രണ്ടു മാസം കൊണ്ട് 10 കിലോ എങ്ങിനെ കുറച്ചു ? Our Weight loss Journey | Ninny Sunny-Nutritionist

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 603

  • @dheepthin983
    @dheepthin983 2 роки тому +95

    Very good veenechi🧡
    Happy Bday💜
    Dress എടുത്തു trial റൂമിൽ നിന്ന് കണ്ണ് നിറഞ്ഞിട്ടുണ്ട്... ഒന്നും പാകമാവുന്നില്ല.... അവിടെ നിന്ന് ഒരു challenge ആയി എടുത്തു 18 kg ഞാൻ കുറച്ചിട്ടുണ്ട്...1 year എടുത്തിട്ടാണ് കുറച്ചതു... ഇപ്പൊ നന്നായി maintain ചെയ്തു പോകുന്നു...
    Drink plenty of water
    Sleep well ( min 8 hr)
    Avoid sugar and over fried items
    Try to avoid junk foods
    Always stay active and productive
    Balanced diet with proper proportion
    Finish ur dinner before 7 pm
    എല്ലാത്തിലും ഉപരി happy ആയിട്ട് cool ആയിട്ട് ഇരിക്കുക.... പതുകെ കുറഞ്ഞാൽ മതി...മറ്റുള്ളവരെ കാണിക്കാൻ അല്ല നമ്മുടെ bodyk വേണ്ടി ആണ്.. ❤
    Be Healthy and Happy💜

  • @deepthipradeep2550
    @deepthipradeep2550 2 роки тому +3

    Kelkkunna ellaperkkum oru doubt um varathe ellam clear aayi paranju thannu ninny,veena namukkulla ella doubtum chodichu,. Thanks veenaa👍🏼.. Veenayude cooking pole solutions und ath kelkkumbol thanne happy aayi🥰🥰🥰🥰

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 2 роки тому +3

    സൂപ്പർ സാരി ....നന്നായി ചേരുന്നുണ്ട്

  • @silu4479
    @silu4479 2 роки тому +104

    njanum ipol weight kurakkan ulla sramathil aanu pakshee food kandal controll pokum ennalum pidichnilkum😢

    • @akshayajijo7611
      @akshayajijo7611 2 роки тому +3

      Same avastha

    • @renjithasanjay8242
      @renjithasanjay8242 2 роки тому +6

      അധികം കഴിക്കില്ല. എന്നാലും ആ കഴിക്കുന്നത് കുറയ്ക്കാന്‍ തോന്നില്ല എനിക്കും 🤭
      75 kg ഉണ്ടായിരുന്നു May maasam. ഇപ്പൊ 70 ആയി. നടത്തം ആണ് എനിക്കും പറ്റുള്ളൂ. 6-7 km നടക്കും. 8000il കൂടുതൽ steps കിട്ടും .2021 May maasam 65 ആക്കിയത് ആയിരുന്നു. അതിനു മുമ്പ് ഉണ്ടായിരുന്ന 75. പിന്നെ നടത്തം നിര്‍ത്തി.weight കൂടി 😛

    • @deepthideepz4964
      @deepthideepz4964 2 роки тому +11

      Same.. എനിക് തടി അധികം ഇല്ല വയർ ആണ് ഉള്ളത്..എനിക് ബേക്കറി സാധങ്ങൾ ഒക്കെ കണ്ടാൽ control പോകും കഴിക്കാതെ ഇരിക്കാൻ വയ്യ ☺️☺️

    • @ninu7092
      @ninu7092 2 роки тому

      Me too

    • @syamasdreamland414
      @syamasdreamland414 2 роки тому

      Njanum

  • @hannahnoujed4638
    @hannahnoujed4638 2 роки тому

    Chechi share cheytha nutritionist food il enthu kazhikkan ennu doubts chothikkan pattumo

  • @mumtazashique5058
    @mumtazashique5058 2 роки тому +1

    nalla helpful video .. njn koodudal sradichad chechy de saree anu ..super ayit unde

  • @supervlogs2929
    @supervlogs2929 2 роки тому +3

    Manny Manny happy returns of the day Veena chechi 😃💗 god bless you on this special day 😃💖I love you so much venna chechi 💓I'm
    Your big fan chechi 😘

  • @harshinirathishrathish799
    @harshinirathishrathish799 2 роки тому +1

    💞💞Happy B'day Chechikuttyyyyyyyy💞💞Loves from kozhikkode.........❤️❤️

  • @MS-de9lj
    @MS-de9lj 2 роки тому +12

    Happy Birthday Veena! U r an inspiration to many! Love ur personality! Stay blessed!

  • @geethakesavan601
    @geethakesavan601 Рік тому +1

    വീണകുട്ടിക്ക് പിറന്നാൾ ആശംസകൾ 🥰🎁🙏

  • @deepnasajeev4963
    @deepnasajeev4963 2 роки тому +4

    Happy Birthday dear വീണേച്ചി 😊👍

  • @archanaravikumar2706
    @archanaravikumar2706 2 роки тому

    Very useful and informative video chechi...ennalum chechiyude diet plan oru video yil cheyamo?

  • @followthemoments4692
    @followthemoments4692 2 роки тому

    Valare useful aaya oru video aairunnu
    .. Veena chechi.. Othiri ishtem..

  • @anjalys1124
    @anjalys1124 2 роки тому +13

    ഈ വീഡിയോയിൽ വീണച്ചേച്ചി, എടുത്ത diet മുഴുവനായി പറയാതെ ഇരുന്നത് നന്നായി എന്ന് തോന്നി.കാരണം ചേച്ചിയെ ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ കൂടുതൽ പേരും അതിന്റ പുറകേ പോകും. അത് ചേച്ചിയോടുള്ള ഇഷ്ടം കൊണ്ട് മാത്രം ആണ്.പക്ഷേ അത് എല്ലാവർക്കും നന്നാവണം എന്നില്ലല്ലോ!ആ ഒരു ചിന്ത ആണ് ഈ വീഡിയോയിൽ ഞാൻ ചേച്ചിയിൽ കണ്ടത് 🤗🙏.ശെരിക്കും നമ്മൾ തന്നെ ആണ് നമ്മുടെ diet പ്ലാൻ ചെയ്യേണ്ടത്. കുറച്ച്അധികം ആൾക്കാരും മറ്റുള്ളവരുടെ രീതികൾ ഒന്ന് അറിയണം എന്നേ ഉള്ളൂ. അത് തുടരുന്നവർ കുറവായിരിക്കും. അത്രമാത്രം.നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ 6മാസം ആകുമ്പോൾ തന്നെ നമ്മളെ ശീലിപ്പിച്ചു പോരുന്ന വലിയ വികാരം ആണ് ചോറ്. നമ്മൾ വളരുന്നതോടൊപ്പം മറ്റുള്ളവരുടെ ശീലിപ്പിക്കൽ മാറി അത് അത് നമ്മുടെ ശീലമായി മാറി കഴിയും. ആ ഒരു ശീലത്തെ പെട്ടെന്ന് മാറ്റാൻ നമ്മുക്ക് സാധിക്കില്ല.അതുപോലെ മറ്റ് ഭക്ഷണ ശീലങ്ങളും.
    പ്രത്യേകിച്ചു വീണ ചേച്ചിയുടെ ചാനൽ പോലെ നിരവധി കൊതിപ്പിക്കുന്ന ചാനൽ ഉള്ളപ്പോൾ കറികൾക്ക്😋 ഒന്നും ഒരു ക്ഷാമവും ഇല്ല.അതും പോരാഞ്ഞിട്ട് ഭക്ഷണത്തിന്റെ ഭംഗിയും, മണവും, രുചിയും ഒക്കെ ഒക്കെ നിറഞ്ഞ വീഡിയോയും കൂടെ ഉള്ളപ്പോൾ നമ്മൾ എടുക്കുന്ന diet പ്ലാനുകളുടെ കണക്കുകൾക്ക് കാൽക്യൂലേറ്റർ പോലും തോറ്റു മടങ്ങി ചരിത്രം ആണ് നമ്മുക്ക് പറയാൻ ഉള്ളത്.😂
    അതിന് നമ്മൾ ചെയ്യേണ്ടത്, ആദ്യം തിരിച്ചു നോക്കേണ്ടത് നമ്മൾ നമ്മളിലേക്ക് മാത്രം ആണ്. സ്വയം തീരുമാനിക്കുക എനിക്ക് വേണ്ടി എനിക്ക് എന്തു ചെയ്യാൻ കഴിയും. ആരോഗ്യത്തോടെ, സന്തോഷത്തോടെ സൗന്ദര്യത്തോടെ ജീവിതത്തിൽ കുറച്ചൂടെ വേഗത്തിൽ ഓടാൻ നമ്മുക്ക് ഊർജ്ജം വേണ്ടേ. അതിന് നമ്മുക്ക് നമ്മളുടെ ഭക്ഷണ ശീലങ്ങളോട് തന്നെ Yes & No പറയാൻ പഠിക്കാം..ആരോഗ്യത്തോടെ ഉള്ള സൗന്ദര്യം എന്നും നമ്മളിൽ ഉണ്ടാവട്ടെ. 🥰🙏വീണ ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ എത്രയും എഴുതണം എന്ന് തോന്നി. കാരണം എനിക്കും ഒരുപാട് ഇഷ്ടം ആണ് 'ഈ 'പാചകവാചകവാശിക്കാരിയെ🥰🤗 🥰🙏

    • @VeenasCurryworld
      @VeenasCurryworld  2 роки тому +2

      So sweet of u dear.. athe athu kondu thanne aanu njan ee video cheythe .. nammal chumma oru diet paranju thannathu kondu oru karyam illalloo ..

    • @anjalys1124
      @anjalys1124 2 роки тому

      @@VeenasCurryworld 👏🥰👍

  • @SumishaPradeep
    @SumishaPradeep 7 місяців тому

    Full cover cheythu.. Adipoli

  • @sajithahaneefa4219
    @sajithahaneefa4219 2 роки тому +2

    വീണ സാരിയിലാണ് സുന്ദരി 🧡

  • @neethaalex167
    @neethaalex167 2 роки тому +6

    Dear Veena,
    Wishing you a blessed and happy birthday 🎈 to you. 🎂💖💐🙏🏽

  • @milisheelapaul
    @milisheelapaul Рік тому

    Really insightful.. Many things about women metabolism..

  • @sojacsadan
    @sojacsadan 2 роки тому +2

    Really I was waiting....njanum 6 kg kurachu. Joli kooduthal aanu enikku. Pinne kure nadakkum, jolide part aayittu... 🤩😍

  • @priyasudhesh
    @priyasudhesh 2 роки тому +5

    ജന്മദിനാശംസകൾ വീണ. Stay blessed. Love you♥️

  • @susana-kj7dx
    @susana-kj7dx 2 роки тому +2

    Veena, Many Many Happy Returns of The Day . Stay Blessed !

  • @shefihussain9322
    @shefihussain9322 2 роки тому +1

    ജന്മദിനാശംസകൾ വീണ ചേച്ചി 🥰❤❤🥰🥰🥰🥰🥰🥰😍😍😍

  • @ambikakp7175
    @ambikakp7175 2 роки тому

    ജന്മദിനാശംസകൾ വീണാ. ആയുരാരോഗ്യ ങ്ങ ൾ നേരുന്നു

  • @laisajoyce8906
    @laisajoyce8906 2 роки тому +3

    Happy birthday Veena...stay blessed n continue to be a blessing

  • @demonleash7751
    @demonleash7751 2 роки тому

    Hello chechi...chechide husband nte diet plan idavo non veg include cheythittu please

  • @deepaajai1539
    @deepaajai1539 2 роки тому +2

    Nice video...melinju sundari ayittundu... Eni ithpole mathi💗💗

  • @rittylibin1685
    @rittylibin1685 2 роки тому

    Chechi enik hyperthyroidism aanu. But doctor medicine start cheythittilla, enik morning apple vinagar water kudikan pattumo? Athupole ciya seed water pattumo? Plz reply

  • @athirasanoop8822
    @athirasanoop8822 Рік тому

    Enik weight kuryakanam enund pakshe feeding cheyunath kond enik visappu kuduthal anu . Enik ipo prasavathil kurch hormone presanagal apo enod weight kuryan paranjind enik diet plan paranju tharumo

  • @sreenidhig2892
    @sreenidhig2892 2 роки тому

    Happy Birthday chechi.. ❤️💐💐 useful video 🤗

  • @rejiraveendran714
    @rejiraveendran714 2 роки тому +1

    Happy birthday veenajii🌹. God bless you 🍬🎂

  • @rajasreemurali105
    @rajasreemurali105 2 роки тому

    Really helpful and informative video. I will try for sure. Thank you so much.

  • @Remya832
    @Remya832 2 роки тому

    Chechi parayunathu correct anu chechi,bahujanam pala vidham anu ,vannam kurachal ,vannam kuravayallo ,kudiyal anthu kuduthala never mind ,nammalkku namudethaya reason unde athu follow cheyyuka,belated happy birthday chechi🎉🎈🎂

  • @anjanaharidasan
    @anjanaharidasan 2 роки тому +4

    The first step of my weight loss journey was to unsubscribe from ALL cooking channels ... 😄😇

  • @livehealthyandhappily9523
    @livehealthyandhappily9523 2 роки тому +3

    Sooper Decission.... I lost 16kg in 3 months.. I haven't gained any weight in 3 years.. Live Healthy & Happy....

  • @santharamdas8752
    @santharamdas8752 2 роки тому +1

    Molea my daughter in law studying BSc Diet Nutrition course now fourth Semester in Bangalore After the complete the course to Advil also to you ok👍

  • @jayamenon1279
    @jayamenon1279 2 роки тому +2

    MANY MANY HAPPY RETURNS OF THE DAY DEAR 🎈🎂🎈

  • @ArunMPEdison
    @ArunMPEdison 2 роки тому

    That’s very insightful one. Good questions on real world challenges and liked the nutritionists expertise in not only the friendly approach to develop the habit with our personalized interest and also good observation outside with the work from home bad habits.
    Thank you for the video!

  • @preethyr4563
    @preethyr4563 2 роки тому

    Happy birthday dear Veena....👏💐🎂❤️stay blessed n happy.... superb video👍

  • @sujathahari4378
    @sujathahari4378 2 роки тому

    thanku so much veena. innathe video cheithathinu.njan doctorne vilichu samsarichu ente mol doctornte aduth join cheithu.

  • @elsammajoseelsammajose
    @elsammajoseelsammajose 2 роки тому

    Happy birthday🎂🎉🎁 dear Veena. Stay blessed 🌹🌹

  • @rinssy
    @rinssy 2 роки тому

    Thank you very much for this very informative talk.. motivated to consult a dietician

  • @vinishoy5948
    @vinishoy5948 2 роки тому +1

    സന്തോഷ ജന്മദിനം കുട്ടിക്ക്... 🥰🥰🎁🎂🎉

  • @lekshmisreejith3961
    @lekshmisreejith3961 2 роки тому

    Happy birthday chechi, thnku for the valuable video

  • @sobiajohnson2123
    @sobiajohnson2123 2 роки тому

    Happy birthday Veena. Very good info. Keep going..

  • @c_h_e_p_p_y__
    @c_h_e_p_p_y__ 2 роки тому

    Veena chechi
    Can you please help me to find Glutathione treatment centre in cochin.

  • @shijis.s5585
    @shijis.s5585 2 роки тому +1

    Njan delivery time il 22kgs koodi veenechi... From 53 to 75 . Ippo mon inu 3yrs aayo njanippo 55kg...useful video aanu veenechiii... Healthy weight loss eppozhum oru good option aanu

    • @dianj9705
      @dianj9705 2 роки тому +1

      @shiji s.s how u controlled weight dr

    • @shijis.s5585
      @shijis.s5585 2 роки тому

      @@dianj9705 I don't know dear bt still...exclusive breast feeding for 6months and also reducing the amount of rice bt no exercise at all but I was always bc with my baby... I have consumed lemon n honey water early morning in empty stomach but it only increase metabolism nothing more and maintaining gaps between meals(like intermittent fasting) not purposefully but situations do..

  • @Lakshmisworldofvarieties
    @Lakshmisworldofvarieties 2 роки тому +1

    പിറന്നാൾ ആശംസകൾ വീണ ചേച്ചി…🎂🥰
    ♥️ചിങ്ങത്തിലെ മകം♥️

  • @sachumohan6186
    @sachumohan6186 2 роки тому

    Veena chechi..chechi ude saree enna resama..othiri ishtayi

  • @anjurajan852
    @anjurajan852 2 роки тому

    Njan weight kurakkan diet um nokki cheriya workout okke cheythu last vayar pani thannu.😒

  • @priyaps8707
    @priyaps8707 2 роки тому

    ചേച്ചികുട്ടീ പിറന്നാൾ ആശംസകൾ 😘😘

  • @sreedeviharidas6625
    @sreedeviharidas6625 2 роки тому +6

    Woow nice, very friendly chat , no restrictions, still be cautious, very thoughtful about the person's taste before planning, that's great,no stress while you eat to loose a few kilos to look more healthy and move smart,also loved the stomach exercise. You both have slimed down,looking really good.Thanks Veena kutty,also to Ninne,and all of you..love and gratitude..

  • @divyanair5560
    @divyanair5560 2 роки тому

    Happy birthday chachi 🥰🥰🥳🥳🎂❤❤🥰🥰💕💕

  • @rinssy
    @rinssy 2 роки тому

    Veena chechi.. we r in Bangalore.. so do you think consulting any dietician will help? Or is it ninni's speciality that she customize acoording to our taste

    • @VeenasCurryworld
      @VeenasCurryworld  2 роки тому

      We have only consulted Ninny . So can only vouch for her

  • @deeptymenon2294
    @deeptymenon2294 2 роки тому +2

    Happy Birthday Veena , stay blessed 🥳🎉 I love watching all your videos 😊

  • @priyaantoney5605
    @priyaantoney5605 2 роки тому

    Cheachy de diet plan edamo.onnu .onnu try cheyananu.

  • @muhammedsufiyan1776
    @muhammedsufiyan1776 2 роки тому

    Hpy bdy വീണ ചേച്ചി 💐

  • @SBAB09117273
    @SBAB09117273 2 роки тому

    She was my senior at college... Ninny Sunny

  • @remyakrishnan4312
    @remyakrishnan4312 2 роки тому

    Happy birthday veenachechi💖💖🎂🎂✨️✨️🍫💞

  • @riyamathew6709
    @riyamathew6709 2 роки тому

    Did you add any contact information for the nutritionist, thank you, appreciate it

  • @sheelasuresh3539
    @sheelasuresh3539 2 роки тому +2

    Happy birthday dear veena stay blessed always ❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 2 роки тому +1

    Many many happy returns of the day my dear Veena chechi ,god bless you 🙏🏻🙏🏻🙏🏻🎂🎂🎂😍😍😍😍

  • @priyas3369
    @priyas3369 2 роки тому

    Happy birthday veena Chechi. Sari super. Online vangiyathano

  • @binsysubrahmannian2465
    @binsysubrahmannian2465 2 роки тому

    Happy birthday chechi💐🌹💕🎁🎂

  • @rejitha71
    @rejitha71 2 роки тому

    Veenajii..happy birthday.... God bless you

  • @amhernp7439
    @amhernp7439 2 роки тому +2

    ഞാനും കുറക്കുന്നുണ്ട്
    But എന്റെ മുഖം മാണ് പെട്ടൊന്ന് കുറയുന്നത് എന്താ ചെയ്യണ്ടേ ഒന്ന് പറയോ

  • @farshadfarshu1577
    @farshadfarshu1577 2 роки тому

    ഹായ് വീണേച്ചി ഞാൻ നിങ്ങടെ ചാനൽ മിക്കവാറും കാണാറുണ്ട് വീണേച്ചി ഞാൻ നിങ്ങടെ പാചകം കണ്ട് മിക്യവാറും ഫുഡ്‌ ഉണ്ടാകാറുണ്ട് ജാൻ ചേട്ടൻ മക്കൾ ellavarim പെരുത്തു ഇഷ്ടം

  • @pushpajak9213
    @pushpajak9213 2 роки тому

    Belated Happy Birthday dear 🎂 God bless you 😍 love you family 😍😍😍😍😍 pushpajaj jayaraj

  • @shruthirajeev1511
    @shruthirajeev1511 2 роки тому

    Love your eyebrows n smile, Veena....all the very best for all your dreams!!

  • @rethyrmenon8533
    @rethyrmenon8533 2 роки тому +1

    Ithrem divasam video kaanaathaayappol veettil anweshichu vannene

  • @anvimol...7252
    @anvimol...7252 2 роки тому

    PCOD മാറാനുള്ള Tip എന്താ ചേച്ച്യേ, plz reply.....

  • @jubyninan3976
    @jubyninan3976 2 роки тому

    പിറന്നാൾ ആശംസകൾ വീണേച്ചി 🥰😍🥰

  • @anjitharaj5645
    @anjitharaj5645 2 роки тому

    Many many happy returns of the day chechiiii

  • @mayapurushothaman6703
    @mayapurushothaman6703 2 роки тому +1

    Happy Birthday dear Veenechii❣️☺️

  • @sameerasameera7030
    @sameerasameera7030 2 роки тому +1

    Waitingayirunnu videok veena chechi thirich pokarayo?

  • @chippyaji4629
    @chippyaji4629 2 роки тому +1

    Happy birth day dear veena

  • @Mummusvlog
    @Mummusvlog 2 роки тому

    👍👍thadi kurakkyan inspiring aya oru interview 😎

  • @sonunishu2839
    @sonunishu2839 2 роки тому +1

    Happy Bday veenechii🥰💕
    Love from Malappuram ❤️

  • @rekhavipin2286
    @rekhavipin2286 2 роки тому

    Many Many Happy Returns of the Day. God bless you 🙏

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 2 роки тому

    Old Friday vlogs kure undallo post cheyyaathe, chechi orikal paranjirunnu..
    Chechide family ye kaanumbol manasinu oru santhoshamaanu please post that❤️

  • @niveditasreenivasan1906
    @niveditasreenivasan1906 2 роки тому

    Happy birthday Veena soooooo positive vlog thank u sooooo much,

  • @antmarg8474
    @antmarg8474 2 роки тому

    Informative video...looking awesome dear...

  • @princysworld703
    @princysworld703 2 роки тому

    hi chechi enium vannam kurakkale epol perfect annu ketto chechi

  • @pramithavarun8547
    @pramithavarun8547 2 роки тому

    Happpiieee birthdayyy veenechii😍🥰🤩😘😘

  • @saralagopal6199
    @saralagopal6199 2 роки тому +1

    Happy birthday dear Veena 🌹🌹🌹😄

  • @TheSindhusharma1
    @TheSindhusharma1 2 роки тому +1

    Thank you so much for this video chechi ❤️❤️❤️

  • @tastemeetssoul
    @tastemeetssoul 2 роки тому

    Protien allergy ullver anthu cheyyum?

  • @avanimanoj3451
    @avanimanoj3451 2 роки тому +1

    Happy Birthday veenechiii kuttii♥️🙏🎈🎊🎂

  • @anjubjoseph8723
    @anjubjoseph8723 2 роки тому +1

    Many Many happy returns of the day and May God bless you for happiness, prosperity and good fortune .Happy to hear about weight loss and great workout 👍👍😍🌹🎂🎊🎉🎈🎁.Awesome video ,Veena chechy.You are so super about talking every thing good ,understanding talk and keep on going🙏

  • @chandnivc6558
    @chandnivc6558 2 роки тому

    Happy birthday Veena Chechi ❤️❤️❤️

  • @inziderinteriors5610
    @inziderinteriors5610 2 роки тому

    🥰🥰🥰 Happy Birthday Veena💖💖💖🎂🎂🎂💐💐💐

  • @bencysajeeth3017
    @bencysajeeth3017 2 роки тому +1

    Happy Birthday dear Veena. Its a pleasant feeling to see some people and you are one among. Stay blessed .

  • @jobyjohn4039
    @jobyjohn4039 2 роки тому

    Useful one 👍 👌 looking good 👍 👌

  • @agnayrejeesh8119
    @agnayrejeesh8119 2 роки тому

    Happy birthday chechiiiissss

  • @jayamenon9594
    @jayamenon9594 Рік тому

    Kelkan rasamundu but practical akkan kashtam

    • @VeenasCurryworld
      @VeenasCurryworld  Рік тому

      Not at all difficult dear .. so many aftr watching this video joined her diet and reduced weight

  • @nishithak.knishitha3538
    @nishithak.knishitha3538 2 роки тому

    Happy Birthday veenachechiiii😘😘😘😘😘😘🥰🥰🥰🥰🥰🥰🥰

  • @nijoputhur3248
    @nijoputhur3248 2 роки тому

    Venna maminte oru good quality njn note cheythath opposite irikunna allu samsarikumbo mam silent akum ☺️

  • @athulyavishnu6434
    @athulyavishnu6434 2 роки тому +1

    Hii veenachechi❤️❤️❤️

  • @smithasreekuttan5505
    @smithasreekuttan5505 2 роки тому

    Happy birthday veena chechi 🥳🥳🎂🎂🎂🍫

  • @sobhadias7654
    @sobhadias7654 2 роки тому

    പിറന്നാൾ ആശംസകൾ വീണയ്ക്ക് 🎂

  • @geenapeter3187
    @geenapeter3187 2 роки тому +1

    Many more happy returns of the day to my dearest ❣️ വീണാ 🌹🌹🌹