We had excellent relations between Christians and Hindus.The Malayalam songs using by Orthadox and Jacobites were written by Late Kottrathil Sankunni ! Some places hristians were used to purify the place where the lower class touched or entered " Poulose thottal parishudhamavum " this saying were there !
ആരാ സ്വാതത്ര്യം വാങ്ങി തന്നത്. അതിലും ആശാരിമാരുടെ അധ്വാനം ഒണ്ടോ എന്ന് ഒന്ന് നോക്ക് പോയി. ആശാരിമാരല്ല സ്വാതന്ത്ര്യം വാങ്ങി തന്നത് എന്നല്ല.എടൊ ഈ ഭൂമിയിൽ വിശ്വകർമ്മജരുടെ കരങ്ങൾ സ്പർശിക്കാത്ത ഏതെങ്കിലും ഒന്നുണ്ടോ.
That is the truth. There still money to be paid so on every mandala Kalam they used to bring money to polachirackai. But his son stopped it. Actually kochumman could not complete it It was completed by an orthodox priest
അക്കാലത്തെ ഫോട്ടോ വല്ലതും കാണാൻ ഉണ്ടോ ? ഉണ്ടെങ്കിൽ അടുത്ത വീഡിയോ യിൽ ഉൾപ്പെടുത്തണേ നല്ലവരായ പോളചിറക്കൽ കൊച്ചമ്മൻ മുതലാളി വടക്കേ ചിറക്കൽ സകറിയ കത്തനാർ എന്നി ദേവദൂതൻമാർ സ്വാമിയുടെ നാമങ്ങൾ ഉള്ളിടത്തോളം /സ്തുതിക്കപ്പെടട്ടെ
വാവരും കത്തനാരും കാത്തൂവെച്ച ശബരിമല ക്ഷേത്രത്തിൽ ദൈവസാന്നിദ്ധ്യം കൂടുതലുണ്ട്.മുസൽമാനും ക്രൈസ്തവ നുംഹിന്ദുവുംസോദരത്വേനവാഴുന്നകേരളംപുണൃഭൂമിയാണ്. നിരീശ്വരവാദികൾ ആയമന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ശബരിമലയിൽ മേല്നോട്ടം വഹിയ്ക്കാൻ ദയവായി സർക്കാർ നഇയഓഗഇയ്ക്കരഉത്.
Destroyed by fire in 1079 and Moolam Tirunal was saddened to see that. So he must have lived in 1079 right? I didn't get any link when googled about him. I get only Rama Varma's details who was born in the 1930s. Can anyone help with the period when the quoted Maharaja lived? Just out of curiosity.
Sreemoolam Thirunaal successor of Visakham Thirunaal was born in September 25 th1857 (kollavarsham 1033) Died at the age of 66 in 1924 August 7 (kollavarsham 1100,soon after the terrible floods of 1099) Ruled from 1885 AD to 1924 AD. Succeeded by Sethu Lakshmi Bai (regent) and then Sreechithira thirunal
ശബരിമല ക്ഷേത്ര ശ്രീ കോവിൽ, ആദ്യമേ തന്നെ ചെമ്പുതകിട് അടിച്ചു മേഞ്ഞതായിരുന്നു പുല്ല്‌മേഞ്ഞതല്ലായിരുന്നു. ഇത് ചരിത്രം. പിന്നെ ഒരു കാര്യം, ഗിവ് റെസ്‌പെക്ട് ആൻഡ് ടേക്ക് റെസ്‌പെക്ട് എന്നാണല്ലോ മഹത് വചനം. അത് അപ്പോഴും, ഇപ്പോഴും, എപ്പോഴും അങ്ങനെതന്നെ ആവട്ടെ. നമുക്ക് മത വിദ്വേഷം ആവശ്യം ഇല്ല. വ്യത്യസ്തങ്ങളായ മാർഗ്ഗങ്ങളിലൂടെ ഞാനാകുന്ന സമുദ്രത്തിലേക്ക് ഒഴുകിച്ചേരുന്ന നദികളാകുന്നു മതങ്ങൾ. അതുമാത്രം എല്ലാവരും അറിയുക. ലോകാ സമസ്താ സുഖിനോ ഭവന്തു. അയമാത്മാ ബ്രഹ്‌മ്മ.
ക്രിസ്ത്യാനികൾ എല്ലാം മോശക്കാരാണെന്ന് ആരും പറയില്ല. നിങ്ങടെ ദൈവം ശരിയല്ല ഞങ്ങളുടെ ദൈവമാണ് ശരിയെന്നും പറഞ്ഞ് നോട്ടീസടിച്ച് കൊണ്ട് നടക്കുന്ന ചില ടീമുകളുണ്ട് അവരെ എതിർക്കുന്നതിൽ എന്താണ് തെറ്റ്
The Cid report was that it was burned by a sanyasi who was staying there those times.because he was beaten by some hindu youth as he was found eating fish. In spite of his servant requests lord Ayyappan didnot listen to him.that was his complaint. So he set fire to door and went to madras he was a resident od nechoor and he was caught by Cid.as his sister was still in nechoor. This report was submitted to EMS but he didnot make it public
Perhaps you might have heard about famous Ambala palli alias Temple converted to a church in Kunnamkulam.More details about this ancient temple which is converted to Orthodox Church at the time of late Maharaja of Cochin,Sakthan Thamburan can be had from Kunnamkulam Diocese office.Make a video about the Ambalapalli in Kunnamkulam
Most of the olden churches were temples given by Hindus or land, materials etc were given by Hindus in Kerala. St. Thomas came to Kerala in AD 52, with out any money with him . The Christians have a very good bondage with Hindus here. Iny church there was a rule that the "Gumastan " ( Book keeper of accounts) should be a Hindu . The festivals in Church and two temples near by always help each other.
തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മനഃപൂർവം കത്തിച്ചതാണ്. വനവാസികളുടെ ക്ഷത്രം ആയിരുന്നല്ലോ അതിന്റെ അടയാളങ്ങൾ ഒന്നും ബാക്കി വരാതിരിക്കാൻ പുരോഹിത വർഗം തന്നെ ചെയ്തതാണ്
@@oralpalplus4377 താങ്കൾ ആദ്യം ശബരിമല തീവയ്പ്പ് കേസ് റിപ്പോർട്ട് ഒന്ന് വായിക്കുക. അന്നത്തെ DIG യുടെ അന്വേഷണ റിപ്പോർട്ട് യൂ ട്യൂബിൽ ഉണ്ട്. കേട്ട് നോക്കണം. എന്നിട്ട് മതി ഗീർവാണം.
Righteous cry out and the Lord hears and delivers them out of all their troubles (Psalms 34, 17) ബൈബിളിൽ പറയുന്നതാണ് ശബരിലയിൽ പോകുന്നവർ വിളിക്കുന്നത്. ബദ്ധനെയാണ് ദുഃഖ നിവാരണത്തിനായി ശരണം പ്രാപിക്കുന്നത്.
അറിയാം. Communist party christian ആൾക്കാരെ ഉപയോഗിച്ച് അത് കത്തിച്ചു. കുത്തി തിരിപ്പു ഉണ്ടാക്കാൻ. But എരുമേലി ജനങ്ങൾ എന്നും സമാധാനം ഇഷ്ടപ്പെടുന്നു. എന്നു ഒരു എരുമേലി വാസി
Yasu തച്ചാണണെടോ... അങ്ങേറ് വിചാരിച്ചാൽ... അമ്പലവും ഉണ്ടാകാം... Once he says""your body is my Temple :if any one try to distruct it... I will distruct him"....
ഒരു സ്ഥാപനത്തിന് സ്ഥാപനത്തിനോ ഒരു സ്ഥലത്തിനോ ഏതെങ്കിലും വിധത്തിൽ അംഗീകാരം കിട്ടിയാൽ അത് സ്വന്തം പേരിൽ ആക്കി മാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ട് അമ്മാതിരി ചില ആളുകളാണ് ഈ പറഞ്ഞവർ പണ്ടത്തെ കാലമല്ല മോനേ ആരെയും പറ്റിക്കാം എങ്ങനെയും പറഞ്ഞ് പറ്റിക്കാം എന്ന ചിന്ത വേണ്ട ജനങ്ങൾക്കെല്ലാം നല്ല ബുദ്ധിയുണ്ട്
തീ കത്തിച്ചതും മഴുവിനു വെട്ടിയതും,ഇന്നും അതിൽ കുറച്ച് ആളുകൾ ഭ്രാന്ത് പിടിച്ച് നടക്കുന്നതും ഒക്കെ കർത്താവിൻ്റെ കൃപകൊണ്ട് ചിലർ മറന്നിട്ടില്ല,ഓർത്താൽ നല്ലത്,നുണ എന്നും ചിലവാകില്ല,പണം കൃസ്ത്യാനികൾ മുടക്കി എന്ന് കൂടി കാച്ചാമായിരുന്നു.കാരണം പൊട്ടൻമാർ ആണല്ലോ ഹിന്ദുക്കൾ അതാണല്ലോ പാൽപ്പൊടിയും ഗോതമ്പും ഒക്കെ കണ്ടപ്പോൾ മതം മാറി എന്ന് കുഞ്ഞാടുകൾ ആണെന്ന് പറഞ്ഞു നടക്കുന്നത്.
ഇന്നുള്ള ഹൈന്ദവ സഹോദരങ്ങൾ ഈ കാര്യങ്ങൾ സമ്മതിച്ചു തരുമോ? അന്ന് ആരും പോകാത്ത സാഹചര്യത്തിൽ രാജാവിൻറെ നിർദ്ദേശപ്രകാരം ക്രിസ്ത്യാനികൾ പോയി പണിതു കൊടുത്തു പക്ഷേ ഇന്ന് അവിടെ ക്രിസ്ത്യാനികൾക്ക് വിലക്കാണ് .ക്രിസ്ത്യാനികൾക്ക് അതിനു യാതൊരു പരാതിയും ഇല്ല.
ക്രിസ്റ്റ്യൻ ആയാലും മുസ്ലിംസ് ആയാലും ആരു പണിഞ്ഞത് ആണേലും അന്ന് മുതൽ എന്നു വരെ നമ്മൾ ഹിന്ദുകളുടെ പൈസാ തന്നെയല്ലേ ഇവർ കഴിക്കുന്നത് എല്ലാ അമ്പലത്തിൽ നിന്നും കിട്ടുന്നത് ദേവാസം ബോർഡ് എന്നു പേരും വെച്ചു കേരള ഗോവെര്മെന്റ് എല്ലാ ജാതിയിലും ഉള്ളവർക്ക് വേണ്ടി ചിലവാക്കുന്നുണ്ടല്ലോ പക്ഷെ മറ്റു ഏത് ജാതിക്കരുടേ എങ്കിലും പൈസ് ഇതുപോലെ എടുക്കുന്നുണ്ടോ അപ്പോൾ പിന്നെ ഇങ്ങനൊക്കെ ഞായം പറയുന്നത് ആദ്യം നിർത്തിക്കൂടെ സഹോ 😂
താങ്കൾ ഡോക്ടർ തന്നെയാണോ എല്ലാ വിദ്യാഭ്യാസമില്ലാതെ വെറുതെ എങ്ങനെയെങ്കിലും കിട്ടിയതാണോ സാമാന്യ വിദ്യാഭ്യാസം ഉള്ളവർക്ക് മനസ്സിലാകും ദേവസ്വം ബോർഡിന്റെ പൈസ എന്തിനാണ് വിനിയോഗിക്കുന്നത് എന്ന്
ദേവസ്വത്തിന്റെ പണം സർക്കാർ എടുക്കുന്നു എന്ന് തന്നോടാരാ പറഞ്ഞത് തനിക്കത് തെളിയിക്കാമോ വഖഫ് ബോഡ് ഉണ്ട് അതിന്റെയും പണം സർക്കാർ എടുക്കുന്നുണ്ടോ താങ്കൾ ഡോക്ടറല്ലെ ഗൂഗിളിൽ നോക്കിയാൽ അറിയാമല്ലൊ ദേവസ്വം പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന്
ആര് പണിഞ്ഞു. ഇവിടുത്തെ വിശ്വകർമ്മരും രാജാക്കന്മാരും.അല്ലാതെ ചരിത്രത്തിൽ ഇല്ലത്തകാര്യം മിഷണറിമാർ തിരുകി ഉണ്ടാക്കുന്നു. ഇവന്മാരുടെ ലക്ഷ്യം എങ്ങനെയും കള്ള ചരിത്രം പറഞ്ഞ് ശബരിമലയിൽ കയറമെന്ന്.
Institute of Spirituality Management...😊👍✨Hmm. 🤔 This is a Niche Thought by me. Which requires Crowd Funding. Else Secular Public will be taken for a ride in the name of God to Blind Believes & Superstition.
This a cock and bull story.Utterly false.Can you remember the fire in Sabarimala temple in 1950.It was done by some big and rich Christian families living in nearby towns.They used to go for Shikar with lot of attendants.And they don't want this temple to obstruct their activities if it continues to attract lot of pilgrims. A commission was set up by the High Court and the report was published.It had correctly reported even the names of the families involved.But both Communist and the Congress governments did not want to take any action on the report as the people involved were from big families.And the Hindus as always did not protest against taking no action on the culprits.And don't forget the Nilackal episode when a Cross wad erected and wanted to make it a miracle. This case was taken to court and the court pronounced a verdict to remove the Cross immediately. So Hindus never went to destroy the church or mosque of other religions
ശബരി മല അമ്പലം പുതുക്കി പണിത ചരിത്രത്തെ കുറിച്ച് വല്ലതും പറയാനുണ്ടോ. എന്നാലും ക്രിസ്ത്യാനികൾ കത്തിച്ച അമ്പലം ക്രിസ്ത്യാനിക്ക് തന്നെ പുതുക്കി പണിയാൻ കൊടുത്ത രാജാവ് കൊലമാസ്സ് ആണ് 😄
@@brotherlylove2725 മുപ്പതടി മാറ്റിനിർത്തി അടി കൊടുത്തിരുന്ന മേൽജാതിക്കാർക്കെതിരെ വായ തുറക്കാൻ പറ്റാത്തവൻമാർ, അവരെ മുൻനിരയിലേക്ക് കൊണ്ടുവന്ന ക്രിസ്ത്യാനികളെ കുറ്റം പറയുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്...😅
എന്നും ഓർക്കപ്പെടും
Truth....
We had excellent relations between Christians and Hindus.The Malayalam songs using by Orthadox and Jacobites were written by Late Kottrathil Sankunni !
Some places hristians were used to purify the place where the lower class touched or entered " Poulose thottal parishudhamavum " this saying were there !
Supposing there were men by name Paulose among the so-callef lower class (caste) people, then what happens to the purity?
@@markumar1957 "Poulse thottal Parisudhamavum "
@@muckadackalmathew9889 understood. But why then clean if a Paulose from the lower class enters a place?
Proud to be a part of Vadakethalachal family 🤗😊
Our past is a, Our history. God is truth & light with love all human being in the world.
Exactly
Very good message. Presented good History. Thank you very much.
Nice information....
കത്തിച്ചത് ആരാണെന്ന് കൂടി പറയാമോ... മകരവിളക്കിൽ അബദ്ധത്തിൽ സംഭവിച്ചതല്ല അത്
സ്വാമി ശരണം....
Good video. No hurry burry.
ഇതൊക്കെ മരത്തിലും കല്ലിലും ചെമ്പിലും, പിച്ചളയിലും പണിത ആശാരിമാരെ ,കമ്മാളരെ ആരെങ്കിലും ഇന്ന് ഓർക്കുന്നുണ്ടോ?
atjippo... nammal valya tastode kazhikkunna biriyani, beef okke arondakki ennokke nokkarundo? nammade preeeyappetta bike aarondakki ennu nokkarundo, angane orkkanam ennu nirbandham illa... nirbandham ullavarkku... answeshikkam.... ivide swathantryam vaangi tannavare orkkunnilla pinnalle....
ആരാ സ്വാതത്ര്യം വാങ്ങി തന്നത്. അതിലും ആശാരിമാരുടെ അധ്വാനം ഒണ്ടോ എന്ന് ഒന്ന് നോക്ക് പോയി. ആശാരിമാരല്ല സ്വാതന്ത്ര്യം വാങ്ങി തന്നത് എന്നല്ല.എടൊ ഈ ഭൂമിയിൽ വിശ്വകർമ്മജരുടെ കരങ്ങൾ സ്പർശിക്കാത്ത ഏതെങ്കിലും ഒന്നുണ്ടോ.
ശബരിമല ക്ഷേത്രം മലയര വിഭാഗത്തിന്റേത്.
Thanks sir good
Welcome
ക്ഷേത്രം തീ പിടിച്ചതിനു ശേഷം പുനർനിർമാണം ചെയ്തത് മാവേലിക്കര പോളച്ചിറക്കൽ കുടുംബക്കാർ ആണ് എന്നു കേട്ടിട്ടുണ്ട്.
കൊച്ചുമ്മൻ മുതലാളിയുടെ നേതൃത്വത്തിൽ ആയിരുന്നു
Yes 💯
That is the truth.
There still money to be paid so on every mandala Kalam they used to bring money to polachirackai.
But his son stopped it.
Actually kochumman could not complete it
It was completed by an orthodox priest
മുറിവ് ഉണ്ടാക്കുന്ന ദൈവം ആ മുറിവ് ഉണക്കുന്നു
Swamy sharanam Ayyappa Thathwamasi of.
തത്വമസി
അക്കാലത്തെ ഫോട്ടോ വല്ലതും കാണാൻ ഉണ്ടോ ? ഉണ്ടെങ്കിൽ അടുത്ത വീഡിയോ യിൽ ഉൾപ്പെടുത്തണേ
നല്ലവരായ പോളചിറക്കൽ കൊച്ചമ്മൻ മുതലാളി വടക്കേ ചിറക്കൽ സകറിയ കത്തനാർ എന്നി ദേവദൂതൻമാർ സ്വാമിയുടെ നാമങ്ങൾ ഉള്ളിടത്തോളം /സ്തുതിക്കപ്പെടട്ടെ
വാവരും കത്തനാരും കാത്തൂവെച്ച ശബരിമല ക്ഷേത്രത്തിൽ ദൈവസാന്നിദ്ധ്യം കൂടുതലുണ്ട്.മുസൽമാനും ക്രൈസ്തവ നുംഹിന്ദുവുംസോദരത്വേനവാഴുന്നകേരളംപുണൃഭൂമിയാണ്. നിരീശ്വരവാദികൾ ആയമന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ശബരിമലയിൽ മേല്നോട്ടം വഹിയ്ക്കാൻ ദയവായി സർക്കാർ നഇയഓഗഇയ്ക്കരഉത്.
Good information thanks
ചരിത്രത്തിൽ നിന്നും ഇതൊക്കെ ഓർക്കപ്പെടാതെ പോകരുതേ...
അതേ പലപ്പോഴും നമ്മൾ മനപൂർവ്വം മറക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഈ ചരിത്രങ്ങൾ
@@kathanaruntoldstories മറക്കാത്ത ഒന്നുണ്ട് നിലയ്ക്കൽ സമരം
ശബരിമല കത്തിച്ച കരിമ്പനാൽ കുടുംബത്തെയും ഞങ്ങൾക്കറിയാം
@@kathanaruntoldstories Blind belief without knowing the truth is common amongst your community.This Katha narrating story is one such false case.
A good news for all,welldone.
How much was the total expenditure?
Vigraham thalli thakartha alaranu?
👏👏👏
Destroyed by fire in 1079 and Moolam Tirunal was saddened to see that. So he must have lived in 1079 right? I didn't get any link when googled about him. I get only Rama Varma's details who was born in the 1930s. Can anyone help with the period when the quoted Maharaja lived? Just out of curiosity.
Sreemoolam Thirunaal successor of Visakham Thirunaal was born in September 25 th1857 (kollavarsham 1033) Died at the age of 66 in 1924 August 7 (kollavarsham 1100,soon after the terrible floods of 1099)
Ruled from 1885 AD to 1924 AD.
Succeeded by Sethu Lakshmi Bai (regent) and then Sreechithira thirunal
👍👍👍🥰
👍
അയ്യ പ്പൻ യേശുവിന്റെ അവതാര മാ ണോ ആവോ
അത് ചരിത്രന്വേഷണത്തിന്റെ ഭാഗമായി വന്നിട്ടില്ല
👍👌
Enittendha ethu lipikalil ezhuthapedathe poye?????
ശബരിമല ക്ഷേത്ര ശ്രീ കോവിൽ, ആദ്യമേ തന്നെ ചെമ്പുതകിട് അടിച്ചു മേഞ്ഞതായിരുന്നു പുല്ല്‌മേഞ്ഞതല്ലായിരുന്നു. ഇത് ചരിത്രം. പിന്നെ ഒരു കാര്യം, ഗിവ് റെസ്‌പെക്ട് ആൻഡ് ടേക്ക് റെസ്‌പെക്ട് എന്നാണല്ലോ മഹത് വചനം. അത് അപ്പോഴും, ഇപ്പോഴും, എപ്പോഴും അങ്ങനെതന്നെ ആവട്ടെ. നമുക്ക് മത വിദ്വേഷം ആവശ്യം ഇല്ല. വ്യത്യസ്തങ്ങളായ മാർഗ്ഗങ്ങളിലൂടെ ഞാനാകുന്ന സമുദ്രത്തിലേക്ക് ഒഴുകിച്ചേരുന്ന നദികളാകുന്നു മതങ്ങൾ. അതുമാത്രം എല്ലാവരും അറിയുക. ലോകാ സമസ്താ സുഖിനോ ഭവന്തു. അയമാത്മാ ബ്രഹ്‌മ്മ.
😅 അണ്ണൻ സ്വർണ കൊടിമരവും ഉണ്ടന്ന് പറ....അഹം ബ്രേമ്മാസ്മി... Bhahir ശബന്നാസമി
ചരിത്ര സത്യങ്ങൾ
🙏🙏🙏🙏
Ys ... true...
Now all temples built by Christians.
What a pity?
നിലക്കൽ സമരവും. മീഷനറി പിന്നീട് തീ വെച്ചത് ഒന്നും ആരും മറന്നിട്ടില്ല അച്ചോ? മദ സൗഹാർദം
Athu missionary yadaa thee vachathu?thonie vasam parayumoo?
@@shibugeorge1541 നിലക്കൽ സമരം അറിയില്ലേ......
@@dr.ancient_maan athil aathu missonarys annu pravarthichathu?
Oru charity yum suvishashavum illatha group annu avida pallie paniyaan nokiyathu!!!
നീ പോടാ മൈരേ
മാവേലിക്കര പോളച്ചിറക്കൽ കൊച്ചുതൊമ്മൻ
ശശികല ടീച്ചർ ചെവി തുറന്നു കേൾക്കട്ടെ. മതേതര ഐക്യം തകർക്കാൻ ഒരു ശശികലയും ശ്രെമിച്ചാൽ വിജയിക്കില്ല. ക്രിസ്ത്യാനികൾ ആരെന്ന് ഇപ്പോൾ മനസ്സിലായോ വിഷ കലെ.
ക്രിസ്ത്യാനികൾ എല്ലാം മോശക്കാരാണെന്ന് ആരും പറയില്ല. നിങ്ങടെ ദൈവം ശരിയല്ല ഞങ്ങളുടെ ദൈവമാണ് ശരിയെന്നും പറഞ്ഞ് നോട്ടീസടിച്ച് കൊണ്ട് നടക്കുന്ന ചില ടീമുകളുണ്ട് അവരെ എതിർക്കുന്നതിൽ എന്താണ് തെറ്റ്
@@manesh8742 പെന്തകോസ്ത്കാരാണ് അങ്ങനെ പറയുന്നത്... സാധാരണ ക്രിസ്ത്യൻസ് അങ്ങനെ പറയാറില്ല...
Prise the Lord
Shashikala teacher nte molil kerunnuthinte munne,, ivide Jihadhikale valarthunna CPM nte molil keru.... Madhrasa adhyaapakarakk salary um, Hajj nu pokan cash um.... Sunday shool teachers nu kodukkumao cash??Jerusalem il um Bethlehem lum pokaan government tharumo cash???..... Aadhyam ithokke chodyam chai, ennitt Shashikala teacher nte molil keru....
ശബരിമല ക്ഷേത്രത്തിനു തീവച്ചതും ചില ക്രിസ്ത്യാനകളാണെന്ന് കണ്ടെത്തിയിട്ടുണ്ട് സുഹൃത്തേ .
ശബരിമല ക്ഷേത്രം 1950ൽ തകർത്തത് ക്രിസ്ത്യാനികൾ അനെന്ന പോലീസ് റിപ്പോർട്ട് ഇപ്പോഴും ലഭ്യമാണ്. കൂടുതൽ വെളുപ്പിക്കാൻ വേണ്ട
പോലീസ് നു കേസ് അവസാനിപ്പിക്കണം... Maadhaaviyum ജന്തു.. റിപ്പോർട്ട് enganaie ആയെല്ലാലായ് അത്ഭുതം ഉള്ളു...
The Cid report was that it was burned by a sanyasi who was staying there those times.because he was beaten by some hindu youth as he was found eating fish.
In spite of his servant requests lord Ayyappan didnot listen to him.that was his complaint.
So he set fire to door and went to madras he was a resident od nechoor and he was caught by Cid.as his sister was still in nechoor.
This report was submitted to EMS but he didnot make it public
Perhaps you might have heard about famous Ambala palli alias Temple converted to a church in Kunnamkulam.More details about this ancient temple which is converted to Orthodox Church at the time of late Maharaja of Cochin,Sakthan Thamburan can be had from Kunnamkulam Diocese office.Make a video about the Ambalapalli in Kunnamkulam
Mattavanmar polikkan varum
Most of the olden churches were temples given by Hindus or land, materials etc were given by Hindus in Kerala. St. Thomas came to Kerala in AD 52, with out any money with him . The Christians have a very good bondage with Hindus here. Iny church there was a rule that the "Gumastan " ( Book keeper of accounts) should be a Hindu . The festivals in Church and two temples near by always help each other.
ശബരി മല ക്ഷേത്രം പള്ളി ആണ് എന്ന് പറയാത്തത് ഭാഗ്യം.
Avar തന്നെ 1950 അമ്പലം തീ വെച്ച് നശിപ്പിച്ചു, എന്നിട്ട് അവർ തന്നെ അവസാനം പണിതു
ശബരിമല കത്തിച്ച തൊമ്മന്റെ ആൾക്കാരെ കൂടെ ഒന്ന് വിവരിക്കാമോ - SABARIMALA TEMPLE ARSON CASE
എപ്പോൾ
👍🙏
ഗ്രേറ്റ് ഇൻഫർമേഷൻ നൈസ് പ്രസന്റേഷൻ
Thanku joseph...
❤
കരാറിലെ ലാഭമായിരുന്നു ലക്ഷ്യം
പല പള്ളികളും ഹിന്ദുക്കളും രാജാക്കന്മാരും സൗജന്യമായി കൊടുത്ത സ്ഥലത്താണ് നിൽക്കുന്നത്.
അബന്ധവശാൽ അല്ല തീ വെച്ചതാന്നെന്ന് പറയുന്നു
തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മനഃപൂർവം കത്തിച്ചതാണ്. വനവാസികളുടെ ക്ഷത്രം ആയിരുന്നല്ലോ അതിന്റെ അടയാളങ്ങൾ ഒന്നും ബാക്കി വരാതിരിക്കാൻ പുരോഹിത വർഗം തന്നെ ചെയ്തതാണ്
❤
🙏🏻🙏🏻🙏🏻🙏🏻🙏🏻
തീ വെച്ച കരിമ്പനാൽ മാപ്പളയെ ആർക്കും അറിയില്ല എന്ന് വിചാരിച്ചോ?
are you a witness?
It is in government report. But not yet published
@@oralpalplus4377 താങ്കൾ ആദ്യം ശബരിമല തീവയ്പ്പ് കേസ് റിപ്പോർട്ട് ഒന്ന് വായിക്കുക. അന്നത്തെ DIG യുടെ അന്വേഷണ റിപ്പോർട്ട് യൂ ട്യൂബിൽ ഉണ്ട്. കേട്ട് നോക്കണം. എന്നിട്ട് മതി ഗീർവാണം.
🙏
Kathiyathalla,kathichathalle..
ഫേക്ക് story
No historically recorded
Teacher de oru prasangam kelkkan idayayi. Prowda gamberramaya prasangam prareekshicha alukal kettathu kodiya vargeeya visham vilambunna, thikachum adistana rahithamya valare tharam thana dialogue. Ennittum evare kondu nadakkan alundello. Samskaram ulla, sahishnuta ulla jana samoohathinu chernathalla.
Righteous cry out and the Lord hears and delivers them out of all their troubles (Psalms 34, 17) ബൈബിളിൽ പറയുന്നതാണ് ശബരിലയിൽ പോകുന്നവർ വിളിക്കുന്നത്. ബദ്ധനെയാണ് ദുഃഖ നിവാരണത്തിനായി ശരണം പ്രാപിക്കുന്നത്.
ഓരോ ഹിന്ദുവിന്റെയും ജീവ രക്തം തിളയ്ക്കുന്ന പേരാണ് സ്വാമി അയ്യപ്പൻ, യഥാർത്ഥ മത സഹോദര്യത്തിന്റെ പ്രതീകം, അവിടെ പിടിച്ചുള്ള കളി വേണ്ട മോനെ
Budhante aradhana moorthi sakshal siva bhagavaan anu
@ദാനന്ദന്റ്. P.9375.. നാണം ഇല്ലടാ പട്ടീ.. Holy word മിസ്യൂസ് ചിയാൻ...
അതിന് ശേഷം അച്ഛൻ മാലയിട്ട് അവിടെ തപസ്സ് ഇരുന്നു. പിന്നീട് അയ്യപ്പ ദർശനം ഉണ്ടായി
തീകോടൊത്തവനെ പറ്റിഅറിയുമോ
Ellallo
അറിയാം. Communist party christian ആൾക്കാരെ ഉപയോഗിച്ച് അത് കത്തിച്ചു. കുത്തി തിരിപ്പു ഉണ്ടാക്കാൻ. But എരുമേലി ജനങ്ങൾ എന്നും സമാധാനം ഇഷ്ടപ്പെടുന്നു.
എന്നു ഒരു എരുമേലി വാസി
അപ്പോൾ യേശു മാത്രമാണ് ഏകദൈവം എന്നു പറഞ്ഞിട്ട് മറ്റു ദൈവങ്ങൾക്ക് അമ്പലം പണിഞ്ഞു കൊടുക്കാനും തുടങ്ങിയോ?
Yasu തച്ചാണണെടോ... അങ്ങേറ് വിചാരിച്ചാൽ... അമ്പലവും ഉണ്ടാകാം... Once he says""your body is my Temple :if any one try to distruct it... I will distruct him"....
എന്തിനാണ് പരിഹാസവാക്കുകൾ?
@@MercyReji-y5s ഇവിടെ antu പരിഹാസം... മനുഷ്യപുത്രൻ സകലറ്റിനും കർത്താവു... നിങ്ങളുടെ സഹതാപം ആവശ്യം illa
Now next drama.All temples are built by Christians. Loving conqueres.
In here mentioned only rebuild of sabarimala
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കൊച്ചുമ്മൻ മുതലാളിമാവേലിക്കരക്കാരൻ അല്ലെ?
Athe...polachirackal
Yes kocuvan mude kottarattela
ഒരു സ്ഥാപനത്തിന് സ്ഥാപനത്തിനോ ഒരു സ്ഥലത്തിനോ ഏതെങ്കിലും വിധത്തിൽ അംഗീകാരം കിട്ടിയാൽ അത് സ്വന്തം പേരിൽ ആക്കി മാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ട് അമ്മാതിരി ചില ആളുകളാണ് ഈ പറഞ്ഞവർ പണ്ടത്തെ കാലമല്ല മോനേ ആരെയും പറ്റിക്കാം എങ്ങനെയും പറഞ്ഞ് പറ്റിക്കാം എന്ന ചിന്ത വേണ്ട ജനങ്ങൾക്കെല്ലാം നല്ല ബുദ്ധിയുണ്ട്
അത് കൂടി ബാക്കി ഉണ്ട്
പലരും പല അവകാശങ്ങളും പറഞ്ഞു വരും അതൊന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ല എങ്ങനെയും കാശ് ഉണ്ടാക്കാൻ വേണ്ടി ട്യൂബ് ഉണ്ടാക്കുന്ന ചെലവരുണ്ട്
വിവരണം അപൂർണം... പറയുമ്പോൾ യെ കുറിച്ച് വിവരം ഉള്ളവരെയും പറയാൻ അറിയുന്നവരെ ചേർത്തു വേണം ചെയ്യാൻ
Kkk Thanku...
1079?
👑👑👑👑👑
😊p
ആരാണ് പൊന്നും കുരിശു മുത്തപ്പൻ ഒരു വീഡിയോ ചെയ്യാമോ അതുപോലെ കൊരട്ടി മുത്തി എന്തു കൊണ്ടാണ് അങ്ങനെ ഒരു പേര് വരാൻ കാരണം 🤔
യേശുവിന്റെ മുത്തി ആണോ??
യേശുവിന്റെ വാപ്പ ഈമ്പിച്ചയിൽ കുഞ്ഞി മുഹമ്മദ് ഹാജി ആണെന്ന് ഒരഐദീഹം ഉണ്ടല്ലോ 🤔
Jesus was born before Islam
ഗുരുവായൂരും അച്ഛൻ പണി കഴിപ്പിച്ചതാണ്
ua-cam.com/video/FtrO7oj6aPg/v-deo.html
തീ കത്തിച്ചതും മഴുവിനു വെട്ടിയതും,ഇന്നും അതിൽ കുറച്ച് ആളുകൾ ഭ്രാന്ത് പിടിച്ച് നടക്കുന്നതും ഒക്കെ കർത്താവിൻ്റെ കൃപകൊണ്ട് ചിലർ മറന്നിട്ടില്ല,ഓർത്താൽ നല്ലത്,നുണ എന്നും ചിലവാകില്ല,പണം കൃസ്ത്യാനികൾ മുടക്കി എന്ന് കൂടി കാച്ചാമായിരുന്നു.കാരണം പൊട്ടൻമാർ ആണല്ലോ ഹിന്ദുക്കൾ അതാണല്ലോ പാൽപ്പൊടിയും ഗോതമ്പും ഒക്കെ കണ്ടപ്പോൾ മതം മാറി എന്ന് കുഞ്ഞാടുകൾ ആണെന്ന് പറഞ്ഞു നടക്കുന്നത്.
തങ്ങളുടെ വിവരണം ആധികാരികമായി ശെരിയല്ല
ua-cam.com/video/9kJNtQOIxdo/v-deo.html
🤔🤣
ഇന്നുള്ള ഹൈന്ദവ സഹോദരങ്ങൾ ഈ കാര്യങ്ങൾ സമ്മതിച്ചു തരുമോ? അന്ന് ആരും പോകാത്ത സാഹചര്യത്തിൽ രാജാവിൻറെ നിർദ്ദേശപ്രകാരം ക്രിസ്ത്യാനികൾ പോയി പണിതു കൊടുത്തു പക്ഷേ ഇന്ന് അവിടെ ക്രിസ്ത്യാനികൾക്ക് വിലക്കാണ് .ക്രിസ്ത്യാനികൾക്ക് അതിനു യാതൊരു പരാതിയും ഇല്ല.
എന്നാണ് ഇവിടെ ക്രിസ്ത്യൻ മതം ഉണ്ടായത് എല്ലാവരും ഹിന്ദുക്കൾ ആയിരുന്നു അത് ഓർത്താൽ മതി
@@renjithr6185 AD 52 inu munppum ivde christians undarnu
ശബരിമലയിൽ ക്രിസ്ത്യാനികൾക്ക് വിലക്ക് ഓന്നും ഇല്ലാ
ക്രിസ്ത്യാനികൾക്ക് വിലക്കോ വിവരക്കേട് പറയല്ലേ
@@renjithr6185 ഹിന്ദു മതം എന്നാണ് ഉണ്ടായത് ബ്രിട്ടീഷുകാർ വന്ന ശേഷം അല്ലേ 😂
😂🙏
ക്രിസ്റ്റ്യൻ ആയാലും മുസ്ലിംസ് ആയാലും ആരു പണിഞ്ഞത് ആണേലും അന്ന് മുതൽ എന്നു വരെ നമ്മൾ ഹിന്ദുകളുടെ പൈസാ തന്നെയല്ലേ ഇവർ കഴിക്കുന്നത് എല്ലാ അമ്പലത്തിൽ നിന്നും കിട്ടുന്നത് ദേവാസം ബോർഡ് എന്നു പേരും വെച്ചു കേരള ഗോവെര്മെന്റ് എല്ലാ ജാതിയിലും ഉള്ളവർക്ക് വേണ്ടി ചിലവാക്കുന്നുണ്ടല്ലോ പക്ഷെ മറ്റു ഏത് ജാതിക്കരുടേ എങ്കിലും പൈസ് ഇതുപോലെ എടുക്കുന്നുണ്ടോ അപ്പോൾ പിന്നെ ഇങ്ങനൊക്കെ ഞായം പറയുന്നത് ആദ്യം നിർത്തിക്കൂടെ സഹോ 😂
താങ്കൾ ഡോക്ടർ തന്നെയാണോ എല്ലാ വിദ്യാഭ്യാസമില്ലാതെ വെറുതെ എങ്ങനെയെങ്കിലും കിട്ടിയതാണോ സാമാന്യ വിദ്യാഭ്യാസം ഉള്ളവർക്ക് മനസ്സിലാകും ദേവസ്വം ബോർഡിന്റെ പൈസ എന്തിനാണ് വിനിയോഗിക്കുന്നത് എന്ന്
ദേവസ്വത്തിന്റെ പണം സർക്കാർ എടുക്കുന്നു എന്ന് തന്നോടാരാ പറഞ്ഞത് തനിക്കത് തെളിയിക്കാമോ വഖഫ് ബോഡ് ഉണ്ട് അതിന്റെയും പണം സർക്കാർ എടുക്കുന്നുണ്ടോ താങ്കൾ ഡോക്ടറല്ലെ ഗൂഗിളിൽ നോക്കിയാൽ അറിയാമല്ലൊ ദേവസ്വം പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന്
ഈ കുത്തിത്തിരുപ്പു ഒത്തിരി ചെലവാക്കാൻ നോക്കിയതാ, മലയാളിക്ക് വിദ്യാഭ്യാസം ഉള്ള കൊണ്ട് ചിലവാക്കില്ല
എന്നിട്ട് എത്ര ക്രിസ്ത്യാനികൾ ശബരിമലയ്ക്ക് പോകുന്നുണ്ട് ?
മതതരത്വവും മതസൗഹാർദ്ദവും വിളമ്പുന്ന ഏതെങ്കിലും ക്രിസ്ത്യാനികൾ ശബരിമലയ്ക്ക് പോകാറുണ്ടോ?
That z a question
Ariyilell mindathe irikkanam. Enikariyunna kure Christians malakk poyitund. And also search iype vallikkadan. He also went to sabarimala
Ellam ayyappanumatram ariyam enthayalum lthil oru thachante Arivillathe onnum nadakkela
അവകാശികളിനിയുംവരും
തീ വച്ചതാരാടാ....
Pacha nuna
എന്തെല്ലാം കഥകളാണ് ഉണ്ടാക്കുന്നത് 😂😂😂
Not story it z reality...
SowjanyasevanamllalloKararKoduthathalle
Christhiyani thee ittathanu.
Puthiya arivukal
Very old reality..
ചരിത്ര സത്യങ്ങൾ
ഇനി ഇങ്ങനെ ഓരോന്നും തട്ടീവിടാൻ ഓരോരുത്തർ വരും അതൊന്നും കാര്യമാക്കണ്ട
😂
Sakthan thampuran was protected by Christian traders and cheated by namboodhiris 🙏🏻
🤣🤣🤣🤣
Yes
വെറുതെ ജനങ്ങൾ കിടയിൽ ആശയ കുഴപ്പം ഉണ്ടാകാൻ നമ്മുടെ സരസു വിനെ പോലെ ഇത് ഏത് അച്ചനാണ്. വിവരക്കേട് വിളിച്ചു പറയുന്നത്
karthavine perukelpikkan .nunam paranj nadakunna oru kathanar
ഈ കുടുംബം മാർത്തോമ്മ കാരല്ലേ..
Yes
എല്ലാരും മാർത്തോമാ അല്ല. ഓർത്തഡോൿസ്‌ക്കാരും ഉണ്ട്. കൊച്ചുമ്മൻ മുതലാളി മാർത്തോമാക്കാരൻ ആണ്.
അമ്പലം പണി തീർത്ത വൈദ്ധീകൻ ഓർത്തഡോൿസ്‌ക്കാരൻ ആണ്
Onnu podo
😂
നിയോഗിയ്ക്കരുത്
അലോ നശികല കാണൂ കേൾക്കൂ
എന്നിട്ട് എന്നിട്ട്...
ഓസിനല്ലല്ലോ കാശ് മേടിച്ചട്ടല്ലേ പണിഞ്ഞത്.......
ആര് പണിഞ്ഞു. ഇവിടുത്തെ വിശ്വകർമ്മരും രാജാക്കന്മാരും.അല്ലാതെ ചരിത്രത്തിൽ ഇല്ലത്തകാര്യം മിഷണറിമാർ തിരുകി ഉണ്ടാക്കുന്നു. ഇവന്മാരുടെ ലക്ഷ്യം എങ്ങനെയും കള്ള ചരിത്രം പറഞ്ഞ് ശബരിമലയിൽ കയറമെന്ന്.
Athe. But aarum vannu paniyathath enthe? Kochamman marichapo ayalde wife etteduth nadathi. Ithonnum ariyille? Hate mathrame ullo?
thalli😂😂
No never real fact
What a nonsense it was Adivasis temple
Sabarimalayo???
Institute of Spirituality Management...😊👍✨Hmm. 🤔 This is a Niche Thought by me. Which requires Crowd Funding. Else Secular Public will be taken for a ride in the name of God to Blind Believes & Superstition.
This a cock and bull story.Utterly false.Can you remember the fire in Sabarimala temple in 1950.It was done by some big and rich Christian families living in nearby towns.They used to go for Shikar with lot of attendants.And they don't want this temple to obstruct their activities if it continues to attract lot of pilgrims. A commission was set up by the High Court and the report was published.It had correctly reported even the names of the families involved.But both Communist and the Congress governments did not want to take any action on the report as the people involved were from big families.And the Hindus as always did not protest against taking no action on the culprits.And don't forget the Nilackal episode when a Cross wad erected and wanted to make it a miracle. This case was taken to court and the court pronounced a verdict to remove the Cross immediately. So Hindus never went to destroy the church or mosque of other religions
ശബരി മല അമ്പലം പുതുക്കി പണിത ചരിത്രത്തെ കുറിച്ച് വല്ലതും പറയാനുണ്ടോ.
എന്നാലും ക്രിസ്ത്യാനികൾ കത്തിച്ച അമ്പലം ക്രിസ്ത്യാനിക്ക് തന്നെ പുതുക്കി പണിയാൻ കൊടുത്ത രാജാവ് കൊലമാസ്സ് ആണ് 😄
@@brotherlylove2725
മുപ്പതടി മാറ്റിനിർത്തി അടി കൊടുത്തിരുന്ന മേൽജാതിക്കാർക്കെതിരെ വായ തുറക്കാൻ പറ്റാത്തവൻമാർ, അവരെ മുൻനിരയിലേക്ക് കൊണ്ടുവന്ന ക്രിസ്ത്യാനികളെ കുറ്റം പറയുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്...😅
Ambalam undaayittu jathi branthum kondu nadannavaralle ningal , kristhyani kobduvanna vidhyabhyasam aanu ningale uyarthiyathu.
Sabarimala Buddha nt idol irun place aayrnu
എന്താ അന്ന് ഹിന്ദുക്കൾ ഇല്ലാരുന്നോ
ശബരിമല കത്തിച്ചത് ആരാണെന്നു അറിയാം 😄👍
Mnmm
🌹👍