George Joseph 32 | Charithram Enniloode 1637 | SafariTV

Поділитися
Вставка
  • Опубліковано 29 вер 2024
  • George Joseph 32 | Charithram Enniloode 1637
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 611

  • @ravusmick4
    @ravusmick4 4 роки тому +940

    വിവരമുള്ളവർ ചാനൽ തുടങ്ങിയാൽ ഇങ്ങനെയിരിക്കും super

  • @tommydave3906
    @tommydave3906 4 роки тому +128

    സാറിന്റെ കണ്ണ് കണ്ടാൽ അറിയാം... സാറ് നല്ല ചൂടൻ ആണ്... തോന്ന്യവാസം കാണിച്ചവന്മാർക്കിട്ടൊക്കെ നല്ല ഇടി ഇടിച്ചിട്ടും ഉണ്ട്..... അല്ലെ സാറെ....

    • @jijogj
      @jijogj 4 роки тому +1

      സംശയമില്ല

    • @sam75723
      @sam75723 4 роки тому +3

      കിട്ടിയിട്ട് ഉണ്ടൊ?

    • @muhyuddeenkunhappa7936
      @muhyuddeenkunhappa7936 4 роки тому +2

      Pressure point 😲😲😲

    • @tapasyavarma8086
      @tapasyavarma8086 4 роки тому +1

      😁😁😁

    • @user-me2py1kb7w
      @user-me2py1kb7w 4 роки тому +3

      പണ്ട് ഇടി കിട്ടിയ ആൾ spotted🤣✌️

  • @manojkumar-bs3tr
    @manojkumar-bs3tr 4 роки тому +8

    ഒരു പാവം നെയ്യാറ്റികരകാരൻ ✌️✌️✌️✌️✌️

  • @baijushivadas7179
    @baijushivadas7179 4 роки тому +1

    കൈക്കൂലി വാങ്ങാത്ത ഒരു രാഷ്ട്രീയ പാർട്ടിയുടെയും പുറകെ പോകാത്ത വളരെ ആത്മാർത്ഥതയോടു കേരള പോലീസിൽ സേവനം അനുഷ്ഠിച്ചു. സർവീസ് നിന്നും വിരമിച്ച ജോർജ് ജോസഫ് സാർ..മാറി വരുന്ന..ഭരണം.. സാറിനെ ഇടക്കൊക്കെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.. കാസറഗോഡ് വരെ ഒക്കെ സാറിന് ട്രാൻസ്ഫർ ഓർഡർ കൊടുത്തിട്ടുണ്ട് എവിടെ ആയാലും സന്തോഷത്തോടെ സ്വീകരിച്ചു സാർ ഡ്യൂട്ടി ചെയ്യും..അതാണ് സാറിന്റെ മോഡസ് ഓപറാന്റി..

  • @chothishnair1034
    @chothishnair1034 4 роки тому +4

    നെയ്യാറ്റിൻകര യൂണിറ്റ് 🙋🏻‍♀️

  • @herapsc3286
    @herapsc3286 4 роки тому +1

    ശൈലി വളരെ രസമാണ്............

  • @felvinfrancis3600
    @felvinfrancis3600 4 роки тому +6

    Neyyattinkara nnu aarelum undo? Njan illa

  • @dasvikki2474
    @dasvikki2474 3 роки тому

    Super

  • @akashsvijay4190
    @akashsvijay4190 3 роки тому +1

    21:33 neyyatinkara

  • @sreejac6245
    @sreejac6245 4 роки тому

    ഗാന്ധിയന് ഇരിക്കട്ടെ ഒരു salut 🙏🙏🙏

  • @sarathbabu9784
    @sarathbabu9784 4 роки тому

    Super...

  • @ajaykunnath7117
    @ajaykunnath7117 3 роки тому

    🙏🙏🙏

  • @ratheeshs9112
    @ratheeshs9112 4 роки тому

    Nattalullavan oru prasthanam thudagiyal nattaluvalakathare konduvannu natukarke manasilakitharum enthanu lokam ennu

  • @abjalvk1075
    @abjalvk1075 4 роки тому

    Sir.... All is OK...... Good.... But... Please Tell about "" ABAYA MURDER CASE""...................

  • @anandvs413
    @anandvs413 4 роки тому

    Neyyathinkara da💪

  • @ayushabhi6558
    @ayushabhi6558 4 роки тому

    ഓപറാണ്ടി ചെന്നൈ ഫാൻസ്‌ 😄♥️

  • @babusubashnagar776
    @babusubashnagar776 4 роки тому

    ഉളളൂര്നിന്നും ചാടി മൃൂസിയം അവിടുന്ന് പേരൂര്‍ക്കട..പക്ഷേഉളളൂരുളളകേസ് പൂര്‍ണ്ണതയായില്ലല്ലോ ???

  • @kinggolda9810360098
    @kinggolda9810360098 4 роки тому

    Hi

  • @nevadalasvegas6119
    @nevadalasvegas6119 4 роки тому

    Gd

  • @porkulathratheeshnai
    @porkulathratheeshnai 4 роки тому +2

    Haajar

  • @PKSINDIAN
    @PKSINDIAN 4 роки тому +479

    ഗാന്ധിയന് ഓപ്പറാണ്ടി ഫാൻസിന്റെ ബിഗ് സല്യൂട്ട്

  • @shihabsheebu6845
    @shihabsheebu6845 4 роки тому

    Hi

  • @alappuzha9
    @alappuzha9 4 роки тому +429

    നട്ടപ്പാതിരക്കു അപ്‌ലോഡ് ചെയ്താൽ ഞങ്ങൾ അറിയില്ല എന്ന് വെച്ചോ... വിടില്ല ഞങ്ങൾ... കണ്ടിരിക്കും..

  • @lavindastv
    @lavindastv 4 роки тому +234

    സന്തോഷ്‌ സാറിന് എങ്ങനെ കിട്ടി നമ്മുടെ ജോർജ് ജോസഫ് സാറിനെ ഇങ്ങനെ ഒരു മനുഷ്യന്റെ അനുഭവം കാണിച്ചുതരുന്നതിന് നന്ദി കാണാൻ പറ്റിയത് ഭാഗ്യം ഞങ്ങളും നമിക്കുന്നു

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 4 роки тому +3

      @@ajithknair5 ഹ ഹ ഹാ.... ജസ്റ്റിസ് വിനു വി. ജോൺ, ഏഷ്യാനെറ്റ്‌ ബെഞ്ച്... അതു കലക്കി....

    • @stillimproving7883
      @stillimproving7883 4 роки тому +4

      One legend identifies another legend....

    • @anuragpraseel9353
      @anuragpraseel9353 4 роки тому +1

      Bt x file is boring , unwanted drama and bgm. Joseph sir's presentation is best

    • @sussygeorge7641
      @sussygeorge7641 4 роки тому

      ചില എപിസോടിൽ താങ്കളുടെ shirt ശരിയല്ല

  • @isacjoy
    @isacjoy 4 роки тому +242

    നല്ല ഇടീം കൊടുക്കും.. പിന്നെ കാണുമ്പോൾ പൈസയും കൊടുക്കും.. നല്ല മോഡസ് ഓപ്പറാണ്ടി..

  • @Stains_George_Benny
    @Stains_George_Benny 4 роки тому +226

    സർ, ആലുവയിൽ കുടുംബത്തിലെ 6 പേര് കൊന്ന "മാഞ്ഞൂരാൻ കൊലക്കേസ്നെപ്പറ്റി" അറിയണം എന്ന് ആഗ്രഹമുണ്ട്

  • @JohnuCelestine
    @JohnuCelestine 4 роки тому +88

    ജോയീടെ കാര്യം പറഞ്ഞപ്പോ നന്ദനത്തിലെ മാള ചേട്ടനെ ഓർമ്മ വന്നവരുണ്ടോ?

  • @johnsonnjohn
    @johnsonnjohn 4 роки тому +213

    ബഹുമാനം ആണ് ജോർജ് ജോസഫ് എന്നൊരു വ്യക്തിയോട്... തെറ്റ് തിരുത്തുക എന്നുള്ളതിലും വലുത് ഒന്നുമില്ല... പ്രിയ സന്തോഷ്‌ ജോർജ് കുളങ്ങര.... സ്നേഹം മാത്രം... ❤️

  • @raniPriya2008
    @raniPriya2008 4 роки тому +40

    "നിന്റെ അഭ്യാസങ്ങൾ ഒന്നും ജോർജ് സാറിന്റെ അടുക്കൽ നടക്കില്ലെടാ കള്ളാ " 😊😊😊 Love it

  • @alifatih377
    @alifatih377 4 роки тому +122

    മോഡസ് ഓപറാൻഡി ഫാൻസ് ഇടുക്കി യൂണിറ്റിന് വേണ്ടി ജില്ലാ പ്രസിഡന്റ് വിക്രം ഖോർപ്പഡേ....

  • @manumathew4172
    @manumathew4172 4 роки тому +91

    സഫാരി 1M ആകുന്നത്‌ ഞാൻ നോക്കി കൊണ്ട്‌ ഇരിക്കും. എന്നും എത്ര ആളുകൾ കൂടി എന്ന് ഞാൻ നോക്കാറുണ്ട്‌. നിങ്ങൾ നോക്കുന്നുണ്ടെങ്കിൽ ലൈക്ക്‌ അടിച്ച്‌ പൊട്ടിക്കൂ. 😍

  • @vijaypradeepv
    @vijaypradeepv 4 роки тому +42

    എന്ത് നല്ല വിവരണമാണ്,സാറിന്റെ.... മലയാള ടെലിവിഷൻ രംഗത്തെ ഏറ്റവും നല്ല പ്രോഗ്രാമുകളിൽ ഒന്ന്.. സല്യൂട്ട് സർ!

  • @rahimkvayath
    @rahimkvayath 4 роки тому +39

    അതാണ് ഗാന്ധിയൻ, സംസ്കാരം വിനയം , അഹിംസ
    ഗാസി മാർഗം കൈവിട്ടതാണ് ഇന്നത്തെ പ്രശ്നങ്ങളുടെ കാരണം
    :

  • @arunrajrajana1165
    @arunrajrajana1165 4 роки тому +42

    സാറിന്റെ ആ പറച്ചിൽ "നിന്റെ അഭ്യാസം ഒന്നും എന്റടുത്തു നടക്കില്ല "...

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 роки тому +52

    മോഡസ് ഓപ്‌റേണ്ടി ചെങ്ങന്നുർ യൂണിറ്റ് റിപ്പോർട്ടിങ് സർ 💪💪

  • @_marahaba
    @_marahaba 3 роки тому +11

    ഇത് കേട്ട് കണ്ണ് നിറഞ്ഞ് പോയി സാർ
    ആ ഗാന്ധിയനെ പോലെയുളവരാണ് നാടിന്റെ ആവശ്യം 👍👍

  • @anunath6437
    @anunath6437 4 роки тому +36

    നെയ്യാറ്റിൻകര പിള്ളേർ ഉണ്ടോടെ me present 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

    • @vaishnavbg
      @vaishnavbg 4 роки тому +1

      ✌️✌️

    • @thugappan6969
      @thugappan6969 3 роки тому

      Njan NEYYATTINKARA karan

    • @vinods320
      @vinods320 3 роки тому +1

      നെയ്യാറ്റിൻകരയെക്കുറിച്ച് ഒരു മോശം ചിത്രം മലയാളികൾക്ക് ലഭിക്കാൻ ജോർജ്‌ ജോസഫ് സാർ വഴിയൊരുക്കി.
      നെയ്യാറ്റിൻകര അങ്ങനെ മലയാളികളുടെ ബ്ലാക്ക് ലിസ്റ്റിൽ ഇടം നേടി. ✍️

    • @MaheshMahesh-pl6yt
      @MaheshMahesh-pl6yt 3 роки тому

      Haaai

  • @kirankrishnagiri02
    @kirankrishnagiri02 4 роки тому +25

    തെറ്റുമനസിലാക്കി തിരുത്താൻ കാണിച്ച മനസുണ്ടല്ലോ അതാണ്, അതിനാണ് ലൈക്‌

  • @prasadbalan1194
    @prasadbalan1194 4 роки тому +56

    പോലീസുകാരോട് ബഹുമാനം ഒക്കെ കൊറയുമ്പോൾ ജോർജ് ജോസഫമാരെ ഇറക്കിവിടും പിന്നെന്ത് ചെയ്യാനാ ബഹുമാനം അങ്ങ് 5th ഗിയറിൽ ഇടും വേറെന്താ വഴി 🤪

  • @faisalk5910
    @faisalk5910 4 роки тому +20

    "കേറിപോരി ചങ്ങായിമാരെ മോഡസ് ഓപറാണ്ടി ദുനിയാവിലേക്ക്.."
    ഖത്തർ ഘടകം..🥰

  • @ajoymonjoseph1056
    @ajoymonjoseph1056 4 роки тому +54

    1st comment - love modus operandi

  • @ajithnilambur2267
    @ajithnilambur2267 4 роки тому +39

    ഗാന്ധിയൻ കി... ജയ്.... കൊച്ചിൻ ഫാൻസ്‌

  • @vijaychandran7869
    @vijaychandran7869 11 місяців тому +1

    ഇദ്ദേഹത്തിന്റെ അവതരണത്തിന് ഒപ്പം ചരിത്രം എന്നിലൂടെ എന്നതിൽ ആരും എത്തില്ല. തീർന്നുപോയതിൽ വിഷമം. പക്കാ പോലീസ് കാരൻ 🙏🙏🙏🙏🙏

  • @ashrafpalliparamba9936
    @ashrafpalliparamba9936 4 роки тому +14

    ഞാൻ ഒരു ഗാന്ധിയനാണ് കേട്ടപ്പോ രോമം എണീറ്റുനിന്നു 🔥🔥💪

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 роки тому +47

    ഇനി 2 ദിവസത്തെ കാത്തിരിപ്പ് ... മോഡസ് ഓപ്പറാണ്ടി addicted...

  • @omarjass
    @omarjass 4 роки тому +32

    ആ പ്രഷർ പോയിന്റ് താഴത്തെ ഓപ്രാണ്ടി അല്ലേ,,,, 😆😆

    • @maliyytube
      @maliyytube 4 роки тому

      🤣🤣

    • @joncykoshy836
      @joncykoshy836 4 роки тому

      🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @muhammedraphy1803
      @muhammedraphy1803 4 роки тому +5

      ഇങ്കി .... അല്ലേ ...

    • @balachandrannair4731
      @balachandrannair4731 4 роки тому

      George Josep sir is a great man. Great memories.Balachandran nair.Mumbai. Dombivli.

  • @Noram28
    @Noram28 4 роки тому +18

    K. E Mammen എന്നാണോ ആ ഗാന്ധിയന്റെ പേര്.. ലക്ഷണം കേട്ടിട്ടു അദ്ദേഹം തന്നെ ആണെന്ന് തോന്നുന്നു.,. 😍😍

    • @srvidhu
      @srvidhu 4 роки тому +4

      എനിക്കും athu thanney thonni

    • @AO-bs4lr
      @AO-bs4lr 4 роки тому +2

      Njani comment undo ennu nokkerunu. Cheruthile thot adehathinte othiri photos Manorama pathrathil kanditund. Apo orma ullorokke und 😇😇

  • @shaimashaima4882
    @shaimashaima4882 4 роки тому +10

    Neyyatinkara ullavar aarelum evide undo

  • @rajtvm732
    @rajtvm732 4 роки тому +14

    നെയ്യാറ്റിൻകര ക്കാർ ആരും ഇല്ലേടെ 😜😜😜💪💪💪❤️❤️

  • @gireeshnair4943
    @gireeshnair4943 4 роки тому +29

    ഏതവനാടാ dislike button അമർത്തി കളിക്കുന്നത്? അവന്റെ ഒക്കെ INGI അടിച്ചു പൊളിയ്ക്കും.....

    • @ffakmosa5578
      @ffakmosa5578 4 роки тому

      Super, sir

    • @user-me2py1kb7w
      @user-me2py1kb7w 4 роки тому

      പണ്ട് ഇടി കിട്ടിയ ഏതോ ടീം കളാണ്

  • @bijuks3439
    @bijuks3439 4 роки тому +36

    ഒപ്രാണ്ടി ഫാൻസ്‌ കൊച്ചി മച്ചാന്മാർക്ക് ലൈക് അടിക്കാനുള്ള ബട്ടൺ... സംശയിക്കേണ്ട ഞെക്കിക്കോ 😍🤘

  • @hariprasa1147
    @hariprasa1147 4 роки тому +56

    ജോർജ് ജോസഫ് sir ഒരു ഗാന്ധിയൻ ആണെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് ❤❤

  • @achuthskumar588
    @achuthskumar588 4 роки тому +9

    സർ , അങ്ങയെപ്പോലുള്ളവരും പോലീസിലുണ്ടെന്നതിൽ അഭിമാനിക്കുന്നു .💐 ഇദ്ദേഹത്തെപ്പോലുള്ള മഹദ് വ്യക്തികളെ ജനങ്ങളിലേക്ക് എത്തിച്ചു തരുന്ന എസ്.കെ സാറിനും ഒരു ബിഗ് സല്യൂട്ട് 🙏

  • @rahimkvayath
    @rahimkvayath 4 роки тому +11

    എന്ത് കൊണ്ട് ഒരു ക്രിമിനലിനെ കൊണ്ട് പോവാൻ ടാക്സി വന്നില്ല?
    സിംപ്ൾ, നിയമ വ്യവസ്ഥിയിലെ വിശ്വാസമില്ലായ്മ കുറ്റവാളിയിൽ നിന്ന് സംരക്ഷണം കിട്ടില്ല

  • @SJentertainment06
    @SJentertainment06 4 роки тому +11

    ഇപ്പൊൾ ഡിസ്‌ലൈക്ക് അടിച്ചവർ 10 : സമയം രാവിലെ 6: 20 / ബാക്കി ഉള്ള ഡിസ്‌ലൈക്ക് ___ എഴുന്നേറ്റില്ല ഒരു 25 എണ്ണം കൂടെ വരും ( വിവരം ഇല്ലാത്ത വൻ മാർ)

  • @jayasankarjayaraj1944
    @jayasankarjayaraj1944 4 роки тому +7

    Dislike ചെയ്യുന്ന ആളുകളുടെ mentality എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.. video വന്നിട്ട് 12 minute ആവുന്നെ ഉള്ളു,മൊത്തം കേൾക്കാൻ ഉള്ള സമയം പോലും ആയിട്ടില്ല..അതിന് മുന്നേ ഒരു dislike.. ഓരോരോ 🐕💩ങ്ങൾ..

    • @alifatih377
      @alifatih377 4 роки тому +3

      സാറിന്റെ കയ്യിൽ നിന്നും ഇടി കിട്ടിയവന്മാർ ആയിരിക്കും..🤣

    • @jayasankarjayaraj1944
      @jayasankarjayaraj1944 4 роки тому +3

      Dislike അടിക്കുന്നവന്മാരുടെ pressure pointഇൽ press ചെയ്ത് വിടണം. ഊച്ചാളി പീസുകൾ😏

    • @sobhabinoy3380
      @sobhabinoy3380 4 роки тому +1

      Avaru kallanmara...

  • @nazeerpt3451
    @nazeerpt3451 4 роки тому +39

    തെറ്റ് ആർക്കുംപറ്റും അത് തിരുത്താൻ ഉള്ളമനസ്‌ ആണ് വേണ്ടത് അത് ചൂണ്ടികാട്ടിത്തരുന്ന ഒരുപാട് ചാർളിമാർ വരും കാറ്റിനെപ്പോലെ അവരാണ് ശരിക്കും ഹീറോ

  • @lullaby6666
    @lullaby6666 3 роки тому +6

    This channel is the future of kerala.
    Give a Thumps up those who think so.

  • @ecshameer
    @ecshameer 4 роки тому +55

    ഞമ്മള് മലപ്പുറത്തുള്ള ഒരു കാക്കയാണ് ഇത്ര നേരം മോഡസോപ്രാണ്ടി സാറെ കാത്തിരിക്കുകയായിരുന്നു

    • @shabeershabi5239
      @shabeershabi5239 3 роки тому

      ന്തത്താ ഈ മോണ്ടോ സാപ്രി മനസ്സിലായില്ല

  • @anilhindustani3833
    @anilhindustani3833 4 роки тому +30

    കുവൈറ്റ്‌ ഓപ്പറേണ്ടി

  • @rahulrajeev2517
    @rahulrajeev2517 4 роки тому +5

    കഴിഞ്ഞ ഒരാഴ്ചക്ക് മുൻപാണ് ഈ പരുപാടിയുടെ ഒരു രംഗം ഞാൻ കാണുന്നത്. ഇഷ്ടപെട്ടു. പിന്നീട് നീണ്ട ഒരാഴ്ച ഞാൻ ഈ പരുപാടി തെല്ലിട പോകാതെ കേട്ടു. ഒരു കുറ്റവാളിക്കപ്പുറം ഒരു അത്ഭുതപോലീസ് ബുദ്ധി. അതാണ് എന്നെ സ്വാധിനിച്ചത്. കേരള കുറ്റാന്യോഷണ ചരിത്രത്തിലെ ഈ മഹാ പ്രേധിഭക്ക് ഈ പുതുതലമുറയുടെ പേരിൽ ഒരായിരം അഭിനന്ദനങ്ങൾ ❣️❣️❣️. ഇങ്ങനെ ഒരു പരുപാടി പ്രേക്ഷകർക്ക് സമ്മാനിച്ച സഞ്ചാരം ടീമിനും നന്ദി. 😘

  • @subashgopalakrishnan4071
    @subashgopalakrishnan4071 4 роки тому +10

    എവിടെ അടിതുടങ്ങിയാലും ഞാൻ ആദ്യം അടി തുടങ്ങും... 👏👏

  • @melvin8321
    @melvin8321 4 роки тому +39

    31ഫസ്റ്റ് കമന്റ്‌ തിരുവനന്തപുരം ഫാൻസ്‌ ലൈക് പ്ലീസ്.

  • @ajithnilambur2267
    @ajithnilambur2267 4 роки тому +18

    Operandi.... കൊച്ചിൻ ഫാൻസ്‌.... present..... നമ്മടെ മുത്ത്...

  • @Rohith11
    @Rohith11 4 роки тому +16

    Aluva manjooran കൊലക്കേസ് പറയാമോ സർ plsss

  • @ashokkumarpottackal4408
    @ashokkumarpottackal4408 4 роки тому +7

    എന്തായാലും ജോയി എന്ന കഥാപാത്രം ചിരിപ്പിച്ചു കളഞ്ഞു.... എന്തായാലും വായിൽ നിന്ന് തുണി എടുക്കുമ്പോൾ ചീത്ത പറയുകയും രക്ഷയില്ലാതെ വീണ്ടും തുണി തിരികവെക്കുന്ന ഏതോ സിനിമയിലെ മാള, കലാഭവൻ കഥാപാത്രങ്ങളെ ഓർമ്മ വന്നു.... എന്തായാലും അഭിനന്ദനങ്ങൾ...

  • @akhilsuresh999
    @akhilsuresh999 4 роки тому +2

    എനിക് രണ്ട് നെയ്യാറ്റിൻകര chunks ഉണ്ട് 'പറ്റില്ല' എന്നൊരു വാക് അവന്മാരുടെ നിഘണ്ടുവിൽ ഇല്ല... എന്ത് പറഞ്ഞാലും set ചെയ്യാം അളിയാ പേടിക്കണ്ട എന്ന് പറയും😅😅 ഏത് കാട്ടിൽ കൊണ്ട് ഇട്ടാലും ഇവന്മാര് ജീവിച്ചോളും...

  • @devakrishna7948
    @devakrishna7948 4 роки тому +22

    George Joseph sir deserves a padma award atleast

  • @robins7930
    @robins7930 4 роки тому +11

    നെയ്യാറ്റിൻ കരക്കാർ ഉണ്ടോ ഇവിടെ .

  • @anuraj2530
    @anuraj2530 3 роки тому +4

    നെയ്യാറ്റിൻകര 😎🔥

    • @prichithcp1517
      @prichithcp1517 Рік тому

      നമ്മുടെ നാട്ടുകാർ ഇത്ര സീൻ ആണോ ബ്രോ?? 😁

  • @nikhilmonachan1585
    @nikhilmonachan1585 4 роки тому +12

    ആദ്യ കമെന്റ് ചെയ്യാൻ വന്ന ഞാൻ😁😁മോഡസ് ഓപ്പറണ്ടി ഇഷ്ടം ചെങ്ങന്നുർക്കാർ ലൈക് അടി 😍

  • @nivedraj506
    @nivedraj506 4 роки тому +3

    യുവാക്കൾ ജോർജ്ജ് ജോസഫ് സാറിനെ പോലെ ഉള്ളവരെ മാതൃകയാക്കിയാൽ സ്വർഗ്ഗമാകും നമ്മുടെ നാട്❤️

  • @varietychannel7632
    @varietychannel7632 4 роки тому +22

    ഇയൽ പാച്ചു.... വെച്ചുവ പക്രി... കൊള്ളാം 🤣🤣🤣🤣... സിനിമയിൽ ഉപയോഗിക്കാം

  • @praveenkumar-oy3vx
    @praveenkumar-oy3vx 4 роки тому +19

    Sir. ഖത്തർ ഫാൻസ്‌ എത്തി....

  • @sreedevip4022
    @sreedevip4022 Рік тому +1

    ത.ന്റെ തെറ്റു തിരുത്തിയ കഥ തുറന്നെഴുതിയ സാറിനെ വണങ്ങുന്നു. ആ ധീരനായ ഗാന്‌ധിയനേയും വണങ്ങുന്നു.

  • @P4PAI
    @P4PAI 4 роки тому +15

    പട്ടി സർ വീഡിയോസ് വേണ്ടവർ കേറിവ 😉😍

  • @1234531961
    @1234531961 4 роки тому +12

    നിന്റെ അഭ്യാസൊന്നും എന്റടുത്തു നടക്കൂല്ല....

  • @vishnunair226
    @vishnunair226 4 роки тому +6

    Neyyatinkara ethrayum famous akkiii tannaa sirinu e eliya neyyatinkarakarantte big salute...😁

  • @faizanibrahim9818
    @faizanibrahim9818 4 роки тому +4

    സാർ ... നിങ്ങളെപ്പോലുള്ള ഓഫീസേർസ് വിരലിലെണ്ണാവുന്നവരേ ഉണ്ടാകു ....ശരിക്കും മാതൃകയാണ് എല്ലാവര്ക്കും ...

  • @aneeshthomas807
    @aneeshthomas807 4 роки тому +17

    മലബാർകാർ ഒക്കെ എത്ര, പാവങ്ങൾ.....

    • @shanavaskamal
      @shanavaskamal 4 роки тому +1

      tonnala avanmara ariyatonda chirichondu pany palum vellattil tarum

    • @wajihow2389
      @wajihow2389 4 роки тому

      @@shanavaskamal Nee ee paranjadh Satyam.

    • @user-me2py1kb7w
      @user-me2py1kb7w 4 роки тому

      ഏത്...ഇൗ വടക്കൻ, തച്ചോളി ഒക്കെ ഉള്ള, മാമാങ്കം ഒക്കെ ഉണ്ടായിരുന്ന വടക്കൻ മാരുടെ പിൻ തലമുറ ക്കരോ...?!

  • @mujeebdesamangalammujeeb85
    @mujeebdesamangalammujeeb85 4 роки тому +4

    ഈഗൊക്കു അടിമപ്പെടാതെ തെറ്റ് തിരുത്തിയ മനസ്സിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @amrithaprakash9897
    @amrithaprakash9897 4 роки тому +3

    529 മത്തെ comment 😎

  • @vishnunair226
    @vishnunair226 4 роки тому +2

    Ethil paranja balachandran master entte kalari master aanuu....sir master kurich veendum paranjukettapol oru santhosham...guruvinee kurich Parayunnakelkumbol valiya thanks jeorge sir.🙏

  • @niveduk
    @niveduk 4 роки тому +4

    ജോർജ്ജ്‌ ജോസഫ്‌ കഥകൾ എന്നും പറഞ്ഞ്‌ ഒരു സ്ഥിരം പ്രോഗ്രാം തുടങ്ങണം സഫാരി ടിവി... അത്രയ്ക്കും അഡിക്റ്റ്‌ ആയിപ്പോയി...

    • @josevjoseph1
      @josevjoseph1 4 роки тому

      ഓപ്പറാണ്ടി ചാനൽ ....!!!!

  • @vinodgpillaivinodgpillai4005
    @vinodgpillaivinodgpillai4005 4 роки тому +10

    മോഡസ് ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ്‌ ലൈക്

  • @nidhishirinjalakuda144
    @nidhishirinjalakuda144 4 роки тому +1

    സത്യം പറ സാറേ, സാറ് തന്നെ അല്ലെ ജോസിനെ ഇടിച്ചു വാട്ടി ആരോഗ്യം കളഞ്ഞത്...😃

  • @Cocomelan2867
    @Cocomelan2867 4 роки тому +6

    *കേറിവാടാ മക്കളേ.മോഡസ് ഓപ്പറാണ്ടി വന്നു*

  • @sreedevip4022
    @sreedevip4022 Рік тому +1

    Super Man - Big Salute - George Joseph Sir -

  • @abi-qu9pq
    @abi-qu9pq 4 роки тому +14

    Qatar no 1

  • @pradeepnair6093
    @pradeepnair6093 4 роки тому +8

    ഒരു സിബിഐ ഡയറിക്കുറിപ്പ്, സിനിമയിൽ ഐ വിൽ ടെൽ യു എബൗട് ദ് മോഡസ് ഓപറാണ്ടി... എന്ന ഡയലോഗ് ശ്രദ്ധിച്ചവർ ഉണ്ടോ?...മമ്മൂക്ക പറയുന്നത്...

  • @arunpatteri7574
    @arunpatteri7574 4 роки тому +4

    In every video he expresses his GRATITUDE to various people and situations in life...this is a very good quality...this attitude will help a person to stay in peace and love life... GRATITUDE ✨✨✨

  • @sanumarakkar
    @sanumarakkar 4 роки тому +3

    Saare naale Saturday aanu plzz
    Ithinte backi upload cheyatirikarut
    Eniku ippo ithoru lahari pole aayi atha.....

  • @SelvarajnSelvarajan
    @SelvarajnSelvarajan 2 місяці тому

    സാറിൻ്റെ ചെറുപ്പം യൂണിഫോമിൽ ഒന്ന് കാണാൻ ആഗ്രഹം

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 роки тому +4

    സാറ് വെടിവെച്ച കഥ ഇതുവരെ പറഞ്ഞില്ലേ...........🤪🤪🤪🤪

  • @gamingwithrolex607
    @gamingwithrolex607 3 роки тому

    എനിക്ക് ഏറ്റവും ഇഷ്ടം പോലീസ് കാരെയാ. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു പോലീസ് ആകാൻ. ഒരു pc ആയാലും മതി ആയിരുന്നു. S I ആകാൻ ആയിരുന്നു ഇഷ്ടം. പക്ഷേ ഡിഗ്രി വേണമത്രേ

  • @rosepcra
    @rosepcra 4 роки тому +1

    ഗാന്ധിയൻ ആദർശം എനിക്കിഷ്ട്ടമാണ് എന്റെ സത്യനേഷണം ഞാനും വായിച്ചിട്ടുണ്ട്, ലോകത്ത് തന്നെ ഗാന്ധിയൻ ആദർശം ഇഷ്ട്ടപെടുന്നവർ കുറേ പേരുണ്ട് പക്ഷേ ആ രീതിയിൽ ജീവിക്കാൻ കഴിയാത്തവണ്ണം ലോകത്തിന്റെ ഗതി മാറ്റി അല്ലെങ്കിൽ അത്യാഗ്രഹികൾ ആ രീതിയിലേക്ക് മാറ്റി ഗാന്ധിയൻ മാർഗത്തിലേക് ഇനിയുമൊരു തിരിച്ചു പോക്കുണ്ടാകുമോ !

  • @gokulsu1599
    @gokulsu1599 4 роки тому +5

    നെയ്യാറ്റിൻകരകാരൻ😎😎

  • @marokkey4998
    @marokkey4998 4 роки тому +5

    സാറേ ഇനി തിങ്കൾ വരെ കാത്തിരിക്കണ്ടേ ഞങ്ങൾ

  • @freethinker3702
    @freethinker3702 3 роки тому

    ജോർജ് ജോസഫ് സാർ ന്റെ മോഡസ് ഓപ്പറാണ്ടി { ഏതായാലും } ആണ് .
    അദ്ദേഹത്തിന്റെ ഒരു വിഡിയോയിലും ആ വാക്ക് ഒഴിവാക്കൂലാ ....
    പുട്ടിന് തേങ്ങാപ്പീര പോലെ കൂടെ കൂടെ ഈ വാക്ക് കേൾക്കാം .
    {ഏതായാലും} രസമുണ്ട് , ഒത്തിരി അറിവും കിട്ടും

  • @rajeevrajav
    @rajeevrajav 2 роки тому

    ഇദ്ദേഹം ഈ കമെന്റ് കാണില്ലായിരിക്കാം എന്നാലും ഇതിവിടെ കിടക്കട്ടെ
    ആ ഗുണ്ടയുടെ പ്രഷർ പോയിന്റിൽ ഞെക്കി acute pain ഉണ്ടാക്കുന്നതൊക്കെ അശാത്രീയവും പ്രാചീനവും ആണ് നാഴികയ്ക്ക് നാല്പതുവട്ടം scientific ആയി കേസ്തെളിയിക്കണം എന്ന് പറയുന്ന താങ്കൾ ഈ ചെയ്യുന്നതു മോശമായാണ് എനിക്ക് തോന്നുന്നത്
    വികസിത രാജ്യങ്ങളിലൊക്കെ ആരെയും ഇങ്ങനെയൊന്നും ദേഹോപദ്രവും ചെയ്യാന് സാധിക്കില്ല പല സീരീസും കാണുമ്പൊൾ നമുക്ക് മനസിലാക്കുവാൻ സാധിക്കും
    കുറേകൂടി മാനുഷിക പരിഗണന അല്ലെങ്കിൽ മാനവികത ഉണ്ട് നിയമത്തിലും പോലീസ് പോളിസികളിലും മറിച്ചു ഉണ്ടെങ്കിലും അത് minimal ആണ്