Flowers Top Singer 2 | Devana c k | Kanninilavath...

Поділитися
Вставка
  • Опубліковано 9 кві 2022
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.com/store/apps/de...
    VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 574

  • @riyarifan7307
    @riyarifan7307 Рік тому +5

    ശ്രീനി എന്ന് പറയുന്ന ആള് ഭയങ്കര ഇഷ്ടമാണ് അദ്ദേഹം ഉള്ളിൽ ഉള്ളതാണ് പുറത്ത് പറയുന്നത് വളരെ സ്നേഹത്തോടുകൂടി ആണ് കുട്ടികളോട് ആയാലും മുതിർന്നവരോട് ആയാലും എല്ലാവരോടും പെരുമാറുന്നത് വളരെ സോഫ്റ്റ് ആയിട്ടാണ് 👍

  • @rabeehyt
    @rabeehyt 2 роки тому +436

    സ്ഥിരം. പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇടുക ❤❤❤❤❤❤

  • @CJTech-bf8qz
    @CJTech-bf8qz 2 роки тому +96

    കടലിന്റെ ആഴമുള്ള മിഴികളും അതിലേറെ സങ്കടം തുളുമ്പുന്ന ഭാവവുമായി പ്രായത്തിന്റെ ബഹളങ്ങളില്ലാതെ വളരെ ഒതുക്കത്തോടെ പാട്ടുപാടാൻ വരുന്ന പൊന്നുമോളെ നിന്നെ എങ്ങിനെയാനഭിനന്ദിക്കേണ്ടതെന്നറിയില്ല എങ്കിലും പൊന്നുമോളെ നിന്നെ വേണ്ടപോലെ പരിഗണിക്കാത്തതിന് ഞങ്ങൾ കുറച്ചുപേർ മോൾക്കുവേണ്ടി മിക്ക വീഡിയോ കളുടെയും താഴെ മോൾക്കുവേണ്ടി വാദിക്കുകയും മറ്റുള്ളവരുടെ ചീത്തവിളികൾ കേൾക്കുകയും ചെയ്യുന്നുണ്ട് എന്നാലും ഞങ്ങൾ മോൾക്കുവേണ്ടി ഇനിയും പറയും ഒരുപാട് സ്നേഹത്തോടെ ലച്ചുകുട്ടാ!!!!

    • @shezonefashionhub4682
      @shezonefashionhub4682 Рік тому +5

      ഈ കൂട്ടത്തിൽ ഞാനും ഉണ്ട്.

    • @sreemathikanchirotte3136
      @sreemathikanchirotte3136 Рік тому

      Af

    • @archinaachu3126
      @archinaachu3126 Рік тому +1

      ഞാനും ഉണ്ടാകും എന്നും

    • @chillusweetchillu4046
      @chillusweetchillu4046 Рік тому +1

      ഞാനും കേൾക്കുന്നുണ്ട് കുറേ വിവരവും ബോധവുമില്ലാത്തവരുടെയടുത്തുനിന്ന് തെറി

    • @anuraj2232
      @anuraj2232 Рік тому +1

      അതയ് ഞങ്ങളുടെ കുഞ്ഞു മോൾക്ക്‌ വെ ണ്ടി ഇനിയും ഞങൾ സംസാരിച്ചു കൊണ്ടിരിക്കും... ചക്കര ഉമ്മ മുത്തേ

  • @sathyan.esathyan.e6458
    @sathyan.esathyan.e6458 Рік тому +7

    ദേവനck യുടെ പാട്ട് ഒരിക്കൽ കേട്ടവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കും ... ആ കുട്ടിയുടെ പാട്ടും ... സംസാരവും:

  • @udhayankumar9862
    @udhayankumar9862 2 роки тому +4

    2024ലും ഈ. പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ ലൈക്ക് അടിച്ചേ

  • @44ronaroshanrohan94
    @44ronaroshanrohan94 2 роки тому +6

    മോളുടെ ഈ പാട്ട് ഞാൻ ഒരു 50 പ്രാവശ്യമെങ്കിലും കേട്ടു കാണും . അതിഗംഭീരം. ഇനിയും ഇതുപോലെ പാടാൻ സാധിക്കട്ടെ.

  • @leelakumari4625
    @leelakumari4625 2 роки тому +62

    ഈ കുഞ്ഞിൻറെ പാട്ടുസെലക്ഷൻ വേറേലെവൽ. വളരെ വളരെ ഇഷ്ട.

  • @seenabs7968
    @seenabs7968 2 роки тому +36

    ശ്രീനിവാസ് സർ ഏറ്റവും നല്ല judge. സാറിന്റെexpressions superb.

  • @minarvashaijualiyas6146
    @minarvashaijualiyas6146 2 роки тому +58

    Judges ന് എഴുനേറ്റ് നിന്ന് കുട്ടിനെ അഭിനന്ദിക്കാമായിരുന്നു. അത് മാർക്കിനേക്കാളും വളരെ വലുതാണ്. ആ കുട്ടിടെ മനസ്സിൽ ഒരു കടലോളം സന്തോഷവും ആത്മവിശ്വാസവും ഉണ്ടാക്കിയേനെ... എന്നാലും ഗ്രേറ്റ്‌ ❤🥰

    • @beenaatmajan9692
      @beenaatmajan9692 2 роки тому +8

      അതെ ആ കുഞ്ഞിന് അത് വളരെ സന്തോഷം ആയിരുന്നേനെ ശ്രീനി sir അത് ചെയ്തു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ,,,,,

    • @JancysVibrantVlogs
      @JancysVibrantVlogs 2 роки тому +2

      Yes

    • @krishnapriyagb4922
      @krishnapriyagb4922 2 роки тому +21

      മേഘ്ന കുട്ടിയോ മിയ കുട്ടിയോ ഇത്രയും നന്നായി പാടി ഇല്ലെങ്കിലും ജഡ്ജിമാർ മടിയിലിരുത്തി കൊഞ്ചി ക്കും. ഇത് എന്റെ മനസ്സിൽ തട്ടി പറയുന്നതാണ്.

    • @LailaLaila-pu1sz
      @LailaLaila-pu1sz 2 роки тому +8

      നൂറു ശതമാനം ശരി ഓടിപ്പാഞ്ഞ് വാരിയെടുത്ത് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ഹൊ എന്തായിരിക്കും അവരുടെ തേനും പാലും ഒഴുക്കൽ .മറ്റു കുട്ടികൾക്കൊന്നും അവർക്കിതൊന്നും വരില്ല.ഇതിപ്പോ എല്ലാരും ശ്രദ്ധിക്കുന്നുണ്ടാവും ന്നൊക്കെ അവർക്കറിയാമല്ലോ.ബട്ട് നോ കുലുക്കം

    • @39feabasaji99
      @39feabasaji99 2 роки тому +4

      @@krishnapriyagb4922 ഞാനും

  • @rajpanicker322
    @rajpanicker322 2 роки тому +14

    Mind-blowing.. വേഷം കെട്ടലുകളില്ലാതെ മനോഹരമായി പാടുന്ന കുട്ടിയാണ് ദേവന മോൾ . സംഗീതരംഗത്തു നല്ല ഭാവി ഉണ്ടാകും.

    • @sundarakshipk6512
      @sundarakshipk6512 2 роки тому

      ഞാൻ ഒരുപാട് തവണ കേട്ടു. അത്രക്കും ഈദ്ട്ടമായി. മുത്തേ ചക്കര ഉമ്മ

  • @vinodkv2500
    @vinodkv2500 2 роки тому +64

    ദേവ്ന കുട്ടിയുടെ പാട്ടിന്റെ ഫീൽ മിയയെക്കാളും മേഘ്ന യെക്കാളും മികച്ചു നിൽക്കുന്നു എന്ന് സംശയമില്ല

  • @rajanp4688
    @rajanp4688 2 роки тому +38

    ദേവന കുട്ടി എത്ര മനോഹരമായി ആണ് പാടിയത്..... ചക്കര മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 👏🏻👏🏻👏🏻❤❤❤❤❤❤.

  • @chillusweetchillu4046
    @chillusweetchillu4046 Рік тому +10

    എല്ലാവരോടും ബഹുമാനത്തോടും എളിമയോടും പെരുമാറുന്ന.. സുന്ദരശബ്ദത്തിനുടമ.. ചുന്ദരിക്കുട്ടി ദേവനമുത്ത്💕💕💕

  • @gopakumar5329
    @gopakumar5329 2 роки тому +3

    C K D നിന്റെ ഉയർച്ച കാണാൻ പ്രേക്ഷകരായ ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും.

  • @lathiflathif5218
    @lathiflathif5218 2 роки тому +83

    ഭാവം അസാധ്യം,,, ❤❤❤🌹🌹🌹മനോഹരമായി പാടി,,,,

    • @bibon8996
      @bibon8996 2 роки тому +2

      ശ്രീനി സാറിൻ ദേവന മോളോട് എന്നിഷ്ടമാണ്. ആ കുഞ്ഞിന്റെ ഒരു സന്തോഷം !👍👍🌹🙏🏼

  • @susammasebastian7648
    @susammasebastian7648 2 роки тому +8

    My God, ഈ മോള് എത്ര ഭംഗിയായി പാടി.നിന്നെ ഞാൻ എന്തു വിളിക്കും....... ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ.?.......

  • @jayakumarg6417
    @jayakumarg6417 Рік тому +4

    ഈ മോള് ഭാവിയിലെ നല്ല പാട്ടുകാരിയാവും 👌ചക്കരമോൾ 🥰♥️

  • @dr.vijayammakn1496
    @dr.vijayammakn1496 2 роки тому +33

    Blessed singer. Correct expression, highly professional go ahead to become top.

  • @unnikrishnan5367
    @unnikrishnan5367 2 роки тому +17

    You need double golden crown for this particular performance
    Love you ❤️ devana..

  • @Mubeena714
    @Mubeena714 2 роки тому +43

    ഇപ്പോഴേലും മോൾ പാടുന്നതിനുള്ളത് കൊടുക്കാൻ തോന്നിയല്ലോ സന്തോഷം 🙏ലച്ചൂട്ടി ഇനിയും ഇത് പോലുള്ള നല്ല പാട്ടുകളുമായി വരണം ❤

  • @vandanaumesh6822
    @vandanaumesh6822 2 роки тому +89

    കുഞ്ഞിന്റെ പാട്ട് വരാൻ ഞാൻ കാത്തിരിക്കും.... ഒരുപാട് ഇഷ്ടാണ് മോൾടെ പാട്ടും കുഞ്ഞാവനേം... ❤️❤️❤️

  • @aravindanv5616
    @aravindanv5616 2 роки тому +2

    മോളുടെ കട്ട ഫാനാണ് ഞാൻ അസാധ്യ ആലാപനം 🌹👍

  • @kavithanair7712
    @kavithanair7712 2 роки тому +8

    ഒരു ദുഃഖം ദൈവം കൊടുത്തപ്പോൾ..... വല്യ ഒരു ഗിഫ്റ്റും കൊടുത്തു ദൈവം.... ❤️

  • @anoopvp626
    @anoopvp626 2 роки тому +34

    കരഞ്ഞു പോയി വാവേ... കണ്ണ് തട്ടാതെ ഇരിക്കട്ടെ 😭😭😭😍😍😍😍😍😍... എല്ലാ കുഞ്ഞുമക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lissylissy2203
    @lissylissy2203 Рік тому +2

    മോളു ചക്കരയുമ്മ വേറെ ഒന്നും പറയാനില്ല 🙏🙏🙏👍👍

  • @radhamanitp3095
    @radhamanitp3095 2 роки тому +8

    വാക്കുകൾ ഇല്ല ദേവന മോൾ അത്രയും മനോഹരമായി പാടി. എന്തൊരു ഫീൽ. ജന്മസിദ്ധമാണി കഴിവ്. ❤

  • @shijisuzanne6497
    @shijisuzanne6497 2 роки тому +17

    ഏഴു വയസുള്ള ഒരു കുഞ്ഞു ഇങ്ങയൊക്ക പാടുമോ ഇത്രയും ഭാവത്തിലും ലയത്തിലും.. ഈ കുഞ്ഞിന് കുറച്ചൂടെ പ്രേയോരിറ്റി കൊടുക്കണം കെട്ടോ ഇല്ലെങ്കിൽ ദൈവം തമ്പുരാന്റെ മുന്നിൽ ഉത്തരം പറയേണ്ടിവരും ❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘

  • @ashalatha5471
    @ashalatha5471 2 роки тому +21

    Lachu മോളെ love you ചക്കരേ ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍

  • @sukumarantm6731
    @sukumarantm6731 2 роки тому +5

    എന്തൊരു ഭംഗിയായിട്ടാണ്‌ ചക്കര പാടിയത് super mole.. ❤️❤️❤️❤️❤️

  • @annaf642
    @annaf642 Рік тому +7

    Wow!!This child is really gifted😍 I listened to her 3 times and has not got enough🤭
    Her tone and expressions just captivated me😘I just felt like holding her close and giving her a hug🤗
    I am mystified how a child can project so much emotion in such a sweet voice 😵
    She is who is a child of God and has been gifted this talent🙏
    May God bless her with a bright future🙏🌷🌷

    • @raginibimal1016
      @raginibimal1016 Рік тому

      💕💕💕ഉമ്മ ഉമ്മ ഉമ്മ ❤️❤️❤️🔥

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +46

    ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhuashokan5526
    @sindhuashokan5526 6 місяців тому +1

    സൂപ്പർ ആയിമോനെ പാട്ടുകൾ തീർച്ചയായും മോൻ ഉയരങ്ങളിൽ എത്തും ഈശ്വരൻ അനു ഗ്രഹിക്കും ഉറപ്പ് ❤❤❤❤❤

  • @tdsalt69
    @tdsalt69 2 роки тому +3

    മോള് നല്ല സുന്ദരി ആയിട്ടുണ്ട്👌🥰 മോളെ ദൈവം അനുഗ്രഹിക്കട്ടെ നല്ല പഴയ സൂപ്പർ പാട്ട് എന്റെ പൊന്നു ഉമ്മ 🌹

  • @Manuel-gn4vb
    @Manuel-gn4vb 2 роки тому +18

    Moluuu.....keep it up chakkare....May God bless you !

  • @ma19491
    @ma19491 2 роки тому +10

    Ayyo....Devna.....abara feelings ....ee kunju prayathil ithrayum bhavam.....super super supero super molu ...njan oru 12 times engilum ee pattu kettu kazhinju....God bless you always kutty......😍😘😍😘😍😘😍😘😍😘🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @krishnankutty754
    @krishnankutty754 2 роки тому +2

    Excellent ponnomole. Keep it up. God bless.

  • @udhayankumar9862
    @udhayankumar9862 7 місяців тому +1

    ഈ പാട്ടിന് അന്നും ഇന്നും എന്നും 16 വയസ്സ് 👍👍🙏🙏

  • @rajimp3609
    @rajimp3609 2 роки тому +13

    അർഹിച്ചത് തന്നെ കിട്ടി. പൊളിച്ചു മുത്തേ 🥰🥰❤️❤️

  • @Anonymous.36275
    @Anonymous.36275 2 роки тому +25

    Unbelievable rendering in such a small age. This molu will have a bright future

  • @vengilatranjith5158
    @vengilatranjith5158 2 роки тому +121

    മുത്തേ CKD മോൾ എത്ര നന്നായി പാടിയിട്ടുണ്ട് ഉയരങ്ങളിൽ എത്തും ഭാഗ്യമുള്ള കുട്ടിയാണ്.മത്സരിക്കണം കേട്ടോ

    • @lathasibal6205
      @lathasibal6205 2 роки тому

      Mole uyarangalil ethatte

    • @vijayammakv9042
      @vijayammakv9042 2 роки тому

      Moleevidey a.c.k.d.

    • @sureshkumarkumar9673
      @sureshkumarkumar9673 2 роки тому

      ശരിക്കു P, Leelamma പാടിയതിലും നന്നായി നല്ല, ലയം, നല്ല, കറക്റ്റ് ശ്രുതി താളം കറക്റ്റ്,

  • @goofybits8248
    @goofybits8248 2 роки тому +21

    Precious baby, Devana!

  • @mayakumari2083
    @mayakumari2083 2 роки тому +24

    കേവലം ഏറ്റു വയസ്സിൽ, അത്ഭുതം, ഭാവത്മകം, സൗന്ദര്യത്മകം, അവിശ്വസനീയം

  • @beenathomas9489
    @beenathomas9489 2 роки тому +10

    This is called inborn talent... Appreciate and reward judges... You will be blessed in hundred fold

  • @remanijagadeesh1671
    @remanijagadeesh1671 2 роки тому +9

    Mole chakkara ummmmmaaaaaa🥰🥰🥰🥰🥰😍😍😍😍😍

  • @smithank3027
    @smithank3027 2 роки тому +4

    Ee pattu nerathe ishtamayirunnu. Ippol favourite pattukalil onnayi. Because of this little one. Oru pravashyame like cheyyan pattunnullallo ennanu sankadam. What a feel!!!!! And Babukka and Bhaskaran mash🙏🙏🙏🙏🙏🙏

  • @vishnuraghavan1288
    @vishnuraghavan1288 2 роки тому +54

    മികച്ച ഗ്രുമിങ്, മുതിർന്നവരെപോലെ തികഞ്ഞ ഭാവത്തോടെ പാടി.
    ഒന്നാന്തരം ശബ്ദം, മികച്ച orchestra , സുഗന്ധം പരത്തുന്ന
    ഭാവഗീതം പിന്നെ സ്വർഗ്ഗീയ ഈണം.
    A sweet kiss on your lovely,
    flowery soft...soft cheeck .

    • @sulaikhajaleel8449
      @sulaikhajaleel8449 2 роки тому +2

      ഈ കുട്ടി ഇത്ര നന്നായി പാടിയിട്ടും എന്താ അടുത്തേക്ക് വിളിച്ച് മറ്റുള്ള കുട്ടികളെ പോലെ മടിയിൽ കയറ്റി ഇരുത്താത്തെ അത് തെറ്റാണ് ജഡ്ജസ് ചെയ്യുന്നത്

    • @sreenathmani9128
      @sreenathmani9128 2 роки тому +1

      @@sulaikhajaleel8449 njanum ath chinthichu

    • @LailaLaila-pu1sz
      @LailaLaila-pu1sz 2 роки тому +2

      അവർക്ക് മേഘ്നയെയും മിയയെയുമല്ലെ പറ്റുകയൊള്ളൂ

    • @bibon8996
      @bibon8996 2 роки тому +1

      ഇന്ന് ശ്രീനി സാറുള്ള ഈ കൊണ്ട് മോൾക്ക് നല്ല മാർക്ക കിട്ടി. അല്ല യെങ്കിൽ എന്തെങ്കിലും കുറവ് കണ്ടേനെ-

  • @achammamathew8949
    @achammamathew8949 2 роки тому +7

    I am addicted with her singing

  • @user-rv6ib8rf3k
    @user-rv6ib8rf3k 9 місяців тому +1

    Devana mole nalla paattu nalla rasamaayi paadi mole wish you all the very best

  • @premdas5290
    @premdas5290 2 роки тому +3

    CKD ഇത്രയും നല്ല പാട്ട് പാടാൻ പ്രയസമുള്ള പാട്ട് ഞെട്ടി തരിച്ചിരിക്കാണ് ഞാൻ. ♥️

  • @vikramantsubramanian3901
    @vikramantsubramanian3901 2 роки тому +45

    This kid is wonderful....
    What a rendering...feeling ... no words to express my feelings...thank u...mole 😍

  • @bindhuabraham1549
    @bindhuabraham1549 2 роки тому +27

    എൻ്റെ മോൾക്ക് golden crown 👑 കിട്ടിയല്ലോ.. നന്നായി പാടി ചക്കരമോൾ ഉമ്മാ.❤️🥰 ലചൂ 🔥🔥🔥

  • @sathisrikumar359
    @sathisrikumar359 2 роки тому +4

    How many times I heard this song.OMG ❤️ really talented Small , innocent girl..super molu ❤️.GOD BLESS YOU ALWAYS 🙏

  • @ramlathpa7866
    @ramlathpa7866 2 роки тому +16

    അടിപൊളി സൗണ്ടാ ഈ മോൾടെ !

  • @minarvashaijualiyas6146
    @minarvashaijualiyas6146 2 роки тому +11

    വീണ്ടും നമ്മുടെ പൊന്നു മുത്ത്.. Beautiful singing ❤️❤️

  • @remyathomas9538
    @remyathomas9538 2 роки тому +5

    ചക്കരമോളുടെ പാട്ട് കേൾക്കാൻ മാത്രമല്ല പാടുന്നത് കാണാനും എന്ത് രസമാണ്... കണ്ണ് പെടാതിരിക്കട്ടെ മുത്തിന്.... 😘😘😘😘

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +59

    പൊന്നുമോൾക്ക് നൂറുമ്മ.... മുത്തേ നന്നായിട്ടു പാടി.. അഭിനന്ദനങ്ങൾ, ആശംസകൾ 🌹

  • @suseelaravi3339
    @suseelaravi3339 2 роки тому +13

    സൂപ്പർ ലെച്ചുമോളെ 👏👏👏👏🌹

  • @rajiabraham1267
    @rajiabraham1267 Рік тому +2

    God bless you Devna.Well done.

  • @anithahenryanithahenry2215
    @anithahenryanithahenry2215 2 роки тому +9

    Sreeni sir nte expressions superbbbb .lecgumole superyaayi paadi❤️❤️❤️

  • @kumarkerala6888
    @kumarkerala6888 2 роки тому +7

    ഒറിജിനൽ പാട്ടിന്റെ ഫീലോട്കൂടി ദേവനക്കുട്ടി സൂപ്പറായി പാടി അടിപൊളി

  • @madhuji9927
    @madhuji9927 2 роки тому +7

    Wow wow super super superb super duper. Little Devana kutty god bless you. Floated on a silver cloud. For this song she deserves a triple crown

  • @tdsalt69
    @tdsalt69 2 роки тому +1

    പൊന്നു മോളെ ചക്കര മോളൂട്ടി വാവ നല്ലതു പാടി എനിയ്ക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ടാണ് ചക്കര മോളെ ഉമ്മ ഉമമ 👌🥰👌🌹👍

  • @shailantm7375
    @shailantm7375 Рік тому +1

    ഇങ്ങനെയുള്ള ഗാനങ്ങൾ തെരെഞ്ഞെടുക്കുന്ന മോളെ നമിക്കുന്നു.... എത്ര കേട്ടാലും മതിവരുന്നില്ല

  • @prakassanpk2600
    @prakassanpk2600 2 роки тому +6

    മുതിര്‍ന്ന കുട്ടികള്‍ പാടുന്ന പോലെ പാടി. CKD തകർത്തു. കുട്ടാ ചക്കരെ keep it up.

  • @suseelanair4698
    @suseelanair4698 2 роки тому +49

    Beautiful song. Well sung with gd expression. Thumbs up for u devana mol.👍💞👏

  • @aryavijayan1921
    @aryavijayan1921 2 місяці тому +1

    Molu mode song 100time kelkkunde chakkara ummaaaa mutheee

  • @parvathyc4633
    @parvathyc4633 2 роки тому +2

    ഒറിജിനൽ പാട്ട് കേട്ട ഫീൽ ചെയ്തു സൂപ്പർ മാേളേ

  • @ratheeshrangan505
    @ratheeshrangan505 2 роки тому +1

    Devna kutty .abhinandanangal mole .godbless bless you

  • @madhurimadhuri6932
    @madhurimadhuri6932 2 роки тому +3

    ഞാൻ ദേവനയുടെ പാട്ടുകൾ കേൾക്കുന്ന ആള് ആണ് എനിക്ക് വളരെ ഇഷ്ടം ആണ് മോളെ 🥰🥰🥰🥰നന്നായി പാടി 👏👏👏👏❤❤❤❤👍👍👍👍👍ഉമ്മ 🥰🥰🥰🥰

    • @sobhanaravi4282
      @sobhanaravi4282 2 роки тому

      Devana Suuper❤️❤️
      ❤️❤️❤️

  • @39feabasaji99
    @39feabasaji99 2 роки тому +5

    വാവേ എന്താ ഭാവം ഒന്നും പറയാൻ ഇല്ല വോയിസ് വളരെ മനോഹരം

  • @sudhamuraleedharan2600
    @sudhamuraleedharan2600 2 роки тому +7

    ദേവന മോൾ ഉയരങ്ങളിൽ എത്തട്ടെ❤️💯

  • @archanaskitchen890
    @archanaskitchen890 2 роки тому +23

    മോളു നന്നായി പാടി 🥰😘

  • @sujasarang6663
    @sujasarang6663 2 роки тому +2

    Kure time ee song njan kettu.......athrakkum manoharam 😘

  • @seenakumari5482
    @seenakumari5482 2 роки тому +3

    അമ്മയും മോളും കുടി കെട്ടിപിടിച്ചപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നനഞുപോയി മോളെ കൂടെ ഈശ്വരൻ ഉണ്ട് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏🙏❤️💞💓❤️💞😍🥰

  • @minivarghese214
    @minivarghese214 2 роки тому +3

    👏👏👏👏👏എന്റെ ചക്കരകുട്ടി... ചക്കരയുമ്മ 👌👌.. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏

  • @pushparaveendran9305
    @pushparaveendran9305 2 роки тому +12

    സൂപ്പർ മോളു പാടിത് 🌹❤❤🌹🌹😘👌

  • @subhadrasubhadra978
    @subhadrasubhadra978 2 роки тому +10

    ഗംഭീരം, മനോഹരം, അസാധ്യം. പറയാൻ വാക്കുകൾ ഇല്ല 🥰😘

    • @ngeetha5100
      @ngeetha5100 2 роки тому +1

      മുത്തേ , ദേവൂട്ടി എത്ര മനോഹരമായിട്ടാണ് മോൾ പാടുന്നത് .ഇത് പോലെ മുന്നോട്ടു പോകുക.

  • @ayshavc9807
    @ayshavc9807 2 роки тому +6

    Thank you very much lechumol. Such a wonderfull singing and song.

  • @valsavasukutty9482
    @valsavasukutty9482 2 роки тому +7

    Excellent molu👌👍I fall short of words to appreciate your potential..your innate talent.👍

  • @bhargavik4443
    @bhargavik4443 2 роки тому +2

    കുറെ പ്രാവശ്യം കേട്ടു 😘❤️🙏

  • @ushak3081
    @ushak3081 2 роки тому +6

    Super chakkare love you da muthe 🥰🥰🥰🥰

  • @sumathomas3003
    @sumathomas3003 2 роки тому +3

    മോളുട്ടി തകർത്തു പാടി ചക്കരയുമ്മ ❤

  • @udhayankumar9862
    @udhayankumar9862 2 роки тому

    എത്ര കേട്ടാലും മതി വരാത്ത ckdയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,👍🙏

  • @LailaLaila-pu1sz
    @LailaLaila-pu1sz 2 роки тому +1

    ലച്ചുട്ടീ.......... പറയാൻവാക്കുകളില്ലടാ
    എന്താ ഒരു ഫീൽ മാഷാ അള്ളാഹ്

  • @geethaxavier4257
    @geethaxavier4257 2 роки тому +2

    ഈ മോൾക്ക്‌ എന്ത് വിനയം ആണ്..
    നമ്മളുടെ Seethoose നെ പോലെ..
    Over സംസാരിക്കില്ല.. ചോദിക്കുന്നതിനു മാത്രം... ഇതാണ് അച്ചടക്കത്തോടെ വളർന്നു വരുന്ന കുട്ടികൾ.. ( ഇങ്ങനെ ആവണം )...
    Love You muthe... ♥️♥️♥️😘😘

  • @sujathapg735
    @sujathapg735 2 роки тому +11

    എന്തു ഭ൦ഗിയായി പാടി❤❤❤❤💋

  • @HariBabu-dt5pp
    @HariBabu-dt5pp 2 роки тому +1

    മോളെ ck എന്താ പാട്ടു, 😊 നല്ല ചിരിയാണ് കുട്ടാ നിന്റെ ❤❤❤❤

  • @pushparaveendran9305
    @pushparaveendran9305 2 роки тому +10

    ഹായ് മോളു എന്താ മധുരം പാടിയത് 😘😘😘❤🌹🌹

  • @prabhakc2033
    @prabhakc2033 2 роки тому +1

    Super devana molu,God bless you

  • @robyslal3712
    @robyslal3712 2 роки тому +6

    Super Super Super mole

  • @akbarca2956
    @akbarca2956 2 роки тому +6

    Mole devane assalaayi paadi wish you all the best

  • @beevijanrahuman8783
    @beevijanrahuman8783 2 роки тому +1

    Devana mol padunnathu keattal orginalum thottu pokum.athra pravasyam njn keattu.aa sangathikalokke athra super.nannayi varatte umma umma.

  • @thankamonyk208
    @thankamonyk208 2 роки тому +1

    എന്റെ ചക്കരേ സർവ്വേശ്വരന്റെ അനുഗ്രഹം എപ്പോഴും കുഞ്ഞിന്റെ കൂടെ ഉണ്ടാവട്ടേ എന്നു പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️

  • @achammamathew8949
    @achammamathew8949 2 роки тому +5

    Such a wonderful singing

  • @omanavijayakumar2005
    @omanavijayakumar2005 2 роки тому +1

    മീനൂട്ടീക്ക് വരെ വ്യത്യസ്ത അപ്രോച്ചാണല്ലോ കുട്ടികളോട്

  • @sheelarajan2970
    @sheelarajan2970 2 роки тому +1

    Molu oru rakshyumilla
    Super super
    Chakkare engane ingane padan kazhiyunnu
    God bless u

  • @babupeethambaran6823
    @babupeethambaran6823 2 роки тому +5

    What a beautiful singing, amazing. Take care molu

  • @rachelbinto
    @rachelbinto Рік тому +1

    Art conveys that which words cannot carry. Mohammed BabuRaj was a boy who sang in trains and railway stations, a genius unrecognized back then. Now we can all sit here and weep listening to young kids render these songs and have no recourse but to fall before Almighty God who is the grand architect of all things, including the moonlight, the 'kaita' and its flowers and the still beauty of the night. What an incredible world while at the same time being equally depraved.

  • @mercyfinny5267
    @mercyfinny5267 2 роки тому +4

    I love this cute baby
    Really everyone love her innocent ❤️
    God bless you

  • @shajuthachamkulam137
    @shajuthachamkulam137 2 роки тому +2

    ചക്കരമുത്തേ..... ഒരായിരം ചക്കരയുമ്മ..... എത്ര ഭംഗ്യയീട്ടാ പാട്യെ.... 💕❤️💕❤️