Kathanar Untold Stories
Kathanar Untold Stories
  • 36
  • 936 734

Відео

കാട്ടിൽ നിന്ന് കണ്ടെടുത്ത ബുദ്ധ വിഗ്രഹം
Переглядів 1,2 тис.4 місяці тому
Ancient Sree Buddha idol in a river shore, near chengannur Kerala...
മരണപ്പെടുന്ന പുഴ
Переглядів 8815 місяців тому
Varattar, പുനർജനിക്കുന്നു, kerala, thiruvalla
തിരുവല്ലയിലെ ചരിത്ര ശേഷിപ്പുകൾ
Переглядів 1,8 тис.6 місяців тому
ശിലാ ലിഖിതങ്ങൾ ,kerala,thiruvalla, orthodox Church. temple.,
ദേവസഹായം പിള്ളയും കൊളച്ചൽ യുദ്ധവും പിന്നെ മാർത്താണ്ഡവർമ്മയും
Переглядів 1,8 тис.8 місяців тому
മാർത്താണ്ഡവർമ്മയുടെ പീഡനത്തിനിരയായ ദേവസഹായം പിള്ള. Kanyakumari nagarkovil kattadimala.
അയോധ്യ
Переглядів 7509 місяців тому
present snaps
നൂറ്റാണ്ടുകൾ പഴക്കമുള്ള ഇണ്ടംതുരുത്തി തറവാടിന്റെ ഉള്ളറയിലൂടെ ഒരു പ്രയാണം.
Переглядів 3 тис.11 місяців тому
kallooppara #ഇണ്ടംതുരുത്തി#ചരിത്രം#കേരളം #
അണ മുറിയാത്ത ജനപ്രവാഹത്തെ സൃഷ്ടിച്ച ഉമ്മൻചാണ്ടി.
Переглядів 8 тис.Рік тому
പുതുപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യവാൻ. Puthuppally,oommen chandy,kerala chief minister. #oommenchandy #puthuppally
Kathanar untold stories monetization
Переглядів 373Рік тому
Support ,
ശബരിമല തീർത്ഥാടകർക്കായി വനത്താൽ ചുറ്റപ്പെട്ട വിമാനത്താവളം
Переглядів 3,2 тис.Рік тому
ബ്രിട്ടീഷുകാരാൽ നിർമ്മിതമായ ചെറുവള്ളി എസ്റ്റേറ്റ് ഇന്ന് വിമാനത്താവളത്തിന്റെ സാധ്യതകൾക്ക് വഴിമാറുന്നു .പ്രകൃതിയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന അമൂല്യ നിമിഷങ്ങൾ ..#Internationalairport#cheruvalliestate#sabarimala#airportsinkerala#keralagovernment#anchukuzhiwaterfall#Erumeli#
പഴയ സെമിനാരി കാഴ്ചകൾ
Переглядів 41 тис.Рік тому
Kerala's oldest seminary..
sabarimala shortest way..
Переглядів 866Рік тому
ശബരിമലയ്ക്കുള്ള ഏറ്റവും ഹ്രസ്വമായ നടപ്പാത വനത്തിലൂടെ ,
ശബരിമലയ്ക്ക് സമീപമുള്ള നിലയ്ക്കൽ പള്ളി || St.Thomas Church Nilakkal
Переглядів 173 тис.Рік тому
മാർത്തോമാ ശ്ലീഹാ സ്ഥാപിച്ച ഏഴര പള്ളികളിൽ ഒന്നായ നിലയ്ക്കൽ ദേവാലയം .ശബരിമല കുന്നുകൾക്ക് സമീപമായി സ്ഥിതി ചെയ്യുന്നു.ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയം .. #nilakkal #sabarimala
മണിമലയാറിന്റെ തീരത്ത് കാടുകളാൽ ചുറ്റപ്പെട്ട കാട്ടുപള്ളി.
Переглядів 33 тис.Рік тому
കാട്ടുപള്ളി ,Mallappally old church, വട്ടശ്ശേരി തിരുമേനി ,ഓർത്തഡോക്സ് സഭ ,മാർത്തോമാ സഭ ,
Nedumkunnam ,കൊഴുങ്ങാല്ലൂർ ചിറ ,kottayam,Tippusulthan,
Переглядів 1,3 тис.Рік тому
Nedumkunnam ,കൊഴുങ്ങാല്ലൂർ ചിറ ,kottayam,Tippusulthan,
# shorts || kathanar Untold Stories || Intro video||
Переглядів 298Рік тому
# shorts || kathanar Untold Stories || Intro video||
Pathicadu church,പാതിക്കാട് പള്ളി പെരുന്നാൾ ,mallappally
Переглядів 2 тис.Рік тому
Pathicadu church,പാതിക്കാട് പള്ളി പെരുന്നാൾ ,mallappally
കാടുകയറിയ ചരിത്രം ...ഇടപ്പള്ളി സ്വരൂപം .Edappally kingdom.kallooppara
Переглядів 10 тис.Рік тому
കാടുകയറിയ ചരിത്രം ...ഇടപ്പള്ളി സ്വരൂപം .Edappally kingdom.kallooppara
1000 വർഷമായി തുറക്കാതെ കിടക്കുന്ന നിലവറ, ചെറുകര നാലുകെട്ട് , Mallappally. suresh cherukara.
Переглядів 486 тис.Рік тому
1000 വർഷമായി തുറക്കാതെ കിടക്കുന്ന നിലവറ, ചെറുകര നാലുകെട്ട് , Mallappally. suresh cherukara.
ഒരു ക്രിസ്ത്യാനിയെ മുഖ്യപ്രതിഷ്ഠയാക്കി നിർമ്മിച്ച അമ്പലം .
Переглядів 25 тис.Рік тому
ഒരു ക്രിസ്ത്യാനിയെ മുഖ്യപ്രതിഷ്ഠയാക്കി നിർമ്മിച്ച അമ്പലം .
പരുമല തിരുമേനിയും ചെങ്ങരൂർ പള്ളിയും .
Переглядів 5 тис.Рік тому
പരുമല തിരുമേനിയും ചെങ്ങരൂർ പള്ളിയും .
Best tourist place ,mallappally,മാന്താറ്റുപാറ
Переглядів 1,9 тис.Рік тому
Best tourist place ,mallappally,മാന്താറ്റുപാറ
പരുമലയും ;പാതിക്കാടും ;പരുമല തിരുമേനിയും .
Переглядів 7 тис.Рік тому
പരുമലയും ;പാതിക്കാടും ;പരുമല തിരുമേനിയും .
Kerala ,ഞെക്ക് സദ്യ ,Aranmula a historic incident..... njekku sadhya
Переглядів 7162 роки тому
Kerala ,ഞെക്ക് സദ്യ ,Aranmula a historic incident..... njekku sadhya
കാക്കാത്തി കുരിശ്
Переглядів 2 тис.2 роки тому
കാക്കാത്തി കുരിശ്
ശബരിമല ക്ഷേത്രം പണിത പള്ളിയിലച്ചൻ .sabarimala reconstructed a christian priest. #sabarimala
Переглядів 87 тис.2 роки тому
ശബരിമല ക്ഷേത്രം പണിത പള്ളിയിലച്ചൻ .sabarimala reconstructed a christian priest. #sabarimala
ആരും വായിച്ചിട്ടില്ലാത്ത ശിലാലിഖിതങ്ങൾ ...
Переглядів 6 тис.2 роки тому
ആരും വായിച്ചിട്ടില്ലാത്ത ശിലാലിഖിതങ്ങൾ ...
Three wisemen.....,മൂന്ന് വിദ്വാന്മാർ
Переглядів 1,6 тис.2 роки тому
Three wisemen.....,മൂന്ന് വിദ്വാന്മാർ
History, Mallappally ...മല്ലപ്പള്ളിയുടെ ചരിത്രം
Переглядів 7 тис.2 роки тому
History, Mallappally ...മല്ലപ്പള്ളിയുടെ ചരിത്രം
Kerala,Mallappally bridge..
Переглядів 3,5 тис.2 роки тому
Kerala,Mallappally bridge..

КОМЕНТАРІ

  • @georgethomas7327
    @georgethomas7327 6 днів тому

    പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്ന്യാസോസ് തിരുമേനിയെ മാമോദീസ മുക്കിയ ഈ ദേവാലയം എന്തു കൊണ്ടാണ് മലങ്കര ഓർത്തഡോക്സ് സഭ ഏറ്റെടുക്കാത്തത്?

  • @user-bv4vn1tj9w
    @user-bv4vn1tj9w 7 днів тому

    ഈ പള്ളി സ്ഥിതി ചെയ്യുന്നത് അങ്ങമുഴിയിൽ ആണ് നിലക്കൽ അല്ല ഏതാണ്ട് 13കിലോമീറ്റർ ദുരം ഉണ്ട് പ്ലാപ്പള്ളിയിൽ നിന്നും അങ്ങമുഴിയിൽ പോകുന്ന വഴിയിൽ ആണ് ഈ പള്ളി വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു എന്റെ വീട് നിലക്കൽ അടുത്താണ് ആണ് ഞാൻ ജനിച്ചു വളർന്ന സ്ഥലം

  • @bennysunny10
    @bennysunny10 8 днів тому

    It's been a long while and no videos... waiting for the next one...

    • @kathanaruntoldstories
      @kathanaruntoldstories 7 годин тому

      Ys next will coming soon

    • @bennysunny10
      @bennysunny10 43 хвилини тому

      @@kathanaruntoldstories Waiting, we appreciate the content and knowledge being shared.

  • @imlucifer5040
    @imlucifer5040 18 днів тому

    1000 varsham munbu indiayil christianity illa pinne engane kathannar indavum🤣

  • @mayapulickal
    @mayapulickal 19 днів тому

    ദൈവത്തിനു ഉള്ളത്. ദൈവത്തിനും സീസറിന് ഉള്ളത്. സീസറിനും. ഞാൻ ഉദ്ദേശിത് പരിപാവനം ആയ. ശബരിമല അത്. അയ്യപ്പന് ഉള്ളത്. ആണ്. അതിലും ചെന്ന്. കയ്യിട്ട്. വാരല്ലേ ഏഴര പള്ളിയുടെ അര പള്ളി aruvithura ഈരാറ്റുപേട്ട അതാണ്. അച്ച

  • @johnsonyohannan1479
    @johnsonyohannan1479 23 дні тому

    1000 വർഷങ്ങൾ മുൻപും ഇരുമ്പും ലോഹങ്ങളും ഉണ്ടായിരുന്നോ എൻ്റെ ഒരു ശംശയം മാത്രമാണ് മറുപടി പ്രതീഷിക്കുന്നു

  • @deepaksebastian8688
    @deepaksebastian8688 24 дні тому

    One of the beautiful episode.. all churches should conduct 7 church and Mylapore st. Thomas tomb pilgrim tour. So that our next generation grown and spread the legacy of nasarani and God love towards our community

  • @deepaksebastian8688
    @deepaksebastian8688 24 дні тому

    Please somebody atleast renovate ruined cement cross to his tomb

  • @ancyjacob3485
    @ancyjacob3485 26 днів тому

    Suresh chattered enik kunjile thudangi ariyam ithupole thazmaum vinayavum kyum kooppi kunju pillare kanalum nilkunna ithupole Ulla oru manusionne lokathil kanilla

  • @yjkbuddy
    @yjkbuddy Місяць тому

    Babu michel achan was our principal of cherupushpa

  • @Arun-vg8ub
    @Arun-vg8ub Місяць тому

    1000 വർഷമായി തുറക്കാത്ത നിലവറ ആണെങ്കിൽ എന്തിനാണ് അത് തുറക്കുന്നത്,ഒരു 2000 വർഷം കൂടി അടച്ച് സൂക്ഷിക്കണം.

  • @shahulshalushalu9989
    @shahulshalushalu9989 Місяць тому

    2024 kanunnavarundo nan palakad

  • @user-oj8cl1hd4t
    @user-oj8cl1hd4t Місяць тому

    അംശവടി ഇങ്ങനെ കുത്തി നടക്കാൻ ആണ്😅

  • @user-eg8hd2ft4r
    @user-eg8hd2ft4r Місяць тому

    ഈ പുരാവസ്തു പള്ളിയക്കി മാറ്റരുത് കത്തനാരെ

  • @Tasty_Treats_Thiruvalla
    @Tasty_Treats_Thiruvalla Місяць тому

    My mother’s house in Thevalakara has lots of of history. Vaidyan family. If you are interested let me know.

  • @sivaniengineeringwork9770
    @sivaniengineeringwork9770 Місяць тому

    അന്ന്യൻ തിന്നുപോയ്😂

  • @unnimavady
    @unnimavady 2 місяці тому

    ഇത്ര വിലപിടിപ്പുള്ള സാധങ്ങൾ ഇങ്ങനെ വീഡിയോ യിലൂടെ കാണിച്ചാൽ മോഷ്ടക്കൾ കയറാൻ സധ്യത ഉണ്ട്

  • @unnimavady
    @unnimavady 2 місяці тому

    കുമ്മനതിന്റെ ഒരു ഛായ സൗണ്ടും

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 місяці тому

    🥰🥰🥰🥰

  • @user-ng7sf7ps6t
    @user-ng7sf7ps6t 2 місяці тому

    നല്ല അവതരണം....🙌✨

  • @user-ng7sf7ps6t
    @user-ng7sf7ps6t 2 місяці тому

    Thank you Achaa ❤❤...

  • @user-ng7sf7ps6t
    @user-ng7sf7ps6t 2 місяці тому

    ❤❤

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 місяці тому

    🥰❤️🥰🥰

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 місяці тому

    💞💞💞💞💞

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 місяці тому

    ❤️❤️❤️🥰🥰🥰

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 місяці тому

    ഇടപ്പള്ളി യിൽ ഗണപതി ക്ഷേത്രം ( ഇടപ്പള്ളി ഗണപതി ) മഠത്തിൽ അല്ലെ..അവിടെ താമസമുണ്ടെന്നാണല്ലോ അറിവ് 🥰🥰🥰

  • @vilasinikk1099
    @vilasinikk1099 2 місяці тому

    നമ്മുടെ നാട്ടിലെത്തന്നെ എത്രയെത്ര കാണാ കാഴ്ചകൾ അതിലൊന്നു കാണാൻ സാധിച്ചു. നന്ദി.

  • @rajeevathira4150
    @rajeevathira4150 2 місяці тому

    അച്ചോ കർത്താവു അവിടത്തെ തിരഞ്ഞെടുത്ത പദ്ധതിയിൽ നിന്ന് അങ്ങ് മാറി പോകുന്നോണ്ടോ

  • @Bijeshpk-wf2yl
    @Bijeshpk-wf2yl 2 місяці тому

    മനസ് രാജ ഭരണ കാലത്തേക്ക് പോയ പോലെ തോന്നി 🙏♥️👌

  • @sunnyphilipose4592
    @sunnyphilipose4592 2 місяці тому

    But some unhappy incidents are heard near and around his tomb...

  • @ajayunnithan6576
    @ajayunnithan6576 2 місяці тому

    Congrats ❤

  • @jamesvallamkulam
    @jamesvallamkulam 2 місяці тому

    Good information

  • @shaship5892
    @shaship5892 2 місяці тому

    കന്യമാറിയത്തിന്റെ പേരാണോ എന്നും സംശയം ഉണ്ട്

  • @shaship5892
    @shaship5892 2 місяці тому

    ജെ ജെ മർഫി സായിപ്പിന്റെ പേരിൽ കള്ളിവയലിൽ കുടുംബം എന്തായാറിൽ സ്കൂൾ ഉണ്ടാക്കിയിട്ടുണ്ട്

  • @shaship5892
    @shaship5892 2 місяці тому

    അദ്ദേഹം ഒരു കത്തോലിക്ക വിശ്വാസി ആയിരുന്നു. മുണ്ടക്കയം ലാറ്റിൻ പള്ളി സ്ഥാപിച്ചത് ഇദ്ദേഹം ആണ്. കാഞ്ഞിരപ്പള്ളി സുറിയാനി കത്തോലിക്ക വിശ്വാസികൾ വൻകിട തോട്ടം ഉടമകൾ ആയതും ഇദ്ദേഹത്തിന്റെ കരുണയിൽ ആണ്. ഇദ്ദേഹം ഇല്ലായിരുന്നില്ലെങ്കിൽ സിറോ മലബാർ സഭക്കാർ പിന്നോക്കം ആയേനെ

  • @abccba-h4f
    @abccba-h4f 2 місяці тому

    റബ്ബർ കൃഷി യുടെ പിതാവ് എന്ന് പറയാവുന്ന മർഫി സായിപ്പിനെ വളരെ ആദരവോടെയും ബഹുമാനത്തോടെയും സ്മരിക്കുന്നു. ഏന്തയാറിന്റെ എല്ലാമെല്ലാം ആയ അദ്ദേഹത്തെ പറ്റി ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കിയ കത്തനാർ അൺ റ്റോൾഡ് സ്റ്റോറീസിനും നന്ദി. അർഹതപ്പെട്ട ആദരവും അംഗീകാരവും ലഭിക്കാതെ പോയ ഒരു മഹാമനസ്കനാണ് അദ്ദേഹം. മുണ്ടക്കയത്തിന്റെ സമീപപ്രദേശങ്ങളുടെയും പുരോഗതി ക്കും വളർച്ചക്കും കാരണം ഈ നല്ല മനുഷ്യനാണ് . പ്രണാമം

    • @kathanaruntoldstories
      @kathanaruntoldstories 2 місяці тому

      അതെ മലയോര ഗ്രാമമായ മുണ്ടകയത്തിന് ലോകത്തെ പരിചയപ്പെടുത്തിയത് മർഫി സൈപ്പ് അണ്

  • @rachelmathew211
    @rachelmathew211 2 місяці тому

    👍🙏

  • @neethuvarghese2177
    @neethuvarghese2177 2 місяці тому

    👍👍

  • @thomasissac1487
    @thomasissac1487 2 місяці тому

    very insightful information Acha ....good effort to make us understand unknown important facts from kerala history...

  • @jollyjoy8726
    @jollyjoy8726 2 місяці тому

    👍🏻👍🏻👍🏻

  • @binubinuj5184
    @binubinuj5184 2 місяці тому

    പിണറായി സർക്കാർ അറിയരുതേ ...

  • @Aayillyaa
    @Aayillyaa 2 місяці тому

    Good information achaa 👏🏻👏🏻🙏🏻🙏🏻

  • @renyrajukuzhikala4
    @renyrajukuzhikala4 2 місяці тому

    👍👍👍👍

  • @hanihani7095
    @hanihani7095 2 місяці тому

    അത് പുതിയതാണല്ലോ

  • @frbobinthomas9630
    @frbobinthomas9630 2 місяці тому

    Thank you fr, hope to visit all these historical treasures in Kerala

  • @user-cd1sw6nr9z
    @user-cd1sw6nr9z 2 місяці тому

    My mother family also was a historical illam.named Ira mangalam ellam.but british robed it and distroyed.our family temple is fuvaneswari temple in kothamàngalam vendu vazhi.

    • @kathanaruntoldstories
      @kathanaruntoldstories 2 місяці тому

      Enthenklm അവശേഷിപ്പുകൾ ബാക്കിയുണ്ടോ ????

    • @user-cd1sw6nr9z
      @user-cd1sw6nr9z 2 місяці тому

      Me is baakki

    • @kathanaruntoldstories
      @kathanaruntoldstories 2 місяці тому

      എന്തെങ്കിലും അവശേഷിപ്പുകൾ ഉണ്ടോ എങ്കിൽ ഹിസ്റ്ററി ട്രേസ് ചെയ്യ്യം ..

    • @user-cd1sw6nr9z
      @user-cd1sw6nr9z 2 місяці тому

      Iam the avaseship

  • @pintsizedpals
    @pintsizedpals 3 місяці тому

    Ee achanum kapyarum oke nthaa evide😂

  • @mathewthomas3646
    @mathewthomas3646 3 місяці тому

    കാഞ്ഞിരപ്പളളിയുടെ ചരിത്രം ഒന്ന് നോക്കുക.കുരിശു രൂപവും ഉമ്മയുടെ രൂപവുംമായി നിലക്കൽ പള്ളിയുടെ കൈ ക്കാരൻ തൊമ്മി അപ്പൂപ്പനും പരിവാരങ്ങളും വക്രപുലി പെരുംപാറ്റയുടെ ആക്രമം ഭയന്ന് പലായനം ചെയ്യുകയും മീനാക്ഷിപുരത്ത് വിശ്ര മിക്കാൻ കുരിശുരൂപം കാഞ്ഞിരത്തിൽ ചാരി വായിക്കുകയും ചെയ്തു.അവിടെനിന്നിന്നും കുരിശു രൂപം ഇളകിവരാത്തതിനാൽമീനാക്ഷിപുരം രാജ കുടുംബത്തിൽ നിന്നും തിരുവേഴുത് വാങ്ങി കാഞ്ഞിരം വെട്ടി ഒരു പള്ളി പണി ചെയ്തു.കാഞ്ഞിരപ്പള്ളി ഉണ്ടായി. ആ പള്ളി അക്കരപ്പള്ളി. ഉമ്മയുടെ രൂപം അരുവിതറ യും മണർകാട്ടും കാഞ്ഞിരപ്പള്ളിയിലും ഉണ്ട്. ഏതാണ്ട് 800 രിൽ അധികം വർഷം മുൻപുനടന്ന സംഭവം ആണിത്. ആ തൊമ്മി അപ്പൂപ്പന്റെ 20 ആം തലമുറയാണ് ഞാൻ. ജനി. കോം പടന്നമാക്കൽ ഫാമിലി റെഫർ. ചെയ്യുക. ഫേമസ് ഫാമിലി കാഞ്ഞിരപ്പള്ളി പടന്നമാക്കേല്, കരിപ്പാപ്പറമ്പിൽ ഫാമിലി തുടങ്ങിയ ചരിത്രങ്ങളിലും, താളി ഓലകൾ പള്ളിയിലുംസൂക്ഷിച്ചിട്ടുള്ളതിൽ ഇവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

  • @winsonthomas1379
    @winsonthomas1379 3 місяці тому

    ഞാൻ പോയതാണ് ഇവിടെ ❤️❤️❤️

  • @pradeepp.p.907
    @pradeepp.p.907 3 місяці тому

    കടമറ്റത്ത് കത്തനാരുടെ ചരിത്രത്തെ പറ്റി ഒരു episode ചെയ്തുകൂടെ.