സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
സാധാരണക്കാർ കാണുന്നത്.. വഴിയരികിൽ നിന്ന് പെറ്റി അടിക്കുന്ന പൊലീസിനെയും..സിനിമയിൽ കാണുന്ന പൊലീസിനെയുമാണ് പോലീസിന്റെ യഥാർത്ഥ പണി ഇതൊക്കെയാണ്, സമൂഹത്തിൽ ക്രമസമാധാനം പാലിക്കുന്നതിനായി പോലീസ് എത്രമാത്രം പണിയെടുക്കുന്നു എന്നൊക്കെ പൊതുജനങ്ങൾക്ക് മനസിലാവാൻ ഇത് പോലുള്ള വീഡിയോകൾ സഹായിക്കും സഫാരിക്ക് അഭിവാദ്യങ്ങൾ.....❤️❤️❤️
KG സൈമൺ സാറിൻ്റെ പോലീസ് ജീവിതത്തിൽ ഇതുപോലെയുള്ള അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്...അത് സാധാരണക്കാരിലേക്ക് എത്തിക്കാൻ മനസ്സ് കാണിക്കുന്ന സഫാരി ടിവി ക്ക് big salute ❤️❤️😘😘
സർ ഇടുക്കി ജില്ലയിൽ കുമളിയിൽ 6th mile ഭാഗത്ത് പാണ്ടിക്കുഴി എന്ന സ്ഥലത്ത് ഒരു ഗൃഹനാഥൻ കുളത്തിൽ വീണതായി സംശയിച്ച് ... ഫയർ ഫോർസിൽ വിവരം അറിയിക്കുകയും ഇതോടൊപ്പം കുമളി പോലീസിൽ അറിയിക്കുകയും ... തുടർന്ന് ഫയർ ഫോഴ്സ് ഉടൻ എത്താവുന്ന സമയം കൊണ്ട് അവിടെ എത്തി ബോഡി കണ്ടെടുത്ത് കുമളിയിലെ ഒരു പ്രൈവറ്റ് Host ൽ മോർച്ചറി യിൽ സൂക്ഷിക്കുകയും ചെയ്തു. എന്നാൽ കുമളി പോലീസ് ലെ ചില പോലീസ് ഉദ്യോഗസ്ഥരെ Spot -ൽ കാവൽ ഇരിക്കാൻ വേണ്ടി മാത്രമാണ് അന്നേരം നിയോഗിക്കപ്പെട്ടത് .... എന്നാൽ ഇതിനോടൊപ്പം ആ spot പരിശോധിക്കുന്നതിനോ കുളം വറ്റിച്ച് ബോഡി കിടന്ന ഭാഗം പരിശോധിക്കുന്നതിനോ മുതിർന്ന ഉദ്യോഗസ്ഥർ ശ്രമിക്കാതെ .... പിറ്റേ ദിവസം രാവിലെയാണ് Spot പരിശോധിക്കാൻ അന്വഷണ ഉദ്യോഗസ്ഥർ തയ്യാറായത് ... ഇതോടൊപ്പം ഫൊറൻസിക് യൂണിറ്റി നോട് spot-ൽ എത്താനല്ല പറഞ്ഞത് ... നേരെ ഹോസ്പിറ്റലിൽ എത്താനാണ് അവരെ അറിയിച്ചത് .. ഈ ഉദ്യോഗസ്ഥരെല്ലാം എന്റെ സുഹൃത്തുക്കളാണ് ... എനിക്കിതി വിടെ സർ പറയുന്നത് പ്രകാരം ... ഇത്രയും പറയണമെന്ന് തോന്നി ... ഇതിന് കാരണം .... സർ പറയുന്ന അന്വ ക്ഷണ കാര്യങ്ങളും ... ജോർജ് ജോസഥ് സർ പറയുന്ന കാര്യങ്ങളും കഴിഞ്ഞ കുറേ കാലങ്ങളായി സംയ ശിക്കുന്ന ചില ബോഡികളിൽ ഞാൻ കൂടുതലായി പരിശോധനാ വിഷയമായി ഞാൻ നോക്കാറുണ്ട് .... എന്നാലും സർ ... ചില ഉദ്യോഗസ്ഥർ ഉഴപ്പരാണ് ...
ഒരു സംഭവം ഉണ്ടാകുമ്പോൾ അതിനെ സാമാന്യ വൽക്കരിക്കരുത്, അതിനേക്കാൾ നല്ലത് ശ്രദ്ധിക്കുക ഓരോരുത്തരെയും പ്രതികിച്ചു വേലയും കൂലിയും ഇല്ലാത്തവർ, മോശം കൂട്ടുകെട്ടിലുള്ളവർ ഇവരെയൊക്കെ ശ്രദ്ധിക്കുക.
ഓരോ കുറ്റാന്വേഷണ കഥകളും, പുതിയ offers, അറിവുകൾ ആണ്. അത് പോലെ സാധാരണ ജനങ്ങൾക്കും, ഒരിക്കലും അപരിചിതരേ ഒന്നും വിശ്വസിച്ച് ഒരു ജോലിക്കും നിർത്തരുത് എന്നും ഒക്കെ.
ഇതു മലകുന്നം ഭാഗത്തു ഉണ്ടായ ഒരു case ആണോ കേട്ടിട്ട് അങ്ങനെ തോന്നുന്നു, അത് ഞാലിയാകുഴിയിലെ ഒരു jewellery ആണ് മാല പണയം വച്ചതു , പിന്നെ ഇതിലെ si ഷിബു നമ്മുടെ കെവിൻ വധ case ലെ si ആണ് കഴിവ് ഉള്ള ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു
Mr. Simon IPS opens up his case diary and came out with facts and figures how well he and his police team unravelled a murder case involving a couple of boys with in a record time of 4 to 5 days. An innocent woman has been murdered and robbery was the motive behind the murder. He also comes out with another robbery in which an SBI ATM machine was opened and smartly took away a sum of Rs. 26 lakhs by miscreants with out leaving much evidence to the Police. But police was smart enough to reach to the criminals after studying the entire episode minutely and carefully enabling them to lay their hands on the criminals. It was interesting to listen to the manner in which Mr. Simon was explaining the things , creating great amount of inquisity in the minds of listeners.
എന്റെ അറിവില്‍ ആലപ്പുഴ ജില്ലയില്‍ ഒരു ATM കവര്‍ച്ച നടന്നിരുന്നു.ഞാന്‍ ATMല്‍ കാഷ് ഫില്‍ ചെയ്യുന്ന ജോലിയില്‍ കയറിയ സമയത്ത് എന്റെ സഹപ്രവര്‍ത്തകരെ ഇടക്കൊക്കെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമാരുന്നു.ഇതൊക്കെ കണ്ടപ്പോള്‍ ആ ജോലിയില്‍ തുടരാന്‍ തോന്നിയില്ല.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ATM vault തുറക്കാനുള്ള നമ്പര്‍ പെര്‍മനന്റല്ല.അത് ഓണ്‍ലൈന്‍ വഴി ചെയിഞ്ച് ചെയ്തുകൊണ്ടേയിരിക്കും.ക്യാഷ് ഫില്ല് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് അതറിയാന്‍ പറ്റുക എന്നാണ്
ഞാൻ ഒരു പേട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ ചെന്ന് പ്പോൾ പെട്രോൾ അടിക്കുന്ന അൾ പുതിയ അൾ ആന്ന് തോന്നുന്നു 30 നപ്പ്ത് വയസ്സ് വയസ്റ്റ് തോന്നിക്കും എന്റെ എറ്റിയും കാർഡിൽ നിന്നും എത്ര രുപാ പിൻവലിക്കാൻ കാഴിയും എന്ന് ചോദിച്ചു ഒരു പരിചയം പോലും ഇല്ലാത്താ അളാണ് ചോദിക്കുന്നത് അടത്താ ചോദ്യം വീണ്ടും എന്റെ കൈയിൽ രണ്ടര ലക്ഷം ഒക്കെ എടക്കാൻ പറ്റും മെന്ന് അദ്ദേഹം സ്നേഹത്തോടെ ചോദിക്കായാണ് അയാൾ പെഴ്സ് തുറന്ന് എറ്റിയം കാണിച്ചു ഞാൻ നോക്കിയപ്പോൾ പെഴ്സിൽ മുഴവൻ 8 പത്ത് എറ്റിയം കാർഡ് കണ്ടും അത് കണ്ടപ്പോൾ എനിക്ക് ഒരു സംശയം വന്നു ഇത്രയും കാർഡ്ള്ള ഇദ്ധേഹം എന്തിന് പമ്പിൽ ജോലിക്ക് നിൽക്കണം എന്ന് എനിക്ക് തോന്നി അയൾ ശരിയല്ലാ എന്ന് എനിക്ക് തോന്നുന്നു
That will be the confirming evidence. I guess the first thing is to narrow down to the possible suspects. Then check for finger print match. Police will be using many other technics, which simon sir won't be disclosing
Sir, 22episodil പറഞ്ഞ സുനിലിനെ എതിരായി തെളിവ് ലഭിച്ചല്ലോ. സുനിലിനെ ശിക്ഷ കിട്ടിയോ. സെർവിസിൽ ഇർന്നപ്പോളത്തെ രസകരമായ അനുഭവങ്ങൾ എഴുതാമോ. Negative അനുഭവങ്ങൾ ഒന്നുമില്ലേ? Eg:എടുത്ത തീരുമാനം തെറ്റി /തെറ്റായ പ്രതിയെ പിടിച്ചു ect
ഒരു പോലീസ് കഥയിലും തെളിയിക്കപ്പെടാത്ത കൊലപാതക കഥ പറയാറില്ല അനേകമനേകം ക്രൂര കൊലപാതകങ്ങൾ തെളിയിക്കപ്പെടാത്തത് ഉണ്ട് അത്തരം കഥകൾ കൂടി പറയാൻ പോലീസുകാർ തയ്യാറാകണം
1)Eye witness ഒരു പ്രധാന. പ്രശ്നം.ആണ്... 2)Gold നെ കാട്ടിലും safe cash ആണ്... 3) single ആയിട്ടുള്ള ഓപ്പറേഷൻ ആണ് better.. 4) Dress, & body language... Add more...
ഇതുകാണുന്ന ക്രിമിനൽ മൈൻഡ് ഉള്ളവരുടെ ശ്രദ്ധേക്ക് ആര് എന്തുകുറ്റം ചെയ്താലും പോലീസ് പിടിക്കപ്പെടും പിന്നെ ലൈഫും മൂഞ്ചും അതിലും നല്ലത് നല്ലരീതിക്ക് ജീവിക്കുന്നതല്ലേ?
Plese specify soure of income and name and place of these culprits .Then only public will be cautious about such things. Otherwise you are encouraging such activities.
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
സഫാരി ഒരു podcast തുടങ്ങുന്നതിന് പറ്റി അഭിപ്രായം എന്താണ്?
Jjjjjjj
ഉറങ്ങുന്നതിന് മുൻപ് ഹെഡ് സെറ്റും വെച്ചോണ്ട് അങ്ങനെ കേട്ടിരിക്കാം 👍❣️
Same
same
Haha ... I was doing the same .. only annoying part is the advertisements 😡
ഞാനും
Machane corrrect
സാധാരണക്കാർ കാണുന്നത്.. വഴിയരികിൽ നിന്ന് പെറ്റി അടിക്കുന്ന പൊലീസിനെയും..സിനിമയിൽ കാണുന്ന പൊലീസിനെയുമാണ് പോലീസിന്റെ യഥാർത്ഥ പണി ഇതൊക്കെയാണ്, സമൂഹത്തിൽ ക്രമസമാധാനം പാലിക്കുന്നതിനായി പോലീസ് എത്രമാത്രം പണിയെടുക്കുന്നു എന്നൊക്കെ പൊതുജനങ്ങൾക്ക് മനസിലാവാൻ ഇത് പോലുള്ള വീഡിയോകൾ സഹായിക്കും സഫാരിക്ക് അഭിവാദ്യങ്ങൾ.....❤️❤️❤️
True
എന്ത് മനോഹരമായ കമൻ്റ് ❤ ഇങ്ങനെയൊരു വശം ചിന്തിച്ചിരുന്നില്ല ഞാൻ ❤❤❤
Very addicted to listening to Simon Sir experiences
ചാക്കോ സാറിനെ പലസ്ഥലതും കേൾക്കുന്നു പ്ലീസ് ചാക്കോ സാറിനെ സഫാരിയിൽ കൊണ്ടുവരണം, യോചിക്കുന്നവർ like ചെയ്യണം
സാർ പറഞ്ഞത് ശെരിയാണ്. ജോർജ് ജോസഫ് സാർ പറയുന്ന കാര്യങ്ങൾ നമുക്ക് കേൾക്കാൻ രസമാണെങ്കിലും അത് പലരും ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്
KG സൈമൺ സാറിൻ്റെ പോലീസ് ജീവിതത്തിൽ ഇതുപോലെയുള്ള അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്...അത് സാധാരണക്കാരിലേക്ക് എത്തിക്കാൻ മനസ്സ് കാണിക്കുന്ന സഫാരി ടിവി ക്ക് big salute ❤️❤️😘😘
🥰
@@shameershaaz347 👍
👍
എല്ലാ എപ്പിസോഡിനും കൃത്യമായി വന്ന് കോപ്പി പേസ്റ്റ് പോലത്തെ കമന്റ്സ് ഇടുന്ന ആരതി നായരുടെ മനസ്സിനും സല്യൂട്ട്... 🙂
@@bobbyarrows 😭
പഴയ സർ ഞാൻ ചെയ്തു, എന്നാണ് പറയാറ്, ഇദ്ദേഹം ടീമിന്റെ ആൾ ആണ്
Very true
ടീം വർക്ക് എന്ന് പറയുന്നത് ആണ് ശരി.
അത് തള്ള് മാമൻ.... തെലുഗ് പടം, ഇതു മലയാളം
@@sharunparambath99 😀😀
അത് തള്ള് മാമൻ... ഇത് സൈമൺ സാർ ❤❤❤
രാത്രി വണ്ടി ഓടിക്കുമ്പോൾ ആണ് കേൾക്കാറ് അത്രയും നേരം ഉറക്കം വരാതെ ഓടിക്കാം
സൈമൺ sir nte vedio കണ്ട് kidakkunnavar ❤️❤️👍
Simon sir nte kadha parachil kelakkan nalla rasamanu athrem udhyogabharithamayittanu adhyeham parayunnath
Ithinellam avasaramorukkithanna safari tv kku thanks
Santhosh george kulangara...ki jjai
A great police officer..hatts of you sir
"കണ്ടു ചോദിച്ചു"
ആ കുറ്റവാളി പിടിക്കപ്പെട്ടു കഴിഞ്ഞു...
കെജി സർ സൂപ്പർ 👌
മുഷ്ടിയിലെ തഴമ്പ് കണ്ടോ..... 😵
സൈമൺ സാറിന്റെ വിഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു
നല്ല മനസുള്ള വ്യക്തിത്വം.
സർ ഇടുക്കി ജില്ലയിൽ
കുമളിയിൽ 6th mile ഭാഗത്ത്
പാണ്ടിക്കുഴി എന്ന സ്ഥലത്ത് ഒരു ഗൃഹനാഥൻ കുളത്തിൽ വീണതായി സംശയിച്ച് ... ഫയർ ഫോർസിൽ വിവരം അറിയിക്കുകയും ഇതോടൊപ്പം കുമളി പോലീസിൽ അറിയിക്കുകയും ... തുടർന്ന് ഫയർ ഫോഴ്സ് ഉടൻ എത്താവുന്ന സമയം കൊണ്ട് അവിടെ എത്തി ബോഡി കണ്ടെടുത്ത് കുമളിയിലെ ഒരു പ്രൈവറ്റ് Host ൽ മോർച്ചറി യിൽ സൂക്ഷിക്കുകയും ചെയ്തു. എന്നാൽ കുമളി പോലീസ് ലെ ചില പോലീസ് ഉദ്യോഗസ്ഥരെ Spot -ൽ കാവൽ ഇരിക്കാൻ വേണ്ടി മാത്രമാണ് അന്നേരം നിയോഗിക്കപ്പെട്ടത് ....
എന്നാൽ ഇതിനോടൊപ്പം
ആ spot പരിശോധിക്കുന്നതിനോ കുളം വറ്റിച്ച് ബോഡി കിടന്ന ഭാഗം പരിശോധിക്കുന്നതിനോ മുതിർന്ന ഉദ്യോഗസ്ഥർ ശ്രമിക്കാതെ ....
പിറ്റേ ദിവസം രാവിലെയാണ്
Spot പരിശോധിക്കാൻ
അന്വഷണ ഉദ്യോഗസ്ഥർ തയ്യാറായത് ...
ഇതോടൊപ്പം ഫൊറൻസിക് യൂണിറ്റി നോട് spot-ൽ എത്താനല്ല പറഞ്ഞത് ...
നേരെ ഹോസ്പിറ്റലിൽ എത്താനാണ് അവരെ അറിയിച്ചത് ..
ഈ ഉദ്യോഗസ്ഥരെല്ലാം എന്റെ സുഹൃത്തുക്കളാണ് ...
എനിക്കിതി വിടെ സർ പറയുന്നത് പ്രകാരം ...
ഇത്രയും പറയണമെന്ന് തോന്നി ...
ഇതിന് കാരണം ....
സർ പറയുന്ന അന്വ ക്ഷണ കാര്യങ്ങളും ...
ജോർജ് ജോസഥ് സർ പറയുന്ന കാര്യങ്ങളും കഴിഞ്ഞ കുറേ കാലങ്ങളായി സംയ ശിക്കുന്ന
ചില ബോഡികളിൽ ഞാൻ കൂടുതലായി പരിശോധനാ വിഷയമായി ഞാൻ നോക്കാറുണ്ട് ....
എന്നാലും സർ ...
ചില ഉദ്യോഗസ്ഥർ ഉഴപ്പരാണ് ...
He s not hesitated to appreciate his team.
Fantastic sir 🌹🌹🌹🌹
11 മണി പ്രേക്ഷകർ ഉണ്ടോ❤️❤️
🔥🔥KG സൈമൺ സാർ🔥🔥
ഉണ്ട്
@@shamsakhave5261 👍
Background ill book shelf , or Netflix quality pole .. pala pal angle short anel kurachu koodey poli aayene
Waited so long sir
ഒറ്റയ്ക്ക് താമസിക്കുമ്പോൾ അപരിചിതരെ വീട്ടിൽ കയറ്റാതിരിക്കുക.
ഒരു സംഭവം ഉണ്ടാകുമ്പോൾ അതിനെ സാമാന്യ വൽക്കരിക്കരുത്, അതിനേക്കാൾ നല്ലത് ശ്രദ്ധിക്കുക ഓരോരുത്തരെയും പ്രതികിച്ചു വേലയും കൂലിയും ഇല്ലാത്തവർ, മോശം കൂട്ടുകെട്ടിലുള്ളവർ ഇവരെയൊക്കെ ശ്രദ്ധിക്കുക.
sir💯
Very true...very interesting to hear as bed time story
Salute sir❤❤🙏🙏🙏
Congratulations sir!
ശിവവിക്രം സർ ഇഷ്ടം ❤️👌
ഇരുന്നു. കേട്ടുപോകും
History of Sancharam part 9 please upload
നമ്മുടെ ജോളി ചേച്ചിയുടെ കേസ് കൂടി പറയണേ കോടതി വിഷയമാ nenne അറിയാം
ഓരോ കുറ്റാന്വേഷണ കഥകളും, പുതിയ offers, അറിവുകൾ ആണ്. അത് പോലെ സാധാരണ ജനങ്ങൾക്കും, ഒരിക്കലും അപരിചിതരേ ഒന്നും വിശ്വസിച്ച് ഒരു ജോലിക്കും നിർത്തരുത് എന്നും ഒക്കെ.
Ithrem nalla paripadi wait cheyth kanan nammal korachu per ollo?
ഇതു മലകുന്നം ഭാഗത്തു ഉണ്ടായ ഒരു case ആണോ കേട്ടിട്ട് അങ്ങനെ തോന്നുന്നു, അത് ഞാലിയാകുഴിയിലെ ഒരു jewellery ആണ് മാല പണയം വച്ചതു , പിന്നെ ഇതിലെ si ഷിബു നമ്മുടെ കെവിൻ വധ case ലെ si ആണ് കഴിവ് ഉള്ള ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു
Sir 🖐💙🙏
Super
Mr. Simon IPS opens up his case diary and came out with facts and figures how well he
and his police team unravelled a murder case involving a couple of boys with in a record
time of 4 to 5 days. An innocent woman has been murdered and robbery was the motive
behind the murder. He also comes out with another robbery in which an SBI ATM machine
was opened and smartly took away a sum of Rs. 26 lakhs by miscreants with out leaving
much evidence to the Police. But police was smart enough to reach to the criminals after
studying the entire episode minutely and carefully enabling them to lay their hands on the
criminals. It was interesting to listen to the manner in which Mr. Simon was explaining the
things , creating great amount of inquisity in the minds of listeners.
Great
എന്റെ അറിവില്‍ ആലപ്പുഴ ജില്ലയില്‍ ഒരു ATM കവര്‍ച്ച നടന്നിരുന്നു.ഞാന്‍ ATMല്‍ കാഷ് ഫില്‍ ചെയ്യുന്ന ജോലിയില്‍ കയറിയ സമയത്ത് എന്റെ സഹപ്രവര്‍ത്തകരെ ഇടക്കൊക്കെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമാരുന്നു.ഇതൊക്കെ കണ്ടപ്പോള്‍ ആ ജോലിയില്‍ തുടരാന്‍ തോന്നിയില്ല.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ATM vault തുറക്കാനുള്ള നമ്പര്‍ പെര്‍മനന്റല്ല.അത് ഓണ്‍ലൈന്‍ വഴി ചെയിഞ്ച് ചെയ്തുകൊണ്ടേയിരിക്കും.ക്യാഷ് ഫില്ല് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് അതറിയാന്‍ പറ്റുക എന്നാണ്
😍👌👍👏❤
പാവം സ്ത്രീ 🥺
പാവം സ്ത്രീ😢
വളരെ ത്രസിപ്പിക്കുന്ന അതേ സമയം കുറ്റമറ്റ രീതിയിൽ പഴുതടച്ച കേസന്വേഷണം കെ.ജി. സൈമൺ സാറിനും സഹപ്രവർത്തകർക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ....
👍🏼👍🏼👍🏼👍🏼🌹
Hiii
Hai
അവൻ എന്തു ക്രൂരൻ ആണ്😮
What about the murder case of pre degree student Sandhya of NSS College cheganacherry
Which year..i studied in that college
hi saar an safaari'
Pavappetta kallanmare alle ningalkku pidikkan pattullu😂.
♥️♥️
ഞാൻ ഒരു പേട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ ചെന്ന് പ്പോൾ പെട്രോൾ അടിക്കുന്ന അൾ പുതിയ അൾ ആന്ന് തോന്നുന്നു 30 നപ്പ്ത് വയസ്സ് വയസ്റ്റ് തോന്നിക്കും എന്റെ എറ്റിയും കാർഡിൽ നിന്നും എത്ര രുപാ പിൻവലിക്കാൻ കാഴിയും എന്ന് ചോദിച്ചു ഒരു പരിചയം പോലും ഇല്ലാത്താ അളാണ് ചോദിക്കുന്നത് അടത്താ ചോദ്യം വീണ്ടും എന്റെ കൈയിൽ രണ്ടര ലക്ഷം ഒക്കെ എടക്കാൻ പറ്റും മെന്ന് അദ്ദേഹം സ്നേഹത്തോടെ ചോദിക്കായാണ് അയാൾ പെഴ്സ് തുറന്ന് എറ്റിയം കാണിച്ചു ഞാൻ നോക്കിയപ്പോൾ പെഴ്സിൽ മുഴവൻ 8 പത്ത് എറ്റിയം കാർഡ് കണ്ടും അത് കണ്ടപ്പോൾ എനിക്ക് ഒരു സംശയം വന്നു ഇത്രയും കാർഡ്ള്ള ഇദ്ധേഹം എന്തിന് പമ്പിൽ ജോലിക്ക് നിൽക്കണം എന്ന് എനിക്ക് തോന്നി അയൾ ശരിയല്ലാ എന്ന് എനിക്ക് തോന്നുന്നു
ഒരു കാര്യം കൂടി ഇവർക്ക് എന്ത് ശിക്ഷ കിട്ടി അത് കഴിഞ്ഞ് ഇവർ എന്ത് ചെയ്യുന്നു എന്ന് കൂടി പറഞ്ഞാലേ ഒരു end punch വരൂ
Awer free ayi poyi
ചായകുടിച്ച ഗ്ലാസിൽ അവന്റെ ഫിംഗർ പ്രിന്റ് ഇല്ലാരുന്നോ 🤔
Adinu aadyam ariyillallo avan chaya kudichu ennu
@@aneeskunjikkandi7050 ആളിനെ അറിയാൻ ആണ് ഫിംഗർ പ്രിന്റ് എടുക്കുന്നത്
That will be the confirming evidence. I guess the first thing is to narrow down to the possible suspects. Then check for finger print match. Police will be using many other technics, which simon sir won't be disclosing
ജെസ്‌നയുടെ തിരോധാനം സർ എന്ത് കൊണ്ടാണ് അങ്ങ് തെളിയിക്കാതെ ഇരുന്നത്. സത്യത്തിൽ എന്താണ് സംഭവിച്ചത്. അവസാന എപ്പിസോഡ് കളിൽ മറുപടി പ്രതീക്ഷിക്കുന്നു
Sub judice alle..........
I guess , it could be something like Abhaya case. Political or religious influence. May be the culprits want Simon sir to retire
👌
സാട്ട ടീം reporting സർ
👍
👍👍👍😜
Innu sancharan ittillla
👍👍
കൊണ്ടോട്ടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിങ് സർ..
Sir, 22episodil പറഞ്ഞ സുനിലിനെ എതിരായി തെളിവ് ലഭിച്ചല്ലോ. സുനിലിനെ ശിക്ഷ കിട്ടിയോ. സെർവിസിൽ ഇർന്നപ്പോളത്തെ രസകരമായ അനുഭവങ്ങൾ എഴുതാമോ. Negative അനുഭവങ്ങൾ ഒന്നുമില്ലേ? Eg:എടുത്ത തീരുമാനം തെറ്റി /തെറ്റായ പ്രതിയെ പിടിച്ചു ect
❤️
No ATM robbery after that case ? Not true !!
Irimpanam (Thripunithura ) SBI atm robbery. Police nabbed the culprits from North India.
മൊടസോപ്രാണ്ടി ഫാൻ
way of presenting not much connected
ഒരു Team Spirit
Sir ന് ഇതെല്ലാം സാധിച്ചല്ലോ
✌
ഒരു പോലീസ് കഥയിലും തെളിയിക്കപ്പെടാത്ത കൊലപാതക കഥ പറയാറില്ല അനേകമനേകം ക്രൂര കൊലപാതകങ്ങൾ തെളിയിക്കപ്പെടാത്തത് ഉണ്ട് അത്തരം കഥകൾ കൂടി പറയാൻ പോലീസുകാർ തയ്യാറാകണം
🤚
1)Eye witness ഒരു പ്രധാന. പ്രശ്നം.ആണ്...
2)Gold നെ കാട്ടിലും safe cash ആണ്...
3) single ആയിട്ടുള്ള ഓപ്പറേഷൻ ആണ് better..
4) Dress, & body language...
Add more...
Can ladies staying alone inform police and get security from police?Government should implement that
ഇതുകാണുന്ന ക്രിമിനൽ മൈൻഡ് ഉള്ളവരുടെ ശ്രദ്ധേക്ക് ആര് എന്തുകുറ്റം ചെയ്താലും പോലീസ് പിടിക്കപ്പെടും പിന്നെ ലൈഫും മൂഞ്ചും അതിലും നല്ലത് നല്ലരീതിക്ക് ജീവിക്കുന്നതല്ലേ?
Keralam kanda eetavum budhimanaya ofisar
ആരതി നായർ വന്നോ മോനെ??
1
Yaathoru tharkkavum illa 🥴
Language is deplorable poor and not to speak of presentation.
Why don’t you lead by example? Do it yourself and set the standard and template.
Plese specify soure of income and name and place of these culprits .Then only public will be cautious about such things. Otherwise you are encouraging such activities.
How can you say, he is encouraging such activities?😱
@@ska4036 then why he is hiding names of criminasl. How public wil be cautious about these people.
❤️❤️
👌
💞
❤