Flowers Top Singer 2 | Devna | Neerpalunkukal...

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 398

  • @padmalal1970
    @padmalal1970 2 роки тому +17

    ദേവന മോളെ, മോളു ചിത്ര മാടത്തിനു പകരമാണ്, ഇപ്പോൾ എഴുതി വെച്ചോളൂ... യാത്രായാകയോ, ..... ഒരു വേഷം കെട്ടും ഇല്ലാതെ, മനസ്സിൽ തട്ടുന്ന ഈണവുമായി എന്റെ ദേവന കുട്ടിക്ക് ശങ്കരന്റെ ആശംസകൾ

  • @sumasarath4802
    @sumasarath4802 2 роки тому +6

    ഈ പ്രായത്തിൽ... എത്ര മനോഹരമായിരിക്കുന്നു 👌👌👌❤️❤️

  • @lalunilamel6630
    @lalunilamel6630 Рік тому +4

    ദേവനമോൾ,അതിമനോഹരം ആയി പാടി...അതും ഈ പ്രായത്തിൽ....മോളുടെ പാട്ടുകളോട്,ഒത്തിരി ഇഷ്ട്ടം..❤❤❤

  • @bibon8996
    @bibon8996 2 роки тому +15

    ദേവന കുട്ടീ . എന്തൊരാലാപനം. ഹൃദയത്തിൽ തറച്ചു പോയി മോളു. തന്നെ രു കഴിവാ എന്റെ കുട്ടിക്ക്. കരഞ്ഞു പോയി. കുഞ്ഞു ബാവയെ അഭിനന്ദിച്ചാലും മതിയാവില്ല.എന്നിട്ടും ഇവരെന്താ ഇങ്ങനെ ? പൊന്നുമ്മ❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼💕💕

    • @bibon8996
      @bibon8996 2 роки тому

      ഈ കുഞ്ഞുമോൾക്കാതെങ്ങനെ പാടാൻ കഴിയുന്നു. മോളുടെ ഒരു പാട്ടെങ്കിലും േകട്ടില്ലെങ്കിൽ ഇപ്പോൾ ഉറങ്ങാൻ കഴിയാതായിരിക്കുന്നു.👍👍🙏🏼🙏🏼👍❤️❤️👍

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +126

    ദേവനക്കുട്ടി മനോഹരമായി പാടിയല്ലോ.. നല്ല feel ഉണ്ടായിരുന്നു കേൾക്കാൻ.. ❣️❣️

  • @GazeebAliPangMLP
    @GazeebAliPangMLP 2 роки тому +96

    നീർപളുങ്കുകൾ ശരിക്കും ചിതറി വീണു 🥲🥲.. ദേവനക്കുട്ടി മനോഹരമായി പാടി ❤

    • @padmalal1970
      @padmalal1970 2 роки тому

      ശാന്തകുമീ.. എന്തൊരു ഫീലാണ്

    • @sasikaladevi3465
      @sasikaladevi3465 2 роки тому

      സൂപ്പർ molu👏👏👏

  • @lovelyaa5414
    @lovelyaa5414 2 роки тому +34

    മോളേ ഈ പാട്ടു കേട്ടപ്പോൾ കെട്ടിപിടിച്ച് ഒരുമ്മ തരാൻ തോന്നി. കൊച്ചു കുട്ടി വളരെ നന്നായി പാടി

    • @padmalal1970
      @padmalal1970 2 роки тому +1

      She is ressemblance ro Chitra madam

    • @padmalal1970
      @padmalal1970 2 роки тому

      ഈ പന്ന ലോകഗായകൻ പാടിയ പാട്ട് ദൈവം തമ്പ്രാണ് പോലും പറ്റില്ലാ. റാഫി സാർ ഒരു പാട് ശ്രമിച്ചു, കിഷോർ കുമാർ ആത്മഹത്യ ചയ്യാൻ തന്നെ ഇതാണ് കാരണം, എന്റെ അഭിപ്രായത്തിൽ ഒരു ഓസ്കാർ കൊടുക്കണം ഈ ലോക ഗായകന്.

    • @minijinachandran5774
      @minijinachandran5774 2 роки тому +1

      Super mole

  • @vasanthivishwanath4084
    @vasanthivishwanath4084 2 роки тому +6

    ഇതിലും നന്നായി ആരും പാടത്തില്ല, അത്ര നന്നായി പാടി മോൾ. ❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 роки тому +56

    വളരെ ആഴത്തിൽ ഉള്ള ഈ പാട്ട് കണ്ടെത്തൽ ഇത്രയും ചെറു പ്രായത്തിൽ ഈ കുഞ്ഞിന് ഒരുപാട് നന്മകൾ നേരുന്നു

    • @zahrazahwa
      @zahrazahwa 2 роки тому

      ua-cam.com/video/h9MdnkeRc7o/v-deo.html

    • @anilaasokan2704
      @anilaasokan2704 2 роки тому +1

      Super mollu...................,..

  • @anniejohn281
    @anniejohn281 2 роки тому +41

    ഒരു കുഞ്ഞു തന്നെയാണോ പാടിയത്? നന്നായി പാടി. God bless you. 😘😍

  • @renjithkunjumon2918
    @renjithkunjumon2918 2 роки тому +24

    ദേവന മോളേ അസ്സലായി പാടി. അഭിനന്ദനങ്ങൾ വാവേ

  • @nasiyanaas6586
    @nasiyanaas6586 2 роки тому +28

    ദേവനക്കുട്ടി അസാധ്യം മോളുടെ ആലാപനം... 👏👏👏🙏🙏🙏

  • @Nishanjnishanj
    @Nishanjnishanj 2 роки тому +39

    മോളെ...നല്ല ഫീൽ.... കേട്ടപ്പോൾ 😥😥😥👍👍👏👏very good മോളെ 🍫🍫🍫🍫👌👌👍👍👍.. Violin ചേട്ടായീസ് 🙏🙏Top band എല്ലാർക്കും 🙏🙏🙏🙏🙏🙏🙏

  • @shazashazi4927
    @shazashazi4927 2 роки тому +11

    മൂവി കണ്ട feel.....മോള് അത്രയും ലയിച്ചു പാടി 🥰🥰🥰my fvrt song.....

  • @pramojpramoj7196
    @pramojpramoj7196 2 роки тому +12

    feel inbornly .... ഉള്ള കുട്ടികളിൽ ചിലരിൽ ഒരാളാണ് ckd.... Molu love you ❤️❤️😘

  • @nanadanankrishnakumari8206
    @nanadanankrishnakumari8206 2 роки тому +25

    .., ദേവന മോൾക്ക് എന്റെ വക ഒരുപാട് അഭിനന്ദനങ്ങൾ ഒരു പാട് ഇഷട്ടമായി മോളെ കൃഷ്ണ ആന്റിയുടെ ഉമ്മകൾ

  • @ajishpeter9238
    @ajishpeter9238 2 роки тому +21

    ദേവനാ കുട്ടിയോടുള്ള ജഡ്ജസിന്റെ വിവേചനപരമായ സമീപനത്തോടെ യോജിക്കാൻ കഴിയുന്നില്ല. എല്ലാ കുഞ്ഞുങ്ങളും ഒരുപോലെ കാണാൻ ശ്രമിക്കുക പിന്നെ ആവാം ജഡ്ജ് മെന്റ്....(കാണുന്നവർ വെറും പൊട്ടന്മാർ ആണെന്ന് കരുതല്ലേ അണ്ണൻ മാരെ )............. ദേവനാ കുട്ടി.. ചക്കര ummaaaaaaa.... 😘😘😘😘

    • @shajiattadappa7042
      @shajiattadappa7042 2 роки тому +1

      നല്ല ഫയലിംഗ് നല്ല ഭാവ m g മാർക്ക്‌

    • @Mubeena714
      @Mubeena714 2 роки тому +2

      അത് മോളോട് അവർക്കാവശ്യത്തിനുണ്ട് തിരിച്ചു വിത്യാസം ഇല്ലെന്ന് ഇനി ആര് പറഞ്ഞാലും മോളുടെ പാട്ട് കേൾക്കുന്ന എല്ലാർക്കും മനസിലാകും പാവം കുട്ടി

    • @sheebaanu9989
      @sheebaanu9989 2 роки тому +1

      True

    • @sheebaanu9989
      @sheebaanu9989 2 роки тому +1

      👍👍

    • @sheebaanu9989
      @sheebaanu9989 2 роки тому +1

      👍👍

  • @sunithasivadasan6597
    @sunithasivadasan6597 2 роки тому +82

    നല്ല ഭാവം ഉൾക്കൊണ്ടു നന്നായി പാടി ട്ടോ ദേവനക്കുട്ടി ❣️❣️❣️. ആശംസകൾ മോളേ 💞💞💞

  • @thomasc.v9394
    @thomasc.v9394 2 роки тому +7

    മോള് നന്നായിട്ടു പാടിയിട്ടുണ്ട് നല്ല ഫീൽ ദൈവം അനുഗ്രഹിക്കട്ടെ

  • @narendrakumars6189
    @narendrakumars6189 2 роки тому +27

    വളരെ നന്നായി ദേവനമോൾ പടിയിരിക്കുന്നു. Keep it up mole.

  • @minichacko2132
    @minichacko2132 2 роки тому +14

    എന്റെ മോളു എന്താ പറയുക. എനിക്കിഷ്ട്ടപ്പെട്ട പാട്ട്. മോളുന്റെ വോയ്‌സിൽ. ❤️❤️❤️

  • @marypaul9230
    @marypaul9230 2 роки тому +25

    ചരണം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മോളെ സൂപ്പർ ❤️❤️❤️

  • @basheervpz1544
    @basheervpz1544 2 роки тому +1

    മോളേ ഇടനെഞ്ചിൽ നിന്നും ഒരു വേദന മിഴികളിലേക്ക് കണ്ണു നിറഞ്ഞു ഒപ്പം മനസ്സും ആദ്യം മുതലേ മോൾ Teff സോങ്ങാ സെലക്ട് ചെയ്ത് പാടുന്നത് മോൾ ഉയർ ങ്ങളിൽ എത്തും തീർച്ച Best wishes 😍😍😍🌷

  • @josseyjoy9543
    @josseyjoy9543 2 роки тому +6

    എത്ര നന്നായി പാടി ഈ കുഞ്ഞ്

  • @rekhavinayan8166
    @rekhavinayan8166 2 роки тому +27

    എത്ര നല്ല സ്വരം... മിടുക്കി ❤

  • @vineeshkottarakkaravlogs330
    @vineeshkottarakkaravlogs330 2 роки тому +19

    മോളുസേ സൂപ്പർ, കുറേ നാളായി കണ്ടിട്ട് 💖💖💖💖💖💖💖💖💖💖

  • @jayavaren5289
    @jayavaren5289 2 роки тому +5

    So talented , sang so beautiful ly mole. God bless you darling
    Keep on rocking.

  • @aneeshmon1482
    @aneeshmon1482 2 роки тому +40

    ദേവന മോളു മനോഹരമായി പാടി 💞

  • @shajics7778
    @shajics7778 2 роки тому +29

    Deavutty നന്നായി അവതരിപ്പിച്ചു ഗോഡ് bless you

  • @kumarkerala6888
    @kumarkerala6888 2 роки тому +31

    ദേവനക്കുട്ടി അടിപൊളിയായി പാടി സൂപ്പർ ❤️❤️

  • @minimolthomas7116
    @minimolthomas7116 2 роки тому +9

    100 മാർക്ക് കൊടുക്കാമായിരുന്നു. ഈ പ്രായത്തിൽ എത്ര feel ആയിട്ടാണ് പാടിയിരിക്കുന്നത്.Supper

  • @jayeshgopi7509
    @jayeshgopi7509 Рік тому +2

    എന്റെ പൊന്നോ..... കണ്ണ് പെടാതെ ഇരിക്കട്ടെ 😘😘😘😘

  • @vasanthakk8409
    @vasanthakk8409 2 роки тому +69

    മോള് നന്നായി പാടി.. ഇഷ്ടം 💖💖💖😘😘

    • @padmalal1970
      @padmalal1970 2 роки тому +2

      അതി മനോഹരം

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 роки тому +5

    മോൾ വളരെ നന്നായി പാടി.

  • @lechimalachu9461
    @lechimalachu9461 2 роки тому +31

    Ck സൂപ്പര്‍ ആയി പാടി പൊളിച്ചു 😍 😍 😍 😍

  • @SushilKumar-ft9gm
    @SushilKumar-ft9gm 2 роки тому +12

    സൂപ്പർ മോളു 🥰🥰🥰🥰😍😍😍❤️❤️❤️❤️😍

  • @eltekpowertechnologies9188
    @eltekpowertechnologies9188 2 роки тому +38

    സുന്ദരിക്കുട്ടിയുടെ പാട്ട് മനോഹരമായിരുന്നു .

  • @sajithasajitha803
    @sajithasajitha803 2 роки тому +3

    നന്നായി മോളെ, ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @susanswaminathan7466
    @susanswaminathan7466 2 роки тому +17

    സൂപ്പർ ദേവന കുട്ടി 👌❤🌹🌹

  • @arusland2322
    @arusland2322 2 роки тому +39

    ദേവനക്കുട്ടി നന്നായി പാടി ❤️❤️❤️

  • @sahulhamid6989
    @sahulhamid6989 2 роки тому +7

    ലെച്ചു കുട്ടി എന്താ ഒരു ഫീൽ മോളു പൊളിച്ചു 💞💞💞💞ഗോഡ് ബ്ലെസ് you കുട്ടി 🥰🥰🥰🥰🥰

  • @aziadilworld818
    @aziadilworld818 2 роки тому +5

    അടിപൊളി അതെ talent. മോൾ. 👍🏻👍🏻👍🏻💕💕🥰🥰🥰🌹🌹❣️❣️🍎🍎💖ഞങലുദെ മുത്ത് ആണ് അവള് പൊളിയാണ് ലചൂൂൂൂൂസ് ❣️❣️❣️❣️❣️ഫിനാല. നമുക്ക് പൊളിക്കണം ❣️

  • @maheshpachahouse358
    @maheshpachahouse358 2 роки тому +31

    She is a talent singer😘😍

  • @remlakp4677
    @remlakp4677 2 роки тому +14

    മോൾ ടോപ് സിംഗർ ആവട്ടെ 💕💖

  • @profullab5290
    @profullab5290 2 роки тому +34

    Good angel singing sweetly .Keep rocking DEVANA.

  • @lathaichandran2487
    @lathaichandran2487 2 роки тому +16

    സൂപ്പർ ആയി പാടി ചക്കരെ ❤️❤️❤️🌹🌹🌹🌹

  • @munnamani4693
    @munnamani4693 2 роки тому +35

    എന്തായാലും ദേവനാ കുട്ടിഈ പ്രായത്തിൽ എംജി ശ്രീകുമാർ പാടിയതിനേക്കാൾ നന്നായി പാടി... മോളെ അണ്ണന്മാർ പറഞ്ഞ എല്ലാ ആത്മാവും ഈ പാട്ടിൽ ഉണ്ടായിരുന്നു.. All the best molu🥰🥰🥰🥰

  • @udhayankumar9862
    @udhayankumar9862 2 роки тому +8

    2024ലും ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ ലൈക്ക് അടിച്ചേ

  • @geethaxavier4257
    @geethaxavier4257 2 роки тому +30

    മുത്ത്‌ നന്നായി പാടി...
    Mg പാടുന്നപോലെ കുഞ്ഞിന് പാടാൻ പറ്റുമോ 🤔
    ഈ മുത്ത്‌ ഉയരങ്ങൾ കീഴടക്കും..
    നല്ല ജ്ഞാനമുള്ള കുട്ടിയാണ്...
    She is going to become a beautiful Singer in future...
    Devotional Songs wl Suit this Swthrt..
    God bless You muthe..
    😘😘😘😘😘♥️♥️❤️

    • @renl999
      @renl999 2 роки тому +2

      ഈ കുഞ്ഞിനെ കാണുമ്പോൾ തന്നെ മനസ് നിറയും.. ഞാൻ ഇപ്പോൾ top singer കാണാറില്ല. പിന്നെ 3,4 കുഞ്ഞുങ്ങളുടെ മാത്രം thumbnail കാണുമ്പോൾ അത് കാണും. Partiality is unbearable..

    • @geethaxavier4257
      @geethaxavier4257 2 роки тому

      @@renl999
      ഞാനും..

    • @mohanancr9943
      @mohanancr9943 2 роки тому

      Binny madams song here very enjoyed, God bless you madam......

  • @MrAnandnambiar
    @MrAnandnambiar 2 роки тому +20

    അതിഗംഭീരമായി പാടി ലച്ചൂട്ടി 🥰🥰🥰😘😘😘

  • @aknest7033
    @aknest7033 2 роки тому +24

    ഈ പാട്ട് എപ്പോ കേട്ടാലും എന്തെങ്കിലും ഫീൽ മനസ്സിൽ വരും 😭😭

    • @padmalal1970
      @padmalal1970 2 роки тому +2

      ചിത്രയുടെ അതെ ശൈലി

  • @sarasammab.t.5311
    @sarasammab.t.5311 2 роки тому +25

    നന്നായി പാടി മോളേ, Congrats🌹🌹🌹👌

  • @sasikk4726
    @sasikk4726 2 роки тому +13

    മനോഹരമായി പാടി - നല്ല ഭാവം

  • @abdulnazar8111
    @abdulnazar8111 2 роки тому +56

    മധുര ഗാനം... മോള് നന്നായി പാടി ❤❤❤

  • @sadathuismail9402
    @sadathuismail9402 2 роки тому +7

    മിടുക്കി കുട്ടി നല്ലത് മാത്രം വരട്ടെ

  • @AkbarCa-e6q
    @AkbarCa-e6q Рік тому

    Devana mole molude paattukal keelkkumbol manassileekku ozhukivarikayaanu molude aa gaanam moleExcellent

  • @raramedia3228
    @raramedia3228 2 роки тому +10

    Devana kutty muthe ❤️❤️

  • @sandraksaju3377
    @sandraksaju3377 2 роки тому +2

    Nthoru dedication ...superb voice ponnu

  • @jayasreeramachandran7795
    @jayasreeramachandran7795 2 роки тому +7

    Nallafeel cheydu padi devuty mg sirnte pattukalil ettavum mikachathu orupadishtamulla song 🥰🥰👍

  • @lucygilbert1865
    @lucygilbert1865 2 роки тому +8

    Davana kutty super voice ❤️✌️✌️🔥🔥🔥🔥🔥

  • @fizans385
    @fizans385 2 роки тому +2

    മോൾ നന്നായി പടി ഒരുപാടിഷ്ടം ലച്ചൂസെ ❤️❤️❤️❤️

  • @sophyammajocob2932
    @sophyammajocob2932 2 роки тому +1

    Othiri uyarangalil ethan daivam kaniyatte devanamol 👍👍👍👍👍🥰🥰😁😁😁😁 keep going
    So much improvemet...all the best , so melodious 🌹🌹🌹🌹

  • @bijuabraham6109
    @bijuabraham6109 2 роки тому +12

    നല്ല ഫീൽ 🙏🙏🙏👏👏👏

  • @madhavant9516
    @madhavant9516 2 роки тому +40

    Good. Sang with right emotions. Loved the song in her voice. Best wishes.

  • @ansuajith1790
    @ansuajith1790 2 роки тому +7

    Super Devnakutty God bless you

  • @jayakumarg6417
    @jayakumarg6417 2 роки тому +3

    നല്ല ഫീലോടെ മനോഹരമായി പാടി മോളെ 👏👏👏👏💕❤️

  • @Lalitha-nt2re
    @Lalitha-nt2re 2 роки тому +16

    ദേവന കുട്ടി, Sooper

  • @sreedevishree3535
    @sreedevishree3535 2 роки тому +1

    Super molu orupad ishtamay orupad uyarglil ethatta god bless you love you muthe chakkara ummaa😗😗😗😗😗😗😗😗😗😗👏👏👏👏👏👏👏👏👏

  • @mohananpk6462
    @mohananpk6462 2 роки тому +7

    Very nice singing.
    Good luck to Mol at all the time.

  • @HariBabu-dt5pp
    @HariBabu-dt5pp 2 роки тому +9

    ദേവനാ കുഞ്ഞേ സൂപ്പർ കുട്ടാ ❤❤

  • @annmariya1482
    @annmariya1482 2 роки тому +15

    ദേവനക്കുട്ടി ❤️❤️❤️👍👍👍👍👍👍

  • @edwinsamuel7625
    @edwinsamuel7625 2 роки тому +20

    Great effort...sung well
    God bless You mole..❤️

  • @moviebox7325
    @moviebox7325 2 роки тому +4

    Molu nannai padi enikk orupad ishtamai ❤️👍🙏 God bless you moluuu

  • @ronymelattu3695
    @ronymelattu3695 2 роки тому +9

    Super..... Maximum Level ദേവു try ചെയ്തു .... മിടുക്കി

  • @archanaskitchen890
    @archanaskitchen890 2 роки тому +4

    ചക്കരമോളെ....നന്നായി പാടി 👍😘🥰🥰❤️❤️

  • @avaniabhilash597
    @avaniabhilash597 2 роки тому +10

    പൊന്നുമോളെ സൂപ്പർ ❤️❤️❤️❤️

  • @ligivargheese4327
    @ligivargheese4327 2 роки тому +16

    Happy to see u and heart touching 🎵, stay blessed to molu

  • @vishnumech1437
    @vishnumech1437 2 роки тому +3

    Devanakutti super nalla pole padi❤️❤️❤️❤️

  • @meeranairpv4473
    @meeranairpv4473 2 роки тому +5

    Devnakutty innu valare sundariyayittund ❤️

  • @pavithrapradeep1164
    @pavithrapradeep1164 2 роки тому +5

    E kunjumolu lechutty super aayi paditto ❤️❤️❤️❤️

  • @jintyjaison9750
    @jintyjaison9750 2 роки тому +6

    എന്തൊരു രസമാ മോള് പാടുനതു കേൾക്കാൻ . നല്ലimprove ഉണ്ട്.

  • @santhakunnummal5511
    @santhakunnummal5511 2 роки тому +4

    A beautiful song sung by an equally beautiful baby singer.Thanks Molu.

  • @vasanthinarayanan7199
    @vasanthinarayanan7199 2 роки тому +13

    Lovely voice. Very very best of luck❤❤❤❤❤❤

  • @mohandasshivan860
    @mohandasshivan860 2 роки тому +2

    ഒത്തിരി ഇഷ്ടായി ട്ടോ മോളൂസ്

  • @anoopsr4350
    @anoopsr4350 2 роки тому +8

    Devna kutty kaanaanum kealkkaanum super

  • @radhikashankar8598
    @radhikashankar8598 2 роки тому +6

    Superb feel. Always likes to watch her style

  • @sruthishijin3420
    @sruthishijin3420 2 роки тому +4

    Valare nannayi molu paadi.. 😍

  • @jamescvarghese8301
    @jamescvarghese8301 2 роки тому +59

    Mr. MG താങ്കൾ പാടിയതിനേക്കാൽ Feel ആകുഞ്ഞ് പാടി പാട്ടിലുണ്ട് അത് അംഗികരിക്കാനുള്ള മനസ്താങ്കൾക്കില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി

    • @shinymolc.karunan7060
      @shinymolc.karunan7060 2 роки тому +13

      അല്ലേലും ദേവനമോൾ എത്ര ഭാവം ഉൾക്കൊണ്ടു നന്നായി പാടിയാലും ഒട്ടും അങ്ങോട്ട് അംഗീകരിക്കില്ല... നാളെ ഒരിയ്ക്കൽ മോളെ ഈ ലോകം അംഗീകരിക്കും.. അറിയപ്പെടുന്ന ഒരു ഗായിക ആകും തീർച്ച.. Love You മോളേ ❤❤❤❤❤❤❤❤❤

    • @faseelayoonus6478
      @faseelayoonus6478 2 роки тому +4

      Correct.

    • @archanaskitchen890
      @archanaskitchen890 2 роки тому +5

      ദേവനമോൾ എങ്ങനെ പാടിയാലും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടെത്തും എംജി.. ഇതൊരു കൊച്ചു കുട്ടിയല്ലേ

    • @manumahesh7218
      @manumahesh7218 2 роки тому +1

      💯💯💯💯yes

    • @manumahesh7218
      @manumahesh7218 2 роки тому +2

      മണ്ടൻ ജഡ്ജസ് മാർക്ക് തരില്ല..😁devana നന്നായി പാടിയാലും ♥️

  • @sreelayadileesh8600
    @sreelayadileesh8600 2 роки тому +5

    Devna... Super.All the best

  • @nanadanankrishnakumari8206
    @nanadanankrishnakumari8206 2 роки тому +1

    ദേവന മോൾ അടിപൊളിയായി പാടി

  • @sreejatomy4333
    @sreejatomy4333 2 роки тому +6

    ഈ കുട്ടിനെ ഒക്കെ എല്ലാവരും സപ്പോർട് ചെയ്യാണ്ണം

  • @nimmybensley939
    @nimmybensley939 2 роки тому +19

    Great, what an expression 👏

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 роки тому +7

    മോളു സൂപ്പർ ഉമ്മ love u🌹🌹🌹

    • @zahrazahwa
      @zahrazahwa 2 роки тому

      ua-cam.com/video/h9MdnkeRc7o/v-deo.html

  • @ajithathankachan1402
    @ajithathankachan1402 2 роки тому +6

    Mole nannayi padi god bless you mole 🎉🎉😍😍😍

  • @mohandas4755
    @mohandas4755 2 роки тому

    MG yude Oru Hit Song Ethra Manoharamayittu Devanamol Paadi. ❤️❤️❤️❤️❤️❤️❤️❤️

  • @thampiig9373
    @thampiig9373 2 роки тому +1

    Beautiful songs beautiful voice beautiful DevanaGod bless you God bless your family's Prise the lords

  • @jayathirajagopal7126
    @jayathirajagopal7126 2 роки тому +1

    Molu adipoliyayi padi Chakkare 🥰🙏🥰🙏🥰🙏

  • @mohandas4755
    @mohandas4755 2 роки тому +2

    Binny Is A Fashion Icon. Also Blessed With Immense Music Talent. An Other Super Star Of Flowers Top Singer Program.❤️❤️❤️❤️❤️❤️❤️❤️❤️

  • @gireeshkumar1221
    @gireeshkumar1221 2 роки тому +9

    ഇതിനു ലൈക്‌ അടിച്ചില്ല്ലങ്കിൽ പിന്നെ ഏത് പട്ടിനു ലൈക് അടിക്കണം എന്റെ മോളു സൂപ്പർ

  • @noushimedia991
    @noushimedia991 2 роки тому +6

    മോളു നന്നായിട്ട് പാടി