Upanishads,bhavagatgitha and brahmma sutram are known as prasthanathirayam.to enter in to this devine space,this keerthanam is starting point.tath sathu.🎉❤
ഭഗവാനേ!!! ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏 നാരായണ നാരായണ നാരായണ🙏🙏🙏🌹🌿 നമസ്തേ സുസ്മിതാജി🙏 ഹരിനാമകീർത്തനവും, ജ്ഞാനപ്പാനയും എല്ലാവരുടേയും മനസ്സിൻ്റെ അഹങ്കാരത്തേയും ആസക്തിയേയും നശിപ്പിക്കുന്നു. ജ്ഞാനപ്പാനയിലെ ഭാരതമഹിമ , വൈരാഗ്യം, നാമജപം അങ്ങനെയങ്ങനെ എല്ലാമെല്ലാം എത്ര സുന്ദരമായ ഭഗവത്കീർത്തനങ്ങൾ🙏 മനോമാലിന്യങ്ങളെ കഴുകി കളയുന്നുമനസ്സ് ശുദ്ധമാക്കുന്നു🙏 ആലാപനം എത്ര മനോഹരം🙏 കോടി പ്രണാമം🙏🙏🙏🙏🙏🙏❤️❤️❤️❤️
ഗുരുവായൂർ ഏകാദശി ആയ ഇന്നുതന്നെ ഇത് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ സുസ്മിതാജീ..... വളരെ മാധുര്യം ആയി ആലാപനം...❤❤❤❤ പ്രിയ ഗുരുനാഥക്ക് ഏകാദശി ആശംസകൾ ഗുരുവേ... 🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️👍👍👍👍👍👍 നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏 കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന! കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ! അച്യുതാനന്ദ ഗോവിന്ദാ മാധവാ! സച്ചിതാനന്ദ നാരായണാ ഹരേ!!!! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏വൈകി പോയെങ്കിലും ഗുരുമോൾക്കും കുടുംബത്തിനും ഗുരുവായൂർ ഏകാദശി ആശംസകൾ 🙏പുണ്യ ദിനം പുണ്യ ശ്രവണം 🙏🙏രാവിലെ ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ അടുത്തിരുന്നാണ് കേട്ടത്. ലോകം എമ്പാടുള്ളമുള്ള മലയാളികൾ ഹൃദയത്തിലേറ്റിയ ഗുരു നാഥയുടെ ഹരിനാമ കീർത്തനം 🙏എന്നു പാരായണം നടത്തി ഇട്ടോ അന്നുമുതൽ ഇന്നുവരെ ഉറ ക്ക മുണർന്നാൽ ആദ്യം വെക്കുന്നതും ഈ കീർത്തനം തന്നെ. എന്റെ ദിവസം ആരംഭം 🙏അവസാനം മാധവ മാമവ..... 🙏ശബരിമലയിൽ, ഗുരുവായൂർ, വൃന്ദാവനം, etc എവിടെ പോയാലും ഭഗവാൻ മുടക്കം വരൂത്തിയിട്ടില്ല 🙏അതിനു ഭഗവാനോട് നന്ദി 🙏ഇന്നു ഭഗവദ് പ്രസാദമായി ഭഗവദ് ഗീത ഭഗവാൻ നൽകി. ദിവ്യ പൂജ്യ ശ്രീ പ്രഭുലാൽ സ്വാമിജിയുടെ, "ഭഗവദ് ഗീതാ യഥാരൂപം ""എന്ന പുസ്തകം, ജയ് പതാക സ്റ്റോർ നറുക്കിട്ട് കിട്ടിയതാണ് 🙏ഇന്നു ഹരിനാമ കീർത്തനം, ജ്ഞാനപാന ഭഗവദ് ഗീത etc, എല്ലാം കുറേശ്ശേ ആ തിരുമുറ്റത്തിരുന്നു ജപിക്കാനും സാധിച്ചു.. ഇങ്ങനെയുള്ള ആത്മീയ ജ്ഞാനം പകർന്നു നൽകിയ ഗുരു പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🙏❤️❤️🥰
ഹരേ കൃഷ്ണാ..... 🙏🙏🙏ഗുരുവായൂരപ്പാ...... ശരണം🙏 ഇന്ന് ഏകാദശീ ദിനത്തിൽ എനിക്ക് സുസ്മിതജിയോടൊപ്പം ഹരിനാമകീർത്തനം പാരായണം ചെയ്യാൻ സാധിച്ചു... ആദ്യമായി ഭാഗവാനോട് നന്ദി പറയുന്നു ഈ ഒരു ഉദ്യമം ഒരു തടസ്സവും കൂടാതെ പൂർത്തിയാക്കാൻ സാധിച്ചതിന്.... ഭഗവാനേ ഗുരുവായൂരപ്പാ.... നന്ദി നന്ദി നന്ദി 🙏🙏🙏സുസ്മിതജിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ... ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏
എനിക്ക് 34 വയസ്സായി ഈയടുത്താണ് സുസ്മിയുടെവീഡിയോസ് ഒക്കെ ഞാൻ കാണുന്നത്.ഓരോന്നും വളരെ ശ്രദ്ധാപൂർവ്വം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കണ്ണും മനസ്സും ഒരുപോലെ നിറയും.
ഒത്തിരി സ്നേഹത്തോടെ ഗുരുനാഥ ക്ക് പ്രണാമം 🙏 ഗുരുവായൂർ ഏകാദശി ആശംസകൾ 🙏🙏🥰 എല്ലാം എനിക്കെന്റെ കണ്ണൻ ബുക്ക് വാങ്ങിച്ചു വായിച്ചു ഒരുപാട് സന്തോഷം തോന്നി, ഭഗവന്റെ പ്രിയ ഭക്തയുടെ ത്രിപാദങ്ങളിൽ മനസാ കുമ്പിടുന്നു 🙏🙏🙏 പല പേജുകൾ വായിക്കുമ്പോളും എന്ത് കൊണ്ടെന്നറിയില്ല കണ്ണിൽ നിന്ന് ധാര ധാരയായി ഒഴുകുന്നുണ്ടാരുന്നു, എന്നെങ്കിലും നേരിൽ കാണണം എന്നാഗ്രെഹിക്കുന്നു 🙏🙏🙏🙏
ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ കാണപ്പെടുന്ന ദിവസമാണ് ഗുരുവായൂർ ഏകാദശി നാളുകൾ. പരമാത്മാവിന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 🙏 ഓം നമോ നാരായണായ 🙏 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏 🙏
ഹരേ കൃഷ്ണാ 👏❤🙏 ഭഗവാനെ ശരണം 👏❤🙏 നാരായണ 🌿നാരായണ 🌿 ഇന്ന് ഏകാദശി ദിനത്തിൽ ഹരിനാമ കീർത്തനം ഭക്തിക്കു മാറ്റു കൂട്ടുന്നു 👏❤🙏കൂടെ നാരായണീയവും❤ ഭഗവത് ഗീതയും ❤ വിഷ്ണു ഭൂജംഗ സ്തോത്രം ❤എല്ലാം കൂടെ യുണ്ട് 👏❤🙏 Thank U so much Kutty teacher 👏❤🙏😍😍😍😍😍👍👍👍👍👍👍
ഭാഗവനെ അങ്ങയുടെ നാമങ്ങൾ ഇത്രയും മധുര്യത്തിൽ മറ്റേവിടെയും കേൾക്കാൻ കഴ്ഞ്ഞിട്ടില്ല. ഭാഗവനെ ഞങ്ങളുടെ ഈ ഗുരുവിനു ഇതിലും നന്നായി അങ്ങയുടെ നാമങ്ങൾ കേൾപ്പിക്കാൻ കഴിവ് nalkename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏 പ്രിയപ്പെട്ട ഗുരുനാഥക്ക് ആത്മപ്രണാമംഗുരുവന്ദനം 🌹🙏🌹 ലോക സമസ്താ സുഖിനോ ഭവന്തു 🙏🌹🙏 സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🌹🙏 ഓം ശാന്തി ശാന്തി ശാന്തി ഹി ❤️🌹🙏
ശ്രീ. മഹാകവി പൂ ന്താനം. എന്നെപ്പോലെ ശാസ്രം പഠിക്കാത്തവർക്ക് . മസിലാവുന്ന രീതിൽ സ്വമ്യമായ . വരികൾ കോർത്തിണക്കി ചെയ്യ്ത . ഞ്ജാനപ്പാന. ഗ്രഥം. അനുജത്തി ഗുരുനാഥ അർത്ഥ സഹിതം പാരായ . ണം ചെയ്യത് കേട്ടപ്പോൾ മനസും കണ്ണും ഒരുപ്പോലെ നിറഞ്ഞുപ്പോയി. ഗുരുനാഥ പാരായണം ചെയ്യ്ത ഹരിനാമകീർത്തവും. ഞ്‌ജാന പ്പാനയും കേട്ടപ്പോൾ ഗുരനാഥയോടുതന്നെ അർത്ഥം മെസേജിലൂടെ ചോദിക്കണം എന്നു വിജാരിച്ചാണ് കേൾക്കാൻ തുടങ്ങിയത് കേട്ടു കഴിഞ്ഞപ്പോഴാണ് ഞ്‌ജാനപ്പാന അർത്ഥസഹിതം എന്ന മെസേജ് കണ്ടത് മുഴുവനും കേട്ടു മനസു നിറഞ്ഞുപ്പോയി.! ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജനങ്ങൾക്ക് ഇത്ര നല്ല അറിവുകൾ പകർന്ന് കൊടുത്തു കൊണ്ടിരിക്കുന്ന ഗുരുനാഥക്ക് മനസ്പൂർണ്ണമായി നൽകുകയല്ലതെ മറ്റെന്താ ചെയ്യാൻ ഗുരുനാഥേ🙏🙏🙏❤❤❤️
എന്തിനിത്രപറഞ്ഞു വിശേഷിച്ചും ചിന്തിച്ചീടുവാനാവോളമെല്ലാരും. 🙏🙏🙏സുസ്മിതാജിയിലൂടെ ഭഗവാനെ കേട്ടും സ്മരിച്ചുമിപ്പോൾ ഭഗവാന്റെ പര്യായമെന്നാൽ സുസ്മിതാജി ആയിത്തീർന്നിരിയ്ക്കുന്നു. നാരായണസ്മരണഹൃത്തിലെത്താൻ നിദാനമായ പ്രിയഗുരുനാഥയെയും നാരായണനൊപ്പം ഭജിയ്ക്കുന്നു. ❤️❤️❤️🙏🙏🙏
ഹരേ കൃഷ്ണാ 👏❤🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️കൃഷ്ണ ഗുരുവായൂരപ്പ ശരണം... 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻
😮😮😮0lll na ɛyɛ😮😮😮😮😮😮😮😮😮😮😮😮😮
🙏!!!ഭഗവാനേ..!!!സത്യം🙏സത്യം🙏സത്യം❤🙏🙏🙏❤
ഗുരുവായൂരപ്പാ ശരണം . സത്യം🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണ ഗുരുവായൂരപ്പ നാരായണ വൈകുണ്ഠനാഥ കൂടെയുണ്ടാകണേ ഭഗവാനേ🙏🙏🙏🙏🙏🙏🙏❤❤😥
രാവിലെ ഭക്തിഗാനം വെയ്ക്കാനായ് ഫോൺ എടുത്തപ്പോൾ ആദ്യം വന്നത് തന്നെ ഈ കീർത്തനം വളരെ സന്തോഷം സുസ്മിതാജി
Upanishads,bhavagatgitha and brahmma sutram are known as prasthanathirayam.to enter in to this devine space,this keerthanam is starting point.tath sathu.🎉❤
ഭഗവാനേ!!! ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏 നാരായണ നാരായണ നാരായണ🙏🙏🙏🌹🌿 നമസ്തേ സുസ്മിതാജി🙏 ഹരിനാമകീർത്തനവും, ജ്ഞാനപ്പാനയും എല്ലാവരുടേയും മനസ്സിൻ്റെ അഹങ്കാരത്തേയും ആസക്തിയേയും നശിപ്പിക്കുന്നു. ജ്ഞാനപ്പാനയിലെ ഭാരതമഹിമ , വൈരാഗ്യം, നാമജപം അങ്ങനെയങ്ങനെ എല്ലാമെല്ലാം എത്ര സുന്ദരമായ ഭഗവത്കീർത്തനങ്ങൾ🙏 മനോമാലിന്യങ്ങളെ കഴുകി കളയുന്നുമനസ്സ് ശുദ്ധമാക്കുന്നു🙏 ആലാപനം എത്ര മനോഹരം🙏 കോടി പ്രണാമം🙏🙏🙏🙏🙏🙏❤️❤️❤️❤️
Krishna Guruvayurappa Sharanam 🙏♥️❤️🙏 Namaskkarikkunnu Bhagavane 🙏🙏 Namaskkarikkunnu Teacher 🙏♥️❤️🙏 Sarvam Krishnarppanamasthu 🙏♥️❤️
ഗുരുവായൂർ ഏകാദശി ആയ ഇന്നുതന്നെ ഇത് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ സുസ്മിതാജീ..... വളരെ മാധുര്യം ആയി ആലാപനം...❤❤❤❤
പ്രിയ ഗുരുനാഥക്ക് ഏകാദശി ആശംസകൾ ഗുരുവേ... 🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️👍👍👍👍👍👍
നാരായണായ നമഃ
നാരായണായ നമഃ
നാരായണായ നമഃ
നാരായണായ നമഃ
🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന!
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!
അച്യുതാനന്ദ ഗോവിന്ദാ മാധവാ!
സച്ചിതാനന്ദ നാരായണാ ഹരേ!!!!
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏വൈകി പോയെങ്കിലും ഗുരുമോൾക്കും കുടുംബത്തിനും
ഗുരുവായൂർ ഏകാദശി ആശംസകൾ 🙏പുണ്യ ദിനം പുണ്യ ശ്രവണം 🙏🙏രാവിലെ ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ അടുത്തിരുന്നാണ് കേട്ടത്. ലോകം എമ്പാടുള്ളമുള്ള മലയാളികൾ ഹൃദയത്തിലേറ്റിയ ഗുരു നാഥയുടെ ഹരിനാമ കീർത്തനം 🙏എന്നു പാരായണം നടത്തി ഇട്ടോ അന്നുമുതൽ ഇന്നുവരെ ഉറ ക്ക മുണർന്നാൽ ആദ്യം വെക്കുന്നതും ഈ കീർത്തനം തന്നെ. എന്റെ ദിവസം ആരംഭം 🙏അവസാനം മാധവ മാമവ..... 🙏ശബരിമലയിൽ, ഗുരുവായൂർ, വൃന്ദാവനം, etc എവിടെ പോയാലും ഭഗവാൻ മുടക്കം വരൂത്തിയിട്ടില്ല 🙏അതിനു ഭഗവാനോട് നന്ദി 🙏ഇന്നു ഭഗവദ് പ്രസാദമായി ഭഗവദ് ഗീത ഭഗവാൻ നൽകി. ദിവ്യ പൂജ്യ ശ്രീ പ്രഭുലാൽ സ്വാമിജിയുടെ, "ഭഗവദ് ഗീതാ യഥാരൂപം ""എന്ന പുസ്തകം, ജയ് പതാക സ്റ്റോർ നറുക്കിട്ട് കിട്ടിയതാണ് 🙏ഇന്നു ഹരിനാമ കീർത്തനം, ജ്ഞാനപാന ഭഗവദ് ഗീത etc, എല്ലാം കുറേശ്ശേ ആ തിരുമുറ്റത്തിരുന്നു ജപിക്കാനും സാധിച്ചു.. ഇങ്ങനെയുള്ള ആത്മീയ ജ്ഞാനം പകർന്നു നൽകിയ ഗുരു പാദത്തിൽ നമസ്കരിക്കുന്നു 🙏🙏🙏❤️❤️🥰
🙏!!!ഭഗവാനേ..!!!പൊന്നൂഗുരുവായൂരപ്പാ.!!!ഞങ്ങളുടെ പൂജനീയ ഗുരുമോളെ🙏അവിടുന്ന് കാത്തോളണേ.... ഭഗവാനേ..!!!🙏🙏🙏
ഹരേ കൃഷ്ണാ..... 🙏🙏🙏ഗുരുവായൂരപ്പാ...... ശരണം🙏 ഇന്ന് ഏകാദശീ ദിനത്തിൽ എനിക്ക് സുസ്മിതജിയോടൊപ്പം ഹരിനാമകീർത്തനം പാരായണം ചെയ്യാൻ സാധിച്ചു... ആദ്യമായി ഭാഗവാനോട് നന്ദി പറയുന്നു ഈ ഒരു ഉദ്യമം ഒരു തടസ്സവും കൂടാതെ പൂർത്തിയാക്കാൻ സാധിച്ചതിന്.... ഭഗവാനേ ഗുരുവായൂരപ്പാ.... നന്ദി നന്ദി നന്ദി 🙏🙏🙏സുസ്മിതജിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ... ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏
🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏
ഞാൻ ദിവസവും രാവിലെ ഹരിനാമകീർത്തനം കേൾക്കും . മനസിന് വല്ലാത്തൊരു ശാന്തിയാണ് കിട്ടുന്നത്
ശ്രീ ഗുരുവായൂർ ഏകദശി
ദിവസം തന്നെ ഇതു കണ്ടതു
ഏതോ ഒരു ദൈവാനുഗ്രഹം
പോലെ തോന്നുന്നു.🙏❤️🌹
എനിക്ക് 34 വയസ്സായി
ഈയടുത്താണ് സുസ്മിയുടെവീഡിയോസ് ഒക്കെ ഞാൻ കാണുന്നത്.ഓരോന്നും വളരെ ശ്രദ്ധാപൂർവ്വം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കണ്ണും മനസ്സും ഒരുപോലെ നിറയും.
പ്രിയപ്പെട്ട ചേച്ചി ഓരോ തവണയും കേൾക്കുമ്പോൾ ന്താ പറയുക 🙏🏻കണ്ണു നിറഞ്ഞു വരികൾ കാണുവാൻ പറ്റുന്നില്ല 🙏🏻🙏🏻🙏🏻കണ്ണാ ഗുരുവായൂർ അപ്പാ രക്ഷിക്കണേ 🙏🏻
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പ ....🙏🏻🪔🙏🏻
സുസ്മിതാ ജീ.....🙏🏻🙏🏻🙏🏻
ഒത്തിരി സ്നേഹത്തോടെ ഗുരുനാഥ ക്ക് പ്രണാമം 🙏
ഗുരുവായൂർ ഏകാദശി ആശംസകൾ 🙏🙏🥰
എല്ലാം എനിക്കെന്റെ കണ്ണൻ
ബുക്ക് വാങ്ങിച്ചു വായിച്ചു
ഒരുപാട് സന്തോഷം തോന്നി,
ഭഗവന്റെ പ്രിയ ഭക്തയുടെ ത്രിപാദങ്ങളിൽ മനസാ കുമ്പിടുന്നു 🙏🙏🙏
പല പേജുകൾ വായിക്കുമ്പോളും എന്ത് കൊണ്ടെന്നറിയില്ല കണ്ണിൽ നിന്ന് ധാര ധാരയായി ഒഴുകുന്നുണ്ടാരുന്നു, എന്നെങ്കിലും നേരിൽ കാണണം എന്നാഗ്രെഹിക്കുന്നു 🙏🙏🙏🙏
ഹരി നാമ കീർത്തനവും
്് ഞാനപപാനയും
വളരെ സന്തോഷം നമസ്കാരം സുസ്മിത ജി
Harekrishna harekrishna harekrishna harekrishna🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 guruvayurappa saranam 🙏🏻
🙏🙏🙏🙏സുസ്മിതജിക്ക് എകാ ദശി ആശംസകൾ 🙏🙏🙏🙏. ഇന്ന് ഇത് കേൾക്കാൻ സാധിച്ചത് നന്നായി. ഹരേ കൃഷ്ണ 🙏🙏🙏🙏
ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ കാണപ്പെടുന്ന ദിവസമാണ് ഗുരുവായൂർ ഏകാദശി നാളുകൾ. പരമാത്മാവിന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെയെന്നു
പ്രാർത്ഥിക്കുന്നു. 🙏
🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏
🙏
ഓം നമോ നാരായണായ 🙏
🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ 🙏🙏
🙏
Hare Krishna hare Krishna Krishna Krishna hare hare 🙏🏻🙏🏻 padha namaskaram guruoo 🌺🌺🌺🌺🌺🌺🙏🏻🙏🏻
ഗുരുവായൂരിലെ ശ്രീ Aanyam തിരുമേനിയും, കൃഷ്ണൻ തിരുമേനിയും വായിഛിരുന്ന ഭാഗവത സപ്താഹം കേൾക്കുമ്പോൾ കിട്ടിയിരുന്ന ഈ ഭക്തി നിർഭരമായ ഫീലിംഗ് സുസ്മിതജി വായിക്കുമ്പോൾ കിട്ടുന്നു. പ്രണാമം ❤🙏🌹 please continue.🙏🙏🙏
ഈ മനോഹരമായ ആലാപനത്തിലാണ് ഹരിനാമകീർത്തനം നിത്യ ജീവിതത്തിന്റെ ഭാഗമായത്....അഭിനന്ദനങ്ങൾ.,
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
സുസ്മിതജിക്ക് എ കാദശി ആശംസകൾ എല്ലാ വർക്കും ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ harekrishna❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
om namo narayana,hare Krishna Guruvayoorappa..🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️എന്റെ ഗുരുവേ 🙏🙏🙏🙏❤️❤️❤️❤️
ഹരേ കൃഷ്ണാ.....നമസ്തേ സസ്മിതാജി🙏🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
Great clarity in recitation.
Om Namo Narayanaya!
🙏🙏🙏
🙏🙏🙏പ്രിയ ഗുരു നാഥേ 🙏🙏🙏ആ കീർത്തനം കേട്ടപ്പോൾ ഭഗവാൻ മനസ്സിൽ തെളിയുന്ന പോലെ ❤️❤️❤️🙏🙏🙏
Hare Krshna Guruvayoorappa Sharanam Hare🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗുരുവായൂർ ഏകാദശി ആശംസകൾ നേരുന്നു
നാരായണ നരകസന്താപനാശന ജഗന്നാഥ വിഷ്ണു ഹരി
നാരായണായ നമഃ
🕉️🪔🪔🪔🪔🪔🌼🌼🌼🌼🌼🙏🙏🙏🙏🙏
🙏🙏Krishna krishna mukunda janardhana Krishna govinda narayana hare🙏🙏🙏🙏
ഹരേ കൃഷ്ണാ 👏❤🙏
ഭഗവാനെ ശരണം 👏❤🙏
നാരായണ 🌿നാരായണ 🌿
ഇന്ന് ഏകാദശി ദിനത്തിൽ ഹരിനാമ കീർത്തനം ഭക്തിക്കു മാറ്റു കൂട്ടുന്നു 👏❤🙏കൂടെ നാരായണീയവും❤ ഭഗവത് ഗീതയും ❤ വിഷ്ണു ഭൂജംഗ സ്തോത്രം ❤എല്ലാം കൂടെ യുണ്ട് 👏❤🙏
Thank U so much Kutty teacher 👏❤🙏😍😍😍😍😍👍👍👍👍👍👍
Hare Krishna Govinda 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️🌹
ഓം നമോ ഭഗവതേ വാസുദേവായ : 🙏❤️🌹
ഓം നമോ ഭഗവതേ നാരായണായ :🙏❤️🌹
നാരായണായ : നാരായണായ : നാരായണായ :🙏❤️🌹
ഹരേകൃഷ്ണാ 🙏❤️❤️ഭഗവാനേ എല്ലാവരേയും കാത്തോളണേ.
അതി മനോഹരം ഈ സ്വര മധുരിമ കേൾക്കാനോ ഒരിക്കലും അവസാനിക്കാതെ യിരുന്നെങ്കിൽ എന്ന് സന്തോഷവും ❤❤❤❤ഏട്ടത്തി ❤❤❤❤❤ 👌🏻🙏🏻
Hare Rama Hare Rama Hare Rama Rama Hare Krishna Hare Krishna Hare Krishna Krishna
എന്റെ ഗുരു വേ എന്താണ് എഴുതേണ്ടത് എന്ന് പോലും അറിയില്ല ഈ ശബ്ദം കേൾ ക്കുമ്പോൾ എന്റെ പൊന്നു ഗുരുവായുരപ്പാ .....🙏🙏🙏🙏
Om Namo Bhaghavathe Vasudevaya 🌹🙏 Om Namo Narayanaya🙏🌹 Namaste Susmitaji 🙏🙏🙏🌹🌹
കൃഷ്ണാ, ഗുരുവായൂരപ്പാ, 🙏🏽❤️🙏🏽പ്രണാമം സുസ്മിത ജീ 🙏🏽.. ഗുരുവായൂർ ഏകാദശി ആശംസകൾ 🙏🏽
Om Sree Gum GurubhiyoNama 🙏. Om Namo Bhagavathe VasuDevaya 🙏. Om Sree LakshmiiNarayanaya Nama 🙏. Pranaamam Mathe 🙏 ❤
ഭാഗവനെ അങ്ങയുടെ നാമങ്ങൾ ഇത്രയും മധുര്യത്തിൽ മറ്റേവിടെയും കേൾക്കാൻ കഴ്ഞ്ഞിട്ടില്ല. ഭാഗവനെ ഞങ്ങളുടെ ഈ ഗുരുവിനു ഇതിലും നന്നായി അങ്ങയുടെ നാമങ്ങൾ കേൾപ്പിക്കാൻ കഴിവ് nalkename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏
ഓം നമോ ഭഗവതേ നാരായണായ 🙏
ഓം നമോ നാരായണായ 🙏
സർവം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🌹💐🌹💐🌹❤️🌹💐🌹❤️🙏🙏🙏🙏🙏
പാദാരവിന്ദം നമിക്കുന്നു ഗുരുനാധേ 🙏💐💐💐🌹🌹❤️
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം.😢ഹരേ krishnaa🙏🏽🙏🏽🙏🏽
ഓം നമോ നാരായണ ഹരേ 🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
നാരായണായ നമഃ, നാരായണായ നമഃ നാരായണായ നമഃ, 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹
Oom Namo Narayanaya 🙏🙏🙏🙏🙏❤️❤️❤️❤️❤️
Hare Rama hare Krishna 🙏🏻
നാരായണാ ഹരേ കൃഷ്ണ കൃഷ്ണ ഭഗവാനെ ഹരേ ഹരേ
Hare Rama Hare Rama
Rama Rama Hare Hare. Hare Krishna Hare Krishna Krishna Krishna Hare Hare
🙏. കണ്ണാ മനുഷ്യന് എന്നാ ഞാൻ എന്ന ഭാവം മാറും 🥹🙏🙏🙏.
Radhe Krishna. Very beautifully done.May God Bless you and your family and my family also.
So soothing n melodious,filled with Bhakti.! God bless you.
Om Namo Bhagawathe Vasudevaya❤❤❤❤❤
Om Namo Narayanaya❤❤❤❤❤🪷🪷🪷🪷🪷🙏🙏🙏🙏🙏
നാരായണാ നാരായണാ നാരായണാ 🙏🙏🙏🙏
Krishna guruvayurappa saranam 🙏❤
🙏❤️ഹരേ കൃഷ്ണ 🙏❤️ഹരേ രാമ 🙏❤️ജയ് ശ്രീ രാധേ 🙏❤️രാധേ 🙏❤️രാധേ കൃഷ്ണ ❤️🙏
ഓം നാരായണ യാ നമഃ ❤️🌹🙏
Hare Krishna Hare Krishna❤❤
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
Innu ithu kettappol enthoru sukham. Thank you dear. God bless you 🙏🙏❤❤
Namaskaram susmithaji 🙏🏽hare krishnaa kathukollane 🙏🏽🙏🏽🙏🏽
ചേച്ചി ന്തോ മനസ് നിറഞ്ഞു കണ്ണീർ വരുന്നു ഭാഗ്യം ച്യ്ത ചേച്ചി ❤❤❤❤🫂🫂🫂
ഏകാന്തഭക്തി അകമേ വന്നുദിപ്പതിനു വൈകുന്നതെന്തു ഹരി നാരായണായ നമ:🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏 പ്രിയപ്പെട്ട ഗുരുനാഥക്ക് ആത്മപ്രണാമംഗുരുവന്ദനം 🌹🙏🌹 ലോക സമസ്താ സുഖിനോ ഭവന്തു 🙏🌹🙏 സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🌹🙏 ഓം ശാന്തി ശാന്തി ശാന്തി ഹി ❤️🌹🙏
🙏🙏🙏🙏🙏🙏
🙏HareKrishnaa😍Radhe Radhe❤️
നാരായണ നാരായണ 🙏🙏🙏
Harekrishna Harerama Hari om susmithji ❤❤❤❤❤❤❤
എത്ര കേട്ടലും മതിവരില്ല ഭഗവാനേ നാരായണ. 🎉🎉🎉❤❤❤
കൃഷ്ണ ഗുരുവായൂരപ്പാ ശരണം : 🙏🙏🙏🙏 വളരെ വളരെ മനോഹരം 🙏🙏
ശ്രീ. മഹാകവി പൂ ന്താനം. എന്നെപ്പോലെ ശാസ്രം പഠിക്കാത്തവർക്ക് . മസിലാവുന്ന രീതിൽ സ്വമ്യമായ . വരികൾ കോർത്തിണക്കി ചെയ്യ്ത . ഞ്ജാനപ്പാന. ഗ്രഥം. അനുജത്തി ഗുരുനാഥ അർത്ഥ സഹിതം പാരായ . ണം ചെയ്യത് കേട്ടപ്പോൾ മനസും കണ്ണും ഒരുപ്പോലെ നിറഞ്ഞുപ്പോയി. ഗുരുനാഥ പാരായണം ചെയ്യ്ത ഹരിനാമകീർത്തവും. ഞ്‌ജാന പ്പാനയും കേട്ടപ്പോൾ ഗുരനാഥയോടുതന്നെ അർത്ഥം മെസേജിലൂടെ ചോദിക്കണം എന്നു വിജാരിച്ചാണ് കേൾക്കാൻ തുടങ്ങിയത് കേട്ടു കഴിഞ്ഞപ്പോഴാണ് ഞ്‌ജാനപ്പാന അർത്ഥസഹിതം എന്ന മെസേജ് കണ്ടത് മുഴുവനും കേട്ടു മനസു നിറഞ്ഞുപ്പോയി.! ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജനങ്ങൾക്ക് ഇത്ര നല്ല അറിവുകൾ പകർന്ന് കൊടുത്തു കൊണ്ടിരിക്കുന്ന ഗുരുനാഥക്ക് മനസ്പൂർണ്ണമായി നൽകുകയല്ലതെ മറ്റെന്താ ചെയ്യാൻ ഗുരുനാഥേ🙏🙏🙏❤❤❤️
Omnamonara❤❤❤
Hare Krishna 🙏💛💛💛🙏
Namaste Susmithaji 🙏. Hari om🙏. Guruvayoor Ekadashi Aashamsakal 🙏
ഓം നമോ നാരായണായ ❤🙏🙏🙏❤️
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏❤️❤️❤️💛💛💛💙💙💙
🙏🙏🙏
Narayanaya namah🎉🎉🎉🎉
Namaste 🙏
Jai Sri Krishna
Radhe Radhe
Om Namo Narayananaya Nama:
Excellent singing
❤
Hari om🙏krishna guruvayurappa saranam🙏🌼sreehare nama🌼🙏
Sushmitha guruvaya aviduthe daivam oru padu kalam e sabdham egane ninnu ella slogagalum egane ellavareyum kelppikkan pattane ennu njan bagavanodu prathikkunnu,🙏
Hare krishna Hare madhava❤❤❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ കാത്തോളണേ🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്രഭാത വന്ദനം മോളേ🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🪷🪷🍁🌹♥️
OM NAMO BHAGAVATHE NARAYANAYA NAMO 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🌿🌿🌹🌹🙏🙏🙏🌹🌹🌿🌿
Krishna guruvayurappa🙏❤
Hare krishna
ഹരേകൃഷ്ണ....🙏🏻ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ 🙏🏻🙏🏻🙏🏻നമസ്കാരംസുസ്മിത
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏💐
പ്രഭാത വന്ദനം ജീ🙏🙏🙏❤️
നാരായണ നാരായണ നാരായണ നാരായണ🙏🙏🙏
Om Namo Narayanaya Namaha 🙏🙏🌹💐
ഹരേ നാരായണ, ഗുരുനാഥനു പ്രണാമം 🙏🙏🙏❤️❤️
കൃഷ്ണാ ഭാഗവാനേ നാരായണാ 🙏🙏🙏🙏🙏🥰🥰🥰🥰
Nala alapanam..kelkumpol nammal fagavane kanumpole❤
എന്റെ ദിവസം തുടങ്ങുന്നത് ഈ കീർത്തനങ്ങൾ കേട്ടുകൊണ്ട് 🙏
സുസ്മിതാജീ പാദ നമസ്ക്കാരം