67-ലെ പ്രണയവും വിവാഹവും - Lakshmi Ammal,Kochaniyan Menon Exclusive Interview | IB

Поділитися
Вставка
  • Опубліковано 21 гру 2019
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #lakshmiammal#kochaniyanmenon
    Reach 7 crore people at Behindwoods. Click here to advertise:
    goo.gl/a3MgeB
    For more videos, interviews, reviews & news, go to: www.behindwoods.com/
  • Розваги

КОМЕНТАРІ • 841

  • @BehindwoodsIce
    @BehindwoodsIce  4 роки тому +46

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @jaleelseena5386
      @jaleelseena5386 4 роки тому +2

      nalla age ulla samayathu ivar mrg cheydhirinnel 30 yr ivar ethra santhoshayi jeevikkayinu ellam anugrahangalum

    • @prasannakumari5293
      @prasannakumari5293 4 роки тому +1

      ഈ സ്ഥാപനത്തെ ക്കുറിച്ച് അറിയാനാഗ്രഹമുണ്ട്. ഡീറ്റെയിൽസ് തരുമോ pls.

    • @prasannakumari5293
      @prasannakumari5293 4 роки тому +1

      സ്വയം വര ശുഭ ദിന മംഗളങ്ങൾ അനുമോദനത്തിന്റെ ആശംസകൾ.

    • @sheethaljinan9379
      @sheethaljinan9379 4 роки тому

      @@shabashaba4015No no.7

    • @nichutkl9557
      @nichutkl9557 4 роки тому

      കിടിലൻ ന്യൂയെർ ഓഫർ 1ലൈക്‌ 1സബ്സ്ക്രൈബ് തിരിച്ചും ചെയ്യുന്നതാണ്

  • @zainzain9580
    @zainzain9580 4 роки тому +226

    സൂപ്രണ്ട് ദൈവമാണെന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി ഇരിക്കട്ടെ എന്റെ ലൈക് സൂപ്രണ്ട് സാറിന് 👍👍👍

  • @sarathravi7667
    @sarathravi7667 4 роки тому +838

    ഇതാണ് ശരിക്കും കഥയിലെ "രാജകുമാരിയും ഗോപകുമാരനും "..... 💟👌👌

  • @preethipaulson2811
    @preethipaulson2811 4 роки тому +264

    ഇവരുടെ നിഷ്കളങ്ക സംസാരവും മനസ്സും കണ്ടു ദൈവം ഇവർക്കു ആയുസും ആരോഗ്യവും നൽകട്ടെ അച്ഛന്റെ അസുഖം എന്താണെങ്കിലും അതെല്ലാം മാറാൻ ഞാനും ദൈവത്തോട് പ്രാർത്ഥിക്കും

  • @sobhanababy3305
    @sobhanababy3305 4 роки тому +49

    രണ്ടു പേരുടെയും സ്നേഹം കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു ആ അമ്മയ്ക്ക എന്നാ ഇഷ്ടമാണ് ആ അച്ഛനോട് 100 വയസ്സ് വരെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sajinsomarajan
    @sajinsomarajan 4 роки тому +578

    അമ്മൂമ്മയുടെ ശബ്ദം കുട്ടികളുടെ പോലെയുണ്ട്...

    • @ishaisha81
      @ishaisha81 4 роки тому +7

      Ayyyooo sherikkum..kunju kuttigalde samsaaram😁😁

    • @vijayakumarchellappan6050
      @vijayakumarchellappan6050 4 роки тому +1

      Yes

    • @renijoy7218
      @renijoy7218 4 роки тому +3

      Nalla ammoomma

    • @user-dx1kn9wh6f
      @user-dx1kn9wh6f 4 роки тому +2

      കുട്ടിപ്പട്ടാളത്തിലെ കുട്ടികൾ സംസാരിക്കുന്നത് പോലെയാണ്. അമ്മൂമ്മയുടെ സംസാരവും - കളി ചിരിയും.. എനിക്ക് ഒത്തിരി ഇഷ്ടമായി.

    • @bineeshabinz6144
      @bineeshabinz6144 4 роки тому +2

      Evrk sandhoshthode jeevikan deiyvam anugarahikate

  • @lekshmi8106
    @lekshmi8106 4 роки тому +46

    ഇതിന്റെയെല്ലാം ക്രഡിറ്റ് നല്ല മനുഷ്യ സ്നേഹിയായ സൂപ്രണ്ട് സാറിനാ, അദ്ദേഹത്തിനു നല്ലതു വരട്ടെ

  • @gamesking344
    @gamesking344 4 роки тому +140

    അൽഹംദുലില്ലാഹ് കണ്ടപ്പോൾ സങ്കട മായി അതിലേറെ സന്തോഷമായി

  • @saranyasankar2142
    @saranyasankar2142 4 роки тому +134

    ഈ കാഞ്ചനമാലയും മൊഇദീനും ഒന്നിച്ചല്ലോ... വളരെ സന്തോഷം..🥰

  • @SKV369
    @SKV369 4 роки тому +105

    കഥയിലെ രാജകുമാരനും ഗോപകുമാരിയും ഒടുവിൽ ഒന്നായി ...ഇങ്ങനെ സ്നേഹിയ്ക്കുന്നവരും ഉണ്ട് .അപമാനം ഭയന്ന് നിശബ്ദ ം തങ്ങളുടെ സ്നേഹം ചിലർ മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട് ...ഇതുപോലെ ഇനിയും ഇങ്ങനെ സ്നേഹിയ്ക്കുന്നവർ ഉണ്ടാകണം ..ആത്മബന്ധമാണിത് ..മരിച്ചാലും ഈ സ്നേഹബന്ധം മരിയ്ക്കില്ല ...
    സന്തോഷം ...
    വടക്കും നാഥാ ...

  • @Brigadier007
    @Brigadier007 4 роки тому +173

    അമ്മേം അച്ഛനും പൊളി , സന്തോഷത്തോടെ ആരോഗ്യത്തോടെ ഇനിയും ഒരു പാടു കാലം ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ....

    • @mymoonathyousaf5698
      @mymoonathyousaf5698 4 роки тому +3

      ആമീൻ

    • @kunjumonb3109
      @kunjumonb3109 4 роки тому +1

      ചേട്ടനും ചേട്ടത്തിയ്ക്കും ആശംസകൾ .പിന്നെ ചേട്ടന്റെ കുടുംബത്തെപ്പറ്റി ഒന്നും ചോദിച്ചില്ല..

    • @ashrafthattantekayil8606
      @ashrafthattantekayil8606 4 роки тому +1

      Achante mrg munne kazhinjattundo 2 makkal ennokke paranjad kettu

  • @kayamkulammachan2304
    @kayamkulammachan2304 4 роки тому +127

    പ്രീയപ്പെട്ട അമ്മയ്ക്കും അച്ഛനും ആയുർ ആരോഗ്യ സുഖം നൽകാൻ ഈശ്വരനോട് മനസ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @UshaKumari-sp1yf
    @UshaKumari-sp1yf 4 роки тому +72

    ഇതാണ് യഥാർഥ സ്നേഹം ..പരസ്പരം തണലാകാൻ ഈ വയസ്സിൽ എങ്കിലും തോന്നിയല്ലോ ,ദൈവം രണ്ടാൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ..

  • @fathimamuhsina4931
    @fathimamuhsina4931 4 роки тому +189

    ഈ അച്ഛനോടും അമ്മയോടും അസൂയ തോനുന്നു. എന്തൊരു സ്നേഹമാണ് 😍😍😍😍😍😍🧚🧚‍♂️🧚🧚‍♂️

    • @aseenashafi7028
      @aseenashafi7028 4 роки тому +3

      Ipozha avaruda vidhi ayath santhoshamai jeevikatta

  • @pmbabumani8844
    @pmbabumani8844 4 роки тому +259

    ഈ പ്രായത്തിലും എന്ത് സ്നേഹംമാണ് 😍😍😍😘😘😘

  • @eyeyes6280
    @eyeyes6280 4 роки тому +199

    എന്റെ ഹൃദയം വല്ലാതെ നൊന്തു
    വയസ് കാലത്തു നിബന്ധന കൾ ഇല്ലാതെ പരസ്പരം താങ്ങും തണലും ആകുന്നു
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @sindhubs4997
      @sindhubs4997 4 роки тому +1

      Sneham mathram..... Eswaran anugrahichu vittathavanam randu pereyam.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deepthy7997
    @deepthy7997 4 роки тому +154

    അമ്മുമ്മ smart ആണ്, അപ്പുപ്പൻ cute ഉം 👌👌👌

    • @farshadvkm2585
      @farshadvkm2585 4 роки тому +3

      അമ്മയ്ക് എന്തരു സ്നേഹമ അങ്ങനെ വേണം ചെറുപ്പകർ കണ്ട് പഠിക്കടെ അതാണ് സ്നേഹം ആൽമതമായ സ്നേഹം

    • @deepthy7997
      @deepthy7997 4 роки тому

      @@farshadvkm2585
      പക്ഷെ ആ സ്ത്രീ ക്ക്‌ അവരൊഴിച്ച് വേറാരും ഇതുപോലെ കല്യാണം കഴിക്കുന്നതിൽ താൽപ്പര്യം കുറവും പ്രകടിപ്പിച്ചു. Interview ചെയ്യുന്ന ആൾ പറഞ്ഞു " ഇതുപോലെ മറ്റുള്ളവരും വിവാഹിതർ ആകട്ടെ എന്ന് ", അതിന് മറുപടി ആയി അങ്ങനെ ആകട്ടെ എന്നല്ല അവർ പറഞ്ഞത്. "എനിക്ക് നേരുത്തേ അറിയാവുന്ന ആൾ ആയത് കൊണ്ട് വിവാഹം കഴിക്കുക അന്നെന്ന് ". അതായത് അങ്ങനെ അല്ലാത്തവർ വിവാഹം കഴിക്കേണ്ടാ എന്ന് ഒരു inner meaning അതിൽ ഉണ്ട്.
      ഇത്ര കാലം ജീവിച്ചിട്ടും ചുറ്റും ഉള്ളവർ അവർക്ക് വേണ്ടി ഇത്ര മാത്രം സ്നേഹവും പരിഗണനയും കൊടുത്തിട്ടും ഈ വാര്ധക്യകാലത്ത് പോലും മനുഷ്യന്റെ അവസ്ഥയിൽ സഹാനുഭൂതിയും, സമാനുഭാവവും ഇല്ല എന്നതും അവരുടെ വാക്കുകളിൽ ഉണ്ട്.
      നല്ല പ്രായത്തിൽ ആ മനുഷ്യന്റെ പ്രണയവും, കരുതലും ജാതിയുടെ പേരിൽ അവർ നിഷേധിച്ചിട്ടും ഉണ്ട്. അങ്ങനെ ഉള്ളവർക്ക് എന്ത് സഹാനുഭൂതിയും, സമാനുഭാവവും?
      ഇതൊക്കെ അവരുടെ വാക്കുകൾ ഉണ്ട് എന്നത് കാണാതെ ഇരിക്കാൻ പറ്റില്ല. കാരണം ഇത്ര കാലം ജീവിതപരിചയം ഉള്ള സ്ത്രീയിൽ നിന്നും ആണ് ഇതൊക്കെ കേട്ടത്. ഒരു കുട്ടി ആയിരുന്നു ഇത് പറഞ്ഞിരുന്നു എങ്കിൽ മനസിലാക്കാം, ഇത് 65 വയസുള്ള സ്ത്രീ പറയുമ്പോൾ ഇത്ര കാലത്തെ ജീവിതപരിചയത്തിന് അർത്ഥമില്ലാത്ത വാക്കുകൾ ആയെ കാണാൻ പറ്റു !.

  • @hsjafi
    @hsjafi 4 роки тому +60

    മുന്നിൽ ഇരിക്കുന്നത് ആരായാലും അവരെ എത്ര ഭംഗി ആയിട്ടാണ് വീണ ഇന്റർവ്യൂ ചെയ്യുന്നത്❤️👍

    • @veenamukundan7579
      @veenamukundan7579 4 роки тому +3

      fijash khan ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
      Thanks from the bottom of my heart for the good words 😊😊😊

    • @hsjafi
      @hsjafi 4 роки тому

      @@veenamukundan7579 😍😍

  • @gamesking344
    @gamesking344 4 роки тому +240

    പ്രായമായിട്ടും രണ്ടുപേരും സുന്ദരി സുന്ദരൻ മാരായിട്ടിരിക്കുന്നു ഇവർക്ക്‌ പടച്ചവൻ ദീര്ഗായുഷ്‌ നല്കട്ടെ

  • @seenasulthan
    @seenasulthan Рік тому +14

    മരണം വരെ ഒരുമിച്ചു ജീവിക്കാൻ ഭാഗ്യമുണ്ടാവട്ടെ വയസ്സിലല്ല കാര്യം മനസ്സിലാണ് ❤️❤️❤️❤️

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +139

    അടിപൊളി അപ്പൂപ്പനും അമ്മൂമ്മയും ......
    ഭാര്യയെ മകളായും സുഹൃത്തായും അമ്മയായും ഭാര്യയുടെ വിജയത്തിന് കൂടെ നിൽക്കുന്ന ബഹുമാനിക്കുന്ന എല്ലാ ചേട്ടന്മാർക്കും ഇത് സമർപ്പിക്കുന്നു ❤️❤️❤️❤️

  • @ib3336
    @ib3336 4 роки тому +80

    ഇതൊക്കെയാണ് ഇനി മാതൃക ആക്കേണ്ടത്. അവസാന സമയത്ത്‌ ഒരു താങ്ങും തണലും, കൂട്ടും, ഒക്കെ ആയി പരസ്പരം ആശയവിനിമയം ചെയ്യനുമൊക്കെ ഒരു പങ്കാളി.... സുപ്പർ.. നമ്മുടെ വീട്ടിലും, ചുറ്റിലും ഒക്കെ ഇങ്ങനെ ഉള്ളവരെ കണ്ടെത്തി , ഇതിന്റെ ഗുണങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്തും കൊണ്ട് ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റാം...

  • @Seln6
    @Seln6 4 роки тому +142

    ഈ അമ്മയെ അന്തേവാസി കേന്ദ്രത്തിൽ ആക്കിയ മക്കൾ ഭയങ്കരം തന്നെ .😢 അവരെ തേടി അവിടെ എത്തിയ ആ മനുഷ്യന്റെ സ്നേഹം വർണ്ണിക്കാൻ പറ്റുന്നതിലും അപ്പുറമാണ് . കുറെ കൂടെ നേരത്തെ ആകാമായിരുന്നു ഈ ഒത്തുചേരൽ എന്ന് തോന്നിപ്പോകുന്നു .❤️

    • @vasudevanjayaprakash
      @vasudevanjayaprakash 4 роки тому +1

      അതെ

    • @jamshibabu6758
      @jamshibabu6758 4 роки тому +7

      Aa അമ്മയ്ക്ക് മക്കൾ ഇല്ല എന്ന് parayunnille

    • @dhanyavm6531
      @dhanyavm6531 4 роки тому +1

      athe...

    • @lakshmis6956
      @lakshmis6956 4 роки тому

      Aa makkalode cheytha kuratha nammukkariyam

    • @anjujp7867
      @anjujp7867 4 роки тому +1

      Lekshmi ammaku kuttikal illa...ee uncle anu evide akiyathu....

  • @induragg.s6968
    @induragg.s6968 4 роки тому +114

    ഇന്റർവ്യൂ കണ്ടിരുന്നു പോയി എന്തു രസമാണ് അമ്മുമ്മയുടെ സംസാരം കേട്ടിരിക്കാൻ .. വീണ ചേച്ചി നന്നായിട്ട് Mingle cheyethe ottum lag akathe avarode intreact cheyethe chodichue. സൂപ്പർ 👍👍😍😍, ചേച്ചി ഇതെവിടെയാണ് ഇവർ ഉള്ളത് സ്ഥലം??

  • @sanishap3367
    @sanishap3367 Рік тому +34

    രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ നിഷ്കളങ്കമായ അമ്മടെ സംസാരംകേട്ടപ്പോൾ എനിക്കു സങ്കടം വരുന്നു നിങ്ങളുടെ ലോകത്തിൽ സന്തോഷംമാത്രം ഉണ്ടാവട്ടെ

  • @veenabibin4003
    @veenabibin4003 4 роки тому +155

    വീണചേച്ചിയുടെ ഏറ്റവും നല്ല ഇന്റർവ്യൂ ആണ് ഇത്. വീട്ടിൽ ഇരുന്നു അമ്മുമ്മയും പേരകുട്ടിയും വർത്തമാനം പറയുന്ന പോലെ..

  • @razza3368
    @razza3368 4 роки тому +12

    ആ അമ്മയുടെ വർത്താനം എന്ത് രസാ കേൾക്കാൻ കൊച്ചു കുട്ടികൾ പറയുന്നത് പോലെ, ദീർഘ കാലം സന്തോഷത്തോടെ കഴിയാൻ ദൈവം തുണക്കട്ടെ

  • @allikutty5207
    @allikutty5207 4 роки тому +25

    ഭഗവാനെ... ഈ സ്‌നേഹം.. കണ്ടു കണ്ണും മനസ്സും നിറഞ്ഞു പോയി.. ഇന്നത്തെ കാലത്ത് സ്നേഹം അഭിനയിക്കുന്നവർ ഇതു കാണണം...

    • @mersalkiran554
      @mersalkiran554 Рік тому +1

      പ്രണയം സത്യമാണ് അതിനു വയസ്സ് ഇല്ല ഗുരുവായൂർ അപ്പൻ തന്നെ അവരെ ഒന്നിപ്പിച്ചു 😘

    • @prasannathomasthomas5920
      @prasannathomasthomas5920 Рік тому

      എത്രയോ തവണ അമ്മ യുടെ സംസാരം കേട്ടൂ. ആരോഗ്യം രണ്ടു പേർക്കും കൊടുക്കട്ടെ. ലക്ഷിയമ്മയുടെ മനസ് ചെറുപ്പമാണ്. ❤️❤️❤️👍🏽👍🏽👍🏽

  • @saleesh.a.b461
    @saleesh.a.b461 4 роки тому +193

    ഇവരുടെ വിവാഹ വീഡിയോ അപ്‌ലോഡ് ചെയ്യാനും മറക്കല്ലേ ...

  • @shankarisharika2574
    @shankarisharika2574 4 роки тому +63

    എന്തുവന്നാലും ഉറച്ചു നിൽക്കുന്നു എന്ന അവരുടെ വിശ്വാസം ആണ് ഇവിടെ വരെ എത്തിച്ചത് ...
    ആ അമ്മ എന്തു സന്തോഷവതിയാണ് എത്ര ,കരുതലാണ് ആ അച്ഛനോട് ...
    ഇതുപോലെ സ്നേഹിയ്ക്കുന്ന ഒരുപാട് പേരുണ്ടാകും ഈ ലോകത്തെ ..നാണക്കേട് ഭയന്ന് മിണ്ടാതിരുന്ന് മൗനമായി സ്നേഹിയ്ക്കുന്നവർ ..അവരും ഇതുപോലെ ഒന്നാകുക ..
    വടക്കുനാഥൻ അനുഗ്രഹിയ്ക്കട്ടെ എല്ലാവരയും

  • @fathimasuhra721
    @fathimasuhra721 4 роки тому +102

    എത്ര വൈകിയാലും അതിയായി ആഗ്രഹിക്കുന്നത് നമുക്ക് ലഭിക്കും എന്നാണ്. എന്റെ ഒരിത് 😃

  • @ArunsIdeologys
    @ArunsIdeologys 4 роки тому +68

    കാലത്തെ അതിജീവിച്ച പ്രണയം

  • @alipsychotrollen4817
    @alipsychotrollen4817 4 роки тому +250

    *വല്ല്യ പ്രായം ഒന്നും ഇല്ലാ മമ്മൂക്കയെക്കാൾ പ്രായം കുറവാണു* 😍😁😁

  • @user-ev6ep9my4p
    @user-ev6ep9my4p 4 роки тому +261

    ഇയ്യോ കുശുമ്പ് തോന്നുന്നു 2
    പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @kureshimanushan764
    @kureshimanushan764 4 роки тому +92

    അരകിലും ഇതു പോലത്തെ അമ്മ യെ ആശ്രമത്തിൽ ആക്കിയത് ഉണ്ടകിൽ എനിക്ക് ഒരു അച്ഛമ്മയെ വേണം എന്റെഅച്ചമ്മയെ നോക്കാൻ കഴിഞ്ഞട്ട് ഇല്ല അതിന്റെ ഒരു മോഹം ഉണ്ട്

  • @jayasreekr6607
    @jayasreekr6607 4 роки тому +90

    2019 ഏറ്റവും നല്ല ഇന്റർവ്യൂ... നല്ല ജീവിതം ഉണ്ടാവട്ടെ. ആശംസകൾ..

  • @johnsonbencily4210
    @johnsonbencily4210 4 роки тому +159

    വലിയ പ്രായം ഒന്നും ഇല്ല ,മമ്മൂട്ടിയുടെ പ്രായം അല്ലെ ഉള്ളൂ . ഇവരുടെ സ്നേഹം ഭാര്യ ഭർത്താക്കന്മാർക്കും ,ഇനി ഭാര്യ ഭർത്താക്കന്മാരായി ജീവിക്കാൻ പോകുന്നവർക്കും ഒരു മാതൃക ആകട്ടെ .

    • @prabhavathiprabhavathi8341
      @prabhavathiprabhavathi8341 4 роки тому

      ned? Ansmoreo

    • @mridulam568
      @mridulam568 4 роки тому

      Johnson .... Enthuuuu ??? aathuuu ??Nadakkunathu vellathum paraaa

    • @shamnashamnar7089
      @shamnashamnar7089 4 роки тому

      മമ്മൂട്ടിക്ക് മാത്രമേ65-67 വയസ്സുള്ളൊ

  • @kaarthikasuresh6790
    @kaarthikasuresh6790 4 роки тому +19

    ഈ അമ്മക്ക് ഇപ്പോഴും 16 വയസ്സ് തന്നെ...😍😍💖

  • @user-ue1ti1oj2x
    @user-ue1ti1oj2x Рік тому +6

    നിഷ്കളങ്കമായ സ്നേഹം... രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @reshmisreejith1814
    @reshmisreejith1814 4 роки тому +61

    ഇവരുടെ കല്യാണം കൂടാൻ ഭാഗ്യം കിട്ടിയ ആൾ ആണ് ഞാൻ

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +371

    *ഇവരെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം വീണക്ക് കിട്ടി*

  • @izzathishq7184
    @izzathishq7184 4 роки тому +94

    *നിഷ്കളങ്കരായ സംസാരം😘
    അമ്മയുടെ സംസാരം ന്ത് രസാ* ....🥰🥰
    *എനിക്ക് ഇഷ്ട്ടായി*
    അമ്മച്ചി 😘😘 എന്റെ മനസ്സിൽ ഉള്ള സത്യം ആയ ആഗ്രഹം ന്താന്നോ രണ്ടാളെയും വീട്ടിൽ ക്ഷണിച്ചു ഭക്ഷണം ഒക്കെ കഴിപ്പിച്ചു
    കുറെ നേരം സംസാരിച്ചിരിക്കാൻ.
    ഞങ്ങളെ നാട്ടിൽ ഒക്കെ വേണ്ടപ്പെട്ടവരെ ഒക്കെ കല്യാണം കഴിഞ്ഞ സത്കരിക്കും... എനിക്ക് വേണ്ടപ്പെട്ട ആളെപോലെ തോന്നി.

    • @kamalav.s6566
      @kamalav.s6566 Рік тому

      പ്രണയ വസന്തം തളിരണിയുമ്പോൾ
      പ്രിയതമനെന്തേ മൗനം .....
      Pranayamai നീ കേൾക്കാനായി
      ഹൃദയസ്വരം നീ പാടുന്നു ......

  • @PhenomDesignsbyArnoldMT1
    @PhenomDesignsbyArnoldMT1 4 роки тому +93

    കാലമെത്ര കഴിഞ്ഞാലും മധുരം ബാക്കിയായ പ്രണയം

  • @user-dx1kn9wh6f
    @user-dx1kn9wh6f 4 роки тому +21

    കുട്ടിപ്പട്ടാളത്തിലെ കുട്ടികൾ സംസാരിക്കുന്നത് പോലെയുള്ള സംസാരം ആണ് അമ്മൂമ്മയുടെ - കളിയും ചിരിയും..
    എനിക്കിഷ്ടമായി - രണ്ടു പേരെയും . അമ്മൂമ്മയ്ക്ക് ഒരു ഉമ്മ..

  • @KavisLifestyleLab
    @KavisLifestyleLab 4 роки тому +70

    വീണയുടെ മുഖത്തു സന്തോഷം ശരിക്കും കാണാം

  • @karthivichu4354
    @karthivichu4354 4 роки тому +16

    എല്ലാ നന്മകളും ഉണ്ടാവട്ടെ അച്ഛനും അമ്മക്കും. ആയുസും ആരോഗ്യത്തോടെയും ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒത്തിരി സന്തോഷം ❤️

    • @latagopal4114
      @latagopal4114 Рік тому

      ഈശ്വരൻ അച്ഛനെയും അമ്മയെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏❤️❤️

  • @vanajavanaja4202
    @vanajavanaja4202 4 роки тому +15

    സ്നേഹത്തോടെ സന്തോഷത്തോടെ ജീവ്വിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @mymoonathyousaf5698
    @mymoonathyousaf5698 4 роки тому +87

    ഭർത്താവ് ജീവിച്ചിരുന്നപ്പോ അവർ പോയില്ലല്ലോ 🙏🙏

  • @mv8552
    @mv8552 4 роки тому +93

    സുന്ദരി അമ്മൂമ്മ 😍
    അതുപോലെ മനസും 💕
    അപ്പൂന്റെ(അപ്പൂപ്പന്റെ ) ഭാഗ്യം 👴♥️👵

  • @shajishankarcp7731
    @shajishankarcp7731 4 роки тому +101

    കണ്ണുകൾ നിറയുന്നു😢😢
    ഒരുപാട് കാലം നിലനില്ക്കട്ടെ
    ഈ ബന്ധം.......

  • @dhanyabiju6074
    @dhanyabiju6074 4 роки тому +49

    This is not lust...this is pure love❤️

  • @cutiekitty7975
    @cutiekitty7975 4 роки тому +10

    Ammaykku enthoru positive energy aanu?she respects him and live him so much........❤❤❤❤❤❤❤❤❤❤

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 4 роки тому +31

    അമ്മ അച്ഛനെ സംസാരിക്കാൻ അനുവദിക്കുമോ?😆😆😆😆
    എന്തൊരു നിഷ്കളങ്കത!രണ്ടു പേർക്കും.എല്ലാ ഭാവുകങ്ങളും നേരുന്നു!

  • @muhammadsahal5661
    @muhammadsahal5661 4 роки тому +30

    വീണേച്ചി മുത്താണ് 😍My Fvrt😘ഖൽബാണ് 🥰

  • @ashararish1722
    @ashararish1722 4 роки тому +35

    പ്രണയം മരണം വരെയും. മരിച്ചാലും മായില്ല മനസ്സിൽ ന്ന്....

  • @hasniyaannu5839
    @hasniyaannu5839 4 роки тому +62

    ഈ അമ്മ വീട്ടിൽ ഉണ്ടെങ്കിൽ സമയം പോവുന്നത് അറിയില്ല.
    എന്താ ക്യുട്ട് സംസാരം

  • @malathymelmullil3668
    @malathymelmullil3668 4 роки тому +20

    ഒരുപാട് ഒരുപാട് കാലഠസമാധാനവുഠസന്തൊഷവുഠ,ഇവർക്ക്‌നൽകണേ,,എന്റേഗുരൂവായൂരപ്പ,,കൃഷ്ണ

  • @kiaranishan5804
    @kiaranishan5804 4 роки тому +41

    വിവാഹം ബന്ധം വേർപെടുത്താൻ കോടതി വരാന്തയിൽ വലിഞ്ഞ കേറി നില്കുന്ന് മനുഷ്യർക്കു ഒരു പാഠം മാണ്, ഉള്ളത് കൊണ്ട് സ്നേഹത്തോടെ ജീവിയ്ക്കാൻ

    • @madademadeena2091
      @madademadeena2091 4 роки тому +3

      Bharthav chadhich illa ponnum paisahum theerth bere penninte koode jeevich nammale nokaadhirunnaal kodadhi keraadhirikaan patumo..

    • @kiaranishan5804
      @kiaranishan5804 4 роки тому

      @@madademadeena2091 അത് ശരിയാണ് , പക്ഷെ സംശയത്തിൻറെ പേരിലും കോടതി കേറി ഇറങ്ങുന്നവർ ഉണ്ട് .

    • @madademadeena2091
      @madademadeena2091 4 роки тому

      @@kiaranishan5804 carect

  • @salahudeenajisa5283
    @salahudeenajisa5283 Рік тому +2

    ഇവർക്ക് രണ്ടു പേർക്കും ദീർഘായുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ എല്ലാ അസുഖവും മാറ്റി കൊടുക്കണേ തമ്പുരാനെ

  • @naseemarahim1675
    @naseemarahim1675 4 роки тому +4

    ഇതാണ് ഇവർക്ക് കിട്ടിയ ഏറ്റവും വലിയ സഹായം സന്തോഷം .happy life

  • @My_world1104
    @My_world1104 4 роки тому +38

    ഒരുപാട് സന്തോഷം തോന്നിയ ഒരു അഭിമുഖം❤

  • @shebithaaseef2488
    @shebithaaseef2488 4 роки тому +52

    കഥയിലെ രാജകുമാരനും ഗോപകുമാര് യും ഒന്നായി

  • @jayamol3724
    @jayamol3724 4 роки тому +71

    ജീവിതത്തിൽ ആരും ഒറ്റപ്പെടാതിരിക്കട്ടെ

  • @shanavas5216
    @shanavas5216 4 роки тому +151

    ദൈവം ആരോഗ്യം നല്കട്ടെ....... പക്ഷേ ഒരു പെണ്ണും ജീവിച്ചിരിക്കുമ്പോൾ സ്വന്തം ഭർത്താവിനെ ചതിക്കരുത്.... തിരിച്ചും....

    • @muraleedharankartha
      @muraleedharankartha 4 роки тому +28

      ഭർത്താവ് ഭാര്യ യെയും ചതിക്കരുത് സഹോദരാ

    • @aswathyp9612
      @aswathyp9612 4 роки тому +8

      Thirichum aavaam

    • @aryansiju3184
      @aryansiju3184 4 роки тому

      @@muraleedharankartha 🙁

    • @jayalakshmiet2191
      @jayalakshmiet2191 4 роки тому +2

      Base of relationship is unconditional love...

    • @nanichand
      @nanichand 4 роки тому +5

      മഞ്ഞ കണ്ണാടിയിൽ കൂടി നോക്കരുത്. എല്ലാം മഞ്ഞയായി തോന്നും 😊

  • @radhika_th
    @radhika_th 4 роки тому +43

    this is an answer to the ‘china ittimany’ movie..that movie puts fwd a wrong concept that people shouldn’t get married at old age.. everyone needs a companion at every stage of life, esp old age.. if we think that marriage is not just sex, all these misconceptions will be gone..

  • @gracychunkathara4152
    @gracychunkathara4152 4 роки тому +5

    Congratulations. Very happy for you both. Please put their wedding photos too..Let everyone appreciate the good work you are doing..God Bless.Merry Christmas 🎄🎄🌲🌷🌷🌹🌹

  • @adreshadhu4368
    @adreshadhu4368 4 роки тому +4

    എന്തൊരു നിഷ്കളങ്കരാണ് ഈ അച്ഛനും അമ്മയും...... ഈശ്വരൻ ഒരുപാട് കാലം ഇവർക്ക് ജീവിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ...... കണ്ടപ്പോ മനസ്സിന് എന്തോ ഒരു സന്തോഷം

  • @mizhisivin
    @mizhisivin 4 роки тому +14

    അയ്യോ 😄😄🥰🥰🥰അത്രക്ക് സന്തോഷായി ഇത് കണ്ടപ്പോ... നല്ല അപ്പൂപ്പനും അമ്മുമ്മയും.... സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ.....

  • @lyfofmariam6503
    @lyfofmariam6503 4 роки тому +19

    lekshmi ammaee 😍😍💖🤗😘😘 cuteyy Ammae othiri ishtayii😍💖💖

  • @preethaponnu5493
    @preethaponnu5493 4 роки тому +12

    Enthoru cute aanu aa ammamma....enthoru innocent aaya samsaram.....😗😗😗

  • @ASHRAFMK123
    @ASHRAFMK123 4 роки тому +35

    ഇടക്കിടക്ക് കണ്ണ് നനയുന്നു. ഒരേ ഇരുപ്പിൽ ഇവരുടെ സംസാരവും സ്നേഹേവും സന്തോഷപ്രകടനവും കാണാൻ പറ്റുന്നില്ല !

  • @abdulgafoor1947
    @abdulgafoor1947 4 роки тому +6

    വളരെ വളരെ സന്തോഷം... ഇനിയുള്ള കാലം ആയുർരാരോഗ്യ സൗഖ്യ ത്തോടെ ഒരുപാട് കാലം അവർ ജീവിക്കട്ടെ..അതിനു വേണ്ടി സർവ ശക്തനോട് ഹൃദയം തുറന്നു പ്രാർത്ഥിക്കുന്നു

  • @sandhyasandhya4203
    @sandhyasandhya4203 4 роки тому +8

    എന്തു രസമാ ഈ ഇന്റർവ്യൂ കാണാൻ. ഒത്തിരി ഇഷ്ടം.

  • @shahina_____4283
    @shahina_____4283 4 роки тому +14

    Veena chechide avatharanam super.chechi onnude kaanan cute aayitund.

  • @karthivichu4354
    @karthivichu4354 4 роки тому +35

    ഈ ഇന്റർവ്യൂ കണ്ടു സന്തോഷമായി. പക്ഷെ ആരും അച്ഛനെയും അമ്മയേം ഒരിക്കലും കറിവേപ്പില പോലെ വലിച്ചെറിയാതെ ഇരിക്യാ.

  • @devanandhnv9960
    @devanandhnv9960 4 роки тому +70

    ഇവരെ വൃദ്ധസദനത്തിൽ നിന്ന് മാറ്റി ഒരു കുടുംബത്തിന്റെ തണലിൽ.... ആ കുളിർമയിൽ കാണാനൊരു ആശ...

  • @bindumanoj4339
    @bindumanoj4339 4 роки тому +5

    I'm so happy for them. May God bless them with happiness and good health.

  • @gayathridevi4540
    @gayathridevi4540 Рік тому +3

    😘😘😘ഹരേകൃഷ്ണ...ഒരുപാട് വർഷം ഒന്നിച്ചു ജീവിക്കട്ടെ രണ്ടാളും 😘😘😘😘😘

  • @simifrancis2274
    @simifrancis2274 4 роки тому +4

    അച്ഛനും അമ്മയ്ക്കും ആശംസകൾ... ആദ്യമായിട്ടാ ഒരു വീഡിയോയ്ക്ക് ഇത്രയും നല്ല കമന്റ്സ് കാണുന്നത് 👌👌

  • @omsairam8957
    @omsairam8957 4 роки тому +6

    Veena superb interview. May Lord SaiBaba bless both Amma & Achan always.. Veena you are very lucky to get a chance to interview them

  • @vsmathai2405
    @vsmathai2405 Рік тому +2

    അടി പൊളി മണവാട്ടി അടിപൊളി മണവാളൻ ആയുർആരോഗ്യം നൽകി ദൈവം കാത്തുരക്ഷിക്കട്ടെ രണ്ടു പേർക്കും അഭിനന്ദങ്ങൾ 👍❤❤🌹🌹

  • @englishblues7880
    @englishblues7880 Рік тому +2

    How sweet and innocent Amma is! I watched it 2 times.. Old is not gold...but diamond..May God bless u both to live lot many years together.. Thnku Supdt and Veena

  • @ziyadziya8630
    @ziyadziya8630 4 роки тому +6

    അസൂയ തോനുന്നു... അവരുടെ സ്നേഹം കണ്ടപ്പോ...
    ചെറിയ ചെറിയ പിണക്കങ്ങൾ കൊണ്ട് ബന്ധം വേര്പെടുത്തുന്നവർ കാണണം ഈ vedio...
    2 ഇണ കുരുവികൾ...

  • @vasudevanjayaprakash
    @vasudevanjayaprakash 4 роки тому +8

    ശിഷ്ട ജീവിതം സന്തോഷത്തോടെയുംസമാധാനത്തോടെയും ജീവിക്കാൻ ജഗദ്ധിശരൻ അനുഗ്രഹിക്കട്ടെ. സൂപ്രണ്ട്സാറിനുംസല്യൂട്ട്

  • @ashaachu6153
    @ashaachu6153 4 роки тому +7

    Shyo amma anne kalyanathinu samadhikarunu.. kure naal onich jeevikarunu. 💖💖💖💖💖 enim arogyathode kazhiyane..

  • @shahina_____4283
    @shahina_____4283 4 роки тому +11

    Ammumma manasukondu still young❤️

  • @devi3205
    @devi3205 4 роки тому +9

    Ivar pande onnikendirunnu.......college pillere kal valya lovers anu...super super ammammeiiiii....

  • @blackcat80
    @blackcat80 4 роки тому +4

    Innocent aaya Ammayum cute Achanum❤️❤️❤️stay blessed....stay happy forever

  • @entertainmentbox7180
    @entertainmentbox7180 4 роки тому +49

    *67 വയസ് മമ്മൂക്കാന്റെ പ്രായം* 😍

  • @anithaak3357
    @anithaak3357 4 роки тому +5

    True love. Nothing else to comment. Let them live a long life with good health.

  • @draleeshyam.m9184
    @draleeshyam.m9184 4 роки тому +3

    0.18😍😍😍 so cute nd love,may God bless u ammakutty nd achanpravu😘😘

  • @mayampuliyara1485
    @mayampuliyara1485 4 роки тому +6

    അമ്മുമ്മ സൂപ്പർ. രണ്ടുപേർക്കും വിവാഹ ആശംസകൾ

  • @soniasaji2399
    @soniasaji2399 4 роки тому +33

    നന്നായി ജീവിക്കു അമ്മേ അച്ഛാ

  • @abduljaleel6337
    @abduljaleel6337 4 роки тому +19

    നന്നായി രിക്കട്ടെ

  • @aparna.m.r7177
    @aparna.m.r7177 4 роки тому +17

    ഇതാണ് മക്കളെ couplegoals♥

  • @srksrk8196
    @srksrk8196 4 роки тому +7

    എന്തിനെന്നറിയാതെ ഹൃദയം നുറുങ്ങു. സന്തോഷം കൊണ്ടായിരിക്കും 😊

  • @anoopkrishnan3058
    @anoopkrishnan3058 4 роки тому +10

    This video just made my day happier ..!! Loved the way Veena called them Amma n Achan.. her show never makes u feel like it’s an interview, but just an informal conversation ... keep up ur great work Veena .. cheers !!

    • @survivingsoul5598
      @survivingsoul5598 4 роки тому

      Are you an actor by any chance?

    • @anoopkrishnan3058
      @anoopkrishnan3058 4 роки тому

      Surviving Soul who me ? I wish .!! 😊

    • @survivingsoul5598
      @survivingsoul5598 4 роки тому

      @@anoopkrishnan3058 I thought you're this person in the below given interview. His name is also Anoop Krishnan. He is acts in Malayalam TV Serials.
      Check this out:
      ua-cam.com/video/tH8CfdbciA0/v-deo.html
      Anyways Anoop, nice to meet you here with a wrong guess.

    • @veenamukundan7579
      @veenamukundan7579 4 роки тому

      😊❤️❤️❤️❤️😊

    • @anoopkrishnan3058
      @anoopkrishnan3058 4 роки тому

      Surviving Soul no no..!! Not an actor .. Just a tax consultant 😅😅

  • @rehinaassees8625
    @rehinaassees8625 4 роки тому +9

    സ്നേഹമാണ് അഖില സാഗരം..... സന്തോഷം എത്രത്തോളം ഉണ്ടെന്ന് അറിയിക്കാന്‍ വാക്കുകളില്ല 👏👏👏

  • @sharafusharafu8420
    @sharafusharafu8420 4 роки тому +21

    ഇവർ ഈ പ്രായത്തിൽ ഇങ്ങനെ നല്ല പ്രായം എന്താവും ലെ

    • @shahina1308
      @shahina1308 2 роки тому

      Pakse ethre kaalam vesamathilayirikum

  • @jj-qc1iw
    @jj-qc1iw 4 роки тому +44

    Ammumakkili vaayadi....💖💖