ഗുരുവായൂർ ഏകദേശിയുടെ ദിവസമാ ഞാൻ ആദ്യമായി ചിത്ര ചേച്ചിയുടെ വോയിസിൽ എത്ര മനോഹരമായ നാരായണിയം ഞാൻ കേട്ടത് 🙏🙏🥰അതിനു ശേഷം എന്നും രാവിലെ മുടങ്ങാതെ കേൾക്കും 🙏🙏🙏❤️❤️ ചേച്ചി ഇഷ്ടം ❤❤❤🥰
Hare krishna Hare krishna Hare krishna Hare krishna Hare krishna Hare Krishna ratha ratha narayanaya narayana narayana narayana narayana narayana narayana narayana narayana narayana j
ഗുരുവായുരപ്പൻ്റെ അനുഗ്രഹവും ഉള്ളിൽ ഭക്തിയുമുള്ളതുകൊണ്ട് ചിത്ര ചേച്ചിക്ക് വളരെ മനോഹരമായി ആലാപിക്കാൻ സാധിച്ചു.ഈ മധുര ആലപനത്തിലുടെ ഗുരുവായുരപ്പൻ ചിത്ര ചേച്ചിയെ അനുഗ്രഹിക്കും തീർച്ച..
ശ്രീ മേൽപ്പത്തൂർ ഭട്ടതിരിപ്പാട് ഭഗവാൻ കൃഷ്ണനെ കുറിച്ച് എത്ര മനോഹരമായ വർണ്ണിക്കുന്നത് ഇത്ര മനോഹരമായ വരികൾ അദ്ദേഹത്തിന്റെ മനസ്സിലേക്ക് എറിഞ്ഞു കൊടുത്തത് ഭഗവാൻ തന്നെയാണ് അതിന് യാതൊരു സംശയവുമില്ല കൃഷ്ണാ ഗുരുവായൂരപ്പാ ശരണം....
കൃഷ്ണാ ഗുരുവായൂരപ്പാ ! വാനമ്പാടി ചിത്ര ചേച്ചിക്ക്യം , നാരായണീയം കേൾക്കുന്ന എല്ലാ ഭക്തർക്കും നിൻ കൃപാ കാടാക്ഷവും ,ആയുർ ആരോഗ്യ സൗഖ്യവും തരണമേ ഭഗവാനേ... ഹരേ കൃഷ്ണാ.. മുകുന്ദാ ജനാർദ്ദന ... അത്ര സ്വര മാധുര്യവും ആലാപനവും .. എത്ര കേട്ടെല്ലാം മതി വരുന്നില്യ ... ഹരി ഓം ..ഹരി ഓം ..ഹരി ഓം..
കൃഷ്ണ കൃഷ്ണാ അവിടുന്നാണ് യഥരർത്ഥ സത്യം .അങ്ങയുടെ സ്നേഹമാണ് എന്നും എപ്പോഴും ലഭിക്കുന്നത്- പ്രതിസന്ധിയിൽ അവിടുന്ന് കൈ പിടിക്കുന്നു - ബന്ധുക്കൾ പോലും സഹായത്തിന് ഇല്ലാത്തപ്പോൾ അങ്ങ് സ്വയം എത്തുന്നു - ഭഗവാനേ ഇനി എത്ര ജന്മങ്ങൾ ഉണ്ടെങ്കിലും ഞനൊരു കൃഷ്ണഭക്തയായിരിക്കണേ ഈശ്വരാ
An outstanding composition by my beloved Guru Dr Trivandrum Krishnakumar with utmost focus on the saahityam, the Sanskrit diction and set to an appropriate tempo for blissful listening experience.Through this album, he had brought out a totally different flavour of Chitra mam, who has rendered it so beautifully. To me, it is one is the best album... I guess it just happened with the blessings of almighty and guru given the sanctity attached to it. Way back in 2005, when I played this CD in my car, Papanasam Ramani bhagavatar asked me to drive for some more time so he could listen to it more.. his comment was as follows “ Enna oru composition .. idhellaam pannanumna Indha jenmaala punyam pannirukkanum “
What a dedication and her voice makes us to melt in to the feet of Chinni Krishna.. Imagine Lord Krishna standing before her and gives his grace to all .
பக்தியில் ஆனந்த கண்ணீர் வருகிறது சித்ரா அம்மா... கிருஷ்ணனின் பரிபூரண அருள் பெற்று உள்ளீர்கள்... எத்தனை அநாயாசமாக இந்த நாராயணீயம் ஸ்லோகங்களை அழகழகாய் வெவ்வேறு ராகத்தில் பாடி பிரமிப்பு அடைய வைத்து விட்டீர்கள் 🙏🙏🙏🙏🙏 தங்களின் பொற்பாதம் வணங்குகிறேன்.
Daily I used to hear last two thasagam by morning 4.30.Really I believe that she takes me to Swamy Patham with her melodious and smoothing voice.All credits goes to Chitra.Thank you very much.Long live
Daily i will hear soo soothing positive vibrations even i kept for by 13 years cerebral palsy kid some one told ….. when i am hearing i think god was sitting infront of me listing … such a beautiful voice amma we are blessed have to u chitra ji🙏🙏🙏🙏🙏
ഭഗവാൻ കുറൂർ ഇല്ലത്തു ഉണ്ണി യായി സ്വയം തന്നെ ആ അമ്മയെ അനുഗമിച്ചു. ആ നിർവ്യാജ ഭക്തിയ്ക്ക് മുൻപിൽ സാക്ഷാൽ വില്ലമംഗലം സ്വാമിയാർ പോലും തലകുനിച്ചു.. എന്നാണ് കഥ.. ഹരേ കൃഷ്ണ
രാജയോഗത്തിന്റെ യാത്ര സ്വർഗ്ഗത്തിലേക്കുള്ള ഓട്ടം. രാജയോഗത്തിന്റെ നിരന്തരമായ അഭ്യാസത്തിലൂടെ മനുഷ്യന് അനേകതരത്തിലുള്ള ശക്തികൾ പ്രാപ്തമാകുന്നു. ഈ ശക്തികളിലൂടെ മനുഷ്യന് ഈ ലോകത്തിലെ വിഘ്നങ്ങളെ മറികടന്ന് ആദ്ധ്യാത്മിക മാർഗ്ഗത്തിലൂടെ മുന്നോട്ടുപോകാൻ സാധിക്കുന്നു. ഇന്ന് മനുഷ്യൻനെ അനേക വിധത്തിലുള്ള രോഗം, ശോകം, ചിന്ത, പരിശ്രമം, ഇവ ഗ്രസിച്ചിരിക്കുകയാണ്. ഈ സൃഷ്‌ടി തന്നെ ഘോരനരകമായിത്തീർന്നിരിക്കുന്നു. ഇതിൽ നിന്നും സ്വർഗ്ഗത്തിലേക്ക് പോകാൻ ഓരോ ജീവിയും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നരകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം വളരെ അധികം തടസ്സങ്ങൾ നിറഞ്ഞതാണ്. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം ഇവ അതിലേക്കുള്ള വഴിയിൽ മുഖ്യമായ തടസ്സം സൃഷ്‌ടിക്കുന്നു. പുരുഷോത്തമ സംഗമയുഗത്തിൽ ജ്ഞാന സാഗരനായ പരമാത്മാ ശിവൻ സഹജമായ രാജയോഗത്തിന്റെ ശിക്ഷണം പ്രജാപിത ബ്രഹ്മാവിലൂടെ തന്നുകൊണ്ടിരിക്കയാണ്. അതുധാരണ ചെയ്താലേ മനുഷ്യന് ഈ പ്രബലമായ ശത്രുക്കളെ (അഞ്ചുവികാരങ്ങളെ) ജയിക്കാൻ സാധിക്കൂ. നരകത്തില്നിന്നും സ്വർഗ്ഗത്തിലേക്ക് പോകുന്നതിന് മനുഷ്യന് ആദ്യമാദ്യം കാമവികാരത്തിന്റെ കൂർത്ത കുപ്പിച്ചില്ലുകൾ തറച്ച് ഉയർന്ന മതിലുകൾ കടക്കണം. ഇത് കടക്കുമ്പോൾ ധാരാളം ആളുകൾക്ക് ദേഹാഭിമാനം കൊണ്ട് സഫലത പ്രാപ്തമാക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് കൂർത്ത കുപ്പിച്ചില്ലുകളിൽ വീണ് രക്തം ചൊരിയുന്നു. വികാരി ദൃഷ്‌ടി, കർമ്മം, വൃത്തി, ഇവ തന്നെയാണ് മനുഷ്യനെ ഈ മതിലുകടക്കാൻ അനുവദിക്കാത്തത്. അതുകൊണ്ട് പവിത്രമായ ദൃഷ്‌ടി (civil eye) ആക്കുക എന്നത്, ഈ വികാരങ്ങളെ ജയിക്കുന്നതിന് വളരെ ആവശ്യമാണ്. മറ്റൊരു ഭയങ്കര വിഘ്നം ക്രോധരൂപിയാകുന്ന അഗ്നി ചക്രമാണ്. ക്രോധത്തിന് വശപ്പെട്ടു മനുഷ്യൻ സത്യത്തെയും അസത്യത്തെയും തിരിച്ചറിയുന്നുപോലുമില്ല. അതിനോടൊപ്പം തന്നെ ഈർഷ്യ, ദേഷ്യം, വെറുപ്പ്, മുതലായ വികാരങ്ങളുടെ സമാവേഷവും ഉണ്ടാകുന്നു. ഇതിന്റെ അഗ്നിയിൽ അവൻ സ്വയം ജ്വലിക്കുന്നു, മറ്റു മനുഷ്യരെയും ജ്വലിപ്പിക്കുന്നു. ഈ തടസ്സത്തെ മറികടക്കുന്നതിന് "സ്വധർമ്മത്തിൽ" അതായത് " ഞാൻ ശാന്തസ്വരൂപമായ ആത്മാവാണ്" എന്ന സ്‌ഥിതിയിൽ സ്‌ഥിതിചെയ്യണം. ലോഭവും മനുഷ്യനെ അവന്റെ നേരായ പഥത്തിൽ നിന്നും മാറ്റി നടത്തുന്നു. ലോഭിയായ മനുഷ്യന് ഒരിക്കലും ശാന്തി കിട്ടില്ല. അയാൾക്ക് മനസ്സിനെ പരമാത്മാവിന്റെ ഓർമ്മയിൽ ഉറപ്പിച്ചു നിറുത്താൻ കഴിയുന്നില്ല. അങ്ങനെ സ്വർഗ്ഗപ്രാപ്തിക്കായി മനുഷ്യന് ധനം അല്ലെങ്കിൽ സമ്പത്തിന്റെ ആകർഷണത്തെയും സ്വർണ്ണത്തിന്റെ പ്രകാശത്തിന്റേതായ ആകർഷണത്തെയും ജയിക്കണം. മോഹവും വലയത്തെപ്പോലെ നിൽക്കുന്ന ഒരു തടസ്സമാണ്. മനുഷ്യൻ മോഹത്തിന്റെ കഠിനമായ ബന്ധനത്തിന് വശപ്പെട്ടു തന്റെ ധർമ്മത്തെയും കർത്തവ്യത്തെയും മറന്ന് പുരുഷാർത്ഥ ഹീനനായിത്തീരുന്നു. അതുകൊണ്ട് ഗീതയിൽ ഭഗവാൻ പറഞ്ഞിരിക്കുന്നത്_" നഷ്‌ടോ മോഹാ സ്മൃതിലബ്ധാ" ആയിത്തീരു എന്ന്. അതായത് ദേഹ സഹിതം ദേഹത്തിന്റെ സർവ്വ സംബന്ധങ്ങളുടെയും മോഹജാലത്തിൽ നിന്ന് പുറത്തുകടന്നു പരമാത്മാവിന്റെ ഓർമ്മയിൽ സ്‌ഥിതിചെയ്യൂ, തന്റെ കർത്തവ്യം ചെയ്യൂ. ഇതിലൂടെ മാത്രമേ സ്വർഗ്ഗപ്രാപ്തിനേടു. ഇതിനുവേണ്ടി മനുഷ്യാത്മാവ് മോഹത്തിന്റെ ബന്ധങ്ങളിൽ നിന്നും മുക്തി നേടേണ്ട ആവശ്യമുണ്ട്. അപ്പോഴേ മായയുടെ ബന്ധനത്തിൽ നിന്ന് വിടുതലും സ്വർഗ്ഗത്തിന്റെ പ്രാപ്തിയും കിട്ടൂ. അഹങ്കാരം മനുഷ്യന്റെ ഉന്നതിയുടെ മാർഗ്ഗത്തിൽ പർവ്വതത്തിന് സമാനം തടസ്സമാവുന്നു. അഹങ്കാരിയായ മനുഷ്യന് ഒരിക്കലും പരമാത്മാവിന്റെ അടുത്ത് എത്താൻ കഴിയില്ല. അഹങ്കാരത്തിന് വശപ്പെട്ട മനുഷ്യൻ ഉയർന്ന കൊടുമുടിയിൽ നിന്നു വീഴുന്നതിന് സമാനം തകർന്നു പോകുന്നു. അതുകൊണ്ട് സ്വർഗ്ഗത്തിൽ പോകുന്നതിന് അഹങ്കാരത്തിനെയും ജയിക്കണം. അതുകൊണ്ട് ഈ വികാരങ്ങളിൽ വിജയം പ്രാപ്‌തമാക്കി മനുഷ്യനിൽ നിന്നു ദേവതയാകുന്ന സ്ത്രീക്കും പുരുഷനും മാത്രമേ സ്വർഗ്ഗത്തിൽ പോകാൻ പറ്റൂ എന്ന് ഓർമ്മയിരിക്കട്ടെ! മരിച്ചതിന് ശേഷം ഒരു വ്യക്തിയെപ്പറ്റി ഇങ്ങനെ പറയാറുണ്ട്. " അവൻ സ്വർഗ്ഗവാസിയായി " ഇത് പൂർണ്ണമായും തെറ്റാണ്. ഓരോരുത്തരും മരിച്ചതിന് ശേഷം സ്വർഗ്ഗത്തിൽ പോകുന്നുണ്ടെങ്കിൽ ജനസംഖ്യ കുറഞ്ഞുവരുമായിരുന്നു. സ്വർഗ്ഗത്തിൽ തിരക്കുമാകുമായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾ കരയുകയും ചെയ്യുകയില്ല. ഓം ശാന്തി സ്വർഗ്ഗം, നരകം തുടങ്ങിയ വിഷയങ്ങൾ അറിയാനും ആത്മാവിനെയും പരമാതവിനെയും കുറിച്ചുള്ള സത്യസത്യമായ ഗീതാജ്ഞാനത്തിനും, പ്രജാപിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ നൽകിവരുന്ന 7 ദിവസത്തെ ആത്മീയ ക്ലാസ്, സൗജന്യമാണ്.
The pinnacle of this devotion is felt at 40th minute .... krishna kaarunya sindho, krishna karunya sindho... Prostration to narayaneeyam and rendering.
Eyes got watered out of devotion at Lord’s feet.... never felt this much before... especially ‘kesadipaadam ‘ .... only Chithrechi can elevate our mind to this level with her divine rendition...
ഭക്തിയുടെ പാരമ്യതയിൽ ഇത്രയും ഭാവാത്മകമായി പാടാൻ ചേച്ചിക്കല്ലാതെ ആർക്ക് പറ്റും.. ഗുരുവായൂർകണ്ണൻ അടുത്തിരുന്നു കേട്ടിട്ടുണ്ടാകും ചേച്ചി പാടിയപ്പോൾ.. 14 വർഷങ്ങൾക്ക് മുൻപാണ് ചേച്ചി പാടിയ ഈ നാരായണീയം ആദ്യമായി കാസെറ്റിൽ കേട്ടത്.. poweful n divine voice.. 😍😍
❤ God gifted voice. Lord Krishna is truly listening to this mellifluous voice of Chitra. Melpathur Narayana Bhattathiri will be truly proud of this singer singing his composition in such a devotional manner. Lord Krishna be with her always.
Having wonderful darshan at Guruvayoor Shree Krishna temple for many days now. The Melpathur Auditorium brings to mind the beautiful Narayeeyam composition which the composter had composed in Guruvayoor temple and sung with so much devotion by Shrimati Chitra. Lord Guruvayoorappan bless her. Om Namo Narayanaya.
Om Namo Narayanaaya ! Unni !Krishna !! Guruvayurappa !!! U..K..G..! Saranam !!! Since last 4 days very first time listening on behalf of my great disease guided by a devotee twice a day for a long time. Now itself I feel better satisfaction on my mind & disease by Chitra's voice, pronounce, raaga, faith & power to taking us towards MOKSH .Om Namo Narayanaayaaa.! YendeGuruvaruppa yellamum nannaaittu nadaththi koduththerkanum krishna bhagavane! Saran.
Reminds of Smt. Vanijayaramji's Voice🙂 Thanks a lot Smt. Chithraji for this Wonderful Ragamalika Rendition of Narayeenam 👍 in such a Beautiful Composition👌!! God Bless Chithraji and All of Us!! 🙏 May God Save and Protect Us All in these times of world health crisis. Om Nama Naraynaya🙏🙏
Getting romancham. What a soothing voice Chithra chechi has!! Thenaruvi! Gurvayoorappan must have said Aha with a big smile! Thank you with Pranams. 🙏 You send so much positive energy with your big pure smile and melting voice!! ❤
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല . നാരായണീയം ഇത്ര മനോഹരമായ ശബ്ദത്തിൽ ഇതുവരെയും കേട്ടിട്ടില്ല . ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ ചിത്ര ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു .
എൻ്റെ പൊന്നു ഉണ്ണി കണ്ണാ എത്ര ഭംഗിയായിട്ടാണ് ചിത്ര ചേച്ചി കണ്ണനെ വർണിച്ചത് ചിത്ര ചേച്ചിയ കാത്തു കൊളണെആയുരാഗ്യ സൗഖ്യം നൽകേണേ കാണ്ണാ കൃഷ്ണാ ഗുരുവായൂരാപ്പാ❤❤❤❤🙏🙏🙏🙏🌹🌹💜🥰
What a divine melody in rendering. Vidushi Chitra prays Narayana for all of us. What a great service madam. God bless you. What a combination of ragas, what an excellent pronunciation, what an excellent expression. Thanks for this great video. Thanks to you tube for bringing all devotees of lord narayana listen to this great spiritual endeavour.
പി ലീലച്ചേച്ചി പാടിവെച്ച ഒരു കീര്‍ത്തനവും പിന്നീടു് ആരുതന്നെ പാടിക്കേട്ടാലും എന്തോ മനസ്സിനെ കീഴ്പ്പെടുത്തിയില്ല. ലീലച്ചേച്ചി അത്രക്കനുഗൃഹീത കലാകാരിയായിരുന്നു. എത്രയോ തലമുറകള്‍ ഇന്നും കേട്ടുകൊണ്ടേയിരിക്കുന്നു!
അങ്ങ് ലയിച്ച് ലയിച്ച് ഇരിക്കും ഞാൻ ..................................... ഇത്ര ഭംഗിയായി പാരായണം ചെയ്തത് കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു. സർവ്വേശ്വരാാാാാാാാാാാാാാ നന്ദി...........
Superb rendering and exemplary clarity. Or in other words never Chitraji sung any song yet like those devotional songs..May lord. Guruvayoorappan keep on Chithraj's clarity. Superb recording too.
പത്മ പുരാണത്തിൽ കൃഷ്ണന്റെ അളിയനായ അർജ്ജുനൻ സ്ത്രീരൂപധാരിണിയായി കൃഷ്ണനെ കാണാൻ പോയി ഗോപികമാർ കൃഷ്ണനെ വെൺചാമരം വീശുകയും മറ്റും ചെയ്യുന്നതും മറ്റും കാണുമ്പോൾ അർജ്ജുനി ( സ്ത്രീരൂപത്തിലുള്ള അർജ്ജുനൻ) കാമ പരവശയായി ഇത് മനസ്സിലാക്കിയെന്നവണ്ണം കൃഷ്ണൻ അവളെ കൈ പിടിച്ച് കേളീവനത്തിലേക്ക് കൊണ്ട് പോയി കുറച്ച് കഴിഞ്ഞ് പുറത്ത് കൊണ്ടുവന്ന് ശാരദയെ ഏൽപ്പിച്ചിട്ട് പറഞ്ഞു ഇവൾ ക്ഷീണിതയാണ് ഇവളെ പടിഞ്ഞാറെ പൊയ്കയിൽ കൊണ്ട് പോയി കുളിപ്പിക്കുക. എന്നിട്ട് കൃഷ്ണൻ തലോടിയപ്പോൾ വീണ്ടും അർജ്ജുനനായി .അർജ്ജുനർ മോഹഭംഗത്താൽ വലഞ്ഞിരുന്നു ഇതു പോലെ പല കഥകളും പുരാണങ്ങളിലുണ്ട് സ്വയം വായിക്കുക.
Ente achante avasaanaswasam samayath njan ee narayaneeyam kelpichu.ipozhum ee aalapanam kelkumpo kannu niranjozhukum. Ente achanteyum guruvayoorappanteyum mukham theliyum
കൃഷ്ണ ❤🙏ഗുരുവായൂരപ്പ എന്റെ കണ്ണാ എപ്പോഴാ എന്റെ അടുത്ത് വരുന്നെ 🙏എന്റെ സങ്കടം എപ്പോഴാ കണ്ണാ മാറ്റി തരുന്നെ എന്റെ കണ്ണനെ കാണാൻ ഞാൻ കാത്തിരിക്കുന്നു 🙏🙏എന്നെ അവിടുത്തെ മുന്നിൽ എത്തിക്കണെ എന്റെ കണ്ണാ 🙏🙏🌿🌿
Melody queen at her very best once again ,we just get immersed into it fully and entranced into the nuances and every word is clearly spelt out for us to understand the significance,simply class
CHITHRA AMMA UNGALIDA VOICE LA NARAYANEEYAM HONEY PONDRU KADHIRKU MADURAMAGA IRUKKU. P. LEELA AMMA MADIRI MANADHU URUKKAMAGA PADAREENA. OM NAMO NARAYANA
ഗുരുവായൂർ ഏകദേശിയുടെ ദിവസമാ ഞാൻ ആദ്യമായി ചിത്ര ചേച്ചിയുടെ വോയിസിൽ എത്ര മനോഹരമായ നാരായണിയം ഞാൻ കേട്ടത് 🙏🙏🥰അതിനു ശേഷം എന്നും രാവിലെ മുടങ്ങാതെ കേൾക്കും 🙏🙏🙏❤️❤️ ചേച്ചി ഇഷ്ടം ❤❤❤🥰
Hare krishna Hare krishna Hare krishna Hare krishna Hare krishna Hare Krishna ratha ratha narayanaya narayana narayana narayana narayana narayana narayana narayana narayana narayana j
ഗുരുവായുരപ്പൻ്റെ അനുഗ്രഹവും ഉള്ളിൽ ഭക്തിയുമുള്ളതുകൊണ്ട് ചിത്ര ചേച്ചിക്ക് വളരെ മനോഹരമായി ആലാപിക്കാൻ സാധിച്ചു.ഈ മധുര ആലപനത്തിലുടെ ഗുരുവായുരപ്പൻ ചിത്ര ചേച്ചിയെ അനുഗ്രഹിക്കും തീർച്ച..
ശ്രീ മേൽപ്പത്തൂർ ഭട്ടതിരിപ്പാട് ഭഗവാൻ കൃഷ്ണനെ കുറിച്ച് എത്ര മനോഹരമായ വർണ്ണിക്കുന്നത് ഇത്ര മനോഹരമായ വരികൾ അദ്ദേഹത്തിന്റെ മനസ്സിലേക്ക് എറിഞ്ഞു കൊടുത്തത് ഭഗവാൻ തന്നെയാണ് അതിന് യാതൊരു സംശയവുമില്ല കൃഷ്ണാ ഗുരുവായൂരപ്പാ ശരണം....
കൃഷ്ണാ ഗുരുവായൂരപ്പാ ! വാനമ്പാടി ചിത്ര ചേച്ചിക്ക്യം , നാരായണീയം കേൾക്കുന്ന എല്ലാ ഭക്തർക്കും നിൻ കൃപാ കാടാക്ഷവും ,ആയുർ ആരോഗ്യ സൗഖ്യവും തരണമേ ഭഗവാനേ...
ഹരേ കൃഷ്ണാ.. മുകുന്ദാ ജനാർദ്ദന ...
അത്ര സ്വര മാധുര്യവും ആലാപനവും .. എത്ര
കേട്ടെല്ലാം മതി വരുന്നില്യ ...
ഹരി ഓം ..ഹരി ഓം ..ഹരി ഓം..
Bhagavane guruvayoorppa
@@gayathrishaji605 സൂപ്പർ എത്ര ചേച്ചി എന്റെ ഗുരുവായൂരപ്പാ
കൃഷ്ണ കൃഷ്ണാ അവിടുന്നാണ് യഥരർത്ഥ സത്യം .അങ്ങയുടെ സ്നേഹമാണ് എന്നും എപ്പോഴും ലഭിക്കുന്നത്- പ്രതിസന്ധിയിൽ അവിടുന്ന് കൈ പിടിക്കുന്നു - ബന്ധുക്കൾ പോലും സഹായത്തിന് ഇല്ലാത്തപ്പോൾ അങ്ങ് സ്വയം എത്തുന്നു - ഭഗവാനേ ഇനി എത്ര ജന്മങ്ങൾ ഉണ്ടെങ്കിലും ഞനൊരു കൃഷ്ണഭക്തയായിരിക്കണേ ഈശ്വരാ
Kanna kakkane bhagavane. Neeye thuna
Absolutely correct
Translate
Hğ
0ñn,,0
എൻെറഗുരുവായൂരപ്പാ ഒരുദിവസം പോലുംഞാൻ അങ്ങയെ വിളിച്ചു പ്രാർത്ഥിക്കാത്ത ദിവസമില്ല.കാത്തു രക്ഷിക്കണമെന്നേ പ്രാത്ഥിക്കാറുള്ള്ളു.എന്നിട്ടും എൻെറ ചെവികേൾപ്പിക്കുകയോ അസുഖങ്ങെളെല്ലാം മാറ്റിത്തരുകയോ ചെയ്യാത്തതെന്താണു ഭഗവാനേ.എൻെറ പൊന്നു ഗുരുവായൂരപ്പാ എനിക്കിനിയെങ്കിലും അസുഖങ്ങളെല്ലാം മാറ്റിത്തരേണമേ.🙏🏵️🌹🌻
ദൈവം എത്രയും പെട്ടെന്ന് എല്ലാം സൗഖ്യമാക്കട്ടെ
കേൾക്കും ഒരു ദിവസം കൈ വിടില്ല ഭഗവാൻ 🙏🏻🙏🏻🙏🏻🙏🏻
Kelkum kannan
Kelkum kannan
കേൾക്കും ഗുരുവായൂർ പോയി ഭഗവാനെ ദർശിക്കു എല്ലാം മാറും
ஸ்ரீ குருவாயூரப்பா சரணம் சரணம்.வாழ்க வையகம் வாழ்க வளமுடன்.ஸ்ரீமதி சித்ராவின் voice ஆஹா அருமை.அருமை.மனதை உருக்குகிறது👌👌🙏🙏💙💙
അർത്ഥം മനസിലായില്ലെങ്കിലും നാരായണീയം കേൾക്കുമ്പോൾ മനസ്സിനൊരു സുഖമാണ് ഭഗവാനെ കണ്മുന്നിൽ കാണുന്നപോലെ ചിത്ര ചേച്ചിയുടെ ആലാപനം ആകുമ്പോൾ പ്രത്യേകിച്ചും krishna guruvayoorappa🙏
എന്റെ ഭഗവാനെ എന്റെ ചിത്ര ചേച്ചിക്ക് ഇതേപോലെ ഒരു ജന്മം കൂടി കൊടുക്കണേ എന്റെ കൃഷ്ണ ഭഗവാനെ നീ യാണ് എന്റെ ശക്തി
ചിത്ര ചേച്ചി ... എന്തൊരു ശബ്ദം .. എത്രകൊല്ലമായി ... എന്തൊരൈശ്വര്യം... ഭഗവാനേ...നിന്റെ അംശാവതാരമാണോ ..അങ്ങിനെ തോന്നിപോകുന്നു.🙏🙏🙏🙏
,😍😍
എന്റെ കണ്ണാ...കണ്ണനെ കാണാൻ കൊതിയാവുന്നു.2 ദിവസമെങ്കിലും അവിടുത്തെ തിരു സന്നിധിയിൽ വന്നു സങ്കടങ്ങൾ ഒക്കെ പറയണം . ഭഗവാ ൻ അനുഗ്രഹിക്കണം.
An outstanding composition by my beloved Guru Dr Trivandrum Krishnakumar with utmost focus on the saahityam, the Sanskrit diction and set to an appropriate tempo for blissful listening experience.Through this album, he had brought out a totally different flavour of Chitra mam, who has rendered it so beautifully. To me, it is one is the best album... I guess it just happened with the blessings of almighty and guru given the sanctity attached to it.
Way back in 2005, when I played this CD in my car, Papanasam Ramani bhagavatar asked me to drive for some more time so he could listen to it more.. his comment was as follows “ Enna oru composition .. idhellaam pannanumna Indha jenmaala punyam pannirukkanum “
എന്റെ കൃഷ്ണാ മനസ്സ് വല്ലാതെ നോവുമ്പോൾ അപ്പോൾ ഞാൻ നാരായണീയം കേൾക്കും ഞാനപ്പോൾ അങ്ങയുടെ അടുത്ത് ഇരിക്കുന്നതു പോലെ തോന്നും ഹരേകൃഷ്ണാ....
വാനമ്പാടിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. മനസ്സിനു കുളിർമ്മയും ആനന്തകരവുമായ ആലാപനം.
എന്നിട്ടും എന്തെ ഭഗവാൻ അവരോടിങ്ങനെ ചെയ്തത്
What a dedication and her voice makes us to melt in to the feet of Chinni Krishna.. Imagine Lord Krishna standing before her and gives his grace to all .
😮
பக்தியில் ஆனந்த கண்ணீர் வருகிறது சித்ரா அம்மா... கிருஷ்ணனின் பரிபூரண அருள் பெற்று உள்ளீர்கள்... எத்தனை அநாயாசமாக இந்த நாராயணீயம் ஸ்லோகங்களை அழகழகாய் வெவ்வேறு ராகத்தில் பாடி பிரமிப்பு அடைய வைத்து விட்டீர்கள் 🙏🙏🙏🙏🙏 தங்களின் பொற்பாதம் வணங்குகிறேன்.
Daily I used to hear last two thasagam by morning 4.30.Really I believe that she takes me to Swamy Patham with her melodious and smoothing voice.All credits goes to Chitra.Thank you very much.Long live
Daily i will hear soo soothing positive vibrations even i kept for by 13 years cerebral palsy kid some one told ….. when i am hearing i think god was sitting infront of me listing … such a beautiful voice amma we are blessed have to u chitra ji🙏🙏🙏🙏🙏
ചിത്ര ചേച്ചി കുരൂരമ്മയുടെ പുനർജന്മമായി (കൃഷ്ണ ഭക്തിയിൽ ) ഞാനും വിശ്വസിക്കുന്നു. ഈ കാലഘട്ടത്തിൽ ജീവിക്കുവാൻ സാധിച്ചതു ഭാഗ്യമായി കരുതുന്നു.
ഭഗവാൻ കുറൂർ ഇല്ലത്തു ഉണ്ണി യായി സ്വയം തന്നെ ആ അമ്മയെ അനുഗമിച്ചു. ആ നിർവ്യാജ ഭക്തിയ്ക്ക് മുൻപിൽ സാക്ഷാൽ വില്ലമംഗലം സ്വാമിയാർ പോലും തലകുനിച്ചു.. എന്നാണ് കഥ.. ഹരേ കൃഷ്ണ
ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏
@@anoopneelakandan7644 thanks
ഗുരുവ്യൂരപ്പ Anugrahikane🙏🏻🙏🏻🙏🏻🙏🏻🙏🏻
lo
ഇന്നത്തെ ദിവസം എനിക്ക് ഈശ്വരൻ തന്ന മഹാഭാഗ്യം എനിക്ക് ചിത്രചേച്ചീടെ ശബ്ദത്തിൽ നാരായണീയം കേൾക്കാൻ സാധിച്ചു എന്നതാണ് ❤❤❤🙏🙏🙏🙏🙏🙏🙏
രാജയോഗത്തിന്റെ യാത്ര സ്വർഗ്ഗത്തിലേക്കുള്ള ഓട്ടം.
രാജയോഗത്തിന്റെ നിരന്തരമായ അഭ്യാസത്തിലൂടെ മനുഷ്യന് അനേകതരത്തിലുള്ള ശക്തികൾ പ്രാപ്തമാകുന്നു. ഈ ശക്തികളിലൂടെ മനുഷ്യന് ഈ ലോകത്തിലെ വിഘ്നങ്ങളെ മറികടന്ന് ആദ്ധ്യാത്മിക മാർഗ്ഗത്തിലൂടെ മുന്നോട്ടുപോകാൻ സാധിക്കുന്നു. ഇന്ന് മനുഷ്യൻനെ അനേക വിധത്തിലുള്ള രോഗം, ശോകം, ചിന്ത, പരിശ്രമം, ഇവ ഗ്രസിച്ചിരിക്കുകയാണ്. ഈ സൃഷ്‌ടി തന്നെ ഘോരനരകമായിത്തീർന്നിരിക്കുന്നു. ഇതിൽ നിന്നും സ്വർഗ്ഗത്തിലേക്ക് പോകാൻ ഓരോ ജീവിയും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നരകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം വളരെ അധികം തടസ്സങ്ങൾ നിറഞ്ഞതാണ്. കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം ഇവ അതിലേക്കുള്ള വഴിയിൽ മുഖ്യമായ തടസ്സം സൃഷ്‌ടിക്കുന്നു. പുരുഷോത്തമ സംഗമയുഗത്തിൽ ജ്ഞാന സാഗരനായ പരമാത്മാ ശിവൻ സഹജമായ രാജയോഗത്തിന്റെ ശിക്ഷണം പ്രജാപിത ബ്രഹ്മാവിലൂടെ തന്നുകൊണ്ടിരിക്കയാണ്. അതുധാരണ ചെയ്താലേ മനുഷ്യന് ഈ പ്രബലമായ ശത്രുക്കളെ (അഞ്ചുവികാരങ്ങളെ) ജയിക്കാൻ സാധിക്കൂ.
നരകത്തില്നിന്നും സ്വർഗ്ഗത്തിലേക്ക് പോകുന്നതിന് മനുഷ്യന് ആദ്യമാദ്യം കാമവികാരത്തിന്റെ കൂർത്ത കുപ്പിച്ചില്ലുകൾ തറച്ച് ഉയർന്ന മതിലുകൾ കടക്കണം. ഇത് കടക്കുമ്പോൾ ധാരാളം ആളുകൾക്ക് ദേഹാഭിമാനം കൊണ്ട് സഫലത പ്രാപ്തമാക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് കൂർത്ത കുപ്പിച്ചില്ലുകളിൽ വീണ് രക്തം ചൊരിയുന്നു. വികാരി ദൃഷ്‌ടി, കർമ്മം, വൃത്തി, ഇവ തന്നെയാണ് മനുഷ്യനെ ഈ മതിലുകടക്കാൻ അനുവദിക്കാത്തത്. അതുകൊണ്ട് പവിത്രമായ ദൃഷ്‌ടി (civil eye) ആക്കുക എന്നത്, ഈ വികാരങ്ങളെ ജയിക്കുന്നതിന് വളരെ ആവശ്യമാണ്.
മറ്റൊരു ഭയങ്കര വിഘ്നം ക്രോധരൂപിയാകുന്ന അഗ്നി ചക്രമാണ്. ക്രോധത്തിന് വശപ്പെട്ടു മനുഷ്യൻ സത്യത്തെയും അസത്യത്തെയും തിരിച്ചറിയുന്നുപോലുമില്ല. അതിനോടൊപ്പം തന്നെ ഈർഷ്യ, ദേഷ്യം, വെറുപ്പ്, മുതലായ വികാരങ്ങളുടെ സമാവേഷവും ഉണ്ടാകുന്നു. ഇതിന്റെ അഗ്നിയിൽ അവൻ സ്വയം ജ്വലിക്കുന്നു, മറ്റു മനുഷ്യരെയും ജ്വലിപ്പിക്കുന്നു. ഈ തടസ്സത്തെ മറികടക്കുന്നതിന് "സ്വധർമ്മത്തിൽ" അതായത് " ഞാൻ ശാന്തസ്വരൂപമായ ആത്മാവാണ്" എന്ന സ്‌ഥിതിയിൽ സ്‌ഥിതിചെയ്യണം. ലോഭവും മനുഷ്യനെ അവന്റെ നേരായ പഥത്തിൽ നിന്നും മാറ്റി നടത്തുന്നു. ലോഭിയായ മനുഷ്യന് ഒരിക്കലും ശാന്തി കിട്ടില്ല. അയാൾക്ക് മനസ്സിനെ പരമാത്മാവിന്റെ ഓർമ്മയിൽ ഉറപ്പിച്ചു നിറുത്താൻ കഴിയുന്നില്ല. അങ്ങനെ സ്വർഗ്ഗപ്രാപ്തിക്കായി മനുഷ്യന് ധനം അല്ലെങ്കിൽ സമ്പത്തിന്റെ ആകർഷണത്തെയും സ്വർണ്ണത്തിന്റെ പ്രകാശത്തിന്റേതായ ആകർഷണത്തെയും ജയിക്കണം.
മോഹവും വലയത്തെപ്പോലെ നിൽക്കുന്ന ഒരു തടസ്സമാണ്. മനുഷ്യൻ മോഹത്തിന്റെ കഠിനമായ ബന്ധനത്തിന് വശപ്പെട്ടു തന്റെ ധർമ്മത്തെയും കർത്തവ്യത്തെയും മറന്ന് പുരുഷാർത്ഥ ഹീനനായിത്തീരുന്നു. അതുകൊണ്ട് ഗീതയിൽ ഭഗവാൻ പറഞ്ഞിരിക്കുന്നത്_" നഷ്‌ടോ മോഹാ സ്മൃതിലബ്ധാ" ആയിത്തീരു എന്ന്. അതായത് ദേഹ സഹിതം ദേഹത്തിന്റെ സർവ്വ സംബന്ധങ്ങളുടെയും മോഹജാലത്തിൽ നിന്ന് പുറത്തുകടന്നു പരമാത്മാവിന്റെ ഓർമ്മയിൽ സ്‌ഥിതിചെയ്യൂ, തന്റെ കർത്തവ്യം ചെയ്യൂ. ഇതിലൂടെ മാത്രമേ സ്വർഗ്ഗപ്രാപ്തിനേടു. ഇതിനുവേണ്ടി മനുഷ്യാത്മാവ് മോഹത്തിന്റെ ബന്ധങ്ങളിൽ നിന്നും മുക്തി നേടേണ്ട ആവശ്യമുണ്ട്. അപ്പോഴേ മായയുടെ ബന്ധനത്തിൽ നിന്ന് വിടുതലും സ്വർഗ്ഗത്തിന്റെ പ്രാപ്തിയും കിട്ടൂ.
അഹങ്കാരം മനുഷ്യന്റെ ഉന്നതിയുടെ മാർഗ്ഗത്തിൽ പർവ്വതത്തിന് സമാനം തടസ്സമാവുന്നു. അഹങ്കാരിയായ മനുഷ്യന് ഒരിക്കലും പരമാത്മാവിന്റെ അടുത്ത് എത്താൻ കഴിയില്ല. അഹങ്കാരത്തിന് വശപ്പെട്ട മനുഷ്യൻ ഉയർന്ന കൊടുമുടിയിൽ നിന്നു വീഴുന്നതിന് സമാനം തകർന്നു പോകുന്നു. അതുകൊണ്ട് സ്വർഗ്ഗത്തിൽ പോകുന്നതിന് അഹങ്കാരത്തിനെയും ജയിക്കണം. അതുകൊണ്ട് ഈ വികാരങ്ങളിൽ വിജയം പ്രാപ്‌തമാക്കി മനുഷ്യനിൽ നിന്നു ദേവതയാകുന്ന സ്ത്രീക്കും പുരുഷനും മാത്രമേ സ്വർഗ്ഗത്തിൽ പോകാൻ പറ്റൂ എന്ന് ഓർമ്മയിരിക്കട്ടെ! മരിച്ചതിന് ശേഷം ഒരു വ്യക്തിയെപ്പറ്റി ഇങ്ങനെ പറയാറുണ്ട്. " അവൻ സ്വർഗ്ഗവാസിയായി " ഇത് പൂർണ്ണമായും തെറ്റാണ്. ഓരോരുത്തരും മരിച്ചതിന് ശേഷം സ്വർഗ്ഗത്തിൽ പോകുന്നുണ്ടെങ്കിൽ ജനസംഖ്യ കുറഞ്ഞുവരുമായിരുന്നു. സ്വർഗ്ഗത്തിൽ തിരക്കുമാകുമായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾ കരയുകയും ചെയ്യുകയില്ല.
ഓം ശാന്തി
സ്വർഗ്ഗം, നരകം തുടങ്ങിയ വിഷയങ്ങൾ അറിയാനും ആത്മാവിനെയും പരമാതവിനെയും കുറിച്ചുള്ള സത്യസത്യമായ ഗീതാജ്ഞാനത്തിനും, പ്രജാപിത ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തിൽ നൽകിവരുന്ന 7 ദിവസത്തെ ആത്മീയ ക്ലാസ്, സൗജന്യമാണ്.
Om Shanthi.
🙏🙏✋😊
ഹരേ കൃഷ്ണ 🙏
എന്റെ കൃഷ്ണാ ഭഗവാനെ എനിക്ക് കിട്ടിയ എല്ലാ സ്വഭാഗ്യവും ഭഗവാൻ തന്ന അനുഗ്രഹം ആണ്, ഏല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤
ചിത്ര ചേച്ചി കൂരൂരമ്മയുടെ പുണർജെന്മം.... ഉറപ്പ്...ശതകോടി പ്രണാമം....
സത്യം❤
ഈ നാരായണീയ ദിനത്തിൽ ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ നാരായണീയം കേൾക്കാൻ തോന്നി. ഗുരുവായൂരപ്പൻ അനുഗ്രഹിയ്ക്കട്ടെ🙏
Sruthimadhuram, bhakthi sandram🙏🙏
8I5😊
890000
@@lathanarayanan5409 ¹¹¹p
சித்ராவுக்கு நீண்ட ஆயுளை
தர இறைவனை பிரார்த்தனை
செய்கிறேன்
The pinnacle of this devotion is felt at 40th minute .... krishna kaarunya sindho, krishna karunya sindho... Prostration to narayaneeyam and rendering.
: . .
.ഇത് പ.. Si.l ഞാൻ .
. .ഇത് വരെ
So soothing mind blowing rendition. GOD bless you Amma. Pray Narayanaya for long live Amma
അർത്ഥം മനസിലായില്ലെങ്കിലും ഭക്തിയിൽ ആറാടി പോകുന്നു. കൃഷ്ണന്റെ ഭക്തി മൂലമോ..... ചിത്രച്ചേച്ചിയുടെ ആലാപനം കൊണ്ടോ? അറിയില്ല❤🌹🌹
அருமை. என் உயிரையும் , பிறவியையும் மறக்க செய்து விட்டது.
🙏🙏🙏എന്റെ കണ്ണാ എന്നെ കാത്തോളണേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ
ഓം നമോ നാരായണ 🙏🙏🙏ഹൃദയം കവർന്നുടോ കൃഷ്ണ ഓരോ വരിയും 🙏ചിത്ര ചേച്ചി ഒരുപാടു സന്തോഷം വായിക്കുന്ന ഓരോ വരിയും ഭഗവാനെ കണ്ണു നിറയെ എനിക്കു കാണുന്നു 🙏🙏🙏
Wah chitraamma Bala Leela
Rukumini haranam🙏🙏
Om namo narayanaya namo namah Om namo bhagwathe vasudevaya🙏🙏
@@saralaraghavan3110 qqqqqqqqq
ഗുരുവായൂരപ്പാ ശരണം
Eyes got watered out of devotion at Lord’s feet.... never felt this much before... especially ‘kesadipaadam ‘ .... only Chithrechi can elevate our mind to this level with her divine rendition...
Truth.
Etvevtbv no no hurry
by
O
Et BBC
ഭക്തിയുടെ പാരമ്യതയിൽ ഇത്രയും ഭാവാത്മകമായി പാടാൻ ചേച്ചിക്കല്ലാതെ ആർക്ക് പറ്റും.. ഗുരുവായൂർകണ്ണൻ അടുത്തിരുന്നു കേട്ടിട്ടുണ്ടാകും ചേച്ചി പാടിയപ്പോൾ.. 14 വർഷങ്ങൾക്ക് മുൻപാണ് ചേച്ചി പാടിയ ഈ നാരായണീയം ആദ്യമായി കാസെറ്റിൽ കേട്ടത്.. poweful n divine voice.. 😍😍
അവിസ്മരണീയം....
❤
God gifted voice. Lord Krishna is truly listening to this mellifluous voice of Chitra. Melpathur Narayana Bhattathiri will be truly proud of this singer singing his composition in such a devotional manner. Lord Krishna be with her always.
சித்ரா அம்மா சங்கீதம் என்பது கடவுள் கொடுத்த பாக்கியம்.. வாழ்க வளமுடன் பல்லாயிரம் ஆண்டுகளுக்கு வாழ வேண்டும்.
Having wonderful darshan at Guruvayoor Shree Krishna temple for many days now. The Melpathur Auditorium brings to mind the beautiful Narayeeyam composition which the composter had composed in Guruvayoor temple and sung with so much devotion by Shrimati Chitra. Lord Guruvayoorappan bless her. Om Namo Narayanaya.
നാരായണീയം ചൊല്ലിയപ്പോൾ ആ സ്വരത്തിന്റെ മാധുര്യം വർധിച്ചതെത്ര മടങ്ങെന്നു കണ്ണനെ അറിയൂ..അമ്മേ അവിടുത്തെ എത്ര നമസ്കരിച്ചാലും കുറവാണ്
Please keep what we want to listen away from commercial sponsorship we never like to hear the lord under the sponsorship of anything beyond him
@@viswanathanbhaskarapanicke2211
..
++jj+jjjj)jl)
I
Om Namo Narayanaaya !
Unni !Krishna !! Guruvayurappa !!!
U..K..G..! Saranam !!!
Since last 4 days very first time listening on behalf of my great disease guided by a devotee twice a day for a long time. Now itself I feel better satisfaction on my mind & disease by Chitra's voice, pronounce, raaga, faith & power to taking us towards MOKSH .Om Namo Narayanaayaaa.! YendeGuruvaruppa yellamum nannaaittu nadaththi koduththerkanum krishna bhagavane! Saran.
Enthralling divinity in her singing and bears the blessings of Lord Shri Guruvayurappan. Pranam to Chitraji
I am hearing the devotioal Narayaneeyam song I shall have developed my spiritual knowledge namasthey mam Om Sree Ramanuja thiruvadicallay saranam
Narayaneeyam is such a nice collection that a man begets salvation so quickly if only a little effort from one's side is put
ഭഗവാനെ നാരായണീയം കേൾക്കുമ്പോൾ കിട്ടുന്ന സുഖം പറഞറിയിക്കാൻ വയ്യാത്തതാണ്.🙏:.🙏 ഓം നമോ നാരായണ:🙏
Enna thavam seithanai k.s.chitra madam ?.Dhirkka,sumangali bava. God bless you.
Thanks for uploading daily ji , God's gifted always mam Thanks 🙏🙏
Reminds of Smt. Vanijayaramji's Voice🙂 Thanks a lot Smt. Chithraji for this Wonderful Ragamalika Rendition of Narayeenam 👍 in such a Beautiful Composition👌!! God Bless Chithraji and All of Us!! 🙏 May God Save and Protect Us All in these times of world health crisis. Om Nama Naraynaya🙏🙏
listen to Edamana Vsudevan Namboodiri to hear real ragamalika rendition of Naraayaneeyam, not this high pitch stuff being rendered in this video.
Getting romancham. What a soothing voice Chithra chechi has!! Thenaruvi! Gurvayoorappan must have said Aha with a big smile! Thank you with Pranams. 🙏
You send so much positive energy with your big pure smile and melting voice!! ❤
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല . നാരായണീയം ഇത്ര മനോഹരമായ ശബ്ദത്തിൽ ഇതുവരെയും കേട്ടിട്ടില്ല . ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ ചിത്ര ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു .
എൻ്റെ പൊന്നു ഉണ്ണി കണ്ണാ എത്ര ഭംഗിയായിട്ടാണ് ചിത്ര ചേച്ചി കണ്ണനെ വർണിച്ചത് ചിത്ര ചേച്ചിയ കാത്തു കൊളണെആയുരാഗ്യ സൗഖ്യം നൽകേണേ കാണ്ണാ കൃഷ്ണാ ഗുരുവായൂരാപ്പാ❤❤❤❤🙏🙏🙏🙏🌹🌹💜🥰
My heart is floating in your voice and seeking the feet of Guruvayurappan.
🙏🙏🙏ആയുരാരോഗ്യസൗഖ്യം തരണേ ഭഗവാനെ, ഉണ്ണിക്കണ്ണാ, ഗുരുവായൂരപ്പാ 🙏🙏🙏
What a divine melody in rendering. Vidushi Chitra prays Narayana for all of us. What a great service madam. God bless you. What a combination of ragas, what an excellent pronunciation, what an excellent expression. Thanks for this great video. Thanks to you tube for bringing all devotees of lord narayana listen to this great spiritual endeavour.
Chitra's voice Devine 😍 👌 ❤ ♥ 💕 😭 By hearing it we can attain moksha
Super
Hare krishna
😂😂👌 nnallasukhamayrnnu
Very nice.the way she sung narayaniyam. Touch the heart.
ചിത്ര ചേച്ചിയെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 💜
One shall melt into the ocean of divinity of hearing this divine rendition. Pure and best.
Thanks
❤🙏🙏🙏🙏 ഗുരുവായൂരപ്പന്റെ പൂർണഗായക രൂപം, ചിത്ര ചേച്ചിയുടെ
അതിമനോഹരമായ ആലാപനത്തിൽ കൂടി കാണാം ❤🙏
Thank you Smt Chithragaru for the great NAARAAYANEEYAMsong& music- beautiful for all our senses 🙏🔔🙏-JR
Such beautiful voice and gamakam......your voice takes me to heaven.. thank you so much for this video!
Soultouching!
Narayaneeyam enikkettavum istappetta oru kruthiyanu. Cherppthile jeevithathinde bhagaanu. P.Leelammayude parayanam kettu valarnna njan athile 'Agrepashyami 10 slokam ' patichittundu.Chitrayude parayanam ippol eppolum kelkkunnundu.Ethra kettalum mathivarilla. Thank you Chitra...Thanks a lot. Narayanaya namo.
പി ലീലച്ചേച്ചി പാടിവെച്ച
ഒരു കീര്‍ത്തനവും
പിന്നീടു് ആരുതന്നെ
പാടിക്കേട്ടാലും എന്തോ
മനസ്സിനെ കീഴ്പ്പെടുത്തിയില്ല.
ലീലച്ചേച്ചി അത്രക്കനുഗൃഹീത
കലാകാരിയായിരുന്നു.
എത്രയോ തലമുറകള്‍
ഇന്നും കേട്ടുകൊണ്ടേയിരിക്കുന്നു!
Chitra chechi❤
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏ഭഗവാനെ എല്ലാ സദ്ജനങ്ങൾക്കും ഭഗവാന്റെ ദർശനപുണ്യം പെട്ടെന്ന് ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏
I love നാരായണീയം എനിക്കു വളരെ ഇഷ്ടമാണ് 👌👌👌❤️❤️❤️❤️❤️
Thanks to Audiotracks for uploading this soothing rendition by K.S Chitra madam of the divine and great work by Melpathur Narayanan Bhattathiri..
Rajakrishna Narayanan a
Chitra U r great. 🙏🙏. Very good rendition of Narayaneeyam.
ഓം നമോ നാരായണയ 🙏🙏🙏🙏 ❤️❤️❤️ ചിത്രച്ചേച്ചി 😍😍😍😍👌👌👌
K.S.Chithra,the Vanambadi, proudly say, is definitely an asset to Malayalees.
She is a national asset...
Hari Krishna Om Narayanaiya Nama.😇🙏🏻🙏🏻🌹🌷🌷 melting voice thank you chitra ji.
Om namo Narayanaaya 🙏🙏Chithra Chechi Beautiful Voice ..parayan vaakukal ella..athraku manoharam. Bagawan unnikkannde anugraham yeppozhum undakum chechi 🙏🙏🙏👍👍🌷
👌👌👌
സത്യം... കുറൂരമ്മ..... തന്നെ.. ഭാഗ്യം.. ഭാഗ്യം.. ഞങ്ങൾക്കും.... കൃഷ്ണ..... കൃഷ്ണാ......🙏🙏🙏🙏
உயிரை உருக்கிய பதிவு!. வணங்குகிரேன் சித்திரா அம்மா!. ஸ்ரீமன் நாராயணன் மஹிமையால் தாங்கள் பல்லாண்டு காலம் ஆரோக்கியத்துடனும் இதே இளமையுடனும் நீடூழிவாழ பிரார்த்திக்கிரோம்.
with happiness
അതി മനോഹരം ... ആയുരാരോഗ്യ ം തരട്ടെ ജഗദീശ്വരൻ
Good ....Hey Krishna Guruvayur appa....
Bhagavanil Layichupokunna Parayana m Hare Krishna❤❤🎉🎉
Kannadacchu kelkumbol ariyaathe kaneerozhugunnu... sakshaal guruvaayoorappan munnil nilkunna oru pratheethi!! Saraswathi devi naavil vilayaadugayaanu chitra ammeyude naavil!! 😍
Very True!! 🙂👌👍🙏
Awesome soulful rendering of Narayaneeyam set to beautiful music by Chithra!!!
What a beautiful recitation. May God bless you chechi 🙏🙏🙏
ചിത്ര ചേച്ചി യുടെ പാട്ടുകൾ എനിക്ക് വലിയ ഇസ്ട്ടമാണ് പ്രേത്യേകിച്ചു തമിഴ് അമ്മൻ ഫിലിമിലെ പാട്ടുകൾ അല്ലാത്തത്. ചേച്ചിക്ക് അയിരാരോഗ്യം ദൈവം നൽകട്ടെ
Hare krishna. Soothing to hear and heart melting.
Beautiful excellent awesome rendition. Om namo Narayanaya
ചേച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ
ചിത്ര ചേച്ചിക്ക് ആയുരാരോഗ്യ സൗ ക്യം നേരുന്നു.......
Superb
ഭക്താരുടെ മനസ്സിൽ ഭക്തിയുടെ കുളിർമ എന്നും നിറഞ്ഞു നിൽക്കുമാറാകട്ടെ. ആയുരാരോഗ്യം nerunnu.
chithrachechi chechi serikkum anugraheethayanu.chechiyude madhura swarathiloode njangalkku narayaneeyam kelkkan bhagyam thanna guruvayoorappa angekku ananthakodi namaskaram.
Very soothing . Like to keep listening . Great stotram by Melpatthur Nambudri, greatly rendered !
Super Amma. Ur voice is awesome.we r blessed to hear he beautiful voice.
അങ്ങ് ലയിച്ച് ലയിച്ച് ഇരിക്കും ഞാൻ .....................................
ഇത്ര ഭംഗിയായി പാരായണം ചെയ്തത് കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു.
സർവ്വേശ്വരാാാാാാാാാാാാാാ നന്ദി...........
പഴയ ഒരു സാമവേദത്തിന്റെ ആമുഖത്തിൽ കണ്ടുവേദ തത്വങ്ങൾ സാമാന്യജനങ്ങൾക്ക് മനസ്സിലാക്കാൻ കഥാരൂപത്തിൽ അവതരിപ്പി ച്ചതാണ് പുരാണം എന്ന് കഥ എങ്ങിനെ സത്യമാകും
⁰ ¹8@@sabumanayil1078
🙏 ആയുരാരോഗ്യ സൗഖ്യം തരണേ ഭഗവാനെ എൻ്റെ ഉണ്ണിക്കണ്ണാ🙏🙏🙏
Superb rendering and exemplary clarity. Or in other words never Chitraji sung any song yet like those devotional songs..May lord. Guruvayoorappan keep on Chithraj's clarity. Superb recording too.
Om namo narayana Chitrcheechiyute alapanam bhakti mayam veendum veendum kelkan kazhiyunnathu bhagmayi karuthunnu
കള്ള കൃഷ്ണൻ തൊട്ടു അടുത്ത് വന്നിരുന്നു കേട്ടിട്ടുണ്ടാകും..... അത്രക്കും മാധുര്യം...... കൃഷ്ണാ കാരുണ്യ സിന്ധോ.......കൊതിയാവുന്നു കാണാൻ......
woo
മധുര മനോഹരം
കൃഷ്ണൻ അനുഗ്രഹിച്ചതു പോലെ കൃഷ്ണാ ഗുരുവായൂരാപ്പാ........
😊😊😊chitra chechi yalle padunnath
പത്മ പുരാണത്തിൽ കൃഷ്ണന്റെ അളിയനായ അർജ്ജുനൻ സ്ത്രീരൂപധാരിണിയായി കൃഷ്ണനെ കാണാൻ പോയി ഗോപികമാർ കൃഷ്ണനെ വെൺചാമരം വീശുകയും മറ്റും ചെയ്യുന്നതും മറ്റും കാണുമ്പോൾ അർജ്ജുനി ( സ്ത്രീരൂപത്തിലുള്ള അർജ്ജുനൻ) കാമ പരവശയായി ഇത് മനസ്സിലാക്കിയെന്നവണ്ണം കൃഷ്ണൻ അവളെ കൈ പിടിച്ച് കേളീവനത്തിലേക്ക് കൊണ്ട് പോയി കുറച്ച് കഴിഞ്ഞ് പുറത്ത് കൊണ്ടുവന്ന് ശാരദയെ ഏൽപ്പിച്ചിട്ട് പറഞ്ഞു ഇവൾ ക്ഷീണിതയാണ് ഇവളെ പടിഞ്ഞാറെ പൊയ്കയിൽ കൊണ്ട് പോയി കുളിപ്പിക്കുക. എന്നിട്ട് കൃഷ്ണൻ തലോടിയപ്പോൾ വീണ്ടും അർജ്ജുനനായി .അർജ്ജുനർ മോഹഭംഗത്താൽ വലഞ്ഞിരുന്നു ഇതു പോലെ പല കഥകളും പുരാണങ്ങളിലുണ്ട് സ്വയം വായിക്കുക.
the best work ever !!!
amazing art...
defies time itself!
best ragamalika sloka ever done Wow!
eath punnara makkalaano entho dislike cheythath
9000
Narayaneeymprabhashanam bysreehareenamboothiri
Om namo Narayan naaya . God bless you chithra amma 😍. live long with your melodious voice.love you lotttttttttttt ammaaaaaaaa 🌷🌹🌹💐
ഞാൻ ഭഗവാൻ നേരിൽ കാണുവാ..... ചേച്ചി...... 🙏🏻🙏🏻🙏🏻🙏🏻❤️🥰🥰🥰❤️❤️ഹരേ കൃഷ്ണ.... ഹരേ ഹരേ ഹരേ........... എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
Hare krishna hare krishna! Give strength to Chitramma to recite your aalapanam always. Krishna will be with us always. Jai shri krishna🙏🙏🙏🙏💐💐
Ente achante avasaanaswasam samayath njan ee narayaneeyam kelpichu.ipozhum ee aalapanam kelkumpo kannu niranjozhukum. Ente achanteyum guruvayoorappanteyum mukham theliyum
കൃഷ്ണ ❤🙏ഗുരുവായൂരപ്പ എന്റെ കണ്ണാ എപ്പോഴാ എന്റെ അടുത്ത് വരുന്നെ 🙏എന്റെ സങ്കടം എപ്പോഴാ കണ്ണാ മാറ്റി തരുന്നെ എന്റെ കണ്ണനെ കാണാൻ ഞാൻ കാത്തിരിക്കുന്നു 🙏🙏എന്നെ അവിടുത്തെ മുന്നിൽ എത്തിക്കണെ എന്റെ കണ്ണാ 🙏🙏🌿🌿
Chithra chechikku ayuraogya soukhyam nalki bhagavan anugrahikkatte.hare Krishna 🌺🙏
It melts my all sadnesses... Great ...Chithramma...Lord is so fond of you....
ഈ ശ്ലോകങ്ങൾ തെറ്റാതെ താളലയത്തിൽ അലിഞ്ഞ് ലയിച്ച് ചൊല്ലാൻ ഭാഗ്യം കിട്ടി അല്ലേ....അത് കേൾക്കാൻ എനിക്കും 🙏 പ്രണാമം...HI TOUCH
So devotional voice. May god bless you Chithramma 🙏🙏🙏❤❤❤🌹🌹🌹
Daiveekaroopam Chithrachechiyude roopathil. Ee kaliyugathil namukku aswadikkanum aanandikkanum Eeswarante amsamulla manusyanayi Janmam koduthu. Oh! Bhagawan millions of pranamam! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
No words...thankyou so much for your Ganamrutham ....Chitra garu.
ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏 ചിത്ര ചേച്ചി I Love you 🥰🥰🥰
So സൂപ്പർ . കെട്ടലുംകേട്ടാലും മതി വരുന്നില്ല കൃഷ്ണ ഗുരുവായൂർ അപ്പ
.
കമല സുരയ്യ മരണ സമയത്ത് സ്വന്തം വേലക്കാരിയോട് ഇരന്നുകൊണ്ടിരുന്നു നാരായണീയം ഒന്ന് പാടിത്തരാൻ ഓം നമോ നാരായണയ നമഃ 🙏🙏🙏
😮🙆 chief of the bharatas,😂😊
😋🥰
🤔👉😊 reward? 😂
Om Namo Bhagwate Vasudevaya🙏🙏
അത് നീ എങ്ങന അറിഞ്ഞു 😂
Melody queen at her very best once again ,we just get immersed into it fully and entranced into the nuances and every word is clearly spelt out for us to understand the significance,simply class
🙏🙏🙏🙏🙏
15:04 15:19
15:42
CHITHRA AMMA UNGALIDA VOICE LA NARAYANEEYAM HONEY PONDRU KADHIRKU MADURAMAGA IRUKKU. P. LEELA AMMA MADIRI MANADHU URUKKAMAGA PADAREENA. OM NAMO NARAYANA
Padareenga