ലോക മുത്തശ്ശി മലപ്പുറത്ത്കാരിയാണ് | Oldest Person in the World; Kunjeerumma | M Castle

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ •

  • @jawadabdul5726
    @jawadabdul5726 Рік тому +161

    120 വയസ്സുവരെ ജീവിച്ചിരിക്കുക എന്നത് തന്നെ അതും ആരോഗ്യത്തിന് ഒരു കുറവും ഇല്ലാതെ ദൈവം തമ്പുരാൻ നൽകിയ ഏറ്റവും ഉന്നതമായ ഒരു വലിയ അനുഗ്രഹം തന്നെയാണ് മുനീർ കയുടെ അതായത് അവതാരകന്റെ ചോദ്യത്തിന് നിഷ്കളങ്കമായ മറുപടി നൽകുന്ന ഉമ്മയെ കാണുമ്പോൾ എന്തെന്നില്ലാത്ത വലിയൊരു ആനന്ദം മനസ്സിന് തോന്നിപ്പോകുന്നു പ്രായം ആയ ഉമ്മയെ നോക്കുന്ന മക്കളുടെ
    സ്നേഹത്തോടെയുള്ള പരിചരണം കാണുമ്പോൾ ഇതുപോലെയാകണം ഇന്ന് ജീവിക്കുന്ന തലമുറയും പ്രായം ചെന്ന മാതാപിതാക്കളെ നോക്കേണ്ടത് എന്ന്
    ആഗ്രഹിച്ചു പോകുന്നു
    നല്ലൊരു വീഡിയോ സമൂഹത്തിന് സമർപ്പിച്ച അവതാരകൻ മുനീർ ബായിക്ക് ഒരായിരം അഭിനന്ദനങ്ങൾ നൽകുന്നതോടൊപ്പം താങ്കളുടെ ഈ വീഡിയോയുടെ അവതരണശൈലി ഒരു ഉമ്മ തന്റെ കുഞ്ഞിനെ എപ്രകാരമാണ് അണച്ചു പിടിച്ച് താലോലിക്കുന്നത്
    അതുപോലെ ഒരു കുറവും വരുത്താതെ ആ ഉമ്മയെ നന്നായി സമൂഹത്തിന് അവതരിപ്പിച്ച പ്രിയ കൂട്ടുകാരന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു❤❤❤❤❤❤❤❤❤❤❤❤

    • @mcastlem
      @mcastlem  Рік тому +4

      ജവാദ് മാഷ്...🤩🥰

    • @thahirmohd2766
      @thahirmohd2766 Рік тому +3

    • @yousefvm3238
      @yousefvm3238 Рік тому +7

      എനിക്ക് വളരെ ഇഷ്ടമാണ് ഉമ്മുമ്മ മാരെയും ഉപ്പുപ്പാ മാരെയും 🌹🌹🌹🌹🌹🌹🌹

    • @rajeshwaris5717
      @rajeshwaris5717 Рік тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊llllll

    • @mcastlem
      @mcastlem  Рік тому

      @@yousefvm3238 Thanks for your reply 🤩. ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @JihasJalu
    @JihasJalu Рік тому +35

    Masha Allah Super,
    ഇനിയും ആഫിയത്തോടുള്ള ദീർഘായുസ് ഉമ്മാക്ക് നൽകട്ടെ.
    ഈ ഉമ്മയുടെ വിവരം അധികാരികളെ അറിയിച്ച് ഗിന്നസ് റെകോർഡിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്യണം എന്നും അഭ്യർഥിക്കുന്നു.

    • @mcastlem
      @mcastlem  Рік тому

      അതിന്റെ പ്രോസസിംഗ് നടക്കുകയാണിപ്പോൾ

  • @sainudeenali3205
    @sainudeenali3205 10 місяців тому +6

    എന്റെ മലയാളക്കരയിൽ 120 - വയസ്സു കഴിഞ്ഞ ഉന്മ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം ഉടയ താമ്പൂരാൻ ഇനിയും ആയുസ് നീട്ടി നീട്ടി തരട്ടെ

    • @mcastlem
      @mcastlem  10 місяців тому

      ആമീൻ, വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുമല്ലോ

  • @shahidabeevimk3703
    @shahidabeevimk3703 Рік тому +68

    ഈ പ്രായത്തിലും എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്ന ഉമ്മായ്
    ക്ക് അല്ലാഹു നല്ലതു വരട്ടെ

    • @mcastlem
      @mcastlem  Рік тому +1

      Thanks for your reply 🤩. ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

    • @mashhoorvp
      @mashhoorvp 2 місяці тому

      🥰🥰

  • @raheenamuhammad3293
    @raheenamuhammad3293 Рік тому +12

    അല്ലഹ് എന്റെ വലിയ ഉമ്മാനെ ഓർമ വരുന്നു 😥😥😥😥അല്ലഹ് കബറിടം വിശാലമാകട്ടെ.... ഇ പൊന്നു വലിമ്മാനെ ആ കുടുബം തിന്നും നമ്മുക്കും ദീർഘയസ് ആരോഗ്യ ആയീ ഇരിക്കുന്നത് കാണാൻ കഴിയട്ടെ 🙏🙏

    • @mcastlem
      @mcastlem  Рік тому +2

      Aameen, Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

    • @crstiano_edittz4609
      @crstiano_edittz4609 Рік тому +1

      Aameen

    • @mcastlem
      @mcastlem  Рік тому

      @@crstiano_edittz4609 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @abdulazees662
    @abdulazees662 Рік тому +18

    സൂപ്പർ വീഡിയോ ഉമ്മാക്കു ആഫിയത് നൽകട്ടെ, മുനീർ നന്നായി അവതരണം 👍🌹

  • @raibanasrin9397
    @raibanasrin9397 10 місяців тому +2

    പ്രായം ഉള്ളവരോട് പണ്ടേ എനിയ്ക് ഒരു പ്രത്യേക വത്സല്യമാണ് , എന്റെ കുഞ്ഞുങ്ങളും അതുപോലെ തന്നെ , വെല്ലിമ്മയെ നേരിൽ കാണാൻ തോനുന്നു. ❤❤❤❤ ഞങ്ങൾ ഇടുക്കി ജില്ലയിലാണ് താമസം

    • @mcastlem
      @mcastlem  10 місяців тому

      🤩👍 വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുമല്ലോ

  • @subaidasu1939
    @subaidasu1939 Рік тому +7

    മാശാ അള്ളാ നേരിൽ കാണാൻ ആഗ്രഹം തോന്നുന്നത് അതിനെ നോക്കുന്ന മോനും മരുമോൾക്കും ഏറ്റേറ്റം ആഫിയത്തും ആയുസ്സും പടച്ചറബ്ബ് കൊടുക്കട്ടെ ഉമ്മൻറെ ചിരിയും സംസാരവും കണ്ടിട്ട് ചെറിയ കുട്ടിയെപ്പോലെ തോന്നിപ്പോയി വളരെ സന്തോഷം

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @saidalavipks6761
    @saidalavipks6761 Рік тому +35

    2മ്മാനെയും നോക്കുന്നവരെയും ഇത് കാണുന്നവരെയും എല്ലാവരെയും ഈ മാനോടെ മരിപ്പിക്കട്ടെ നാളെ ആഖിറം നന്നാക്കട്ടെ ആമീൻ യാ റബ്ബർ ആലമീൻ

    • @mcastlem
      @mcastlem  Рік тому

      Aameen. Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

    • @fajuskitchen6493
      @fajuskitchen6493 Рік тому +1

      P

    • @mcastlem
      @mcastlem  Рік тому

      @@fajuskitchen6493 😍 🤩 Thanks for your reply / Feedbacks, കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ്* ചെയ്ത് *ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ *ഷെയർ* ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുതേ.... 🙏🏻

    • @thayummakutty2584
      @thayummakutty2584 Рік тому +1

      ​@@mcastlem??????????????????????????????????????????????????????

    • @mcastlem
      @mcastlem  Рік тому

      @@thayummakutty2584 🤔

  • @Rahnasrahnas
    @Rahnasrahnas Рік тому +6

    ഞമ്മൾക്കും ഉണ്ടായിരുന്നു ഇതുപോലൊരു ഉമ്മ
    ഈ ഉമ്മാനെ കണ്ടപ്പോൾ ഞമ്മളെ ഉമ്മാനെ ഓർമ വന്നു
    ഉമ്മാന്റെ പേരും കുഞ്ഞീ രുമ്മ ആയിരുന്നു ഇന്ന് ഉമ്മ ആറടി മണ്ണിലാണ് അള്ളാഹു കബർ ജീവിതം സ്വർഗതുല്ല്യ മക്കട്ടെ 🤲
    ഈ ഉമ്മാക്ക് ഹാഫിയത്തുള്ള ജീവിതം അള്ളാഹു പ്രധാനം ചെയ്യട്ടെ... ആമീൻ

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @ElizabethVarghese-ew5sb
    @ElizabethVarghese-ew5sb 9 місяців тому +1

    Clear n vivid presentation. Inspiring video to many. Selection of the content is praise worthy.
    Althrough the video felt like two little kids conversing each other. Waiting for many more variety of inspiring videos from u. Keep on creating.... 👍👍

    • @mcastlem
      @mcastlem  9 місяців тому

      🥰🥰🥰

  • @sideequett1767
    @sideequett1767 Рік тому +50

    ഈ ഉമ്മ ഇനിയും ഒരുപാട് കാലം പൂർണ ആരോഗ്യത്തോടെ ജീവിക്കട്ടെ
    അൽഹംദുലില്ലാഹ് ❤❤❤

    • @mcastlem
      @mcastlem  Рік тому +2

      Aameen 🥰

    • @sanuvavi
      @sanuvavi Рік тому +1

      ​@@mcastlem3:24 aaaaaaaaaaA

    • @mcastlem
      @mcastlem  Рік тому

      @@sanuvavi വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യണേ

  • @raibanasrin9397
    @raibanasrin9397 10 місяців тому +2

    അള്ളാഹു വെല്ലിമ്മക് ഇനിയും ഒരുപാട് വർഷം സന്തോഷമായി ജീവിക്കാൻ ആയുസ്സ് തരട്ടെ ❤

    • @mcastlem
      @mcastlem  10 місяців тому

      ആമീൻ, വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുമല്ലോ

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Рік тому +58

    ഒരായിരം അഭിനന്ദനങ്ങൾ എന്റെ പൊന്നു ഉമ്മച്ചി തമ്പുരാൻ ആയുസ് തന്ന് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️

    • @mcastlem
      @mcastlem  Рік тому +1

      Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

    • @abuthahir332
      @abuthahir332 Рік тому +1

      അമീൻ

    • @mcastlem
      @mcastlem  Рік тому

      @@abuthahir332 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

    • @FazilFazilfazi-l2g
      @FazilFazilfazi-l2g 11 місяців тому

      Aameen ya rabbal aalameen🤲🏻

  • @SaraNk-v3u
    @SaraNk-v3u Рік тому +5

    ഭാഗ്യം ഉള്ള ഉമ്മ ആരോഗ്യം കൊണ്ടും ആയുസ്സ് കൊണ്ടും സമ്പത്ത് കൊണ്ടുമല്ലാഹു അനുഗ്രഹിച്ച ഉമ്മ അൽഹംദുലില്ലാഹ്, ഈ പ്രായത്തിലും സ്വർണ്ണം ധരിക്കാനുള്ള യോഗവും ഭാഗ്യവുമുള്ള ഉമ്മ. അള്ളാഹു പരലോകവും അനുഗ്രഹിക്കട്ടെ ആമീൻ. എനിക്കൊന്നും ഒരു കാലത്തും ഒരു ഗ്രാം തികച്ചും അണിയാനുള്ള യോഗമില്ല

    • @mcastlem
      @mcastlem  Рік тому

      നിങ്ങളെയും പടച്ചോൻ അനുഗ്രഹിക്കട്ടെ, ആമീൻ, 😍 Thanks for your reply...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @chikkumonchikkumon684
    @chikkumonchikkumon684 Рік тому +1

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ആദ്യമായി അല്ലാഹു സുബ്ഹാനവുതാല എന്നെ സ്തുതിക്കുന്നു മാഷാ അള്ളാ അൽഹംദുലില്ലാഹ് ആ മലപ്പുറത്ത് 120 വയസ്സായ ഉമ്മാനെ കണ്ടപ്പോൾ മാഷാ അള്ളാ അത്ഭുതം അല്ലാഹുവേ ആ പൊന്നു ഉമ്മാക്ക് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് കൊടുക്കണ റബ്ബേ ആ പൊന്നു ഉമ്മാന്റെ വീട്ടുകാർക്ക് മനസ്സിനെ എന്തൊരു സമാധാനം സന്തോഷവുമാണ് അൽഹംദുലില്ലാ ഞാൻ അനുഭവിക്കുന്ന അനുഭവം എനിക്കറിയാം എന്റെ ഉമ്മ ഇല്ലാത്ത ജീവിതം അല്ലാഹുവേ ആ കുടുംബത്തിനെയും ആ ഉമ്മാനെ കാണാൻ ആഫിയത്തോട് കൂടിയ ആയുസ്സ് കൊടുക്കണേ റബ്ബേ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ

    • @mcastlem
      @mcastlem  Рік тому

      Aameen, Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @ashnaashnasuneer
    @ashnaashnasuneer Рік тому +21

    സുന്ദരിയായ വെല്ലിമ്മ 😘😘

    • @mcastlem
      @mcastlem  Рік тому +1

      Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @vahidmaj2078
    @vahidmaj2078 Рік тому +7

    യാ.. Allah🫁 ❤️അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤️🌹❤️🌹❤️🌹യാ.. റബ്ബി യാ
    അല്ലാഹ് ♥️♥️♥️മുത്ത്‌ ഉമ്മാ സുഖമില്ലാത്ത ആളാഞാൻ. ദുആചെയ്യാൻ പറയണേ ഹബീബെ.. ❤️🌹🌹

  • @suharaibrahimav9223
    @suharaibrahimav9223 Рік тому +59

    മാഷാഅല്ലാഹ്‌ ആ ഉമ്മാനെ നോക്കുന്ന മകനും,, മരുമൾക്കും അള്ളഹു, ആഫിയതുള്ള ധീർഗായുസ് നൽകട്ടേ, സർഗം നൽകട്ടേ 🌹❤️🌹❤️എ ല്ലാവരും കണ്ടു പഠിക്കുക

    • @mcastlem
      @mcastlem  Рік тому +1

      Thanks for your reply 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ..

    • @lichuuusandrichuus8773
      @lichuuusandrichuus8773 Рік тому +1

      ആമീൻ 🤲

    • @mcastlem
      @mcastlem  Рік тому

      @@lichuuusandrichuus8773 🥰

    • @suharaibrahimav9223
      @suharaibrahimav9223 Рік тому

      @@lichuuusandrichuus8773 thankyou🌹

    • @mubashirm4924
      @mubashirm4924 Рік тому +2

      മ >ഷ >അള്ളാ മാഷാ അള്ളാ

  • @RiswanRiz-d5m
    @RiswanRiz-d5m Рік тому +3

    മാഷാ അള്ളാഹ് ഇനിയും ഒരുപാട് നാൾ ആയുരാരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 😍😍🤲🤲

    • @mcastlem
      @mcastlem  Рік тому

      വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കരുതേ...

  • @ameyaas7173
    @ameyaas7173 8 місяців тому +1

    ഇനിയും ഉമ്മാക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

    • @mcastlem
      @mcastlem  8 місяців тому

      നിർഭാഗ്യവശാൽ ഈ ഉമ്മ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നമ്മിൽ നിന്നും വിടപറഞ്ഞു...😥 😓 😪 😢 😭

  • @lichuuusandrichuus8773
    @lichuuusandrichuus8773 Рік тому +11

    ഉമ്മയുടെ യും ഇക്കയുടെയും സംസാരം കേട്ടപ്പോൾ ഒത്തിരി സന്തോഷം ♥️..

    • @mcastlem
      @mcastlem  Рік тому

      Thanks for your reply 🤩. ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @basheer1023
    @basheer1023 Рік тому +52

    ഈ ഉമ്മാന്റെ ബർകത്തു പടച്ചവൻ നിങ്ങൾക്കും നിങ്ങളുടെ പരമ്പരകൾക്കും നൽകി അനുഗ്രഹിക്കട്ടെ ..ആമീൻ

    • @mcastlem
      @mcastlem  Рік тому +1

      Aameen. Thanks for your reply 🤩. ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

    • @SafiyaCv
      @SafiyaCv Рік тому

      Ameen

    • @mcastlem
      @mcastlem  Рік тому

      @@SafiyaCv video share cheyyane

  • @sameedtm1140
    @sameedtm1140 Рік тому +12

    ماشاء الله 😍അള്ളാഹു ആരോഗ്യത്തോടെയുള്ള ആയുസ്സ് നീട്ടി കൊടുക്കട്ടെ 3:27

  • @ansarmarackar8159
    @ansarmarackar8159 Рік тому +44

    മാഷാഅല്ലാഹ്.... 💓അല്ലാഹു ഈ ഉമ്മാക്ക് ആരോഗ്യത്തോടെയുള്ള സൗഖ്യത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം വ്യത്യസ്തമായ ഈ വീഡിയോ രസകരമായി ചെയ്ത് ഞങ്ങളിലേക്കെത്തിച്ച മുനീറിനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ....ഒപ്പം ആശംസകളും 👍

    • @mcastlem
      @mcastlem  Рік тому +2

      Aameen

    • @fathimasuhra8783
      @fathimasuhra8783 Рік тому +3

      ആമീൻ

    • @mcastlem
      @mcastlem  Рік тому +1

      @@fathimasuhra8783 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

    • @Kadheeja123-ug6th
      @Kadheeja123-ug6th Рік тому +1

      ആമീൻ

    • @mcastlem
      @mcastlem  Рік тому

      @@Kadheeja123-ug6th 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @ajitham2108
    @ajitham2108 Рік тому +30

    ഉമ്മുമ്മ ❤❤❤🙏🙏🙏ആ വീട്ടിലെ എല്ലാവരുടേയും ഭാഗ്യം ❤️❤️❤️

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩
      കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @AKBOOSTYT26
    @AKBOOSTYT26 Рік тому +20

    Masha allah മലപ്പുറത്തിന്റെ അഭിമാന 😍😘

    • @mcastlem
      @mcastlem  Рік тому

      Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

    • @NabeesaMuhammad
      @NabeesaMuhammad Рік тому +1

      അൽഹംദഉലഇല്ല ❤❤❤❤❤❤❤❤❤❤❤❤

  • @HarshaTp-ve4ze
    @HarshaTp-ve4ze Рік тому +12

    ഉമ്മാക്ക് ആഫിയത്തും ആരോഗ്യവും തരട്ടെ🤲🏻

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @crstiano_edittz4609
    @crstiano_edittz4609 Рік тому +11

    റഹ്ഹ്മാനും റഹീമുമായ അല്ലാഹു നമുക്കും വേണ്ടപ്പെട്ട എല്ലാവർക്കും ആരോഗ്യവും ഈമാനും ഉള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉമ്മാമാ മക്കളെ❤❤❤

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @hafsathkv1821
    @hafsathkv1821 Рік тому +7

    അൽഹംദുലില്ലാഹ്
    Allahu ആ ഉമ്മയുടെ ഈമാൻ പരിപൂർണമാക്കട്ടെ 🤲🏻

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @umma76
    @umma76 Рік тому +3

    Mashallah... ഇനിയും ആരോഗ്യവും ആയുസും കൊട്ക്കണം ♥️♥️♥️

    • @mcastlem
      @mcastlem  Рік тому

      ആമീൻ, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @asmaraheem8132
    @asmaraheem8132 Рік тому +3

    الحمدلله ،ماشاء الله، بارك الله فيكم وجزاكم الله خير ا ل في الدنيا والآخرة 👍🤲

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @AayishaBeeviAbdulKareem
    @AayishaBeeviAbdulKareem 11 місяців тому +1

    🫶 ❤ Njan oru divasam ee ummane kaanan pokunnund, insha allaah. Padachon aafiyathulla deergayussu ee ummaakku nalkatte, Aameen 🤲

    • @mcastlem
      @mcastlem  11 місяців тому

      🥰 Aameen

  • @Riyadh.vlogs3301
    @Riyadh.vlogs3301 Рік тому +2

    adipoliiii ummama Umma yaniyum Orupad kaalam ജീവിക്കട്ടെ🤲🤲🤲❣️❣️❣️❣️👍👍👍👍

    • @mcastlem
      @mcastlem  Рік тому

      Aameen, Thanks for your reply 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @shabeersyed8267
    @shabeersyed8267 Рік тому +7

    മാതാപിതാക്കളേ നടതള്ളുന്ന .അഗതീമന്തിരത്തിൽ വീടം ന്ന മക്കൾക്ക് കണ്ടു പഠിക്കാൻ ഒരു വല്ല്യുമ്മയും അവരെ നീധീ പോലെ നോക്കുന്ന മക്കളും. ദൈവം നിങ്ങളെ അനുഗ്രഹീ കട്ടേ. ആമീൻ

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @OseelaOseela-ml4nk
    @OseelaOseela-ml4nk Рік тому +4

    മാഷാ അല്ലാഹ് ആ ഉമ്മാക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആകുടുംബത്തില എല്ലാവർക്കും ആഫിയത്തും സിഹ്ഹത്തും ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @AzimHossainA-wk7uy
      @AzimHossainA-wk7uy Рік тому +1

      Aameen

    • @mcastlem
      @mcastlem  Рік тому

      @@AzimHossainA-wk7uy Thanks for your reply 🤩ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ..

    • @mcastlem
      @mcastlem  Рік тому

      Aameen, Thanks for your reply 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @mashaallah-x9k
    @mashaallah-x9k Рік тому +14

    മാഷാ അല്ലാഹ് അല്ലാഹു ഉമ്മാക്ക് ഒരു പാട് കാലം ആരോഗ്യം ആഫിയത്തും കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

    • @mcastlem
      @mcastlem  Рік тому

      Aameen, Thanks for your reply 🤩. ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @rnpt3363
    @rnpt3363 Рік тому +6

    Masha allah വല്ലിമ്മയെ നിങ്ങൾ നല്ല പോലെ സ്നേഹം കൊടുത്തു നോക്കിക്കോളൂ. Allahu നിങ്ങൾക്കും കുടുംബത്തിനും ബർക്കത്ത് നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲 ആ വല്ലിമ്മയെ ഒന്ന് അടുത്ത് വന്നു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. വീട് എവിടെ എന്ന് പറഞ്ഞു കേട്ടില്ല. സ്ഥലം കേട്ടു.

    • @mcastlem
      @mcastlem  Рік тому +1

      മലപ്പുറം വളാഞ്ചേരി, പൂക്കാട്ടിരി. Thanks for your reply 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ..

  • @abdulsalam-nk2yx
    @abdulsalam-nk2yx Рік тому +1

    നല്ല ഭംഗിയുള്ള ഉമ്മ.. ങ്ങാട ഇന്റർവ്യൂ pwoliyayitundu

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @umma76
    @umma76 Рік тому +6

    Fitness❤️ഉമ്മമ്മ ♥️♥️♥️♥️♥️ഞങ്ങളുടെ മലപ്പുറത്ത്

  • @naseemak9251
    @naseemak9251 Рік тому +5

    അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് 🤲🤲 അള്ളാഹു ആയൂസ്,,,തനത്,,,ആമിൻ ആമീൻ ആമിൻ

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @ranisreepillai1537
    @ranisreepillai1537 Рік тому +5

    Elaya makanum beevikum abhinandanangal 🙏
    Vridha sadanangalil mathapithakkale thallunna makkalku
    mathrukayanu ee family.
    Thank you for the video. 🙏

    • @mcastlem
      @mcastlem  Рік тому

      Thank you for your valuable feedback 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @Dreams-k9o
    @Dreams-k9o Рік тому +7

    കാണാൻ അതിയായ ആഗ്രഹം ,, ഇൻഷാ അല്ലാഹ്

    • @mcastlem
      @mcastlem  Рік тому

      Thanks for your reply 🤩. ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @shehsinsabeer9749
    @shehsinsabeer9749 Рік тому +1

    Masha allah...E video kandapo ndanillata oru sandosham manasil toni.. Padachone ummak aayusum arogyavm kodukatte.. Aameen. 🤲🤲

  • @vahidmaj2078
    @vahidmaj2078 Рік тому +1

    യാ അല്ലാഹ് ഞാൻസുഖമില്ലാത്ത ആളാ. ദുആ ഇരക്കാൻ പറയണേ ഹബീബെ ❤️🌹

    • @mcastlem
      @mcastlem  Рік тому

      പറയാം, വദൂദായ അല്ലാഹു ആജിലായ ശിഫാ നൽകട്ടെ, ആമീൻ. 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ...

  • @Hamsar.H
    @Hamsar.H Рік тому +6

    പുന്നാര അമ്മച്ചിക്ക് അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ. ജന്നാത്തുൽ ഫിർദൗസിൽ ഉൾപെടുത്തുമാറാകട്ടെ.

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @ChandranPk-ih8cv
    @ChandranPk-ih8cv Рік тому +2

    Ummumma sundari aanallo. Enthanu ee aarogyathinteyum aayusinteyum soundaryathinteyim rahasyam. Ummumma kaanan sadhichathil santhosham. Alla hafiz. 🙏🙏🙏

    • @mcastlem
      @mcastlem  Рік тому

      🥰 ഉമ്മയുടെ കുടുംബം കർഷകരാണ്. മണ്ണിനെ അടുത്തറിഞ്ഞവർ. നാട്ടിൻപുറത്തെ ശുദ്ധമായ വായു, ജലം, സ്വന്തം വീട്ടിലും, കൃഷിയിടത്തിലുമുണ്ടാക്കുന്ന ആഹാര സാധനങ്ങൾ, മിതമായ ഭക്ഷണവും, ഉറക്കവും, ചിട്ടയായ ജീവിത രീതികൾ.... വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യണേ...

  • @RukhiyaSalam-m9b
    @RukhiyaSalam-m9b Рік тому +15

    ഉമ്മ ചോർ വാരി കഴികുന്നത് കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി. .
    അല്ലാഹുവേ എല്ലാ ഉമ്മമാർക്കും ആഫിയത്തോടെയുള്ള ദീർഗായുസ്സിനെ കൊടുക്കണേ. .ആമീൻ

    • @mcastlem
      @mcastlem  Рік тому +1

      ആമീൻ. Thanks for your reply 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

    • @RukhiyaSalam-m9b
      @RukhiyaSalam-m9b Рік тому +2

      @@mcastlem
      സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. .ട്ടോ
      ആ ഉമ്മയോട് നിങ്ങൾ കാണിക്കുന്ന സ്നേഹം കണ്ടിട്ട്. .സന്തോഷം ആയി. .
      ആ പ്രായക്കാരുടെ ഏറ്റവും വലിയ സന്തോഷവും അതാണ്. .നമ്മൾ കൊടുക്കുന്ന സ്നേഹം. .
      റബ്ബിന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ. .ആമീൻ

    • @mcastlem
      @mcastlem  Рік тому

      @@RukhiyaSalam-m9b aameen 🥰

  • @MhdInsaf123
    @MhdInsaf123 Рік тому +3

    മാഷാ അല്ലാഹ്. ഉമ്മാമ്മ 🥰🥰🥰🥰🥰🥰😘😘😘😘😘😘

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @remadevilc5627
    @remadevilc5627 Рік тому +2

    🙏ഉമ്മാ. ദൈവം അനുഗ്രഹിക്കട്ടെ. 🙏

    • @mcastlem
      @mcastlem  Рік тому

      🥰 വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യണേ

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q Рік тому +1

    മാഷാ അല്ലഹാ. ഉമ്മയെ നോക്കുന്ന ഇവർ കു കൈറും ബർകതും കൊടുക്കണേ 👍🤲🤲🤲🤲🤲

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 Рік тому +2

    Ammumma. Aslamualaikkum

  • @aboomoideen2233
    @aboomoideen2233 Рік тому +3

    ആ ഉമ്മയാണ് ആ കുടംമ്പത്തിന്റെ ഐശ്യര്യം മാഷാ അള്ളാ

    • @mcastlem
      @mcastlem  Рік тому

      Thanks for your reply 🤩. ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @sajinimathew4030
    @sajinimathew4030 Рік тому +2

    Ummaaaaaa. Chakkara ummaaaa ❤❤❤

    • @mcastlem
      @mcastlem  Рік тому

      Thanks for your reply 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ.

  • @ummuzzworld
    @ummuzzworld Рік тому +3

    മാഷാ അല്ലാഹ് 👍👍👍

  • @menonlightstvm8339
    @menonlightstvm8339 Рік тому +3

    nalloru ammachi. avar ethra nannaayi care koduthu. great pleasure😍

  • @adv.aaishabeevi8030
    @adv.aaishabeevi8030 Рік тому +7

    Maasha Allaah, gifted family

  • @Rafeeqsk-k1k
    @Rafeeqsk-k1k Рік тому +5

    Mashaallah ❤ Afiyathulla deergaus nalgatte

  • @shemishaji845
    @shemishaji845 Рік тому +1

    Ponnu ummakku Allahu afiyathodukoodiya deergayussu nalkatte.aa ummane nokunna thathakkum aaveedinhm rahmathum barkathum nalki anugrahikatte.ameen

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @NashwanNas
    @NashwanNas Рік тому +2

    MashaALLAH ThabarakALLAH ALHAMDULILLAH JazakumuLLAHU khairal jazah SubhanaALLAH superb

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @shahulhameed4971
    @shahulhameed4971 Рік тому +1

    Masha allah…. Allahu afiyathulla deergayuss pradanam cheyyate…

  • @gracevarghese7717
    @gracevarghese7717 Рік тому +2

    Ohh very nice.God bless Amma.

  • @yousefvm3238
    @yousefvm3238 Рік тому +2

    മാഷാ അല്ലാഹ് കാക്കണേ അല്ലാഹ് ❤❤❤❤

    • @mcastlem
      @mcastlem  Рік тому

      AameenL Thanks for your reply. ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @haidarkya4849
    @haidarkya4849 Рік тому +6

    ഈ ഉമ്മാമക്ക് ആയുരാവും ആയുസ്സും കൊടുക്കട്ടെ

    • @mcastlem
      @mcastlem  Рік тому

      Aameen, Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ..

  • @noufalkk4851
    @noufalkk4851 Рік тому +7

    മാഷാ അല്ലാഹ് ❤

  • @saisimna2377
    @saisimna2377 Рік тому +1

    Thank you sir❤
    Kannu nirannu.. Manasum

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩
      കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @Grey_2be
    @Grey_2be Рік тому +5

    മക്കളെ പ്രസവിച്ചു മരണം വരെ കണ്ട ഒരു ഉമ്മ 🫡😳

    • @mcastlem
      @mcastlem  Рік тому +2

      ഹൗ... ബല്ലാത്ത ജാതി 😖

  • @ayishathusahadiyya1456
    @ayishathusahadiyya1456 Рік тому +6

    Masha Allah.. ❤

    • @mcastlem
      @mcastlem  Рік тому

      🤩✌️

    • @bushiraismail
      @bushiraismail Рік тому +1

      MashAailh Alhamdulillah dua Aameen 💖 💓 💕 ❤️💖❤️❤️❤️😍

    • @mcastlem
      @mcastlem  Рік тому

      @@bushiraismail 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @kallianikuttyv7154
    @kallianikuttyv7154 Рік тому +3

    Daivam anugrahikatte👍

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @jameelaap563
    @jameelaap563 10 місяців тому +2

    😢

    • @mcastlem
      @mcastlem  10 місяців тому

      Video share cheyyumallo

  • @safhanatk439
    @safhanatk439 Рік тому +4

    Mashaallah ❤❤❤❤❤

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @HidhayathHidayath
    @HidhayathHidayath Рік тому +1

    سبحان اللهഇനിയുംഉമ്മാക്ക്ദീർഘായുസ്സ്നൽകിഅല്ലാഹുഅനുഗ്രഹിക്കട്ടെ........امين🤗🤲🏼🤲🏾🤲

    • @mcastlem
      @mcastlem  Рік тому

      ua-cam.com/video/9kMRg8xlKxQ/v-deo.htmlsi=QEzXccRX4PmLMsWU
      അസ്സലാമു അലൈകും,
      എന്റെ പേര് മുനീർ, സ്ഥലം പറവൂർ കൈതാരം. ഞാൻ യുട്യൂബിൽ ചെയ്‌ത വീഡിയോ ആണിത്. സമയമുള്ളപ്പോൾ ഫുൾ ആയി കാണണേ. കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @shanavass5467
    @shanavass5467 Рік тому +3

    Mashallah...allahu ummane anugrahikkattea❤

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 Рік тому +1

    Allahu. Barkkathu. Cheyyatte. Ummachikku. m. Kudumbathinum.

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @nazeeervakeeri
    @nazeeervakeeri 11 місяців тому

    ❤from evida

    • @mcastlem
      @mcastlem  11 місяців тому

      Video yil parayunnund. Full kandu nokkoo

  • @Ayshaayshu726
    @Ayshaayshu726 Рік тому +2

    A ummane yenium Kalam jeevikkan Allah bagyam tharatte ameen🤲🤲🤲

  • @salimpm1858
    @salimpm1858 Рік тому +2

    ماشاء الله مشكور

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @fidhaaz_creation3787
    @fidhaaz_creation3787 Рік тому +5

    Masha allh😍😍

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @noufalaralamnoufalaralam9834
    @noufalaralamnoufalaralam9834 Рік тому +1

    മാഷാ അള്ളാഹ് 🥰🥰🥰🥰ദുആ ചെയ്യണം ഉമ്മാ എനിക്ക് കുടുമ്പത്തിൻ

    • @mcastlem
      @mcastlem  Рік тому

      Insha Allah, parayam. Thanks for your reply, ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @soudasalim6364
    @soudasalim6364 Рік тому +1

    Masha Allah
    Allahuthahala arogyathodeyulla dheergayus nalkatte Ameen

    • @mcastlem
      @mcastlem  Рік тому

      😍 🤩 Thanks for your reply / Feedbacks, കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ്* ചെയ്ത് *ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ *ഷെയർ* ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുതേ.... 🙏🏻

  • @sadhahussain9282
    @sadhahussain9282 Рік тому +1

    Address correct ayi ayakamo...
    Visit cheyyana

    • @mcastlem
      @mcastlem  Рік тому

      Adress video description il koduthittund, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @shaji5397
    @shaji5397 Рік тому +2

    God bless ❤❤❤❤❤❤❤❤❤❤❤❤

    • @mcastlem
      @mcastlem  Рік тому

      Thanks for your reply 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @ibrahimmaliyekkal7090
    @ibrahimmaliyekkal7090 Рік тому +3

    നല്ലമനസ് ❤❤❤

    • @mcastlem
      @mcastlem  Рік тому

      Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @AYAN10.
    @AYAN10. Рік тому +3

    Masha allah barakallah👍

    • @mcastlem
      @mcastlem  Рік тому

      Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @Raihanath-jl5kd
    @Raihanath-jl5kd 25 днів тому +2

    May 5 2024 അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി
    At the age 121

    • @mcastlem
      @mcastlem  25 днів тому

      @@Raihanath-jl5kd വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +2

    അൽഹംദുലില്ലാഹ് ആമീൻ

  • @AnwarKhan-u7x
    @AnwarKhan-u7x Рік тому

    പൊളിച്ച് മുത്തേ ഇനി പുതിയ വിശേഷങ്ങളുമായി വാ❤

  • @saleenanasar4112
    @saleenanasar4112 Рік тому +2

    ❤❤ഉമ്മച്ചിയ് ♥️♥️

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @pathoozpathooz316
    @pathoozpathooz316 Рік тому +1

    Masha Allah Aa ummante buthimuttukalokea allahu thaaala mattikodukatea ....Ammen 🤲

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 Рік тому +1

    Padchavn umak afeeyath ula dergayau kodukata aameen

    • @mcastlem
      @mcastlem  Рік тому

      വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കരുതേ...

  • @InfoEsevakendram-vv3tv
    @InfoEsevakendram-vv3tv Рік тому +3

    Masha Allah ❤

    • @mcastlem
      @mcastlem  Рік тому

      Thanks for your reply 🤩 . ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....

  • @beeviamma8
    @beeviamma8 Рік тому +1

    السلام عليكم ورحمه الله وبركاته وعافيه منا ومنكم امين
    ما شاء الله تبارك الله الحمد لله ربيلعالمان ❤👍💪💚🥰🌟🤲🏼🤲🏼🤲🏼💞👌

    • @mcastlem
      @mcastlem  Рік тому

      Aameen, 😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @dr.prakashkuruvila6384
    @dr.prakashkuruvila6384 Рік тому +12

    Love and salute world grandma🤩😘 such incidents are only seen in Islamic ( orthodox) families

  • @faristaazz8237
    @faristaazz8237 Рік тому +3

    Alhamdulillah Mashaallah 🤲

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩
      കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ...

  • @omkar2735
    @omkar2735 Рік тому +1

    Koya masha allah kurakkoo tendi koya

    • @mcastlem
      @mcastlem  Рік тому

      ഓ Omkar Mithrame... "Masha Allah" Arabic word meaning "God has willed it" എന്നാണ് ഇംഗ്ലീഷിൽ. ഗൂഗിൾ നോക്കി ഇതിന്റെ മലയാള അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുക. അറബി പദങ്ങൾ കേൾക്കുമ്പോഴേക്ക് അസ്വസ്ഥത കാണിക്കല്ലേ...

  • @majeedchavakkade9542
    @majeedchavakkade9542 Рік тому +1

    allahuanugrahikkattey

    • @mcastlem
      @mcastlem  Рік тому

      വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യാൻ മറക്കരുതേ

  • @muhammedmidlaj9131
    @muhammedmidlaj9131 Рік тому +3

    Masha allh❤❤❤

    • @mcastlem
      @mcastlem  Рік тому

      😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ....

  • @fidhaabdu4338
    @fidhaabdu4338 9 місяців тому +1

    ഈ ഉമ്മ ഇന്ന് മരണപ്പെട്ടു😟

    • @mcastlem
      @mcastlem  9 місяців тому +1

      Mm, channel il vartha koduthirunnu

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +1

    എനിക്ക് നല്ല ഇഷ്ടം ആയി

    • @mcastlem
      @mcastlem  Рік тому

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതിന് ശേഷം വീഡിയോ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യണേ...

  • @rajis123
    @rajis123 Рік тому +3

    മാഷാ അല്ലാഹ് 😍😍