കൊല്ലുമെന്നറിഞ്ഞിട്ടും രക്ഷിക്കാനായില്ലേ? കൊലവിളി ഗൗരവത്തിലെടുക്കുന്നില്ലേ? | Counter Point

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 265

  • @smart123735
    @smart123735 9 днів тому +25

    ഇത്രയും ഉത്തരവാദിത്വമില്ലാത്ത ഒരു പൊലീസ് സംവിധാനം ലോകത്തെ വേറെ എങ്ങും കാണില്ല

    • @ebrahimkp6003
      @ebrahimkp6003 8 днів тому

      പിസി ജോർജിനേയും അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 8 днів тому +23

    ഹണിയുടേ പരാതിക് മാത്രമാണ് പോലീസും സര്‍ക്കാരും പ്രാധാന്യം കൊടുക്കുന്നത് 😢, ഇത്തരം പാവപ്പെട്ട പെണ്‍കുട്ടികളുടെ പരാതികു ഒന്നും ഒരു വിലയും ഇല്ലാ 😢

    • @sureshkrishna3158
      @sureshkrishna3158 8 днів тому

      സസിക്ക് 'ഹണി' ഇഷ്ടമാണ്. നികൃഷ്ടൻ്റെ ഭരണം കിരാതം .

    • @rokku7253
      @rokku7253 8 днів тому

      നാണമില്ലേ എം ൽ എ??????????

  • @narayananunni4369
    @narayananunni4369 8 днів тому +17

    കൊല്ലുമെന്നറിഞ്ഞാലും കൃത്യം നടന്നിട്ടുമാത്രം നടപടി മതിയെന്ന് നിഷ്കർഷിക്കുന്ന നിയമസംവിധാനം.

  • @pbt1728
    @pbt1728 9 днів тому +19

    ആഭ്യന്തര വാഴ എവിടെ എന്തെങ്കിലും ഇക്കാര്യത്തിൽ ഉരിയാടിയൊ. ഏതെങ്കിലും ജില്ലാ സമ്മേളനത്തിൽ ആയിരിക്കും അല്ലെ.

    • @jacobphilip1942
      @jacobphilip1942 8 днів тому +1

      chumanna badge ettu Vali vittu erikkuvarikkum

  • @G19992
    @G19992 9 днів тому +18

    പോലീസ് ശക്തമായി പറഞ്ഞതുകൊണ്ട് കൊലയാളിനാട്ടിൽ വന്നില്ല,കൊല്ലപ്പെട്ടവർക്കു
    ജീവൻ തിരിച്ചുകിട്ടുകയും
    ചെയ്തു.നല്ല പോലീസ്.

  • @ismailsafwa4571
    @ismailsafwa4571 9 днів тому +22

    പരസ്യം ആയിട്ട് ഒരു കൊലപാതകം നടത്തിയ ഒരു ക്രിമിനലിനെ അഞ്ച് വർഷം ആയിട്ട് ശിക്ഷിച്ചില്ല 🤔അത് കൊണ്ട് അല്ലെ വീണ്ടും ഒരു ദുരന്തം ഉണ്ടായത്

  • @smokershub6723
    @smokershub6723 9 днів тому +28

    നായികരിച്ചു മെഴുകുന്ന ബാബു MLA ഇവനോക്കെ MLA അവനുള്ള ഒരു യോഗ്യതയും ഇല്ല

    • @latheshgkumar287
      @latheshgkumar287 9 днів тому

      മാനസികരോഗിയാണെന്നുള്ള സർട്ടിഫിക്കറ്റും നൽകി.

    • @Balan.N.K
      @Balan.N.K 8 днів тому

      അതെ സർക്കാരിന്റെ മേനമ പറയുന്നു തൂ.......

    • @sasisasi3673
      @sasisasi3673 8 днів тому

      എംഎൽഎക്ക് എങ്ങനെയെങ്കിലും തടി തപ്പണ്ടേ

    • @hhddr4242
      @hhddr4242 8 днів тому +1

      Mla.വന്നു പെട്ടതാ

    • @EbanezerGEbanezer
      @EbanezerGEbanezer 8 днів тому

      തട്ടിപ്പുകാരൻ ഐ സി ബാലകൃഷ്ണൻ MLA എന്തായി

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 8 днів тому +11

    അല്ല MLA പിന്നെ എന്തിനാണ് ഇൻ്റലിജൻസ് സംവിധാനം

  • @kannanvrindavanam9724
    @kannanvrindavanam9724 9 днів тому +30

    അപ്പോൾ ആളുകളുടെ സംരക്ഷണത്തെ കുറിച്ചു സിപിഎമ്മിന് ഒരു അഭിപ്രായവും ഇല്ലേ 🙄🙄

    • @FreeDom-v1h
      @FreeDom-v1h 9 днів тому

      ആളെ കൊല്ലും പാർട്ടി സിപിഎം

    • @User.1-1
      @User.1-1 9 днів тому +1

      ലഹരി കേരളമാണ് ഇവിടെ ഇങ്ങനെയാണ് അടീത്ത തിരഞ്ഞെടുപ്പിൽ മാറികുത്തിയാൽ മാറ്റംകാണാം

    • @rinushahma7195
      @rinushahma7195 8 днів тому

      എല്ലാം ലഹരി തലയിൽ കേറിയിട്ടാ അതിനൊരു പരിഹാരം കണ്ടേ പറ്റു

  • @musicloverschannelandnews
    @musicloverschannelandnews 9 днів тому +8

    നല്ല ബെസ്റ്റ് എംഎൽഎ ...

  • @smartmedia8347
    @smartmedia8347 9 днів тому +20

    കോടതിക്കു കൊടുക്കരുത് ജനങ്ങൾക്കു വിട്ടു കൊടുക്കണം

  • @rajeev9383
    @rajeev9383 8 днів тому +21

    അമ്മയും അച്ഛനും നഷ്ട്ടപെട്ട ആ കുട്ടിയുടെ കരച്ചിൽ കണ്ടെങ്കിലും നമ്മുടെ നീതിന്യായ സംവിധാനവും സർക്കാരും ഉറക്കംവിട്ട് ഉണരുമോ??അതോ നിഷ്‌ക്രിയരായി നോക്കിനിന്ന പോലീസിന് കൂടിവന്നാൽ ഒരു സസ്‌പെൻഷനും കൊടുംകൊലയാളികൾക്ക് ജാമ്യം അനുവദിക്കുന്ന ജഡ്ജിമാരെ ആരെങ്കിലും കുറ്റപെടുത്തിയാൽ കോടതിയലക്ഷ്യം.😷 പോയത് ആ കുടുംബത്തിലെ ആകെ അവശേക്ഷിക്കുന്ന ആ കൊച്ചുപെൺകുട്ടിയ്ക്ക് മാത്രം..🤬

    • @ebrahimkp6003
      @ebrahimkp6003 8 днів тому

      സത്യം അഹ് മോളുടെ കരച്ചിലും സങ്കടവും കാണാൻ പറ്റുന്നില്ല കൊലപാതകം നടത്തുന്നവരെ അതിനു പ്രേരിപ്പിക്കുന്നവരെ കൊലപാതകിയെ സംരക്ഷിക്കുന്നവരെ മൊത്തം പിടിച്ചു ജയിലിൽ ഇട്ടു വതശിക്ഷ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം പാവം അഹ് പെൺകുട്ടി അനാഥയായി 🥲🥲🥲

    • @ebrahimkp6003
      @ebrahimkp6003 8 днів тому

      Mr mla എന്ത് വിഡ്ഢിത്വം ആണ് നിങ്ങൾ പറയുന്നത് ഹെൽമറ്റ് ഇടാതെ ബൈക്ക് ഓടിച്ചതിന് 12 മണിക്കൂർ വരെ സ്റ്റേഷനിൽ ഇരുത്തുന്ന പോലീസ് കൊടും കുറ്റവാളിയോട് തിരിപ്പൂർ പോകാൻ പറഞ്ഞു പോലും ഇയാൾ തിരിപ്പൂരിൽ പോയിട്ട് അവിടെ ഉള്ള പാവങ്ങളെ കൊല്ലാൻ ആണോ 🤔🤔തിരിപ്പൂർ എന്താ ഇത്തരം കൊലപാതകികളെ സംരക്ഷിക്കുന്ന നാടാണോ

    • @rinushahma7195
      @rinushahma7195 8 днів тому

      ഒരാളെ കൊന്നവനെ തിരിച്ചു കൊന്നാൽ പിന്നെ ഇത് അവസാനിക്കും ഇവിടെ കൊലയാളിയെ കൊണ്ടുപോയി ജയിലിലിട്ട് നല്ല കുട്ടപ്പനാക്കി പുറത്തു വിടുകയല്ലേ

  • @balakrishnancmshreyas439
    @balakrishnancmshreyas439 9 днів тому +11

    ഇത് ഒരു സാധാരണക്കാരൻ്റെ കുടുംബക്കാരല്ലേ പോലീസിൽ ഈ ഭീകര കൊലയാളിക്കെതിരെ പരാതി നൽകിയത്. ഈ കുടുംബം ഒരു സെലിബ്രിറ്റിയല്ലല്ലോ? അതാണെങ്കിൽ ആഭ്യന്തര ൻ ഉടൻ നടപടി മിന്നൽ വേഗത്തിൽ എടുക്കുമായിരുന്നു - കഷ്ടം തന്നെ കേരള, പോലീസെ ? 40 വണ്ടി പോലീസിനെ മുഖ്യനെ രക്ഷിക്കാൻ പിന്നാലെ പായിക്കുമ്പോൾ രണ്ട് പോലീസു കാരെയെങ്കിലും ആ കുടുംബത്തിൻ്റെ പരാതിയിൽ സംരക്ഷണത്തിന് അയച്ചെങ്കിൽ ആ പെൺകുട്ടിയുടെ അച്ഛനും രക്ഷപ്പെടുമായിരുന്നില്ലേ? ഇവിടെ സാധാരണക്കാർക്ക് എവിടെ നീതി കിട്ടാൻ? വളരെ ലജ്ജാകരം🥱

    • @rinushahma7195
      @rinushahma7195 8 днів тому

      പതവിയും പത്രാസും ഉണ്ടേൽ എല്ലാം നടക്കും

  • @G19992
    @G19992 9 днів тому +7

    ഈ ബാബു ആരുടെ MLA ആണ്. ഇവിനെന്തൊക്കെയോ പറയുന്നു. ആ കടുവയുടെ MLA ആണെന്ന് തോന്നുന്നു.

  • @sajukambrath7543
    @sajukambrath7543 9 днів тому +9

    നമ്മുടെ പോലീസിന് വലിയ ക്രിമിനലുകളെ നിസാരം ആയിട്ട കാണുന്നു 😂 അൻവർ ബോച്ചേ ഇവർ ഒക്കെ അറെസ്റ്റ്‌ ചെയ്യാൻ വലിയ ആവേശം ആണ് 😂😂ചെറിയ കേസ് ഉള്ളവരെ പിടിക്കാൻ മിടുക്ക് 😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 9 днів тому +6

    ഇദ്ദേഹം എന്തിനാണ് എംഎൽഎ സ്ഥാനം കയ്യാളുന്നത്

  • @ShafiShafi-s9p
    @ShafiShafi-s9p 8 днів тому +5

    സിപിഎം &ബിജെപി ഒരേ അഭിപ്രായം പറയുന്നു 🙏🙏നന്നായി

  • @MoosaVM-m1z
    @MoosaVM-m1z 8 днів тому +6

    കൊള്ളാം നല്ല പോലീസും നല്ല നീതിപീഠവും ഇനി ആരു ഭരിച്ചാൽ കേരളം നന്നാവും 😅😅😅

  • @G19992
    @G19992 9 днів тому +6

    രാജു, ഇത്ര മാന്യമായൊന്നും ആ MLA യോട് സംസാരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

  • @rafeeqv2191
    @rafeeqv2191 8 днів тому +4

    🎉മിസ്റ്റർ ബാബു താങ്കൾക്ക് പറ്റിയ പണി പിണറായിക്ക് കാലു തിരുമ്മികൊടുക്കലാണ് വീട് ക്‌ളീനിങ്ങും മറ്റുമാണ്

  • @MountainraidersMr
    @MountainraidersMr 8 днів тому +1

    ഇത്രയും ഭീകരമാം വിധം ഈ നാട് പോവുമ്പോൾ എന്തിനാണ് ഇരുന്ന് നിരീക്ഷകൻ എന്ന പേരിൽ ആ പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി ഒരാൾ ചാനൽ വിളിച്ചിരുത്തുന്നത് എന്ന് മനസ്സിലാകുന്നില്ല ദയവുചെയ്ത് മനോരമ ഇത് ഒരു സാമൂഹിക വിപത്ത് ആണ് എന്ന് മനസ്സിലാക്കൂ ഇത്തരം ന്യായീകരണ തൊഴിലാളികളെ വിളിക്കാതിരിക്കുക ഗൗരവമായ ചർച്ചകൾ ആവശ്യമാണ്

  • @underdogs703
    @underdogs703 8 днів тому +1

    ഒരു ദുരന്തം വരുന്നവരെ കാത്തിരിക്കുന്ന typical മലയാളി സാഡിസ്റ് മൈൻഡ്സെറ്റ്, അതുതന്നെ നിയമവും, പോലീസും പിന്തുടരുന്നു

  • @thomas.maryland6902
    @thomas.maryland6902 8 днів тому +4

    ഇവൻ്റെ പിന്നിൽ സീ പീ എം കാർ കാണും ആ ധൈര്യത്തിൽ ആയിരിക്കും പോലീസ് സ്റ്റേഷനിൽ കയറാതെ സി ഐ യെ അവൻ്റെ അടുത്തോട്ട് വിളിച്ചത്!

  • @AbrahamBaby-n2q
    @AbrahamBaby-n2q 8 днів тому +1

    സെലിബ്രറ്റി - അല്ലാത്തതിനാൽ 'ആ കുട്ടികൾക്ക് -😂

  • @binchukv9873
    @binchukv9873 9 днів тому +25

    ഒരാളെ കൊന്നതിനു പുലിയെ കൊന്നു 3ആളെ കൊന്നവനെ ഏതു ചെയ്യണം 😡😡😡

  • @jafarmambra
    @jafarmambra 8 днів тому +5

    എന്തോന്നാ.......MLA പറയുന്നത്.., മോൾക്ക് പോലീസിനോട്‌ പരാതി പറഞ്ഞനേരം ആ കൊലയാളിയോട് പറഞ്ഞാൽ മോളുടെ മുഖം കണ്ടിട്ട് ഇതിലും അനുകമ്പ തോന്നിയേനെ.... പാവം കുട്ടി...
    ഈ വകുപ്പുകളൊക്കെയും പിരിച്ചുവിട്ട് പത്തു ലക്ഷം വീതം മൊത്തം ജനങ്ങൾക്കും മാറ്റി വെച്ചാൽ നമ്മുടെ നികുതി പണം ഈ നഷ്ട്പരിഹാരത്തിനു മാത്രം ചിലവഴിച്ചാൽ മതി എന്നാണ്
    എന്റെ ഒരു ഇത്....

  • @Balan.N.K
    @Balan.N.K 8 днів тому +5

    MLA എന്തൊക്കെ യാണ് പറയുന്നത് ആ കുടുംബം അനാഥ മാകില്ല പോലും

    • @ebrahimkp6003
      @ebrahimkp6003 8 днів тому

      പൊട്ടൻ ആണോ അയാൾ സ്വന്തം അമ്മയും അച്ഛനും അച്ഛമ്മയും നഷ്ടപ്പെട്ട കുടുംബം അവശേഷിക്കുന്നത് ഒരു മകൾ മാത്രം അഹ് മകൾ എങ്ങനെ ഒറ്റപ്പെടില്ല എന്ന അഹ് mla പറയുന്നത് അഹ് മോൾക് എനി ആരാ ഉള്ളെ രക്തബന്ധം എന്ന് ചൂണ്ടികാണിക്കാൻ

  • @georgejacob1396
    @georgejacob1396 8 днів тому +5

    ഈ MLA എന്നാ തേങ്ങാക്കുലയാണ് പറയുന്നത് ഇയാൾക്ക് ഉളുപ്പില്ലേ

  • @MuhammadAlli-q8z
    @MuhammadAlli-q8z 9 днів тому +4

    സാധാരണക്കാരുടെ പരാതി പോലീസ് അധികവും നിരസിക്കാറാണ് പതിവ് പാവപ്പെട്ടവർക്ക് നീതി വളരെ അകലെയാണ് ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞാൽ കേസെടുത്തു അന്വേഷിക്കും അത്രതന്നെ അപകട സാധ്യതയുള്ള വ്യക്തികളെ കണ്ടുപിടിച്ച് ജനങ്ങളെ സുരക്ഷിതരാക്കണം

  • @faijaskp6945
    @faijaskp6945 8 днів тому +3

    എന്തൊരു പാവമാണ് ആ മോളുടെ അവസ്ഥ
    പോലീസ് കാർ കുറച്ചു കൂടെ ജാഗ്രത കാണിക്കണമായിരുന്നു
    എന്തൊരു കഷ്ടാ ആ മോളുടെ

  • @shajid3871
    @shajid3871 9 днів тому +4

    ഇവരെയൊക്കെ എന്തിനാണ് ചർച്ചക്ക് വിളിച്ചിരുത്തുന്നത് ഈ ദുഖകരമായതും നീതിയില്ലാത്തതുമായ ഭയപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടും നിങ്ങളുടെ ചർച്ചകൾ സിനിമയും സീരിയലും പോലെയാണോ

  • @muhammedkk5539
    @muhammedkk5539 8 днів тому +4

    ഇയാൾ എങ്ങിനെ MLA ആയി പാവം ഒരു കുടുംബത്തിലെ എല്ലാവരേയും കൊന്നിട്ട് വളരെ നിസാരമായി കാണുന്നു. പോലീസ് അത്രയേ ചെയ്യൂ കാരണം അവരെ നിയന്ത്രിക്കാനാളില്ല

  • @ramakrishnant432
    @ramakrishnant432 8 днів тому +1

    2026 ലെ ഏറ്റവും ക്രൂരമായതമാശയാണ് ഈ MLA യുടെ കമ്മ്യൂണിസ്റ്റ് ശൈലിയുള്ള ഈപിണറായി ഭക്തൻ പറയുന്നത് 'ഈ സർക്കാരിൽ ഒരു പാവപ്പെട്ടവർക്കും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട ' ഒരു ഭാഗത്ത്, കാട്ടിലെ മൃഗങ്ങൾ നാട്ടിലെജനങ്ങളെ കൊല്ലുന്നു, മറ്റൊരു കാലത്തുമില്ലാത്ത രീതിയിൽ ആത്മഹത്യകൾ പെരുകുന്നു. ഗവൺമെൻ്റ് സ്പോൺസേഡ് മേൻമേഡ് ഡിസാസ്റ്റർ പ്രകൃതിക്ഷോപത്താൽ ജനങ്ങൾ കൂട്ടമായി കൊല്ലപ്പെടേണ്ടി വരുന്നു. ജനങ്ങൾ ആകെ അങ്കലാപ്പിലാണ്, ഇതിനെല്ലാമുപരി ഇടിത്തീ പോലെ വിലക്കയറ്റം കൊണ്ടും പൊറുതു മുട്ടിയിരിക്കയാണ് കേരളം'' എന്തൊരു ദുരിതമാണ്. ഒരു ഭാഗത്ത് മണ്ണ് മാഫിയയും കോറി മാഫിയയും, മരംകൊള്ളക്കാരും വളരുന്നു. സർക്കാർ 100% അഴിമതിക്കാരും''' എന്തു ചെയ്യും ജനങ്ങൾ '

  • @Jithuz-t3n
    @Jithuz-t3n 9 днів тому +7

    MLA pottan aano🤬🤬🤬🤬🤬🤬🤬

  • @cibilithomas3982
    @cibilithomas3982 8 днів тому

    എല്ലാ ദിവസവും പരാതി കൊടുക്കണം 😂

  • @AbdulMajeed-f1g8h
    @AbdulMajeed-f1g8h 9 днів тому +4

    അരി ക്കോമ്പന് വരെ Gprs ഉണ്ട് ഇങ്ങനെഉള്ള വർക്ക് അതെങ്കിലും വെണ്ടേ

  • @abdulgafoorpm8695
    @abdulgafoorpm8695 9 днів тому +2

    ഇതിന് കോടതികൾ ഉത്തരവാദിത്തം ഉണ്ട്

  • @georgejacob1396
    @georgejacob1396 8 днів тому +5

    അടുത്ത ഇലക്ഷന് ഇദ്ദേഹത്തിന് തന്നെ വോട്ട് ചെയാൻ ആരും മറക്കരുത്

    • @ebrahimkp6003
      @ebrahimkp6003 8 днів тому

      😂😂😂പൊട്ടൻ ആണോ അയാൾ എന്ത് വിഡ്ഢിത്തം ആണ് അയാൾ മാധ്യമങ്ങൾക് മുന്നിൽ വന്നിരുന്നു പറയുന്നത്

  • @ExoticPacMan_Arcade
    @ExoticPacMan_Arcade 8 днів тому

    കേരളത്തിലെ ഏഭ്യന്തരം 💥

  • @alavielayi4355
    @alavielayi4355 8 днів тому +2

    പിണറായി...താങ്കൾ ഈ പാപമൊക്കെ എവിടെ കൊണ്ട് തീർക്കും.😮
    താങ്കളുടെ ഭരണത്തിൽ പാവങ്ങളുടെ കാര്യം കഷ്ടം തന്നെ.
    ജനങ്ങളുടെ ജീവന് സുരക്ഷ നൽകാൻ കഴിയില്ല എങ്കിൽ ഇറങ്ങി പോകണം.
    പാവം ഒരു പാവം പെൺകുട്ടിയുടെ കണ്ണ് നീർ കാണാൻ വയ്യ.

  • @arshadkarakkadan5784
    @arshadkarakkadan5784 8 днів тому

    ആഭ്യന്തരം ഒരു വാഴയുടെ കയ്യിൽ അല്ലേ, അപ്പോ ഇങ്ങനെ ഒക്കെ സംഭവിക്കും 👍

  • @MallikaRani-e9x
    @MallikaRani-e9x 8 днів тому +1

    ഞാൻ എന്റെ അനുഭവത്തിൽ നിന്നും വ്യക്തമായി പറയുകയാണ് പോലീസിന് കോലപ്പുള്ളികളോട് ബഹുമാനവും ഭയവുമാണ്. ഈ സംഭവത്തിൽതന്നെ നിങ്ങൾ മനസിലാക്കിക്കൊള്ളുക CI യെ കാണാൻ വിസമ്മതിച്ച പ്രതിയെ കാണാൻ അങ്ങോട്ട്‌ ഇറങ്ങിച്ചെന്നു CI. അവിടെ പോലീസുകാർ ഇല്ലായിരുന്നോ അയാളെ പിടിച്ചു കെട്ടി CI യുടെ മുൻപിൽ കൊണ്ടുവന്നിടാൻ.... ഇത് മാത്രം പോരെ തെളിവിനു. ക്രിമിനൽസിനു എല്ലാവിധ protectionum കൊടുക്കുകയാണ് ഇവിടത്തെ നിയമം. ആ കുട്ടി പറഞ്ഞതും കേട്ടോ എന്തെങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാലും 24 മണിക്കൂറിനകം സേഫ് ആയി വീട്ടിൽ കൊണ്ടാക്കും. എന്താണ് ഇതിൽനിന്നും മനസ്സിലാക്കേണ്ടത് നിയമ സംരക്ഷകരെ... പറയു...

  • @chandrasekharanunnithan5076
    @chandrasekharanunnithan5076 9 днів тому +3

    ഈ ജയചന്ദ്രൻ നാട്ടുകാരെ കുറ്റപ്പെടുത്തുകയാണ്. FIR ഇട്ടു കേസ് എടുക്കാൻ പറഞ്ഞില്ലെന്നാണ് ജയചന്ദ്രൻ പറയുന്നത്

  • @manojtg4813
    @manojtg4813 8 днів тому

    MLA യുടെ മണ്ഡലത്തിലെ 3 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയതിൽ പോലീസ്നെ ഒന്ന് തുറന്ന് അപലപിക്കാൻ പോലും തയ്യാറാകാത്ത ആൾക്ക് നെന്മാറക്കാർ ഇനിയും വോട്ട് ചെയ്യുമോ 😢

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 8 днів тому

    ഇദ്ദേഹത്തെ അവിടെയുള്ള എംഎൽഎ ആക്കിയവർക്കാണ് തെറ്റുപറ്റിയത് സംസാരിക്കാൻ വരെ അറിയില്ല

  • @aliasvarghese4619
    @aliasvarghese4619 8 днів тому

    പോലീസുകാരോട് ചെരക്കാൻ പറഞ്ഞത് നമ്മുടെ ആർഷോ ആണല്ലോ എത്ര ശരി. ഈ പോലീസുകാർക്ക് ഈ കുടുംബത്തിനെ സംരക്ഷിച്ചാൽ പ്രൊമോഷൻ കിട്ടില്ലല്ലോ. എന്തെങ്കിലും കിട്ടണമെങ്കിൽ പിനുവിന്റെ കൂടെ നടക്കണം

  • @JitheshPj-rw8yl
    @JitheshPj-rw8yl 8 днів тому

    കേടതിയെ വിശ്വസിക്കരുത് ഒരിക്കലും

  • @aliasvarghese4619
    @aliasvarghese4619 8 днів тому +1

    ശമ്പളവും പെന്ഷനും വാങ്ങാൻ കറുത്ത കോട്ടിട്ട കൊറേ ജഡ്ജിമാരും പിന്നെ കാക്കി ഇട്ട പോലീസുകാരും. ഈ രണ്ടു കൂട്ടരുടെയും പരാജയമാണ് ഇങ്ങിനെ ഉള്ള ഇങ്ങിനെ ഉള്ള സംഭവങ്ങൾ കാണിക്കുന്നത്

  • @SanthoshMp-b4n
    @SanthoshMp-b4n 8 днів тому

    ഈ സംസാരിച്ച പോലീസുകാരനെ പോലെ യാണ് മറ്റുള്ളവരെല്ലാം എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @aliasvarghese4619
    @aliasvarghese4619 8 днів тому +1

    ഇടതു നിരീക്ഷക കൊണ്ഗ്രെസ്സ് ഭരിച്ചപ്പോളും ഇങ്ങനത്തെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു കുറെ ഉദാഹരണങ്ങളും കട്ടി രക്ഷപ്പെടൂ

  • @chandrasekhar-qh2br
    @chandrasekhar-qh2br 8 днів тому

    ഈ ന്യായീകരിക്കാൻ വരുന്ന വർക്കാണ് ഇതു സംഭവിക്കുന്നതെങ്കിൽ ഇവർ ഇങ്ങനെ ന്യായികരിക്കുമോ

  • @abdulsalampalliyali6467
    @abdulsalampalliyali6467 8 днів тому

    അയാൾക്കെതിരെയുള്ള പരാതിയിൽ ശക്തമായ നടപടിയെടുക്കാത്തതിൽ ജയചന്ദ്രന് ഒരു നിലപാടുമില്ല.
    സർക്കാരിനെ ന്യായീകരിക്കുന്നവൻ അത്തരം സംഭവങ്ങൾ ഇടത് സർക്കാറിനെതിരാവുമോ എന്ന് നിരീക്ഷിക്കകയാണ്.!

  • @sulaimankhan612
    @sulaimankhan612 9 днів тому +3

    ഇദ്ദേഹംmla ആണോ 😊

  • @sabirarajul
    @sabirarajul 8 днів тому

    കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മാത്രം മതി ജീവന് സുരക്ഷ ഒള്ളാപോലീസ് എല്ലാം vip കളുടെ കൂടെയല്ലേ

  • @mubimubashir4086
    @mubimubashir4086 8 днів тому

    യുപി പോലീസ് വരേണ്ടിവരും അവിടുത്തെ മുഖ്യമന്ത്രിയും കേരളത്തെ മുഖ്യമന്ത്രി കളിപ്പാവ

  • @AbdulSalam-t8q5g
    @AbdulSalam-t8q5g 8 днів тому

    പ്രമുഖ വേണ്ടിവരും പരാതിക്ക് 🤨🤨🤨🤨

  • @abuhaji9457
    @abuhaji9457 8 днів тому

    പോലീസ്കാരുടെ അടുത്തോ കോടതിക്കോ നമ്മുടെ നിയമത്തിനോ ഒരു തെറ്റും ഇല്ല അദ്ദേഹത്തിൻ്റെ കത്തിക്കു മുന്നിൽ ചെന്ന് നിന്ന കൊടുത്തതാണ് തെറ്റ് അദ്ദേഹതെ ജയിലിലാക്കുകയാണെങ്കിൽ ആഴ്ച്ചയിൽ രണ്ടു പ്രവാശ്യം ബിരിയാണി കൊടുക്കണം ആരോഗ്യം നിലനിർത്താം വെജിറ്റേമ്പിൽ ബിരിയാണിയും ആവാം കോഴിമുട്ട മറക്കരുത് അതൊന്നും അദ്ദേഹത്തിനു കൊടുക്കുന്നില്ലാ എങ്കിൽ മനുഷ്യകമീഷനെ ഞങ്ങൾ വിവരം അറീക്കും - പോലീസിനു കഴിവില്ല എന്ന ഒരിക്കലും പറയരുത് ബോചെ നെ എത്ര പ്പെട്ടന്നാണ് അറസ്റ്റ് ചെയ്തത് MLA അൻവർ റിനെ എത്ര പ്പെട്ടന്നാണ് അറസ്റ്റ് ചെയ്തത് പിന്നെ എന്താ നിങ്ങൾ പറയുന്നത് ജ്ജ നമ്മൾ മറക്കും നബീൻ ബാബുസാറെ നമ്മൾ മറന്നില്ലേ

  • @Mariaraji-k1s
    @Mariaraji-k1s 8 днів тому

    ഇയാൾ എന്ത് MLA യാണ്‌ കോടതിപറഞ്ഞതാണ് തെറ്റായി ന്യായീകരിക്കുന്നത് നാട്ടിലുള്ള പോലീസ്കാർക്ക് കോടതിയെ അറിയിച്ച് അയാളെ ജാമ്യം റെദ്ദു ചെയ്തു അകത്താക്കേണ്ടതല്ലേ

  • @faijaskp6945
    @faijaskp6945 8 днів тому

    Shani good Topic

  • @rinushahma7195
    @rinushahma7195 8 днів тому

    ഇവിടെയെന്തിനാ പോലീസും kodathiyum❓

  • @rinushahma7195
    @rinushahma7195 8 днів тому

    ഈ നിയമപാലകർക്കൊന്നും കുടുംബമില്ലേ

  • @rinushahma7195
    @rinushahma7195 8 днів тому

    ഇവർക്ക് എന്തിനാ ജാമ്യം കൊടുക്കുന്നത് മനുഷ്യനെ കൊല്ലുന്നവർക്ക് എന്തിന് മാനുഷിക പരിഗണന

  • @AbdulrhmanVip
    @AbdulrhmanVip 8 днів тому +1

    പിണറായി നാട് ഭരിക്കാൻ തുടങ്ങിയ അന്ന് മുതൽ തുടങ്ങിയതാ ജനങൾക്ക് സ്വാത്തിനും ജീ വനും പേടി കൂടെ ജീവക്കണം എന്നത്

  • @KhaderP-o6s4n
    @KhaderP-o6s4n 8 днів тому

    കൊലപാതകിയായ ഇവനെ നിരീക്ഷിക്കുക എന്ന ഉത്തരവാദിത്തം പോലീസിന്നില്ലേ അതുചെയ്യാതെ അവന്റെ പേരിൽ കേസ് കൊടുത്തിട്ടും അവൻ എന്തുചെയ്യുന്നു എന്ന് നിരീക്ഷിക്കാതെ ഫ്രീയായി കൊലചെയ്യാൻ അവസരം ഒരുക്കിയ പോലീസിനെ വെള്ളപൂ ശാൻ ആണല്ലോ ഒരു MLA ആയ K ബാബു വന്നിരിക്കുന്നത് എന്ന് കാണുമ്പോൾ പുച്ഛം മാത്രം ജനങ്ങളുടെ കൂടെ നിക്കാതെ ഒരു ജനപ്രതിനിധിയായിട്ടു ആ നാട്ടുകാർ അയാളെ എങ്ങിനെ കാണും കൊല്ലപ്പെട്ടത് ഇവന്റെ കുടുംബത്തിൽ പ്പെട്ടവരല്ലല്ലോ

  • @rinushahma7195
    @rinushahma7195 8 днів тому

    5വർഷം മുമ്പ് ഒരാളെ കൊന്നവനെ ജയിലിൽ സുഖവാസം കൊടുത്ത് ഇറക്കിവിട്ടു അപ്പൊ പിന്നെ അത് അവൻ വീണ്ടും ചെയ്തു അവിടുന്ന് നല്ല ശിക്ഷ കിട്ടിയിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാവില്ലല്ലോ ഇപ്പൊ ജയിൽ സുഖവാസ കേന്ദ്രമാണോ ❓

  • @radhakrishnanarya489
    @radhakrishnanarya489 9 днів тому +1

    ഇത് നോർത്തിന്ത്യയിലാണെങ്കിൽ ഇതിൽ കൂടുതൽ രുക്ഷമായി പ്രതികരിക്കാൻ പിണറായിയുടെ പാർടി വന്നിരിക്കുമായിരുന്നു, 🙏

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 9 днів тому +1

    പിണറായി ഭരിക്കുമ്പോൾ ഇതൊന്നും നടന്നില്ലങ്കിലേ അത്ഭുതമുള്ളൂ

  • @jayarajj1324
    @jayarajj1324 8 днів тому

    ഇവിടെ ഇങ്ങനെ ഒക്കെ ആണ് കാരണം ഇത് കേരളം ആണ്

  • @musthafapunnakkal5145
    @musthafapunnakkal5145 8 днів тому

    ഷൂട്ട്‌ at സൈറ്റ് അതാണ് ചെയേണ്ടത്

  • @sunishkumarutharappilly973
    @sunishkumarutharappilly973 8 днів тому

    പോലിസ് പറഞ്ഞാൽ അനുസരിക്കുന്ന നല്ലവനായ ഉണ്ണിയാണെന്ന് പോലിസ് തെറ്റിദ്ധരിച്ചു 😂😂😂

  • @RavijiItaly
    @RavijiItaly 8 днів тому +4

    🤔... വാങ്ങുന്ന ശമ്പളത്തിന്
    പണിയെടുക്കാത്ത അധികാരവർഗ്ഗം! 🫤

  • @rokku7253
    @rokku7253 8 днів тому

    നമ്മുടെ പിൻവാതിൽ പോലീസിന് എന്ത് കഴിവ്????????..??😊

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 8 днів тому

    പ്രതി പൂവങ്കോഴിയല്ല
    കോടതി
    ഈ സൈക്കോ

  • @jamalkunju8453
    @jamalkunju8453 8 днів тому

    പുലിയെ തുറന്നു വിട്ടാൽ അവിടെ പോകരുത് പരിതി പറഞ്ഞാൽ അറിയാമോ

  • @MountainraidersMr
    @MountainraidersMr 8 днів тому

    ദയവുചെയ്ത് പൊതുജനങ്ങൾ മനസ്സിലാക്കുക കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത് എന്തെല്ലാമാണ് ഈ നാട്ടിൽ നടക്കുന്നത് എന്ന് ഒന്ന് നിരീക്ഷിച്ചു നോക്കൂ അപകടകരമായ രീതിയിലാണ് കേരളം മുന്നോട്ടുപോകുന്നത് കമ്യൂണിസം ഈ നാടിന് കൊടും ആപത്ത്

  • @musthafanp6138
    @musthafanp6138 8 днів тому

    രാജു സർ പറഞ്ഞത് എത്ര ശരിയാണ്. പോലീസിന് ഒരു ചുക്കും അറിയില്ല. അവർക്ക് പറ്റും എൽമറ്റ് ഇടാതെ പോകുന്നവരെ പിടിക്കാൻ. വൃത്തി കെട്ട പോലീസ്. ഇതുപോലെ തന്നെ കോടതിയും. ഇനി ജനങ്ങൾ കൈകാര്യം ചെയ്യണം.

  • @cibilithomas3982
    @cibilithomas3982 8 днів тому

    അതെ പോലീസിന് നീതി പാലിക്കാൻ ഭരണക്കൂടം അനുവദിക്കില്ല നല്ല പോലീസ്കാരുണ്ട് സ്വന്തം അനുഭവം ഉള്ളവർക്ക് മാത്രം അത് മനസ്സിലാക്കൂ

  • @ullasullas874
    @ullasullas874 8 днів тому

    പ്രശ്നത്തെ നിസാരവല്ക്കരിക്കാൻ ശ്രമിക്കുന്ന ഇടത് നിരീക്ഷണം.

  • @MohanNair-t8f
    @MohanNair-t8f 8 днів тому

    ഗുണം ഒണ്ടു പോലീസിന്എന്നു പറഞ്ഞ് ക്രിമനലുകളെ പ്രോൽസാഹിപ്പിക്കുന്ന ഒരു ക്യൂട്ടം ചുവടു താങ്ങി കൾ

  • @firozsalim6672
    @firozsalim6672 8 днів тому

    യഥാർത്ഥത്തിൽ യഥാർത്ഥത്തിൽ... എടോ മരവാഴേ, തന്നെയൊക്കെ തെരഞ്ഞെടുത്ത ജനങ്ങൾക്ക് ഇതൊന്നും കിട്ടിയാൽ പോരാ..

  • @rveedu4612
    @rveedu4612 8 днів тому

    MLA no 1 😅

  • @kunjumonkk1550
    @kunjumonkk1550 8 днів тому

    ഹണി യെന്നാൽ തേനല്ലെ . ഈ പാവപ്പെട്ടവർക്ക് തേനില്ലല്ലാ അത്യപൂർവ്വം തന്നെ.ഇവന്മാനസികാസ്വസ് ത്യം ഉണ്ടെന്നു നാളെ പറയും അധികാരികൾ ന മ്പർ വൺ അല്ലെ കൊലപാതകികൾക്ക് വേണ്ടി ഒരു സർക്കാർ

  • @praseedkumar2484
    @praseedkumar2484 8 днів тому

    ഇന്നെലെ SHO DFO യെ വിരട്ടി. ആ DFO ഉയിരോടെ ഉണ്ടോ എന്തോ?

  • @PrajithaP-xh5gs
    @PrajithaP-xh5gs 8 днів тому

    തെറ്റ് പോലീസിന്റ് തന്നെ ആണ്......

  • @ExoticPacMan_Arcade
    @ExoticPacMan_Arcade 8 днів тому

    ഇവനെ ഒക്കെ തിരഞ്ഞെടുത്ത ജനങ്ങൾ ആണ് തെറ്റ്‌ ചെയ്‍തത്

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 8 днів тому

    നിയമവും അത് നടപ്പാക്കുന്നവരും ആണ് പൂർണ്ണ ഉത്തരവാദി,

  • @bijuvarghese8692
    @bijuvarghese8692 8 днів тому +2

    ഇയാളെ ആരാ mla ആക്കിയത്

  • @VarghesePuthenpurackal
    @VarghesePuthenpurackal 8 днів тому +1

    കെ ബാബു പൊട്ടനാണോ അതോ പൊട്ടനായി അഭിനക്കുകയാണോ

  • @cherijamshad2444
    @cherijamshad2444 8 днів тому

    ഷാനി സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് നവോത്ഥാനത്തിന്റെ അട്ടിപ്പേർ അവകാശം ഏറ്റു നടക്കുന്നവർ പോലും ഭരിക്കുമ്പോൾ ലഭിക്കുന്നില്ലെങ്കിൽ ജനങ്ങൾ പിന്നെ എന്റെ മനസ്സിലാക്കണം ഇതിൽ നിന്ന് ഹണിറോസ് പണക്കാരിയും സുന്ദരിയുമായ സിനിമാ നാടിക്ക് മണിക്കൂറുകൾക്കകം പോലീസ് സർക്കാരും കോടതിയും ഞെട്ടി ഉണർന്ന് നീതി നടപ്പാക്കിയത് കേരള സമൂഹം കണ്ടതാണ് അപ്പോൾ ഇവിടെ പണമുള്ളവർക്കും സ്വാധീനം ഉള്ളവർക്കും ഒരു നീതിയും പാവപ്പെട്ടവരും സാധാരണക്കാരും മരിച്ചു പോയാലും ഒരു ഒരു പ്രശ്നവുമില്ല ഇതാണ് 8 9 വർഷമായി കേരളത്തിൽ പിണറായിസം നടപ്പിലാക്കിയ ഇരട്ട നീതി

  • @AbdulkareemCK-e5n
    @AbdulkareemCK-e5n 8 днів тому

    Aah Mole Karachil Kaanunilledo Adigaarigale

  • @JSvlog-nw6no
    @JSvlog-nw6no 8 днів тому +1

    A mla panie pootpo

  • @hamzac.k4080
    @hamzac.k4080 9 днів тому

    Kerala no 1

  • @vijayakumarrajan8094
    @vijayakumarrajan8094 9 днів тому +3

    Enthu thenga yanedo MLA than parayunathu

  • @sebastianouseph8894
    @sebastianouseph8894 9 днів тому

    High court and Kerala judiciary shameless

  • @kunjumonkk1550
    @kunjumonkk1550 8 днів тому

    ഇവന് വിരചക്ര അവാർഡ് കൊടുക്കും

  • @Prasanth322
    @Prasanth322 8 днів тому

    നെന്മാറ വേറെ ആരെയും നിങ്ങൾക്ക് ജയിപ്പിക്കാൻ തോന്നില്ലേ...ഇയാളെ എന്തിന് എംഎൽഎ ആക്കി ...കഷ്ടം

  • @vaisakhv125
    @vaisakhv125 8 днів тому

    Police. നിങ്ങൾക്ക് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനെ ജനങ്ങളിടെ ചിലവിൽ തിന്നു കൊഴുത്ത് നടക്കുന്നത്.

  • @srk3209
    @srk3209 8 днів тому +2

    ഇടതുനിരീക്ഷകൽ,വയസ്സായല്ലൊടൊ,താൻഎന്ത്കോപ്പാണ്പറയുന്നത്

  • @muhammedpp3689
    @muhammedpp3689 8 днів тому

    താകേതുകൊടുത്തു പോലും. നാണമില്ലേ ഇവറ്റകൾക്ക്

  • @sakkerchavakkad4304
    @sakkerchavakkad4304 8 днів тому

    പോലീസിന് എവിടെ നേരം. അവർക്ക് കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ എന്ത് ചെയ്യുന്നു എന്ന് തപ്പി നടക്കല്ലല്ലെ.