നിലവിളക്ക് കത്തിക്കുന്നവരാണോ? ഓരോദിവസത്തേയും ഗുണദോഷം ദീപലക്ഷണം അറിയൂ ഐശ്വര്യം നേടൂ.

Поділитися
Вставка
  • Опубліковано 30 вер 2024
  • നിലവിളക്ക് കത്തിക്കുന്നവരാണോ?ഓരോദിവസത്തേയും ഗുണദോഷങ്ങൾ അറിയാം ,ദീപലക്ഷണം അറിഞ്ഞ് ഗുണദോഷം അറിയാം , വീഡിയോകാണൂ #ദീപം #ദീപലക്ഷണം #jpastrolife #jyothisham #astrology #malayalam #zodiacsigns #malayalam #ജ്യോതിഷം #astrologytoday #astrologytips നിത്യജ്യോതിഷം ജ്യോതിഷസ്നേഹം വേദജ്യോതിഷം പ്രതിവാരജ്യോതിഷം ദിനജ്യോതിഷം ജ്യോതിഷപ്രവചനം

КОМЕНТАРІ • 165

  • @KAALAKALIYATTAM
    @KAALAKALIYATTAM 2 місяці тому +13

    നന്ദി തിരുമേനി അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു🙏🙏🙏

  • @rajiantharjanam5179
    @rajiantharjanam5179 2 місяці тому +7

    ഞാൻ തുക്ക് വിളക്കാണ് കത്തിക്കാറ് സന്ധ്യ സമയത്ത് 'ഉമ്മറത്ത് 5 തിരിട്ട് വിളക്ക് വെക്കാറ്

  • @Suresh-ds2tg
    @Suresh-ds2tg 2 місяці тому +5

    വളരെ നന്ദിയുണ്ട് സർ ഇത്രയും കാര്യം അറിയാൻ കഴിഞ്ഞതിൽ 🙏🙏🙏🙏

  • @swarnaManohar
    @swarnaManohar 2 місяці тому +32

    എന്റെ വീട്ടിലും പരിസരത്ത് മഹാലക്ഷ്മി വിലങ്ങട്ടെ... ഓം മഹാലക്ഷ്‌മിയേ 🙏🙏🙏🙏🙏നമഃ....

  • @sreejakuniyil4011
    @sreejakuniyil4011 3 місяці тому +16

    Thank you തിരുമേനി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @hymateacherhymateacher
    @hymateacherhymateacher 2 місяці тому +3

    ഒരു സംശയം ഈ രണ്ടു തിരി എങ്ങനെയാണു ഇടേണ്ടത് കിഴക്കോട്ടു ഒറ്റ തിരി പടിഞ്ഞാട്ടു ഒറ്റത്തിരി ആണോ അതോ രണ്ടു തിരി കൂപ്പിനിൽക്കുന്നത് പോലെയാണോ ഇടേണ്ടത്

  • @shanthakumari1893
    @shanthakumari1893 3 місяці тому +6

    അമ്മേ രക്ഷിക്കണ്.🙏 അമ്മയുടെ ൹ ഗ്രഹം. സൂര്യന് അത് യാണ് ചേർച്ച ചന്ദന് ഹിന 7 ദേവിയും.

  • @shruthybrs1611
    @shruthybrs1611 2 місяці тому +8

    ഓം മഹാലക്ഷ്മിയേ നമഃ 🙏

  • @sujalakumarig9752
    @sujalakumarig9752 2 місяці тому +11

    അമ്മേ ചെയ്ത തെറ്റ് പൊറുക്കണേ അമ്മേ പിണങ്ങി പോവരുതേ മഹാമായേ

  • @balakrishnankp3176
    @balakrishnankp3176 Місяць тому +3

    Super ayitto. GOD BLUSSING ALL TIMES YOU AND YOU FAMILY.100% YOUR WORDS TRUE. OK MY DEAR FRIEND.

  • @reenasudhir9165
    @reenasudhir9165 2 місяці тому +34

    വിളക്കിൽ എണ്ണ ഒഴിച്ചതിന് ശേഷമാത്രമേ തിരിവെക്കാവു.... അല്ലെങ്കിൽ ആദ്യം തിരി ഇടാൻ പാടില്ലെ? ഞാൻ അങ്ങനെയാണ് ഇത്രയും ദിവസം ചെയ്തത്

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 місяці тому +3

      ആദ്യം എണ്ണയൊഴിച്ച് തിരിവക്കുക,ഒരുപക്ഷേതിരിട്ടുപോയി എന്നതുകൊണ്ട് ദോഷംമൊന്നുമില്ല,എണ്ണയിൽനിന്ന് തിരി നേരെയാക്കാൻ ചന്ദനതിരിയോ മറ്റോ ഉപയോഗിക്കുക,

    • @nationalstudiokottarakara9390
      @nationalstudiokottarakara9390 2 місяці тому +2

      ​@@Janardhananpillai.Raghav-wn8ci..n 😢❤❤😂😂🎉😅😮
      ..,

    • @lekshmijayan8733
      @lekshmijayan8733 2 місяці тому

      Ek on bbye deep😢​@@nationalstudiokottarakara9390

  • @SHAILASANTU
    @SHAILASANTU 3 місяці тому +9

    ശ്രീ മഹാ ദേവിയെ നമഹ 🙏

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 3 місяці тому +7

    Valarremalla
    Arivu
    Namaskaram
    Enyumkananam

  • @krishnanl8757
    @krishnanl8757 Місяць тому +3

    Nantri vanakam thanks

  • @ajithamurali4427
    @ajithamurali4427 2 місяці тому +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @UshaRNair-qd6kf
    @UshaRNair-qd6kf 3 місяці тому +4

    ഓം ശ്രീ മഹാദേവ്യേ നമഃ

  • @rajisasi6700
    @rajisasi6700 2 місяці тому +2

    നമസ്കാരം sir നല്ല പ്രേയോജനം പ്രെധമായ കാര്യം പറഞ്ഞു തന്നു 🙏🙏🙏ഒരു ഡൌട്ട് 2തിരി കത്തിക്കുമ്പോൾ ഇരുവശവും രണ്ടു തിരി ഇടണോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 місяці тому +2

      @@rajisasi6700 2തിരി എന്നത് വിളക്കിൽ ഇടുന്നതിരിയുടെ ആകെ എണ്ണമാണ്. ഒരുതിരി വീതം രണ്ട് ഭാഗത്ത് ഇടുന്നതാണ്

  • @ArjunArjun-d6p
    @ArjunArjun-d6p 2 місяці тому +3

    ഓം ദേവിയെ nma

  • @Chandrankk-wu3ey
    @Chandrankk-wu3ey 2 місяці тому +3

    ഓം നമഃ ശിവായ 🙏🙏🙏

  • @Premakumari123-w8n
    @Premakumari123-w8n 2 місяці тому +4

    Nalla kariyangal pranjuthannathil nanni sir

  • @VimalaKS-k1v
    @VimalaKS-k1v 2 місяці тому +2

    ഓം മഹാലക്ഷ്മിയെ നമഃ
    🪔🪔🪔🙏🙏🙏

  • @KomalaRajan-zu6xy
    @KomalaRajan-zu6xy 2 місяці тому +1

    നന്ദിസാർ. വളരെ ഉപകാരപ്രദമായ arivukal❤❤❤❤

  • @binduvk5614
    @binduvk5614 Місяць тому

    സർ നമസ്കാരം രണ്ട് തിരി കിഴക്ക പടിഞ്ഞാറായി ഓരോ തിരികൈക്കുപ്പുന്നതു പോലോ ഇട്ടാണ് കത്തിക്കുന്നത് ഉത് ശരിയാണോ?

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  Місяць тому

      രണ്ട് തിരി രണ്ടു ദിക്കിലേക്ക് ഇടണം, ഒന്ന് കിഴക്കോട്ട് സൂര്യനെ സൂചിപ്പിച്ച്,മറ്റൊന്ന് വീടിനേസൂചിപ്പിച്ച് അതായത് ഫോട്ടോക്ക് മുന്നിൽ ആണെങ്കിൽ അതിനേ സൂചിപ്പിച്ച്,ചുരുക്കത്തിൽ ഒന്ന് കിഴക്കോട്ട് തിരിയുക, രണ്ടാമത്തെ തിരി പടിഞ്ഞാറ് ദിക്കിൽ വരുന്നവിധംഇട്ടുകത്തിക്കുക.

  • @AmbikaPV
    @AmbikaPV Місяць тому +1

    👍👍👍👍🙏🙏🙏

  • @സരിതരതീഷ്നായര്

    വിളക്ക് കെടുത്തുന്ന രീതി കൂടി ഒന്നു വിശദമാക്കാമോ
    തിരി കത്തി തീര്‍ന്നിട്ട് ആണോ അതോ അതിനു മുന്‍പേ കെടുത്തണോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  27 днів тому

      @@സരിതരതീഷ്നായര് വിളക്ക് ഊതി കെടുത്തരുത്, ആവശ്യം കഴിഞ്ഞ് പുഷ്പം കൊണ്ട് തീ അയക്കാം, അല്ലെങ്കിൽ ചന്ദനത്തിരി യോ ഈർക്കിലോ ഉപയോഗിച്ച് എരിയുന്ന തിരി എണ്ണയിൽ താഴ്ത്തി തീഅണക്കാം.വിരലുപയോഗിച്ച് ചെയ്യരുത്

  • @sheebabobby3134
    @sheebabobby3134 2 місяці тому +2

    അ േമ്മ നാരായണ

  • @amaljayin4851
    @amaljayin4851 2 місяці тому +1

    Amal ayiliam adithya treketta ivaruda vivaham nadakanam

  • @mrsrrnair3052
    @mrsrrnair3052 3 місяці тому +44

    ഓം ശ്രീ മഹാദേവിയെ നമഹ 🙏🏼🙏🏼🙏🏼

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 місяці тому +6

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏ഒത്തിരി ഒത്തിരി ഉപകാരപ്രഥമായ വീഡിയോ 🙏

  • @lisymolviveen3075
    @lisymolviveen3075 2 місяці тому +1

    🙏🙏🙏🙏🙏❤❤

  • @suseelakb4475
    @suseelakb4475 2 місяці тому +2

    Om Mahadeviye nama🙏

  • @sajithankapan2535
    @sajithankapan2535 4 місяці тому +4

    സർ സാറിൻറെ നമ്പർ തരുമോ

  • @shanthakumari1893
    @shanthakumari1893 3 місяці тому +1

    സുര്യന് അനസൂയ ചേരും. ചന്ദന് രോഹിണി.

  • @Pushpabalakrishnan-t9e
    @Pushpabalakrishnan-t9e Місяць тому

    തിരുമേനി അങ്ങയുടെ വാക്കുകൾ enik ഇഷ്ടമായി thanyu

  • @gopalan.nairv.g7349
    @gopalan.nairv.g7349 2 місяці тому +12

    നന്നായിരിക്കുന്നു പക്ഷെ ഒരു തിരി അഞ്ചു തിരി എന്നത് തെറുക്കുന്ന തിരിയാണെങ്കിൽ ശരിയാകും വാങ്ങുന്ന തിരി 3, 4, 5 കൂട്ടി പിരിക്കുന്നതാണ് 2, 5 തിരിയാണങ്കിൽ 4, 10 വേണ്ടേ അതായത് കൈ കൂപ്പുന്നത് പോലെ വേണ്ടതല്ലെ ഇത് കൂടി വ്യക്തമാക്കിയിരുന്നുവെങ്കിൽ നന്നായിരുന്നു പ്രതീക്ഷിക്കട്ടെ നന്ദി

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 місяці тому +1

      @@gopalan.nairv.g7349 ഒന്നു മുതൽ5തിരിയുടെ ഫലമാണുളളത് കൂടുതൽ വന്നാൽ 5കൊണ്ട് ഹരിച്ച് ശിഷ്ടം കണക്കാക്കണം.7 തിരിയുടെ ഫലം 5കുറച്ച് 2എന്ന് കണക്കാക്കാം.

    • @Sharukp-zf2pn
      @Sharukp-zf2pn 2 місяці тому

      വളരെ ഉപഗാരപ്രദം

    • @sanandakumaripr1938
      @sanandakumaripr1938 2 місяці тому

      🙏

  • @tensonts9457
    @tensonts9457 4 місяці тому +2

    Sir number kaneku please

  • @bindhubindhu9133
    @bindhubindhu9133 2 місяці тому +2

    വളരെ നന്ദി തിരുമേനി 😍🙏

  • @tensonts9457
    @tensonts9457 4 місяці тому +2

    Sir othere ishta manu eneku

  • @ShobanaKumaran
    @ShobanaKumaran 2 місяці тому +2

    Nanni.thirumeni

  • @leelamurali4940
    @leelamurali4940 2 місяці тому +1

    Nalla oru arivanu Thirumeni thannathu ❤

  • @ambikavp1881
    @ambikavp1881 3 місяці тому +12

    വളരെ നന്ദി തിരുമേനി

  • @Thankamani-w4p
    @Thankamani-w4p Місяць тому

    🙏🙏🙏🙏🙏🙏🙏

  • @SaraswathyAmma-q7g
    @SaraswathyAmma-q7g 3 місяці тому +2

    🙏🙏🙏

  • @sreeharshm7654
    @sreeharshm7654 Місяць тому

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ സന്തോമുണ്ട് ❤❤🙏🙏

  • @SunandhaShaji-g6x
    @SunandhaShaji-g6x 2 місяці тому +5

    നന്ദി ഞാൻ തേടിക്കോണ്ടിരുന്ന ഒരു വീഡിയോ

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw 2 місяці тому +2

    🙏🙏🙏🙏🙏🙏🙏

  • @mohandase7139
    @mohandase7139 2 місяці тому +1

    Mohandas. Anizham thirumeny. Namaskaram🙏🙏🙏🙏

  • @sasidharannairt9038
    @sasidharannairt9038 2 місяці тому +1

    ഓം ശ്രീ മഹാലക്ഷ്മി നമഃ

  • @kanakammavijayakumar9829
    @kanakammavijayakumar9829 2 місяці тому +2

    വളരെ നന്നായി

  • @vasanthivk5994
    @vasanthivk5994 2 місяці тому +2

    ❤❤

  • @ashamanoj8586
    @ashamanoj8586 Місяць тому

    ❤❤❤❤

  • @GirijaV-c2o
    @GirijaV-c2o 2 місяці тому +2

    Thank you 🙏🙏🙏🙏

  • @Lekshmi-ep8tq
    @Lekshmi-ep8tq 3 місяці тому +4

    നമസ്തേ sir, പണ്ടു മുതലേ ഉള്ള സംശയമാണ് ഇപ്പോൾ സർ ഇവിടെ തന്ന അറിവ്. വളരെ സന്തോഷം 🙏🏻🙏🏻🙏🏻👏🏻❤❤❤❤

  • @jayasreesalin2017
    @jayasreesalin2017 3 місяці тому +2

  • @KamalaK-dy4pu
    @KamalaK-dy4pu 2 місяці тому +1

    🙏🙏

  • @UshaMugu-vk9vd
    @UshaMugu-vk9vd 2 місяці тому +1

    നമസ്കാരം.... തിരുമേനി ....🙏🙏🙏🏼

  • @bindhuganesh6281
    @bindhuganesh6281 2 місяці тому +1

    നമസ്‌തെ തിരുമേനി 🙏🙏🙏🙏

  • @RojaKarayi
    @RojaKarayi Місяць тому

    നല്ലഅവതരണം അറിയാത്ത പല രീതികളും പറഞ്ഞു തന്നു 🙏🙏🙏🙏

  • @rajanmadhavan2307
    @rajanmadhavan2307 2 місяці тому +1

    Namaskaram god bless you

  • @geethadeepthim5445
    @geethadeepthim5445 2 місяці тому +1

    Thank you 🙏🙏

  • @pushpasasi380
    @pushpasasi380 3 місяці тому +2

    🙏🙏🙏

  • @sujaskumari4285
    @sujaskumari4285 2 місяці тому +1

    Om sree mahalekshmi nama

  • @girijaanilkumar5483
    @girijaanilkumar5483 2 місяці тому +1

    🙏🙏

  • @vilasinip7960
    @vilasinip7960 3 місяці тому +2

    Nanni guruve

  • @latanair6406
    @latanair6406 2 місяці тому

    Thankingyou sir I am in difficult. At native place Palakkad my property is there. It belongs to 3 people 2 sisters and one son. Brother expired. His family and my sister I am eldest not cooperating. Please pray to get the partion done. Thanks.

  • @indirasoman9777
    @indirasoman9777 2 місяці тому +1

    🙏🙏🙏🙏

  • @vasanthakm4906
    @vasanthakm4906 2 місяці тому +5

    നമസ്കാരം തിരുമേനി നല്ല അറിവുകൾ നന്ദി

  • @shyamalanair9162
    @shyamalanair9162 2 місяці тому +1

    🙏🙏🙏❤

  • @mohandase7139
    @mohandase7139 2 місяці тому

    Angayide. Vilayeriya. Abhiprayathine. Nandi 🙏🙏🙏🙏

  • @ranjinicp6269
    @ranjinicp6269 2 місяці тому +1

    Namaskara thirumani🙏🙏🙏

  • @santhakumari6910
    @santhakumari6910 Місяць тому

    നന്ദി ഉണ്ട് തിരുമേനി 🙏🙏 നല്ല അറിവുകൾ . പറഞ്ഞു തന്നതിന്

  • @SivasylamGRA
    @SivasylamGRA 2 місяці тому +1

    Thank you thirumeni

  • @sujaskumari4285
    @sujaskumari4285 2 місяці тому +1

    Hare krishna

  • @AmbujamSasidharan
    @AmbujamSasidharan 2 місяці тому +1

    Namasthea,

  • @leelavathi5579
    @leelavathi5579 3 місяці тому +4

    വളരെ നന്ദി നമസ്കാരം ഏട്ടാ നല്ലത് പറഞ്ഞു തന്നതിന് ആയിരം നന്ദി നമസ്കാരം ഓം മഹാദേവിയെ നമ

  • @minisyamkumar
    @minisyamkumar 2 місяці тому +3

    ഉപകാരപ്രദമായ വീഡിയോ..സർ... ഒരു സംശയം. കടയിൽ നിന്നും വാങ്ങുന്ന നൂൽത്തിരി.. അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്..എന്ന് വ്യക്തമായി പറഞ്ഞു തരുമോ... മനസ്സിലായില്ല...

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 місяці тому

      ഒരു തിരി ഒന്ന് എന്നരീതിയിൽ ഉപയോഗിക്കാം, അധികം കനമുളളതാണെങ്കിൽ കനംകുറക്കാൻ രണ്ടായി വിഭജിക്കുമ്പോൾ ഇഴകൾ ചേർന്നിരുന്നാൽ മതി, തുണി ചുരുട്ടിയെടുത്തതു പോലെ ചേർന്നിരിക്കണം, ഇഴകൾ ഒരുപാട് അകന്നിരിക്കരുത്.

  • @SharathaM-z3b
    @SharathaM-z3b Місяць тому

    പല കാര്യങ്ങളും അറിയില്ലായിരുന്നു. നന്ദി

  • @sheelatv8392
    @sheelatv8392 2 місяці тому +1

    🙏🙏🙏👍

  • @jayakumarigopalakrishnan3346
    @jayakumarigopalakrishnan3346 2 місяці тому +1

    🙏🏻🙏🏻🙏🏻

  • @geethukrishnapriya
    @geethukrishnapriya 2 місяці тому

    Vilakindae naalathil nalla blue clr (peacock)....athu kaanumpol vallaatha happiness feel cheyum polae ....nalla deepa naalam aayitaanu nikuka ....e blue clr nthaayirikum.parenjutaraavo....krishnandae blessings aakumo....harae Krishna 🙏🙏💖🦋 bhadra deepam aanu vekunnathu.

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 місяці тому +1

      വിളക്കിന്റെ ജ്വാലക്ക് എണ്ണയുടേയും തിരിയുടേയും സ്വഭാവമനുസരിച്ച് നിറവ്യത്യാസം വരാം ദീപത്തിന്റെ അഗ്രഭാഗത്ത് വലിയകരിയും പുകയുംവന്നാൽ കറുപ്പ് നിറമാകും,കറുപ്പുനിറം മാറി നീലയാകുന്നതുകൊണ്ട് ദോഷമില്ല,തിരിയുമായിചേർന്ന ഭാഗം നല്ല സ്വർണ്ണവർണ്ണത്തിലായാൽ വളരെ നല്ലതാണ്.

  • @girishkumarvm6257
    @girishkumarvm6257 2 місяці тому +1

    👌👌👌

  • @sheelasasi5726
    @sheelasasi5726 2 місяці тому

    നല്ലയൊര് അറിവ് പറ ഞ്ഞു തന്ന തിരുമേനിക്ക് നന്ദി.

  • @princejosephjoseph5558
    @princejosephjoseph5558 2 місяці тому +4

    നല്ല കാര്യം തരുമേനി 🙏🙏ഒരുപാട് നന്ദി 🙏🙏 നമഃ ശിവായ 🙏🙏ഓം നാരായണ 🙏🙏🙏

  • @sujathas6519
    @sujathas6519 Місяць тому

    Thank you very much thirumani

  • @JothishaTK
    @JothishaTK 3 місяці тому +9

    വളരെ നന്ദി തിരുമേനി🙏🙏🙏❤️❤️❤️🥰🥰🥰

  • @suseelakb4475
    @suseelakb4475 2 місяці тому +1

    Om Mahadeviye nama🙏

    • @PremaMani-c5p
      @PremaMani-c5p 2 місяці тому

      ഞാൻ എന്നും രാവിലെയും വെകുന്നേരവു കിഴക്കട്ട് ഒന്നും പാടിഞ്ഞാറ് ഭാഗത്തോക്ക് ഒന്നും തിരിയിട്ടാണ് കത്തിക്കുന്നത്

  • @balakrishnankp3176
    @balakrishnankp3176 Місяць тому

    OHM sree maha Lakshmiye namahà.

  • @geethaprabhakaran9816
    @geethaprabhakaran9816 2 місяці тому

    ഞാൻ പൂജമുറിയിൽ 1തിരിയും പൂമുഖത്ത് 5തിരിയും ഇടറാ ണ് പതിവ്
    പറ്റുമോ സർ🙏🙏🙏

  • @ramachandran1ramachandran1
    @ramachandran1ramachandran1 2 місяці тому

    Om mahalakshmi thaye potri potri

  • @nirmalak4190
    @nirmalak4190 2 місяці тому

    അമ്മേ നാരായണ🙏🏼🙏🏼🙏🏼

  • @jeevananthrosamma996
    @jeevananthrosamma996 2 місяці тому

    വളരെയേറെ നന്ദി തിരുമേനി

  • @shylajakp15
    @shylajakp15 2 місяці тому

    നമസ്കാരം തിരുമേനി

  • @RekhaRekha-c3s
    @RekhaRekha-c3s 2 місяці тому

    👍👍👍👍🙏🙏🙏🙏🙏🙏

  • @RathnaValli-ng2qn
    @RathnaValli-ng2qn 2 місяці тому

    സാർ ലക്ഷ്മി വിളക്ക് കത്തിക്കുന്നതിനെ പറ്റി ഒന്ന് പറഞ്ഞുതരുമോ

    • @Janardhananpillai.Raghav-wn8ci
      @Janardhananpillai.Raghav-wn8ci  2 місяці тому

      കത്തിച്ച് വച്ചനിലവിളക്ക് മഹാലക്ഷ്മി യാണ്,അതുകൊണ്ടാണ് ദേവീദേവന്മാർക്ക് മുമ്പിലും,വിവാഹം നടക്കുമ്പോഴും, വിവാഹംകഴിഞ്ഞ് വധൂവരന്മാരെ വീട്ടിൽ കയറ്റുമ്പോഴും,ഏതുശുഭകർമ്മം ചെയ്യുമ്പോഴും നിലവിളക്ക്കത്തിച്ച് വക്കുന്നത്. നല്ല ദീപംഐശ്വര്യ സൂചകം,ശ്രീ എന്ന ശബ്ദവും അതാണ്,അതുകൊണ്ട് ശ്രീഭഗവതി എന്നാൽ ഐശ്വര്യം തരുന്ന ഭഗവതി,അതായത് മഹാലക്ഷ്മി,പ്രത്യേകമായി ലക്ഷ്മിവിളക്ക് എന്നപേരും അതിനെ സംബന്ധിക്കുന്ന കാര്യങ്ങളും എന്റെ കൈവശമുളള ഗ്രന്ഥങ്ങളിൽ കാണുന്നില്ല, നിലവിളക്ക്,തൂക്കുവിളക്ക്,കൽവിളക്ക്,കാക്കവിളക്ക്,കൊടിവിളക്ക്,ഇങ്ങനെയു ളളത് അറിയാം,ലക്ഷ്മിവിളക്ക് എന്നു പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് കൂടുതൽ കാര്യങ്ങൾ അറിയില്ല,

  • @padmamohan8557
    @padmamohan8557 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelanair6431
    @leelanair6431 2 місяці тому

    Om Shree Mahalakshmi Namaha ❤

  • @SugandhiAPAP
    @SugandhiAPAP 2 місяці тому

    നമസ്തേ തിരുമേനി🙏

  • @syamalamanoj4250
    @syamalamanoj4250 2 місяці тому

    ഓം നമഃശിവായ 🙏

  • @pushpakumari-xd2rx
    @pushpakumari-xd2rx 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreesasikumar5900
    @jayasreesasikumar5900 2 місяці тому

    Thanks 🙏🏻🙏🏻