8 വയസ്സുകാരിയായ ലേച്ചൂസ് എത്ര അസാദ്ധ്യമായി പാടുന്നു. ഏറ്റവും improved ആയി വരുന്നത് ഈ മോൾ തന്നെ. അവളെടുക്കുന്ന ഓരോ പാട്ടും എത്ര finished ആയിട്ടാണ് അവസാനിക്കുക. ഇനിയും തുടരുക... മത്സരത്തിനപുറം മോളുടെ ഈ talent നെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക..വളർത്തുക... ഈ പ്രായത്തിൽ ഇത്രയും mutured ആക്കി form ചെയ്യാൻ അമ്മ സഹായിക്കുന്നു. അമ്മയ്ക്കും Congras .......
ലെച്ചുമോള് പാടുമ്പോൾ പാട്ട് കഴിയുന്നത് വരെ പ്രാർത്ഥന മാത്രം കുഞ്ഞിന് നല്ലവണ്ണം പാടാൻ കഴിയണേ എന്നു എന്ത് നല്ല അടക്കവും ഒതുക്കവും ഉള്ള മോളാ ലെച്ചുമോൾ ഭാഗ്യം ചെയ്ത അമ്മയാണ്
ഹായ് ലച്ചു മോളേ എന്റെ പൊന്നു മോൾക്ക് ഇന്നത്തെ പാട്ടിന് അമ്മയുടെ വക ഒരു ഗോൾഡൺ ക്രൗൺ പാടു കേട്ട എല്ലാവരുടെയും മനസ്സിൽ എന്റെ കുഞ്ഞുമോൾ ഒരു നൊമ്പരത്തിന്റെ ഫീൽ നൽകി. എത്ര മനോഹരം അതിഗംഭീരം മോളുടെ സംഗീത ജ്ഞാനത്തിന് 1000 ഗോൾഡൺ ക്രൗന്ണിനേക്കാൾ മുൻപന്തിയുണ്ട്. എല്ലാ നന്മകര്യം നേരുന്നു. സ്നേഹത്തോടെ ഒരമ്മ
എന്റെ മോൾ എത്ര മനോഹരമായി പാടി എല്ലാം ഭാവങ്ങളും ഉൾക്കൊണ്ട് എന്റെ കുഞ്ഞി മോൾ. 😘😘സാരമില്ല പോന്നോ ഒരു മാർക് അല്ലേ കുറവ് ഉള്ളു ഞങ്ങളുടെ മനസ്സിൽ എന്റെ മോൾക്ക് 100ഇൽ 100മാർക്കും ആണ് 😘😘😘😘
മനോഹരമായി പാടി മോളൂ.ഈ കുഞ്ഞു പ്രായത്തിൽ എത്ര പക്വതയോടെ മോൾ പാടി. നല്ല ഫീൽ ഉണ്ടായിരുന്നു.ഇനിയും മനോഹരമായി പാടാൻ സാധിക്കട്ടേയെന്ന പ്രാർത്ഥനയോടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 👌👌👌👍👍💪💪💖💖💖
ദീപക് സാർ ഒത്തിരി കെയർ കൊടുത്ത കുഞ്ഞാണ്. ഇപ്പോൾ എംജെ സർ അതുപോലെ തന്നെ ഒത്തിരി നന്ദി സർ.. ആ കുഞ്ഞിനെ കുറച്ചു കെയർ ചെയ്താൽ ദൈവം കൂടുതൽ അനുഗ്രഹിക്കും 🥰🥰🙏🙏🙏🙏🙏😘😘😘😘😘
ഈ പാട്ട് ഒരു മാന്ദ്രിക കൂട്ടാണ്. അർത്ഥമുള്ള വരികളും,സുഖമുള്ള വിങ്ങലുണ്ടാക്കുന്ന സംഗീതവും.മോൾ ഇത് പാടിയപ്പോൾ കൂടുതൽ ഹൃദ്യമായി തോന്നി.എല്ലാ നന്മകളും നേരുന്നു.
എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,❤️👍🙏🙏🙏🙏🙏
8 വയസ്സുകാരിയായ ലേച്ചൂസ് എത്ര അസാദ്ധ്യമായി പാടുന്നു. ഏറ്റവും improved ആയി വരുന്നത് ഈ മോൾ തന്നെ. അവളെടുക്കുന്ന ഓരോ പാട്ടും എത്ര finished ആയിട്ടാണ് അവസാനിക്കുക. ഇനിയും തുടരുക... മത്സരത്തിനപുറം മോളുടെ ഈ talent നെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക..വളർത്തുക... ഈ പ്രായത്തിൽ ഇത്രയും mutured ആക്കി form ചെയ്യാൻ അമ്മ സഹായിക്കുന്നു. അമ്മയ്ക്കും Congras .......
ലെച്ചുമോള് പാടുമ്പോൾ പാട്ട് കഴിയുന്നത് വരെ പ്രാർത്ഥന മാത്രം കുഞ്ഞിന് നല്ലവണ്ണം പാടാൻ കഴിയണേ എന്നു എന്ത് നല്ല അടക്കവും ഒതുക്കവും ഉള്ള മോളാ ലെച്ചുമോൾ ഭാഗ്യം ചെയ്ത അമ്മയാണ്
Athe lechooty pavam mola
Athe,ee cheriya praythil inghane bavam kondu varika ennu paranjal🙌🙌🙌🙏👍cannu niranju poyi 😢
Super
Super
Mol u super supper
ഹായ് ലച്ചു മോളേ എന്റെ പൊന്നു മോൾക്ക് ഇന്നത്തെ പാട്ടിന് അമ്മയുടെ വക ഒരു ഗോൾഡൺ ക്രൗൺ പാടു കേട്ട എല്ലാവരുടെയും മനസ്സിൽ എന്റെ കുഞ്ഞുമോൾ ഒരു നൊമ്പരത്തിന്റെ ഫീൽ നൽകി. എത്ര മനോഹരം അതിഗംഭീരം മോളുടെ സംഗീത ജ്ഞാനത്തിന് 1000 ഗോൾഡൺ ക്രൗന്ണിനേക്കാൾ മുൻപന്തിയുണ്ട്. എല്ലാ നന്മകര്യം നേരുന്നു. സ്നേഹത്തോടെ
ഒരമ്മ
മാന്ത്രിക കണ്ണുകളുള്ള ദേവന മോളുടെ മാന്ത്രിക പാട്ട്.... sweet baby ♥️♥️♥️♥️♥️♥️
Yes, manndhriga kannu❤
Wonderful. No words
Supar 💙💙💙💙💙💙💙💙💜💜💜💜
Beautiful eyes wings of butterflys
എത്ര കേട്ടാലും കണ്ടാലും മതി യാവുന്നില്ല ചക്കരെ വാവയുടെ പാട്ട്
എന്റെ മോൾ എത്ര മനോഹരമായി പാടി എല്ലാം ഭാവങ്ങളും ഉൾക്കൊണ്ട് എന്റെ കുഞ്ഞി മോൾ. 😘😘സാരമില്ല പോന്നോ ഒരു മാർക് അല്ലേ കുറവ് ഉള്ളു ഞങ്ങളുടെ മനസ്സിൽ എന്റെ മോൾക്ക് 100ഇൽ 100മാർക്കും ആണ് 😘😘😘😘
മനോഹരമായി പാടി മോളൂ.ഈ കുഞ്ഞു പ്രായത്തിൽ എത്ര പക്വതയോടെ മോൾ പാടി. നല്ല ഫീൽ ഉണ്ടായിരുന്നു.ഇനിയും മനോഹരമായി പാടാൻ സാധിക്കട്ടേയെന്ന പ്രാർത്ഥനയോടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 👌👌👌👍👍💪💪💖💖💖
Superമോളു
@@sudhamuraleedharan2600 👎
,sarikkum kannu niranju poyi. Molk Ella anugrahangalum nerunnu. Midukki
Devika of season 1 is also like you.
ദേവനമോളു , എന്തൊരസാദ്ധ്യം. എന്തൊരു ഭാവം. എടുത്തുമ്മ തരാൻ തോന്നുന്നു ജഡ്ജസേ, ഈ കുഞ്ഞിന് നൂറിൽ 100 ഉം കൊടുക്കണമായിരുന്നു.👍👍👍🙏🏼🙏🏼🌹💕
അതിഗംഭീരം ദേവന സൂപ്പർ പൊളിച്ചു 😍😍😍
മോള് എത്ര മനോഹരമായിട്ടാണ് പാടിയത്.. മിടുക്കി.. സുന്ദരി... പൊന്നുമുത്തു 🥰🥰
ഒരുപാട് സന്തോഷം തോന്നി മോളു. ദൈവം കനിഞ്ഞു തന്ന cute singer 💕❤️
മോൾ ഒരുപാട് സ്മാർട്ട് ആയി 🥰 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
One of the best performances of devnakkutty..... ഒത്തിരി പ്രാവശ്യം കേട്ടു 👍👍
കഥയായ് മാറും എന്ന ഭാഗം കടകളി പദം കേൾക്കുന്ന പോലെ മനോഹരമായിരുന്നു, super മോളു ❤
Top singer l ഞാൻ തിരയുന്ന ഒരേ ഒരു ആൾ ... ദേവന.ലൗ you mole
ഈ മോൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഈശ്വരൻ നൽകട്ടെ
സൂപ്പർ മോളു 🥰🥰🥰🥰
എന്താ ഭാവം ഈ കുഞ്ഞു പ്രായത്തിൽ ദേവന മോളെ 😘😘
ദീപക് സാർ ഒത്തിരി കെയർ കൊടുത്ത കുഞ്ഞാണ്. ഇപ്പോൾ എംജെ സർ അതുപോലെ തന്നെ ഒത്തിരി നന്ദി സർ.. ആ കുഞ്ഞിനെ കുറച്ചു കെയർ ചെയ്താൽ ദൈവം കൂടുതൽ അനുഗ്രഹിക്കും 🥰🥰🙏🙏🙏🙏🙏😘😘😘😘😘
ദേവനക്കുട്ടി നല്ല ഫീലോടെ മനോഹരമായി പാടി ❣️❣️❣️❣️❣️
വാവ അസാദ്യമായിപ്പാടി congratulations
കുഞ്ഞുപാട്ടുകാരിൽ ഏറ്റവും നന്നായി പാടുന്ന കുട്ടി ദേവനമോൾ തന്നെ
മുത്തേ പൊളിച്ചു. കണ്ണ് നിറഞ്ഞു പോയെടാ ❤️❤️🥰🥰
അതി മനോഹരം. എന്ത് ഫീൽ ആണ്. കണ്ണ് നിറഞ്ഞു പോയി. മനസ്സിൽ ഒരു സങ്കടം തോനുന്നു
ഒത്തിരിദിവസമായി ഈ പാട്ടിന് കാത്തിരിക്കുന്നു. ഇപ്പോളാണ് കിട്ടിയത്❤️ ഒന്ന് കേട്ടു ... വീണ്ടും വീണ്ടും കേൾക്കും രാത്രിയിൽ🎧
Molu
Great 👍
Keep it up
ഇനിയും നന്നായി പഠിക്കണം
God bless you 🙏🙏
മോളു സൂപ്പർ 🙏🙏🙏1 നല്ല ഒരു പാട്ട് നന്നായി പാടി....
Excellent. We love you. Very nice. Keep it up. God bless.
I love you molu.May God bless you always. Excellent singing. 😍😍👌👌👌👌
സൂപ്പർ പൊന്നുമോളെ എത്ര ഭാവത്തോടെയാ മോളുടെ പാട്ട് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ മോളെ
ദേവനക്കുട്ടീ അതിഗംഭീരമായി പാടിട്ടോ
ദേവനമോൾ Super ആയി പാടിദൈവം അനുഗ്രഹിക്കട്ടെ
മാന്ദ്രികമായ വരികളും. സംഗീതവും മോളു കലക്കി. ❤❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞💞
ടോപ് സിങ്ങറിന്റെ ഭാവം ഉൾക്കൊണ്ട് പാടുന്ന കുട്ടി ലച്ചു മോൾ, അതി മനോഹരമായി പാടി,, ❤❤❤❤🌹🌹🌹🌹
Devanamolude pattane ettavum eshttaam
ചുന്ദരിക്കുട്ടിയ്ക്ക് ഈ അമ്മുമ്മയുടെ ഒരു ചക്കര ഉമ്മ...... ❤️🌹❤️🌹❤️🌹❤️🌹❤️
God bless you...... 👌👌👌👌👌
Pure innocence , especially when complimented, amazing expression n modulation....may CKD emerge jubilant in each round...God Bless.
Very very suuuper molle dyvam anugrahikatte👍👍🌹🌹🌹🙏
എന്റെ പൊന്നു മോളു...എന്താ രസം കേൾക്കാൻ. ഈ പാട്ട് മറ്റു കുഞ്ഞു കുട്ടികൾ പാടിയാൽ എത്ര കൊടുക്കുമായിരിക്കും? ഒരു സംശയം ആണേ.
മോൾ സൂപ്പറായി പാടി ❤️❤️❤️
സൂപ്പർ ckd molu chakkamole ന്റെ വാവേ
Devana... Supper and Excellent Performance Molu. Manoharamaya pattu Athi Manoharamayi Padi Theerthu.God bless you Sundharikutty.
Enikku ishttamulla oru pattanu molu nannayittu padi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Devanamolu ❤️❤️❤️❤️❤️. Tough song 👌👌. Touching aayirunnu . Enthoru feel. 👍
ഹൃദയത്തിൽ എവിടൊക്കെയോ വിങ്ങൽ ഉണ്ടായിരുന്നു കേട്ടപ്പോ...Superb molutty 🌹
C k d super manoharam
V good god bles u 🌹👍
മോളു... വീണ്ടും വീണ്ടും കേൾക്കുന്നു 🌹🌹🌹👌👌👌❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻
ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ മോളെയും അമ്മയെയും
ഈ പാട്ട് ഒരു മാന്ദ്രിക കൂട്ടാണ്. അർത്ഥമുള്ള വരികളും,സുഖമുള്ള വിങ്ങലുണ്ടാക്കുന്ന സംഗീതവും.മോൾ ഇത് പാടിയപ്പോൾ കൂടുതൽ ഹൃദ്യമായി തോന്നി.എല്ലാ നന്മകളും നേരുന്നു.
God bless you molu..... Excellent singing
Always come with standered songs
Love u മോളു ummmaaa ❤❤❤😘😘😘😍😍😍🥰🥰🥰🥰❤️❤️❤️
സ്വർണ്ണ മുകിലേ സ്വപ്നം കാണാറുണ്ടോ എന്ന പാട്ട് ലച്ചൂട്ടി പാടണം🙏👍
Super aayittund chakkare umma
Superrrrr .molu ..God Bless you molu
ഒത്തിരി ഇഷ്ടമായി 👏👏👏👏🥰🥰🥰🥰
സുന്ദരി കുട്ടീ.... നന്നായി പാടി മോളൂസേ 💓💓🌹🌹
നമ്മുടെ മുത്തേ CK വളരെ വളരെയധികം നന്നായി പാടിയിട്ടുണ്ട് ഉയരങ്ങളിൽ എത്തും ( ഭാഗ്യമുള്ള കുട്ടിയാണ്) എല്ലാ അനുഗ്രഹങ്ങളും നേരുന്നു
So sweet Devu molu....God bless❤❤👏👏👏🇨🇦🇨🇦🇨🇦
മുത്തേ കണ്ണ് നിറഞ്ഞു 🙏🏻🌹👏👏👏💕💕💕💕God bless you 🙏🏻🙏🏻🙏🏻🙏🏻
ഒരു മന്ത്രിക മുത്തുമണി
ഓ മോളെ ഒന്നും പറയാൻ ഇല്ല ഗോഡ് blessyou 💞❤️💖😍🥰
Amazing mole🙌🙌🙌🙏🙏🙏😘🤩🥰😍😍😍❤️❤️❤️💯🌹onnum parayanilla 👍👑. Enthoru feel aanu ee cheru praythil. Sharikum cannu niranju poyi 😢
Devanakutti supper molu
more feel very good. God bless you.
ദേവനമോൾക്ക് ഒരായിരം അഭിനന്ദനങ്ങള്‍ 🙏🙏🙏❤️❤️❤️
Perfect singer.... Sangathikalum.. Standing notes and feel... Pich... Super...
Entha oru feel...love u 🥰
ഭാവ ഗായിക ❤
Superb singing mole ,no words to commend.
Lachumole എത്രപ്രാവശ്യം കേട്ടു എന്നറിയില്ല ഒരുപാടു് ഇഷ്ടമായി ..കണ്ണ് നിറഞ്ഞുപോയി.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എൻ്റെ മോളൂ ❤️🙏🙏
ദേവ്ന മോളുടെ മനസ്സേ എന്ന ഒറ്റ പാട്ടു മതിയല്ലോ Top Singer ആവാൻ. ഇതുപോലെ ആർക്കു കഴിയും കേട്ടിട്ടും മതിയാവുന്നില്ല. നമിക്കുന്നു മോളേ🙏🏼🙏🏼🙏🏼👍👍🙏🏼🙏🏼👍👍❤️❤️
എന്തൊരു സംസരരീതി💕💕 God bless you 🙏
Wow, super molutty. God bless.
ദൈവാനുഗ്രഹം ഉള്ള ദേവനാ മോളു ഒത്തിരി ഇഷ്ടം
Super 🥰🥰ഡബിൾ സൂപ്പർ
നല്ല മനോഹരമായി പാടി മോൾ 👌
Super mole God bless you
Very nice molu. Molusinu ippol nalla change vannu. God bless u always 💕 molue👌
സൂപ്പർ മോളു നല്ല voice 🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
Super super devanamole
എന്റെ പൊന്നേ🥰🥰🥰🎶🎶🎶🌹🌹🌹🌹❤️❤️❤️❤️
Cuteee awwaaaaa🥺👶🏻💞💞💞
ചക്കരമോൾ നന്നായി പാടി ❤️🥰😘
Excellent .mole. All the best. Keep it up.God bless.
പൊന്നു മോളെ🌹🌹🌹😘😘😘😍
Ente sundarikkutti nannayipaadi.❤️❤️❤️
ദേവന മോളുടെ പാട്ടിന്റെ ഫീൽ മേഘ്നയുടേയും, മിയയുടേയും പാട്ടിന് ഇല്ല. ടെക് നിക്കൽ സൈഡിലാണ് അവരുടെ മികവ്.
സത്യം
മറുനിമിഷം മിഴുനീരിൻ കഥയായ് മാറും...... ഈ പ്രായത്തിൽ ഇതെങ്ങനെ പാടി 🙏🙏🙏... ഫീലോ 👌👌👌... കരഞ്ഞുപോയി 😥... പൊന്നുമോൾ 😘😘🥰. ഇതേപോലൊരു കുഞ്ഞുണ്ടായിരുന്നു ദേവിക സുമേഷ് 🥰.... ഇന്നത് എവിടെന്നു പോലും അറിയില്ല 😥
ദേവന മോൾക്ക് ദൈവം എല്ലാ അനുഗൃഹങ്ങളും തരട്ടെ. എന്ന് പ്രാത്ഥിക്കുന്നു.❤😘😘
Very brilliant blessed singer
Congratulations
ലച്ചു മോളു അസ്സലായി പാടി,, അവൾ ലയിച്ചു പാടി,, ടോപ് singeryi അവളാണ് super 👌👌👌😘
Superb performance by Devna.
CKD is the best among female singers in this season.Her maturity and style are highly good.
Well said 👏
Enthoru varikal, thank you molu.God bless you.
amazing talented girl,💖💞
നന്നായിട്ട് പാടി മോളെ
Feel of devana ക്യൂട്ട് മോൾ ക്യൂട്ട് പാട്ട് 👍👍👍
The best song sung by Devanakkutty❤️❤️❤️❤️❤️❤️🥰🥰🥰🥰Sooooooppperrrrr
Super dear devana
Devna, happy to see ur excellent performance. What an improvement. Congrats for ur effort
വേറെ കുട്ടികൾക്കാണെങ്കിൽ 100 ഉറപ്പാണ്. എന്നാലും താങ്ക്സ് ജഡ്ജസ് 99കൊടുത്തല്ലോ 🥰🥰🥰
Wonderful.. Devana molu, great performance at this 8 years. Only you stands with Richu & Vaishnavi from last season among the small kids.