എന്റെ മക്കളുടെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണേ അമ്മേ... കുഞ്ഞുമക്കൾ ദൈവസ്നേഹത്തിൽ വളർന്നു വരണേ.... മരുമക്കളെ മദ്യാസക്തിയിൽ നിന്നും അകറ്റണെ... അവർ ദൈവഭയത്തിൽ ജീവിക്കണേ അമ്മേ... കാവലായിരിക്കണേ
പരിശുദ്ധ അമ്മേ മാതാവേ എന്റെ ഇഹാൻ എറിക് chrizel ഇന്ന് പഠിക്കാൻ പോകുന്നു അമ്മയുടെ തൃക്കാരങ്ങളിൽ എന്റെ കുഞ്ഞുങ്ങളെയും മറ്റെല്ലാ മക്കളെയും സമർപ്പിക്കുന്നു... യാതൊരു തെറ്റിലും പെടുത്താതെ നല്ല ടീച്ചറെയും നല്ല കൂട്ടുകാരെയും നല്ല ബുദ്ധിയും ദൈവവിശ്വാസവും നൽകി ഉണ്ണിയേശുവിനെ പോലെ അവരെ കരങ്ങളിൽ കൊണ്ടുനടക്കണേ
അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ വസ്തുവിന്റെ കേസ് ഈ ആഴ്ച്ച എല്ലാം തീർപ്പാക്കി ലഭിക്കേണമേ, എന്റെ മരുമകനും മക്കൾക്കും എല്ലാം അനുഗ്രഹവും ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹❤️❤️❤️❤️
Today my younger son's MCA 2nd semester result came and by God's glory he passed with good marks. I want to thank everyone who prayer for him. Praise the lord. Thank you.🙏🏻🙏🏻
സമാധാനവും സന്തോഷവും ഉണ്ടാകണമേ എന്റെ മോള് മകളെ കാക്കണമേ മാതാവേ എന്റെ ജോലിസ്ഥലത്ത് ശാന്തിയും സമാധാനവും ഉണ്ടാവണം ഒരാപത്തും വരുത്തരുതേ എല്ലാവരോടും സമാധാനത്തോടും സന്തോഷത്തോടും എളിമയോടും പെരുമാറാൻ എനിക്ക് കഴിയണമേ അമ്മയുടെ കൃപയും സ്നേഹവും ഉണ്ടാവണമെന്ന് എന്റെ മകൾക്ക് ശാന്തിയും സമാധാനവും കിട്ടണമെങ്കിൽ ആഹാരം കിട്ടണമേ 😭😭😭🙏🙏🙏🌹🌹🌹
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
അമ്മേ മാതാവേ ഇന്ന് 11വർഷം വിവാഹവാർഷികം ആഘോഷിക്കുന്ന എന്റെ ചിന്നുമോളെയും വിജിയെയും സമാധാനം സന്തോഷം ഐശ്വര്യം നിറഞ്ഞ കുടുംബജീവിതം നൽകി മരണം വരെ അവരെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ
എൻറെ പരിശുദ്ധ കന്യാ മാതാവേ എൻറെ അമ്മേ ഈ ജപമാല വഴി വഴി വഴി ഞാൻ പ്രാർത്ഥിക്കുന്ന അപേക്ഷകൾ കൾ കൈക്കൊള്ളാൻ ഇന്നേ ദിവസം സർ ഞാൻ നിൽക്കുന്ന ഈ ഭവനത്തിന് ഇന്ന് എനിക്കും എൻറെ മക്കൾക്കും എൻറെ പ്രിയപ്പെട്ടവർക്ക് ലോകം മുഴുവനും നിൻറെ തൃക്കരങ്ങളിൽ തിരു ഹൃദയത്തോട് ചേർത്ത് നിൻറെ സ്നേഹത്തിൻറെ ചൂട് എല്ലാ മക്കൾക്കും കൊടുക്കണമേ ആമേൻ ആമേൻ നിൻറെ മഹത്വം നിറയട്ടെ
I wanted to share that today is my elder son Rony Varghese's 32nd birthday. I kindly ask that you keep him in your prayers for his good health and successful professional life.🙏🏻
പരിശുദ്ധ അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയുമേൽ കടന്നു വരണമേ.. 😞🙏🏻 എല്ലാം പൊറുത്തു അങ്ങയ്ക്കു ഇഷ്ട പെട്ടവളെ പോലെ വളരാൻ അനുഗ്രഹിക്കണേ ☺️ ഈ ലോകത്തെയും എല്ലാം ജനങ്ങളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു.. ☺️🤗 നോക്കിക്കോ കെട്ടോ.. 🤗
മാതാവേ..... പരീക്ഷ എഴുതി തോറ്റ് തോറ്റ് തുന്നം പാടി എല്ലാ കോൺഫിഡൻസഉം പോയ എല്ലാവരെയും ഓർമിക്കുന്നു.. .. ഒരു പുതു ചൈതന്യം അവരിൽ നിറച്ച് വിജയത്തിൽ എത്താൻ അവർക്ക് വേണ്ടി അപേക്ഷിക്കണമേ.......
അമ്മേ മാതാവേ ഞങ്ങളുടെ ഭാവിയുടെ മേൽ കരുണയായിരിക്കേണമേ, രോഗപീഡകളിൽ നിന്നും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ 🙏
അമ്മേ മാതാവേ എനിക്ക് എല്ലാ പരീക്ഷകളിലും ഉന്നത വിജയം നൽകേണമേ 🙏🏻🙏🏻🙏🏻എന്നെയും എന്റെ പ്രിയപെട്ടവരെയും എല്ലാവരെയും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യ വ്യാ ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉളള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്നപോൽ സംരക്ഷണം കൊടുക്കുന്നതിന് മാതാവിന് ഈ ജപമാല സമർപ്പിക്കുന്നു
അമ്മേ, മാതാവേ വരുന്ന ഞായറാഴ്ച ഞങ്ങൾ 10 പള്ളികൾ ഒരുമിച്ച് നടത്താനിരിക്കുന്ന ജപമാല റാലിയെ സമർപ്പിക്കുന്നു. നല്ല കാലാവസ്ഥ തന്ന് അന്നേ ദിവസം അനുഗ്രഹപ്രതമാക്കേണമേ. പത്തനാപുരം St. Ann's പള്ളിയിൽ ആണ് സമാപന ജപമാലയും തുടർന്ന് പരിശുദ്ധ കുർബാനയും നടത്തുന്നത്. ഈ ജപമാലയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാവരും അന്നേ ദിവസം അനുകൂല കാലാവസ്ഥ ലഭിക്കുവാൻ അമ്മയോട് പ്രാർത്ഥിക്കണേ എന്ന് അപേക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെയും കുടുംബാംഗങ്ങളെയും ശാരീരിക മാനസിക ആത്മീയ സാമ്പത്തിക മേഖലകളിൽ ഞങ്ങൾ അഭിമുഖീകരിച്ചു കെണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളിലും നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും ശാന്തിയും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
Pls pray for resolving the heavy financial crisis on the family. Also pls pray for security in job of our family - me n my husband work in private firm. Pray for my parents health, my husband and my health. Pray for betterment of my brother who has iq challenges, protect him from bad forces n temptations atound him. Please pray for my kids health, wellbeing n studies. Grow them in your ways and save them from any temptations. I'm working on a critical project in office (a private company) , and we ove to pay penalty to client if any issues . Pls pray for us to complete the project with out any issues or penalties. Its a challenging challenging work and i dont have exposure to such work in past . Im so worried and tensed and lot of leadership pressure on me. Im struggling eveyday n night ..i dont have mental peace now . Help me Thanks for resolving rift with my husband. Thanks for solving my son's issue with his friends . My kid suffered from prolonged illness of cough n cold . Recover him god My son suffering from stomach flue n it's severe , pls recover him lord
I wanted to share that today is my elder son Rony Varghese's birthday. I kindly ask that you keep him in your prayers for his good health and successful professional life. Thank you.🙏🏻🙏🏻
Ammamathave krupasanam Amme please give grace for confession to my family to consacrate us with Holy spirit Amen Hallelujah hallelujah hallelujah AVE Maria
ഒരുപാട് കുരുന്നുമക്കൾ രോഗപീഡകളാൽ വളരെയധികം കഷ്ട്ടപെടുന്നു, അമ്മേ മാതാവേ അങ്ങയുടെ തിരുക്കുമരനോട് പറഞ്ഞു അങ്ങയുടെ കനിവുള്ള കണ്ണുകൾ ആ മക്കളുടെ മേൽ പതിക്കണമേ... ആമ്മേൻ 😢😢😢
നന്ദി മാതാവേ എന്റെ പ്രാർത്ഥന കേട്ടതിനു
അമ്മേ മാതാവേ എന്റെ husband ന്റെ കാലിന്റെ കുതിയിലെ നീരും വേദനയും മാറ്റിത്തരണമേ ❤
അമ്മേ മാതാവേ ഞങ്ങളുടെ നീയോഗങ്ങളിൽ അത്ഭുതം പ്രവർത്തിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുമക്കളുടെയും വലതുകരം അങ്ങ് പിടിക്കണേ... അവരെ അനുഗ്രഹിക്കണേ
ഈശോയെ കുഞ്ഞുമക്കൾ പരിശുദ്ധത്മാവിനാൽ നിറഞ്ഞവരായി വളരുവാൻ അനുഗ്രഹിക്കണേ
പരിശുദ്ധ അമ്മേ മാതാവേ പരീക്ഷയ്ക്ക് ഒരുങ്ങി കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിനെ നിറവു നൽകി ബുദ്ധിശക്തി ജ്വലിപ്പിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻🙏🏻
❤
21:27
21:40 21:40
ഈശോയെ കുഞ്ഞുമക്കളെ അനുസരണ ഉള്ള മക്കളായി വളരുവാൻ അനുഗ്രഹിക്കണേ... വാശിയും ബഹുമാനം ഇല്ലാത്ത അവസ്ഥ എല്ലാം മാറ്റി കൊടുക്കണേ
പരിശുദ്ധ അമ്മേ മദ്ധ്യസക്തിയിൽ നിന്നും എല്ലാ മക്കളെയും മോചിപ്പിക്കണേ.... അവർ കുടുംബത്തോടൊപ്പം സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ
🙏🙏🙏 AVE MARIA 🙏🙏🙏
എന്റെ മക്കളുടെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണേ അമ്മേ... കുഞ്ഞുമക്കൾ ദൈവസ്നേഹത്തിൽ വളർന്നു വരണേ.... മരുമക്കളെ മദ്യാസക്തിയിൽ നിന്നും അകറ്റണെ... അവർ ദൈവഭയത്തിൽ ജീവിക്കണേ അമ്മേ... കാവലായിരിക്കണേ
അമ്മേ മാതാവേ എന്റെ കുഞ്ഞുമോന് ഇന്ന് ഒരു വയസ്സ് തികയുന്നു.. അവനെ പരിശുദ്ധത്മാവിനാൽ നിറഞ്ഞവനായി വളരാൻ അനുഗ്രഹിക്കണേ
അമ്മേ മാതാവേ മക്കൾ അനുസരണയിൽ വളർന്നു വരുവാൻ അനുഗ്രഹിക്കണേ
🙏🙏🙏 AVE MARIA 🙏🙏🙏
എന്റെ മാതവേ എന്റെ അനുജത്തിയ അമ്മ കത്തുകൊള്ളണാമേ ❤❤❤❤❤❤
എല്ലാ ദമ്പതികളെയും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നു... അവരുടെ കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും ദൈവകൃപയും എന്നുമുണ്ടാകണേ അമ്മേ
❤❤❤❤❤❤❤❤❤
Prais the lrod thank you🎉🙏❤🥰
മാതാവേ എന്റെ അമ്മയുടെ കൈവേദനയും ഹാർട് ന്റെഅസുഖത്തെ മാറ്റികൊടുക്കണമേ....സത്യം എല്ലാംവേദനെയും മാറ്റി കൊടുക്കണമേ ആമേൻ 🙏
അമ്മേ മാതാവേ കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്ന എന്റെ ഭർത്താവിനേയും അതുപോലെയുള്ള എല്ലാവരേയും അനുഗ്രഹിക്കണെ 🙏🙏🙏
❤❤❤
❤❤❤ amen 🙏
Jesus lord we ask for your mercy. Amen
ആമേൻ❤❤❤❤
😊🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂
പരിശുദ്ധ അമ്മേ തിരുസഭ മക്കൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ 😮
999000990999999999099999999000999900999999000009000000999900009⁹9909099090999909o099999900999909999000099999⁹9⁹999909999999909999999009900000990000000999999909990999099o0900000000o99900000000000099900000900990000🙄🫂🫂😍😍😍😍😍😍😍😍😍😍😍😍😍😋😋😋😛😛😛😛😛😛😛😛😛😛😛😛🫢🫢🫢🫢🫢🫠🫠🫢🫢🫢🫢
A
❤
പരിശുദ്ധ അമ്മേ ബിപി... ഷുഗർ... കൊളെസ്ട്രോൾ മുതലായ ജീവിതാശലി രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമേ
5555555)
അമ്മേ എന്റെ കുടുംബത്തെ അങ്ങ് കാത്തുകൊള്ളേണമേ...
ശരീരികവും, മാനസികവും, സാമ്പത്തികവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തന്ന് സഹായിക്കേണമേ...
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി...
അമ്മയ്ക്കും ഈശോയ്ക്കും സ്തുതി..
ആമേൻ 🙏🏻
Poo❤l
പരിശുദ്ധമഅമ്മേ ജപമാല റാണി ഞങ്ങളുടെ ദുഃഖങ്ങൾ അങ്ങ് പരിഹരിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി സന്തോഷപൂർവ്വമായ കുടുബ ജീവിതം നയിക്കാൻ കഴിയണമേ🙏🙏🙏🙏
ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ🙏🙏. ഇത് കാണുന്നവർ എനിക്ക് വേണ്ടി ഒരു നന്മനിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിക്കണേ 🙏🙏🙏🙏
May God bless you with a healthy and happy child 🙏 ❤️ 💖
😊😊
നന്മനിറഞ്ഞ mariyame പ്രാർത്ഥിക്കണമെ
അമ്മേ ഉറക്കം കിട്ടാതെ വിഷമിക്കുന്ന എല്ലാ രോഗികളെയും സമർപ്പിക്കുന്നു
പരിശുദ്ധ അമ്മേ ഞങ്ങളുടെ കടത്തിന്മേൽ അങ്ങു അത്ഭുതം പ്രവർത്തിക്കണേ... മക്കളുടെ വിദ്യാഭ്യാസത്തിന്മേൽ അങ്ങ്.. വഴികൾ തുറക്കണേ അവരുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ അമ്മേ അങ്ങ് നിറവേറ്റികൊടുക്കണേ... കുടുമ്പ ജീവിതങ്ങൾ അനുഗ്രഹിക്കണേ 🙏🙏
🙏🙏😭😭😭😭
0o8p🍫🌹hhhl😊njooiiiiii🙏🏼🙏🏼hka
😅😅😊😊
പരിശുദ്ധ അമ്മേ മാതാവേ എന്റെ ഇഹാൻ എറിക് chrizel ഇന്ന് പഠിക്കാൻ പോകുന്നു അമ്മയുടെ തൃക്കാരങ്ങളിൽ എന്റെ കുഞ്ഞുങ്ങളെയും മറ്റെല്ലാ മക്കളെയും സമർപ്പിക്കുന്നു... യാതൊരു തെറ്റിലും പെടുത്താതെ നല്ല ടീച്ചറെയും നല്ല കൂട്ടുകാരെയും നല്ല ബുദ്ധിയും ദൈവവിശ്വാസവും നൽകി ഉണ്ണിയേശുവിനെ പോലെ അവരെ കരങ്ങളിൽ കൊണ്ടുനടക്കണേ
അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ വസ്തുവിന്റെ കേസ് ഈ ആഴ്ച്ച എല്ലാം തീർപ്പാക്കി ലഭിക്കേണമേ, എന്റെ മരുമകനും മക്കൾക്കും എല്ലാം അനുഗ്രഹവും ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹❤️❤️❤️❤️
Please pray for younger son Rejoy, He is in 2nd year of MCA, Please pray for his studies and to secure a good job soon.
🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻 Amen
പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളുടെ ജീവിതത്തിൽ എന്നും കൂടെ ഉണ്ടാകണേ
🙏🙏🙏 AVE MARIA 🙏🙏🙏
Amme ente makalkuu ielts passakan anigrahikkaname
പരിശുദ്ധ അമ്മേ എല്ലാ കുടുംബങ്ങളിലും പ്രാർത്ഥന ചൈതന്യം നൽകി അമ്മ അനുഗ്രഹിക്കണേ
Amen
💐🌹Ama
Amen
❤❤
അമ്മേ എന്റെ മോളുടെ placenta യഥാസ്ഥാനത്തു വന്ന് കിട്ടണേ മാതാവേ... സുഖപ്രസവം നൽകി അനുഗ്രഹിക്കണേ
Ammea antea makalkku padhikkan budhi kodukkeanamea
Today my younger son's MCA 2nd semester result came and by God's glory he passed with good marks. I want to thank everyone who prayer for him. Praise the lord. Thank you.🙏🏻🙏🏻
മാതാവേ എന്റെ മകന്റെയും കുഞ്ഞുങ്ങളുടേയും ഫാമിലി വിസ വേഗം കിട്ടുന്നതിന് ഈശോയോട് പ്രാർത്ഥികണമേ
അമ്മേ മാതാവേ മദ്യപാനത്തിൽ നിന്നും യുവതലമുറയെ കാത്തുകൊള്ളണമേ
😊😊😊
Ente ponnu chechi matavu youtubeile commentsnonnum reply taran ponilla
🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂
പരിശുദ്ധ അമ്മേ കുഞ്ഞുമക്കൾ ദൈവസ്നേഹത്തിൽ വളർന്നു വരുവാൻ അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണേ
The
UK for
അമ്മേ പരിശുദ്ധമറിയമേ എൻെറ മകന് മറക്കല്ലേ❤❤❤❤
അമ്മേ മാതാവേ ഞങ്ങളുടെ തടസങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹❤️
ശാപത്തിൽ നിന്നും പാപത്തിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ കന്യക മാതാവേ ❤..
🙏🙏🙏🙏🙏🙏🙏🙏⛪
കടങ്ങൾ ഉണ്ട് മാതാവേ
ഒന്നും വരുമാനം ഇല്ല
ജോലി ഇല്ല അമ്മേ
അമ്മേ കടങ്ങൾ തീർക്കണമേ
ഒരു ജോലി തരണമേ ❤️❤️❤️
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ എല്ലാ അസ്വസ്ഥതകളിൽ നിന്നും , മമ്മിക്കും എനിക്കും
രോഗസൗഖ്യവും നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ കുഞ്ഞുമക്കൾ ഈശോയെ ഏക രക്ഷകനാണെന്ന് അറിഞ്ഞു വളരുവാൻ അനുഗ്രഹിക്കണേ
കുഞ്ഞുങ്ങൾ അനുസരണ ഉള്ള മക്കളായി തീരണേ അമ്മേ
ഈശോയെ കുഞ്ഞുമക്കൾ അനുസരണ ഉള്ള മക്കളായി വളരണേ... പരിശുദ്ധ അമ്മയോടൊപ്പം ഞങ്ങളുടെ മക്കളെ സ്നേഹത്താനലിൽ വളർത്തണേ
എന്റെ മക്കളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും എല്ലാവിധ അനുഗ്രഹങ്ങളും നൽകി അമ്മ കൂടെ ഉണ്ടാകണേ
സമാധാനവും സന്തോഷവും ഉണ്ടാകണമേ എന്റെ മോള് മകളെ കാക്കണമേ മാതാവേ എന്റെ ജോലിസ്ഥലത്ത് ശാന്തിയും സമാധാനവും ഉണ്ടാവണം ഒരാപത്തും വരുത്തരുതേ എല്ലാവരോടും സമാധാനത്തോടും സന്തോഷത്തോടും എളിമയോടും പെരുമാറാൻ എനിക്ക് കഴിയണമേ അമ്മയുടെ കൃപയും സ്നേഹവും ഉണ്ടാവണമെന്ന് എന്റെ മകൾക്ക് ശാന്തിയും സമാധാനവും കിട്ടണമെങ്കിൽ ആഹാരം കിട്ടണമേ 😭😭😭🙏🙏🙏🌹🌹🌹
Daivam anugrahikkum...
the
Last❤❤❤❤❤❤❤❤qq
@@sadhisadhi1883a
അമ്മേ മാതാവേ നല്ല ജോലിക്കായി പരിശ്രമിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണേ
Amme mathave mahalude Exame samarppikunnu
Amma mathave ante niyokem satichutherellame
ജോലി ലഭിക്കാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു 😢🙏
🙏
@@Rahul05r🙏
അമ്മേ വിദേശത്തു പോകാനായി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
🙏🙏🙏
🙏🙏🙏🙏🙏🙏yes
🙏🏻🙏🏻 Amen
🙏
🙏🏼
അമ്മേ മാതാവെ എന്തെറ റീനമോ ളൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളിൽ നിന്നും രക്ഷിക്കണമെ🙏🏼🙏🏼🙏🏼🙏🏼🙏🏼💘🌹🌹🌹
ഇന്ന് IELTS എക്സാമിന് പോകുന്ന എന്റെ മോളെയും മറ്റെല്ലാ മക്കളെയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.... കാത്തുകൊള്ളണമേ... ആമേൻ
Mathavu rakshikum
Ante.mon,dhubaikku.pokanpaisa.ethuvare.aiyyilla.30..nu.join.cheyyanam.athavinte.madhyastham.yachikkunnu.amen
1o etrayum dayayulla mathave@@LIZYAMMA-ki5wu
😮
21:0@@anjalihari1483
@@LIZYAMMA-ki5wuamen🙏🙏
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ മാതാവേ..
Amme ee japamalayile manikalakki njangale ellavareyum mattename❤❤❤❤❤
അമ്മേ മാതാവേ ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും മേൽ കരുണയായിരിക്കേണമേ ആമ്മേൻ
..
അമ്മേ മാതാവേ ഇന്ന് 11വർഷം വിവാഹവാർഷികം ആഘോഷിക്കുന്ന എന്റെ ചിന്നുമോളെയും വിജിയെയും സമാധാനം സന്തോഷം ഐശ്വര്യം നിറഞ്ഞ കുടുംബജീവിതം നൽകി മരണം വരെ അവരെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ
എൻറെ പരിശുദ്ധ കന്യാ മാതാവേ എൻറെ അമ്മേ ഈ ജപമാല വഴി വഴി വഴി ഞാൻ പ്രാർത്ഥിക്കുന്ന അപേക്ഷകൾ കൾ കൈക്കൊള്ളാൻ ഇന്നേ ദിവസം സർ ഞാൻ നിൽക്കുന്ന ഈ ഭവനത്തിന് ഇന്ന് എനിക്കും എൻറെ മക്കൾക്കും എൻറെ പ്രിയപ്പെട്ടവർക്ക് ലോകം മുഴുവനും നിൻറെ തൃക്കരങ്ങളിൽ തിരു ഹൃദയത്തോട് ചേർത്ത് നിൻറെ സ്നേഹത്തിൻറെ ചൂട് എല്ലാ മക്കൾക്കും കൊടുക്കണമേ ആമേൻ ആമേൻ നിൻറെ മഹത്വം നിറയട്ടെ
Lgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgjlgggghhhhhhhhhhhhhhhhhhhjjjjjjljjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj
Nale varunna OET exam results nu UK score nalki anugrahikane 🙏 Ella OET ezhuthiya makkaleyum anugrahikane 🙏🙏🙏 amen
I wanted to share that today is my elder son Rony Varghese's 32nd birthday. I kindly ask that you keep him in your prayers for his good health and successful professional life.🙏🏻
പരിശുദ്ധ അമ്മേ... എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും ഐക്യവും നൽകി അനുഗ്രഹിക്കണേ
🙏🙏🙏 AVE MARIA 🙏🙏🙏
Çàròĺs
അമ്മേ ഈശോയെ വീടില്ലാത്ത മക്കൾക്ക് അമ്മ എന്ത് ചോദിച്ചാലും ഒരു വീട് കൊടുത്തു അനുഗ്രഹിക്കണമേ ഞങ്ങൾ പാപികളാണ് ഞങ്ങൾക്ക് കൃപ ചൊരിയണമേ ആമീൻ🙏
❤എന്നും കൂടെ അമ്മയുണ്ട്❤
Mathew
I'm❤
ഗർഭിണികളായ എന്റെ മക്കളെ എല്ലാ അസ്വസ്ഥകളിൽ നിന്നും കാത്തുകൊള്ളണമേ
ഇന്ന് എന്റെ മോൾക്ക് 30 വയസ്സ് തികയുന്നു... ഈശോയെ എന്റെ മോളോടൊപ്പം അങ്ങ് എന്നുമുണ്ടാകണേ
മാതാവേ, ജോലിയില്ലാതെ എല്ലാവരേയും അനുഗ്രഹിക്കണമെ....
അമ്മേ മാതാവേ അവൾക്കു കിട്ടിയ മാർക്കിൽ നല്ല യൂണിവേഴ്സിറ്റിയിൽ പഠിക്കാനും നല്ല ജോലിയിൽ പ്രവേശിക്കാനും അമ്മേ പ്രാർത്ഥിക്കണേ
ഈശോയെ കടബാധ്യതകൾ മൂലം വിഷമിക്കുന്ന എല്ലാ കുടുവങ്ങളെയും അനുഗ്രഹിക്കണേ
🇦 🇹
നന്നായി പഠിക്കാനുള്ള ബുദ്ധിയും ഓര്മശക്തിയും ഉത്സാഹവും നൽകി അവരെ നല്ല വഴിയിലൂടെ നയിക്കണേ അമ്മേ
അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
അമ്മേ... എന്റെ മോൾക്ക് വിദേശത്തു പോകാനുള്ള എല്ലാ കാര്യങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടാകണേ
പരിശുദ്ധ അമ്മേ എന്റെ മക്കൾ മദ്യപാനത്തിൽ നിന്നും ചീത്ത കൂട്ടുകെട്ടിൽ നിന്നും പൂർണമായും അകലാൻ അനുഗ്രഹിക്കണേ
പരിശുദ്ധ അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയുമേൽ കടന്നു വരണമേ.. 😞🙏🏻 എല്ലാം പൊറുത്തു അങ്ങയ്ക്കു ഇഷ്ട പെട്ടവളെ പോലെ വളരാൻ അനുഗ്രഹിക്കണേ ☺️ ഈ ലോകത്തെയും എല്ലാം ജനങ്ങളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു.. ☺️🤗 നോക്കിക്കോ കെട്ടോ.. 🤗
ഇന്ന് 2 വയസാകുന്ന chrizel മോളെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നു... തിരുകുമാരനെ പോലെ അവളും നല്ല കുഞ്ഞായി വളരുവാൻ അമ്മേ അനുഗ്രഹിക്കണേ
Mother Mary I need your blessings make my legs and body strong and healthy and help me to stand and walk 🙏
God bless you chrizel
@@alicejoshi5104 knm.
അമ്മേ മാതാവേ കുഞ്ഞുങ്ങളെ അമ്മ കൈപിടിച്ചു നടത്തണേ
Amme mathave ente niyogangal ammakkariyamallo nadathi tharename 🙏 🙏 🙏
Amma I pray for my grandchildren please give them a good place ment and good job have mercy on them 🙏🙏🙏🙏🙏🙏💓🙏🙏💓❤️👃❤️🙏❤️
ഇന്ന് ജന്മദിനം കൊണ്ടടുന്ന എന്റെ ഭർത്താവിന്റെ ആരോഗ്യം അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു... എല്ലാ അനുഗ്രഹങ്ങളും കൊണ്ട് നിറക്കണേ
അമ്മേ രോഗികളായ എല്ലാ മക്കളെയും അനുഗ്രഹിക്കണേ
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനശീലം അകറ്റിത്തരേണമേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം നിറക്കേണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ കുഞ്ഞുങ്ങക്ക് പഠിക്കാൻ ബുദ്ധിയും ഓർമശക്തിയും ഉത്സാഹവും നൽകി അനുഗ്രഹിക്കണേ
Amma please pray for my problems to your son Jesus 🙏🙏🙏🙏🙏
മാതാവേ..... പരീക്ഷ എഴുതി തോറ്റ് തോറ്റ് തുന്നം പാടി എല്ലാ കോൺഫിഡൻസഉം പോയ എല്ലാവരെയും ഓർമിക്കുന്നു.. .. ഒരു പുതു ചൈതന്യം അവരിൽ നിറച്ച് വിജയത്തിൽ എത്താൻ അവർക്ക് വേണ്ടി അപേക്ഷിക്കണമേ.......
അമ്മേ മാതാവേ ഞങ്ങളുടെ ഭാവിയുടെ മേൽ കരുണയായിരിക്കേണമേ, രോഗപീഡകളിൽ നിന്നും സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ 🙏
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏
Amma Mathave please pray for us to fill us with Holy Spirit Amen 🙏💗🙏💗🙏💗🙏💗🙏
അമ്മേ മാതാവേ എനിക്ക് എല്ലാ പരീക്ഷകളിലും ഉന്നത വിജയം നൽകേണമേ 🙏🏻🙏🏻🙏🏻എന്നെയും എന്റെ പ്രിയപെട്ടവരെയും എല്ലാവരെയും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏
മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്യ വ്യാ ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ക്ഷമയും സഹനവും ഉളള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്നപോൽ സംരക്ഷണം കൊടുക്കുന്നതിന് മാതാവിന് ഈ ജപമാല സമർപ്പിക്കുന്നു
അമ്മേ മാതാവേ ... അമ്മയുടെ വിമല ഹൃദയത്തിൽ കുഞ്ഞുങ്ങളെ കാത്തോളണേ ....🙏🙏
🙏🙏🙏 AVE MARIA 🙏🙏🙏
@@sumajoseph843 lo
@@sumajoseph843 lo
Amma I pray for my family fill me and my family with holly spirit please Amma 🙏💓❤️👃🙏
അമ്മേ, മാതാവേ വരുന്ന ഞായറാഴ്ച ഞങ്ങൾ 10 പള്ളികൾ ഒരുമിച്ച് നടത്താനിരിക്കുന്ന ജപമാല റാലിയെ സമർപ്പിക്കുന്നു. നല്ല കാലാവസ്ഥ തന്ന് അന്നേ ദിവസം അനുഗ്രഹപ്രതമാക്കേണമേ. പത്തനാപുരം St. Ann's പള്ളിയിൽ ആണ് സമാപന ജപമാലയും തുടർന്ന് പരിശുദ്ധ കുർബാനയും നടത്തുന്നത്. ഈ ജപമാലയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാവരും അന്നേ ദിവസം അനുകൂല കാലാവസ്ഥ ലഭിക്കുവാൻ അമ്മയോട് പ്രാർത്ഥിക്കണേ എന്ന് അപേക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ, എനിക്ക് ശാന്തിയും സമാധാനവും, വിശുദ്ധിയും, ജീവിച്ചുപോകാനുള്ള സമ്പത്തും എനിക്ക് നൽകേണമേ...
Ammekathukollnme
Amme entemakal e samarpichuprsrthikunnu
അമ്മേ മാതാവേ ഞങ്ങളുടെയും കുടുംബാംഗങ്ങളെയും ശാരീരിക മാനസിക ആത്മീയ സാമ്പത്തിക മേഖലകളിൽ ഞങ്ങൾ അഭിമുഖീകരിച്ചു കെണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളിലും നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ.
Eesoye angu thanna jeevithathe muzhuvanayum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil makkalkku padikkan thonnan parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Yesuvinte namathil molde kannilthe kuru cough mattitharane. Please pray for my brother for marriage🙏🙏🙏🙏 yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana 🙏🏿🙏🏿🙏🏿🙏🏿
Amen, haleluya, 🙏😢😢😢😭😭😭😭😭✝️✝️✝️✝️✝️🙏
നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 😭😭😭🙏🙏🙏
എന്റെ കുഞ്ഞുവാവയുടെ ജ്ഞാനസ്നാനം നാളെയാണ്... അമ്മേ ദൈവവരപ്രസദം നിറഞ്ഞ കുഞ്ഞായി അവൾ അനുഗ്രഹിക്കപ്പെടണെ
എല്ലാ കുഞ്ഞുമക്കൾക്കും പഠിക്കാൻ ബുദ്ധിയും ഓർമ ശക്തിയും നൽകണേ അമ്മേ
Jesus bless my family help Jesus Amme mathave amen
Jesus bless my granddaughter to study and help pass her exam bless Jesus Amme mathave amen
Jesus bless my jijus family help Jesus Amme mathave amen
Jesus bless my daughter help Jesus Amme mathave amen
@@shanthababukunnel5288 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaa\a
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും ശാന്തിയും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു
Amma I pray for my grandchildren please 🙏 give them a good job have mercy on them 💖💖💖💖🙏💖💖💖
Pls pray for resolving the heavy financial crisis on the family. Also pls pray for security in job of our family - me n my husband work in private firm. Pray for my parents health, my husband and my health. Pray for betterment of my brother who has iq challenges, protect him from bad forces n temptations atound him. Please pray for my kids health, wellbeing n studies. Grow them in your ways and save them from any temptations.
I'm working on a critical project in office (a private company) , and we ove to pay penalty to client if any issues . Pls pray for us to complete the project with out any issues or penalties. Its a challenging challenging work and i dont have exposure to such work in past . Im so worried and tensed and lot of leadership pressure on me. Im struggling eveyday n night ..i dont have mental peace now . Help me
Thanks for resolving rift with my husband. Thanks for solving my son's issue with his friends .
My kid suffered from prolonged illness of cough n cold . Recover him god
My son suffering from stomach flue n it's severe , pls recover him lord
മാതാവേ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏
Ammemathave. Makkaludemel kruphayundakemame
മാധവേ എന്റെ ഭർത്താവ് എന്നെ മക്കളെ സ്നേഹിച്ചു ഞങ്ങളെ കൂടെ എന്നും ഉണ്ടാവണമേ കാത്തു കൊള്ളണമേ
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ആപത്തുകളിൽ നിന്ന് രക്ഷിക്കണേ ആമേൻ 🤲🤲
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേമേ 🙏🙏🙏🙏🙏
I wanted to share that today is my elder son Rony Varghese's birthday. I kindly ask that you keep him in your prayers for his good health and successful professional life. Thank you.🙏🏻🙏🏻
❤
Ammamathave krupasanam Amme please give grace for confession to my family to consacrate us with Holy spirit Amen Hallelujah hallelujah hallelujah AVE Maria
ഒരുപാട് കുരുന്നുമക്കൾ രോഗപീഡകളാൽ വളരെയധികം കഷ്ട്ടപെടുന്നു, അമ്മേ മാതാവേ അങ്ങയുടെ തിരുക്കുമരനോട് പറഞ്ഞു അങ്ങയുടെ കനിവുള്ള കണ്ണുകൾ ആ മക്കളുടെ മേൽ പതിക്കണമേ... ആമ്മേൻ 😢😢😢
🙏🙏🙏 AVE MARIA 🙏🙏🙏
Amen
🎉🎉❤ 12:07
@@sumajoseph843👆🏻👆🏻y👆🏻😄😄👨⚖️😄😄😄😄😄😄👨⚖️👨⚖️👨⚖️👨⚖️
Ameen
പരിശുദ്ധ അമ്മേ..... പഠിച്ചിട്ടും നല്ല ഒരു ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ