കുഞ്ഞിനെയും കൊണ്ട് തന്നെയാണ് കോടതി കയറിയത് | Ninny Sunny | Josh Talks Malayalam

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 139

  • @fathimamaha9554
    @fathimamaha9554 2 місяці тому +2

    ദൈവം കൂടെയുണ്ട്. സ്വാഭിമാനം ഉണ്ട്. നല്ല വിദ്യാഭ്യാസവും ജോലി പരിചയവും ഉണ്ട്. fight ചെയ്ത് ജീവിക്കാൻ കഴിവും ഉണ്ട്. ന്യൂട്രീക്ഷണിസ്റ്റ് നല്ല സാലറി കിട്ടുന്ന ജോലിയുമാണ്.

  • @jessysabu6062
    @jessysabu6062 7 місяців тому +89

    ഏതൊരു പേരെന്റ്റും പ്രത്യേകിച്ചും അമ്മ എന്ത് കഷ്ടം സഹിച്ചും കുഞ്ഞുങ്ങൾക്ക് നല്ല എഡ്യൂക്കേഷൻ നൽകണം അതാണ് ജീവിതവിജയം

  • @Minimol-yw5on
    @Minimol-yw5on 5 місяців тому +6

    5 lacks um 20 pavan gold um koduthittu 2018 ant mol MCom 1 st year exam kazhinju marriage kazhichu ,avar bakki pidippikam annu pranju marriage nadathi ,last 2 month's peragant ayapol ,vettil thirichu kondu vettu ,epol joli chaithu 5 year aya mon a valarthunnu

  • @CID-Moosa-1
    @CID-Moosa-1 7 місяців тому +27

    സാഹചര്യങ്ങൾ ആണ് മനുഷ്യനെ മാറ്റി മറിക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകളെ. God bless.

  • @sureshoachira3573
    @sureshoachira3573 7 місяців тому +12

    സഹോദരി അഭിനന്ദനങ്ങൾ 🙏

  • @philovino7693
    @philovino7693 6 місяців тому +8

    My admire your determination and strong will power to come up in life. Keep it up

  • @philipphilip6556
    @philipphilip6556 3 місяці тому +3

    God bless you and your family

  • @SS-wu2ej
    @SS-wu2ej 7 місяців тому +17

    Mikka parentsinum makkal divorce aakunnathu accept cheyyan buddhimuttaanu. Pinne social pressure withstand cheyyanulla kazhivum avarkku kuravayirikkum.Ee molude parents athra supportive aayi thonnunnilla. Ente ore oru makan snehichathu divorcee aayittullathum oru kuttiyillavalum aaya moleyaanu.Njangal valare progressive aaya parents aanu,aa molude veettukaare poyi kandu,santhoshathode kalyanam nadathi. Aa molum njangaleppole highly educated aanu,uyarnna job undu.Sneham kondu moodaan ente makan 2 pereyaanu njangalkku thannathu,molum kunjum❤

    • @ranimathew9769
      @ranimathew9769 3 місяці тому

      മകന്. എന്ത് എങ്കിലും പ്രശ്നം ഉണ്ടോ. രണ്ടാ എം. കെട്ടുകാരിയെ കെട്ടാൻ... മിക്കവാറും. എല്ല. വിവാഹമോജനം. ങ്ങളും. സ്ത്രീ കൾ. ഒന്നും. അഡ്ജസ്റ്റ്. ചെയ്യാൻ. പറ്റാത്തത് കൊണ്ട് ആണ് ഇപ്പോൾ. സംഭവിക്കുന്നതു. പിന്നെ. ഞാൻ.എന്ന. ഫാവം
      . ഇപ്പോൾ ഫെമിനിസ്റ്റ് കൾക്ക്. അടുക്കളയിൽപണി എടുക്കാൻ. മടി ആണ്.. പ്രതേകിച്. ബിദ്യാഭാസം ഉള്ളവർക്കു.... തനിഷ്ട്ടം. മാത്രം. നോക്കി ജീവിക്കാൻ ആണ് എങ്കിൽ സ്ത്രീ കൾ. കല്യാണം കഴിക്കാതെ. ജോലി ചെയ്തു ജീവിക്കണം.. ഇപ്പോൾ.നിസാരകാരണം
      മതി. ബന്ധം വേർപെടുത്താൻ.. കുട്ടികളുടെ സന്തോഷം. അവർക്ക്. പ്രശ്നം അല്ല. തങ്ങളുടെ. ഭാഗം. നായികരിക്കാൻ... തങ്ങൾക്കു ഇഷ്ടം പോലെ ജീവിക്കാൻ. തടസം ആയത് എല്ലാം. സ്ത്രീ കൾ. അവഗണിക്കും.. കുഞ്ഞിന് അമ്മ. മാത്രം പോരെ.
      അച്ഛന്റെ. സ്നേഹം. കരുതൽ. എല്ലാ. വളർന്നുവരുന്ന കുട്ടിക്ക്. പ്രതേകിച് ആൺ കുട്ടിക്ക് വേണം. അവർ. ആണ്. Makkalude. Hiro

  • @bijusoney
    @bijusoney 5 місяців тому +3

    Superb Ninny May God bless you abundantly always

  • @Whitewile
    @Whitewile 7 місяців тому +11

    Veena's curryworld enna chanelil kandayirunnu..ur story inspired me to leave the one who assaulted me .tqu so much for that inspiration. Ann paranjapole nammude education annu epolum nammuk thuna akuka.❤

  • @sandhyac2376
    @sandhyac2376 7 місяців тому +158

    സത്യം കല്യാണം കഴിഞ്ഞാൽ എല്ലാം പെൺകുട്ടികളും അഥിതികളാണ് ഞാൻ അനുഭവിച്ചതാണ്

    • @SuperAbebaby
      @SuperAbebaby 6 місяців тому

      കുറച്ചു കീഴ്പ്പെട്ടുജീവിക്കാൻ തയ്യാറല്ലാത്തവർക്ക് budhimuttanu😊.സ്നേഹം എന്നാൽ തന്നെ അരുത് എന്ന് കേൾക്കുമ്പോൾ സങ്കടം ഉണ്ടാകാതിരിക്കുന്നതാണ്. ഇന്നത്തെ പെൺകുട്ടികൾ പലരും ഒരു 40/50 വയസ്സാകുമ്പോൾ ആരോരുമില്ലാതെ വിഷാദ ചിൽസക്കു പോകേണ്ടിവരും

    • @Lhsbysareena
      @Lhsbysareena 5 місяців тому

      Njangalkk angane ella. Thalassery

    • @sandhyac2376
      @sandhyac2376 5 місяців тому +1

      @@Lhsbysareena നല്ലത്

    • @nandananair8301
      @nandananair8301 5 місяців тому

      Sheriya

    • @arungopi1092
      @arungopi1092 3 місяці тому

      CHACHI .CHACHIYKU .ARIYANNNITTANU. THAPPANEGILE .NO PROBLEM

  • @dreamcaptures5602
    @dreamcaptures5602 6 місяців тому +4

    Veena chechyde channel le kandeetunde njan ningalude videos great 👍🏻

  • @sarithapramodkumar
    @sarithapramodkumar 7 місяців тому +5

    Am also gone through a situation not being cared and loved by huz
    Flirting one am in Maldives since 2013 working under ministry of education
    Oru long story und
    Still mentally and physically punishing by my huz

    • @SuperAbebaby
      @SuperAbebaby 6 місяців тому

      ഫീലിംഗ് sad for you. If not ഡിവോഴ്സ്ഡ് please seek ക്രിസ്ത്യൻ counselling. Be safe .ഇ shall pray.

  • @gangachandrakumar7856
    @gangachandrakumar7856 2 місяці тому

    Best wishes🙏... Go ahead👍👍

  • @charleysreedharan8985
    @charleysreedharan8985 2 місяці тому

    Really appreciate your courage 👍👍💐

  • @nilgiridiary849
    @nilgiridiary849 5 місяців тому +3

    Ente kayyilym onumila athukond ipozhum oru molem kond pidich nikanuu😢😢😢

    • @Malu_vrinda
      @Malu_vrinda 2 місяці тому +1

      Ente kailum onnumillarunnu.. not even rs.1, but job undarunnu, one month kondu salary vannapo athu dhairyavum koode kondu vannu. One year eduthu, stable aakan..but thalarnilla.. job tharunna security oru abusive relationshipinekaaal orupad better aanu.

    • @reshustalksbyreshma1999
      @reshustalksbyreshma1999 Місяць тому

      Kuttikale enth cheyyum
      ..​@@Malu_vrinda

  • @littyvarghees2497
    @littyvarghees2497 7 місяців тому +5

    Well presented. keep going chechi. And you proved it education is the most powerful weapon.

  • @ajigeorge7408
    @ajigeorge7408 5 місяців тому +1

    Ningaley Daivam Anugrahikkattey. Daryam ayi Munpottu Pokuka.

  • @sindhuramani4228
    @sindhuramani4228 7 місяців тому +13

    Very inspiring!

  • @SwapnaSunil-d1e
    @SwapnaSunil-d1e Місяць тому

    Very nice words

  • @Primiyaprem
    @Primiyaprem 5 місяців тому +3

    Great, inspired talk

  • @INDHUVSOMAN
    @INDHUVSOMAN 7 місяців тому +7

    Madam, before marriage ithraum job experience indayittu inganoru situation vannappam savings onnum illayirunnu ennathu unbelievable...

  • @georgepaul105
    @georgepaul105 7 місяців тому +3

    Oh. You hv not undergone any trauma. Soon you transformed yr threat situation to opportunity. Kudos.

  • @ThankammaSkariath
    @ThankammaSkariath 6 місяців тому +2

    You Said it,,,,,I appreciate your talk

  • @ambilirajeev5813
    @ambilirajeev5813 6 місяців тому +1

    Very inspiring talk 🎉❤

  • @shajisuresh9679
    @shajisuresh9679 6 місяців тому +3

    Why you saying that you "pass out" that means you fell unconscious.

  • @segsoftskilltrainingtutori7577
    @segsoftskilltrainingtutori7577 7 місяців тому +3

    🎉 GOD bless you.
    Good message.

  • @rymalamathen6782
    @rymalamathen6782 7 місяців тому +5

    Daivanugraham undayirunnu. Midukki

  • @ambilymohammed8971
    @ambilymohammed8971 6 місяців тому +2

    Hi Ninny.. Feel proud of you.. Its me Ambily Tsr.. Hw is Seba.. & Amma..? Convey my 🥰🥰🥰

  • @athulyasethu
    @athulyasethu 7 місяців тому +28

    എനിക്കും ഇതേ അവസ്ഥ ആണ്. 6 മാസം പ്രായം ഉള്ള കുട്ടി.. പക്ഷേ ഇങ്ങനെ ഒറ്റക്ക് പോകാൻ എനിക്ക് പറ്റില്ല ഞാൻ ഇപ്പോളും ഭർത്താവ് കൂടെ നിക്കേണ്ടി വരുന്നു.. കാരണം എനിക്ക് 6 വർഷം കാത്തിരുന്നിട്ട് ഉണ്ടായ കുട്ടി അബോർഷൻ ആയി.. ഒരുപാട് deppression അന്ന് അനുഭവിച്ചു... പിന്നെ കുറേ പ്രാർത്ഥനയിൽ കൂടി കടന്ന് പോയി ഉണ്ടായ കുട്ടി ആണ്... ഞാൻ ന്റെ ഈഗോ satisfy ചെയ്യാൻ വേണ്ടി ഇങ്ങനെ പോയാൽ കൊച്ചിന്റെ health related എന്തേലും വന്നാൽ ന്റെ കൈൽ ക്യാഷ് ഇല്ല.. Comfort ആയിട്ടുള്ള സോൺ എത്തുന്ന വരെ ഇവരുടെ കുട്ടിയും ഒരുപാട് അനുഭവിച്ചു കാണും.. ഈ കുട്ടിക്ക് ന്തേലും വന്നിട്ട് ന്തേലും പറ്റിയാൽ നെക്സ്റ്റ് ഞാൻ സൂയിസൈഡ് ചെയ്യും.. അതുകൊണ്ട് സഹിച്ചു ജീവിക്കുന്നു..

    • @moviereelsclubbizathegolde7895
      @moviereelsclubbizathegolde7895 7 місяців тому +5

      നല്ലത് മാത്രം പ്രാർത്ഥിക്കു... 💙💙💙❤️❤️❤️❤️വിഷമിക്കല്ലേ

    • @SS-wu2ej
      @SS-wu2ej 7 місяців тому

      Daring aayittullavarkku daivam thanne 1000 vathilukal thurakkum. Pedichu jeevikkunnavatkku kashttathakale kaanoo. Athu lokam niyamam aanu molu

    • @soumyarenju-rl2cd
      @soumyarenju-rl2cd 6 місяців тому +4

      Jesus കൂടെയുണ്ടല്ലോ . കുഞ്ഞിനേം hus നേം ഒക്കെ തന്നത് ദൈവമല്ലേ . പിന്നെന്തിന് ഭയക്കുന്നു. കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷപ്രാപിക്കും. Acts : 16-31

    • @jordie-imheretostudy240
      @jordie-imheretostudy240 6 місяців тому +1

      Athma hitya chayyathu kudumbathu thamasikkuka. Kunju valarnnu vannu kazhinju enthakilum chayyuka

  • @alicefrancis3953
    @alicefrancis3953 7 місяців тому +3

    Congratulation

  • @kunjikili3810
    @kunjikili3810 7 місяців тому +12

    കട്ടപ്പനക്കാരി ❤️❤️

  • @asthik1554
    @asthik1554 7 місяців тому +6

    It's soo inspiring

  • @fancylizard5079
    @fancylizard5079 2 місяці тому +1

    ഈ കാലവും കടന്നുപോവും

  • @komalasasidharan5300
    @komalasasidharan5300 7 місяців тому +1

    അടിപൊളി മോളെ 👏👏♥️♥️🥰🥰

  • @sindhuvasantha3326
    @sindhuvasantha3326 6 місяців тому +1

    Great 🎉 God bless you

  • @dia6976
    @dia6976 7 місяців тому +3

    Adipoli muthey

  • @beenasabu2608
    @beenasabu2608 4 місяці тому

    Good luck 🎉

  • @leenaphilip
    @leenaphilip 7 місяців тому +7

    There is no need to feel pressured to provide same level of comfort to your child. Your child and you will be better off if the child understands your struggles from a young age. He will appreciate what you are doing for him more. I have a friend who is a single parent and she struggled so much to provide her daughters the best of everything . Now the daughter do not like her and she hates her mother and went away to live with father who doesn’t care about her. But she did that just to hurt the mother. Also the daughter, doesn’t want to study or work. No responsibility or thankfulness

    • @rejujohn58
      @rejujohn58 7 місяців тому +2

      We shouldn't bring up children expecting gratitude or responsibility. If the kids have good character and support you when you are older, that is a bonus. It is always better to plan ahead for a life where we can manage on our own, emotionally and financially.

    • @Meghana-v4w
      @Meghana-v4w 3 місяці тому

      Exactly. Correct observation.

  • @aryasivarajan
    @aryasivarajan 7 місяців тому +6

    My friend 🥰

  • @sujathahari4378
    @sujathahari4378 4 місяці тому

    Iniyum ingane struggle cheyyunna arum ariyatha penkuttikal ethrayo und

  • @athulyasethu
    @athulyasethu 7 місяців тому +55

    ഇവർ തന്നെ പറയുന്നു നല്ല parents ആണെന്ന്.. ന്റെ അഭിപ്രായം കേരളത്തിൽ 90 percent ചീത്ത parents തന്നെയാ.. ഞാൻ ഒരിക്കലും ന്റെ മോളെ അതിഥി ആയിട്ട് കാണില്ല

    • @dia6976
      @dia6976 7 місяців тому +1

      Yes

    • @LoJoPe
      @LoJoPe 7 місяців тому

      You must let your daughter to be independent, and be of help only when she wants.

  • @mercybabychen7377
    @mercybabychen7377 3 місяці тому +4

    നല്ല രീതിയിൽ വളർന്നു. വാടക വീട് കണ്ട്, കയ്യിൽ ഒന്നും താരാതെ, ഒറ്റക്ക് ആക്കി പേരെന്റ്സ് തിരിച്ചു പോകുമോ?. പലതും തുറന്നു പറയുന്നില്ല.

    • @fancylizard5079
      @fancylizard5079 2 місяці тому +1

      വിവാഹം കഴിഞ്ഞാൽ പലവീട്ടിലും വീണ്ടും കേറിചെന്നാൽ avarkku ബാധ്യത യാണ്. അവർ അതു തുറന്നു പറഞ്ഞു. അതിനുള്ള solution nalla ജോലി kitty മാറിപ്പോവുകതന്നെയാണ്. പക്ഷേ അവിടെയും? കേൾക്കേണ്ടിവരും. ഈ കാലവും കടന്നു പോവും എന്ന് ചിന്തിക്കുക.

  • @ushamathew819
    @ushamathew819 7 місяців тому +4

    Great🎉

  • @lekhathomas5547
    @lekhathomas5547 5 місяців тому

    As I also undergone the same situation how can one say without money and parents or any near one support you started. And stay outside in a house without rent or english course without fees

  • @manjusreedhar1005
    @manjusreedhar1005 7 місяців тому +5

    Enthu midukkiyaya penkutty....kurachokke enne pole....eppolum lalithamayirikkuka....oraludeyum munnil thokkathe ente kuttikale njan nokkunnu...njanum ente kunjinu vendiyum enikku vendiyum jeevikkunnu... 2010 thottu ente swantham kalil nilkkunnu

  • @anitaantony9363
    @anitaantony9363 5 місяців тому

    33 year old has 15 years work experience...Surprising and unbelievable

  • @JBJJ2907
    @JBJJ2907 7 місяців тому +1

    Because our parents spent lot of money for the daughters marriage so they expected the daughter to have a good life , girls should decide how much they have spent in their wedding better register marriage

  • @Ready4Rank
    @Ready4Rank 7 місяців тому +5

    Be humble good

  • @leenavincent4816
    @leenavincent4816 7 місяців тому +37

    ക്യാഷ് ഒന്നും ഇല്ലാതെ എങ്ങനെ പഠിച്ചു. കുഞ്ഞിന് ചികിത്സ കൊടുത്തു. ഫുഡ്‌ എങ്ങനെ കിട്ടി. പറയുമ്പോൾ ഇതെല്ലാം പറയണം. വിശ്വസിക്കണ്ടേ.

    • @SuperAbebaby
      @SuperAbebaby 6 місяців тому

      അവള് നാട്ടുകാരോടൊക്ക പറഞ്ഞു social influenzer ആയി. പെട്ടന്നല്ലേ ഉപേക്ഷിച്ചത്

    • @suharabipurayil4494
      @suharabipurayil4494 6 місяців тому

      😅😮

    • @suharabipurayil4494
      @suharabipurayil4494 6 місяців тому

      ❤ .

    • @Mooseie-w4n
      @Mooseie-w4n 6 місяців тому

      She is not an influencer mister .​@@SuperAbebaby

    • @subithasmedia898
      @subithasmedia898 5 місяців тому +2

      Avar Kure kaalam work cheythirunnu ennu paranjallo enthelum bank balance undayirunnu kaanum

  • @jollythomas3797
    @jollythomas3797 7 місяців тому +3

    ട്രോമ എന്താണ്

    • @Sandra_lakshmi9
      @Sandra_lakshmi9 7 місяців тому +3

      Orupaad sangadam verumbol anubhavikkunna manasika budhimuttinaan trauma enn parayunnath.

  • @marinaselvaraj9318
    @marinaselvaraj9318 5 місяців тому

    Pass out. Unconscious. Every exam. 😢😢

  • @santhoshpjohn
    @santhoshpjohn 7 місяців тому +7

    Single parenting is nowa days modern issue,we are adopting US culture

    • @Mooseie-w4n
      @Mooseie-w4n 6 місяців тому +6

      Its not a modern issue. Havent you ever heard of mothers raising children after the father died? The term 'single parenting' is new but the concept is not.

    • @santhoshpjohn
      @santhoshpjohn 6 місяців тому

      @@Mooseie-w4n could be

    • @Malu_vrinda
      @Malu_vrinda 2 місяці тому

      US culture? I live in US, Here, parenting is different, most of them co parent, court decides child care, visitation etc etc, most of the states ensures that kids get affection from both sides and find out the best parenting plans accordingly. When parents can't stay together, they split and make the best plan for kids' life. For them, it's about being individually happy, they won't try to drag a relationship if it's not meant to be forever. Separation, it's in India or USA affects kids. They need counsellings and support. Indian families have more members and that gives a better environment for the kids to grow up. In USA, kids suffer from anxiety and other issues, so they get therapy to become stronger.

  • @therythm1669
    @therythm1669 6 місяців тому +1

    This is an old video

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 7 місяців тому +3

    ❤️💙❤️💙❤️

  • @kuriakosepv3039
    @kuriakosepv3039 7 місяців тому +11

    നൂറുരൂപ പോലും കയ്യിലില്ലാത്ത ആൾ കുട്ടിയെ കൊണ്ട് എറണാകുളത്തേക്ക് വന്നു എന്ന് പറയുമ്പോൾ എങ്ങനെയാണ് നിങ്ങൾ ആ സമയത്ത് ജീവിച്ചത് പച്ചക്കള്ളമാണ് ഇവർ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ വേറെ എന്തെങ്കിലും മാർഗം കണ്ടിരുന്നു കാണും

    • @Mooseie-w4n
      @Mooseie-w4n 6 місяців тому +8

      She is saying padikkunente koode joli nokki.. watch it properly before passing unsolicited judgements

    • @rakhilm2067
      @rakhilm2067 5 місяців тому +1

      Anenkil thanikku entha .??

  • @queensgambit4314
    @queensgambit4314 7 місяців тому +4

    12 മാസം എന്ന് പറഞ്ഞാൽ ഞങ്ങളൊക്കെ 1 വയസ്സായി എന്ന് പറയും😅

  • @tintumolantony9380
    @tintumolantony9380 7 місяців тому +1

    Hi ninny

  • @PreethiKodoth
    @PreethiKodoth 5 місяців тому +1

    Nalloru gamer aayirunnu.abhishekum abhishekum thammil nalloru debate nhan wait aayirunnu.but ...nokkam adutoru platformil

  • @kunjimuhammedkunju
    @kunjimuhammedkunju 7 місяців тому +2

  • @jaisyjames9602
    @jaisyjames9602 4 місяці тому

    If the age is over u can't get a job

  • @naseeraj502
    @naseeraj502 7 місяців тому +1

    Wawu 🥰🥰🥰

  • @usharavindran896
    @usharavindran896 7 місяців тому +1

    👌👌👌👌👍👍👍💗💗💗

  • @Minimol-yw5on
    @Minimol-yw5on 5 місяців тому

    Nalla kariyam kunjinu veshamm undakilla

  • @rethibhan7590
    @rethibhan7590 7 місяців тому +2

    Alla kuttikalkkum nalla education kodukkuka . Padichu job ayathinu sesham olichoduka oodunnavar😂 allathe padikkunnathinte idak oodipoyi aarum jeevitham kalayathirukoo . Kuttikalk padikkumthorum vivaran kuranju verunnoru kalamanu

  • @Kobamaldivesmalecity1
    @Kobamaldivesmalecity1 5 місяців тому

    🎉🎉🎉🎉

  • @hhgh-x9x
    @hhgh-x9x 7 місяців тому +1

    🎉🎉🎉👍

  • @SuperAbebaby
    @SuperAbebaby 6 місяців тому

    This chhannel promoting single mothers.

  • @jaisyjames9602
    @jaisyjames9602 3 місяці тому

    Why don't u get out from ur husband before the birth of ur child .ur child will suffer a lot

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 3 місяці тому

    ഒട്ടും വിശ്വസിക്കാൻ പറ്റാത്ത കഥ..എറണാകുളം പോലെയുള്ള സിറ്റി യിൽ ഒരു കുഞ്ഞും ആയി പണമില്ലാതെ എങ്ങനെ എങ്കിലും ജീവിക്കാൻ പറ്റുമോ...പലതും മറച്ച് വച്ചുള്ള വർത്തമാനം..വളരെ അവാസ്തവം...

  • @vidyaprathap5391
    @vidyaprathap5391 7 місяців тому +10

    നല്ല പേരെന്റ്സ് കഷ്ടം. എന്റെ അമ്മക്ക് 3 പെൺ കുട്ടികളാണ് അമ്മയുടെ മരണം വരെ ഞങ്ങളെ പൊന്നു പോലെ ചേർത്തുനിർത്തി അന്ന് ഞങ്ങളുടെ age 36,34,32

    • @wowser2153
      @wowser2153 6 місяців тому +4

      Pennmakkal mathram ullathu nannayi. Magan undenkil avan kayari bharikum

    • @Meghana-v4w
      @Meghana-v4w 3 місяці тому +2

      Correct. In most cases brothers will not support sisters after divorce

  • @JosephPhilip-v4y
    @JosephPhilip-v4y 6 місяців тому

    Whatever you have you have or what education you have once you married learn love your husband listen to him don't think without you he can't live adjust with him some time he get mad at you then stay quit ormove away from him after he cooldowm talk nicely tell him your feeling sometimes you do to him he do same then chilren learn how daddy and mummy doing he also becme loveable boy or girl.other wise you think my dad have money you do whatever I saying to you must you do it then he going to say go.then you get ready and go your home and you think he going to come to call me.then he think she go her self she want come she come so one day pass two day pass one week two week pass both are getting more mad that only happen

  • @sheejayora9332
    @sheejayora9332 6 місяців тому +3

    She is lying .her husband should pay the expences of the child .

  • @nithinbabu637
    @nithinbabu637 6 місяців тому +3

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ഉണ്ടായാൽ ജീവിത ഭാരം കുടുഠ ജീവിത ചെലവ് കുടുഠ ജീവിതം നരകം ആയി മാറും കുട്ടികൾ ശലൃഠ ആണ്

    • @soumyavijesh7561
      @soumyavijesh7561 5 місяців тому +3

      Ninde achanum ammayum angane vicharichirunnegil nee undaakillarnnu😂

    • @Meghana-v4w
      @Meghana-v4w 3 місяці тому +2

      നല്ല ജോലിയും or നല്ല bank balance , വീട് ഒന്നും ഇല്ലാതെ ആണ് എങ്കിൽ കുട്ടിയെ ഉണ്ടാക്കരുത്. മോശം husband ആണ് എങ്കിൽ കുട്ടിക്ക് വേണ്ടി പിടിച്ചു നിൽക്കേണ്ടി വരും. അല്ലാ എങ്കിൽ മുകളിൽ പറഞ്ഞ കാര്യങ്ങൽ കയ്യിൽ ഉണ്ടായിരിക്കണം, parents nte support ഉണ്ട് എങ്കിൽ കൂടി സ്വന്തം ആയി ജോലി ചെയ്തു ക്യാഷ് ഉണ്ടാക്കിയാൽ ഐ ങ്ങനെ എങ്കിലും പിടിച്ചു നിൽക്കാം.

  • @jordie-imheretostudy240
    @jordie-imheretostudy240 6 місяців тому

    Cash ellathu

  • @Kennethkrishna
    @Kennethkrishna 6 місяців тому +1

    Women who are not interested in marriage shouldn’t commit at all!
    IVF is super option to conceive. Need not marry just for a child.
    Stop selling this single parent, life-after-divorce, thriving victim narrative.. kore naalayee.. it’s getting boring !
    Coming to the point.. can you do a video on benefits of lemon water. Is it acidic or alkaline ?

  • @RajagopalRajan-b3s
    @RajagopalRajan-b3s 7 місяців тому +2

    ഇവൾ അഹഠഘാരികാണു സ്വന്തം അച്ഛനെയു അമ്മയെയും മാറ്റിനിർത്തുന്നതു ശരിയാണോ

    • @vna-sh1bq
      @vna-sh1bq 7 місяців тому +13

      അന്തസായിട്ട് മക്കളെ വളർത്താൻ ഒരു യോഗം വേണം അതില്ലാത്തവർ ഇങ്ങനെ അഹങ്കാരി എന്നൊക്കെ പറയും

    • @marycilna7251
      @marycilna7251 5 місяців тому

      Not always. Sometimes we feel we should handle it ourselves and don’t want to bring our parents into the mess.
      I don’t want my parents to interfere in my decisions or my life (both marital and personal) beyond a particular point. I respect them and listen to their opinions. Because at some points when we are low I don’t want to blame anyone.
      I believe my parents did great for me by making me independent and educated by the age of 23. What I believe I can repay them is being there for them whenever they need me.

  • @Beauty4U
    @Beauty4U 6 місяців тому

    ❤❤❤️‍🩹❤️‍🩹❤️‍🩹

  • @bijuabraham1571
    @bijuabraham1571 6 місяців тому +5

    Very inspiring🎉

  • @jayalekshmibinu112
    @jayalekshmibinu112 7 місяців тому +1

    ❤️

  • @ushamathew819
    @ushamathew819 7 місяців тому

    🎉🎉

  • @remasoman1461
    @remasoman1461 7 місяців тому

    👍♥️

  • @krupa5012
    @krupa5012 7 місяців тому +2

    👏👏👏

  • @manjulakr8494
    @manjulakr8494 7 місяців тому +1

  • @anugrahacookwithme2839
    @anugrahacookwithme2839 7 місяців тому +2

    ❤❤❤

  • @shilluthomas
    @shilluthomas 7 місяців тому

  • @ranjipodotti2834
    @ranjipodotti2834 7 місяців тому

    ❤❤❤

  • @shifadaru681
    @shifadaru681 7 місяців тому +1

  • @claresangeeth5352
    @claresangeeth5352 7 місяців тому

  • @jinusreesreejinu2795
    @jinusreesreejinu2795 7 місяців тому

  • @asnanazar6617
    @asnanazar6617 7 місяців тому

  • @dia6976
    @dia6976 7 місяців тому

  • @midhum1932
    @midhum1932 7 місяців тому

  • @seetha33
    @seetha33 7 місяців тому +1

    ❤❤❤❤❤❤❤

  • @anjuabraham9814
    @anjuabraham9814 7 місяців тому

  • @adarshkurian1
    @adarshkurian1 6 місяців тому

  • @nishashajan8848
    @nishashajan8848 5 місяців тому