MOKKA | Part 1 of 2| Karikku | Comedy

Поділитися
Вставка
  • Опубліковано 6 лют 2025
  • #karikku #mokka
    Brand partner:
    Asianpaints
    Witness pure magic and amazement that comes with Apcolite All Protek and its Lotus Effect Technology, making the emulsion hyper-resistant to all kinds of stubborn stains that one can imagine.
    www.asianpaint...
    Directed by: Nikhil Prasad / nikhilprasaad
    Story & Dialogues: Karikku
    Produced by: Nikhil Prasad / nikhilprasaad
    Chief Associate director, DOP: Sidharth KT / sidkt
    Editor: Anand Mathews / anandmathews
    Music and BGM: Jishnu Thilak / jishnuthilak
    Production Controller: Arun Ratan / arunratan88
    VFX: Abijith krishnan, Binoy John / abijith_krishnan_ , / binoice
    Art: Babitha Brahmanand / babitha.brahmanand
    DI: Dawn B Johns / dawnbjohns
    Conformist: Sreeraj R / sreeraj__r__
    Makeup: Vahid Ali P.T / vahid_ali_pt
    Sync Sound Recording & Dialogue edit: Jishnu Ramanujan / jishnu_ramanujan
    Sound design and Final mix: Nitheesh viswambaran & Hari pisharody / nitheeshviswambharan
    / hari_pisharody
    Studio: Saptha Records & Sound stories
    / sapthaarecordsindia
    / soundstoriescochin
    Foley Artist: Raj Marthandam
    Foley Engineer: Navin Varkey / navinvarkey
    Re recording: Ayaan K, Karundas / ___ayaan_k / karundas_
    Title: Binoy John / binoice
    Focus Pullers: Rahul Alex, Sangeeth S, Tony joseph / tonyjosephpallithazhe
    / ra_hu_l.al_ex.95
    / sangeethskrishna
    Drone: Sharath Uday / sharathuday
    Camera unit: Sensor Films
    Light unit: Before & After film production
    Black house media / beforeandafterfilm
    Production Executives: Sirajudheen A / onlylove_srj
    Amal V Ambili / _itz_me_ambili_
    Assistant directors: Abhijith Krishnan / abijith_krishnan_
    Biju Narayan / bijunarayan__
    Babitha Brahmanand / babitha.brahmanand
    Cast: Krishnachandran / krishnachandran0
    Unni Mathews / unnimathews
    Kiran Viyyath / kiranviyyath
    Binoy John / binoice
    Jeevan Stephen / jeevanstephen
    Arjun Ratan / arjun_ratan
    Anu K Aniyan / anu_k_aniyan
    Riju Rajeev / riju_rajeev
    Vishnu Vishwan / vishnu_vitzz
    Jishnu Ramanujan / jishnu_ramanujan
    Abijith Krishnan / abijith_krishnan_
    Biju Narayan / bijunarayan__
    Anish Feertal / feertal
    Abhishek A / abhi_shake_._
    Gifty Maria / giftymariya
    Sirajudheen A / onlylove_srj
    Amal V Ambili / _itz_me_ambili_
    Arun Ratan / arunratan88
    Subtitles: Arjjun Menon
    Special Thanks: John William, Sareeg Thomas, Pramod, Pradeep (Neo Cochin)

КОМЕНТАРІ • 10 тис.

  • @CallMeShazzamVINES
    @CallMeShazzamVINES 11 місяців тому +37508

    powlichhhhhhhh

    • @akash7265
      @akash7265 11 місяців тому +233

      Shazz broo❤

    • @adharshc5698
      @adharshc5698 11 місяців тому +140

      Bro shaaazz

    • @JoannSusanReji
      @JoannSusanReji 11 місяців тому +57

      Shazzaaaaaaaammmm bro!!!!!!🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @Chiyaan714
      @Chiyaan714 11 місяців тому +45

      അണ്ണാ ❤

    • @jithingeorge9575
      @jithingeorge9575 11 місяців тому +38

      Shaazz Annaa!!!

  • @pushparaja8391
    @pushparaja8391 11 місяців тому +18607

    എത്രയൊക്കെ മലയാളം web series ഇറങ്ങിയാലും കരിക്കിന്റ അത്രേം മലയാളിക്ക് പ്രിയം വേറെ ഒന്നും ഇല്ല 😂😌

    • @AkashMurali
      @AkashMurali 11 місяців тому +264

      എനിക്ക് വേറെ ഉണ്ടല്ലോ... നിനക്ക് ഇല്ലാത്തതിന് ഞങ്ങൾ എല്ലാവരുടെയും തലയിൽ കെട്ടിവയ്ക്കണോ 😐

    • @ssgamingmalayalam7841
      @ssgamingmalayalam7841 11 місяців тому +64

      ​@@AkashMurali venel vecho

    • @AaliyaAliyaaaliya
      @AaliyaAliyaaaliya 11 місяців тому +14

      ​@@AkashMuralietha?

    • @akshaysanthosh1588
      @akshaysanthosh1588 11 місяців тому +61

      ​@@AkashMuralininta thalayill aaru vechu...bakki ullavarude karyam alle paranjath 😊

    • @taoismk8321
      @taoismk8321 11 місяців тому +27

      എനിക്ക് normal കോഫി മതി ഞാൻ മീശ വെച്ച് ഫിൽറ്റർ ചെയ്തോളാം 😂😂

  • @ARjuN_AnIL
    @ARjuN_AnIL 11 місяців тому +10484

    Exam ൻ്റെ ഇടയ്ക്ക് സ്വല്പം കരിക്ക് ആവാം😂😂🙌

  • @MadstudiosDreamworks388
    @MadstudiosDreamworks388 10 місяців тому +184

    തമിഴ് makeover കിടിലൻ especially dialogue delivery

  • @bijobsebastian
    @bijobsebastian 11 місяців тому +3138

    ജീവൻ, അനു, അർജുൻ കിരൺ ഇവരെ നാലു പേരെയും ഒരുമിച്ച് ആദ്യത്തെ 5 മിനിറ്റ്നുള്ളിൽ തന്നേ കാണുമ്പോ കിട്ടുന്ന ഫീൽ..karik is back ❤

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 11 місяців тому +3793

    23:18 ഒരു second Lalettan! 🫣

  • @anulalmananthavady459
    @anulalmananthavady459 11 місяців тому +7298

    ഗവണ്മെന്റ തസ്തികയിൽ 101 ഒഴിവുകൾ.... ദൈവമേ പണിക്ക് പോകാനാണോ 😂😂😂😂👌👌👌👌

  • @12av12
    @12av12 11 місяців тому +1350

    *jeevan is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

    • @RamsiRafeeq-um1yq
      @RamsiRafeeq-um1yq 10 місяців тому +15

      Ayn😂

    • @MysticAalin
      @MysticAalin 10 місяців тому

      @@RamsiRafeeq-um1yq 😂

    • @Humansjsk
      @Humansjsk 9 місяців тому +11

      ​@@RamsiRafeeq-um1yqmalabar vaanam spotted

  • @RDX-vlog599
    @RDX-vlog599 11 місяців тому +2496

    Karikku ഓരോ episode ഇറക്കുപ്പോഴും എനിക്ക് ഒരു വയസ്സ് കുടും 😂

    • @Chettiyar_shivam
      @Chettiyar_shivam 11 місяців тому +51

      ഒരാള്‍ക്ക് മാത്രമല്ല എല്ലവരുടെയും 😂😅

    • @__Ans___had___
      @__Ans___had___ 11 місяців тому +43

      90 Aayo

    • @anandhu6515
      @anandhu6515 11 місяців тому +23

      Quality mukyam bigile 😂

    • @funnyfellows3971
      @funnyfellows3971 11 місяців тому +4

      Sathyam😂

    • @Maujimcat
      @Maujimcat 11 місяців тому +6

      Tan onnum ith vare sath ille 😜😜

  • @FREEFIRE234-x9s
    @FREEFIRE234-x9s 11 місяців тому +2319

    Karikku ലെ ഓരോ episode വരുമ്പോഴും എനിക്ക് ഓരോ വയസ്സ് കൂടും😂

    • @Wheel_docx
      @Wheel_docx 11 місяців тому +28

      Ippo ethre vayass

    • @rikkurohan682
      @rikkurohan682 11 місяців тому +1

      😂😂

    • @ratheeshr768
      @ratheeshr768 11 місяців тому

      😂

    • @ChinchuAbraham516
      @ChinchuAbraham516 11 місяців тому

      😅

    • @Scooboottan
      @Scooboottan 11 місяців тому

      ​@@FREEFIRE234-x9sപതിനാല് വയസു പ്രായം mobile ഉപയോഗിക്കാൻ പാടില്ല. പോയി പാടിയെടാ 😂

  • @MUHDmusthafa-52
    @MUHDmusthafa-52 11 місяців тому +2817

    14:08 ഇത്രേം പറഞ്ഞിട്ടും നിനക്കത് മനസ്സിലായില്ലേ.. അവനത് പറയില്ല...
    മൂന്നും കണക്കാണല്ലോ 🤣

  • @brittvincent9716
    @brittvincent9716 10 місяців тому +103

    "ദേ ഏററല്ലോ അല്ലെ" 😂😂😂😂
    Jeevan and his superior officer conversation(7:45)😂😂😂😂

  • @aparnas2273
    @aparnas2273 11 місяців тому +3938

    That notification sound from karikku ... heaven ❤🤞🏻 Trending No .1

    • @Rabeeh999
      @Rabeeh999 11 місяців тому +64

      SSLC Ullavar Undooii.... 😂
      Like Adii... ❤️

    • @Imran-ek5jz
      @Imran-ek5jz 11 місяців тому +14

      Yepp❤

    • @specxgoku
      @specxgoku 11 місяців тому +4

      Pinalland 😝😝

    • @Univers582
      @Univers582 11 місяців тому +3

      Sherikkum❤❤

    • @reshmajithin2802
      @reshmajithin2802 Місяць тому

      പോ അവിടുന്ന്

  • @techmeetvlogger7905
    @techmeetvlogger7905 11 місяців тому +288

    23:08 Dai Ponkalee...🤣🤣
    ഇജ്ജാതി കിടിലൻ സാധനം✨💥ᴋᴀʀɪᴋᴋᴜ❤

  • @MrandMrs_VLOG
    @MrandMrs_VLOG 10 місяців тому +7

    11.28 അമ്മ calling 😃😃

  • @nazeemk
    @nazeemk 11 місяців тому +77

    15:12 T glass pocketil idunna scene😂😂😂

  • @BeHuman125
    @BeHuman125 11 місяців тому +724

    😂😂 പൊളി പൊളി.. ചിരിച്ചു മരിച്ചു.. ആ ഡയലോഗ് " ഇവൻ എന്റെ കയ്യിൽ നിന്ന് ഭദ്രദീപം കൊളുത്തിയിട്ട് കടന്നു കളഞ്ഞു 😄😄👌🏻👌🏻"

    • @Mr.X44.244
      @Mr.X44.244 11 місяців тому +43

      Nth comedy bro pazhaya karikk kaanu ithil onm comedy aay thonande

    • @abhinavchalippadam
      @abhinavchalippadam 11 місяців тому +28

      ​@@Mr.X44.244elaadathum undalllo nee
      Angott maari nikk

    • @sree469
      @sree469 11 місяців тому

      Aish idh kollam​@@Mr.X44.244

    • @hashimibrahim3819
      @hashimibrahim3819 11 місяців тому +2

      ഞാൻ ഒണ്ട്

    • @Mr.X44.244
      @Mr.X44.244 11 місяців тому +9

      @@abhinavchalippadam i love karikk but old comedy ilayt parnjathaado

  • @pknisam5471
    @pknisam5471 11 місяців тому +321

    15:35 ചായ കലാകാരന്റെ പൈസ്സ കൊടുത്തില്ലേ.. Glass പോലും കൊടുത്തില്ല പിന്നെയാ പൈസ്സ 😂ഇജ്ജാതി 😂🔥🔥

  • @Fidha341
    @Fidha341 10 місяців тому +121

    23:25 indha meesave kadchpidchavar inge periyappa!!😂 kiraa❤️

  • @Derick654
    @Derick654 11 місяців тому +345

    എന്ധോ തിരി ആണ് നമ്പുതിരി കമ്പിതിരി കൊതുക് തിരി ഒന്ന് ചുമ്മാതിരി 😂🤣എന്റെ മോനെ ⚡epic💎

  • @bravoff9933
    @bravoff9933 11 місяців тому +1020

    23:18 tamil fluency & dialogues!👌🏻😆

    • @Venom3211-f7p
      @Venom3211-f7p 11 місяців тому +29

      The best part of this❤😂

    • @rythmncolors
      @rythmncolors 11 місяців тому +5

      കുഴപ്പം ഇല്ല ഒപ്പിച്ചു

    • @anakharejeesh4239
      @anakharejeesh4239 11 місяців тому +1

      👍🏻👍🏻

  • @AnaSSpeaks
    @AnaSSpeaks 11 місяців тому +457

    12:56 പൊറോട്ടയുടെ കാര്യത്തിൽ നമ്മൾ മുന്നിൽ ആണെങ്കിലും മിഷന്റെ കാര്യത്തിൽ നമ്മൾ പൊറോട്ട 😅

  • @sruthisasi4042
    @sruthisasi4042 10 місяців тому +300

    22:30 Kiraninte Tamil dialoues oru rakshayumilla..athu kazhinju Anuvinte thudayil ulla adi..🤣

  • @arundasc5221
    @arundasc5221 11 місяців тому +1182

    15:35 ആ ചായക്കടക്കാരൻ നമ്മളെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് നോക്കിയതാ....
    Ooo പൈസ കൊടുത്തിട്ടില്ല അല്ലെ
    ഇല്ല ഗ്ലാസും 🤣🤣🤣

  • @Ananthu...
    @Ananthu... 11 місяців тому +215

    22:02 ഇവിടെ മുതൽ karikku വേറെ level aanu
    Charcter mariya mattam especiall kiran
    Nte ponno ijathi sanam 😘😍

    • @athiraathira-is3bz
      @athiraathira-is3bz 11 місяців тому +4

      😅😢

    • @Venom3211-f7p
      @Venom3211-f7p 11 місяців тому +7

      The best part of this ❤😅really enjoyed this part

    • @jaaas99
      @jaaas99 7 місяців тому +2

      ഇന്ത മീസാവെ കടിച്ചു പുടിച്ചവർ എൻ പെരിയപ്പ

  • @rivin999
    @rivin999 11 місяців тому +116

    കുറേ നാളായി കരിക്ക് എന്താ വരാത്തെ എന്ന് കുറച്ചു മുൻപേ വിചാരിച്ചേ ഉള്ളൂ.. അപ്പോളേക്കും ചിരിപ്പിക്കാനായി ധാ വന്നു.. പൊളിച്ഛ്.. 😍😍😍❤❤❤

  • @RitmoAdik
    @RitmoAdik Місяць тому +3

    22:17 ആ തമിഴ് slang ഒക്കെ എത്ര perfect ആയിട്ടാ അനുവും കിരണും അർജുനും handle ചെയ്യുന്നത് 😮. Amazing guyzz❤️

  • @kaaraat
    @kaaraat 11 місяців тому +174

    എൻ്റെ പൊന്നോ 😂........! ധിക്കാരീസ്, നിങ്ങള് ഒരു രക്ഷയുല്ല ❤❤❤......

  • @akhilknairofficial
    @akhilknairofficial 11 місяців тому +235

    7:51 ദേ ഏറ്റല്ലോ അല്ലെ.... 🤣🤣🤣✌🏻

  • @abhishekmk4052
    @abhishekmk4052 11 місяців тому +1731

    വളരെ കാലത്തിനുശേഷം karikku വീണ്ടും എത്തിയ മഹത്തായ ദിവസം

    • @Akkujodzz
      @Akkujodzz 11 місяців тому +9

      😹🔥

    • @kvshobins9820
      @kvshobins9820 11 місяців тому +7

      😅😅

    • @ansoncj777
      @ansoncj777 11 місяців тому +36

      karikku-nte manakkileku veendum swagatham😌💥

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 11 місяців тому +39

      ഇത് കരിക്ക് യുഗാ....ചിരിയുഗത്തിന്റെ ഒരഭഭ്രംശം😂😂😂

    • @althafallu5019
      @althafallu5019 11 місяців тому

      ​@@fr.clementkaaliyaar8207😹🔥

  • @Akhilgangadhar778
    @Akhilgangadhar778 10 місяців тому +6

    Hey ponkala enna periyappa reception enkadaa vaanka periyappa thedipaakalaam😂😂😂

  • @PubgPubg-k9e
    @PubgPubg-k9e 11 місяців тому +61

    20:15 that promotion creativity was excellent and entertaining🔥🔥

  • @binthamer5369
    @binthamer5369 11 місяців тому +252

    8:02 Tension…tension…tension എവിടെ എന്റെ അവിലൂസ് പൊടി 😂😂😂

  • @adilt3127
    @adilt3127 11 місяців тому +994

    കമൻ്റ് വായിച്ച് കാണുമ്പോ എന്താണെന്നറിയില്ല കൂടെ കുറെ ആളുകൾ ഉള്ള പോലെ..പലപ്പോഴും കമൻ്റ് വായിചാണ് ചിരിക്കാറ് 😂

  • @ge_NJa
    @ge_NJa 8 місяців тому +17

    10:16 ah tenni terrich chirratta pottiyath dhikkarikkallill oraaludeeeth tanneyaannu... director brilliance...

  • @anakharejeesh4239
    @anakharejeesh4239 11 місяців тому +141

    Starting ലു shibu ന്റെ ഓട്ടം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @athiral6183
    @athiral6183 11 місяців тому +256

    കമന്റ്സ് വായിച് അതിലെ മെൻഷൻ ചെയ്ത സെക്കൻഡ്‌സ് ഒക്കെ വീണ്ടും ബാക്ക് അടിച് കണ്ട ഞാൻ 🤭

  • @albinshibu7750
    @albinshibu7750 11 місяців тому +374

    7:52 Ee scene..enta mwone😂😂🤣

    • @ha_uk8698
      @ha_uk8698 11 місяців тому +12

      സത്യം....ഇതുപോലെ ചിരിച്ച സീൻ ഇല്ല

    • @dreamer7879
      @dreamer7879 11 місяців тому +9

      Etello alle😂😂

    • @Creator_adil
      @Creator_adil 11 місяців тому +3

      Ettunnee😂😂😂😊

    • @Dreamcatcher_Couples
      @Dreamcatcher_Couples 11 місяців тому +1

      😂😂

  • @GenuineFootballtalks
    @GenuineFootballtalks 3 місяці тому +5

    13:23 athonnumavilla positivayi chindikk🤣🤣

  • @Mythoughtsbiljo
    @Mythoughtsbiljo 11 місяців тому +155

    ബാക്കി ഉള്ളവരിൽ നിന്നും വേറിട്ട രീതികൾ പരീക്ഷിക്കുന്നതിലും അത് വിജയിപ്പിക്കുന്നതിലും ഈ team ന്റെ hardwork തന്നെ ആണ്

  • @vishnuprasad9438
    @vishnuprasad9438 11 місяців тому +249

    22:16 സാൻഡ് വിച് മൂവിയിലെ സുരാജിന്റെ "അണ്ടിപ്പെട്ടി നായ്ക്കർ" റെ ഓർമ്മ വന്നു 😂😂😂...

  • @Skvwolrd
    @Skvwolrd 11 місяців тому +332

    9:52 കണിൽ നിന്നും വെള്ളം തെറിക്കുന്ന smily 3 എണ്ണം😂😂😂

  • @anumol9806
    @anumol9806 10 місяців тому +15

    Amma: ninakk uluppundodaa..
    Mom : illa illilla...
    Amma: nee orikkalum nannavilal...
    Mon :ariyam ariyaam😂😂
    Amma: nee ingott vada..
    Mon : illa.. Njn varilla.. Kazhichitt kidanno😂😂Arjun🎀

  • @Kailasneenu
    @Kailasneenu 11 місяців тому +103

    ജോർജ്ജ് കാണിച്ചപോലെ ചൂട് പഴംപൊരി പൊറോട്ടയിൽ വെച്ച് മടക്കി കഴിച്ചു powli സാനം😋

  • @abduofficial1617
    @abduofficial1617 11 місяців тому +705

    Karikku ഓരോ episode വരുമ്പോൾ എനിക്ക് ഒരു വയസ്സ് വെച്ച് കൂടുന്നു 😂😂

  • @sudevman
    @sudevman 11 місяців тому +803

    ശ്രീനിവാസന്റെ പഴയകാല കോമഡി പടം പോലെ😂 ധിക്കാരീസ് ഒരു രക്ഷയുമില്ല... ചിരിക്കാൻ അടുത്ത episode ന് waiting 😍

  • @Konasalves
    @Konasalves 11 місяців тому +261

    Dhikkariss....you are the real heros of the world...you are the best....i love you 💋💋💋💋💋

  • @ichayan123
    @ichayan123 11 місяців тому +113

    🌈ചുമ്മാ ഫോൺ നോക്കികൊണ്ടിരുന്നപ്പോൾ ദേ... Notification From Karikku🥵അപ്പം മനസ്സിന് കിട്ടിയ ഒരു vibe... 🤍✨️💯

  • @radhikars6576
    @radhikars6576 11 місяців тому +171

    7:51 "dhee ettalloo alle"🤣🤣🤣

  • @ntj0987
    @ntj0987 11 місяців тому +367

    16:20 that christain brothers reference😂😂

    • @thanveerali5892
      @thanveerali5892 11 місяців тому +53

      Nee police nne parann manasilakk najan vakeel ayitum varam🤣🥶

    • @reaper6nine
      @reaper6nine 11 місяців тому

      ​@@thanveerali5892😂😂

    • @NishanIsmailci
      @NishanIsmailci 3 місяці тому

      Convincing star😂

  • @santhinict1308
    @santhinict1308 9 місяців тому +16

    Tension Tension Tension... എവിടെ എന്റെ അവലോസ് പൊടി😅😅😅😂😂😂😂

  • @nandupurakkal5164
    @nandupurakkal5164 11 місяців тому +56

    14:33 ഈ ഒരു scene 🔥🔥എൻ്റെ പൊന്നുടാവ്വേ 😂😂😂

  • @NiATV
    @NiATV 11 місяців тому +54

    ധിക്കാരീസ്..അത് കലക്കി.ആ മസില്‍ പിടുത്തവും

  • @thereadingfox007
    @thereadingfox007 11 місяців тому +222

    ഇത്രേം പറഞ്ഞിട്ടും നിനക്കത് മനസ്സിലായില്ലേ.. അവനത് പറയില്ല... 🤣🤣🤣

  • @remyamanikandan3221
    @remyamanikandan3221 10 місяців тому +42

    Antha tamil dialogue...... Super kiran❤❤orupad tgavana repeate cheythu kandu

  • @mohammedshibili9746
    @mohammedshibili9746 11 місяців тому +479

    'Filter coffee വേണ്ട, നോർമൽ കോഫി മതി എന്റെ മീശ വെച്ച് ഫിൽറ്റർ ചെയ്തോളാം '😂😂😂🔥🔥

  • @desthob830
    @desthob830 11 місяців тому +68

    12:16 This frame and shot 🥶🔥

  • @shawnthomasv
    @shawnthomasv 11 місяців тому +52

    22:19 ആണ്ടവാ…. ആണ്ടേ പോയി😂🤣

  • @adharshsu-vl5xg
    @adharshsu-vl5xg 10 місяців тому +10

    23:09 dei pongalu..😂😂😂😂😂😂😂

  • @rahulrajan1349
    @rahulrajan1349 11 місяців тому +159

    ഇത് കണ്ടപ്പോ.. പഴം പൊരിയും പൊറോട്ടയും കഴിക്കാൻ ഒരു കൊതി.. 🥰

  • @Arundhathi-xj5yd
    @Arundhathi-xj5yd 11 місяців тому +401

    13:05 ith thott adipicholla counters🔥😂

  • @KavyaRS1721
    @KavyaRS1721 11 місяців тому +1076

    10:16 director brilliance 😂 Georgenta kayyile muriv

    • @kayyyylol
      @kayyyylol 11 місяців тому +10

      manasilaayillaa.. paranj taro brilliance

    • @KavyaRS1721
      @KavyaRS1721 11 місяців тому +228

      @@kayyyylol Aa mirror kanumpo vandiyil varunavar mudi cheekanum mukham nokkanum sremikum..apo avar evdelm poi veen kayy muriyum eann George parayunille...George athupola mirror nokitt veenath konda avar ath adich mattiyth...George angna veenu eann indirect aayit georgenta kayila muriv lude director vykthamaakkunnu...ipo ok alle 😁

    • @kayyyylol
      @kayyyylol 11 місяців тому

      ohhh okayyy thanks. njn ath chintich polum illa@@KavyaRS1721

    • @sree7465
      @sree7465 11 місяців тому +7

      ​@@KavyaRS1721Okey Okey

    • @Minutemaiidvlogs
      @Minutemaiidvlogs 11 місяців тому

      1 Subscribee Cheyamo😥

  • @MidhlajMidhlaj-z8f
    @MidhlajMidhlaj-z8f 10 місяців тому +43

    22:12 that shot uff ❤️‍🔥🥵

  • @iamazymky
    @iamazymky 11 місяців тому +112

    DHIKKARIS
    You are the real heroes of the world.
    You are the best.
    We love you..😅

  • @sanjayanand9077
    @sanjayanand9077 11 місяців тому +708

    ഒരു മുതലും കൂടെ വരാനുണ്ട് Waiting for Lolan's entry..🥳🥳

  • @rajimolraju4875
    @rajimolraju4875 11 місяців тому +841

    എത്ര താമസിച്ചു വന്നാലും സൂപ്പർ ആയിരിക്കും എല്ലാം... ലോലന്റെ entry ക്ക് waiting...

  • @soudhakallankoden4090
    @soudhakallankoden4090 10 місяців тому +181

    15:11 chaaya pocketill idnne scnn full adipoli chirich chatt😂

  • @APPZZIY_07
    @APPZZIY_07 11 місяців тому +103

    14:46 namboothiri , kambithiri alla kothukuthiri 😂😂😂😂

  • @MIKEY-pq4dh
    @MIKEY-pq4dh 11 місяців тому +411

    13:20
    Aniyan:ഹെ പണിക്ക് പോകാനാണോ?
    Arjun :ഹെയ് അതൊന്നും ആവില്ല പോസിറ്റീവ് ആയി ചിന്തിക്ക്
    😂😂😂

  • @nandanaprasanth9169
    @nandanaprasanth9169 11 місяців тому +328

    22:21 Aanda vaa… aande poyii😂😂

  • @-arjuarj369
    @-arjuarj369 3 місяці тому +3

    9:08 ratan vayikkunna book ഉണരൂ വിജിലാന്റി ഉണരൂ 😂

  • @sreelathasreekutty2704
    @sreelathasreekutty2704 11 місяців тому +278

    എവിടെ പോയി ന്ന് എന്നും ആലോചിക്കും 😁അങ്ങനെ ആ കാത്തിരിപ്പും അവസാനിച്ചു 🤩😍

  • @jojimark9025
    @jojimark9025 11 місяців тому +97

    15:39 ഇല്ല.. ഗ്ലാസും 😂

  • @anushak7082
    @anushak7082 11 місяців тому +247

    Whenever karik starts a new series, they always introduce shibu's character first . Who else notice this 😂

    • @MeenuMTK
      @MeenuMTK 11 місяців тому +32

      ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട്. ചിലപ്പോ അതൊരു luck factor വെല്ലോം ആകും

    • @VOC_VK
      @VOC_VK 11 місяців тому +25

      ഷിബു ആണ് ഇവരെയെല്ലാം കൊണ്ട് വന്നത്. അതോണ്ട് ആകും..

    • @vijeeshparapattil6595
      @vijeeshparapattil6595 11 місяців тому +16

      Sthiram kallan character um

  • @vinodhbabu
    @vinodhbabu 10 місяців тому +11

    16:00 ചക്കീസ്, ഇടപ്പള്ളി ❤😂

  • @an_andartica
    @an_andartica 11 місяців тому +351

    13:30 യുവതിക്ക് ഒറ്റപ്രസവത്തിൽ 8 കുട്ടികൾ🤣🤣

  • @ShaijuKishor
    @ShaijuKishor 11 місяців тому +1494

    11:24 ninak ulupondoda... Ila illa illa😂

    • @resthav0894
      @resthav0894 11 місяців тому +12

      Best scene 😂😂

    • @nandupurakkal5164
      @nandupurakkal5164 11 місяців тому +12

      പോരാളി 🔥🔥🫴😂

    • @Reshmi_ippu
      @Reshmi_ippu 11 місяців тому +2

      😂😂😂Ini

    • @SafiyaSafi-n6d
      @SafiyaSafi-n6d 11 місяців тому +6

      നീ ഒരു കാലത്തും ഗുണം പിടിക്കത്തില്ല ഡാ....., അറിയാ അറിയാം 😂😂

  • @ruler7952
    @ruler7952 11 місяців тому +505

    22:17 ആ മുരുഗനിൽ രാവണപ്രഭു ലെ ജഗതീനെ ഓർത്തു😂

  • @V-iD-hY-a
    @V-iD-hY-a 16 днів тому +5

    2025 il കാണുന്നവർ ഉണ്ടോ

  • @Charmingcutey7860
    @Charmingcutey7860 11 місяців тому +85

    Karikku is back 😂😂 adipoli.. waiting for part2,making, quality,acting ... superb 💎

  • @anoopdasvs
    @anoopdasvs 11 місяців тому +670

    14:05 വെടിക്കെട്ട് പത്രത്തിലെ ശശിക്ക് ഞാൻ വാക്കു കൊടുത്തതാണ്
    .. എനിക്കത് പറയാൻ കഴിയില്ല 😂😂😂😂

    • @RamJith-y1k
      @RamJith-y1k 11 місяців тому +14

      FRESH FRESHEEYYYYY

    • @harikrishnan56
      @harikrishnan56 11 місяців тому +38

      ഇത്രയും പറഞ്ഞിട്ട് മനസ്സിലായില്ലേ....അവനത് പറയില്ല....😂😂😂

    • @raslam187
      @raslam187 11 місяців тому

      😂😂😂😂😂😂

    • @rahulc480
      @rahulc480 11 місяців тому

      Fresh fresh

    • @spaceintruder4858
      @spaceintruder4858 11 місяців тому +1

      Fresh chali

  • @anoop283
    @anoop283 11 місяців тому +171

    23:09
    ഡേയ് പൊങ്കലേ
    എന്ന പെരിയപ്പാ ..
    റിസപ്‌ഷൻ എങ്കടാ ...
    വാങ്ക പെരിയപ്പ തേടി പാക്കലാം ..
    OVER OVER 😂😂😂❤❤❤

  • @dpntechyvlogs633
    @dpntechyvlogs633 10 місяців тому +49

    4:12 മറ്റെ കള്ളനെ പറ്റി ആയിരിക്കും എന്ന് വിചാരിച്ചു 😁😁😌😌

  • @SpyGod_MR
    @SpyGod_MR 11 місяців тому +91

    7:52 ee scene😂

  • @PrinceJohn2024
    @PrinceJohn2024 11 місяців тому +828

    പൊറോട്ടേടെ കാര്യത്തിൽ നമ്മൾ മുന്നോട്ടാണെങ്കിലും മിഷന്റെ കാര്യത്തിൽ നമ്മൾ പൊറോട്ട 😅

  • @muhammedbilal7388
    @muhammedbilal7388 11 місяців тому +914

    ദേ ഏറ്റല്ലോലെ..
    പ്ഫാ.. 7:21
    😂😂

    • @amirthaksammu5210
      @amirthaksammu5210 11 місяців тому +7

      😹😹

    • @nandupurakkal5164
      @nandupurakkal5164 11 місяців тому +14

      പിടിവിട്ട് പോയി മച്ചാനെ..... എജ്ജാതി ഐറ്റം😂😂😂

    • @2006asifmusthafa
      @2006asifmusthafa 11 місяців тому +3

      😂

    • @bimal10p
      @bimal10p 11 місяців тому

      🤣😂😂

    • @anees01231
      @anees01231 11 місяців тому

      😂😅

  • @dunoonulshibli9548
    @dunoonulshibli9548 10 місяців тому +23

    മൂക്കില്ലാ രാജ്യത്ത് feel ❤️ 😂
    unpredictable responses 😅

  • @adnanfaidns601
    @adnanfaidns601 11 місяців тому +81

    Onn nirthada yappa😂😂😂😂23:33

  • @arundarsan
    @arundarsan 11 місяців тому +55

    13:23 paniku pokanano?? Aey athonum akilla, positive ayi chinthiku 😂😂

  • @sabari9001
    @sabari9001 11 місяців тому +280

    15:11 ചായ ഗ്ലാസ് പോക്കറ്റിൽ, 😂🔥

  • @monicajoseph4163
    @monicajoseph4163 4 місяці тому +1

    That Police inspector... Simply hilarious.. Just his facial expressions make me burst into laughter.. You all will go along way.. Keep the good work

  • @princeethirettu.kudilil8911
    @princeethirettu.kudilil8911 11 місяців тому +89

    Porottayum pazhamporiyum.........new recipe unlocked 😂😂😂

    • @mangaloremalayali
      @mangaloremalayali 11 місяців тому +7

      Dubayil ende chila nerathe food , nammal pande try cheydhada gadhikedukond☺️

    • @king_army304
      @king_army304 11 місяців тому

      ഇതൊക്കെ നമ്മള് കൊറേ കയിച്ചിട്ടുണ്ട്😅

  • @pranavgovind021
    @pranavgovind021 11 місяців тому +819

    Directec by NIkhil Prasad 🥶
    THE KARIKKU OWNER
    George is BACK🤌

    • @meghau5845
      @meghau5845 11 місяців тому +5

      Yes was waiting for George

  • @jobyjoseph8681
    @jobyjoseph8681 11 місяців тому +31

    24:49 തലയണ വേണ 😂😅
    കൊള്ളാം നന്നായിട്ടുണ്ട് ഇത് പൊളിക്കും 👌🏻 വെയ്റ്റിംഗ്…..Next

  • @MuhammedSinan-m5k
    @MuhammedSinan-m5k 10 місяців тому +18

    കരിക്ക് അത് വേറെ ലെവലാ
    Njn അത് മാത്രമേ കാണാറുള്ളു ❤

  • @TVNAPPUZ
    @TVNAPPUZ 11 місяців тому +580

    Exam ullavar ethara peruund ❤😔

  • @btsblackpinkarmyblink1093
    @btsblackpinkarmyblink1093 11 місяців тому +234

    13:23 😂
    :-പണിക്കു പോവാനാണോ??😮
    :-ഏയ്‌ അതൊന്നും ആവില്ല പോസിറ്റീവ് ആയിട്ട് ചിന്തിക്ക്
    😂😂

  • @LahelVakkachan-r4h
    @LahelVakkachan-r4h 11 місяців тому +156

    6:58 Ultimate😂

  • @harishharish-nn2fy
    @harishharish-nn2fy 10 місяців тому +5

    26:44 அன சும்மா செல்லக்கூடாது தமிழ்ல நல்ல பேசி கலக்கிட்டீங்க..!!😂😂👍

  • @a_n_a_n_d94
    @a_n_a_n_d94 11 місяців тому +33

    കടവുളേ... എൻ പടയപ്പ പടമാച്ച്... എജ്ജാതി 😂😂😂ജോർജ് 👌🏻👌🏻👌🏻