ശബരിമല മണിമണ്ഡപത്തിലെ രഹസ്യ ചടങ്ങുകൾ; മാളികപ്പുറത്തമ്മയ്ക്ക് എഴുന്നള്ളത്തില്ല |Sabarimala| Rituals

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 393

  • @dr_living_smile
    @dr_living_smile 2 місяці тому +17

    അത് കാടാണ്. കാടിന്റെ ദൈവങ്ങളാണ് അവിടുള്ളത്. ചാത്തനും, ചാത്തന്റെ അമ്മ കല്ലടിക്കോട്ട് നീലി അഥവാ ആദി ദ്രാവിഡ വിശ്വാസ പ്രകാരം കൊട്രവൈ യുമാണ് അവിടുള്ളത്. ഓരോ കാലഘട്ടങ്ങളിലെ വ്യത്യസ്ത അധിനിവേശങ്ങൾ അവരുടെ രീതിക്ക് മാറ്റിക്കൊണ്ട് വന്നു എന്നതാണ് സത്യം.

    • @arunv.k4290
      @arunv.k4290 19 днів тому

      കല്ലടിക്കോട് മലവാരം വളരെ ലോക്കൽ ആയി പ്രചാരത്തിൽ ഉണ്ടായിരുന്നതാണ്, ശബരിമലയില് അതാവണം എന്ന് യാതൊരു നിർബന്ധവമില്ല.

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Рік тому +12

    അറിവുകൾക്ക് നന്ദി...നമസ്കാരം....

  • @nidk3058
    @nidk3058 6 місяців тому +17

    ഓം ശ്രീ വിഷ്ണുമായ നമഃ ❤

  • @chirikandant8356
    @chirikandant8356 2 роки тому +154

    എന്തായാലും തിരിച്ചിറങ്ങുമ്പോൾ വീണ്ടും പോകാൻ തോന്നും 🙏

  • @saneeshsivan8707
    @saneeshsivan8707 2 роки тому +178

    എന്തൊക്കെ പറഞ്ഞാലും എരുമേലിതൊട്ടു സന്നിധാനം വരെ ഒന്ന് നടന്നു ചെന്ന് ആ രൂപം ഒരു സെക്കന്റ്‌ ഒന്ന് കാണുമ്പോൾ ഉള്ള ആ ആദ്മസംതൃപ്‌തി .....അത് ഒന്ന് വേറെ തന്നെയാ.. 🙏🙏🙏

    • @vishnu6613
      @vishnu6613 Рік тому

      😂

    • @nidhinmohan4133
      @nidhinmohan4133 Рік тому +6

      അതു വാസ്തവം

    • @prasanthpanicker9789
      @prasanthpanicker9789 Рік тому

    • @fearlessduker1019
      @fearlessduker1019 Рік тому +1

      ​@@vishnu6613enthada nayinte mone kinikkunne ,njngalde deivathinte perum itt irangiyekkunn,

    • @sreenarayanram5194
      @sreenarayanram5194 Рік тому +5

      അയ്യപ്പൻ കളരി അവിടെ പഠിച്ചിനോ എന്നൊന്നും എനിക്ക് അറയില്ല പക്ഷേ ഒരു 10 വർഷം മുന്നേ തന്നെ ആ ചീറപ്പൻ ചിറ കുടുംബക്കാർ ഒരു നൂറു youtube വീഡിയോകളിൽ പറയുന്നുണ്ടല്ലോ ഞങൾ കടത്തനാട് നിന്ന് 1000 വര്ഷങ്ങള് മുന്നേ വന്ന തീയര് ആണ് ഞങ്ങളുടെ മൂല തറവാട് കടത്തനാട് ആണ് മൊതം മദ്യ തിരുവിതാംകൂറിലെ ഏക കടത്തനാടൻ കളരി ആണ് ചീരപ്പഞ്ചിറ എന്നും പിന്നെ എന്തിനാണ് അവരെ ഈഴവ എന്ന് വിളിക്കുന്നത് കടതനാടിൽ എവിടെയും ഈഴവർ ഇല്ല ഇൻ്റർനെറ്റ് വന്നതിനു ശേഷമാണ് ആ നാട്ടുകാർ ഈഴവ എന്ന ഒരു ജാതിയെ പറ്റി കേട്ടത് തന്നെ താൽകാലിക ലാഭത്തിനു വേണ്ടി ചീരപന്ചിറക്കർ എന്ന് ഈഴവരുടേ എസ്എൻഡിപി യുടെ കൂടെ ചേർന്നോ അന്ന് തൊടങ്ങി അവരുടെ തകർച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്രയും ചരിത്രമുള്ള തീയ കളരി ആയിട്ടും അവർ ഈഴവരുടേ കൂടെ നിന്ന് ചീഞ്ഞ് നാറുകയാണ് ശബരി മലയിലെ അവകാശങ്ങളും പോയി അവർ തന്നെ അവരുടെ വില കളയുകയാണ് അവർ പരിയുനത് ശരി ആണെങ്കിൽ ആ തറവാടിലെ പൂർവികർ ഇത് എങ്ങനെ സഹിക്കും സ്വന്തം അസ്തിത്വം ആണ് അവർക്ക് നഷ്ടപ്പെടുന്നത്

  • @dileepdamodaran1654
    @dileepdamodaran1654 4 роки тому +55

    അങ്ങിനെ ഉണ്ടാകാം. പുരാതനമായി കാട്ടുമലയർ ആരാധിച്ചും ആചരിച്ചും വന്നിരുതായിയുന്നതല്ലേ ശബരിമല ക്ഷേത്രം. പിന്നെ മൃഗബലി നിരോധിച്ചപ്പോൾ അതിന്ന് ബദലായി കുരുതിക്കു കുമ്പളങ്ങ വെട്ടി കുരുതി നടത്തുവാൻ തുടങ്ങിയതാവും.

    • @baseermohammed3402
      @baseermohammed3402 3 роки тому

      കുമ്പളങ്ങ അല്ലാ വെട്ടിയത് നല്ല ആട്ടിൻ മുട്ടൻ മാരെ യാണ് മൃഗ ബലി നടത്തിയത് ശബരിമലയിൽ ഇപ്പോഴും ഉണ്ട് എന്നാണ് ഇദ്ദേഹം പറയുന്നു

    • @COMBUSTION9592
      @COMBUSTION9592 2 роки тому +4

      വാമ മാർഗ ത്തിലെ ഒന്ന് ആയ കൗളം ആയിരുന്നു ആചാരം

  • @MuralidasP-cn9bt
    @MuralidasP-cn9bt Рік тому +4

    🙏എന്റെ അയ്യപ്പൻ 🙏🙏🙏😭

  • @sarathvv1702
    @sarathvv1702 4 роки тому +27

    സ്വാമി ശരണം🙏🙏

  • @PradeepKumar-qy2hp
    @PradeepKumar-qy2hp 2 роки тому +104

    അയ്യപ്പനും ശാസ്താവും രണ്ട് വ്യത്യസ്ഥ കാലഘട്ടത്തിൽ ഉള്ളവരാണ്. ശാസ്താവ് സത്യയുഗത്തിലും , അയ്യപ്പൻ കലിയുഗത്തിലും . പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശാസ്താ ക്ഷേത്രം യഥാർത്ഥത്തിൽ . പൊന്നമ്പലമേട്ടിലാണ് സ്ഥിതി ചെയ്യുന്നത് (ഇന്നും അവിടെപ്പോയാൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാം ) കലിയുഗത്തിൽ പന്തള രാജാവിന്റെ മകനായി അയ്യപ്പൻ വരുകയും പിന്നീട് എല്ലാം ഉപേക്ഷിച്ച് വനത്തിലേക്ക് പാലായനം ചെയ്യുകയും ചെയ്തു. പിന്നീട് പൊന്നമ്പലമേട്ടിൽ എത്തിയ അയ്യപ്പൻ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രത്തിലെ ശാസ്താവിഗ്രഹത്തിൽ വിലയം പ്രാപിക്കുന്നു. ആ സമയത്ത് വിഗ്രഹത്തെ പൂജിച്ചിരുന്നത് മലയരയന്മാരായിരുന്നു.ഇതറിഞ്ഞ പന്തളത്തരചനും പ്രജകളും അത്യതികം അപകടവും ദുർഘടം പിടിച്ച പൊന്നമ്പലമേട്ടിൽ വരുകയും, ഇത്രയും ദുർഘടമായ പാതയിലൂടെ വന്ന് അങ്ങയെ ദർശിക്കുകയെന്നും വിലപിച്ചു. ആ സമയത്ത് ക്ഷേത്രത്തിൽ നിന്ന് അശരീരി ഉണ്ടായി 'പമ്പയുടെ 'തീരത്തുള്ള ശബരിഗിരിയുടെ മുകളിൽ ഒരു മരത്തിൽ എന്റെ ശരം തറച്ചിട്ടുണ്ട്. അതിന്റെ സമീപത്തായി ഈ ക്ഷേത്രം പുനർ നിർമ്മിക്കുക, യഥാർത്ഥത്തിൽ സത്യയുഗത്തിൽ വിശ്വകർമ്മാവിനാൽ നിർമ്മിതമായ ക്ഷേത്രത്തിൽ പരശുരാമനാൽ പ്രതിഷ്ഠിതമായ വിഗ്രഹത്തെ ഭക്തജനങ്ങളുടെ സൗകര്യാർത്ഥം പന്തള രാജാവ് ശബരിമലയിൽ പുനർ നിർമ്മിക്കുകയായിരുന്നു

    • @akshaytm367
      @akshaytm367 2 роки тому

      Thanks

    • @rashankr9277
      @rashankr9277 2 роки тому +5

      ശാസ്താവിന് എവിടെയും അഭിഷേകമില്ലാ..
      എരുമേലിയോട് അടുത്ത് ഇഞ്ചിപ്പാറ തലപ്പാറമല അവരാണ് ഈ പറയുന്ന വനവാസികൾ.. പൊന്നമ്പലമേട് ശബരിമല ഒകെ ഇന്ന് പോലും ആർക്കും വാസയോഗ്യമല്ല.. അതാണ് തപസ്സിന് അവിടെ തിരഞ്ഞെടുത്തത്.. ഉദയന്നനെ അമർച്ച ചെയ്ത ശേഷം പൂങ്കൊടി ശരം കുത്തിയിൽ വെച്ച് നെഞ്ചിൽ ശരം കുത്തി മരിക്കുകയും തപസ്സിന്റെ സിദ്ധിയാൽ പുലികളോട് സംസാരിക്കാനും മോക്ഷം കൊടുക്കാനും കഴിയുന്ന അയ്യപ്പന് എന്നാ വ്യെക്തി പുലികളെ കൊണ്ടു പന്തളത്ത് എത്തിയ ശേഷം സ്വന്തം കുഞ്ഞിനോട് ഒള്ള സ്നേഹം കണ്ടു വിരക്തിയില് വനത്തിലേക്ക് പലായനം ചെയ്ത് തപസ്സിൽ മുഴുകി സമാധി ആയി..
      യുക്തിവാദികൾ പോലും പറയുന്നുണ്ട് ശബരിമലയുടെ ചൈതന്യത്തിന്റെ പുറകിൽ ഏതോ സ്വാമിയുടെ ജഡം മറവ് ചെയ്ത കാരണം ആണെന്..
      സത്യത്തിൽ അയ്യപ്പസ്വാമി അഷ്ടസിദ്ധി ഉപയോഗിച് പ്രകാശ്യാം അപ്രതീക്ഷിതമായി ശബരിമലയില് ഇന്നും ഉണ്ട്..
      അവിടെ പെണ്ണുങ്ങളെ കേറ്റി.. വീട്ടിൽ ശ്വാസം എടുക്കാൻ പറ്റാണ്ട് നമ്മള് ഇരുന്നു.. തുണി മറ ആയിട്ടു പ്രളയം ഉരുൾ പൊട്ടൽ.. തപസ്സ് ചെയ്യൻ സ്ത്രീകൾക് കഴിയില്ല.. അവർ മലയിൽ പോയാൽ സ്ത്രീത്വം നഷ്ടപ്പെട്ട് തലമുറ ഇല്ലാത്ത കാലം വരും.. അന്ന് അയ്യപ്പൻ ഭക്തരേ വിട്ട് പൂങ്കൊടിയേ വിവാഹം ചെയ്യും.. മനുഷ്യകുലം അവസാനിക്കുമ്പോൾ അതു നടക്കും

    • @മനുഷ്യൻ-ഹ8ഘ
      @മനുഷ്യൻ-ഹ8ഘ 2 роки тому +1

      @@rashankr9277 അയ്യപ്പൻ വിവാഹം കഴിക്കുമെന്നോ ആരെ?

    • @rongnumber123
      @rongnumber123 2 роки тому +5

      എന്തൊക്കെ മണ്ടൻ വിശ്വാസങ്ങൾ ആണ്

    • @vishnuprakash8984
      @vishnuprakash8984 2 роки тому +10

      @@rashankr9277 ശബരിമലയിലെ പ്രതിഷ്ഠ മൂർത്തി പൂർണ്ണ പുഷ്കല സമേതനായ ധർമ്മ ശാസ്താവ് ആണ് പൂർണ്ണ പുഷ്കലന്മാരെ കൂടെ പ്രതിഷ്ഠിച്ചിട്ടില്ലന്നെ ഒള്ളു പൂജാവിധികളും ധ്യാന ശ്ലോകങ്ങളും ഭാര്യാ സമേതനായ ശാസ്താവിന്റെതാണ് ശബരിമലയിൽ. മകരവിളക്കിന് ശബരിമല ശാസ്താവിന് തിരുവാഭരണം ചാർത്തുമ്പോൾ കൂടെ പൂർണ്ണ പുഷ്കല ഭാര്യമാരും ഉണ്ട്. പ്രതിഷ്ഠ മൂർത്തി നൈഷ്ടിക ബ്രഹ്മചാരി എങ്കിൽ അങ്ങനെ ചെയ്യാൻ പാടുണ്ടോ..
      ശബരിമലയിൽ ശാസ്താവ് എന്ന മൂർത്തിക്ക് പരിഗണന നൽകുന്നില്ല ശാസ്താവിൽ വിലയം പ്രാപിച്ചു എന്ന് കഥകളിൽ പറയുന്ന ശ്രീ അയ്യപ്പനാണ് അവിടെ പ്രാധാന്യം. ലോകം മൊത്തം അറിയപ്പെടുന്നതും ശാസ്താവ് അല്ല അയ്യപ്പനാണ് കേരളം തമിഴ്നാട് മാത്രമേ ശാസ്താവ് എന്ന് പറഞ്ഞാൽ അറിയുവൊള്ള്

  • @atraders9112
    @atraders9112 2 роки тому +36

    കൗളആചാരങ്ങൾ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിയുന്ന രീതിയിൽ സമൂഹം മാറി എന്നാൽ കൗളാചാരങ്ങൾ ശക്തമായി തിരിച്ചു വരുകയാണ്. വീട്ടിൽ കറിക്ക് ആട് പോത്തു കോഴി ഇതിനെ ഒക്കെ വേടിക്കുമ്പോൾ ഇവയെ വെട്ടിനുറുക്കി കഴിക്കുമ്പോൾ ഇല്ലാത്ത മൃഗ സ്നേഹം മൃഗബലിയോട് തോന്നുന്നത് എന്താണാവോ. ഒളിഞ്ഞും തെളിഞ്ഞും ആചാരങ്ങൾ അത് പോലെ നടക്കുന്നുണ്ട്..

    • @pvagencies7958
      @pvagencies7958 Рік тому +1

      എല്ലാ അനാചാരങ്ങളും പുനസ്ഥാപിച്ച് യഥാർത്ഥ സനാതന ധർമത്തെ കുഴിച്ചുമൂടി രാക്ഷസീയതയ്ക്ക് വഴിയൊരുക്കുന്നത് ആർക്ക് വേണ്ടി . തത്വമസി വാക്കിൻറ , ഉപനിഷത്തിന്റ പൊരുൾ മനസ്സിലാക്കുക മാത്രമേ പോംവഴിയുള്ളൂ.🙏

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf Місяць тому +4

      ക്ഷേത്രങ്ങളിൽ മൃഗബലി തുടങ്ങിയാൽ ഇതൊന്നു നിങ്ങൾക്ക് തിന്നാൽ കിട്ടില്ല പണ്ട് ബുദ്ധനാണ് മൃഗബലി പാടില്ല എന്ന് ആവശ്യപ്പെട്ടത് അതിൻ്റെ പ്രധാന കാരണം കർഷകർക്ക് കൃഷി ആവശ്യങ്ങൾക്ക് മൃഗങ്ങളെ വളർത്തുമ്പോൾ യാഗങ്ങളും പൂജകളും നടത്തുമ്പോൾ ബലി കൊടുക്കാൻ വേണ്ടി : പിടിച്ചെടുത്തു കൊണ്ട് പോകുമായിരുന്നു അത് അവർ ശ്രീബുദ്ധനോട് പറഞ്ഞു അവരുടെ ദുരിതം അദ്ദേഹത്തിന് മനസ്സിലാകുകയും ചെയ്തു അതേ അവസ്ഥ ഇപ്പോഴുമുണ്ടാകും ക്ഷേത്രപരിസരം ദുർഗന്ധപൂർണ്ണവും മലിനവുമാക്കണോ കുറെ ഇറച്ചി പ്രാന്തൻമാർക്കു വേണ്ടി ജീവനുവേണ്ടിയുള്ള അലറൽ അത് മൃഗങ്ങളുടെ തായാലും വേണോ

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 Місяць тому +2

      നരബലിയു൦ നടന്നലോ എന്നോർകണ൦ നമ്മുടെ
      കേരളത്തിൽ

    • @Devilnero1991
      @Devilnero1991 Місяць тому

      രക്തം ചീന്തുന്നതെല്ലാം അഭിച്ചാരം ആണ് സൽകർമ്മം അല്ല.
      മൃഗങ്ങളെ തിന്നുന്നത് തന്നെ തെറ്റാണ് കാരണം വേദന ഉണ്ടാകുന്നതാണ്.
      പക്ഷെ വേദനീപിച്ച് ബലി കൊടുക്കുന്നത് വലിയ തെറ്റാണ് അതിന് പരിഹാരം ഒന്നും ഇല്ല. അങ്ങനെയല്ലേ ഇത് അങ്ങനെയല്ലേ എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നല്ല അസ്സൽ പാപം ആണ്.

  • @nibinbabu2885
    @nibinbabu2885 4 місяці тому +5

    Kotravai Devata ___Ayyanar / Seyon

  • @shajis6502
    @shajis6502 2 роки тому +15

    What he said is 100%....❤️🥰🙏🏻

  • @ai66631
    @ai66631 2 роки тому +3

    18 malayude Amme... Arya Sasthava♥️♥️....
    Swamyie sharanam Ayyappa ♥️

  • @hakkimhakkim5478
    @hakkimhakkim5478 4 роки тому +99

    കർമ്മങ്ങൾക്ക് നേതൃത്യം കൊടുത്ത് വിശ്വാസ ആചാര്യങ്ങൾ നടക്കട്ടെ ... വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ .... അല്ലാത്തവർ അവരെ പണി എടുക്കട്ടെ ...

    • @sabual6193
      @sabual6193 Рік тому

      എടോ വിശ്വസിക്കുന്നവർ എല്ലാം നശിച്ചവർ ആണ് അന്ധ വിശ്വാസികൾ ഈ നാടിന്റെ ശാപം🤔 🙆🤦വെറും കഥകളിൽ കുടുങ്ങി കിടക്കുന്ന മണ്ടന്മാർ പൊട്ടന്മാർ 🤔😄😄😄😄😄

    • @fearlessduker1019
      @fearlessduker1019 Рік тому

  • @romariyoromo8408
    @romariyoromo8408 2 роки тому +4

    Manoramayode roogam. Maran. Valla. Murikkinum orakku....swamiye. Sharanam. Ayyappa🙏🔥🌹

  • @manukrajappan5211
    @manukrajappan5211 3 роки тому +64

    സത്യങ്ങൾക്ക് reach കിട്ടുന്നില്ല.. കെട്ടുകഥകൾക്ക് ആയിരം നാവ്😀

  • @killzone20242
    @killzone20242 Місяць тому +5

    ഇപ്പോ തന്നെ അവിടെ വശങ്ങളിൽ കൊടും കാടാണ് , ഒരു 500 വർഷം മുൻപ് അവിടെ ഒന്നും ഉണ്ടായിരിക്കാൻ ഇടയില്ല . ചിലപ്പോൾ ബുദ്ധന്മാരുടെയോ , ജൈനന്മാരുടെയോ അതുമല്ലെങ്കിൽ വനത്തിലെ ഏതെങ്കിലും ഒരു ചെറിയ ഗോത്രത്തിൻ്റെ ഒരു ആരാധനാ സംവിധാനം ഉണ്ടായിരുന്നിരിക്കാം . ബാക്കി എല്ലാം പിന്നീട് ഉണ്ടാക്കിയതാണ് . എല്ലാ വിശ്വാസങ്ങളും അങ്ങനെ തന്നെയാണ് . സത്യം മനസ്സിലാക്കുന്ന മനുഷ്യർ സ്വതന്ത്രരാവും ..... അല്ലാത്തവർ വിശ്വാസികളായി ജീവിക്കും . സിംപിൾ .

    • @DasSiva-o9e
      @DasSiva-o9e Місяць тому

      തോമസ്‌ളീഹ ഇന്ത്യയിൽ വന്നെന്ന് പറയുന്നത് പോലെ അല്ലേ? ??

    • @vishnukannan3872
      @vishnukannan3872 11 днів тому

      ആർക്കിയോളജിക്ക് ഡിപ്പാർട്ട്മെന്റ് 2500 വർഷം പഴക്കമുണ്ട് ഒരു ആദിവാസികളുടെ ആരാധനാലയമായിരുന്നു

  • @dhanyamohan7945
    @dhanyamohan7945 8 місяців тому +1

    I and my FAMILY are kanni swami and I and my FAMILY are going to sabarimala temple on may fifteenth and my age is forty seven years old my uterus and ovary had been removed and also my menopause has stopped can I go to sabarimala temple on may fifteenth

  • @MukundanVk-c2l
    @MukundanVk-c2l 4 місяці тому +1

    സ്വാമിയേ ശരണമയ്യപ്പാ💥💥💥💛💚💙💜🧡❤️

  • @kannan938
    @kannan938 2 роки тому +3

    True words he talk about women entry in temple respective words

  • @ipoweryogi3370
    @ipoweryogi3370 2 роки тому +2

    Well said 💯

  • @Bharathmatha0
    @Bharathmatha0 2 роки тому +121

    പന്തളം രാജ കുടുംബത്തിന്റെ ചരിത്രം 500 വർഷം ആണ്, ബ്രമണർ കേരളത്തിൽ എത്തുന്നത് 1000 വർഷം മുൻപ് ആണ്. ശബരിമലക്ക് 3000 വർഷം പഴക്കം.... ❤❤❤

    • @alexandriya4019
      @alexandriya4019 2 роки тому +14

      Brahminse kuzapam anu

    • @gopalanadithyan9226
      @gopalanadithyan9226 2 роки тому

      ശബരിമലയിലെ 1000 വർഷങ്ങൾക്കു മുമ്പ് എന്തു ചരിത്ര മാണ് ഉള്ളതു.2000 വർഷത്തിൽ കൂടുതൽ പഴക്ക മുള്ള ഒരു കക്ഷേത്രവും കേരളത്തിൽ ഇല്ലന്ന് മുഴുവൻ ചരിത്ര കാരന്മാരും സാക്ഷ്യ പെടുത്തുന്നു.11 ) o നൂറ്റാൻഡിലാണ് അയ്യപ്പൻ ജീവിവതിരുന്നത് ശബരിയിലെ ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയത് തന്നെ അയ്യപ്പനാണ് പിന്നെങ്ങിനെ 2000 വർഷം മുമ്പ് അവിടെ ക്ഷേത്രം ഉണ്ടാകും.

    • @sandy99797
      @sandy99797 2 роки тому +11

      Shabarimala temple 3000 varsham onnum pazhakkam illa Brahmins 7 th century muthal anu varunnath

    • @rashankr9277
      @rashankr9277 2 роки тому +6

      രാമൻ ഏത് ജാതി ആണ്..? 😄

    • @rashankr9277
      @rashankr9277 2 роки тому +26

      അയ്യപ്പൻ 10 ആം നൂറ്റാണ്ടിൽ ചീരപ്പൻചിറ ഈഴവ തറവാട്ടിൽ ആണലോ കളരി പഠിക്കാൻ പോയത്.. അന്ന് അയിത്തം ഇല്ലേ..?

  • @jyothisham616
    @jyothisham616 2 роки тому +6

    ആശാൻ നല്ല രീതിയിൽ വിവരിച്ചു ❤

  • @rajeshpillaik
    @rajeshpillaik Рік тому +3

    ഹിന്ദുക്കളുടെ അറിവിലേക്
    1) ശബരിമല അന്നും ഇന്നും ഒരു താന്ത്രിക ക്ഷേത്രമാണ് അതാണ് കറുപ്പ് വസ്ത്രംത്തിന്റെ ഉപയോഗം
    2) മാലയിടുന്നത് താന്ത്രിക തത്വം അത് ഒരു പ്രതിജ്ഞയാണ് ശബരിമലയിൽ ചെന്ന് അയ്യപ്പനെ തൊഴുന്നതു വരെ യമ നിയമങ്ങൾ പാലിച്ചു വ്രതശുദ്ധിയോടെ ജീവിക്കാം എന്നത്
    2) ശബരി മലയിൽ ഒരു കാലത്ത് മൃഗ ബലി നടന്നിരുന്നു അത് പതിനെട്ടു മലകളുടെ നാഥയായ അമ്മുമ്മയായ ഭദ്രകാളിക്ക് വേണ്ടിയായിരുന്നു 😮 ഇന്ന് മൃഗമില്ലാത്ത ബലി നടത്തും അതിന്റെ പേരാണ് ഗുരുതി അഥവാ ഗുരുസി
    3) ക്ഷേത്രാചാരങ്ങൾ ബ്രാഹ്മണ അബ്രഹമണ അചാരങ്ങൾ എന്നൊന്നുമില്ല ക്ഷേത്രാചാരങ്ങളെ രണ്ടായി തിരിക്കാം
    വേദാചാരവും കൗളാചാരവും .
    ഇതിൽ വേദാചാരം പ്രകാരം ഒട്ടുമിക്ക ക്ഷേത്രങ്ങൾ നടന്നു പോകുന്നത്
    ശക്തി പീഠങ്ങളിലാണ തന്ത്രിക രീതി അല്ലെങ്കിൽ കൗളാചാര മാർഗ്ഗം പുജാവിധികൾ ചെയ്തു പോരുന്നത്
    കൗളാചാരത്തിൽ മൃഗബലി മദ്യം മുറുക്കാൻ ശ്മശാന പുജ തുടങ്ങിയവ പുജാവിധികളായി സ്വീകരിക്കുന്നതിനെ വാമാചാരം എന്നു പറയുക ( ഉദ: അഘോരികൾ ) ഉദാഹരണ ക്ഷേത്രം കാമാഖ്യ ഗുഹാവതി
    മൃഗബലി ഒഴിവാക്കി മന്ത്രജപം മറ്റ് ക്രിയകൾ കൊണ്ടുള്ളതാണ് ദക്ഷിണാ ചാരം ഉദാഹരണ ക്ഷേത്രം ശബരിമല - വള്ളിയംങ്കാവ് ദേവി ക്ഷേത്രം മുണ്ടക്കയം .
    NB : ചില തെറ്റിധാരണകൾ
    1 ഹിന്ദു മതം ഒരു വെജിറ്റേറിയൻ മതമാണെന്നത് അല്ല അല്ല
    2 ഹിന്ദു മതത്തിന്റെ മുഖമുദ്രയാണ് അഹിംസ - അല്ലെ അല്ല ആണെങ്കിൽ പിന്നെ ഭഗവത് ഗീതയൊക്കെ പിന്നെയെന്തിന്
    3 ബ്രഹ്മണർ വെജിറ്റേറിയന്മാരും മൃഗബലി നടത്താത്തവരുമാണ്
    കാഷ്മീരി ബ്രാഹമണർ / ബംഗാളി / മൈഥിലി ബ്രാഹ്മണർ മൃഗബലി നടത്തും

    • @KilluKillu-f2g
      @KilluKillu-f2g 2 місяці тому +1

      South indians ദ്രാവിടന്മാർ ആണ്. അപ്പൊ അയ്യപ്പനും ദ്രവിടാൻ. പിന്നെ എന്തിന് ഭാരതത്തിൽ നുഴഞ്ഞു കയറിയ ആര്യ ബ്രഹ്മാണന്മാരെ വെച്ച് അയ്യപ്പന് പൂജ ചെയ്യണം.

    • @rajeshpillaik
      @rajeshpillaik 2 місяці тому

      @KilluKillu-f2g അതൊക്കെ വെറും പഴങ്കഥ ... scientific evidence ഒന്നുമില്ല

  • @aravindakhil7783
    @aravindakhil7783 2 роки тому +3

    Swami Saranam ❤️

  • @ഭക്തി_അമ്പലം
    @ഭക്തി_അമ്പലം 2 місяці тому

    ശരംകുത്തിയിലേക്ക് എപ്പോഴാണ് എഴുന്നള്ളുക date ഒന്ന് പറയുമോ

  • @prasanakumar9877
    @prasanakumar9877 2 роки тому

    Thanku last year by bhagavan grace i worship pooja conducted by swamy radheesh kurup thanku

  • @tesla4389
    @tesla4389 2 роки тому +34

    എത് ദൈവമാണ് മറ്റൊരു ജീവിയുടെ ജീവനോ ചോരയോ ആവശ്യപ്പെട്ടിട്ടുള്ളത് ...ആരെയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്നാണ് ഞാൻ വിശ്വസിക്കുന്നത്....

    • @COMBUSTION9592
      @COMBUSTION9592 2 роки тому +11

      വേദന യും നോവും ചെടി കൾക്കും ഉണ്ട്.

    • @ank7423
      @ank7423 2 роки тому +2

      Manushyanu njannamo

    • @thetruth7741
      @thetruth7741 2 роки тому +1

      പെരുന്നാളിനെ കുട്ടനെ വെട്ടുമ്പോൾ ഇങ്ങനെ ചിലച്ചാൽ തല വെട്ടും നായിന്റെ മോനെ

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 2 роки тому +3

      ബലിച്ചെയ്യുന്നവനെ
      കൈയും കാലും കെട്ടിയിട്ട് ചെയ്യുമ്പോൾ
      അറിയാംപിടയുന്ന ജീവൻ്റ വില

    • @luckaaako9757
      @luckaaako9757 2 роки тому +1

      Ethe ettavan ore vegetarian anenkile kozpillaa alele ethine evude prasakthi ellaa😁

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 4 місяці тому

    🙏🙏🙏🙏🙏

  • @rameshmarimuthu1858
    @rameshmarimuthu1858 2 роки тому +3

    Om Sri swamiye saranam ayyappa

  • @user-uw7wk9ro8v
    @user-uw7wk9ro8v Рік тому +1

    സ്വാമിയേ ശരണം അയ്യപ്പ🙏🙏🙏

  • @adithkrishnachempath3881
    @adithkrishnachempath3881 2 роки тому +1

    🥰🙏🥰🙏

  • @MuralidasP-cn9bt
    @MuralidasP-cn9bt Рік тому

    കുറുപ്പിനെ കാണുബോൾ സിനിമ ആക്ടർ ട്ടിനി ട്ടോമിനെ പോലെ ഉണ്ടല്ലോ 😊😊😊

  • @reddevilmelbourne
    @reddevilmelbourne Рік тому +1

    Swami ശരണം

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 роки тому +43

    മനോരമക്ക് സന്തോഷം ആയി. ളോഹ ഇട്ടു മഠത്തിൽ നടത്തുന്ന കൂത്തു കൂടി പറയാമോ

    • @lalsalamvishnu6472
      @lalsalamvishnu6472 2 роки тому +2

      എന്തിനാണ് ഇത്ര അസഹിഷ്ണുത

    • @Jozephson
      @Jozephson 2 роки тому

      നര ബലി നടത്തിയത് ഓർമയുണ്ടോ

    • @Das77-q6k
      @Das77-q6k 2 роки тому +1

      നീ എന്തിനാടാ സഭയുടെ പെരടിക്ക് കയറുന്നത്?

  • @faujibindaas90skid
    @faujibindaas90skid Рік тому +5

    Manikandan was a pandyan prince from Tamil madurai pandya vamsam.......he was a historically documented in 9th century.....pandalam dynasty were Pandya Tamil vamsam

    • @ajithkc7266
      @ajithkc7266 Рік тому

      😂You are wrong

    • @minis4598
      @minis4598 Рік тому

      He is not fully wrong. It's partially correct

    • @bharath4803
      @bharath4803 11 місяців тому

      Only the pandalam palace was built by the pandyas and after some years the vacated and gone back to madurai. Then pandalam royal family settled in the palace and ayyapa was born. Your information is partially correct. Also there is no such historical prooved evidences. It's all just assumptions. Historians also says ayyapan is a chathan after lot of reserch. So nothing is proved.

  • @saljithc8549
    @saljithc8549 Рік тому

    🙏🙏🙏

  • @nipinn3271
    @nipinn3271 2 роки тому

    Vettakarenday patum kalavum aano.

  • @secretsofgym
    @secretsofgym Рік тому +6

    ഞാനൊരു വെജിറ്റേറിയനാണ് ബലി എന്നത് ആചാരത്തിൽ പെടുന്ന ഒന്നാണ് അത് ഒരു വാക്കിൽ പറയാൻ പറ്റുന്ന ഒന്നല്ല അതിനോട് കൂടുതൽ അറിയണമെങ്കിൽ വേദങ്ങളും ആചാരങ്ങളും പഠിക്കുക അപ്പോൾ ഈ അജ്ഞത മാറിക്കിട്ടും

    • @HariHari-ei2wp
      @HariHari-ei2wp Рік тому +2

      Bali ennaal Samarppanam ennaanu ardham.
      Allaathe kolluka ennalla

    • @secretsofgym
      @secretsofgym Рік тому +4

      കൗളാചാരം എന്നാൽ എന്താണെന്ന് നീ ഒന്ന് പോയി പഠിക്കുക എന്നിട്ട് സംസാരിക്കുക ബലി എന്താണെന്ന്ഒരു കാര്യം പഠിക്കാതെ അതിനെപ്പറ്റി അഭിപ്രായം പറയരുത്

    • @RithikRithik-ki9xs
      @RithikRithik-ki9xs Місяць тому

      Pakshe vedangalil Jeeva Bali evideyum parayunnilla.... Marichu in Vedas Killing an animal or any life... Is Paapam..... Vedangal polum Baliye edirkunnu...... Don't spread Fake news.. please.. I am also veg ....

    • @stebincleetus7393
      @stebincleetus7393 Місяць тому

      ​@@HariHari-ei2wp 😳

    • @HariHari-ei2wp
      @HariHari-ei2wp Місяць тому +1

      @@secretsofgymnjaan oru poojaariyanu Bali enna peril kollunnathu thettaanu Bali ennaal samarppanam ennanu ,athu cheyyunnavante maanasikavastha anusarichirikkum thettum sheriyum

  • @naijussavari2803
    @naijussavari2803 Місяць тому +2

    This caste hegemony of shabarimala and Kerala temples should be removed..

  • @anoopviswanathan007
    @anoopviswanathan007 4 роки тому +3

    💞💞💞

  • @realmediamalayalam9218
    @realmediamalayalam9218 2 роки тому +12

    കുഞ്ചാക്കോ മദ്യപാനി വേഷം ഉള്ള സിനിമയിൽ ഉള്ള ലുക്ക്‌

  • @Ignoto1392
    @Ignoto1392 2 роки тому +9

    Lord AYYAPPA please save our kerala🙏🙏🙏

  • @choolankal
    @choolankal 2 роки тому +19

    Hinduism,(sanathan dharam)doesn't follow a single belief, in simple words just follow what suits him/her best,that's why it's called the religion of many beliefs and multiple gods,the ultimate goal in life is to attain inner peace (Live and Let Live)

    • @Tweetsoftheweek
      @Tweetsoftheweek 2 роки тому

      Hinduism was invented in the last century

    • @anoopkvpoduval
      @anoopkvpoduval 2 роки тому +4

      Those were never a single religion. current rituals of Hinduism are actually of brahminism, Brahminism never followed live let live as a principle. Down castes were not only outside of their caste group, but faced tremendous discrimination and crimes from them

    • @3rdworldartist319
      @3rdworldartist319 Рік тому

      Well said!!

  • @parvathy.parothy
    @parvathy.parothy Рік тому +4

    ഭഗവാൻ പന്തളം രാജാവിനെയും ഋതുമതികളായ 10 വയസ്സു കഴിഞ്ഞ യുവതികളെയും ഭഗവാനെക്കാൾ വലിയവരായി കാണുന്നു... 😂അതുകൊണ്ടാണ് അവർ ശബരിമലയിൽ കയറി തന്നെ കാണാനായി വരണ്ട എന്ന് പറഞ്ഞത്. അപ്പോൾ 10 വയസിനു മുമ്പുള്ള പെൺകുട്ടികളെയും 60 കഴിഞ്ഞ സ്ത്രീകളെയും ഭഗവാൻ വേണ്ടവിധം ബഹുമാനിക്കുന്നില്ല എന്നല്ലേ അതിനർത്ഥം 😂ശബരിമലയിൽ മൃഗബലി നടത്താം പക്ഷെ മാംസം ഭക്ഷിക്കാതെ വേണം മലകയറാൻ 😂എന്താണ് ഹേ നിങ്ങൾ പറയുന്നത്. ഒരു കാര്യം ചെയ്യൂ പ്രാർത്ഥിച്ചാൽ കാൻസർ മാറും എന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ട് ആരും ഇനി ചികിൽസിക്കാൻ പോകണ്ട 😂. വിശ്വാസം അതല്ലെയെല്ലാം

  • @sasikumar7224
    @sasikumar7224 2 роки тому

    കുത്തി തിരിപ്പ്!!!!!! മാമ മാധ്യമം!!!!!

  • @joshyjose1625
    @joshyjose1625 2 місяці тому

    ഈ ദൈവങ്ങൾ മനുഷ്യനെ ഭയപ്പെടുത്തുന്നു

  • @bennypaul9146
    @bennypaul9146 8 днів тому

    Sabarimala was originally a Dravidian worship place later on Aryanized by the Aryans who penetrated in to Kerala.

  • @soorajk1218
    @soorajk1218 2 місяці тому +2

    ചാത്തന്‍ പിന്നെ ശാസ്താവ് ആയി

  • @mviveknair
    @mviveknair Рік тому

    Dr. R Ramanandinte videoyil edhehate patti arinjirunnu

  • @premkumarsukumaran2261
    @premkumarsukumaran2261 2 роки тому +34

    മലയരന്മാരുടെ കയ്യിൽനിന്ന് തിരുവിതാംകൂർ രാജഭരണം തട്ടിയെടുത്ത ശബരിമലയുടെ അധികാരം തിരുവിതാംകൂർ രാജാക്കളുടെ രണ്ടാം കുടുംബമായ(വെപ്പാട്ടി) പന്തളം കുടുംബത്തിന് വിട്ടുകൊടുത്ത് അവസാനം പന്തളം കുടുംബം ക്രിസ്ത്യാനിയായ അച്ചായന് പണയം വെച്ച് ശബരിമല
    അതാണ് പന്തളം കുടുംബത്തിന്റെ ചരിത്രം ആ പൈസ തിരുവിതാംകൂർ കൊടിത്തിട്ട് ശബരിമലയും പന്തളത്തിന്റെ നാട്ട് രാജ്യവും തിരുവിതാംകൂർ ഏറ്റെടുത്തു പന്തളത്തിന് ഒരാധിക്കാരവുമില്ലാതായതാണ് അന്ന്
    തിരുവിതാംകൂർ കുടുംബം സ്ത്രീകളോടുകൂടി പ്രായഭേദമന്യേ ശബരിമലയിൽ പോകുമായിരുന്നു.
    അന്നൊന്നും ബ്രഹ്മചാര്യം നഷ്ട്ടപെട്ടില്ല അയ്യപ്പന്
    മലയരന്മാരെയിൽനിന്ന് തട്ടിയെയെടുത്ത ശബരിമലയുടെ അധികാരം രാജകുടുംബം ഏറ്റടുത്തതോടുകൂടി പൂജക്ക്‌ ബ്രാമണരേ തേടിനടന്നു. മലയരന്മാർ വരുന്ന ക്ഷേത്രത്തിൽ അതും കാടിനുള്ളിൽ കേരളത്തിലെ ബ്രാമണർ വിസമ്മതിച്ചു അങ്ങനെയാണ് ആന്ധ്രയിനിന്ന് താഴമൺ കുടുബംത്തിനെ കൊണ്ടുവരുന്നത്
    അവർക്ക് താന്ത്രികമായ അധികാരവും കൊടുത്തു അങ്ങനെയാണ് ശബരിമല ഇപ്പോഴും താഴമൺ കുടുംബസ്വത്തുപോലായാത്
    ഇന്ന് എല്ലാവരും ഇല്ലാത്ത അധികാരം വെച്ചുകൊടുത്തു താഴമൺ കുടുംബത്തിന് അതിന്റെ യഥാർത്ഥ അവകാശകളായ മലയരായന്മാർ പുറത്തും കൂടെ ഋതുമതിയായ സ്ത്രീകളും. ചരിത്രമറിയാത്ത അന്ധഭക്ത്തർ അർത്ഥമറിയാതെ സ്വാമിശരണം വിളിക്കുന്നു..
    സ്വാമിയേ ശരണമയ്യപ്പ 🙏

    • @sureshbOm
      @sureshbOm 2 роки тому

      ആയിക്കോട്ടെ അതിന് തഖ്‌നിക്കെന്താ പ്രശ്നം

    • @thetruth7741
      @thetruth7741 2 роки тому +1

      തെളിവുണ്ടോ? ജാതി ചിന്തയിൽ നിന്നെ ഉരു തിരിഞ്ഞേ വന്ന സാങ്കല്പിക കഥ മാത്രം

    • @മനുഷ്യൻ-ഹ8ഘ
      @മനുഷ്യൻ-ഹ8ഘ 2 роки тому +2

      ശാസ്താവിന്റെ വിഗ്രഹത്തിലാണ് ജീവസമാധിയിലായ അയ്യപ്പൻറെ ശക്തി കുടികൊള്ളുന്നത്. ശാസ്താവ് ഒരിക്കലും ബ്രഹ്മചാരിയല്ല. അയ്യപ്പൻ ആണ് ബ്രഹ്മചാരി അയ്യപ്പൻറെ ശക്തി ആണ് ശബരിമലയിലെ വിഗ്രഹത്തിൽ ഉള്ളത് . അതുകൊണ്ടാണ് മറ്റു ശാസ്ത്ക്ഷേത്രങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നതും ശബരിമലയിൽ പ്രവേശിക്കാത്തതും.

    • @മനുഷ്യൻ-ഹ8ഘ
      @മനുഷ്യൻ-ഹ8ഘ 2 роки тому

      ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചുവെന്ന് തിരുവതാംകൂറുകർ ഇതുവരെ അവകാശപ്പെട്ടതായി അറിയില്ല എന്താണ് അതിന്റെ അടിസ്ഥാനം.

    • @മനുഷ്യൻ-ഹ8ഘ
      @മനുഷ്യൻ-ഹ8ഘ 2 роки тому +1

      പന്തളം രാജകുടുംബം ഇന്നത്തെ തമിൽ നാട്ടിൽ നിന്നും എത്തിയവരാണ്.

  • @ank7423
    @ank7423 2 роки тому +12

    ആടിനെ യും പോത്തിനേയും കോഴിയെയും വെട്ടി കൊന്ന് കറി വച്ചു ഞണ്ണാം അതിനു കൊഴപ്പിമില്ല

    • @RithikRithik-ki9xs
      @RithikRithik-ki9xs Місяць тому

      Adhu thettanu..... Avarku.. ariyilla.... Adhu thettanennu... Adhikam vayikathe adhu nirithanam....

  • @sudhisn6209
    @sudhisn6209 2 роки тому +1

    Swamiye sharanam ayyappa

  • @nipinn3271
    @nipinn3271 2 роки тому

    Athrndhina nirodhichathu, bakreedhinu arakkunnundallow.

  • @anurajap244
    @anurajap244 2 роки тому +2

    Swami Saranam

  • @muhammedhabeeb6752
    @muhammedhabeeb6752 Рік тому +3

    1936 വരെ കുരുതി നടത്തുന്നതിനുള്ള അവകാശം വാവർ കൂടുംബത്തിനായിരുന്നു. കുരുതിക്കു കൊണ്ടുപോയ ആടിനെ ചിലർ മോഷ്ടിച്ചു കൊണ്ടുപോകുകയും പൊൻകുന്നം കോടതിയിൽ കേസു നടക്കുകയും ചെയ്തിരുന്നു ആ കേസിൽ മോഷ്ടിച്ച വരെ കോടതി ശിക്ഷിക്കുകയുമുണ്ടായി ഇത് രേഖകളാണ്

    • @sureshkumarnair6643
      @sureshkumarnair6643 Рік тому

      വാവർ ശബരിമലയുടെ കഥയിൽ എങ്ങനെ വന്നു എന്ന് ചോദിക്കുന്നുണ്ട്. അയ്യപ്പൻ കലിയുഗവരദൻ ആണെന്ന് പറയുന്നതിലും കാര്യ മുണ്ട് .മോഹിനി അവതാരം കൃതയുഗത്തിൽ (സത്യയുഗത്തിൽ) കലിയുഗം ലക്ഷം വര്ഷങ്ങള്ക്കു മുമ്പ് .വാവരുടെ കഥ വരുമ്പോൾ കഷ്ടി ചു 300 വര്ഷം അപ്പോൾ മുസ്ലിങ്ങൾ ഇവിടെയുണ്ട് പന്തളരാജകുടുംബവും 500 വര്ഷം ആലപ്പുഴയിലെ ഒരു കുടുംബത്തിൽ അയ്യപ്പൻ കളരി പഠിച്ചതായി രേഖകൾ ഉണ്ട് അപ്പോൾ അയ്യപ്പൻ ജനിച്ചിട്ട് 300 വർഷത്തിൽ കൂടുതൽ ആവുന്നില്ല ത്രേ തായുഗവും കലിയുഗവും ഒക്കെ കള്ളക്കഥയാണെന്നു വ്യക്തം

  • @abijithtr8781
    @abijithtr8781 Місяць тому +1

    ശബരിമലയിൽ ബ്രഹ്മണമാക്കു എന്ത് അവകാശം

  • @vyshakkumar1171
    @vyshakkumar1171 Рік тому +7

    മാളികപ്പുറത്തമ്മ സാക്ഷാൽ മധുര മീനാക്ഷി ദേവി (പാർവതി ദേവി ) യാണ്.. അയ്യപ്പൻ പുത്ര സങ്കൽപവും..

  • @StaNncollections
    @StaNncollections Рік тому

    Manushyane manushyar thanne kollunnu pinneya,enthinu acharathil erppedunnu

  • @sarathkumar4470
    @sarathkumar4470 2 роки тому +2

    ബാലി പെരുനാൾ കൂടെ നിരോധിക്കണം

  • @kd_company3778
    @kd_company3778 2 роки тому +27

    അഴിമതി, പിൻവാതിൽ നിയമനം, തുടങ്ങി എല്ലാ തട്ടിപ്പുകളും നടത്താൻ സർക്കാരിനും രാഷ്ട്രീയക്കാർക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും പണമുണ്ടാകാനും ഉള്ള അഡസ്റ്റ് മെന്റ് ആക്കി മാറ്റി ഹിന്ദു വിന്റെ അമ്പലങ്ങൾ ളെ

    • @kumarvijay5681
      @kumarvijay5681 2 роки тому

      സ്വാമിയേ ശരണമയ്യപ്പ തന്തയില്ലാത്തവനെ വിശ്വാസം ഇടയിൽ രാഷ്ട്രീയം കുത്തി നിറയ്ക്കുന്ന നിന്റെയൊക്കെ സംഘപരിവാരം മതിയാക്കി വീട്ടിൽ കിടന്നു ഉറങ്ങാൻ നോക്കൂ കഴുതയുടെ മകനെ

    • @kd_company3778
      @kd_company3778 2 роки тому

      @@kumarvijay5681 ശബരിമലയിൽ അയ്യപ്പന്മാരെ തല്ലി ചതച്ച്,, കമ്മ്യൂണിസ്റ് വെടികളെ പോലീസ് കൊണ്ടുപോയപ്പോൾ നീയും നിന്റെ തന്തയും തീട്ട കമ്മികളും ഇതു തന്നെ ആണോ പറഞ്ഞേ തന്തക് പിറക്കാത്തവനെ 😂

    • @ijasyuva547
      @ijasyuva547 2 роки тому +1

      ഹിന്ദുവിന്റെ ക്ഷേത്രങ്ങൾക്ക് സർക്കാർ കൊടുത്ത കാശ് അറിയുമോ

    • @kd_company3778
      @kd_company3778 2 роки тому

      @@ijasyuva547 കൊടുക്കുന്നുണ്ടെങ്കിൽ ക്ഷേത്രങ്ങളിൽ ഈ അവസ്ഥ വരില്ലാലോ

    • @kd_company3778
      @kd_company3778 2 роки тому +2

      @@ijasyuva547 ശബരിമലക്ക് പോകാൻ ksrtc busticket പോലും കൊള്ള നടത്തുന്ന സർക്കാർ ആണ് 😂

  • @m1983n1
    @m1983n1 2 роки тому +4

    മഞ്ഞ രമയ്ക്ക് ഇനിയും കുത്തിത്തിരുപ്പ് ഉണ്ടാക്കണം.

  • @YamunaS-b4n
    @YamunaS-b4n Рік тому

    സ്വാമി ശരണം അയ്യപ്പ ശരണം

  • @sreenarayanram5194
    @sreenarayanram5194 Рік тому +1

    അയ്യപ്പൻ കളരി അവിടെ പഠിച്ചിനോ എന്നൊന്നും എനിക്ക് അറയില്ല പക്ഷേ ഒരു 10 വർഷം മുന്നേ തന്നെ ആ ചീറപ്പൻ ചിറ കുടുംബക്കാർ ഒരു നൂറു youtube വീഡിയോകളിൽ പറയുന്നുണ്ടല്ലോ ഞങൾ കടത്തനാട് നിന്ന് 1000 വര്ഷങ്ങള് മുന്നേ വന്ന തീയര് ആണ് ഞങ്ങളുടെ മൂല തറവാട് കടത്തനാട് ആണ് മൊതം മദ്യ തിരുവിതാംകൂറിലെ ഏക കടത്തനാടൻ കളരി ആണ് ചീരപ്പഞ്ചിറ എന്നും പിന്നെ എന്തിനാണ് അവരെ ഈഴവ എന്ന് വിളിക്കുന്നത് കടതനാടിൽ എവിടെയും ഈഴവർ ഇല്ല ഇൻ്റർനെറ്റ് വന്നതിനു ശേഷമാണ് ആ നാട്ടുകാർ ഈഴവ എന്ന ഒരു ജാതിയെ പറ്റി കേട്ടത് തന്നെ താൽകാലിക ലാഭത്തിനു വേണ്ടി ചീരപന്ചിറക്കർ എന്ന് ഈഴവരുടേ എസ്എൻഡിപി യുടെ കൂടെ ചേർന്നോ അന്ന് തൊടങ്ങി അവരുടെ തകർച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്രയും ചരിത്രമുള്ള തീയ കളരി ആയിട്ടും അവർ ഈഴവരുടേ കൂടെ നിന്ന് ചീഞ്ഞ് നാറുകയാണ് ശബരി മലയിലെ അവകാശങ്ങളും പോയി അവർ തന്നെ അവരുടെ വില കളയുകയാണ് അവർ പരിയുനത് ശരി ആണെങ്കിൽ ആ തറവാടിലെ പൂർവികർ ഇത് എങ്ങനെ സഹിക്കും സ്വന്തം അസ്തിത്വം ആണ് അവർക്ക് നഷ്ടപ്പെടുന്നത്

  • @pushpajankandan785
    @pushpajankandan785 2 роки тому +1

    Achanmar veejum kudichu.... Rathri oodu pilichum, mathilchadiyum, manavattikku oppum orangarilla. Bagyam....

    • @vj_great551
      @vj_great551 2 роки тому

      Brahmavu swantham mole pidipikan sremichu..... Shiva swantham Monte thala arathu, pandavanmare oru Pennine kalichu.... Krishnan 10000 kanakkinu penungale peedipichu..... vishnu Penn veshamketti shivande kude kidannu....ini valatum venno monne

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 2 роки тому

    കഥകളെന്തെല്ലാം

  • @satheesanas6005
    @satheesanas6005 3 роки тому +18

    അയ്യപ്പന് നാലു വയസ്സുള്ളപ്പോഴാണ് ചേർത്തലയിലെ കളരി വീട്ടിൽ രാജാവ് എത്തിക്കുന്നത് കളരിഗുരുവിൻ്റെ മകളായ നാലു വയസ്സുള്ള ചിരുതയെന്ന പെൻക്കുട്ടിയാണ് അയ്യപ്പനെ കളരി വിദ്യകൾ പഠിപ്പിക്കുന്നത് പതിനാറു വയസ്സിൽ പൂർത്തീകരിക്കേണ്ട കളരി വിദ്യകൾ അയ്യപ്പൻ പതിനാലമത്തെ വയസ്സിൽ പൂർത്തീകരിച്ചു വായൂ വേഗം കളരിക്കാരനായി മാറുന്നു ചിരുതയും അയ്യപ്പനും വലിയ ചങ്ങാതിമാരായിരുന്നു സഹോദരി സഹോദരൻമാരെപ്പോലെ '.... പതിനാലാമത്തെ വയസ്സിൽ അയ്യപ്പൻ മരിക്കുന്നു രാജാവ് അയ്യപ്പന് ക്ഷേത്രം നിർമ്മിക്കുന്നു .വർഷങ്ങൾക്കു ശേഷം രാജാവിൻ്റെ അനുവാദ പ്രകാരം കളരിഗുരു നിർമ്മിച്ച ക്ഷേത്രമാണ് മാളികപ്പുറത്തമ്മ ക്ഷേത്രം അയപ്പൻ്റെ ഗുരുവായ ചിരുതയാണ് മാളികപ്പുറത്തമ്മ... ചേർത്തല മുഹമ്മയിലെ കളരി വീടായ ചീരപ്പൻ ചിറ ഈഴവ കുടുബത്തിനവകാശപ്പെട്ട ക്ഷേത്രമാണ് മാളികപ്പുറത്തമ്മ ക്ഷേത്രം അതുകൊണ്ടാണ് നമ്പൂതിരിമാർപൂജാതി കർമ്മങ്ങൾ ചെയ്യാത്തത്

    • @ravikumarnr.9881
      @ravikumarnr.9881 2 роки тому

      Ayyappan marikunno? Athinte sathyavastha enthanu

    • @gopalanadithyan9226
      @gopalanadithyan9226 2 роки тому +11

      നാലു വയസുള്ള അയ്യപ്പനെ നാലു വയസുള്ള ചിരുത കളരി അഭ്യസിപ്പിക്കുക. അത്ര വിശ്വസം വരുന്നില്ല 14 വയസിൽ അയ്യപ്പൻ മരിച്ചു എന്നു പറഞ്ഞാൽ എന്നാണ് മഹിഷിയെ നിഗ്രഹിക്കുന്നത് എപ്പോഴാണ് ഉദയന നെ അമർച്ചചെയ്യുന്നതും മറ്റും

    • @gopalanadithyan9226
      @gopalanadithyan9226 2 роки тому

      നമ്പൂതിരിമാർ 1902 ഇൽ രാജാവ് പറഞ്ഞിട്ടു പോലും സബരി മലയിലെ പൂജ ഏറ്റെടുക്കാൻ തയാറായില്ല അതുകൊണ്ടാണല്ലോ ആന്ധ്രായിൽ നിന്നും പൂജ ചെയ്യാൻ ആളുകളെ ഇറക്കേണ്ടി വന്നത് കേരളത്തിലെ വേറെ ഏതെങ്കിലും ക്ഷേത്രത്തിൽ മലയാളികൾ അല്ലാത്ത തന്ത്രിമാർ ഉണ്ടോ ഇല്ലന്നുള്ളതല്ലേ വാസ്തവം

    • @kinginivaisukinginivaisu6653
      @kinginivaisukinginivaisu6653 2 роки тому

      Plz onnu visatheekarikkamo

    • @SKN1127
      @SKN1127 2 роки тому +4

      തള്ളി മറിക്കുവാണെല്ലൊ

  • @sharusaravanan3553
    @sharusaravanan3553 Рік тому +1

    ശബരിഗിരീശ ചാത്തൻ സാമി ശരണം🙏🏼🙏🏼🙏🏼💙💙💙

  • @keralacafe4354
    @keralacafe4354 Рік тому

    Ohi😂

  • @sreejishbharathiy2582
    @sreejishbharathiy2582 2 роки тому +5

    ഇതില്‍ ബ്രാഹ്മണര്‍ക്ക് എന്ത് കാര്യം..?

  • @wishnuss8362
    @wishnuss8362 Рік тому +1

    മാളികപ്പുറത്തമ്മ ക്ഷേത്രവും മണിമണ്ഡപവും അടുത്ത അടുത്ത് ആയത് കൊണ്ട് പലരുടെയും തെറ്റിദ്ധാരണ കൂടാൻ ഇടയായി എന്ന് തോന്നുന്നു

  • @umeshk.p-hs5xm
    @umeshk.p-hs5xm Рік тому +2

    മാളികപ്പുറത്തമ്മ മധുര മീനാക്ഷി ആണെന്ന് പറയാൻ പറ്റില്ലോ, മീനാക്ഷി ഭാവം പാർവതി ആണ്, അവിടെ ഗുരുതി നടത്തില്ല. അപ്പോൾ അത് കാളി തന്നെയാണ്

  • @anishkallooran
    @anishkallooran 4 роки тому +3

    സ്വാമിയെ ശരണമയ്യപ്പാ

  • @shajit.r.3759
    @shajit.r.3759 Рік тому +3

    Now a days shabarimala got a central attention of Hindu pilgrimage. So everyone of Hindu caste claiming their own theory to proove they are the real hires of some rituals. So as usual Manorama come forward to highlight this infighting among hindu community for Congress like Britishers divide and rule. That's all

  • @vishnusasi7098
    @vishnusasi7098 Рік тому

    Mandalakalam thudangumpol manoramakkum, DC books num kadi thudangum

  • @sathiajitht1567
    @sathiajitht1567 2 роки тому +29

    സത്യമൊരു വഴിയേ...
    കെട്ടുകഥയൊരു വഴിയേ...
    നടുവിൽ കണ്ണുകെട്ടി നടക്കും വിശ്വാസം മറ്റൊരു വഴിയേ...
    ശരണം! ശരണം!! ശരണം!!! 🤭

    • @niranjanack1746
      @niranjanack1746 2 роки тому +3

      Eragi poda😬🤬

    • @sathiajitht1567
      @sathiajitht1567 2 роки тому +1

      @@niranjanack1746 അയ്യപ്പനോടോ❓️അതോ നിന്റെ അപ്പനോടോ⁉️🤭

    • @ank7423
      @ank7423 2 роки тому +1

      Ninta thantha arannulla viswasam anoda

    • @akhilk5882
      @akhilk5882 2 роки тому +1

      👍👍👍

    • @sathiajitht1567
      @sathiajitht1567 2 роки тому +1

      @@niranjanack1746🖕 പട്ടടയോളം ഒരു പട്ടച്ചൂല് നിനക്കിരിപ്പുണ്ട്. 🤫

  • @vinodnarayanan4547
    @vinodnarayanan4547 4 роки тому +5

    മാണികപ്പുറത്തമ്മയല്ല മാളികപ്പുറത്തമ്മ!!

    • @vinodnarayanan4547
      @vinodnarayanan4547 2 роки тому

      @@esthermerin മോനെ നിന്റെ നാറിയ പേര് വച്ച് ഒണ്ടാക്കാൻ നിക്കരുത്. പറഞ്ഞത് എന്റെ പൂർവികരാണടാ ഹിന്ദുവിരുദ്ധാ. അല്ലാതെ കുരിശുകൃഷിക്കാരോ, ജിഹാദികളോ, അന്തംക്കമ്മികളോ അല്ല. അവിടുത്തെ ക്ലാസ് കേട്ടിട്ട് നിന്റെ എന്റെ കമന്റിന്റെ താഴെ ഒണ്ടാക്കാൻ വരരുത്. കേട്ടോടാ. നിനക്ക് ഉള്ള മറുപടി ഇന്നലെ ഞാൻ ഇട്ടതാണ്. പക്ഷേ അത് റിപ്പോർട്ട്‌ അടിച്ചു കളഞ്ഞിരിക്കുന്നു. ഒരു കാര്യം തിരിച്ചു കേൾക്കാൻ ക്ഷമയില്ലെങ്കിൽ ഈ മാതിരി ഊള വർത്തമാനം പറയരുത്. കേട്ടോടാ *എന്തോ*പ്പെട്ടവനേ!!!

    • @esthermerin
      @esthermerin 2 роки тому

      @@vinodnarayanan4547 പോടാ മൈരേ ഹിന്ദു അണ്ടി ഇതിന്റെ ഒകെ ചരിത്രം എടുത്ത് നോക്കടാ മൈരേ അപ്പോ അറിയാം ചതിച്ചും പറ്റിച്ചും കൈ അടക്കി വെച്ചിരിക്കുന്നു പോ മൈരേ t

    • @esthermerin
      @esthermerin 2 роки тому

      @@vinodnarayanan4547 നിന്റ പൂർ വികൻ ന്മാർ ആരാടാ മൈരേ സവർണ്ണ കുണ്ണ മോനെ. നീ മൂഞ്ചിയ മൂഞ്ചിക്കോ അല്ലാതെ ഹിന്ദു അണ്ടി എന്നൊക്കെ പറഞ്ഞു തൊലിക്കാൻ നിക്കല്ലേ ആരാടാ മൈരേ ഹിന്ദു നായരോ നമ്പൂതിരിയോ ഓട് മൈരേ അവന്റെ കാലിന്റെ ഇടെലെ ഹിന്ദു

    • @vinodnarayanan4547
      @vinodnarayanan4547 2 роки тому

      @@esthermerin നിന്റെ പൂർവികർ ആരാടാ നാറി അടിമക്കച്ചവടവും കൂട്ടക്കൊലയും നടത്തിയ കാക്കമാരോ അതോ നസ്രാണികളോ? അതോ ഇതെല്ലാം ഒളിപ്പിച്ചു വച്ച അന്തംക്കമ്മികളോ?? ഇവരൊക്കെ നടത്തിയ ക്രൂരതയുടെ ചരിത്രവും വൃത്തിയായി എഴുതി വച്ചിട്ടുണ്ട്. അതും ചരിത്രമാടാ

  • @ManiKandan-fr1ou
    @ManiKandan-fr1ou 2 роки тому +1

    Arukkollamallossbarimala

  • @kaleekalee1331
    @kaleekalee1331 2 роки тому +15

    മൃഗബലിക്ക് പകരം കുമ്പളങ്ങ വെട്ടി ദേവതയെ പറ്റിക്കുന്നു ചോരക്ക് പകരം മഞ്ഞളും ചുണ്ണാമ്പും ചേർത്ത് ഗുരുതി ഉണ്ടാക്കിയും ദേവനെ പറ്റിക്കുന്നു ദേവത കണ്ണാടി ആയതുകൊണ്ട് (ബിംബം) ആ കണ്ണാടി നമ്മളെയും പറ്റിക്കുന്നു

  • @kaleekalee1331
    @kaleekalee1331 2 роки тому +2

    കൗളം അല്ല അത് വാമമാണ്. വാമത്തിലാണ് മദ്യം മാംസം ഇവയെ കൊണ്ടുള്ള പൂജകൾ നടക്കുന്നത്. കൗളം ബാഹ്യപൂജ നാ കരേത്ത്. (ഇതിൽ ബാഹ്യമായ പൂജകൾ ഇല്ല ആന്തരികമായ പൂജകളെ ഉള്ളൂ)

  • @indrajithvinodnair
    @indrajithvinodnair 2 роки тому +1

    ശബരിമലയിൽ പടഹാദി സമ്പ്രദായത്തിൽ പണ്ടേക്കുപണ്ടേ നടന്നു വരുന്ന ഒരേയൊരുത്സവമാണ് മകരവിളക്ക് മഹോത്സവം.
    ഇത്‌ പലയിടത്തും വായിച്ചു. എന്താണ് പടഹാദി സമ്പ്രദായം എന്ന് അറിയാവുന്ന ആരെങ്കിലും reply ഇടാമോ

  • @sree1010
    @sree1010 Рік тому +4

    വെറുതെ ദൈവങ്ങളെ വിശ്വസിക്കാൻ പോയിട്ട് ഒരു കാര്യവും ഇല്ല.

  • @Devilnero1991
    @Devilnero1991 Місяць тому

    ബ്രാഹ്മണൻ എന്ന് പറഞാൽ ലോകത്തിൽ നിന്നും വിട്ട് ബ്രഹ്മത്തിൽ ആശ്രയിക്കുന്ന, വിശപിനെയും, മോഹങ്ങളെയും മറികടന്ന വെക്തി എന്നാണ്. അങ്ങനെയുള്ളവർ മാത്രമാണ് ബ്രാഹ്മണൻ.
    ജീവികളെ പീഡിപ്പിക്കുന്നത് തെറ്റാണ്, അധർമം ആണ് അത് എന്തിൻ്റെ പേരിൽ ചെയ്താലും. പക്ഷെ ദൈവത്തിൻ്റെ പേരിൽ ചെയ്താൽ അതിന് നിങൾ കൊടുക്കുന്ന വില വളരെ വലുതായിരിക്കും എന്ന് മാത്രം. കാരണം പരിഹരിക്കാൻ വാളരെ പ്രയാസം ആണ്. ഉഗ്ര കർമം ആണ്. In other words ഉപാട് ഇളക്കും 😂😂
    പിന്നെ അതിൻ്റെ ഫലം വരുമ്പോഴും ഇതേ സ്പിരിറ്റിൽ എടുക്കണം 🙏

  • @manukrishnan3226
    @manukrishnan3226 2 роки тому +17

    ഏത് കുറേ ആള്‍ക്കൊര്??? മാളികപ്പുറത്തമ്മ ചീരപ്പന്‍ ചിറയിലെ ലളിതാംബികയെന്ന് അംഗീകരിക്കാനുള്ളമടി TVസീരിയലുകാരാണത്രേ ഈ കഥ ഉണ്ടാക്കിയത് ഈ കഥ തെറ്റെങ്കില്‍ എന്തേ നേരത്തേ പന്തളം ഇത് തെറ്റാണെന്ന് നേരത്തേപറഞ്ഞില്ല മാളികപ്പുറത്തമ്മക്ക് ചീരപ്പന്‍ചിറ മാളികയില്‍ ക്ഷേത്രമുണ്ട് അയ്യപ്പന്റെ കളരി ഗുരുവായ ചീരപ്പന്‍ചിറ മൂപ്പന്‍റെ മകളായ ലളിതാംബികയാണ്

    • @gamehunter6219
      @gamehunter6219 2 роки тому +6

      പന്തളം രാജ കുടുംബത്തിന്റെ പര ദേവത ആണ് മാളികപ്പുറത്തമ്മ. അയ്യപ്പന്റെയും.

    • @sureshbOm
      @sureshbOm 2 роки тому +3

      ആയിക്കോട്ടെ അതിനു എന്താ പ്രശ്നം

    • @മനുഷ്യൻ-ഹ8ഘ
      @മനുഷ്യൻ-ഹ8ഘ 2 роки тому +4

      മാളികപ്പുറത്തെ പൂജ കർമ്മങ്ങൾ മധുരമീനാക്ഷി ക്ഷേത്രത്തിലെ ആണ് അത് 100% ശരിയാണ്

    • @manukrishnan3226
      @manukrishnan3226 2 роки тому +2

      മാളികപ്പുറത്ത് വാല്‍കണ്ണാടി പ്രതിഷ്ഠയും ദ്രാവിഡ - കൗളമാര്‍ഗ്ഗ പൂജകളും ഗുരുതിയും നടക്കുന്നൂ ഇതാണോ മധുര മീനാക്ഷി ക്ഷേത്രത്തില്‍ നടക്കുന്നത് 100% പറയുനന്നവര്‍ എന്താലോചിച്ചാണ് പറയുന്നത്

    • @manukrishnan3226
      @manukrishnan3226 2 роки тому +7

      ചീരപ്പന്‍ചിറ കുടുംബത്തിന് അവകാശപ്പെട്ടതായിരുന്നു ശബരിമലയിലെ വെടിവഴിപാട് അവകാശം. എന്നാല്‍ വര്‍ഷങ്ങള്‍ക്കമുമ്ബു തന്നെ അവര്‍ക്ക് ലഭിച്ചിരുന്ന ആ വെടിവഴിപാട് അവകാശം ദേവസ്വംബോര്‍ഡ് കേസിലൂടെ കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഈ വിശ്വാസ നിഷേധത്തിനെതിരെ തന്ത്രിയും പന്തളം കൊട്ടാരവും മതസംഘടനകളും ഒരുവാക്കുപോലും പറഞ്ഞില്ല. ഇതിന്റെ പരിഹാരമായാണ് 2001ല്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന പ്രകാരം ചീരപ്പന്‍ചിറയിലെത്തി പ്രായശ്ചിത്തം ചെയ്തത്. ആത്മമിത്രമായ വാവർ സുഗന്ധവ്യഞ്ജനങ്ങളുടെ വാണിജ്യത്തിനായി വന്നയാൾ ആയിരുന്നു എന്ന ചരിത്രത്തെ മാനിച്ചുകൊണ്ടാണ് വാവർ പള്ളിയിൽ കുരുമുളക് പ്രധാന വഴിപാടായതും. ശബരിമലയിൽ ശാസ്താവിനെ ഭജിച്ചു കഴിഞ്ഞ അയ്യപ്പൻ, പിന്നീട് ഹഠയോഗത്തിലെ പട്ടബന്ധനാസനത്തിൽ ഇരുന്നുകൊണ്ട് സമാധി പൂകി. അയ്യപ്പൻറെ ആത്മാവ് ശാസ്താവിഗ്രഹത്തിൽ ലയിച്ചു ചേർന്ന് എന്ന് വിശ്വസിച്ച അനുയായികൾ, പിന്നീടവിടം അയ്യപ്പനെ ആരാധിക്കുവാനും തുടങ്ങി. ഇക്കാലമത്രയും മണികണ്ഠൻ വരുന്നതും കാത്ത് ഒരാൾ ജീവിച്ചിരുന്നു; ചീരപ്പൻ ചിറ കളരിയിലെ ലളിത . അയ്യപ്പൻറെ സമാധി വാർത്ത അറിഞ്ഞ അവർ ശബരിമലയിൽ എത്തിച്ചേരുകയും സന്യാസിനിയായി ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. മാളികപ്പുറം ക്ഷേത്രമിരിക്കുന്ന ഇടത്തിൽ കുടിൽ കെട്ടി താമസിച്ച അവരെ വനവാസികൾ ഭക്ത്യാദരപൂർവ്വം സേവിച്ചു പോന്നു. ധ്യാനനിഷ്ഠയായി കാലം കഴിച്ച അവർ മരണശേഷം മാളികപ്പുറത്ത് അമ്മയായി പ്രതിഷ്ഠിക്കപ്പെട്ടു.
      ഒരു ശരം കുത്തുക വഴി താൻ അയ്യപ്പനെ കല്യാണത്തിൽ നിന്നും രക്ഷിച്ചു എന്ന് ചാരിതാർഥ്യപ്പെടുന്ന ഓരോ തീർത്ഥാടകനും അറിയുക, ശബരിമലയിൽ കന്നിസ്വാമികൾ വരരുതേ എന്ന് പ്രാർത്ഥിച്ചിരിക്കുന്ന; യുവതികൾ വന്നാൽ അസൂയപ്പെടുന്ന ഒരു പൈങ്കിളി കാമുകിയല്ല മറിച്ച് താൻ ജീവിതപങ്കാളി ആക്കുവാൻ ആഗ്രഹിച്ച ആൾക്ക് വേണ്ടി കാത്തിരുന്ന; ആ വ്യക്തിയുടെ പാത പിൻപറ്റി സന്യാസം സ്വീകരിച്ച, പിന്നീട് മഹായോഗിനിയായി സമാധി പുൽകിയ ഒരുവളാണ് മാളികപ്പുറത്തെ പ്രതിഷ്ഠ. സർവ്വവിധ ആഡംബരങ്ങളും ഉപേക്ഷിച്ച് കാട് പൂകിയവൾ. പാതിവ്രത്യത്തിൽ പുരാണകഥകളിലെ സാവിത്രിക്കും, ശീലാവതിക്കും മുകളിൽ സ്ഥാനം ലഭിക്കേണ്ടവൾ. അത്തരം ഒരു നാരീ രത്നത്തെയാണ് ശരംകുത്തിയിലെ ശരം എണ്ണാൻ വരുന്ന കോമാളിയായി വിശ്വാസിവർഗം ആഘോഷിക്കുന്നത്. ഒരു ഈഴവ സ്ത്രീയെ പൂജിക്കുന്ന ‘ദുരവസ്ഥയിൽ’ അസ്വസ്ഥത പൂണ്ട ഏതെങ്കിലുമൊരു ബ്രാഹ്മണിക്കൽ വിഷബുദ്ധിയുമാകാം മാളികപ്പുറത്തമ്മയെ എരുമയിൽ നിന്നും പുറത്തുവന്ന ദേവതയായി ചിത്രീകരിച്ചതും. മാളികപ്പുറത്തെ പ്രതിഷ്ഠ കാളീഭവത്തിൽ ആണെന്നും, എല്ലാ വർഷവും മകരം ഏഴിന് ഉഗ്രമൂർത്തികളായ കാളിക്കും, വാവർക്കും, കടുത്ത സ്വാമിക്കും ഗുരുതി നടത്താറുണ്ട് എന്നും ഐതിഹ്യമാലയിൽ കുറിക്കപ്പെട്ടിട്ടുണ്ട്.
      ശബരിമല ക്ഷേത്രം നിരവധി തവണ ആക്രമിക്കപ്പെടുകയും, തീവെയ്ക്കപ്പെടുകയും ചെയ്തിട്ടുള്ള ഒന്നാണ്. അയ്യപ്പൻറെ സമാധിക്ക് ശേഷം ക്ഷേത്രം കാലഹരണപ്പെട്ടു പോയപ്പോൾ പന്തളം രാജാവ് പുനരുദ്ധാരണം നടത്തുകയും, താഴ്‌മൺ കുടുംബത്തെ തന്ത്രിസ്ഥാനത്ത് കൊണ്ടുവന്നു അവിടെ പട്ടബന്ധനാസനത്തിൽ ഇരിക്കുന്ന അയ്യപ്പവിഗ്രഹം പ്രതിഷ്ഠിക്കുകയും, ആരാധനാ ക്രമങ്ങൾ നിശ്ചയിക്കുകയും ചെയ്തു. പിന്നീടുള്ള ഓരോ കാലങ്ങളിലും ക്ഷേത്രഭരണ സമിതിയിലുള്ളവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ശബരിമലയിലെ ആചാരങ്ങളിലും മാറ്റങ്ങൾ വരുവാൻ തുടങ്ങി.

  • @chandraprasadchandrashekar9044
    @chandraprasadchandrashekar9044 2 роки тому

    കുറപ്പ് മാർക്ക് 🙏മൂന്നു പേർക്കും 🙏

  • @raveendranpk8658
    @raveendranpk8658 Місяць тому

    1000 വർഷം മുൻപ് എന്നാൽ 5000 ?

  • @sreeharshkallat6864
    @sreeharshkallat6864 2 роки тому

    Vaanangal 😂 ✊

  • @jythoishkumar2197
    @jythoishkumar2197 2 роки тому

    Avidea.allam.undu.
    Pala.samiyeayum.kollunnundu.
    Pinnea.kanmanilla
    Allaam.vanjiyanu.preasanam

  • @COMBUSTION9592
    @COMBUSTION9592 2 роки тому +1

    ശെരിക്കും പണ്ട് ഉള്ള പൂജ കൾ നമ്മൾക്കു തോന്നും പോലെ മാറ്റുന്നത് അല്ലെ ആചാര langanam എന്ന് പറയുക.. അതായത് ദേവത യെ പറ്റികുക.

  • @RithikRithik-ki9xs
    @RithikRithik-ki9xs Місяць тому

    Kaali Deviku Jeeva bali kodukkunnath thettanu...... Bhagavathi kopam undavum... Adhu manasilakathavar mooda manushyar...swartha thalparyangalku vendi deivangale kootu parayunnavar urapayum anubhavikum

  • @Hisham-sj8jd
    @Hisham-sj8jd Місяць тому

    Y

  • @sapereaudekpkishor4600
    @sapereaudekpkishor4600 8 днів тому

    രണ്ടാണുങ്ങൾ സംയോഗിച്ച് ആൺകുട്ടി

  • @rajmenon2132
    @rajmenon2132 2 роки тому +2

    Vavar or islam was not in ayyappa age
    Rulers made that story fir their selfish foreign relations
    Tats it

  • @arjunmodularhomes2963
    @arjunmodularhomes2963 24 дні тому +1

    ജാതി വ്യവസ്ഥ കൊണ്ടു വന്ന ബ്രാഹ്മണ മ്ലേച്ചൻ മാർ പറയുന്നതു ആ രു കേൾക്കുന്നു

  • @aneesh88
    @aneesh88 Місяць тому

    മലയരായർ ആരാധിച്ചിരുന്ന അവരുടെ യോദ്ധവാണ് അയ്യപ്പൻ എന്ന് അവർ പറയുന്നു.....വാസ്തവം എന്താണ്?

  • @sasikumar-kn4kb
    @sasikumar-kn4kb 4 місяці тому

    മറ്റൊരു ഗോവിന്ദ വരിയർ

  • @midhulan.s826
    @midhulan.s826 2 роки тому +1

    Thathomazy

  • @shankarannambuthiri9111
    @shankarannambuthiri9111 2 роки тому +6

    പൂജാകർമ്മങ്ങളുടെ ക്രമം അറിയാതെയാണ് പലതും പറയുന്നത്. ഇങ്ങനെയുള്ള കുരുതി സമ്പ്രദായം എല്ലായിടത്തും നടപ്പിലുണ്ട്.ശബരിമല മാത്രമല്ല.നാട്ടിലുള്ള പല ക്ഷേത്രങ്ങളിലും ഗുരുതിയുണ്ട്. എന്നോ മൃഗബലി നടന്നതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു.

  • @ramanchandran9465
    @ramanchandran9465 11 місяців тому

    ഇവൻ... Saryalaa

  • @nanupcnanu946
    @nanupcnanu946 2 роки тому

    Wo