ഉമ്പായിയുടെ പാട്ടാണ് എന്നാണ് ആദ്യം വിചാരിച്ചത് ഒരുപാട് തിരയുകയും ചെയ്തു ശേഷമാണ് ഇത് മറ്റൊരാളുടെ ശബ്ദം ആണ് എന്ന് മനസ്സിലായത്. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന വളരെ മികച്ചതായ ഒരു പാട്ട്.
Sathyam, shooting days ellareyum arrange cheyyan petta paad innum orkkunnu....budget koodi poyittum fund arrange cheyth nalla oru result undakkanvendi njaan orupadu kashttappettu....
പടത്തിൽ ഒരു കാര്യവുമില്ലാതെ നാടകത്തിലേക്ക് എത്തി നോക്കീട്ട് പടം പിന്നെ മൊത്തം ഒരു നാടകമായി.... ഒരുപാട് രസകരമായി പോകാൻ കഴിയുമായിരുന്ന ഒരു സിനിമയെ അറുബോറാക്കി... നാടകം കയറ്റി...ഏതവൻ്റെ തലയിൽ നിന്നാണാവോ... ഈ നാടക പ്രവേശനം.... un സഹിക്കബിൾ... എന്നാൽ ഈ പാട്ടും പാടിയവനും.... out standing...❤❤
മനോഹരമായ പ്രണയ അനുഭൂതി തരുന്ന ഒരു പാട്ട് ❤❤❤ ഇതുപോലുള്ള ഗാനങ്ങൾ ഇനിയും പിറക്കട്ടെ ഇതിന്റെ ശിൽപികളിൽ നിന്ന് . അഭിനന്ദനങ്ങൾ❤❤ ഗായകന് കുറച്ച് കൂടെ ശ്രദ്ധിക്കാമായിരുന്നു...
A class movie , must watch and elegantly executed various time periods . Need to watch a second time to decipher the minute details of finesse. Songs , music and visualisation were at another level . Absolutely loved the story telling 🙏🏼🙏🏼🙏🏼🙏🏼
പിന്നെയും പിന്നെയു० കേൾക്കാനൊരിഷ്ട०
കുറേക്കാലമായി ഇങിനൊരു പാട്ട് കേട്ടിട്ട് വളരെ നല്ല ഫീൽ ❤
ബാബുക്കയൊക്കെ ഇപ്പോളും ആരുടെയൊക്കെയോ ഉള്ളിൽ ജീവിച്ചിരിപ്പുണ്ട് അതിൽ നിന്നും ഉണ്ടായ സോങ് 😍😍👍
ഈ മൊതലിനെ ഒരുപാടിഷ്ടമാണ് 😍നല്ലൊരു actor ആണ്
Hi
@@rajeshvellur3852ഡേയ് അത് പെണ്ണല്ല ആണാണ്.! പെണ്ണിന്റെ പേര് കണ്ടാൽ ഒലിപ്പിക്കുന്ന കുറേ വാണങ്ങളുണ്ട്..!🤌
ഹായ്
ഈ സിനിമ iraghiyo
ഉമ്പായിയുടെ പാട്ടാണ് എന്നാണ് ആദ്യം വിചാരിച്ചത് ഒരുപാട് തിരയുകയും ചെയ്തു ശേഷമാണ് ഇത് മറ്റൊരാളുടെ ശബ്ദം ആണ് എന്ന് മനസ്സിലായത്. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന വളരെ മികച്ചതായ ഒരു പാട്ട്.
Same Umbai Voice
വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മികച്ചു നിൽക്കുന്ന വളരെ സുന്ദരമായ ഒരു ഗാനം 👌
ഷൂട്ടിങ് ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി...😊😊
Yes
Enikkum😊
Moneeee....
സത്യം😊
Sathyam, shooting days ellareyum arrange cheyyan petta paad innum orkkunnu....budget koodi poyittum fund arrange cheyth nalla oru result undakkanvendi njaan orupadu kashttappettu....
മസനഗുടി വഴി ഊട്ടിയിൽ പോകുമ്പോ വെക്കാൻ പറ്റിയ പാട്ടാണ്... എജ്ജാതി ഫീൽ❤
Bad song😢
കണ്ണൂരും കാസർഗോഡും ഒന്നിച്ച അടുത്ത hit....🔥❤
Just falling in love with Malayalam for this beautiful song... Love from Tamilnadu... ❤🎉🎉
എന്റെ പാട്ട് വന്നു... തൂറാൻ മുട്ടുന്ന പാട്ടുകൾക്കിടയിൽ എന്താ സുഖം... ഈ പാട്ട്. അഭിനന്ദനങ്ങൾ ശിൽപ്പികളെ... നന്ദി.
Babu annan mass🔥🔥
Mr Ratheesh Balakrishna Poduval..., huge admiration! What a craftsman you are
RBP is sure a magician with his craft, all characters so relatable and so simple and yet entertaining. A great director of our time.!
ithu soopper feeling kodukkum .😊🥰😍always malayalam movies best ...from sri lanka
അടുത്ത് ഹിറ്റ് സോങ്...... കേരളം ഇത് പാടി നടക്കും.... ഉറപ്പ്.. 👌🏻
ഒരു നടനെ ഇഷ്ടപ്പെടാൻ ഭംഗി ഒരുകാരണമല്ല എന്ന് മനസ്സിലായി അത്രക്ക് ഇഷ്ട്ടാണ് ഇയാളെ 😍
After nna thaan case kodu... ❤️✨️
Adipoli 💯vibe feel song...🎬
ഒരു പഴയ touch.... 🤍🌈
പ്രണയത്തിൻ്റെ വിവിധ ഭാവങ്ങൾ കാലഘട്ടത്തിനനുസൃതമാ
യി മെനഞ്ഞെടുത്ത കലാസൃഷ്ടി.... അർത്ഥസംപുഷ്ടമായ വരികൾ, മനോഹരമായ ഈണം, സുന്ദരമായ ആലാപനം.
ഡോൺ വിൻസന്റ് മ്യൂസിക്കൽ 👍👍നല്ല കമ്പോസിങ് 🙏
Suppar suppar nalla Sangeetham,nallavarikakl,nalla aalabanam,nalla chithrikaranam, അഭിനന്ദനങ്ങൾ ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ...
ഹൃദയം തുറന്ന് സ്നേഹിച്ച ഓരോ ആൺപിറന്നൊന്റെയും ഹൃദയം ത്രസിപ്പിക്കുന്ന ഗാനം ഈ ലോകാവസാനം വരെയും ❤🙏
നമ്മളെ നാടും നാട്ടാർടെ സിനിമയും കാണാൻ ഒരു പ്രത്യേക സുഖാണ് ❤️
മൂവി 📽:-സുരേശന്റേയും സുമലതയുടേയും
ഹൃദയഹാരിയായ പ്രണയകഥ ........ (2008)
സംവിധാനം🎬:-രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ,
സുധീഷ് ഗോപിനാഥ്
ഗാനരചന ✍ :- വൈശാഖ് സുഗുണൻ
ഈണം 🎹🎼 :- ഡോൺ വിൻസന്റ്
രാഗം🎼:-
ആലാപനം 🎤:- അലോഷി ആഡംസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്........
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്.......
തോലുരിച്ചാല് മേലുരിച്ചാല്........
പ്രേമിയല്ലാതാര് ... പ്രേമമല്ലാതെന്ത്......
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്......
മോഹിയാണ് ദാഹിയാണ്......
വലിഞ്ഞ മരുവാണ്.......
മോഹിയാണ് ദാഹിയാണ്.......
വലിഞ്ഞ മരുവാണ്.........
കാമിയാണ് കേമിയാണ്.....
തുളച്ചൊരമ്പാണ്.....
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്......
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്....
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്.....
മാഞ്ചെനപ്പൊള്ള് - പോലെ....
നീറലുണ്ട് നേരാണ്.........
നീറുകേറി പ്രാന്തെടുത്ത്......
പാച്ചിലുണ്ട് ദൂരായി.......
ഉച്ചനേരത്താലോചനയുടെ....
ഉച്ചിയിലാണോര്..........
ഉച്ചനേരത്താലോചനയുടെ....
ഉച്ചിയിലാണോര്.....
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്....
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്.....
തൊണ്ടവറ്റി ചുരുണ്ടുരുണ്ട്......
ഇണ്ടലോണ്ട് രണ്ടാവും.......
പ്രേമമുള്ള് കാടാകും.......
കാറ്റിലോ വഴി തെറ്റീടും......
പാതി ജീവനും കൊണ്ട് - പരുന്ത്......
പാറിടും നീയില്ലെങ്കിൽ.....
പാതി ജീവനും കൊണ്ട് - പരുന്ത്...
പാറിടും നീയില്ലെങ്കിൽ......
പ്രേമമല്ലാതെന്ത് ... പ്രേമിയല്ലാതാര്.....
ചങ്കുരിച്ചാല് ... ചങ്കുരിച്ചാല്........
ചുണ്ടിലാണ്ട് പോവാണ്ട്.....
ചൂട്ട് കെട്ട് പോയാല്...
ഉള്ളിലുള്ള തീക്കോല്.......
കത്തുവാനോരൂത്....
തീ വിരിപ്പിലാളാണ്ട്......
പൂവിരിപ്പൂ പോലാള്......
ചിന്തയാണ്ടുറങ്ങാന്.......
ഉള്ളിലുണ്ടുമിക്കനല്.....
വല്ലാത്തൊരു ഫീലിംഗ് തന്ന ദൃശ്യ സ്ശ്രവിയ ആവിഷ്കാരം 👏👏👏
ഈ സിനിമയിൽ തന്നെ ഓരോ കാലഘട്ടത്തിന്റെയും color patern മികച്ച രീതിയിൽ തന്നെ ചെയ്തു വെച്ചിട്ടുണ്ടെന്ന് കണ്ടപ്പോൾ മനസ്സിലായി.
the director Rathesh balakrishna pothuval 💯 🔥
ആദ്യം കേട്ടിട്ട് ഇഷ്ടപ്പെടാതെ പിന്നീട് കേട്ട് കേട്ട് ഇഷ്ടപെട്ടവരുണ്ടോ ....എന്നെപ്പോലെ😅
ഗസൽ ഉമ്പായിയുടെ ശബ്‌ദം പോലെ ഇടക്ക് തോന്നുന്നു 👍
Exactly ❤
Premamallatharu.... Premilayallatharu varikal
@@shanidabdulla4465yes😊
അലോഷി... ❤️
ഉമ്പായി ആണ് മാഷെ 😊
പടത്തിൽ ഒരു കാര്യവുമില്ലാതെ നാടകത്തിലേക്ക് എത്തി നോക്കീട്ട് പടം പിന്നെ മൊത്തം ഒരു നാടകമായി.... ഒരുപാട് രസകരമായി പോകാൻ കഴിയുമായിരുന്ന ഒരു സിനിമയെ അറുബോറാക്കി... നാടകം കയറ്റി...ഏതവൻ്റെ തലയിൽ നിന്നാണാവോ... ഈ നാടക പ്രവേശനം.... un സഹിക്കബിൾ... എന്നാൽ ഈ പാട്ടും പാടിയവനും.... out standing...❤❤
A fresh wind of pure music which Malayalam movie needed in a long time. Hats off to Dawn to give this generous voice and composition 🙏
ഒറ്റതവണ എവിടെയോ പോയപ്പോ വണ്ടിൽ കെട്ടത്.. പിന്നെയും പിന്നെയും കേൾക്കാനൊരു വെമ്പാലന്ന് ❤❤❤
Super song. Nallavarikal.... Nalla eenam... Chitreekaranam adipoli. All team polichu🥳🥳🥳🥰
Rajesh Madhavan is so underrated
Guzal touch song....superb 👌
പ്രേമ മുള്ള് കാടാകും കാട്ടിലോ വഴി തെറ്റീടും... ഉഫ് രോമാഞ്ചം 👌
എന്റമ്മോ എന്തൊരു പാട്ട്... ❤😮❤🎻🎶❤️
എന്റെ പൊന്നോ.... കേൾക്കാൻ വൈകിപ്പോയി... ഫീൽ ❤️ അലോഷി അണ്ണാ 😍
പ്രിയ ഗുരുനാഥനെ ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു❤
ലക്ഷ്മണൻ മാഷ്❤😍
Addicted to this song....🥰❤❤❤ പ്രേമമല്ലാതെന്ത്... പ്രേമിയല്ലാതാര്?
വരി, ഈണം, ശബ്ദം ഉമ്പായി ടച്ച്.
പുള്ളി ആ ഹാർമോണിയം വായിക്കുന്നത് കണ്ണിൽ കാണുന്നു ഇത് കേൾക്കുമ്പോൾ
മനോഹരമായ പ്രണയ അനുഭൂതി തരുന്ന ഒരു പാട്ട് ❤❤❤ ഇതുപോലുള്ള ഗാനങ്ങൾ ഇനിയും പിറക്കട്ടെ ഇതിന്റെ ശിൽപികളിൽ നിന്ന് .
അഭിനന്ദനങ്ങൾ❤❤ ഗായകന് കുറച്ച് കൂടെ ശ്രദ്ധിക്കാമായിരുന്നു...
Pareekuttikku sesham ithrayum viraha vedhana anubhavikkunna aal Suresh aayirikkum. Heart touching song..paattu poli,padam koodi minnichekkaname....
ഇത് കിടിലൻ സിനിമ ആകും 🔥🥰👍🏻
❤ചിന്തയാണ്ടുറങ്ങാന് ഉള്ളിലുണ്ട് ഉമിക്കനല്....🔥
തല്ക്കാലിക ആശ്വാസം കിട്ടുമെങ്കിലും, ആത്മഹത്യ ഒരു ശാസ്വത പരിഹാരമല്ല 😊
ഇത് സാദനം എയറിൽ കേറും ഉറപ്പ് 🔥🔥🔥
🤔അതെന്താ
2024 യൂട്യൂബിൽ ഏറ്റവും കൂടുതൽ തവണ കേട്ട സൊങ്ങ്
എന്തൊരു ഫീൽ ആണ് 🥰
ആക്ടിങ് 😍🥰👍
ഒരു നൊസ്റ്റാൾജിയ
അലോഷിയുടെ വോയിസ്..❤❤❤
A class movie , must watch and elegantly executed various time periods . Need to watch a second time to decipher the minute details of finesse. Songs , music and visualisation were at another level . Absolutely loved the story telling 🙏🏼🙏🏼🙏🏼🙏🏼
100 തവണ കേട്ടു.. വെറുതേ പറയുകയല്ല. അസാധ്യ ഫീൽ 💖
Aloshi ❤the way he Renders ...😍😍 Vere level singer
Rajesh mahadevan is perfect for mr. bean character in malayalam
ഹൌ... വല്ലാത്ത ഫീൽ ❤❤❤❤❤❤
Songs voice rydm ❤️എല്ലാം ഒരു gezal tech ❤️👍👍👍
Entho valland sangadavunu. Simple but powerful song
❤❤❤എല്ലാം അടിപൊളി
Song ♥️
ചിത്ര ചേച്ചി❤️❤️❤️❤️😍😍😍😍😍
സുധീഷ് ന്റെ കിടിലൻ മൈക്ഓവർ ❤❤3:40
Congratulations.. Nice melody song
പ്രിയ ഗുരുനാഥൻ എം ടി അന്നൂർ, പ്രിയ സുഹൃത്ത് അജിത്ത്, പ്രിയപ്പെട്ട മനോജേട്ടൻ അങ്ങിനെ പലരും❤❤❤❤ എവിടെയെങ്കിലും ഒരു നിഴൽ പോലെ ഞാനും😀😀😀
കിടിലൻ വിരഹ ദുഃഖ ഗാനം ♥️
nostalgic feeling 😊
Good direction, good screen play, overall good experience ❤
super feel...... congrats Dawn....🥰
ചങ്കുരിച്ചാല് ... ചങ്കുരിച്ചാ....ല് ... പ്രേമമല്ലാതെന്ത് പ്രേമിയല്ലാതാര് തോലുരിച്ചാല് മേലുരിച്ചാല് പ്രേമിയല്ലാതാര് പ്രേമമല്ലാതെന്ത് ചങ്കുരിച്ചാല് ... ചങ്കുരിച്ചാ....ല് ...
മോഹിയാണ് ദാഹിയാണ് വലിഞ്ഞമരുവാണ്....(2) കാമിയാണ് കേമിയാണ് തുളച്ചോരമ്പാണ് പ്രേമമല്ലാതെന്ത് പ്രേമിയല്ലാതാര് (2 ) ചങ്കുരിച്ചാല് ... ചങ്കുരിച്ചാ....ല് ...
മാഞ്ചന പൊള്ള്...പോലെ നീറതുണ്ട് നേരാണ് നീറുകേറി പ്രാന്തെടുത്തു പാച്ചിലുണ്ട് ദൂരായി ഉച്ചനേരത്താലോചനയുടെ ഉച്ചിയിലാണോര് (2) പ്രേമമല്ലാതെന്ത് പ്രേമിയല്ലാതാര് ചങ്കുരിച്ചാല് ...ചങ്കുരിച്ചാ....ല് ...
തൊണ്ട വറ്റി ചുരുണ്ടുരുണ്ട് മിണ്ടലോണ്ട് രണ്ടാ ..വും പ്രേമമുള്ള് കാടാകും കാട്ടിലോ വഴി തെറ്റീടും പാതി ജീവനും കൊണ്ട് പരുന്ത് പാറിടുന്നെ ഇല്ലെങ്കിൽ (2) പ്രേമമല്ലാതെന്ത് പ്രേമിയല്ലാതാര് ചങ്കുരിച്ചാല് ...ചങ്കുരിച്ചാ....ല് ...
ചുണ്ടിലാണ്ട് പോവാണ്ട് ചൂട്ട് കെട്ട്പോയാല് ഉള്ളിലുള്ള തീക്കോല് കത്തുവാനോ.....രൂ.....ത് തീവിരിപ്പിലാളാണ്ട് പൂ വിരിപ്പൂ പോലാണ്
ചിന്തയാണ്ടുറങ്ങാന് ഉള്ളിലുണ്ട് ഉമിക്കനല്
2024ലെ സൂപ്പർഹിറ്റ് 👌🏻👌🏻👌🏻❤️
ഞാൻ വിചാരിച്ച് നമ്മളെ കുഞ്ഞിമംഗലത്തെ ലോക്കൽ സൂയിസൈഡ് പോയൻ്റ് ചങ്കൂരിച്ചാലിനെക്കുറിച്ച് ഉള്ള പാട്ടാണ് എന്ന്..😮
Ufff എന്ത് ഫീൽ ആണ് 🧡🔥🔥
Aan phoneil video call kanunna vare njan karuthi 90s ile story anenn❤😂
Super song ,full nostalgic❤
നല്ലയൊരു ഗാനം 🥰
Love this song so much❤️ from tamilnadu.
ഒരുപാട് ഒരുപാട് ഇഷ്ടം
ഒരു ഉമ്പായി ഗസൽ പോലെ തോന്നിപ്പോയി 🔥🔥🔥
അടിപൊളി.ചിത്ര❤.madavan
ലോക്കഷിനിൽ അൽപനേരം.. Song പൊളി ❤❤
*the iconic combo is back🤣🔥*
Sound's grt bro.. Dawn... Nice work.. God bless.. 🙂🙂🙏🏻
നല്ലപാട്ട് ❤
Super lyrics and music.
അടിപൊളി പാട്ട്... 🔥🔥
കൊള്ളാലോ....നല്ല ഫീൽ..❤
ഒരു വലിയ wow…ഗസൽ🥰
❤️❤️❤️ഒരു ഗസൽ ടച്ച് 😍
🥰🥰🥰🥰 സിനിമ വേഗത്തിൽ ഇറങ്ങട്ടെ 🥰🥰 ആശംസകൾ 💚💚💚
അയ്യട..പൊളി 😍😁
അപ്പൊ ഈ വർഷം തിയേറ്ററിൽ കാണാൻ ഒരു സിനിമ കൂടെ 😍
അടിപൊളി 😍👌👌
Congrats Dawn👏🏻👏🏻👏🏻👌🏻
Good music...
ഈ മൂവിയിലെ എല്ലാ സോങ്ങും സൂപ്പറാണ് 😍
ഗുഡ് മോനെ 👍
Nice movie ❤❤❤❤
Nalloru verriety song & video... lyrics nalloru feel nalgunnu... ... sureshum sumalathayum poli...
1:31 നെഞ്ചിനകത്ത് അജിത്ത് ചന്ദ്ര
മീശ പിരിച്ച് അജിത്ത് ചന്ദ്ര
മുണ്ടു മടക്കി അജിത്ത് ചന്ദ്ര ❤❤🎉🎉
ഈ സിനിമ ഞാൻ കാണാൻ പോയപ്പോൾ തിയേറ്ററിൽ ആരും ഉണ്ടായില്ല
Pinne thanengane kandu
Nice transformation through out thr song. Nice art work
0:58 1:05 that damn look harmonium hits 😍
മലയാളത്തിൽ ഒരു ഗസൽ കൂടി...
സൂപ്പർ.. 🧡
Ratheesh balakrishna podhuval❤
Dhanesh fans Banglore electronic city Unit
😂😂
അലോഷി. അനു. ഷിജിൻ.
അങ്ങനെ എന്റെ ചങ്കുകളുടെ
ചങ്കുരിച്ചാല്......❤❤❤
Ivark oru padam irakkikkoode💕💕