എന്നും ചേർത്ത് നിർത്തിയ നിങ്ങൾക്ക് ഞങ്ങളുടെ ഈ പാട്ടും ഇഷ്ട്ടമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു .ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .ഷെയർ ചെയ്യണേ സ്നേഹത്തോടെ ജംഷീദ് മഞ്ചേരി 🥰🙏
'ഈ മാന്ത്രിക ശബ്ദത്തിനുടമ ഒരുലക്ഷദ്വീപ്കാരിയുടെതായതിലും ലോകം അത് ഏറ്റെടുത്തതിലും ഞങ്ങൾ ദ്വീപുകാർ അഭിമാനിക്കുന്നു. ഇനിയും ഉയർച്ചയിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
❤ നമസ്കാരം... ഞാൻ താജ്... ഇമ്പത്തിൻ തുമ്പത്ത്.. ഗാനത്തിന്റെ രചിയിതാവും സംവിധായകനുമാണ്..ഇന്ന് രണ്ട് മില്യൺ കഴിഞ്ഞ് ഇമ്പത്തിൻ തുമ്പത്ത യാത്ര തുടരുകയാണ്... നെഞ്ചോട് ചേർത്ത എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ സ്നേഹം.. ഇഷ്ടം.. തുടർന്നും സഹകരണം പ്രതീക്ഷിച്ച് കൊണ്ട്.. ❤️ താജ് എടവിലങ്ങ്.
നല്ല വരികൾ.. നല്ല ഈണം, ആലാപനം. നന്നായി ഒരുക്കാൻ സംവിധായകനു കഴിഞ്ഞു. നല്ല ഫ്രെയ്മുകൾ. രാത്രി സീനിൽ നിന്നും പകൽവെളിച്ചത്തിലേക്കും വീണ്ടും രാത്രിയിലേക്കും എത്തുമ്പോൾ ഒരു ചാട്ടം ഫീൽ ചെയ്തു. എനിക്ക് തോന്നിയതാണ്. എങ്കിലും പൊതുവെ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ എല്ലാവർക്കും. അഭിനയിച്ചവരും ഉഷാർ.
Shafikka❤❤ എന്റെ സ്കൂൾ കാലഘട്ടം ഷാഫീക്കാന്റെ പാട്ടുകൾ മാത്രമായിരുന്നു എനിക്കിഷ്ട്ടം.ഞാൻ ഓരോ പാട്ടും എത്ര വട്ടം കേൾക്കിറുണ്ടായിരുന്നു.എന്റെ പുസ്തക പൊതി ഷാഫീക്കാന്റെ പോസ്റ്റർ ഒക്കെ ആയിരുന്നു..എനിക്ക് അത്രയ്ക്ക് ആരാധന ആയിരുന്നു.വർഷങ്ങൾക്കിപ്പുറം ഈ പാട്ടും..ആ കാലം ഓർത്തു പോവുന്നു..😌നേരിൽ ഒരു തവണ കണ്ടിട്ടുണ്ട്..എനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ..
Male &female voice👍👍👍 ആലാപനം മനോഹരം 👍 ദൃശ്യവിഷ്കാരം അതിമനോഹരം 👍👍👍 Camera &.. Directoin ഒരു രക്ഷയുമില്ലെട്ടോ 👍👍👍 ജംഷീദ് മഞ്ചേരിയുടെ ഒരു തകർപ്പൻ ആൽബം എന്ന് തന്നെ പറയാം.. ഒത്തിരി ഇഷ്ടപ്പെട്ടു.. ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍anees uppala....
എന്നും ചേർത്ത് നിർത്തിയ നിങ്ങൾക്ക് ഞങ്ങളുടെ ഈ പാട്ടും ഇഷ്ട്ടമായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു .ചാനൽ സബ്സ്ക്രൈബ് ചെയ്യണേ .ഷെയർ ചെയ്യണേ സ്നേഹത്തോടെ ജംഷീദ് മഞ്ചേരി 🥰🙏
Both..✨✨😍
🥰🥰❤❤
ജംഷീദ് പൊളിച്ചടുക്കി
👍👍👍👍👍👍❤❤❤❤❤
👍👍👍👍👍👍👍❤❤❤❤
മാപ്പിളപ്പാട്ടിൽ ഇങ്ങിനെയൊരു സുന്ദരമായ ശബ്ദം
ഈ സുന്ദരിക്ക് മാത്രം ❤
ജംഷീയുടെയും ഫീമൈയിൽ സിങ്ങറുടെയും നല്ലൊരു സൂപ്പർ സൊങ്ങ് മാഷാഅല്ലാഹ് 🤝🥰😍😘♥️
ഷബ്‌നം ഇത്ത ഇങ്ങടാ വോയിസ് ഒരുരക്ഷയില്ല സൂപ്പർ🥰🥰🥰🥰🥰
'ഈ മാന്ത്രിക ശബ്ദത്തിനുടമ ഒരുലക്ഷദ്വീപ്കാരിയുടെതായതിലും ലോകം അത് ഏറ്റെടുത്തതിലും ഞങ്ങൾ ദ്വീപുകാർ അഭിമാനിക്കുന്നു. ഇനിയും ഉയർച്ചയിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ.
Super voice
Super itha
❤🥸
❤❤❤❤❤❤poo 💩😅
Jfidkdls❤
മനസ്സിൽ കുളിരണിയുന്ന ആലാപനം. ആ പുഞ്ചിരിയും എന്നും റബ്ബ് രണ്ടുപേരിലും നിലനിർത്തട്ടെ 😍
❤ നമസ്കാരം... ഞാൻ താജ്... ഇമ്പത്തിൻ തുമ്പത്ത്.. ഗാനത്തിന്റെ രചിയിതാവും സംവിധായകനുമാണ്..ഇന്ന് രണ്ട് മില്യൺ കഴിഞ്ഞ് ഇമ്പത്തിൻ തുമ്പത്ത യാത്ര തുടരുകയാണ്... നെഞ്ചോട് ചേർത്ത എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ സ്നേഹം.. ഇഷ്ടം.. തുടർന്നും സഹകരണം പ്രതീക്ഷിച്ച് കൊണ്ട്.. ❤️ താജ് എടവിലങ്ങ്.
G😂❤
😂
🔥🔥
❤❤❤❤❤🎉🎉🎉🎉
Kodungallur edavilangu Aano🤔
❤️👍എല്ലാം നന്നായിട്ടുണ്ട് ..
ശബ്നം വോയിസ്,, എന്തൊരു ക്ലാരിറ്റി,, അടിപൊളി song ❤️❤️
L ..
നല്ല പാട്ട് mashalla.... 🥰 ഈ പാട്ട് മാത്രം മടുക്കാത്ത പാട്ട്. inshallah ഇനിയും പാട്ട് പുതിയത് വരട്ടെ 🥰🥰
കേട്ടാലും കേട്ടാലും മതിവരുന്നില്ല മാഷാഅല്ലാഹ് ❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
മുത്തിടും കിതാബിൻ താളിൽ..... സുന്ദരം ആണ് ❤👌👍🏻👍🏻💐🙏🏻
❤
❤❤❤nice
Thankyou for all the support and love.❤️
❤❤❤
Best of luck
Super good voice masaallaa 😊
👍
❤
പാട്ടിന്റെ വരികളും ആലാപനവും രണ്ടും വളരെ മനോഹരമായിരിക്കുന്നു👌🏼👌🏼👌🏼
രണ്ടുപേരും നന്നായി പാടി ❤നല്ല ഓർക്കേസ്ട്രേഷൻ, കാമറ ഗംഭീരം ❤എല്ലാം കൊണ്ടും Super ❤
Thank you Thajukka 🥰❤️
❤😂🎉qw🥲🙃@@jamsheedmanjeri
ശബ്നം റഫീക്ക് സ്വർഗത്തിലെ പാട്ടുകാരി. ഒരു രക്ഷയുമില്ല മോളെ പാടുന്ന പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം അൽഹംദുലില്ലാഹ്
മാഷാ അള്ളാ
ഫീമൈൽ വോയ്സ് കിടിലൻ ..ഹാ എന്തൊരു ഭാവം !! ❤
Ys male വോയിസ് പോരാ
❤❤❤
@@arshadvakkulathil877രണ്ടും സൂപ്പറാ 😅
മാഷാ അള്ളാ ….. അടിപൊളിയായിട്ടുണ്ട് താങ്കളുടെ മറ്റ് സോങ് പോലെ തന്നെ ഇതും എല്ലാവരും ഏറ്റെടുക്കും എന്നുള്ളതിൽ സംശയമില്ല ❤️
Thank you Somuch 🥰🙏
എന്റെ കൈയിൽ ഒരു സോങ് ഉണ്ട്
പാടി തരുമോ
ജംഷിയുടെ ഗാനാലാപനവും താജ് എടവിലങ്ങിന്റെ വരികളും ഈ കൊടുംവേനലില്‍ കുളിര്‍മഴയായ് പെയ്തിറങ്ങിയിരിക്കുന്നു...
😍😍😍😍
Thank you 🥰🙏
Channelil padan patt padickatha singers in enthelum chance undenkil paryamo. Athra craze an patt🙏. Cheriya channel ethelum. Patt interest ullavar okke padunna channel. 🙏@@jamsheedmanjeri
ഞാനിത് കാണുന്നതിന് മുമ്പ് ലൈക്ക് ചെയ്തു കാരണം എനിക്കിഷ്ടപ്പെടും വെൻമേഘമേ എന്ന സോങ് ഞാൻ ഏറ്റെടുത്തത് പോലെ ഇതും ഏറ്റെടുക്കും ❤️😍
ഞാൻ ദിവസവും കേൾക്കും വേണമേഖമേ ❤
Thank you Somuch 🥰🙏
@@jesnasheebu3260 ❤️😍
👍👍
രണ്ടാളും പൊളിച്ചു 🥰🥰🥰
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത അത്രേം മൊഞ്ചയീണ്ട്.. മാഷാ അല്ലാഹ് 💞💞💞👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️ സൂപ്പർ song & സൂപ്പർ singers 💕💕💕💕
Thank you 🥰🙏
ജെംഷീദ് എന്റെ നാട്ടുകാരൻ അതിൽ ഞാൻ അഭിമാനിക്കുന്നു..❤❤❤❤
Enthinu😂
ജംഷീദ്ക്ക അടിപൊളി song.കേൾക്കാൻ നല്ല ഫീൽ വരുന്നു.അത് മാത്രമല്ല നല്ല വരികളും.congrats ഇനിയും ഇതുപോലെയുള്ള song പ്രതീക്ഷിക്കുന്നു.ഇൻഷാഹ് അല്ലാഹ്
Thank you Somuch 🥰🙏
Q❤@@jamsheedmanjeri
ഇരുവരുടെയും ശബ്ദം അടിപൊളി ആണ് ദൈവം അനുഗ്രഹിക്കട്ടെ.. 👌
Ayin
👍👍👍🥰 Super പാട്ട് അള്ളാഹു ഇനിയും ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് ഉയർത്തട്ടെ
ഞാൻ ഈ പാട്ട് പത്തിൽ കൂടുതൽ പ്രാവശ്യം കേട്ടു എന്നെപ്പോലെ ആരൊക്കെ കേട്ടു
Njanum❤
അതിൽ കൂടുതൽ
Njanum
അഡിറ്റ് ആണ്❤
Njanum
എത്ര കേട്ടാലും മതിയാവുന്നില്ല,, സുറുമി ❤️❤️❤️❤️, ഞാൻ പലപ്പോഴും കേൾക്കാറുണ്ട്
നല്ല വരികൾ.. നല്ല ഈണം, ആലാപനം. നന്നായി ഒരുക്കാൻ സംവിധായകനു കഴിഞ്ഞു. നല്ല ഫ്രെയ്മുകൾ. രാത്രി സീനിൽ നിന്നും പകൽവെളിച്ചത്തിലേക്കും വീണ്ടും രാത്രിയിലേക്കും എത്തുമ്പോൾ ഒരു ചാട്ടം ഫീൽ ചെയ്തു. എനിക്ക് തോന്നിയതാണ്. എങ്കിലും പൊതുവെ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ എല്ലാവർക്കും. അഭിനയിച്ചവരും ഉഷാർ.
Thank you Somuch 🥰🙏
എത്ര കേട്ടാലും മതിയാവില്ല.. 👍🏻👌🏻സൂപ്പർ വോയിസ്
മാഷാ അള്ളാ നല്ല വരികൾ ജെംഷിയുടെ എല്ലാസോങ്നും ഒരു ഫീൽ ഉണ്ട്. എല്ലാം ആൽബം പുഴയോരത്തു ആണ് അതാണ് വിജയം 👍👍👍🥰🥰🥰🤲🤲
❤
*പ്രിയപ്പെട്ടവന് എല്ലാ വിധ ആശംസകളും നേരുന്നു, നിന്റെ വഴികളിൽ വിജയതരംഗങ്ങൾ വീണ്ടും നിറയട്ടെ ❤❤❣❣❣❣😘😘*
❤
Thank you dear 🥰🙏
വരികളും രണ്ടു പേരുടെയും വോയിസും മ്യൂസിക് and camera എല്ലാം പൊളി ആണ് jamsheed ബ്രോ 🥰
വേറിട്ട ശബ്ദം 🥰👍😘😘😘
❤❤❤നല്ല വരികൾ
അതുപോലെ തന്നെ പാടിയതും 😘
എത്ര തവണ കേട്ടുന്നു അറിയില്ല, റബ്ബിന്റെ അനുഗ്രഹിക്കട്ടെ 🤲🏻സൂപ്പർ വോയിസ്
Haram anugrahikkatte enno ?
നല്ല വരികൾ,❤
എല്ലാ ആശംസകളും
റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲🤲🤲
അസ്സലാമുഅലൈക്കും ജംഷിക്ക ❤️ഒരുപാട് ഇഷ്ട്ടായി 💞നമ്മൾ അറിയാതെ തന്നെ അതിൽ ലയിച്ച് പോകും ✨നല്ല വരികൾ ആലാപനം അതിലും സൂപ്പർ 👌👌👌മാഷാഹ് അല്ലാഹ് 🥰🥰🥰
ഇവളെ വോയ്‌സ് ഒരു രക്ഷയും ഇല്ല ❤❤
പേരെന്താ
@@dreamworldmydreamland4848 ശബ്ന
പേരെന്താ
@@LaibaHanoon-cm8mk shabana
@@dreamworldmydreamland4848 shabana
Mashaallah അടിപൊളി ആയിട്ടുണ്ട് വീഡിയോ & സോങ് എല്ലാം പൊളി ❤❤
എല്ലാം കൊണ്ടും മനോഹരം...🥰... ഒരുപാട് ഇഷ്ടമായി.... 👍🏼
Thank you 🥰🙏
ഞാൻ മഞ്ചേരിയാണ് മനസിൽ സങ്കടം വരുമ്പോൾ ഞാൻ ആത്യം ഈ പാട്ടണ് കേൾക്കുക
❤നല്ല വരികൾ,ആലാപനം,സംവിധാനം, സൂപ്പർ ക്യാമറ, നല്ല കാസ്റ്റിംഗ്, അടിപൊളി ലൊക്കേഷൻ❤ സൂപ്പർ സൂപ്പർ
Thank you Somuch 🥰🙏
Maasha allah.....❤
നല്ലൊരു song വീണ്ടും തന്നതിന് thanks dear..... 🥰
Thank you ❤️
@@jamsheedmanjeriSuper jamshee and shabnam
@@jamsheedmanjeri🌹
നല്ല വരികളും ❤നല്ല ആലാപനവും ❤...female voice 🔥🔥🤩🤩
Thank you Somuch 🥰🙏
Shafikka❤❤ എന്റെ സ്കൂൾ കാലഘട്ടം ഷാഫീക്കാന്റെ പാട്ടുകൾ മാത്രമായിരുന്നു എനിക്കിഷ്ട്ടം.ഞാൻ ഓരോ പാട്ടും എത്ര വട്ടം കേൾക്കിറുണ്ടായിരുന്നു.എന്റെ പുസ്തക പൊതി ഷാഫീക്കാന്റെ പോസ്റ്റർ ഒക്കെ ആയിരുന്നു..എനിക്ക് അത്രയ്ക്ക് ആരാധന ആയിരുന്നു.വർഷങ്ങൾക്കിപ്പുറം ഈ പാട്ടും..ആ കാലം ഓർത്തു പോവുന്നു..😌നേരിൽ ഒരു തവണ കണ്ടിട്ടുണ്ട്..എനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ..
Masha Allah🌟💐🌟
സൂപ്പറായിട്ടുണ്ട് song ജംഷീദ്ക്ക💐🌟
Thank you 🥰🙏
നല്ല പാട്ട് മാഷല്ലാഹ് .... 💫💫
എന്താ പറയാ.... ❤ എങ്ങോട്ടോ കൊണ്ട് പോയി. ..... All the very best dears.🎉
Onnum parayandaa
ഹോ എന്താ ഒരു ഫീൽ.......... Superb പാട്ടും. അതുപോലെ നിങ്ങളുടെ വോയിസും. 👌🏻👌🏻.
ജംഷീദ് മഞ്ചേരി nigale song എല്ലാം പൊളി ❤💯💯എല്ലാം ഒന്നിന് ഒന്നിന് മെച്ചം 😍😍😍😍
Thank you 🥰🙏
Wow, nice voice, nice song,, എല്ലാം നല്ല വരികൾ, നല്ല ഈണം, എല്ലാം 👍❤❤❤
🥰🙏
നല്ല song ഇഷ്ട്ടായി ഫസ്റ്റ് ലൈൻസ് പൊളിച്ചു ❤️❤️👍🏻👍🏻👍🏻
വൈഫിനു വലിയ ഇഷ്ടമാണ് ഈ പാട്ട് അങ്ങനെയാണ് ഞാൻ കേൾക്കുന്നത് എനിക്കും ഇഷ്ടമായി നന്നായിരിക്കുന്നു ഇനിയും ഇതുപോലെ നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു👍
Jamshii…randuperum adipoliyaayitt. Paadi … super … God bless you
❤
Nilaavinte kulirmayum Mazhavillin Shobhayum Konjunnna Puzhayum God Bless You
Ee song ethra vattam ketu enn enik thenne ariyilla... Athre adipoli. 🤍 songum...... 😍♥️ randalum poli
Kalakki suber song ❤❤❤❤
❤
നിങ്ങളെ എല്ലാ സോങ്ങും ഒത്തിരി ഇഷ്ടമാണ് ഈ സോങ്ങും പൊളിയാണ് ❤️
Thank you 🥰🙏
മരണപ്പെട്ടവരാണ് ഒറ്റപ്പെട്ടത്.. അള്ളാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ..
ഒരുപാട് വട്ടം കേട്ടു ഇതിലെ ഓരോ വരികളും അതിൽ അറിയാതെ ലയിച്ചു പോവുന്നു 🥰❤
❤
Supper പാട്ട് 💞നിങ്ങൾക് ഇനിയും ഉയരാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲
❤❤അടിപൊളി യായിട്ടുണ്ട് പെരുന്നാൾ കലക്കി രണ്ടു പേരും ഉഷാർക്കി
Thank you Somuch 🥰🙏
Thank you Somuch 🥰🙏
Kidu😍👌.Heart touching lines and singer super😍 .💐All the very best Team Ennuppak🤝🙌
ന്താണ് ചെങ്ങായി ഈ പടച്ചു വച്ചിരിക്കുന്നെ 🎉👌
❤
Super❤orupad Pravashyam kettu
എനിക്ക് ഇഷ്ടപ്പെട്ട വരിയാണ്..... ❤️ ഇളമഞ്ഞിൻ തണുവത്ത് ഇടനെഞ്ചിൻ ചൂടത്ത് നിൻ തുടിപ്പോടടുത്ത്...... ❤️i like it💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
❤
❤
100❤❤
❤️❤️
ചില വരികൾക്ക് ഒരു പ്രത്യേകത ഉണ്ട്.... നമ്മൾ പോലും അറിയാതെ അതിൽ ലയിച്ചു പോകും..... ❤... Great
Thank you Somuch 🥰🙏
സത്യം 🥰😘
❤️
സത്യം ❤
ജംഷീ... എനിക്ക് നിങ്ങളുടെ ശബ്ദം വളരെ ഇഷ്ടപ്പെട്ടു... മയവില്ലിന് ചേലായ്.... എന്റെ മകൾ നിങ്ങൾ പാടിയത് മാത്രമേ കേൾക്കാരുള്ളൂ 👍👍👍
നല്ല കിടിലൻ album 🎉👌🏻
സൂപ്പർ മച്ചാനെ സൂപ്പർ
അതിമനോഹരമായിട്ടുണ്ട് വരികളും വോയിസും 🎉 അഭിനയവും നന്നായിട്ടുണ്ട്👌🏻
All the best 🎉
Thank you ❤️
ജംഷിക്ക അടിപൊളി yaato ❤❤❤ masha allah ❤❤❤❤
Insha allah നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടോ 🎉🎉 ❤😊
ഒന്നും പറയാനില്ല ബ്രോ.... സൂപ്പർ 👍🏻👍🏻👍🏻👍🏻🥳🥳🥳🥳ഇനിയും നല്ല സോങ്‌സ് പാടാൻ കഴിയട്ടെ.....
മുത്തിടും കിതാബിൻ താളിൽ
ചേർന്നിടും തസ്ബീഹ് പോൽ… ♥️
Thank you ❤️
അടുത്ത കാലത്ത് കേട്ടതിൽ മികച്ച വരികൾ പ്രണയത്തെ ഇത്ര മനോഹരമായി വർണിച്ചെഴുതിയ രചയിതാവിന് big salute..... അതിനു ജീവൻ പകർന്ന ശബ്ദം അതിലും മികച്ചത് 👌👌👌
ഓരോ പാട്ടിലും പുതുമ കൊണ്ടീവരുന്നുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട വരികൾ ❤❤❤
Male &female voice👍👍👍
ആലാപനം മനോഹരം 👍
ദൃശ്യവിഷ്കാരം അതിമനോഹരം 👍👍👍
Camera &.. Directoin ഒരു രക്ഷയുമില്ലെട്ടോ 👍👍👍
ജംഷീദ് മഞ്ചേരിയുടെ ഒരു തകർപ്പൻ ആൽബം എന്ന് തന്നെ പറയാം.. ഒത്തിരി ഇഷ്ടപ്പെട്ടു.. ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍anees uppala....
Music lines വിഷൽസ് അങ്ങനെ എല്ലാം 👍 കേട്ട് ഇരിക്കാൻ 👍🥰💖💖
Thank you 🥰🙏
Super Song Super ആയി പാടി രണ്ടാളും😍👌
Thank you 🥰🙏
ജംഷി .. പൊളിച്ചു ....🌹super lyrics... ഇനിയും ഒരുപാട് വർക്കുകൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...😍
Thank you Somuch 🥰🙏
Rafiikk സോങ് അടിപൊളി മാഷാ അള്ളാ മാഷാ അള്ളാ ഇനി ഇതുപോലെത്തെ വീഡിയോ ഞങ്ങളിലേക്ക് എത്തിക്കുക ട്രാഫിക്
വരികളുടെ മൊഞ്ചും,music&singing,orchestra എല്ലാം പൊളിച്ചു...
Thank you Somuch 🥰🙏
Super iniyum vijayagal undavatte👍
മാഷാഹ് അല്ലാഹ് സൂപ്പർ bro 🙌❤❤
Thank you 🥰🙏
ഹൃദയത്തിൽ തറയ്ക്കുന്ന feeling.. Great dear❤❤❤❤❤
Jamshee adipoli aayittund.suuper❤
Thank you ❤️
Masha allah iniyum nalla pattukal padan randalkkum kazhiyate
നല്ല പാട്ട്...ശബ്ദവും,ദൃശ്യവും മനോഹരം❤
❤
Jamshikka super ayitta.iniyum uyaragalil ethatte
ആഹാ നൈസ് അടിപൊളി വോയിസ് നൈസ് സോങ് 🥰🥰🥰🥰🥰🥰🥰🥰👍👍👍👍👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️ 1:38
ശബ്നം വോയിസ് മോടുലേഷൻ സൂപ്പർ രണ്ടാളും നന്നായി പാടി വിശ്വൽസ് 🫰🏻🫰🏻❤️🕊️
Mashallah❤❤❤❤❤
Masha allah, randu perudeyum voice 👍👍👍👍
adipoli..jamsherrkka...oru paad kalathinu shesham shabnam rafeeque neyum kanunnath
Super song & good voice... well done 👍👍🔥🔥
Singer ude contact number undavumo
Wow അടിപൊളി 👍👍👍
Super. അഴകുള്ള ഫാത്തിമാനെ വീണ്ടും വീണ്ടും ജീവൻ കൊടുത്തതിനു ഒരു പാട് താങ്ക്സ്.
Kuree nalukalk sheshaaamaaa ithrayum kalbill kayariya oru. Album song njan kelkunne❤❤❤ enik ishttayi ❤
ക്യാമറമാൻ ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️അത് മാത്രമേ ഞാൻ ശ്രദ്ധിച്ചുള്ളൂ
❤
ഞാനും 👍👍👍
Me too
Awsome dears ❤️❤️❤️❤️👍🥰🥰🥰
Lyrics &Music Vocal ❤🔥❤🔥❤🔥❤🔥ഇനിയും പ്രേധീക്ഷിക്കുന്നു. ജംഷി
Thank you ❤️
'നന്നായിട്ടുണ്ട് മോനെ....Super Super
രണ്ടാളും നന്നായി പാടി 👍🏻🥰🥰🥰🥰🥰🥰
അടിപൊളിയാണ് ജംഷീദ് ക്കാ....👍👏🤝🤝
ഉറങ്ങാൻ നേരം venmegame സോങ് kelkumbo ഒരു sugalla feeling aanu ഡെയിലി kelkum🙂 spr സോങ് nyc voice ഇനിയും നല്ല നല്ല സോങ്ങുകൾക്കു ജന്മം നൽകാൻ കഴിയട്ടെ..🤲
Thank you ❤️
@@jamsheedmanjeri 🙂