anjithamk4297 2 місяці тому

    സിനിമയെക്കുറിച്ച് ഇതുവരെ പ്രേക്ഷകന് നൽകിയ സൂചനകൾ തകിടം മറിക്കുന്നതാണീ ഗാനം...

  • @user-tq2ov3nd7b
    @user-tq2ov3nd7b 2 місяці тому

    ഈ സിനിമയിലെ പാട്ടുകളെല്ലാം വൻ രസമുണ്ടല്ലേ... തിയേറ്റർ ശ്രുതി മധുരം ആകുമെന്നാ തോന്നുന്നത്...🥰

  • @kuriyakoos
    @kuriyakoos 2 місяці тому

    സംഗീതമികവ് ഈ ഗാനത്തിന്റെ മികവ് എടുത്തുകാട്ടുന്നു, ലയിച്ചിരുന്നുപോയി....💞

  • @Adhya75
    @Adhya75 2 місяці тому

    ഈ പാട്ട് ഇറങ്ങിയത് മുതൽ എന്നും രാത്രി കേൾക്കുന്നുണ്ട്....

  • @Sohan_01726
    @Sohan_01726 2 місяці тому

    പാട്ടിന് തന്നെ ഇത്രേം അഭിപ്രായം ലഭിക്കുന്ന സ്ഥിതിക്ക് സിനിമയുടെ കാര്യം പിന്നെ പറയാനില്ല...💓

  • @skmini9095
    @skmini9095 2 місяці тому

    Really fantastic. Congratulations.❤

  • @Sijo-i9fq9hq7
    @Sijo-i9fq9hq7 2 місяці тому

    അടിപൊളി മ്യൂസിക്, വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട്...🥰

  • @Antony_41617
    @Antony_41617 2 місяці тому

    നേരത്തെ പുറത്തിറക്കിയ പാട്ടിൽ നിന്നും ഏറെ വ്യത്യസ്തമായ ഗാനമാണല്ലോ ഇത്...✨💎

  • @Dithyadas3333
    @Dithyadas3333 2 місяці тому

    നല്ല വരികൾ, അതിനൊത്ത കമ്പോസിങ്ങും...😍😍

  • @ameenabdulla2494
    @ameenabdulla2494 2 місяці тому

    കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല ... ഇത് വെറും പാട്ടല്ല... സംഗീതം കൊണ്ടും ശബ്ദം കൊണ്ടും മായാജാലം സൃഷ്ടിച്ചിരിക്കുന്നു...🤍🤍

  • @jithinmohanan5755
    @jithinmohanan5755 2 місяці тому

    വരികളും ഈണവും ആലാപനവും മനോഹരം, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു...

  • @user-cf9zu4ji3c
    @user-cf9zu4ji3c 2 місяці тому

    ഒരു രക്ഷയുമില്ലാത്ത കംപോസിങ്... എത്ര തവണ കേട്ടുവെന്ന് അറിയില്ല❤‍🔥❤‍🔥

  • @akhilarajendran3249
    @akhilarajendran3249 2 місяці тому

    വേറെ ലെവൽ മ്യൂസിക് കംപോസിഷൻ... ഇത് ഒരുപാട് നാൾ ആളുകൾ പാടി നടക്കും...😌💞

  • @malavikamanoj2846
    @malavikamanoj2846 2 місяці тому

    ഒരേ പൊളി സോങ്, ഇത് എഴുതിയ ആൾക്ക് കൊടുക്കണം കയ്യടി...🙌

  • @akkru3604
    @akkru3604 2 місяці тому +1

    തിയേറ്ററിൽ പോകാനുള്ള മോട്ടിവേഷനാണ് ഈ മ്യൂസിക്... 🌝🔥🔥

  • @Thanuuu19
    @Thanuuu19 2 місяці тому +1

    ഈ പാട്ട് എന്തോ വ്യത്യസ്ത ഫീൽ ആണ് തരുന്നേ, അത് വിഷ്വലിന്റെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല...❤‍🔥

  • @Sivakumarmp
    @Sivakumarmp 2 місяці тому

    പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ഒരു പ്രേരണ, ആ പ്രേരണയ്ക്ക് വഴങ്ങിപ്പോകുന്നു...😍💯

  • @Jis4a
    @Jis4a 2 місяці тому

    പാട്ടിൽ വൻ ദുരൂഹത, അത് സിനിമ കാണാനുള്ള ക്യൂരിയോസിറ്റി വർധിപ്പിക്കുന്നു...😍

  • @alexvallikunnam7927
    @alexvallikunnam7927 Місяць тому

    Rare feeling...nice .. Congratulations...

  • @Rimi054
    @Rimi054 2 місяці тому

    Kidu 👌👌

  • @anandhanpopz1535
    @anandhanpopz1535 2 місяці тому +1

    എനിക്ക് ഒരുപാട് ഓർമ്മകൾ തികട്ടി വന്നു, നല്ല പാട്ട്....💯

  • @Hariii880
    @Hariii880 2 місяці тому

    ഈ പാട്ട് തിയേറ്ററിൽ നിന്ന് കേൾക്കണം, വൻ ഫീൽ ആയിരിക്കും....💞

  • @Vasanshav6
    @Vasanshav6 2 місяці тому

    ഒരു രക്ഷയുമില്ല, അടിപൊളി വരികൾ...🥰🙌

  • @user-rv9rn3ux9v
    @user-rv9rn3ux9v Місяць тому

    കുറെ നാളിന് ശേഷം ഒരു നല്ല പടം... ആശംസകൾ

  • @Annu12257
    @Annu12257 2 місяці тому

    ഒരു പ്രണയഗാനത്തിന് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയ വരികൾ...💯🥰

  • @archanahari478
    @archanahari478 2 місяці тому

    ഒരു രക്ഷയുമില്ലാത്ത പാട്ടാണിത്, കംപോസിഷൻ വേറെ ലെവൽ...🥰

  • @maneeshav.m5229
    @maneeshav.m5229 2 місяці тому

    ഒരു മുറി ഒരു കട്ടിൽ കേൾക്കാൻ തന്നെ നല്ല രസം..👌🙌🙌

  • @athulvijayan9634
    @athulvijayan9634 2 місяці тому

    അടിപൊളി മ്യൂസിക്, വരികളും ഗംഭീരം....💥

  • @devavrindasabu6262
    @devavrindasabu6262 2 місяці тому

    പ്രിയംവദ ഒരു രക്ഷയുമില്ല, ആ മഴയത്ത് നിന്ന് കയറിവരുന്ന സീൻ പൊളിച്ചു...😍

  • @soundharya6703
    @soundharya6703 2 місяці тому

    നല്ല വരികൾ... മ്യൂസിക് Also good...😍😍

  • @shifayoosuph115
    @shifayoosuph115 2 місяці тому +1

    ഇതുപോലെയുള്ള നടിമാരെയാണ് മലയാള സിനിമയ്ക്ക് ഇനി ആവശ്യം...🙌✨

  • @sulthanahaneefa9235
    @sulthanahaneefa9235 2 місяці тому

    മടുക്കാത്ത ഫീൽ തരുന്ന അപൂർവ്വ ഗാനങ്ങളിൽ ഇനി ഇതും...👏

  • @user-hb4qs7om7n
    @user-hb4qs7om7n 2 місяці тому

    അടിപൊളി മ്യൂസിക്, വരികളും ഗംഭീരം... പ്രിയംവദ പിന്നെ പറയേണ്ടല്ലോ...💥💯

  • @Fathimapathu466
    @Fathimapathu466 2 місяці тому

    ഈ സിനിമയിലെ ഇറങ്ങിയ പാട്ടുകളിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് ഇതാണ്...😍😍

  • @karthii.__4181
    @karthii.__4181 2 місяці тому +1

    ഷാനവാസ് ബാവക്കുട്ടി കിടിലൻ ഹിറ്റുമായി വരുന്നു...🔥🔥🔥

  • @ajinajikumar7873
    @ajinajikumar7873 2 місяці тому

    ഈ പാട്ടിന്റെ ഓരോ വരിയും ഹൃദയത്തിലെവിടെയോ തട്ടുന്ന പോലെ....✨

  • @filament5
    @filament5 2 місяці тому +2

    varkey polichu kidillam ❤

  • @PuppyKsks
    @PuppyKsks 2 місяці тому

    ഈ പാട്ട് തീയേറ്ററിൽ നിന്നും കേൾക്കാൻ നല്ല രസമായിരിക്കും... കാത്തിരിക്കുന്നു....🖤

  • @user-zr6kd1rw2k
    @user-zr6kd1rw2k 2 місяці тому

    Ith kollamallo😍

  • @Mridhula11
    @Mridhula11 2 місяці тому

    എനിക്ക് ഈ പാട്ട് നന്നായി ഇഷ്ട്ടപ്പെട്ടു, കണ്ണടച്ചു കെട്ടിരിക്കാൻ വൻ രസം.., എത്ര തവണ കേട്ടുവെന്ന് അറിയില്ല...🤍

  • @abhiramims5540
    @abhiramims5540 2 місяці тому

    ഒരു രക്ഷയുമില്ലാത്ത വരികൾ അൻവർ അലി പൊളിച്ചു...👌👌

  • @Malavik77777
    @Malavik77777 2 місяці тому

    കേട്ട് കേട്ട് ലയിച്ച് പോയി,,,, അമ്മാതിരി ഐറ്റം....🥰👏

  • @user-fi1sd5th5f
    @user-fi1sd5th5f 2 місяці тому

    വേറെ ലെവൽ മ്യൂസിക്...🔥 കേട്ടിട്ട് മതിയാകുന്നില്ല...

  • @Immu254
    @Immu254 2 місяці тому

    ഞാൻ ഈ സിനിമ ആദ്യ ദിനം തന്നെ തിയേറ്ററിൽ കാണും...❤‍🔥

  • @aravindjrbabuaravindjrbabu126
    @aravindjrbabuaravindjrbabu126 2 місяці тому

    ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷമാണോ സങ്കടമാണോ വരുന്നത് എന്ന് മനസിലാകുന്നില്ല...💞

  • @DakshithDakshi20
    @DakshithDakshi20 2 місяці тому

    പ്രണയവിലാസത്തിൽ വന്ന് പ്രേക്ഷകരുടെ നെഞ്ച് തകർത്ത നടനാണ് ഹക്കീം ഷാ...❤‍🔥

  • @mazeboy496
    @mazeboy496 2 місяці тому

    എന്താണെന്നറിയില്ല, ഈ പാട്ട് കേൾക്കാനായി ഇന്ന് എത്ര തവണ ഇവിടെ വന്നെന്ന് നിശ്ചയമില്ല...💥

  • @AnupamaMu
    @AnupamaMu 2 місяці тому

    മലയാളത്തിന്റെ എക്കാലത്തെയും പ്രേമനായകൻ ആകട്ടെ ഹക്കീം ഷാ...💞

  • @ufaizmusthafa7625
    @ufaizmusthafa7625 2 місяці тому

    മ്യൂസിക് വൻ ആയിട്ടുണ്ട്...🔥🔥

  • @vivekviveksnair939
    @vivekviveksnair939 2 місяці тому

    കുറെ കാലം ആയി ഇങ്ങനെ കിടിലൻ വരികൾ കേട്ടിട്ട്....🌝

  • @user-gy9jl2st1e
    @user-gy9jl2st1e 2 місяці тому

    ഹൃദയത്തിന്റെ അടിത്തട്ടിൽ ചേക്കേറാൻ വീണ്ടുമൊരു നല്ല ഗാനം...💞

  • @PammuPammu31
    @PammuPammu31 2 місяці тому

    എനിക്ക് ഈ പാട്ടിന്റെ വരികളാണ് ഇഷ്ടപ്പെട്ടത്.., ഒരു രക്ഷയുമില്ല🌝

  • @user-wp8xk6dj5j
    @user-wp8xk6dj5j 2 місяці тому

    പ്രിയംവദ തകർത്തു, നല്ല പെർഫോമൻസ്...🔥

  • @Pachu045
    @Pachu045 2 місяці тому

    കേട്ടാലും കേട്ടാലും മതിവരാത്ത ഈ ഗാനം പ്രേക്ഷകന് സമ്മാനിച്ച ടീമിന് ആശംസകൾ...💞

  • @hishamaneer5903
    @hishamaneer5903 2 місяці тому

    വോയ്സ് ഒരു രക്ഷയുമില്ല, ഞാൻ എന്തായാലും ഒരുപാട് തവണ കേട്ടു...😍😍

  • @user-xm7sx4hp4y
    @user-xm7sx4hp4y 2 місяці тому

    ഈ സിനിമ എനിക്ക് തിയേറ്ററിൽ തന്നെ കാണണം...
    💞

  • @AmaljithKsunilkumar
    @AmaljithKsunilkumar 2 місяці тому

    ഓരോ രോമകൂപങ്ങളെയും ത്രസിപ്പിക്കുന്ന സംഗീതം, കേട്ടിട്ട് മതി വരുന്നില്ല...

  • @Sunilvjk
    @Sunilvjk 2 місяці тому

    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന സൂപ്പർ സോങ്ങ്...🔥🔥

  • @Priya4bt9kb1l
    @Priya4bt9kb1l 2 місяці тому

    നമ്മളെ വേറെ ലോകത്തേക്ക് കൊണ്ടുപോകുന്ന ഫീൽ...💞

  • @Nandananqndu
    @Nandananqndu 2 місяці тому

    ആകെ ഇമോഷണലായിപ്പോയി... ഈ പാട്ട് എത്രതവണ കേട്ടെന്നറിയില്ല😍

  • @user-bp8kv6ko3l
    @user-bp8kv6ko3l 2 місяці тому

    പാട്ട് കേട്ടപ്പോൾ ഈ സിനിമ കാണാനുള്ള തിടുക്കം കൂടി... ഫസ്റ്റ് ഡേ തന്നെ കാണണം....💯

  • @Navyavinod232
    @Navyavinod232 2 місяці тому

    ഇനി വരുന്ന കാലത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കാൻ പോകുന്നത് ഇങ്ങനത്തെ പാട്ടുകൾ ആയിരിക്കും..🔥🔥🔥sure💯💯💯

  • @aswin3099
    @aswin3099 2 місяці тому

    ഓരോ തവണ കേൾക്കുമ്പോഴും പാട്ടിൻ്റെ ലെവൽ തന്നെ ഉയരുന്നു🥰

  • @Farzana99531
    @Farzana99531 2 місяці тому

    സിനിമ കാണാനുള്ള ക്യൂരിയോസിറ്റി വർധിപ്പിക്കുന്ന ഒരു ഗാനം...😍

  • @Aswinkrishna750
    @Aswinkrishna750 2 місяці тому

    ഒരു രക്ഷയുമില്ലാത്ത പാട്ട്, കുറെ പ്രാവശ്യം കേട്ടു.. 🖤👌

  • @aswinvijayan4459
    @aswinvijayan4459 2 місяці тому

    കേട്ടിട്ട് മതിയാകുന്നില്ല, ഈ സോങ്ങ് എൻ്റെ പ്ലേ ലിസ്റ്റിൽ കയറി...🔥🔥

  • @mayamol2060
    @mayamol2060 2 місяці тому

    എനിക്ക് ഇതിലെ നായികയെ ഇഷ്‌ടപ്പെട്ടു, ക്യൂട്ട് ഫേസ്...😍

  • @fathimavy2549
    @fathimavy2549 2 місяці тому

    പ്രിയംവദയുടെ അഭിനയം ഗംഭിരം ആണ്...., ഈ സിനിമയും ഗംഭിരം ആകും ഉറപ്പ്...

  • @Meenu12317
    @Meenu12317 2 місяці тому

    മ്യൂസിക് നന്നായിട്ടുണ്ട്... ഒരു വ്യത്യസ്ത ഫീൽ...

  • @Riyabalu1234
    @Riyabalu1234 2 місяці тому

    എത്ര കേട്ടാലും മടുക്കുന്നില്ല, മനോഹര ഗാനം....😍

  • @amaanvlogs2317
    @amaanvlogs2317 2 місяці тому

    ഈ ഗാനവും പൊളിയായിട്ടുണ്ട്❤️

  • @gauthamvs011
    @gauthamvs011 2 місяці тому

    എത്ര കേട്ടിട്ടും മടുക്കുന്നില്ല... ഞാൻ മാത്രമാണോ ഇങ്ങനെ?

  • @Sneharh2sp8bc5c
    @Sneharh2sp8bc5c 2 місяці тому

    ഈ പാട്ട് ഹെഡ് സെറ്റ് വെച്ച് കേട്ടുനോക്കണം... വേറെ ലെവൽ അനുഭവം ആണ്...🤍

  • @micaelarenton
    @micaelarenton 2 місяці тому +3

    I really like the beat!!! Big hug from buenos aires argentina

    • @varkey7459
      @varkey7459 Місяць тому

      ❤thank you so much @micaelarenton

  • @user-gm7vc4tc2h
    @user-gm7vc4tc2h 2 місяці тому

    കേൾവിക്കാരുടെ പൾസ് അറിയുന്ന മജീഷ്യൻ ആണ് എഴുത്തുകാരൻ, ഗംഭീര വരികൾ...😍

  • @Alkamol30
    @Alkamol30 2 місяці тому

    ആദ്യ കേൾവിയിൽ തന്നെ അഡിക്ട് ആവുന്ന സോങ് അപൂർവം ആവും.... ഇത് ആ ലിസ്റ്റിൽപ്പെടും..💥💥

  • @mathewjoseph238
    @mathewjoseph238 2 місяці тому

    വരിയിൽ തുളുമ്പി നിൽക്കുന്ന മലയാളത്തിന്റെ മനോഹാരിത...👌