എന്ത് നന്നായി ഈ മോള് പാടി.... സൂപ്പർ... 👌👌 ഈ കുട്ടിയുടെ അത്രയും അവഗണന നേരിട്ട മറ്റൊരു കുട്ടി ഈ പ്രോഗ്രാമിൽ വേറെയില്ല..... കുട്ടിക്ക് എത്രയും ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ....അതിനായി നന്നായി പരിശ്രമിക്കുക... 👍👍
ദേവ്ന മോൾ നല്ല വിനയവും, മുതിർന്നവരോട് നല്ല ബഹുമാനവും ഉള്ള കുട്ടിയാണ്. നിഷ്കളങ്കമായ മിഴികളും, ചിരിയും, ശബ്ദവും🥰❤️ എന്നാൽ ജഡ്ജസിന് ഇഷ്ടം അവരുടെ മുഖത്ത് നോക്കി ഉരുളയ്ക്കു ഉപ്പേരി കൊടുക്കുന്ന അഹങ്കാരികളേയും, വീട്ടിൽ നിന്നും സമ്മാന ഉപഹാരങ്ങൾ കൊണ്ടുവരുന്നവരേയും, നേരത്തെ പറഞ്ഞ് പഠിപ്പിച്ച ഡയലോഗുകൾ കൃത്യമായി അവിടെ വന്ന് അവതരിപ്പിക്കുന്നവരേയും ആണ്😂😂
മോളെ സൂപ്പർ സൂപ്പർ..മനോഹരമായിട്ട് പാടി...മോള് പാടുമ്പോൾ ആ ചലനങ്ങളിലും മുടിയിളക്കത്തിൽ പോലും സംഗീതം നിറഞ്ഞു നിൽക്കുന്നു.. ഹൃദയത്തിൽ നിന്നുമുള്ള സംഗീതം..👏👏👏 ആഹാ..കുറേ നേരത്തേക്ക് ഞാൻ വേറെ ലോകത്തിലായിരുന്നു..നന്നായി വരട്ടെ മോളു ഇനിയും സംഗീതയാത്ര തുടരുക..🥰❤❤❤❤❤
ദേവ്ന കൊച്ചു കുഞ്ഞല്ലേ😍😘 ഈ പ്രായത്തിൽ ഇത് ഒരു അത്ഭുതം തന്നെയാണ്. ഒരു സംശയവുമില്ല. നന്നായി പാടി 👌👍 പക്ഷേ, എന്തെങ്കിലും തെറ്റ് വന്നാൽ ജഡ്ജസ് വേഗം കണ്ടുപിടിക്കും മാർക്ക് കുറയ്ക്കും. ഇതാണ് ഇവർ സ്ഥിരം ചെയ്യുന്നത്. Flowers top singer ൽ പ്രായം ഒരിക്കലും കൂടാത്ത ഒരാളേ ഉള്ളൂ. അത് മേഘ്ന ആണ്😂 അതിനു മാത്രം വന്നപ്പോൾ മുതൽ എപ്പോഴും ചെറിയ പ്രായം. ബാക്കി എല്ലാവരും അമ്മൂമ്മമാരും അപ്പൂപ്പൻമാരുമാണല്ലോ. മേഘ്ന മാത്രം എന്തൊക്കെ പാടിയാലും അതൊന്നും ആരുടെയും ശ്രദ്ധയിൽ വരില്ല. ആവശ്യത്തിൽ കൂടുതൽ വാഴ്ത്തി പുകഴ്ത്തലും. മേഘ്ന പാടുമ്പോൾ മാത്രം പ്രായം പറഞ്ഞ് ജഡ്ജസ് ആളെ കളിയാക്കും. ഇവരുടെ സ്ഥിരം dialogue കേട്ട് കേട്ട് ചിരി വന്ന് തുടങ്ങി. Judges എന്താണ് പറയാൻ പോവുന്നത് എന്ന് മനസ്സിൽ വിചാരിക്കുന്ന കാര്യം തന്നെ ജഡ്ജസ് പറയും. ഇതെന്റെ മാത്രം അഭിപ്രായം അല്ല. ഞാൻ അറിയുന്ന മിക്കവരും ഇത് തന്നെയാ പറയുന്നത്. കാണികൾ എല്ലാവരേയും വിഡ്ഢികൾ ആക്കാം എന്ന് judges വിചാരിക്കരുത്. ജഡ്ജസിന്റെ സംഗീതത്തിൽ ഉള്ള ജ്ഞാനവും അവരുടെ സ്വന്തം കഴിവും ഞാൻ ബഹുമാനിക്കുന്നു.
@@anagharaveendran94 എംജി ശ്രീകുമാർ , പണം, പിന്നെ വേറെ ചില കാര്യങ്ങൾ ഇതിന്റെയൊക്കെ മുന്പിൽ അടിമപ്പെടുന്ന partiality കാണിക്കുന്നൊരാളാണ് ആളുകളുടെ കമന്റ് അറിഞ്ഞു എന്തോ തോന്നിയിട്ട് ഇപ്പൊ മേഘനയ്ക് ഗോൾഡൻ ക്രൗൺ വാരി കോരികൊടുക്കൽ കുറച്ചിട്ടുണ്ട്. മുതിർന്ന എല്ലാകുട്ടികളും മേഗ്നയേക്കാൾ ടാലെന്റ്റ് ആണ് ചെറിയ കുട്ടികളിൽ ദേവന, മിയ, പിന്നെയാണ് megna. M ജയചന്ദ്രൻ Madhubalakrishna, അവരൊക്കെ ആദ്യം കമന്റ് പറഞ്ഞാൽ ദേവനക്കുട്ടിക് മാർക് കിട്ടും but അവിടെ എംജി പറയുന്നതേ നടക്കൂ അന്യായം അല്ലാതെന്ത് ചെറിയ കുട്ടികളോടുപോലും partiality കാണിക്കാൻ ഇയാൾക്ക് നാണമില്ലേ മേഗ്നക്കുട്ടിയോട് നമുക്ക് ദേഷ്യം ഇല്ല. ഇതു തുടർന്നാൽ ആകുട്ടിയെ പോലും ആളുകൾ വെറുത്തു പോവും.
@@ndp3212 മേഘ്ന തുടക്കത്തിൽ ഒരു നിഷ്കളങ്കയായ കുട്ടി ആയിരുന്നു. എന്നാൽ, അതിനെ മുതിർന്നവർ കൊട്ടുന്ന താളത്തിൽ തുള്ളിച്ച്, ആവശ്യമില്ലാതെ വാഴ്ത്തി പുകഴ്ത്തി, അർഹതയില്ലാത്ത അംഗീകാരങ്ങൾ കൊടുത്ത് ഒരു അഹങ്കാരി ആക്കി മാറ്റും.
100% correct.... എനിക്കും തോന്നിയിട്ടുണ്ട്..... ഈ മോള് പാടാൻ വരുമ്പോഴും , പാടുമ്പോഴും അയാളുടെ മുഖത്തെ അവജ്ഞയോടെയുള്ള നോട്ടം കാണണം....അയാളെയൊക്കെ ഈ പ്രോഗ്രാമിൽ നിന്ന് പറഞ്ഞുവിടേണ്ട സമയം കഴിഞ്ഞു...
ഇങ്ങനെ പോയാൽ ഈ പ്രോഗ്രാം കാണാൻ തന്നെ തോന്നുന്നില്ല' ഇവന്മാർ വർഗ്ഗിയതയുടെ വക്താക്കളാണ് ഇവന്മാരെ മാറ്റെ ണ്ട സമയം കഴിഞ്ഞു ഇല്ലാത്ത കുറ്റമാണ് ഇവന്മാർ പറയുന്നത്
എത്ര കേട്ടാലും മതി വരാത്ത സികെഡിയുട്ടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
എന്ത് നന്നായി ഈ മോള് പാടി.... സൂപ്പർ... 👌👌
ഈ കുട്ടിയുടെ അത്രയും അവഗണന നേരിട്ട മറ്റൊരു കുട്ടി ഈ പ്രോഗ്രാമിൽ വേറെയില്ല.....
കുട്ടിക്ക് എത്രയും ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ....അതിനായി നന്നായി പരിശ്രമിക്കുക... 👍👍
Super molu 🙏🙏🙏🙏🙏🙏🙏🙏👍👍👏👏👏👏
അവഗണ ഇപ്പോഴുമുണ്ട് അതല്ലെ മാർക്ക് ലേവന്മാർ കുറയ്ക്കുന്നത്
Sathyom
Deepak Dev sir annum pinthunachirunnu💖
@@jamescvarghese8301 eppol Meghanum avaganana attu vangunnu.😢
അത്ഭുതം ഈ പ്രായത്തിൽ എങ്ങനെ ഇങ്ങനെ പാടുന്നു, super mole❤❤❤
മോൾ ഫൈനലിസ്റ്റ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
ua-cam.com/video/idfQakC3nXg/v-deo.html
Atleast call her name Devna instead ckd. Devna is beautiful name and her loyal mature tuned behaviour appreciable.
Devana മോൾ ഭാവിയിൽ ജനപ്രിയ ഗായകി ആവട്ടെ എന്ന് ആശംസിക്കുന്നു
All the best 🏆🏆🏆🥰🥰🥰
Super ponnumol. Ethrayum uyarangalil ethatte. God bless u
ഇതു ദേവ് ക്കുട്ടി തന്നെയാണോ പാടിയത്. അസാദ്ധ്യം തന്നെ പൊന്നു, മോളേ ദൈവം അനുഗ്രഹിക്കട്ടെ !🙏🏼🙏🏼🙏🏼👍👍👍👍👍👍👍🌹💕
ലച്ചു മോളെ പാട്ട് സൂപ്പർ ..ഫൈനലിസ്റ്റ് ആകാൻ ദൈവം അനുഗ്രഹിക്കട്ടെ.
Molude pattu kelkkan eppozhum valiya ishtama nannai padi moluuu I love you moluuu ❤️😘
മോളുട്ടി ആരൊക്കെ അവകണിച്ചാലും മോളുട്ടി വളരെ ഉയരത്തിൽ തന്നെയെത്തും. കാരണം മോൾക്ക് നല്ലകഴിവുണ്ട്. ദൈവാനുഗ്രഹം കൂടെയെപ്പഴും ഉണ്ടാകും... 👍👍👍👍
Sathyam
Molea semifinalil ethanam
ദേവനാകുട്ടി നന്നായി പാടി.. All the best for the semifinals
Woow സൂപ്പർ മോളു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏സൂപ്പർ വോയിസ് 🌹🌹♥️♥️♥️♥️🥰🥰🥰
ദേവന മോൾ എന്റെ ഇഷ്ട ഗായിക.🥰🥰🥰😍
ദേവനയുടെ ശബ്ദം ഏറ്റവും നന്നായി വന്നത് quarter final round ൽ ആണ്.നന്നായി പാടി മോളേ.. 🥰❣️
9am t :h
the
Basheerguruvayoor 🙏ദൈവം സഹായിച്ചു ഡെവനാ സാദാരണയിൽ പാടുന്നതിലും ഉയരത്തിൽ പാടി 🌹ഉയരങ്ങളിൽ ഏത്തട്ടെ 🙏👌
Hao.ethra suntharam, kettirikkan. Molu finalil ethum, oru yesu ganam padikoode molu.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍🤟
Nalla vinayamulla mol
അതിസുന്ദരമായിപാടി ലച്ചു മോൾ തീർച്ചയായുംഫൈനലിസ്റ്റാവണം ❤️❤️❤️
Davana c k d manoharamayi padi
Kollam
Nannayi varum molu
God bles u 🌹👍
മോൾക്ക് ഞാൻ നുറിൽ നുറു മാർക്ക് തന്നു 🥰🥰🥰🥰
ദേവ്ന മോൾ നല്ല വിനയവും, മുതിർന്നവരോട് നല്ല ബഹുമാനവും ഉള്ള കുട്ടിയാണ്. നിഷ്കളങ്കമായ മിഴികളും, ചിരിയും, ശബ്ദവും🥰❤️
എന്നാൽ ജഡ്ജസിന് ഇഷ്ടം അവരുടെ മുഖത്ത് നോക്കി ഉരുളയ്ക്കു ഉപ്പേരി കൊടുക്കുന്ന അഹങ്കാരികളേയും, വീട്ടിൽ നിന്നും സമ്മാന ഉപഹാരങ്ങൾ കൊണ്ടുവരുന്നവരേയും, നേരത്തെ പറഞ്ഞ് പഠിപ്പിച്ച ഡയലോഗുകൾ കൃത്യമായി അവിടെ വന്ന് അവതരിപ്പിക്കുന്നവരേയും ആണ്😂😂
Devana kuttiudeyum Hari kuttaneyum Markus kelkan yathoru thalparyavum illa eppozhum daralam sangathikal undakum ee kurunnukaluday koompu nullan.ivaruday Markus ningal parayathe thanne njangalkariyam enthanannu..chakra kutti entharunnu mole ponnu molku pakaram vaikan molu mathram.chakkare daivam anugrehikatte
ദേവ്ന മോളെ, മനോഹരം 👍❤
Kuttiyude sound enthu resamanu or u sinimayil padiyal song vijayikkum ennu padiyathil molude pattayirunnu super enthoru fell an u super
Devana kutty super aayi paadi. Good bless you mole.
Lachukutti super super Azhikkalinte abhimana nakshtram,
മോളെ സൂപ്പർ സൂപ്പർ..മനോഹരമായിട്ട് പാടി...മോള് പാടുമ്പോൾ ആ ചലനങ്ങളിലും മുടിയിളക്കത്തിൽ പോലും സംഗീതം നിറഞ്ഞു നിൽക്കുന്നു.. ഹൃദയത്തിൽ നിന്നുമുള്ള സംഗീതം..👏👏👏 ആഹാ..കുറേ നേരത്തേക്ക് ഞാൻ വേറെ ലോകത്തിലായിരുന്നു..നന്നായി വരട്ടെ മോളു ഇനിയും സംഗീതയാത്ര തുടരുക..🥰❤❤❤❤❤
ദേവനമോൾ പാടിയ അതി മനോഹരം ആയ ഗാനങ്ങളിൽ ഒന്നാണ് ഇത്...വളരെ നന്നായിട്ടുണ്ട്....മോൾക്ക് നല്ല ഒരു ഭാവിയുണ്ട്...ഈശ്വരൻ അനുഗ്രഹിക്കട്ടെ..,❤❤❤❤
വളരെ നന്നായി ദേവന മോൾ പാടി.
ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്ര ഹിക്കട്ടെ മോളൂട്ടി .....
ഈ ഗാനത്തിലെ വരികൾ കണ്ണുകളിൽ ഈറനണിയിക്കും......ഫീൽ കൊടുത്തു പാടി..... Super മോളൂ....
Ithu kanumbol Deepakji othiri santhoshikkum.
ലച്മോൾക് മാത്രമേ പറ്റു ഇങ്ങനെ പാടാൻ. ലച്ചുട്ടിക് ഒത്തിരി അഭിനന്ദനങ്ങൾ...
എന്താ പറയുക.. എത്ര മനോഹരം....!!!❤️❤️❤️❤️💯🌹😍😍😍😍
ഹോ എന്ത് മനോഹരം
സൂപ്പർ എന്താ ഫീൽ (ഏത് കരയിൽ നിന്നാണോ ഇവിടെ വരുന്നത് നിങ്ങൾ ആ ഭാഗം ഹോ സൂപ്പർ ഫീൽ മോളു 👍👍
ഗോഡ് ബ്ലെസ് യു ...... മോളെ 🙏❤️🙏
ദേവന മോളേ സൂപ്പർ 🙏❤️❤️❤️❤️❤️👌👌👌👌👌👌👌
Devnamol is the best among female singers in this lot..... God bless.
ദേവ്ന കൊച്ചു കുഞ്ഞല്ലേ😍😘 ഈ പ്രായത്തിൽ ഇത് ഒരു അത്ഭുതം തന്നെയാണ്. ഒരു സംശയവുമില്ല. നന്നായി പാടി 👌👍 പക്ഷേ, എന്തെങ്കിലും തെറ്റ് വന്നാൽ ജഡ്ജസ് വേഗം കണ്ടുപിടിക്കും മാർക്ക് കുറയ്ക്കും. ഇതാണ് ഇവർ സ്ഥിരം ചെയ്യുന്നത്.
Flowers top singer ൽ പ്രായം ഒരിക്കലും കൂടാത്ത ഒരാളേ ഉള്ളൂ. അത് മേഘ്ന ആണ്😂 അതിനു മാത്രം വന്നപ്പോൾ മുതൽ എപ്പോഴും ചെറിയ പ്രായം. ബാക്കി എല്ലാവരും അമ്മൂമ്മമാരും അപ്പൂപ്പൻമാരുമാണല്ലോ. മേഘ്ന മാത്രം എന്തൊക്കെ പാടിയാലും അതൊന്നും ആരുടെയും ശ്രദ്ധയിൽ വരില്ല. ആവശ്യത്തിൽ കൂടുതൽ വാഴ്ത്തി പുകഴ്ത്തലും. മേഘ്ന പാടുമ്പോൾ മാത്രം പ്രായം പറഞ്ഞ് ജഡ്ജസ് ആളെ കളിയാക്കും. ഇവരുടെ സ്ഥിരം dialogue കേട്ട് കേട്ട് ചിരി വന്ന് തുടങ്ങി. Judges എന്താണ് പറയാൻ പോവുന്നത് എന്ന് മനസ്സിൽ വിചാരിക്കുന്ന കാര്യം തന്നെ ജഡ്ജസ് പറയും. ഇതെന്റെ മാത്രം അഭിപ്രായം അല്ല. ഞാൻ അറിയുന്ന മിക്കവരും ഇത് തന്നെയാ പറയുന്നത്.
കാണികൾ എല്ലാവരേയും വിഡ്ഢികൾ ആക്കാം എന്ന് judges വിചാരിക്കരുത്. ജഡ്ജസിന്റെ സംഗീതത്തിൽ ഉള്ള ജ്ഞാനവും അവരുടെ സ്വന്തം കഴിവും ഞാൻ ബഹുമാനിക്കുന്നു.
currect മേഘനയും ദേവനയും തമ്മിൽ 10 വയസ് ഡിഫറെൻസ്
ഉള്ളത് പോലെയാ ജഡ്ജേസ്ന്റെ വിലയിരുത്തൽ
ദേവനകുട്ടിയുടെ ടാലെന്റന്റെ
അടുത്തുപോലും മേഘന വരില്ല
ദേവനപാടുന്നതെല്ലാം though
Songs. അതു അത്ഭുതപെടുത്തുന്ന തരത്തിൽ.
Megna എന്ത് പാടിയാലും 98 above കൊടുക്കും എംജി യുടെ ലീലാവിലാസങ്ങൾ
@@ndp3212 Yes. Ithonnum nammal paranjittum karyamilla. Avaru athu mind cheyyilla. Nannavan aanenkil eppozhe nannayene😂 Nursery rhymes poleyulla old short Malayalam song okke meghna paadumbol Golden crown vare koduthittundu. Appol Sharikkum karayano chirikkano ennulla avasthayaanu😂😂😭 Ithonnum nammukku aarkkum manasilavunilla enna avarude vicharam. Arhatha illathath nediyal athinu oru vilayum undavilla. Ivarude elimination round eppozhenkilum kandittundo? 🤣Idi Minnal poleyalle marks kaanikkunathu. Onnum vayikkan pattilla. Ellavareyum viddikal aakkan vendi. Voting okke verum thattippu aanu. Vote cheyyan Kure mandanmarum. Meghnakku enthayulum second or third kodukkum nokkikko...Athu avaru thudakkam muthal fix cheythu vachirikkunatha😂. First koduthalum athishayamilla. Avaru venamenkil athum cheyyum. Pinne nannayi paadunna kuttikal okke mandanmar aavum. Paavam kuttikal😟
@@anagharaveendran94 എംജി ശ്രീകുമാർ ,
പണം, പിന്നെ വേറെ ചില കാര്യങ്ങൾ
ഇതിന്റെയൊക്കെ മുന്പിൽ
അടിമപ്പെടുന്ന partiality കാണിക്കുന്നൊരാളാണ് ആളുകളുടെ
കമന്റ് അറിഞ്ഞു എന്തോ തോന്നിയിട്ട്
ഇപ്പൊ മേഘനയ്ക് ഗോൾഡൻ ക്രൗൺ വാരി കോരികൊടുക്കൽ കുറച്ചിട്ടുണ്ട്. മുതിർന്ന എല്ലാകുട്ടികളും മേഗ്നയേക്കാൾ ടാലെന്റ്റ് ആണ്
ചെറിയ കുട്ടികളിൽ ദേവന, മിയ, പിന്നെയാണ് megna. M ജയചന്ദ്രൻ
Madhubalakrishna, അവരൊക്കെ ആദ്യം കമന്റ് പറഞ്ഞാൽ
ദേവനക്കുട്ടിക് മാർക് കിട്ടും but അവിടെ എംജി പറയുന്നതേ
നടക്കൂ അന്യായം അല്ലാതെന്ത്
ചെറിയ കുട്ടികളോടുപോലും partiality കാണിക്കാൻ ഇയാൾക്ക്
നാണമില്ലേ മേഗ്നക്കുട്ടിയോട്
നമുക്ക് ദേഷ്യം ഇല്ല. ഇതു തുടർന്നാൽ ആകുട്ടിയെ പോലും ആളുകൾ
വെറുത്തു പോവും.
@@ndp3212 Correct aanu paranjathu. Meghna പോലും ചിലപ്പോൾ വലുതായി വിവരം വയ്ക്കുമ്പോൾ ഇവരുടെ അന്യായം കണ്ട് അതിശയിക്കും. Sure.
@@ndp3212 മേഘ്ന തുടക്കത്തിൽ ഒരു നിഷ്കളങ്കയായ കുട്ടി ആയിരുന്നു. എന്നാൽ, അതിനെ മുതിർന്നവർ കൊട്ടുന്ന താളത്തിൽ തുള്ളിച്ച്, ആവശ്യമില്ലാതെ വാഴ്ത്തി പുകഴ്ത്തി, അർഹതയില്ലാത്ത അംഗീകാരങ്ങൾ കൊടുത്ത് ഒരു അഹങ്കാരി ആക്കി മാറ്റും.
ദൈവം കൂടെ ഉണ്ടാവട്ടെ
Umma umma ponnumma
Marvallous mole 🙆 Exallent 👌 👏
കൃടുതൽaction onnum ellatthanalla mol
👏👏👏👏👏👏👏👏👏I love you
ലച്ചുട്ടിക്ക് ഒരായിരം ഉമ്മ ഫെെനലിസ്ററ്അവട്ടെ
പ്രാർത്ഥനകൾ മോളെ
എവിടുന്നു പൊടി തട്ടി എടുത്തു മോളെ ഈ പാട്ട്... മറവിയിലാണ്ടുപോയ മനോഹരമായ പാട്ട്, നന്നായി പാടീട്ടോ
മോൾ നന്നായി പാടി
ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.🥰
Devna molu May God bless u darling praying for u
ദേവന മോളെ സൂപ്പറായി പാടി.👍👍👍👌👌👌ഈ സീസണിൽ എന്റ ഇഷ്ട്ടപ്പെട്ട പാട്ടുകാര്.വൈഗാലക്ഷ്മി,ദേവന CK,ശ്രീനന്ദ,ദേവനശ്രീയ.ഈ നാലുപേർക്കും ആശംസകൾ.നാലുപേരും ഫൈനലിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.മോളെ ഒരായിരം ഉമ്മകൾ.
Super, inborn talent. Still remember 'chirakaala kaamitha....🥰🥰👏👏👏
Hearty congratulations.God bless you abundantly.
Chakkarakutty ummmmmmaaa😘എന്താസുഖം കേൾക്കാൻ മോള് ഉയരങ്ങളിൽ എത്തും ഗോഡ് ബ്ലസ്🙏🙏🙏🙏🙏
Kunjuvayile valiya gayiga💜💚🧡❤️👍🙏🌹
എന്തൊരു sughamanu മോളുടെ പാട്ടുകേൾക്കാൻ തെറ്റുകളൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല 🌹🌹🌹👍
അടിപൊളി മോളെ 😍
Nalla voice sooper mole 🙆 Exallent 👌 👏 👏 🌹 🍁 🌷
Lechooty ammayude bhagyanu ❤️❤️❤️❤️❤️❤️
👌👌👌👌👌👌🌹🌹🌹🌹🌹🌹🌹. പൊളിച്ചു മോളെ
Enikku ettavum ishttapetta paattu
Enta. Chakkara difficult ulla pattanu. Eppazhum paadunnathu superrrrr
പാട്ടിന്റെ സെലക്ഷൻ കൂടി വച്ച് നോക്കുമ്പോൾ കുട്ടികളിൽ ഏറ്റവും നന്നായി പാടുന്നത് ദേവ്ന സി.കെ തന്നെ
super മോളെ... gud selection.... God less u !!!
ചുന്ദരിമണി 💕💕
സൂപ്പർ നന്നായി
Mole Deivum anugrahaikatte❤️
ഇതെങ്ങിനെ പറ്റുന്നു... 😍😍😍😍😍😍😍😍
ദേവന....👌👌👌👌👌👌👌
Excellent മോളെ 🥰🥰🥰👏👏👏👏👏👏👍👍👍👍👍🍫🍫🍫🍫🍫നല്ല സുഖമാണ് കേൾക്കാൻ 🥰🥰🥰🥰🥰
Wow... magical ❤️❤️❤️❤️😘😘😘
മോളെ സൂപ്പർ ആയി👍👌👌👌👌
Superb molu 👍❤️❤️❤️
സൂപ്പർ മോളുട്ടി നല്ല feeling
God Bless Devnamole 🙏
ദേവനയുടെ ശബ്ദത്തിനു വാണിഅമ്മയൂടെ പാട്ട് നന്നായി ചേരുന്നുണ്ട് നന്നായി മോളേ
Superb മോളു.
Amazing feeling..super voice ..courageous girl..all the best ❤️👍
Super singing.god bles you
ദേ ദേവ്ന പാടുന്നത് ആരും കേട്ടിരുന്നു പോകും ... കണ്ട് നിന്നു പോകും
അടിപൊളി മോളെ
സൂപ്പർ മോളു
Wonder full singing ❤🙏
Devanakutty super ❤️❤️❤️❤️❤️
എന്റെ മോളൂട്ടി winner ആകാൻ പ്രാർത്ഥിക്കുന്നു god bless you,
Super.molu.nannai.padi
Devana,superrrt🧡❤️💚🥀
വളരെ നന്നായി പാടി മോളൂ...
God bless you molu😘
MG yude thonnivasamanu nadakkunnathu, Devana kuttikku manapurvam mark kurachu . Injestiece.. @@@@@Devana CK. 💯💯💯💯💯👏👏👏👍👍💓💕💕
100% correct.... എനിക്കും തോന്നിയിട്ടുണ്ട്.....
ഈ മോള് പാടാൻ വരുമ്പോഴും , പാടുമ്പോഴും അയാളുടെ മുഖത്തെ അവജ്ഞയോടെയുള്ള നോട്ടം കാണണം....അയാളെയൊക്കെ ഈ പ്രോഗ്രാമിൽ നിന്ന് പറഞ്ഞുവിടേണ്ട സമയം കഴിഞ്ഞു...
ഇങ്ങനെ പോയാൽ ഈ പ്രോഗ്രാം കാണാൻ തന്നെ തോന്നുന്നില്ല'
ഇവന്മാർ വർഗ്ഗിയതയുടെ വക്താക്കളാണ് ഇവന്മാരെ മാറ്റെ ണ്ട സമയം കഴിഞ്ഞു ഇല്ലാത്ത കുറ്റമാണ് ഇവന്മാർ പറയുന്നത്
Avane program kazhinu pokumbol dog kadikkum sure.
❤️നന്നായി പാടി മോളെ ❤️
Lachumol nannayi paadi. 🥰🥰🥰♥️♥️♥️♥️
Lachu mol nannayittupadi 💕 iniyium nannayi padan kazhiyatte ennu prarthikknnu
ദേവനാ മോൾ സൂപ്പർ പാട്ട് പാടി മാർക്ക് ഇല്ല 99.
Supper👌🏻. Kalakki
God bless you. 🌹
Sunthari molu💯💯
🥰👌👌🥰സൂപ്പർ ചക്കരെ..... Stay Blessed
ദേവാന വാവ സൂപ്പർ
ദേവന മോളെ പാട്ട് സൂപ്പർ 👏👏👏👏
Fantastic agenum appuram Umma❤️🧡💚💜🌹👍
ദൈവികമായ കഴിവ് തന്നെ മോളേ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
Super mole dhaivam anungrahikkattee
Supper mole ❤️
Very very good
Mol finalayi varum🥰🥰🥰🥰
CKD'S Magic performance 🥰🥰👍👍👌👌