കേട്ടുപഴകിയ കഥകള്‍ക്കപ്പുറം ചരിത്രപശ്ചാത്തലവുമായി കോര്‍ത്തിണക്കി ഒട്ടും അസ്വാഭാവികതയില്ലാതെ സ്വാമി യുടെ ജീവിതരേഖ അറിയാന്‍ ക ഴിഞ്ഞു..നന്ദി ,തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ സ്വന്തമായ ഭഗവാൻ ഈ പ്രപഞ്ചത്തിന്റെ നാഥനായി, കലിയുഗ വരദനായി ഭക്ത മനസ്സിൽ വാണരുളുന്നു 🙏🙏🙏 ചിത്രീകരണവും വിവരണവും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍🌹
സ്വാമിയേ ശരണമയ്യപ്പാ മഹത്തരമായ ഈ അറിവുകൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ശബരിമലയിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്നവർ ഈ വിഡിയോ കണ്ടവരായിരുന്നു അവർ എല്ലാം വിശദമായി പറഞ്ഞു തന്നിരുന്നു നന്ദി നമസ്കാരം ദീപു❤❤
1975 ൽ കൈപ്പുഴ വായനശാലയിൽ നിന്നും അയ്യപ്പ ചരിത്രത്തെ പറ്റിയുള്ള ഒരു പഴയ പുസ്തകം വായിക്കുവാനിടയായി. അതിൽ ഉദയൻ കൊട്ടാരത്തിലെ ഒരു കുട്ടിയെ തട്ടി കൊണ്ട് പോയതായി പറഞ്ഞിട്ടുണ്ട്, ആ പെൺകുട്ടിയിൽ ജനിച്ച മകനാണ് മണികണ്ഠൻ എന്നും എഴുതീട്ടുണ്ട് . എന്നാൽ ശബരിമല മേൽശാന്തിയുടെ മകനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് ഓർമ.
Free ancient temples from the rotten hands of Kerala politicians. Let temples be managed by those who have done it for centuries. Brilliant walk down the authentic lane through this documentary 🙏
ജാതി മത വർഗ ഭേദമില്ലാതെ അയ്യപ്പൻ ഒരു കമ്മ്യൂണിസ്‌റ്റ് ആണ് എന്ന് നാരായണ വർമ്മ പറഞ്ഞ് വക്കുന്നു. അത് വളരെ ശരിയാണ്. തത്വമസി എന്ന പൊരുൾ എന്നിൽ ഉള്ളത് തന്നെ നിന്നിലുമുണ്ട് , അത് നി ആകുന്നു. > ഇതു തന്നെ ഏറ്റവും വലിയ ദേവവാക്യം . ദിപു സാറിന്റെ ഗംഭിര വിഡിയോ ആണ് ഇത്. സ്വാമി ശരണം🙏
അയ്യപ്പൻ വാവരോട് പറഞ്ഞത് സ്വന്തം മതവും രാജ്യവും കുലവും ഭാര്യയും മക്കളും സ്വന്തം വസ്ത്രവും ഉപേക്ഷിക്കാനാണ്..... അതിനുശേഷം ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത് .. അപ്പൊൾ അവിടെ പോകുന്ന അന്യ മതസ്ഥർ മതം അതുപേക്ഷിക്കണം
ശ്രീ ധർമ ശസ്തവിൽ കൂടി കൊള്ളുന്ന ഹരിഹരസുധൻ അയ്യപ്പന് ഒരു ദിവ്യ ശക്തിഉണ്ട് ആ ദിവ്യ ശക്തിയാണ് പാമ്പായറിൽ കുളിക്കുമ്പോഴും മലകയറുമ്പോഴും ഭക്തജനത്തിന് ഉണ്ടാകുന്ന അതൃസ്യ ശക്തിയും ഉണർവും,, സ്വാമിയേ ശരണമയ്യപ്പ,,,,, തത്വ മസി,,,, ✨✨✨✨✨✨✨✨✨✨✨
അയ്യപ്പാ ശരണം . ഈ സത്യമായ ചരിത്രം ഈ സമൂഹത്തിനു പറഞ്ഞു തന്ന അങ്ങേയ്ക്കും, അതിന് നിമിത്തമായ വീഡിയോഗ്രാഫർ ക്കും. കോടി പ്രണാമങ്ങൾ. നാo ഹൈന്ദവർ ഒന്നിക്കണം നമ്മുടെ ക്ഷേത്രങ്ങളിലെ രാഷ്ട്രീയ ഭരണം തൂത്തെറിയണം. മറ്റ് മതസ്ഥരുടെ ഏതെങ്കിലും ഒരു ദേവാലയത്തിൽ ചൂണ്ടിക്കാണിക്കാൻ പറ്റുമോ ഈ രാഷ്ട്രീയ ഭരണം അതുകൊണ്ട് തന്നെ നമ്മുടെ ക്ഷേത്രങ്ങളുടെ ഭരണ സമിതി ഇനി വിശ്വാസികൾ നയിക്കട്ടെ. അതായിരിക്കണം നമ്മുടെ ലക്ഷ്യം. ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഒരു എളിയ ഭക്ക
ദേവസ്വം ബോർഡിൽ നിന്ന് ക്ഷേത്രം തിരിച്ചു പിടിച്ചു ഭക്തരെ ഏൽപ്പിക്കാൻ ശ്രമിക്കുക. ഭക്തരുടെ നേരെ ധിക്കാരമായ രീതിയിൽ ചില guards ഭക്തരെ പൊങ്കാല ഇടുന്നത് കണ്ടിരുന്നു. ഇതു ഇനി ആവർത്തിക്കാതിരിക്കാൻ ഭക്തർ മുന്നോട്ട് വരിക
ഇപ്പോഴാണ് ഞാൻ വീഡിയോ ആദ്യമായി മുഴുവൻ കണ്ടത്. ഗംഭീരമായിട്ടുണ്ട് അങ്ങയുടെ വിവരണം. നാരായണ വർമ വളരെ ഒഴുക്കോടു കൂടി തന്നെ വളരെ അധികം കാര്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്. എന്ത് രസമായിരുന്നു അന്നത്തെ യാത്രയും വിവര ശേഖരണവും. ലേശം പോലും ക്ഷീണം അനുഭവപ്പെട്ടില്ല. രാമവർമൻ ചേട്ടൻ എല്ലാ കാര്യങ്ങളും സ്തുത്യർഹമായ രീതിയിൽ ഒരുക്കിയിരുന്നു. അരുൺ വർമയും , രാജരാജവർമ്മ ചേട്ടനും എല്ലാം വളരെ ഉത്സാഹത്തോടെ തന്നെ നമ്മളോട് സഹകരിച്ചു. പന്തളം രാജകുടുംബാംഗങ്ങളുടെ സ്നേഹ നിർഭരമായ ആതിഥേയത്വമര്യാദ എടുത്ത് പറയേണ്ടതാണ്. അയ്യപ്പ സ്വാമിയുടെ പിൻഗാമികൾ അല്ലേ? അങ്ങനെ ആയില്ലെങ്കിൽ അല്ലേ അത്ഭുതം ഉള്ളു. കുറച്ചു കാർമേഘാവൃതം ആയിരുന്ന അന്തരീക്ഷം വീഡിയോകളുടെ തെളിച്ചം വല്ലാതെ കുറക്കും എന്ന് തോന്നിയിരുന്നു എങ്കിലും എസ് ഭയം അസ്ഥാ നത്തായിരുന്നു എന്ന് വീഡിയോ പറയുന്നു അല്ലേ? നല്ല ഭക്തി നിറഞ്ഞ ദൃശ്യ ശ്രവ്യാനുഭവം. എല്ലാവരോടും നന്ദി പറയുന്നു.
എന്റെ കുട്ടി കാലത്തു ഒരുസിനിമ യിറങ്ങി ശബരി മലശ്രീ ധർമ്മശാസ്താവ് ഈ സിനിമയിൽ ചരിത്രം എല്ലാം ഉൽ പെടുത്തി ഉള്ളതാണ് വർമ്മ സാർ (പന്തളം രാജാവ് തമ്പുരാൻ )പറഞ്ഞ കാര്യങ്ങൾ ഉൾപെടുത്തിയ സിനിമ യാരിരുന്നു അതിന്റെ കോപ്പി കിട്ടുമെങ്കിൽ ആ സിനിമ TV നാഷ്ണൽ ദുരദാർശാനിൽ കൂടി സംപ്രോഷണം ചെയ്ച്ചാൽ വളരെ ഉപകരിക്കും അപ്പോൾ ഈ പലവക സംസാരവും സ്ത്രീകൾ മലയിൽ പോകുന്നതും നിർത്തും അങ്ങനെയുള്ളസിനിമയാണ് ഇത് ഇതിലെ ഗാന ങ്ങൾ, ജയവിജന്മാരുടെ രണ്ട്, ദാസേട്ടന്റെ മുന്ന് ജാനകി സുശിലാ, പി ലീല ബി വസന്തഒരു ഉടുക്കുപാട്ട് സുകുമാരൻ ആശാൻ ദക്ഷിണമൂർത്തി സ്വാമിയുടെ ശ്ലോകം കൂടെ ദാസേട്ടനും
പലരും പല കഥകൾ ആണ് ഹരിഹരസുതൻ ആയ അയ്യപ്പനെ കുറിച്ച് പറയുന്നത് നമ്മൾ അയ്യപ്പനിൽ വിശ്വസിക്കുക കഥകൾ ഭാവിയിൽ ഇനിയും അവരവരുടെ ഭാവനക്ക് അനുസരിച്ചു സ്രഷ്ടിക്കും അതിൽ ഒന്നും പെടാതെ ഭാഗവനും ഭക്തനും ഒന്ന് നമ്മളെ പഠിപ്പിച്ച അയ്യപ്പനിൽ വിശ്വസിച്ചു ജീവിക്കുക ശാസ്താവിന്റെ അവതാരം ആയ അയ്യപ്പൻ ശാസ്താവിൽ ലയിച്ചു നമ്മൾ ശരണം വിളിക്കുമ്പോൾ ഹരിഹരസുതനെ അയ്യപ്പ എന്നാണ് വിളിക്കുന്നത് ജയന്തൻ നബൂതിരിയുടെ മകനെ അയ്യപ്പ എന്ന് ആരും വിളിക്കാറില്ല സ്വാമി ശരണം
പോറ്റിവളർത്തിയ അച്ഛനെയും അമ്മയെയും വളർത്തച്ഛൻ എന്നും വളർത്തമ്മയെന്നും വിളിക്കാൻ പറ്റില്ലല്ലോ. മണികണ്ഠസ്വാമിക്ക് അവർ അച്ഛനമ്മമാർ തന്നെയായിരുന്നു, എപ്പോഴും ആണ്. സ്വാമി ശരണം🙏
ഇപ്പോൾ വരുമാനം കൂടിയപ്പോൾ അയ്യപ്പൻ അവരുടെ മകനായി. കഷ്ടം അന്ന് അതിനെകൊല്ലാൻ പുലി പ്പാല് കുടിക്കാൻ വേണ്ടി കാനനത്തിൽ വിട്ടു. ഇന്ന് എന്റെ ഭഗവാൻ ആണ് അവിടത്തെ ഏറ്റവും വലിയ പുണ്യം. 🙏🏽
Actually manikantan genuine ആണൊ എന്ന് എനിക്ക് അറിയില്ല പക്ഷെ ശാസ്താവ് അവിടെ ഉണ്ട് കുടാതെ മല ആര്യന്മാരുടെ ദേവമാണ് അയ്യപ്പൻ അവരുടെ വിശ്വാസത്തെ തകർന്നത് പന്തളം കൊട്ടാരം ആണ്. കാരണം ഒരു തമിഴ് രാജാവിന് അല്പം വില കിട്ടാൻ മണികണ്ഠൻ എന്ന അവതാരത്തിന് കഴിഞ്ഞു . Important question. ഈ മണികണ്ഠൻ എന്ന വിശ്വാസത്തിന് മുന്നെ എങ്ങനെ അയ്യപ്പപ്പന് വഴിപാട് ശ്രീവല്ലഭ അമ്പലത്തിൽ ഉണ്ടായത് അതും അയ്യപ്പൻ എന്ന പേരിൽ????
ശാസ്താവ് ആരാണ് എന്ന് ചോദിക്കണമായിരുന്നു... ചാത്തൻ ആണോ കരികുട്ടി ആണോ മുരുകൻ ആണോ എന്ന്.. അതോ മറ്റ് ദൈവമാണോ...? അദ്ദേഹം പറഞ്ഞത്.. പോലെ അയ്യപ്പൻ ഒരു പൂജാരിയുടെ മകൻ അല്ല... അത് അവരുടെ വാദം മാത്രം.... R ramanad എന്ന ആളുടെ ഇന്റർവ്യൂസ് കണ്ടാൽ.. കുറച്ചൂടെ മനസിലാക്കാൻ പറ്റും... എന്തായാലും.. ബ്രദർ നിങ്ങൾ കുറച്ച് അറിവുകൾ ഇതിലൂടെ മനസിലാക്കി തന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
എന്റെ മാത്രം അല്ല.. ഒരുപാട് വിഭാഗങ്ങൾക്കും. അയ്യപ്പൻ അവരുടെ മകൻ ആണ്. പക്ഷേ പലരും ശ്രദ്ധിക്കുന്നത്.. പന്തളം രാജകൊട്ടാരത്തിന്റെ വാദത്തെ ആണ്... ശബരിമലയ്ക്ക്.. പോവുന്നവരെ പറയുന്ന പേരാവും അയ്യപ്പൻ എന്ന്. ഈ ആര്യൻ കേരളവർമൻ എന്ന് പറയുന്ന ആൾ ശബരിമലയ്ക്ക് പോയത് കൊണ്ടാവാം അയ്യപ്പൻ എന്ന് പേര് വന്നത് .. പല തറവാട്ട് അമ്പലങ്ങളിലും വിളിച്ചു ചൊല്ലുന്നത് കെട്ടിട്ടുണ്ട് ആറ് അയ്യപ്പന്മാരെ എന്ന്.. ചിലപ്പോ ശബരിമലയിലെ.. വിഗ്രഹത്തെ ഉപസിച്ചിരുന്ന ഉപസകനെ വിളിച്ചിരുന്ന സ്ഥാന പേരാവം.. അതും അല്ലങ്കിൽ. അയ്യനാർ അപ്പൻ എന്ന പേരിൽ നിന്ന് വിഘടിച്ചു ഉണ്ടായ പേരാവാം അയ്യപ്പൻ എന്നത്.. ഇന്നും അയ്യനാർപ്പന്റെ തോഴനും.. സംരക്ഷകനുമായ... കറുപ്പ് സ്വാമിയെ.. പതിനെട്ടാം പടിക്ക് താഴെ പ്രതിഷ്ട്ടയായി കാണം.. പഴനി ക്ഷേത്രത്തിലെ നവപാക്ഷണ വിഗ്രഹം പ്രതിഷ്ഠിച്ച ഭോഗർ എന്ന സന്യാസിയാണ്. അദ്ദേഹം പ്രതിഷ്ഠിച്ചത് കോറ്ററവിയ്യ് അമ്മനുടെ മകൻ കുറിഞ്ചി മലകളുടെ ദേവൻ ചേയ്യോൻ എന്ന ദൈവത്തെ ആയിരുന്നു ദണ്ട് പിടിച്ചു നില്കുന്ന രൂപം.. ചേയ്യോനെ പൂജിച്ച മന്ത്ര വാദിയുടെ...പേരാണ് വേലൻ. ചേയ്യോന്റെ മലയെയും.. ജനങ്ങളെയും സംരക്ഷച്ചവനാണ് മുരുകൻ.. മുരുകന്റെ ആയുധം വേൽ.. ആര്യന്മാരുടെ വരവോടെ. ഈ പേരുകൾ എല്ലാം.. കൂട്ടി അവർ ശിവപാർവതിമാരുടെ പുത്രൻ സുബ്രമുണ്ണ്യൻ ആക്കി കണ്ടു.. ഇന്നും പഴണിയിൽ ദണ്ട് ഏന്തി നിൽക്കുന്ന രൂപമാണ്.. വേൽ എന്നത് ചാരി വെച്ചിരിക്കുന്നതായി കാണം.. " അതു നീ ആവുന്നു " എന്ന് ശബരിമലയിൽ പറയുന്ന പോലെ പഴനിയിലും കാണാം..അറിവിന്റെ ജ്ഞാനം അതു നീ അപ്പാ... ആ പഴം നീ അപ്പാ. പഴം നീ... ശബരിമലയിലെ പഴയ നവപാക്ഷണ വിഗ്രഹം പ്രതിഷ്ഠിച്ചത് .. ഭോഗർ സന്യാസിയുടെ ശിഷ്യൻ പുലിപാണി വൈദർ എന്ന സന്യാസി ആണ്... അദ്ദേഹത്തിന്റെ. വാഹനവും മിത്രവും വൈദ്യവുമെല്ലാം അദ്ദേഹത്തിന്റ കൂടെയുണ്ടാർന്ന.. വരൻ കടുവ ആയിരുന്നു. ചിലപ്പോ അതുകൊണ്ടാവാം.. അയ്യപ്പൻ പുലി വാഹനൻ ആണെന്ന് പറയുന്നത്.. പക്ഷേ ഒരു അയ്യപ്പൻ വിളിച്ചു ചൊല്ലല്ലിലും അയ്യപ്പന്റെ വാഹനം പുലി ആയി പറയുന്നില്ല .. പകരം.. ആനയും കുതിരിയും ആയാണ് കേൾക്കാൻ കഴിയുന്നത്... അയ്യനാർപ്പന്റെയും വാഹനങ്ങളും അത് തന്നെയാവുന്നു.. ചുരുക്കത്തിൽ പറഞ്ഞാൽ... ഐതിഹ കഥയും ചരിത്രവും കൂടി ചേർന്ന ഒരു.. കഥാ മിക്സ് ആണ് കൂടുതൽ ജനങ്ങളും അറിയുന്നത്... പിന്നെ ബിസിനസ്സ് പോലെ സീരിയലും സിനിമയിലും കഥയിലും.. വാ മൊഴിയിലും. അവർ അവരുടെ ലാഭത്തിന് വേണ്ടി ഉണ്ടാക്കിയ..ഒരു കഥകൾ അത്രയേയുള്ളൂ... ഞാൻ ഈ പറഞ്ഞതെല്ലാം. ഞാനും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കാര്യങ്ങളാണ്... ഇതും സത്യമാവണം എന്നില്ല. 👍🏼
അയ്യപ്പൻ ഒരാളല്ല.. ശാസ്ത്താവ് ഒരാളല്ല.. അതും ഒരു സ്ഥാനം.. സാക്ഷാൽ അയ്യപ്പൻ മകര നക്ഷത്രത്തിന്റ യാഥാർഥ്യ മാണ്.. അയ്യൻ എന്നാൽ ശിവൻ, അപ്പൻ എന്നാൽ മുരുകൻ, ആയപ്പൻ എന്നാൽ മായോന് ആയ കൃഷ്ണൻ, അഞ്ച പ്പൻ എന്നാൽ പഞ്ച പാണ്ടവർ.. 🙏@@AB-.FOREST3972
ഇത്രയും വൃത്തികെട്ട maintainance 😢. ഒന്ന് അടിച്ചു തെളിച്ചു വൃത്തി ആക്കി വെക്കാൻ പോലും പറ്റാത്ത അഡ്മിനിസ്ട്രേഷൻ, ഈ പുണ്യ സ്ഥലം പബ്ലിക് ഭക്തന്മാർക് വിട്ടു കൊടുക്കണം
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
വളരെ വിശദമായി പ്രതിപാദിച്ചു. ഇനിയും ഇനിയും അയ്യപ്പ സ്വാമിയുടെ അവതാരകഥകൾക്കായ് കാത്തിരിക്കുന്നു. ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻
Thank you sir🙏
സ്വാമിയെ ശരണമയ്യപ്പാ ഇനി ശരിക്കുള്ള കഥ അറിയണമെ ങ്കിൽ സ്വാമി തന്നെ ഒന്നു കൂടി മനുഷ്യനായിഅവതരിക്കണം സ്വാമിയെ ശരണമയ്യപ്പാ
പ്രഭുവിന്റെ ഒരുപാട് വീഡിയോകൾ ഞാൻ കാണുന്നുണ്ട് എത്ര അധികം എഫക്ട് എടുത്തിട്ടാണ് ഇതിനെ ഇറങ്ങിത്തിരിക്കുന്നത് തീർച്ചയായും നന്ദിയുണ്ട് നന്ദിയുണ്ട്
Thank you sir🙏
@@Dipuviswanathan😊
കേട്ടുപഴകിയ കഥകള്‍ക്കപ്പുറം ചരിത്രപശ്ചാത്തലവുമായി കോര്‍ത്തിണക്കി ഒട്ടും
അസ്വാഭാവികതയില്ലാതെ സ്വാമി
യുടെ ജീവിതരേഖ അറിയാന്‍ ക
ഴിഞ്ഞു..നന്ദി ,തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ശ്രീ നാരായണ വർമ്മ രാജക്ക് നന്ദി. നല്ല വിവരണം സുഹൃത്തേ. സ്വാമിയേ ശരണമയ്യപ്പാ 🙏
🙏🙏
കഴിഞ്ഞ ശനിയാഴ്ച ആദ്യമായി ശബരിമലയിൽ പോയി പതിനെട്ടാംപടി കേറി🙏🙏
🙏
കേരളത്തിന്റെ സ്വന്തമായ ഭഗവാൻ ഈ പ്രപഞ്ചത്തിന്റെ നാഥനായി, കലിയുഗ വരദനായി ഭക്ത മനസ്സിൽ വാണരുളുന്നു 🙏🙏🙏
ചിത്രീകരണവും വിവരണവും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👍🌹
Thank you🙏
സ്വാമിയേ ശരണമയ്യപ്പാ മഹത്തരമായ ഈ അറിവുകൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ശബരിമലയിലെത്തിയപ്പോൾ കൂടെയുണ്ടായിരുന്നവർ ഈ വിഡിയോ കണ്ടവരായിരുന്നു അവർ എല്ലാം വിശദമായി പറഞ്ഞു തന്നിരുന്നു നന്ദി നമസ്കാരം ദീപു❤❤
വളരെ സന്തോഷം🙏🙏
വളരെ കാര്യങ്ങൾ അറിയാൻ സാധിച്ചു. സ്വാമിയേ ശരണമയ്യപ്പ..... 🙏🙏🙏
പുരാണവും ചരിത്രവും ഭക്തിയും മനോഹരമായി കോർത്തിണക്കിയിരിക്കുന്നു. ഗംഭീരമായി👌👌
Thank you 🙏🙏
😂😂 സ്വാമി ശരണം ശരണം അയ്യപ്പാ ❤❤
ഇപ്പോഴാണ് ഇതു കാണുന്നത്. കുറെ കാര്യങ്ങൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏
🙏🙏
പന്തളം കൊട്ടാരത്തെപ്പറ്റി അറിയാൻ സാധിച്ചു. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
🙏🙏
ചേട്ടാ നല്ല വീഡിയോ അയ്യപ്പസ്വാമിയെ പറ്റി കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിച്ചു.. പണ്ടൊരിക്കൽ പന്തളം കൊട്ടാരത്തിൽ പോയിട്ടുണ്ട് 🙏🙏
Thank you🙏
സ്വാമി ശരണം
പണ്ട് പണ്ട് പന്തളം കൊട്ടാരത്തിൽ പോയിട്ടുണ്ട് 🥰♥️
എത്ര മനോഹരമായി ആണ് അദ്ദേഹം ആ വിവരണം തന്നിരിക്കുന്നത്.. ക്രിസ്റ്റൽ ക്ലിയർ 🙏🙏🙏❤️
1975 ൽ കൈപ്പുഴ വായനശാലയിൽ നിന്നും അയ്യപ്പ ചരിത്രത്തെ പറ്റിയുള്ള ഒരു പഴയ പുസ്തകം വായിക്കുവാനിടയായി. അതിൽ ഉദയൻ കൊട്ടാരത്തിലെ ഒരു കുട്ടിയെ തട്ടി കൊണ്ട് പോയതായി പറഞ്ഞിട്ടുണ്ട്, ആ പെൺകുട്ടിയിൽ ജനിച്ച മകനാണ് മണികണ്ഠൻ എന്നും എഴുതീട്ടുണ്ട് . എന്നാൽ ശബരിമല മേൽശാന്തിയുടെ മകനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് ഓർമ.
Thanks a lot for providing actual facts about Swami Ayyappa.
മധുരയിൽ നിന്നുവന്ന ഈ രാജാക്കന്മാരുടടെ ഒരു രേഖയും ഇല്ലേ. Unbeleivable
ഇതൊക്കെ ഒരു പുതിയ അറിവാണ് നന്ദി
Thank you🙏
I have heard almost all the stories described above which are a combination of myth and reality . Thank you for sharing.
Thank you 🙏🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏വന്ദനം sir 🙏
I have heard that St. Sebastian came from Italy as a student & learned martial arts also from here along with.Ayyappa Swami !!!
ചരിത്രം ഒന്നു പറയാമോ
എന്റെ അയ്യപ്പസ്വാമി എന്റെ മക്കളെ കാത്തുകൊള്ളണമേ
സ്വാമിയെ ശരണമയ്യപ്പ🙏
🙏
Ithokke sukshiche vechude. These are priceless so please give more important for clean and secure
സ്വാമി ശരണം 🙏തത്ത്വമസി.. പന്തളം ദേശം ഞങ്ങളുടെ പുണ്യ ദേശം 🙏
❤️❤️🙏
Swamiye Sharanam Ayyappa ❤️🔥❤️🔥❤️🔥💥💥💥🔥🔥🔥
Thank you for the detailed description and for exposing the truth. SWAMI Sharanam
Thank you🙏
Free ancient temples from the rotten hands of Kerala politicians. Let temples be managed by those who have done it for centuries. Brilliant walk down the authentic lane through this documentary 🙏
🙏🙏🙏
ജാതി മത വർഗ ഭേദമില്ലാതെ അയ്യപ്പൻ ഒരു കമ്മ്യൂണിസ്‌റ്റ് ആണ് എന്ന് നാരായണ വർമ്മ പറഞ്ഞ് വക്കുന്നു. അത് വളരെ ശരിയാണ്. തത്വമസി എന്ന പൊരുൾ എന്നിൽ ഉള്ളത് തന്നെ നിന്നിലുമുണ്ട് , അത് നി ആകുന്നു. > ഇതു തന്നെ ഏറ്റവും വലിയ ദേവവാക്യം . ദിപു സാറിന്റെ ഗംഭിര വിഡിയോ ആണ് ഇത്.
സ്വാമി ശരണം🙏
Thank you shaiju🙏🙏
മാറി മാറി വരുന്ന ഭരണ പാർട്ടികൾ, പറഞ്ഞു കെണ്ടേയിരിക്കും, എന്റെ പാർട്ടിയാണ് അയ്യപ്പനെന്ന് കൊള്ളാം.🤣😁🤣😁🤣😁🤣🤣🤣🤣🤣
അയ്യപ്പൻ വാവരോട് പറഞ്ഞത് സ്വന്തം മതവും രാജ്യവും കുലവും ഭാര്യയും മക്കളും സ്വന്തം വസ്ത്രവും ഉപേക്ഷിക്കാനാണ്..... അതിനുശേഷം ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത് ..
അപ്പൊൾ അവിടെ പോകുന്ന അന്യ മതസ്ഥർ മതം അതുപേക്ഷിക്കണം
@@nandakumarmadhavan1798 അയ്യപ്പൻ ഹിന്ദു മഹാ സഭയുടെ ആളാണല്ലോലെ
ഇന്നത്തെ അല്ല
🙏🙏🙏🙏അയ്യപ്പ സ്വാമി ശരണം 🙏🙏🙏🌹🌹🌹
🙏
Valare nallathum.ellam ayappa anugraham 🙏🌹
സ്വാമിയേ ശരണം അയ്യപ്പാ ❤️
Ayyappa Swami ude purana charithram Kelkaan patilo
Santhosham
Swami saranam ayyappa 🙏🏻
നമസ്തേ🙏
ശ്രീ ധർമ ശസ്തവിൽ കൂടി കൊള്ളുന്ന ഹരിഹരസുധൻ അയ്യപ്പന് ഒരു ദിവ്യ ശക്തിഉണ്ട് ആ ദിവ്യ ശക്തിയാണ് പാമ്പായറിൽ കുളിക്കുമ്പോഴും മലകയറുമ്പോഴും ഭക്തജനത്തിന് ഉണ്ടാകുന്ന അതൃസ്യ ശക്തിയും ഉണർവും,, സ്വാമിയേ ശരണമയ്യപ്പ,,,,, തത്വ മസി,,,, ✨✨✨✨✨✨✨✨✨✨✨
Vaikkaththappa saranam 🙏💐💐💐💐💐 jennma punniyam
..parriyaan vaakkuhall Ella sir.
Swami saranam 🙏💐💐💐💐💐...,🌹🌹🌹🌹🌹
നമസ്തേ🙏
Thanks for video 🙏 Swami Sharanam
7:42
സ്വാമിയേ ശരണം 🙏🙏🙏
Swamiye Saranam Ayyappa.
Valare arivu tharunna vivaranam chetta😊
Swamy ayyappa sharranam😊
സ്വാമിയേ ശരണമയ്യപ്പാ
🙏
Swamiye saranam ayyappa
🙏🙏🙏thanku sir
Welcome vidya🙏
അയ്യപ്പാസ്വാമി ശരണം ശരണം 🙏🙏🙏👍
🙏
🙏 Thank you 🙏
Swami saranam kathukollane ayyappa
അയ്യപ്പാ ശരണം . ഈ സത്യമായ ചരിത്രം ഈ സമൂഹത്തിനു പറഞ്ഞു തന്ന അങ്ങേയ്ക്കും, അതിന് നിമിത്തമായ വീഡിയോഗ്രാഫർ ക്കും. കോടി പ്രണാമങ്ങൾ. നാo ഹൈന്ദവർ ഒന്നിക്കണം നമ്മുടെ ക്ഷേത്രങ്ങളിലെ രാഷ്ട്രീയ ഭരണം തൂത്തെറിയണം. മറ്റ് മതസ്ഥരുടെ ഏതെങ്കിലും ഒരു ദേവാലയത്തിൽ ചൂണ്ടിക്കാണിക്കാൻ പറ്റുമോ ഈ രാഷ്ട്രീയ ഭരണം അതുകൊണ്ട് തന്നെ നമ്മുടെ ക്ഷേത്രങ്ങളുടെ ഭരണ സമിതി ഇനി വിശ്വാസികൾ നയിക്കട്ടെ. അതായിരിക്കണം നമ്മുടെ ലക്ഷ്യം. ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഒരു എളിയ ഭക്ക
🙏🙏🧡🧡
Swami Saranam 🙏🙏
🙏
🙏🙏🙏🙏🙏🙏 Thanks god bless all
ദേവസ്വം ബോർഡിൽ നിന്ന് ക്ഷേത്രം തിരിച്ചു പിടിച്ചു ഭക്തരെ ഏൽപ്പിക്കാൻ ശ്രമിക്കുക. ഭക്തരുടെ നേരെ ധിക്കാരമായ രീതിയിൽ ചില guards ഭക്തരെ പൊങ്കാല ഇടുന്നത് കണ്ടിരുന്നു. ഇതു ഇനി ആവർത്തിക്കാതിരിക്കാൻ ഭക്തർ മുന്നോട്ട് വരിക
Swami saranam 🙏
Swamiye saranam Ayyappa 🙏🏿🌹🙏❤️🙏🏿🙏🏿
Njn Pathanamthitta konniyil annu thamasikkunne ivideyollavarkk polum ee kadhakal ariyilla palarum palakadhakal parayunnu athukond thanne enthanu sabarimalayennu pandalamkottarathinulla pank ayyappan engane ondayi ingane kure karyam manassilavathe irunnathu eee video kandathinu shesham annu ayyappan enthannullathu manassilayath😊
Swamiye saranam Ayyappa
Swamiye. Sharanam ayyappa. Thangal. Paranjathu athryo shariyanu. Rashtrriyakare. Shabarimalayilanuvadikkaruthu. Ambalangail. Rashtreeyam. Veenda avidithe. Aacharangalum anusttanagalum athe padi. Nilanirthan. Thangalku. Ru coodi namaskam
നമസ്തേ🙏
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🪷🪷🪷🙏
Swamiye Saranamayyappa
🙏🙏
സ്വാമിയെ ശരണം അയ്യപ്പ
Ayyappa 🙏🙏bhagavane
❤
Very good
Thanks
Swamy saranam.
❤🙏🙏🙏🙏🙏❤
ഇത്രയും ഡീറ്റെയിൽസ് ഇത് ആദ്യമായിട്ടാണ് കേൾക്കുന്നത്
🙏
Thamburan parangathanu seri... ambalangalellam athathu Rajakudimmangaleyum keeil ullathu thanneyanu .Athumaipetta aacharangalum anushttanagalum nilaniruthendathanu.Athu angane thanne.thudarum..swamiye saranam ayyappa.....m
swami saranam🙏🙏🙏
Adipoli selection 👍 I like your super selection 👍💯🙏
Thank you so much 👍
Narayana varma sir🙏
🙏🏻🙏🏻
ഇപ്പോഴാണ് ഞാൻ വീഡിയോ ആദ്യമായി മുഴുവൻ കണ്ടത്.
ഗംഭീരമായിട്ടുണ്ട് അങ്ങയുടെ വിവരണം.
നാരായണ വർമ വളരെ ഒഴുക്കോടു കൂടി തന്നെ വളരെ അധികം കാര്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്. എന്ത് രസമായിരുന്നു അന്നത്തെ യാത്രയും വിവര ശേഖരണവും. ലേശം പോലും ക്ഷീണം അനുഭവപ്പെട്ടില്ല.
രാമവർമൻ ചേട്ടൻ എല്ലാ കാര്യങ്ങളും സ്തുത്യർഹമായ രീതിയിൽ ഒരുക്കിയിരുന്നു. അരുൺ വർമയും , രാജരാജവർമ്മ ചേട്ടനും എല്ലാം വളരെ ഉത്സാഹത്തോടെ തന്നെ നമ്മളോട് സഹകരിച്ചു. പന്തളം രാജകുടുംബാംഗങ്ങളുടെ സ്നേഹ നിർഭരമായ ആതിഥേയത്വമര്യാദ എടുത്ത് പറയേണ്ടതാണ്.
അയ്യപ്പ സ്വാമിയുടെ പിൻഗാമികൾ അല്ലേ? അങ്ങനെ ആയില്ലെങ്കിൽ അല്ലേ അത്ഭുതം ഉള്ളു.
കുറച്ചു കാർമേഘാവൃതം ആയിരുന്ന അന്തരീക്ഷം വീഡിയോകളുടെ തെളിച്ചം വല്ലാതെ കുറക്കും എന്ന് തോന്നിയിരുന്നു എങ്കിലും എസ് ഭയം അസ്ഥാ നത്തായിരുന്നു എന്ന് വീഡിയോ പറയുന്നു അല്ലേ?
നല്ല ഭക്തി നിറഞ്ഞ ദൃശ്യ ശ്രവ്യാനുഭവം.
എല്ലാവരോടും നന്ദി പറയുന്നു.
വളരെ സന്തോഷം സർ അങ്ങയുടെ ആ ഉത്സാഹം തന്നെയാണ് ഈ വീഡിയോ ഇങ്ങനെ ചെയ്യാൻ പറ്റിയത്.🙏🙏🙏
❤
സ്വാമിയെ ശരണമയ്യപ്പ പലരും പല അവതാരങ്ങളും പറഞു പണ്ട് കേട്ട അറിഞതല്ലപിന്നയും കേൾക്കുന്നത്
എന്റെ കുട്ടി കാലത്തു ഒരുസിനിമ യിറങ്ങി ശബരി മലശ്രീ ധർമ്മശാസ്താവ് ഈ സിനിമയിൽ ചരിത്രം എല്ലാം ഉൽ പെടുത്തി ഉള്ളതാണ് വർമ്മ സാർ (പന്തളം രാജാവ് തമ്പുരാൻ )പറഞ്ഞ കാര്യങ്ങൾ ഉൾപെടുത്തിയ സിനിമ യാരിരുന്നു അതിന്റെ കോപ്പി കിട്ടുമെങ്കിൽ ആ സിനിമ TV നാഷ്ണൽ ദുരദാർശാനിൽ കൂടി സംപ്രോഷണം ചെയ്ച്ചാൽ വളരെ ഉപകരിക്കും അപ്പോൾ ഈ പലവക സംസാരവും സ്ത്രീകൾ മലയിൽ പോകുന്നതും നിർത്തും അങ്ങനെയുള്ളസിനിമയാണ് ഇത് ഇതിലെ ഗാന ങ്ങൾ, ജയവിജന്മാരുടെ രണ്ട്, ദാസേട്ടന്റെ മുന്ന് ജാനകി സുശിലാ, പി ലീല ബി വസന്തഒരു ഉടുക്കുപാട്ട് സുകുമാരൻ ആശാൻ ദക്ഷിണമൂർത്തി സ്വാമിയുടെ ശ്ലോകം കൂടെ ദാസേട്ടനും
🙏🙏🙏🙏🙏👏👏🙏🙏🙏🙏
Video നന്നായിട്ടുണ്ട്. പക്ഷേ ശബ്ദം തീരെ കുറവാണ്.ശ്രദ്ധിക്കുമല്ലോ
പലരും പല കഥകൾ ആണ് ഹരിഹരസുതൻ ആയ അയ്യപ്പനെ കുറിച്ച് പറയുന്നത് നമ്മൾ അയ്യപ്പനിൽ വിശ്വസിക്കുക കഥകൾ ഭാവിയിൽ ഇനിയും അവരവരുടെ ഭാവനക്ക് അനുസരിച്ചു സ്രഷ്ടിക്കും അതിൽ ഒന്നും പെടാതെ ഭാഗവനും ഭക്തനും ഒന്ന് നമ്മളെ പഠിപ്പിച്ച അയ്യപ്പനിൽ വിശ്വസിച്ചു ജീവിക്കുക ശാസ്താവിന്റെ അവതാരം ആയ അയ്യപ്പൻ ശാസ്താവിൽ ലയിച്ചു നമ്മൾ ശരണം വിളിക്കുമ്പോൾ ഹരിഹരസുതനെ അയ്യപ്പ എന്നാണ് വിളിക്കുന്നത് ജയന്തൻ നബൂതിരിയുടെ മകനെ അയ്യപ്പ എന്ന് ആരും വിളിക്കാറില്ല സ്വാമി ശരണം
പോറ്റിവളർത്തിയ അച്ഛനെയും അമ്മയെയും വളർത്തച്ഛൻ എന്നും വളർത്തമ്മയെന്നും വിളിക്കാൻ പറ്റില്ലല്ലോ. മണികണ്ഠസ്വാമിക്ക് അവർ അച്ഛനമ്മമാർ തന്നെയായിരുന്നു, എപ്പോഴും ആണ്. സ്വാമി ശരണം🙏
00000000000000000000q,,a,a 9:04 9:07
ഇപ്പോൾ വരുമാനം കൂടിയപ്പോൾ അയ്യപ്പൻ അവരുടെ മകനായി. കഷ്ടം അന്ന് അതിനെകൊല്ലാൻ പുലി പ്പാല് കുടിക്കാൻ വേണ്ടി കാനനത്തിൽ വിട്ടു. ഇന്ന് എന്റെ ഭഗവാൻ ആണ് അവിടത്തെ ഏറ്റവും വലിയ പുണ്യം. 🙏🏽
Sathyam othiri kalamai kelkunna kadha ellam pala type aanu
Actually manikantan genuine ആണൊ എന്ന് എനിക്ക് അറിയില്ല പക്ഷെ ശാസ്താവ് അവിടെ ഉണ്ട് കുടാതെ മല ആര്യന്മാരുടെ ദേവമാണ് അയ്യപ്പൻ അവരുടെ വിശ്വാസത്തെ തകർന്നത് പന്തളം കൊട്ടാരം ആണ്. കാരണം ഒരു തമിഴ് രാജാവിന് അല്പം വില കിട്ടാൻ മണികണ്ഠൻ എന്ന അവതാരത്തിന് കഴിഞ്ഞു . Important question. ഈ മണികണ്ഠൻ എന്ന വിശ്വാസത്തിന് മുന്നെ എങ്ങനെ അയ്യപ്പപ്പന് വഴിപാട് ശ്രീവല്ലഭ അമ്പലത്തിൽ ഉണ്ടായത് അതും അയ്യപ്പൻ എന്ന പേരിൽ????
Ayyapanekuricheethrayumariyansadhichathilsanthoshikkunusamiyesaranrmayyappa
സ്വാമി ശരണം.
🙏
👍👍👍👍👍
Swami Saranam
🙏
സ്വാമി ശരണം
🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤
🙏🙏🙏
How to understand this video for this who don't know Malayalam
ഭാർഗ്ഗവരാമനാൽ കാട്ടിൽ പ്രതിഷ്ഠിതം.. ഭാഗ്യവത്തായ കണ്ണിനേ കാണാവൂ 🙏🏻 കഴിഞ്ഞ ശനിയാഴ്ച ശബരീശ സന്നിധിയിൽ ദർശനം നടത്തി 🙏🏻
നമസ്തേ🙏
🙏
🙏
ശാസ്താവ് ആരാണ് എന്ന് ചോദിക്കണമായിരുന്നു... ചാത്തൻ ആണോ കരികുട്ടി ആണോ മുരുകൻ ആണോ എന്ന്.. അതോ മറ്റ് ദൈവമാണോ...?
അദ്ദേഹം പറഞ്ഞത്.. പോലെ അയ്യപ്പൻ ഒരു പൂജാരിയുടെ മകൻ അല്ല... അത് അവരുടെ വാദം മാത്രം....
R ramanad എന്ന ആളുടെ ഇന്റർവ്യൂസ് കണ്ടാൽ.. കുറച്ചൂടെ മനസിലാക്കാൻ പറ്റും...
എന്തായാലും.. ബ്രദർ നിങ്ങൾ കുറച്ച് അറിവുകൾ ഇതിലൂടെ മനസിലാക്കി തന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you brother❤️
Ningal paranjathu ningalude vaadam maatram big forest
എന്റെ മാത്രം അല്ല.. ഒരുപാട് വിഭാഗങ്ങൾക്കും. അയ്യപ്പൻ അവരുടെ മകൻ ആണ്. പക്ഷേ പലരും ശ്രദ്ധിക്കുന്നത്.. പന്തളം രാജകൊട്ടാരത്തിന്റെ വാദത്തെ ആണ്...
ശബരിമലയ്ക്ക്.. പോവുന്നവരെ പറയുന്ന പേരാവും അയ്യപ്പൻ എന്ന്.
ഈ ആര്യൻ കേരളവർമൻ എന്ന് പറയുന്ന ആൾ ശബരിമലയ്ക്ക് പോയത് കൊണ്ടാവാം അയ്യപ്പൻ എന്ന് പേര് വന്നത് ..
പല തറവാട്ട് അമ്പലങ്ങളിലും വിളിച്ചു ചൊല്ലുന്നത് കെട്ടിട്ടുണ്ട് ആറ് അയ്യപ്പന്മാരെ എന്ന്.. ചിലപ്പോ ശബരിമലയിലെ.. വിഗ്രഹത്തെ ഉപസിച്ചിരുന്ന ഉപസകനെ വിളിച്ചിരുന്ന സ്ഥാന പേരാവം..
അതും അല്ലങ്കിൽ. അയ്യനാർ അപ്പൻ എന്ന പേരിൽ നിന്ന് വിഘടിച്ചു ഉണ്ടായ പേരാവാം അയ്യപ്പൻ എന്നത്.. ഇന്നും അയ്യനാർപ്പന്റെ തോഴനും.. സംരക്ഷകനുമായ... കറുപ്പ് സ്വാമിയെ.. പതിനെട്ടാം പടിക്ക് താഴെ പ്രതിഷ്ട്ടയായി കാണം..
പഴനി ക്ഷേത്രത്തിലെ നവപാക്ഷണ വിഗ്രഹം പ്രതിഷ്ഠിച്ച ഭോഗർ എന്ന സന്യാസിയാണ്.
അദ്ദേഹം പ്രതിഷ്ഠിച്ചത് കോറ്ററവിയ്യ് അമ്മനുടെ മകൻ കുറിഞ്ചി മലകളുടെ ദേവൻ ചേയ്യോൻ എന്ന ദൈവത്തെ ആയിരുന്നു
ദണ്ട് പിടിച്ചു നില്കുന്ന രൂപം..
ചേയ്യോനെ പൂജിച്ച മന്ത്ര വാദിയുടെ...പേരാണ് വേലൻ.
ചേയ്യോന്റെ മലയെയും.. ജനങ്ങളെയും സംരക്ഷച്ചവനാണ് മുരുകൻ..
മുരുകന്റെ ആയുധം വേൽ..
ആര്യന്മാരുടെ വരവോടെ. ഈ പേരുകൾ എല്ലാം.. കൂട്ടി അവർ ശിവപാർവതിമാരുടെ പുത്രൻ സുബ്രമുണ്ണ്യൻ ആക്കി കണ്ടു..
ഇന്നും പഴണിയിൽ ദണ്ട് ഏന്തി നിൽക്കുന്ന രൂപമാണ്..
വേൽ എന്നത് ചാരി വെച്ചിരിക്കുന്നതായി കാണം.. "
അതു നീ ആവുന്നു " എന്ന് ശബരിമലയിൽ പറയുന്ന പോലെ പഴനിയിലും കാണാം..അറിവിന്റെ ജ്ഞാനം അതു നീ അപ്പാ... ആ പഴം നീ അപ്പാ. പഴം നീ...
ശബരിമലയിലെ പഴയ നവപാക്ഷണ വിഗ്രഹം പ്രതിഷ്ഠിച്ചത് .. ഭോഗർ സന്യാസിയുടെ ശിഷ്യൻ പുലിപാണി വൈദർ എന്ന സന്യാസി ആണ്...
അദ്ദേഹത്തിന്റെ. വാഹനവും മിത്രവും വൈദ്യവുമെല്ലാം അദ്ദേഹത്തിന്റ കൂടെയുണ്ടാർന്ന.. വരൻ കടുവ ആയിരുന്നു. ചിലപ്പോ അതുകൊണ്ടാവാം.. അയ്യപ്പൻ പുലി വാഹനൻ ആണെന്ന് പറയുന്നത്..
പക്ഷേ ഒരു അയ്യപ്പൻ വിളിച്ചു ചൊല്ലല്ലിലും അയ്യപ്പന്റെ വാഹനം പുലി ആയി പറയുന്നില്ല ..
പകരം.. ആനയും കുതിരിയും ആയാണ് കേൾക്കാൻ കഴിയുന്നത്...
അയ്യനാർപ്പന്റെയും വാഹനങ്ങളും അത് തന്നെയാവുന്നു..
ചുരുക്കത്തിൽ പറഞ്ഞാൽ... ഐതിഹ കഥയും ചരിത്രവും കൂടി ചേർന്ന ഒരു.. കഥാ മിക്സ് ആണ് കൂടുതൽ ജനങ്ങളും അറിയുന്നത്... പിന്നെ ബിസിനസ്സ് പോലെ സീരിയലും സിനിമയിലും കഥയിലും.. വാ മൊഴിയിലും. അവർ അവരുടെ ലാഭത്തിന് വേണ്ടി ഉണ്ടാക്കിയ..ഒരു കഥകൾ അത്രയേയുള്ളൂ...
ഞാൻ ഈ പറഞ്ഞതെല്ലാം. ഞാനും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കാര്യങ്ങളാണ്... ഇതും സത്യമാവണം എന്നില്ല. 👍🏼
അയ്യപ്പൻ ഒരാളല്ല.. ശാസ്ത്താവ് ഒരാളല്ല.. അതും ഒരു സ്ഥാനം.. സാക്ഷാൽ അയ്യപ്പൻ മകര നക്ഷത്രത്തിന്റ യാഥാർഥ്യ മാണ്.. അയ്യൻ എന്നാൽ ശിവൻ, അപ്പൻ എന്നാൽ മുരുകൻ, ആയപ്പൻ എന്നാൽ മായോന് ആയ കൃഷ്ണൻ, അഞ്ച പ്പൻ എന്നാൽ പഞ്ച പാണ്ടവർ.. 🙏@@AB-.FOREST3972
അയ്യനേ... കാക്കണമേ
🌻
🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
🙏🌹👌👍🏻
പന്തളം കൊട്ടാരം മെയിൻറനൻസ്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏
🌹🙏🙏🙏🙏🙏🙏🙏🌻🌹
Swami saranam swami saranam swamiyae saranamayappa
🙏
Swami saranam ayyappa 🙏🔥🔥🙏🔥🙏🔥🔥🙏
🙏🙏
ഇത്രയും വൃത്തികെട്ട maintainance 😢. ഒന്ന് അടിച്ചു തെളിച്ചു വൃത്തി ആക്കി വെക്കാൻ പോലും പറ്റാത്ത അഡ്മിനിസ്ട്രേഷൻ, ഈ പുണ്യ സ്ഥലം പബ്ലിക് ഭക്തന്മാർക് വിട്ടു കൊടുക്കണം
Nanaayi paranjuthannu
Thank you🙏
🥰❤❤❤
Pinned jayanthan namboodhiri evide poi?