ലീലാമ്മയുടെ ഹരിനാമകീർത്തനം,അത് കേട്ടാണ് നാട്ടിൽ ഉള്ളപ്പോൾ എന്നും ഉണർന്നിരുന്നത്...(തൊട്ടടുത്ത് അമ്പലം ഉണ്ട്) അതിനു ഒരു പ്രത്യേക nostalgic feeling ആണ്..കുട്ടിക്കാലം ഓർമ്മയിൽ ഓടിയെത്തും.... ചിത്ര ചേച്ചീ മാസ്മരിക ശബ്ദം...😍❤ ഇനിയും ഈ ശബ്ദം മലയാളികൾക്ക് ഒരുപാട് നാൾ കേൾക്കുവാൻ ചിത്ര ചേച്ചിക്ക് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ...
സന്ധ്യയ്ക്ക് വിളക്കും കൊളുത്തി കണ്ണും പൂട്ടി ഇതു കേട്ടിരുന്നാൽ മതി വേറൊരു ലോകത്ത് എത്തും നമ്മൾ - ദൈവത്തിത്തിന്റെ അനുഗ്രഹം മുഴ വനായി കിട്ടിയ ശബ്ദം - അവർണ്ണനീയം
ചിത്രചേച്ചി .....കണ്ണന്‍റെ ഇഷ്ട ഗായിക ..../എനിക്ക് മാത്രമേ ഇങ്ങനെ പറയാന്‍ കഴിയു .../കാരണം ...വിശ്വ രൂപം ആകുന്ന ഞാനുള്‍പ്പെടെയുള്ള സകല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യന്മാരും OR നക്ഷത്രങ്ങളും നിങ്ങളും ആകുന്ന സകല ചരാചരങ്ങളും ഒരിക്കലും ഇല്ലാതാകാത്ത ENERGY ഘനീഭവിച്ചതാണേ എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞു തന്നിട്ടുണ്ട് ... ഒപ്പം PHYSICS THEORY കളിലൂടെ തെളിയിച്ചു തന്നിട്ടുമുണ്ട് / എന്നിട്ടും വിശ്വസിക്കാത്ത..........സങ്കടം തന്നെ .... BY KR ശാസ്താംകോട്ട.
ഭാഷാ പിതാവിൻ്റെ മണ്ണിൽ ജനിച്ചിട്ടും ഹരി നാമകീർത്തനം അദ്ദേഹം ആണ് എഴുതിയത് എന്ന് അറിയാൻ വൈകി..!! വേദ - ഉപനിഷത്തുക്കളും സംക്ഷിപ്തമായി ഈ രചനയിലൂടെ അദ്ദേഹം വർണിച്ചിരിക്കുന്നു. ചിത്ര ചേച്ചിയുടെ സ്വരമാധുരിയിൽ കേൾക്കുമ്പോൾ വീണ്ടും മാധുര്യം കൂടുന്നു.
ഇനിയൊരു ജന്മം കൂടി കേരളത്തിന്റെ വാനമ്പാടിയായി ജനിക്കട്ടെ, ഇത് കേൾക്കാൻ എനിക്കും ഒരു ആരാധകനായി ജനിക്കാൻ മോഹം.
Ne kuranganayite janikum apo namuk katilvach kanam 😀😀😀
CT ji
Thanks chithraji
Thank you Chithra chechi
/,56 15364
ചിത്ര ചേച്ചി അസ്സലായി പാടി.. നമിക്കുന്നു, കൊറസ് സഹിക്കാൻ വയ്യ 🙏🏻🙏🏻🙏🏻
ചിത്ര ചേച്ചിയുടെ ഈ ഗാനം എത്ര മനോഹരമായിട്ടാണ് ചേച്ചി പാടിയിരിക്കുന്നത്. മലയാളത്തിൻ്റെ വാനമ്പാടിയായ ചേച്ചിക്ക് എല്ലാ നൻമകളും ഉണ്ടാകട്ടെ
Chithra
🎐l🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐🎐o
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍
@@krishnankuttyr7321 ⛰️⛰️⛰️⛰️⛰️⛰️⛰️⛰️
Athimanoharam chechiii bhagavan kathukollanneee narayanaaa💚💛💜👌👌👍👍oman
പറയുവാൻ വാക്കുകൾ ഇല്ല, ഓം നമോ നാരായാണാ നമ:
9nj9n9n9k9n9njn99jn9n9n9n99nkj9n9n9n9nkn9n9jn99n9n9n9n9nn9n9n9n9n9n9n9n999999lo nu9uun9999999n9j99jj9n9n9n9n
@@omanapk6779 onnbbgytdsxvjjjiuytesssddfgjiuressxvhhfedhdgitwirwidimyre
എന്ത് രസം കേട്ട് ഇരിക്കാൻ ചേച്ചി
ശ്രീ ചി ത്ര ദൈവത്തിന്റെ പ്രത്യേക അനുഗ്രഹീതയാണ്. സർവ്വമംഗളങ്ങളും.
കേട്ടിരിക്കാൻ നല്ല സുഖമാണ് മനസ്സിന്ന് വേറെ ചിന്ത ഉണ്ടാവുന്നില്ല ഹരേ രാമ ഹരേ കൃഷ്ണ
എന്റെ ചിത്ര ചേച്ചി ഭഗവാൻ കൂടെ വരും ചേച്ചി അതി മനോഹരം ......... കർണ്ണരസം ഒരുപാട് നന്ദി ചേച്ചി രാവിലെ ഇതൊന്നു കേട്ടാൽ അതിനപ്പുറം ഒന്നും വേണ്ട ആ ദിവസം
സത്യം
B
സത്യം
പത്മ പുരാണം, മത്സ്യ പുരാണം, മഹാ വാമനപുരാണം ഇവ സ്വയം വായിക്കുക. ദൈവങ്ങളുടെ പ്രവ്യത്തികൾ കണ്ടാൽ ഞെട്ടും
ഭഗവാൻ എന്റെ അരുകിൽ ചേച്ചി വിളിച്ചു കാണിച്ചു തന്നപ്രതീതി....... പ്രശംസ എത്ര തന്നെയായാലും അധികാലമല്ല.
ഓം നമോ നാരായണായ നമ :🙏🙏🙏 പരസ്യം ഒഴിവാക്ക
Ithu kettal thanne manassiloru positive energy varunnu....sankadangal marunna pole....☺☺
ശെരി ആണ് ചേച്ചി മനസിന് ഒരു സുഖം ഉണ്ടാകും
@@akshays3420 Hearing
Thanks
Really Chechi hearing this song I really feel Lord Krishna presence such a powerful blessing voice
God is in you chechi
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Suriyabkerthnam ft
Listen susmitha jagadeesh harinamakeerthanam
Nalla sukham kelkan , thank you Chithra
ലീലാമ്മയുടെ ഹരിനാമകീർത്തനം,അത് കേട്ടാണ് നാട്ടിൽ ഉള്ളപ്പോൾ എന്നും ഉണർന്നിരുന്നത്...(തൊട്ടടുത്ത് അമ്പലം ഉണ്ട്)
അതിനു ഒരു പ്രത്യേക nostalgic feeling ആണ്..കുട്ടിക്കാലം ഓർമ്മയിൽ ഓടിയെത്തും....
ചിത്ര ചേച്ചീ മാസ്മരിക ശബ്ദം...😍❤ ഇനിയും ഈ ശബ്ദം മലയാളികൾക്ക് ഒരുപാട് നാൾ കേൾക്കുവാൻ ചിത്ര ചേച്ചിക്ക് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ...
Chithra super
@@chandantc3159 ചേച്ചി സൂപ്പർ സോങ്
സൂപ്പർ വോയിസ്
Yes exactly
R a
ഓം നമോ നാരായണായ.... 🕉️
Super chitra chachi.may the guruvayurappa bless u a lot.keep on singing lords songs
ജെയ് മാ ജെയ് മാ ജെയ്
വന്ദനം
അമ്മേ നാരായണ
അമ്മ മക്കൾ തത്വ ശക്തി
വന്ദനമായി അവതരിക്കട്ടെ
അമൃത സ്വരൂപിണി
അമൃതം ഗമയ
ഹരിനാമകീർത്തനം ചൊല്ലുമ്പോൾ അതിനിടയിലുള്ള ഈ പരസ്യങ്ങൾ നാമജപത്തി ൻപവിത്രത നഷ്ടപ്പെടുത്തുന്നു
ചിത്ര ചേച്ചി നമോസ്തുതേ..🙏🙏🙏
🙏🙏🙏
I pray Lord sree Narayanan thiruvadigel saranam Sree Ramanujar adiyen to adiyen excellent spiritual voice Chitra maam
I love you Chitra Mam..you have received the choicest blessings of Goddess Saraswati. My best wishes for your long life and happiness.
Excellent recitation of HariNamaKeerthanam.
Chitrajiye namikkunnu.
എഴുത്തച്ഛന് നമ്മോട് പറയുവാൻ ഉദ്ദേശിച്ചത് ചിത്രാമ്മയുടെ മധുര ശബ്ദത്തിൽ കേട്ടപ്പോൾ.. എന്ത് പറയണം എന്ന് അറിയില്ല..😍😘😊
💐💐 OM SHANTI CHITHRA AMMA,ശ്രീ കൃഷ്ണ ജയന്തി ആശഠസകൾ, ഹൃദയം നിറഞ്ഞ ആശഠസകൾ.... എത്ര കേട്ടാലുഠ മതിവരാത്ത ഈ സഠഗീതഠ നീണാൾ ഉണ്ടാവണം. വിജയീഭവ !!! Om santhi
I am very very proud of our vanambadi
അനുഗ്രഹീത ഗായിക ചിത്രചേച്ചിക്ക് എല്ലാ വിധ മംഗളാശംസകൾ ശ്രീ മൻ നാരായണൻ മനസ്സിൽ കുടിയേറിയ പ്രതീതി ഉണ്ടാക്കുന്നു.🙏🙏🙏
Love you..chithrachechiee... ഈ ഭൂമി ഉള്ളടുതോളം മലയാളികൾ മറക്കില്ല...ഈ ശബ്ദം.....💞
I love it so much
Big salute to my dear ചിത്രാമ്മ
Pp
P
P
P
ഓം നമോ നാരായണായ നമഃ 💕
കണ്ണടച്ച് ഇതു കേട്ടാൽ എല്ലാം മറന്നു വേറൊരു ലോകത്തു ചെന്നപോലെ......ചേച്ചി, ചേച്ചിയുടെ കിളിനാദത്തിലൂടെ കണ്ണനെ നേരിൽ കണ്ടു....🙏🙏🙏
Bakthimayam krishna guruvayourappa saranam
ഈശബ്ദംമനുഷ്യൻ ഉള്ളടുത്തോളം നിലനിൽക്കട്ടെ.....ദീർഘകാലം ആയുസ്സും ദൈവം തരട്ടെ
നിയോഗിച്ചിട്ടുള്ള ശബ്ദത്തിൽ ആലാപനം, മനോഹരം ഭക്തിസാന്ദ്രം ഹരേ കൃഷ്ണ 🙏❤️
Omkaramaya porul moonayi pirinju udane, Angaramayathinnu thaan thane sakshiyithu, Bodham varuthu vathinnu aalayi ninna, Paramacharya roopa,Hari Narayanaya
മലയാളികളുടെ സ്വന്തം ചേച്ചിയുടെ മധുരമൂറുന്ന ശബ്ദത്തിൽ ഇത് കേൾക്കാൻ കഴിയട്ടെ ലോകമുള്ളിടത്തോളം നാൾ ❤
❤😊i wish send you my hug 🤗 for this lovley prayers. Aum Shanti. Respect.
അതിമനോഹരം. എത്ര കേട്ടാലും കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും.🙏🙏🙏
പരസ്യം ഹോ 😡😡😡
Respected Chechi .You are connected with God.Pls bless us all for a healthy peaceful life.
ചിത്ര ചേച്ചി നമസ്കാരം🌹🌹🌹🌹🌹🌹😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Antekrishna,,,, narayanaa,,,,
Excellent rendition
Simply takes the listener to a STEP CLOSER to GOD
Wonderful experience . may God give long life to Chitra Chechi
Chithranmmaaaa❤️❤️🙏🏻🙏🏻🙏🏻
Hare Krishna Jai Shree Radhe Radhe❤
സന്ധ്യയ്ക്ക് വിളക്കും കൊളുത്തി കണ്ണും പൂട്ടി ഇതു കേട്ടിരുന്നാൽ മതി വേറൊരു ലോകത്ത് എത്തും നമ്മൾ - ദൈവത്തിത്തിന്റെ അനുഗ്രഹം മുഴ വനായി കിട്ടിയ ശബ്ദം - അവർണ്ണനീയം
Checheee...kuyil naadam...god bless u checheee
Narayan this beautiful form of Vishnu. Oo idea should be very beautiful. Neau I just learn your coulture. Beutifol ❤❤❤
ഇത്ര നല്ല ശബ്ദം ക്യൂട്ട് വോയിസ് 😍
ഒന്നും പറയാനില്ല അടിപൊളി ഇനിയും
ഒരു ജന്മം കുടി ചിത്ര ജീവിക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
1sudsrssnam
Dislike adichavanmark kannum cheviyum ella... ante chithra chechi... aa kaal thott vandhanam...
അവരുടെ ലക്ഷ്യം വേറെയാണ് sister... ചുമ്മാ dislike അടിക്കുന്നതൊന്നുമല്ല..
@@praveenradhakrishnan1384 absolutely right... 👌
Love you so much chithra amma. Wonderful devotional song
Anugraheeta Chitragikke Pranamam. Bhargavi Oachira
ചിത്രേച്ചി......
ദേവലോക......ഗായിക
"DEVA LOKA REDHAVUMAYI, SWARA SUNDARA GEETHAMAY... THENNALAY, ILAM THENNALAY... VAROO SHAARIKEEE".... 🌹🌹🌹👏👏👏👌👌👌🙏🙏🙏👍👍👍💞💞💞❤❤❤💕💕💕💯%... 💕💕💕❤❤❤💞💞💞👍👍👍🙏🙏🙏👌👌👌👏👏👏🌹🌹🌹
chechiyude sabdhathilude nangalellam kannane kaanunnu......
മലയാളത്തിന്റെ വാനമ്പാടി
ചിത്ര ചേച്ചിയുടെ അടിപൊളി ആലാപനം ...... ഒരു മാജിക്കൽ വോയ്സ് ....❤️❤️❤️❤️❤️💯💯💯💯💯💯🎼🎼🎼🎼🥰🥰🥰🥰🥰🥰🥰🎼🎼🎶🎶
മലയാളത്തില്‍ മാത്രമല്ല ...../എല്ലാ ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട് ...ചിത്ര ചേച്ചി /
Divinely ... beautiful .... ❤
Jai jai Hari Narayana!!
So nice in Chithra Chechi's voice!
Love you love you love you sooo much Chithra chechi. Ennenkilum onnu nerittu kananam. Ente ettavum valiya agraham
Wonderful. God blessed singer.
What a great voice 😍❤️
You have all the good blessings of Goddess Saraswati
Hare Krishna ❤❤❤
Great👏👏👏👍 day ks chitra madam
Prayers 🙏 it's healthy..
Narayanaya nama Narayanaya nama Hari narayanaya namaha . Thank you Chitra mam . God bless you
Be blessed for your feeleng. To pray. I ❤❤❤your relationship with god. Respect.
Enthu rasamanu kelkan😍😍😍😍
Ks chithrachechi supper
Chechi beyond words...... 🙏🙏നമോ നമോ.,.
Chithra chechi
Super bhakthi ganam
ഹരേ കൃഷ്ണ 🙏🌹
രാവിലെ എഴുന്നേറ്റ ഉടൻ 🌸🌸🌸🌸❤️❤️❤️❤️❤️❤️ chithra amma ur voice has an eternal beauty ❤️ stay blessed ❤️❤️❤️❤️
One of the most beautiful..idols...and the Garland...of flowers...steals the heart...
ഓം നമോ: നാരായണായ
Bhagavankripaoom
Ee pattu kettal aarkkum oru positive energy labikkum
Pathirapadam
Hare guruvayurappa 🙏
Hare rama hare Krishna
Krishna Krishna hare hare
Chechi nanhayirunhu
Postive energy feel🙏
Thanks chithraji
Ellam nanmakalum aiwsarigalum nerrunnu
Chithraji.
Wish you happiness, joy, healthy and peace.
All the best 💖.
മനോഹരം..
ചിത്രചേച്ചി .....കണ്ണന്‍റെ ഇഷ്ട ഗായിക ..../എനിക്ക് മാത്രമേ ഇങ്ങനെ പറയാന്‍ കഴിയു .../കാരണം ...വിശ്വ രൂപം ആകുന്ന ഞാനുള്‍പ്പെടെയുള്ള സകല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യന്മാരും OR നക്ഷത്രങ്ങളും നിങ്ങളും ആകുന്ന സകല ചരാചരങ്ങളും ഒരിക്കലും ഇല്ലാതാകാത്ത ENERGY ഘനീഭവിച്ചതാണേ എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞു തന്നിട്ടുണ്ട് ... ഒപ്പം PHYSICS THEORY കളിലൂടെ തെളിയിച്ചു തന്നിട്ടുമുണ്ട് / എന്നിട്ടും വിശ്വസിക്കാത്ത..........സങ്കടം തന്നെ .... BY KR ശാസ്താംകോട്ട.
Chechi aalapichathu Manoharam aayi ennalum P Leela ammayude aalapanam athi manoharamaanu ❤️ amma paadiyaale Harinaamakeerthanam poornamaakukayullu 🙏.
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ചിത്ര ചേച്ചി 🙏🙏🙋🙋🙋🙂🙂👌👌👌👌👍👍👍👍
അമ്മേ ദേവീ ശരണം 🙏🙏🙏
Q
ഇടക്കുള്ള കൊറെസ് ഒഴിച്ചാൽ വളരെ നന്നാകും..
Harekrishna harekrishna Krishna Krishna hare hare
നാരായണ 🙏
As she is the devotee of Lord Krishna she sings the song touching her heart. Hence it's heartly.
ഓം നമോ നാരായണ നമഃ
Very good chechi
As usual lovely amma♥️❤️🤩😘😍
Old songs playing
Z
Chitra ammaude kuil nadham eneyum nuru varsham nilanirthan bhgavanod prarthikunnu.
Om Namoh narayanaya Namah 🌹
ചേച്ചി... ഓം നമോ നാരായണായ നമഃ 😍😍🙏
അനുഗ്രഹീതശബ്ദത്തിൽ ഹരിനാമകീർത്തനം കേൾക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. എല്ലാം ഭഗവത് അനുഗ്രഹം !🙏
ഭാഷാ പിതാവിൻ്റെ മണ്ണിൽ ജനിച്ചിട്ടും ഹരി നാമകീർത്തനം അദ്ദേഹം ആണ് എഴുതിയത് എന്ന് അറിയാൻ വൈകി..!! വേദ - ഉപനിഷത്തുക്കളും സംക്ഷിപ്തമായി ഈ രചനയിലൂടെ അദ്ദേഹം വർണിച്ചിരിക്കുന്നു. ചിത്ര ചേച്ചിയുടെ സ്വരമാധുരിയിൽ കേൾക്കുമ്പോൾ വീണ്ടും മാധുര്യം കൂടുന്നു.
Hare Krishnaa
വളരെ നന്നായിരിക്കുന്നു.
Chithra.chechi....
Love you
🙏🙏🙏🌹🌹NamaskaramChitrammma so nice love u so much. ❤️
Sathyam morning kitchanil work cheyyumbol harinama keerthanam kettukondanu cheyyunnathu. athinidayil parasyam varumbol skip cheyyunnathu valare kashtam anu
Harekrishna guruvayourappa atra manoharam hariom
Adipoli
Lovely cute voice Chithra Amma
ഓം നമോ നാരായണ 🙏🙏🙏
Super chithrechiii
Super🙏
😍KRISHNAA GURUVAYURAPPAA🙏