119 years old 'World Great Grandfather' Kesavan Nair
Вставка
- Опубліковано 7 лют 2025
- പാൽ പല്ലിന്റെ പുഞ്ചിരിയുമായി ലോക മുത്തച്ഛൻ
കൊല്ലം പട്ടാഴിയിൽ 119 വയസ്സുള്ള കേശവൻനായർ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതിയിലേക്ക് എത്തിയിരിക്കുകയാണ്
ക്യാമറ: ശ്രീധർലാൽ.എം.എസ്
ഇനിയും ഒരുപാട് കാലംജീവികട്ടെ ഇതൊക്കെ യാണു മനുസ്യർ
അതെന്താ... നമ്മളൊന്നും മനുഷ്യരല്ലേ 🤥
Aamin
എന്തിനു ആണ്.
ഈ നല്ല മനുഷ്യന്റെ ഇനിയുള്ള ജീവിതം സർക്കാർ ഏറ്റെടുത്തെ പറ്റൂ.. ഇപ്പോഴും ആരോടും വിദ്വേഷം ഇല്ലാത്ത നല്ല മനുഷ്യൻ..
ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ ഒരു 125 വയസ്സുവരെ ജീവിക്കണം എന്നാണ് എൻറെ ആഗ്രഹം അതിന് അള്ളാഹു അങ്ങേയ്ക്ക് ആരോഗ്യവും ആയുസ്സും നീട്ടി തരട്ടെ
വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, എന്നും പുതിയത് എന്തെങ്കിലും പഠിക്കുക, മനസ്സിൽ ദുഃഖവും ദേഷ്യവും ഒന്നും വെച്ചു പുലർത്താതിരിക്കുക. തീർച്ചയായും ദീർഘായുസ്സ് ലഭിക്കും. പിന്നെ ആയുസ്സിന്റെ ദൈർഘ്യത്തിലല്ല കാര്യം, എത്ര കാലം മെച്ചപ്പെട്ട നിലവാരത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നതിലാണ്, 125 വർഷം ജീവിച്ചെങ്കിലും 60 മുതൽ കിടന്ന കിടപ്പിലാണെങ്കിൽ ആ ആയുസ്സിന് എന്ത് പ്രയോജനം?
Aameen
ആമീൻ
Ingal mandhi alfhamum kazyikundallo alle 😂
ഭഗവാനേ ഈ അപ്പുപ്പന് മോക്ഷം കൊടുത്ത് അനുഗ്രഹീകണമേ
തീര്ച്ചയായും
ഗിന്നസ് ബുക്കിൽ കേറാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കണം ആരെങ്കിലും, ഏറ്റവും കൂടുതൽ പ്രായമുള്ള ആൾ എന്ന ഗിന്നസ്
പടച്ചവൻ ആരോഗ്യം കൊടുക്കട്ടെ
ഇന്നത്തെ തലമുറയ്ക്ക് സ്വപ്നങ്ങൾ മാത്രമായ ആയുസ് നൽകിയ ദൈവത്തിന് സ്തുതി. ജനനമരണങ്ങൾ ദൈവ നിശ്‌ചയമാണ്. ജീവനുള്ള കാലത്തോളം ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
🙏🙏🙏🙏🙏🙏🙏
അപ്പുപ്പൻനെ അധികം കഷ്ടപ്പെടുത്താതെ നാരായണ ഭഗവാനെ അവിടുന്ന് മോക്ഷം നൽകണേ.... നാരായണ നാരായണ
ശരി ആണ്,
വാർധക്യത്തിൽ അനുഭവിക്കുന്ന വേദന അറിയാവുന്ന ആളു ആണ് അല്ലെ?
@@jincejohn9953 അല്ല. അദേഹത്തിന്റെ വിഷമം കണ്ടു പറഞ്ഞതാണ്
ഇതിനൊക്കെ unlike ചെയ്യുന്നവര് മനുഷ്യൻ തന്നെ ആന്നോ
Manushan alla bro veru poo makkal
ഭഗവാനെ, കൃഷ്ണാ, അപ്പൂപ്പനെ അധി കം കഷ്ടപെ ടുത്താതെ അങ്ങ് വിളിക്കണേ
ഗവ. സംവിധാനത്തിൽ ഇദ്ദേഹത്തിന് ഒരു സഹായം കൊടുത്തേ പറ്റു. MLA 2 കളക്ടർ ഇടപെടണം.
എന്തിന്
Allahu hidayathu.... Kodukatte🤲
3 മഹാ പ്രളയവും കണ്ട ആൾ !!!
Appapante arogiyathine rahasiyam pandathe krishi pani anu....4 am awake 10 pm sleep.... ente appachanum ingane arunnu... hard work....
Muthachan iniyum orupad varshangal dheergayusode jeevikaan bhagvaan anugrahikatte
ലോകാവസാനം വരെ ജീവിക്കണം എന്നാണ് ഏവരും ആഗ്രഹിക്കുക...
എന്നാല്‍ ഇവിടെ ഈ മുതുമുത്തച്ഛന്‍ പറയുന്നു എനിക്ക് ഈ നിമിഷം മരിച്ചാല്‍ സന്തോഷം എന്ന്...
അത്രയേറെ ദുരിതത്തിലാണ് ആ മനുഷ്യന്‍ എന്നല്ലെ ആ വാക്കുകള്‍ വെളിവാക്കുന്നത്
എത്രയും വേഗം സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
ഗിന്നസ് ബുക്കിൽ ഇതിലും പ്രായം കുറഞ്ഞവരാണല്ലോ ഉള്ളത്.
രാജ ഭരണമാണോ ഇപ്പോഴത്തെ ഭരണമാണോ നല്ലത് എന്നതിന്ന് അപ്പൂപ്പൻ പറഞ്ഞത് ശരിയാണ് രാജ ഭരണമാണ് നല്ലത് ..എല്ലാവരും കാര്യക്കാർ ആയതോടെ നാട് പിറകോട്ടടിച്ചു ഒരാൾ പറയുക ബാക്കി ഉള്ളവർ കേൾക്കുക അതാകുമ്പോൾ ഒരു ചിട്ടയുണ്ടാകും ..എല്ലാം രാജാവിന്റേത് ആകയാൽ ഇനി പ്രതേകിച് ഒന്നും നേടാൻ ഇല്ലാത്തതിനാൽ സ്വെന്തം വീടായ രാജ്യം രാജാവ് വൃത്തിയിൽ കൊണ്ട് നടക്കും യൂണിയനും കോപ്പും ഇല്ലാത്തതിനാൽ ആളുകൾ മര്യാദക്ക് പണിയെടുക്കും ഒരാളിൽ നിന്നും രാജാവിന് വോട്ടോ മാങ്ങാത്തൊലിയോ വേണ്ടാത്തതിനാലും കുറ്റം ചെയ്താൽ കടുത്ത ശിക്ഷ ഉള്ളതിനാലും നിയമം കൃത്യമായി പാലിക്കപ്പെടും ..പഴയ കാലത് ക്രൂരന്മാർ ആയ രാജാക്കന്മാർ ഉണ്ടായിരുന്നു എന്നാൽ ഇന്ന് ഏറ്റവും വൃത്തിയിൽ പോകുന്ന രാജ്യങ്ങൾ ഒക്കെ രാജ ഭരണം ഉള്ളിടത്താണ് പഴയ കാലത്തേ ചെയ്തികൾ പുതിയ കാലത് ആരും എടുക്കുന്നില്ല ..അതിനാൽ ഹോളെൻഡ് ഭൂട്ടാൻ ഒക്കെ എത്ര സുന്ദരം .. ..ഭൂട്ടാനിൽ സിറ്റിയിലൂടെ ഒഴുകുന്ന കൈത്തോടിൽ നിന്നും വെള്ളം കോരികുടിക്കാമത്രേ അത്രയും വൃത്തി ..അറബ് രാജ്യങ്ങളും ഉദാഹരണം ..എല്ലാ സാധനവും കേരളം പോലെ പുറത്തു നിന്ന് വാങ്ങുന്ന ഖത്തറിനെ മറ്റ് രാജ്യങ്ങൾ ഉപരോധിച്ചു പാൽ പച്ചക്കറി എല്ലാം നിന്നു അടിയന്തിര മീറ്റിംഗ് വിളിച്ച രാജാവ് തുർക്കിയിൽ നിന്നും മറ്റും സാദനങ്ങൾ ഇറക്കാൻ ഉത്തരവിട്ട് പിറ്റേന്ന് നേരം പുലർന്നപ്പോൾ കടയിൽ സാധങ്ങൾ റെഡി ഇതിനെ തുടർന്ന് ഫാമുകൾ ആരംഭിച് നമ്മുടെ നാട് എന്നർത്ഥം വരുന്ന പാലും ഉലപന്നങ്ങളും വിപണിയിൽ എത്തിച് മേലിൽ ഈ പ്രശ്നവും രാജാവ് പരിഹരിച്ചു ..നമ്മുടെ നാട്ടിൽ ആണെങ്കിൽ മോഡിയോ പിണറായിയോ ഒരു കാര്യം പെട്ടെന്ന് ചെയ്യാൻ ഇറങ്ങിയാൽ പിന്നെ ഗുലുമാൽ അടുത്ത തലമുറ വരെ ഉണ്ടാകും ..
കൊള്ളത്തില്ലാത്ത ഒരു രാജാവ് വന്നാല്‍ തീരാവുന്ന (പശ്നമേ ഉള്ളൂ
In Every sense he is blessed... narayanaya narayanaya
Pavam a appupan giuness record kittillallo 😭😭😭
HAT'S OFF APPUPPA.....RAJAHA BHARANAM WAS BEST SUITED FOR BHARATH....
Onnam loka war nte sakshi😘😘
Nalla manushyan ayathu kodannu daivam aa appuppanu arogyavum ayasum kittiyathu kurachu kalavum daivam anugrahikattey god bless. You
Bhagavane Narayana. Appuppane kashtappeduthathe vishnupadam nalki anugrahikkane 🙏
Blessed man 🙏🙏🙏
Bhagyavan....nice balachandran😘😍
❤😍🥰
Pranamam
Super
മാവേലിക്കര 😍
Hare krishna🙏
അടിപൊളി
Orupadu Kalam eniyum jeevikkate
krishna call him back please.he is suffering lot. please.....
God Siva bless you for ever .
❤❤❤....
കേരളത്തിൽ ഏറ്റവും കൂടുതൽ ജീവിക്കുന്ന ആൾ അല്ലാതെ ലോകത്തു എന്ന് പറയേണ്ട ജപ്പാനിൽ 146 വയസുവരെ ജീവിച്ച ആളുണ്ട്
Than okke enthu manasulla aladoo oral ithrayam Kalam jeevithirunnathu Kerala anennu abhimanikunathinu pakaram record karyam enthina ivide parayunee ayalku Peru cherkanam ennu paranju poyoo ilaloo
Sherikk record 122 vayasannu jeane calment
@@SampathSampTh-rw3ej ഉള്ളത് പറയുമ്പോൾ കേരളം ഇന്ത്യ അങ്ങനെ ഒന്നുമില്ല നിനക്ക് ഇപ്പോൾ കാണുന്ന ആളെ അപ്പാ എന്നുവിളിക്കുന്ന സ്വഭാവം ആണ് അതാണ് നിന്റെ പ്രശ്നം
@@bediffrent3322 appam neeyoru
Karyam chay 146 vayasu ennu paranja ayal thanne anoo ninte thantha ennu ninte ammayodu poi chodikuu
Innu jeevichirikkunna ennaa paranje mone
Lokathile nalla reethilyil ullaa samraksanam kodukkanam
PAVAM MUTHACHAN.
INIYUM AAYUS KODUKKATE. ALLAHU
🙏🏻
ഇക്കാലത്തു ഒരമ്പത് വയസ്സ് കഴിഞ്ഞാൽ ബാഗ്യം
Govt should take care of him.
ഒരിക്കലും ഇത്രയും വയസ്സ് ജീവിച്ചിരിയ്ക്കരുത് ...
ഒരു എഴുപത്തഞ്ച് വയസ്സ് ..
അതുമതി .
അതുതന്നെ കൂടുതൽ ആണ് ...
നിന്റെ മാതാപിതാക്കൾ അതിൽ കൂടുതലായാൽ താൻ എന്തു ചെയ്യും
@@GaMeR-in5stആയുസ്സ് അത് പരമാത്മാവ് നിർണയിക്കുന്നത് വരെ ജീവിച്ചേ പറ്റു..്‌ഹിന്ദു മത വിശ്വസപ്രകാരം ജീവിച്ചിരിയ്ക്കുമ്പോൾ നാം അല്ലെങ്കിൽ പൂർവ്ലികർ ചെയ്യുന്ന കർമ്മധർമ്മാചാരണങ്ങളുടെ സഞ്ചിതഫലമാണ് ഓരോ ജീവാത്മാവും ഭൂമിയിൽ ജീവിച്ചു തീർക്കേണ്ടത് .....അതിന്റെ അനുസരിച്ച് നരകിച്ച് ,അല്ലെങ്കിൽ എല്ലാം കാരൃവും സ്വയം ചെയ്യാവുന്ന നല്ല സമയത്ത് പെട്ടന്നുള്ള മരണവും സംഭവിയ്ക്കാം ...
ഞാൻ എന്നും ഓർക്കുന്ന കർമ്മമണ്ഡലത്തിൽ ഇരിയ്ക്കെ തന്നെ നല്ല ഒരു മരണം ലഭിച്ച വ്കതി യാണ് അബ്ദുൽ കലാംജീ ...
അതിനാൽ എൻറെ മാതാപിതാക്കൾ എത്രകാലം ജീവിച്ചിരുന്നാലും ഞാൻ ഒന്നേ പ്രാർത്ഥിയ്ക്കു ..ദൈവമേ നരകിയ്ക്കാതെ ,ശരീരം പൊട്ടിഒലിയ്ക്കാതെ മരണം കൊടുക്കണേ എന്നാണ് ...ഒരു പക്ഷേ അങ്ങനെ സംഭവിച്ചിലും എനിക്ക് അവർ ബാധൃത ആകില്ല ..പൊന്നുപോലെ നോക്കും ..പക്ഷെ അതിൽ നിന്നും ഞാൻ ഒരുപാട് പാഠങ്ങൾ പഠിയ്ക്കും ..
നല്ല ധർമ്മാചരണത്തോട് ശിവോഹവസ്ഥ സ്വീകരിച്ചു കഴിഞ്ഞിരിയ്ക്കും .പാപികളെ സംരക്ഷിയ്ക്കുന്ന ദൈവത്തെ ഞാൻ ആരാധിയ്ക്കുന്നില്ല ....
ഏറ്റവും നല്ല കാരൃം മാത്രം ആണ് ഞാൻ ഇവിടെ പറഞ്ഞത് ..കൂടുതൽ കാലം ജീവിച്ചിരുന്നിട്ട് എന്ത് ചെയ്യാനാ സഹോദരാ ..
നാടകം ആടിതീർത്ത് പെട്ടെന്ന് നമ്മുക്ക് പോകാം ..അതല്ലെ നല്ലത് ..ആർക്കും ഒരു ബാധൃത ആകാതിരിയ്ക്കണം ..ഈ അപ്പുപ്പൻ സ്വയം പറയുന്നു ..നാരായണ മതിയായി ജീവിച്ച് പെട്ടെന്ന് വിളിയ്ക്കണേന്ന് ...അദ്ദേഹത്തിന്റെ അവസ്ഥ അങ്ങനെ യാണ് ..ശ്വാസം എടുക്കാൻ കഴിയുന്നില്ല ...
ഈ അപ്പുപ്പൻ മടുത്തു കഴിഞ്ഞു ഈ നാടകകളരിയിലെ ആട്ടം ..എന്നിട്ടും ഇട്ടിരിയ്ക്കുന്നു ...ശങ്കരാ ശംഭോ
🙏🙏🙏🙏
👍👍🌹😄
appooppan sooper
Ethukanumpol panduscholil padicha paatt orma varunnu.
( kaalanilla Kalam)
1899 just after(1900!!)
ആയൂഷമാൻ ഭവ
Prenamam muthachaaa
ഈ അപ്പുപ്പന് 119 വയസില്ല കുടിയാൽ 99 വയസ് അതിൽ കുടുതലില്ല ഉറപ്പ്
Engane Ariyam? Thankalakku kushumb
Asooya enna sadhanam aa ninne pidichekunth 😂paranjithu karyamilla
💟💟💟💟💞💞💞💝💝💝
💓💓💓
ഞങ്ങളെ വല്ലിമ്മാക്ക് 122 വയസ്സായി
അഞ്ച് തലമുറയെ കണ്ടു
Ippo indo
ഇങ്ങനെ 119 വര്ഷം ജീവിക്കുന്നതിൽ വലിയ കഥ ഒന്നും ഇല്ല. സ്വയം കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത അവസ്ഥ സ്വയമേവയും മറ്റുള്ളവർക്കും നരകമായിരിക്കും.
Appo pinne enthu cheyyanam ?
Endapo paraya
VSK
Breathing problem maran prarthicam..
wow great
Medical support kodukkanam
113 AGE
Nte naadu pattazhy
😇😇😇♥️♥️♥️
86 old
ഈ കാലത്തു ഒരു 40.50
35
Ithevda
Orma ind
ഒന്നുകിൽ നല്ല treatment നൽകണം അല്ലേൽ, ദയാവധം അനുവദിക്കണം... miserable.
😊👍
krishi panikku ponilennu😂
അപ്പൂപ്പാ എനിക്ക് ആയുസിന്റെ രഹസ്യം പറഞ്ഞ് തരുമോ 200
വയസ്സ് വരെയും ആരോഗ്യത്തോടെ ആസുഗം ഒന്നും ഇല്ലാതെ ഇരിക്കട്ടെ എന്ന് ഞാൻ ദെയിവത്തോടെ പ്രാർത്ഥിക്കാം എനിക്ക് 14 വയസേ ഒള്ളു 🤣