നിലവിൽ അലിഞ്ഞു ചേരുന്ന ആലാപന സുഗന്ധം...

Поділитися
Вставка
  • Опубліковано 7 вер 2024
  • #FlowersTopSinger2 #ViralCuts

КОМЕНТАРІ • 115

  • @udhayankumar9862
    @udhayankumar9862 11 місяців тому +14

    എത്ര തവണ കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,👍🙏

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 2 роки тому +18

    അസ്സലായി പഠിച്ചു പാടിയ മോൾക്ക്‌ അഭിനന്ദനങ്ങൾ. നല്ലൊരു ഗായികയാവട്ടെ. 🙏🙏🙏

  • @artsiartsandcrafts9878
    @artsiartsandcrafts9878 2 роки тому +15

    കഷ്ടമായി പോയി ഈ കുട്ടിക്കും മറ്റേ കുട്ടികളെ പോലെ എന്തെങ്കിലും കൊടുക്കണമായിരുന്നു അതി൯െറ കൊച്ചു മനസ്സ് എന്തു വേദനിച്ചു കാണും ബാല......

    • @myvlog3367
      @myvlog3367 9 місяців тому

      Privilege നോക്കിയാണ് വിധി നിർണ്ണയം.

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 2 роки тому +6

    എന്റെ മോളൂട്ടീ.. ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ എങ്ങനെ കഴിയുന്നു!? ഉമ്മ.. ഉമ്മ.. ഉമ്മ.. 😘😘😘

  • @saidalavik8213
    @saidalavik8213 2 роки тому +10

    വാവേ വാവാച്ചി... സൂപ്പർ 👍👍🌹🌹🌹🌹🌹

  • @ajithkarthika3317
    @ajithkarthika3317 2 роки тому +5

    മോളും കൃഷ്ണശ്രീയുമൊക്കെ എത്ര നന്നായി പടിയിട്ടും എന്ത് കാര്യം.... മണ്ണുംചാരി ചാരി ഇടുന്നവർ സമ്മാനവും കൊണ്ടുപോയി....
    പക്ഷേ പാട്ട് കേൾക്കുന്ന ആൾക്കാരുടെ മനസ്സിൽ നിങ്ങളും , നിങ്ങളുടെ പാട്ടുകളും എന്നും ഉണ്ടാകും.... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.... 💐💐❤

  • @ushakumari5797
    @ushakumari5797 2 роки тому +5

    മോളുടെ ഓരോ പാട്ടും പഴയ കാലത്തിലെ ഓർമ്മകൾ പുതുക്കുന്നതാണ്. പാട്ടിലെ ഓരോ വരികളും അതിന്റെ അർത്ഥവും മനസ്സിലാക്കിതന്നെയാണ് മോള് പാടുന്നത് എന്ന് തോന്നിപ്പോകും. ഓരോ വരികളും അതിനു കൊടുക്കേണ്ട ഫീൽ വേണ്ടുവോളം കൊടുത്തുകൊണ്ട് നമ്മുടെ പഴയകാല സൂപ്പർ ഗായികമാരെ സ്റ്റേജിൽ എത്തിക്കുന്നതിൽ മോൾക്കുള്ള കഴിവ് അപാരം തന്നെ മോളൂട്ടി. ലോകമെമ്പാടും അറിയപ്പെടുന്ന ഒരു പ്ലേ ബാക് സിംഗർ ആയിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  • @sathyan.esathyan.e6458
    @sathyan.esathyan.e6458 Рік тому +2

    ലോകത്തെ ഏറ്റവും ഭാഗ്യവാൻമാർ .... CK ദേവ് നയുടെ ... അഛനും അമ്മയും ............

  • @minirk1882
    @minirk1882 2 роки тому +14

    Daivam kudikollunna kutty ❤️❤️❤️🙏🙏🙏

  • @sarawakp1580
    @sarawakp1580 2 роки тому +6

    മോളെ ❤️❤️❤️👍👍👍👍പൊന്നൂസ് 👍👍👍👍

  • @padmashinde9011
    @padmashinde9011 2 роки тому +8

    Ottiri daivanugraham.undakatte ee kunjumuthinu❤❤👌👌🤗🤗

  • @shailajababy878
    @shailajababy878 2 роки тому +17

    Excellent performance 😍😍

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 2 роки тому +2

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാ ഈ മോൾ പാടുന്ന അധികം പാട്ടുകൾ എന്നിട്ടും അവസാന നിമിഷത്തിൽ ഈ കുട്ടിയെ മാറ്റി നിർത്തി കൊണ്ട് മറ്റ് രണ്ട് കുട്ടികൾക്ക് ഓഫർ ചെയ്തത് ഒട്ടും ശരിയായില്ല

  • @nishapradeep3710
    @nishapradeep3710 2 роки тому +6

    Super lachumolu 😍😘

  • @umeshpv7321
    @umeshpv7321 2 роки тому +10

    Excellant rendering
    God bless u

  • @user-rv6ib8rf3k
    @user-rv6ib8rf3k 2 місяці тому

    Devana mole ponne ethra manoharamaayi molu paadi keelkkuvaanum kaanaanum sundaramaayirunnu mole ponne Excellent Akbar C A

  • @minig.v7485
    @minig.v7485 Рік тому +1

    മിടുക്കി . ❤️. ഡാൻസ് കളിച്ചെങ്കി മൂ ന് ലക്ഷം കിട്ടിയേനെ. Love you little angel.

  • @rosyantony3108
    @rosyantony3108 2 роки тому +10

    My God! What a singing. God bless her hundred fold

  • @fatimathzuhara8503
    @fatimathzuhara8503 2 роки тому +10

    wow soooooper molu
    💕💕💕💕💕💕💕💕

  • @selinam4285
    @selinam4285 2 роки тому +5

    ദേവന c k റ്റോപ് സിങ്ങറില് പാടിയ എല്ലാ പാട്ടുകളും ചേർത്ത് upload ചെയ്യൂ , please ?

  • @lalgeo7
    @lalgeo7 2 роки тому +6

    She is the real talent among the small kids

  • @mohanancr9943
    @mohanancr9943 2 роки тому +14

    Devnamol, this uncle heard many times but Iam not satisfied and so hearing again again again indefinite and continuing ,your repeat singing as per the judges request wonderful and no other singer got this opportunity.....sri Sreenivas really a total human being with amazing expressions.... never before.. hopefully you will be honoured suitably,,,, your proud mother and uncles incredible efforts to this performances,Praying for you God's daughter....

  • @indhuganesh7827
    @indhuganesh7827 2 роки тому +3

    സൂപ്പർ വാവേ.. അടിപൊളി 🙏🙏😘😘🥰🥰

  • @rosepaul7749
    @rosepaul7749 2 роки тому +8

    Adipoli, super.🤔🤔🤔🤔🤔🥰🥰🥰🥰🥰🥰🥰🥰🥰🥰🤟👍🔥🔥🔥🔥

  • @thilakankv3385
    @thilakankv3385 Рік тому +1

    Ponnumolea I Love you❤❤❤🤟🤟🤟😘😘😘 Da Ponnu God's Blessings🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathyabhama5192
    @sathyabhama5192 Рік тому

    മോളെ സൂപ്പർ 👍🏻👍🏻😘😘🌹🌹

  • @thilakankv3385
    @thilakankv3385 Рік тому +1

    UUUUUMMMA UUUUUMMMA ADICHU POLICHADA KANNA AMAZING SINGING UMMA UUUUUMMMA GOD BLESS🙏🙏🙏 YOU❤❤❤ ARE YOU❤❤❤❤❤ FANTASTIC🤘😝🤘 I LOVE YOU❤❤❤

  • @georgekuttygeorge8247
    @georgekuttygeorge8247 2 роки тому +9

    ❤️❤️❤️❤️
    No words.......

  • @radhanair2154
    @radhanair2154 2 роки тому +4

    Super mole.........God bless you.....

  • @vijayammap3096
    @vijayammap3096 2 роки тому +5

    Molu kalaki superഭാവിയിലെ playback singer

  • @omanawilson1748
    @omanawilson1748 2 роки тому +5

    Fantastic singer God Bless U

  • @aflahpk6885
    @aflahpk6885 2 роки тому +6

    Suuuupper👍👍🌹

  • @zaraissac4421
    @zaraissac4421 2 роки тому +6

    മോളുസേ..... 😘😘

  • @aptocp4459
    @aptocp4459 2 роки тому +2

    What to say. Iam 68 yrs old. My elder sister, she is no more, usually been sung this song when I was studying in my 8th class. CKD done it very nicely and correctly. God bless and thanks for remembering my boyhood and sister who was an H M

  • @rintujoseph6988
    @rintujoseph6988 Рік тому

    Ee songine engine appreciate cheyyanam ennariyila ufffff amazing god bless you mole.... 😘😘😘🙌🏻🙌🏻🙌🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @anagharaveendran305
    @anagharaveendran305 2 роки тому +3

    😘AMAZING NATURAL TALENT🥳🥳😍😘😘😘😘😘😘

  • @akbarca2956
    @akbarca2956 2 роки тому +1

    Devana mole assalaayipaadi all the best

  • @sunilkumarsargam7232
    @sunilkumarsargam7232 2 роки тому +2

    Devana CK malayalathinte Pinnani Gayka💯 💕💕💕💕

  • @resmiprasad10
    @resmiprasad10 2 роки тому +5

    Really talented child 😘

  • @fareedapp4719
    @fareedapp4719 2 роки тому +1

    ഒന്നാം സ്ഥാനം നൽകേണമേ ഇ മോൾക്

  • @dr.mrs.k.george6836
    @dr.mrs.k.george6836 2 роки тому +2

    Omg... What a wonderful expression 👍👍👍👌👌👌👏👏👏 miracle.... It's MAGIC🥰🥰🥰🥰 BEAUTIFUL 💐💐💐💐

  • @chandranp3591
    @chandranp3591 2 роки тому +4

    Superb

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +2

    Super ❤️❤️❤️❤️❤️ moluuuuuuuuuu ummmmmmmaaaaaa

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 2 роки тому +2

    സൂപ്പർ🥰🥰🥰

  • @pavithrankunjan2667
    @pavithrankunjan2667 2 роки тому +1

    My God! Excellent singing mole.May the God Almighy bless u and your great mother from whom you got the talent

  • @darmaraj8780
    @darmaraj8780 Рік тому

    What a Song Very Sweet like much

  • @sumitha5516
    @sumitha5516 Рік тому

    Sreenisir u r ausome.moluty nannayi paadi.sreenisir kutikalodula attitude nannay.ingane ayirikanam judges.

  • @spsuresh4685
    @spsuresh4685 2 роки тому +8

    soooper molu🥰🥰🥰🥰🥰🥰🥰🥰

  • @radhavijayan7812
    @radhavijayan7812 Рік тому

    സൂപ്പർ മോളെ ❤❤❤

  • @linasister321
    @linasister321 2 роки тому +2

    Ponnu mol 😍😍😍😍❤❤❤❤ super

  • @rajithacp4165
    @rajithacp4165 Рік тому

    Molk ponnumma 🥰🥰🥰🥰

  • @santhakunnummal5511
    @santhakunnummal5511 Рік тому

    Extremely beautiful singing.God bless you Molu.

  • @adevayani2919
    @adevayani2919 Рік тому

    Super aayi pady molutty.

  • @baijumk8872
    @baijumk8872 2 роки тому +5

    Super kuttimole

  • @baijumk8872
    @baijumk8872 2 роки тому +8

    Janakiyammayude anugraham

    • @shylajashyla1419
      @shylajashyla1419 2 роки тому +1

      🙏🙏🙏🙏🙏ശരിയാണുട്ടോ അനുഗ്രഹീതയായ കുട്ടിയാണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കണ്ണനും, മൂകാംബികദേവിയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @gopalakrishnanek9318
    @gopalakrishnanek9318 3 місяці тому

    Daivam Anugrahikata.

  • @jamsheenapk8855
    @jamsheenapk8855 2 роки тому +3

    🥰🥰🥰super🥰🥰🥰

  • @firmtechs2066
    @firmtechs2066 2 роки тому +1

    Wonderful wonderful wonderful

  • @hajarabihajarabi8845
    @hajarabihajarabi8845 2 роки тому

    Excellent god bless you

  • @lalygiji735
    @lalygiji735 2 роки тому +3

    Love you molu super 😘

  • @sumangalanair135
    @sumangalanair135 Рік тому

    Wow athimohrm sweet voice allso 👌👌🙏🙏🙏🙏🙏

  • @hjjjvvbbnnn2688
    @hjjjvvbbnnn2688 2 роки тому +2

    Super💖💖💖

  • @radhashree6979
    @radhashree6979 2 роки тому +3

    So nice

  • @geethamn9426
    @geethamn9426 2 роки тому +5

    Super

  • @hemalathap.k.3885
    @hemalathap.k.3885 2 роки тому

    What a singing molutty.God bless you dear

  • @paulijoseph604
    @paulijoseph604 2 роки тому +2

    After appreciating this much why mark is reduced. Really she deserves 💯 marks

  • @marytelma3977
    @marytelma3977 2 роки тому

    Devnamolu maygod blessyou to win

  • @vasanthikuttyc7431
    @vasanthikuttyc7431 2 роки тому

    Very good. Mole

  • @ayshavc9807
    @ayshavc9807 Рік тому

    ശ്രീനിവാസ് sir നെപ്പോലുള്ള ജഡ്ജസ് ഉണ്ടായിരുന്നെങ്കിൽ ഫിനാലെയിൽ ദേവാനമോൾക്ക് അർഹമായ സ്ഥാനം ലഭിക്കുമായിരുന്നു

  • @akshithamb8820
    @akshithamb8820 2 роки тому +2

    👏💕

  • @rjlj9358
    @rjlj9358 2 роки тому +1

    അവാർഡ് വേണ്ടാ 🙏🏻അത് കിട്ടാത്തത് തന്നെയാ വലിയ പുരസ്‌കാരം 🙏🏻ഇതൊന്നു ജഡ്ജസ് patatte സ്റ്റേജിൽ 🙏🏻

  • @ajithakumari4127
    @ajithakumari4127 2 роки тому +1

    👍👍👍❤❤❤ Supper❤❤❤

  • @vkn3522
    @vkn3522 7 місяців тому

    മോളേ പാട്ടുകെട്ട് സങ്കടവും മോളോട് ബഹുമാനവും തോന്നുന്നു 🙏പൊന്നു മോളേ നന്നായിവരൂ

  • @maneeshagopidas9748
    @maneeshagopidas9748 2 роки тому +2

    Adipoli 😍😍❤️❤️❤️❤️😘😘😘😘
    God bless you molu

  • @marytelma3977
    @marytelma3977 2 роки тому +1

    Myprayers with you

  • @mohanancr9943
    @mohanancr9943 2 роки тому +5

    Iam unable to understand why she doesn't awarded golden crown after praising and this much good comments as they could not even believe this performance. Hence the judges should hear this song and your valedictory session and review judgement and award her with golden crown.

    • @sushmavidyadharan7425
      @sushmavidyadharan7425 2 роки тому +1

      Because she is not Meghna... That is the one and only reason for that.

    • @madhavant9516
      @madhavant9516 2 роки тому

      Often the praise and other expressions of appreciation are not genuine. And Meghna who is surely a multi talented girl, too is being denied the right marks, these days.

    • @mohanancr9943
      @mohanancr9943 2 роки тому

      Mr. Madhavan you too please hear and teach the judges how to evaluate and do justice to contestant. Other wise advise them to withdraw their unwanted comments.

    • @madhavant9516
      @madhavant9516 2 роки тому

      @@mohanancr9943 It is not my duty to offer advices. Like you I too post my comments and opinions. Standing ovation, unbelievable high praises mean the judges are very impressed by the performance. That should reflect on the marks too. Infact that is the most important aspect of any competition. Or else they are the one who should explain why no golden crown or higher marks etc despite such high praise.

    • @reemkallingal1120
      @reemkallingal1120 2 роки тому

      ​@@sushmavidyadharan7425 why then Meghan now go down to 15th place?

  • @saviojosephbinoy1928
    @saviojosephbinoy1928 7 місяців тому

    Sreenivas sir❤❤❤

  • @sreedevigopalakrishnan6723
    @sreedevigopalakrishnan6723 2 роки тому +2

    O MY GOD

  • @seenaka386
    @seenaka386 2 роки тому +1

    👌👌👌

  • @sreejaajayan4365
    @sreejaajayan4365 2 роки тому +1

    👌😘

  • @mercyjohnson8406
    @mercyjohnson8406 11 місяців тому

    ❤❤❤❤❤❤❤❤❤❤❤

  • @aptocp4459
    @aptocp4459 2 роки тому +1

    Devanaaaaaaa!!!!!!!?????

  • @jayasreemohan1354
    @jayasreemohan1354 2 роки тому

    👌👌🥰🥰🥰🥰

  • @prasadvalappil6094
    @prasadvalappil6094 2 роки тому +1

    CKD ❤❤❤

  • @susansamuel6642
    @susansamuel6642 2 роки тому +2

    🥰😍🤩👄

  • @syamalagopalakrishnan1141
    @syamalagopalakrishnan1141 2 роки тому

    Excellent performance

  • @radhasekar8610
    @radhasekar8610 2 роки тому +4

    Enthu paruvan

  • @kumarichandar3900
    @kumarichandar3900 2 роки тому

    പാവം കുട്ടി 3 ലക്ഷം കൊടുത്താൽ ദേവനന്ദ സ്വീകരിക്കുകയില്ല എന്നു വിചാരിക്കുന്നു..

  • @rameshkumarkn3912
    @rameshkumarkn3912 2 роки тому

    നിലവ് എന്നാല് എന്താണ്?ആനകളുടെ കാര്യത്തിൽ ആണ് ഈ വാക്ക് കേട്ടിട്ടുള്ളത്.

  • @siranskathakal8611
    @siranskathakal8611 Місяць тому

    സൂപ്പർ മോളെ....

  • @valsalanair9932
    @valsalanair9932 2 роки тому +4

    Superb

  • @user-uq1cw6oo6e
    @user-uq1cw6oo6e 2 роки тому +1

    Super..

  • @babuvt8273
    @babuvt8273 2 роки тому +3

    Super

  • @lathachandrasekharan5426
    @lathachandrasekharan5426 2 роки тому +2

    💗💗👌👌