Ente Shaikhuna Madavoor | Abdulla Fadhil Moodal | Muflih Panakkad | Fadil Moodal New Song 2021

Поділитися
Вставка
  • Опубліковано 31 сер 2021
  • #AbdullaFadhill #MuflihPanakkad #CMmedia #Madavoor Qafila
    #FadilMoodalNewSong2021
    ✨✨✨✨✨
    ഉമ്മു യാസീൻ എന്നവരുടെ കരങ്ങളിൽ വിരിഞ്ഞ എന്റെ ശൈഖുന മടവൂർ ഏറ്റവും പുതിയ ഗാനം നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു.
    പരമാവധി ഷെയർ ചെയ്ത് വിജയിപ്പിക്കുക.
    ✨✨✨✨✨
    Ente Shaikhuna Madavoor Abdulla Fadhill Latest Song 2021 Moodal Muflih Panakkad
    Vocals : Abdulla Fadhill Moodal & Muflih Panakkad
    Lyrics : Ummu Yaseen
    PRODUCER : SIRAJUDHEEN LATHEEFI NEERKUNAM
    DIRECTOR : RAHIM KAKKAZHOM
    PROGRAMME CONTROLLER: BERNY PETER
    STUDIO : AZAD PULIKKAL
    MIXING : FATHAH ADANY
    CAMERA : THASHREEF EDAPPAL
    EDITING : MUFAZIL PANAKKAD
    Special Thanks:
    Madihurrasool Pakara Usthad,
    Kalthara Usthad
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor
    #abdullafadil #abdullafadilsong #abdullafadilnewsong #abdullafadilmoodal #abdullafadilmadhsong #abdullafadilmoodalarabicsong #abdullafadilwhatsappstatus #abdullafadillatestsong #abdullafadileidsong #abdullafadilallsongs #abdullahfadilarabicsong #abdullafadil #abdullafadilyoutubechannel #abdullafadilgroupsong #abdullafadilmashup
    #abdullafadilnew #abdullafadilnewsong2020 #abdullafadilsong2021 #MuflihPanakkad
    #abdullafadilnewsong2021
    All rights reserved to CM Media
    ANTI PRIVACY WARNING
    This content is copyright to CM Media
    Any unauthorized reproduction, Redistribution or reupload is strictly prohibited of this material
    Legal action will be taken against those who violate the copyright of the following material presented

КОМЕНТАРІ • 672

  • @hamdansmom1421
    @hamdansmom1421 2 роки тому +258

    അവതരണം കൊണ്ട് പ്രിയ കുട്ടികൾ ഇത് ഉഷാറാക്കി... അവിടുത്തെ മദദ് കൊണ്ട് ഇരു വീട്ടിലും നമുക്ക് വിജയം ലഭിക്കട്ടെ ആമീൻ

  • @rahoofazhariofficial4328
    @rahoofazhariofficial4328 2 роки тому +187

    അടിപൊളി 💕
    ماشاءالله

  • @malharrahmani8290
    @malharrahmani8290 2 роки тому +132

    എന്റെ ശൈഹുനയെ പറ്റി പാടിയപ്പോൾ വല്ലാത്ത സന്തോഷം

  • @binthsulaiman2453
    @binthsulaiman2453 2 роки тому +162

    അവിടുത്തെ വിളിച്ചോര്‍ക്കെല്ലാം നിലക്കാത്ത മദദിൻ പ്രവാഹം....🤲🌹
    എന്റെ ശൈഖുന മടവൂര്...❤️

  • @user-dt6lm4uo3d
    @user-dt6lm4uo3d 2 роки тому +75

    Ummu yaseen ൻ്റെ മദ്ഹുകൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്....ഇതും അതിമനോഹരം... ❤️

  • @suhailkothangath6874
    @suhailkothangath6874 2 роки тому +91

    മടവൂർ ശൈഖുനാ....അവിടുന്ന് എന്തിനും പരിഹാരം ആണ്..... അനുഭവം സത്യം..... അവിടുത്തെ മദദ് നൽകണം നാഥാ 🤲💞

  • @muhammedabdulla5953
    @muhammedabdulla5953 2 роки тому +109

    Mashaalla
    ഇവർ ശൈഖുനായെ കുറിച് പാടിയപ്പോൾ വളരെ സന്തോഷമായിട്ടോ ❤️❤️❤️❤️

  • @haseenahasi2915
    @haseenahasi2915 2 роки тому +36

    മടവൂരാണെന്റെ ആശ്വാസം.... 🥰🥰🥰

  • @muhammedk9621
    @muhammedk9621 2 роки тому +73

    കോർവ തീർത്തു എഴുത്തുകാരി..
    തകർത്തു പാടി കുട്ടികൾ..
    *ശൈഖുനാ* സുന്ദരം
    ശൈലീ മനോഹരം
    ما شاء الله..
    المدد المدد المدد يا شيخنا..🤲🤲🤲🌹🌹🌹

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 2 роки тому +52

    Masha Allah
    കേൾക്കാൻ എന്താ രസം ❤️❤️❤️
    മഹാനായ CM വലിയുള്ളാഹിയുടെ ദറജ അല്ലാഹു ഉയർത്തി കൊടുക്കട്ടെ, മഹാനവർകളുടെ മദദ് കൊണ്ട് എല്ലാവിധ പ്രയാസങ്ങളിൽ നിന്നും അല്ലാഹു നമുക്ക് മോചനം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedabdulla5953
    @muhammedabdulla5953 2 роки тому +72

    എന്റെ ശൈഖുനാ മടവൂർ vol 2 എന്തായാലും വേണം 💯
    കട്ട waiting

  • @Bushra53685
    @Bushra53685 2 роки тому +44

    Mashaalla🌹🌹
    മടവുർ ശൈഖുനയുടെ മദദ് ഞങ്ങള്ക്ക് നീ നൽകണേ അല്ലാഹ്
    ആമീൻ 🤲🤲
    Fadilum muflihum usharayi padi 😍👍👍

  • @salmanyamaniofficial8300
    @salmanyamaniofficial8300 2 роки тому +10

    മാപ്പിളപ്പാട്ടെഴുത്തിൽ അസ്തമിച്ചുപോയ പെണ്ണെഴുതുകൾ വീണ്ടും തളിർക്കുന്നതിൽ ഒത്തിരി സന്തോഷം ഉമ്മുയാസീൻ അഭിനന്ദനങ്ങൾ

  • @asheera7730
    @asheera7730 2 роки тому +68

    ماشاء الله ❣❣❣❣
    ഉമ്മു യാസീൻ കാന്തപുരത്തിന്റെ മറ്റൊരു മനോഹരമായ രചന. Muflih &Fadhil വളരെ നന്നായി പാടി. 🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @jazz__rahu
    @jazz__rahu 2 роки тому +24

    എന്റെ شيخنا മടവൂർ 🥰😍♥️

  • @fadhikkafans6646
    @fadhikkafans6646 2 роки тому +26

    Masha Allah💞

  • @ixoramedia
    @ixoramedia 2 роки тому +4

    Masha allah🥰🥰 Ende shaikhuna yude paat🌹🌹

  • @swafa_salah
    @swafa_salah 2 роки тому +9

    💕 എൻ്റെ ശൈഹുന മടവൂർ💕

  • @rasheedkaithachira9341
    @rasheedkaithachira9341 2 роки тому +38

    Mashallah 🌹🌹🌹🌹🌹

  • @pathuzz8351
    @pathuzz8351 2 роки тому +20

    Fadhi 💖Muflih Masha Allah 😍😍
    Polichu 😍😍🥰🥰❤️❤️❤️

  • @kadeejaamal4853
    @kadeejaamal4853 2 роки тому +16

    ما شاء اللہ 💚✨
    المدد یا شیخنا 💚✨
    അവിടുത്തെ കാവൽ നൽകണം റഹ്മാനെ...💚✨

  • @user-wl9mv4tv5t
    @user-wl9mv4tv5t 2 роки тому +38

    ماشاء الله✨✨
    എന്താലെ മാദിഹീങ്ങൾക്ക് ആഫിയത്തേകണേ.....🌷🌷🌷🌷🌷ശൈഖുനാൻ്റെ ബറകത്ത് കൊണ്ട് ഞങ്ങളെ റൗളയിൽ എത്തിക്കണേ......🌷🌷🌷🌷🌷🌷
    എത്ര കേട്ടാലും മതിയാവില്ല

  • @suhailkothangath6874
    @suhailkothangath6874 2 роки тому +17

    എന്റെ ഷൈഖുനായെ പറ്റി ഇവർ പാടിയപ്പോൾ നല്ല സന്തോഷം 😘

  • @happyangel6359
    @happyangel6359 2 роки тому +5

    ❤️❤️❤️❤️❤️المدد يا شيخنا سي يم مدوور ولي قدس الله تعالى سره العزيز🤲😭

  • @mehaboobathasni5293
    @mehaboobathasni5293 2 роки тому +20

    ما شاء الله 😍🌹 بارك الله
    Ummu yaseen 😍. ഒരുപാട് നാളായി മനസ്സിൽ കയറിയ വരികൾ
    എഴുതുന്ന വരികളതൊക്കെയും
    മൊഞ്ചുള്ളതായിരിക്കും💔❤️❤️

  • @basitharm8389
    @basitharm8389 2 роки тому +44

    പൊളിച്ചുട്ടോ... അല്ലാഹുവേ.. ഇതിന്ന് പിന്നിൽ പ്രവർത്തിച്ചവർക്കും നമുക്കും ശൈഖുനായുടെ പൊരുത്തം നൽകണേ.. 😪😢😭

  • @noushadalihimamiofficial
    @noushadalihimamiofficial 2 роки тому +49

    മാഷാ അള്ളാ വളരെ മനോഹരം അല്ലാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @ziya7826
    @ziya7826 2 роки тому +8

    Masha allahaaa 🥰🥰 ഷൈഹുനാ മടവൂർ 🥰🥰😘😘😘 yahaa അള്ളാഹ അവരുടെ കാവൽ ഞങ്ങൾക്ക് എല്ലാർക്കും നൽകണേ റബേ.... 😞😞

  • @rasheedkaithachira9341
    @rasheedkaithachira9341 2 роки тому +31

    Alhamdulillah 🥰🥰🥰🥰

    • @swalih440
      @swalih440 2 роки тому +1

      endhina alukalude vayil irikkunnadh kelkkunnadh ninkal anum pennum ketta sanam ennu paranjadh areyanennu ariyam mindadhe irunnonam endha avande soundinu kuzhappam

    • @user-dt6lm4uo3d
      @user-dt6lm4uo3d 2 роки тому

      @@AnesthesiaTechnologist786 വട്ട് മൂത്തതാണല്ലേ

  • @saeedwandoor4463
    @saeedwandoor4463 2 роки тому +14

    മാഷാ അള്ളാഹ്👍🏻CM.വലിയുള്ളാഹി യെക്കുറിച്ച് 2പേരും ഉഷാറായിപ്പാടി 🌹🌹👌🏻

  • @majidaansar8771
    @majidaansar8771 2 роки тому +16

    അൽഹംദുലില്ലാഹ്...
    ഷൈഖുനാന്റെ നാട്ടിൽ ജനിക്കാൻ ഭാഗ്യം കിട്ടി..😍

  • @ayishasiraj5228
    @ayishasiraj5228 2 роки тому +23

    Masha Allah 😍😍
    ശൈഖുന cm valiyullahi 💕
    Lyric and vocal 💖

  • @ummermv9114
    @ummermv9114 2 роки тому +7

    സൂപ്പർ. സോങ്. മുഫിലിഹ് ❤😘. വല്ലാത്ത. ഫീൽ 😔😔

  • @user-wl9mv4tv5t
    @user-wl9mv4tv5t 2 роки тому +14

    *Advance happy birthday fadhikka♥️*

  • @mstmedia6567
    @mstmedia6567 2 роки тому +8

    ശൈഖുനായുടെ മദദ്‌ നൽകണെ അല്ലാഹ്

  • @abuthahirahsaniabuthahirah5564
    @abuthahirahsaniabuthahirah5564 2 роки тому +2

    ماشاء الله تبارك الله....المدد يا شيخ مدوور

  • @shajalaliyy313
    @shajalaliyy313 2 роки тому +22

    ماشاءالله مبىوك....
    മനസ്സിൽ തട്ടിച്ചുകൊണ്ടുള്ള നല്ല വരികൾ ആലാപനവും വളരെ ഉഷാറായിട്ടുണ്ട്..🌹🌹🌹
    ശൈഖുനായുടെ കൊടിക്കീഴിൽ ആക്കണേ അല്ലാഹ്

  • @muhammadyaseen2720
    @muhammadyaseen2720 2 роки тому +3

    Masha allah❤
    Ente shaikuna madavoor❤❤

  • @maharoofkp2521
    @maharoofkp2521 2 роки тому +4

    ഖുതുബുൽ ആലം മടവൂർ ശൈഹുൽ മാഷാഹിക് 😘😘😘😘

  • @hamdansmom1421
    @hamdansmom1421 2 роки тому +3

    ഈ പാട്ടുകാരുടെ പാട്ട് കേ ൾക്കാൻ എന്തൊരു രസമാണ്... മാഷാഅല്ലാഹ്... അല്ലാഹു ദുനിയാവും ആഹിറവും വിജയിപ്പിക്കട്ടെ

    • @user-wl9mv4tv5t
      @user-wl9mv4tv5t 2 роки тому

      *آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ* 🤲🏻🥰

  • @abdulaleem6141
    @abdulaleem6141 2 роки тому +11

    Masha allah , 💕
    Fadhi❣️❤😘
    Mufi🥰🥰😍
    Randalum nannayi padi👍

  • @suhailkothangath6874
    @suhailkothangath6874 2 роки тому +12

    ഫാദിയും മുഫ് ലിഹും പാടിയത് പൊളിച്ചു ട്ടോ 😍😘😘😘

  • @AbdulSalam-nm5zy
    @AbdulSalam-nm5zy 2 роки тому +3

    Mashallah 🤲🤲🤲 Fadhil polichu suppar 👍

  • @nafihvlogsk9442
    @nafihvlogsk9442 2 роки тому +11

    ദുഃഖത്താൽ ഉള്ളം പിരി മുറുകുമ്പോഴും അഭയമാണ് ശൈഖുന
    മടവൂരിൻ(قدس الله سره العزيز)ഹള്റയിലേക്ക് ഒരു ഫാത്തിഹ ഓതിടാം...✨
    المدد يا شيخنا يا شيخ مدووري
    (قدس الله سره العزيز)
    *الفاتحة ✅*
    ✨💚✨

  • @nazahsn2709
    @nazahsn2709 2 роки тому +1

    അഭയമാണ് ശൈഖുന....
    മടവൂരിലുള്ളൊരു നൂർ...
    അവിടെമിൽ ചെന്നൊന്ന്,
    നോവ് ഉണർത്തിയാ...
    ലെൻ ഖൈർ ...
    അരികിലെന്നും
    അണയുവാനെൻ
    ഖൽബിനെന്നും വെമ്പൽ...😥
    അവിടെമിൽ ചെന്നൊന്ന്
    ആദികൾ ഇറക്കി,
    നൽകണം ഖൽബിൻ
    റാഹ ...
    💝എൻറെ ശൈഖുന മടവൂര് 🌹
    ما شاء الله😍ഉഷാറായി പാടി 👍💝

  • @Rinu___
    @Rinu___ 2 роки тому +30

    Masha allah🥰
    Fadhi mufli❤️
    Lyrics polichu🥰😍

  • @nasarnachi3592
    @nasarnachi3592 2 роки тому +1

    അൽഹംദുലില്ലാഹ്

  • @_juma_nah_8470
    @_juma_nah_8470 2 роки тому +2

    Masha allh fadhi ikka 💓❤️

  • @j.smedia6415
    @j.smedia6415 2 роки тому +8

    ماشاءالله🌹🌹🌹

  • @ishatam_habeebi
    @ishatam_habeebi 2 роки тому +2

    Super

  • @ayeshaj765
    @ayeshaj765 2 роки тому +1

    Shaikhunante തണലിൽ ഞങ്ങളെ ചേർക്കണെ الله 🤲🤲🤲امين امين امين امين برحمتك يا ارحم الراحمين

  • @ahibba-ulmadina7965
    @ahibba-ulmadina7965 2 роки тому +17

    ما شاء الله 👌👌💕💕💕
    Super lyrics ...💚💚💞

  • @ippu1233
    @ippu1233 2 роки тому +1

    Maasha allah super

  • @rasiraffan5113
    @rasiraffan5113 2 роки тому +11

    Mashaa Allah ❤
    Fadil and muflih 💞polichu ✨️

  • @rafihmc9544
    @rafihmc9544 2 роки тому +5

    ഇലാഹിന്റെ ഭൂമിയിൽ നിഗൂഢമായ പലതും....
    ഇലാഹി , ഇലാഹി
    റൂഹ് തിരികെ നൽകുമ്പോൾ ലയനം സംഗമിക്കണം...❤️
    മരണം ഇലാഹിലേക്കുള്ള ലയനം ആവട്ടെ ❤️

  • @musthafasinanmusthafasinan4095
    @musthafasinanmusthafasinan4095 2 роки тому +3

    ഞാൻ കണ്ട ഷൂട്ടിംഗ് സോങ് Masha allah

  • @minzzart3217
    @minzzart3217 2 роки тому +8

    Masha Allah 😍
    Fadhi😘Mufli😘

  • @ajmiajia3565
    @ajmiajia3565 2 роки тому +3

    Fadhilikka Muflihikka polichu super 💕💕💕

  • @sajlasajid7021
    @sajlasajid7021 2 роки тому +1

    ماشاءالله 👌👌👌

  • @jabirsaquafivnr4250
    @jabirsaquafivnr4250 2 роки тому +2

    മാഷാ അല്ലാ

  • @fidaparveen8200
    @fidaparveen8200 2 роки тому +1

    Mashallah..
    Fadhii👍

  • @madhmadeenamedia2068
    @madhmadeenamedia2068 2 роки тому +5

    മാഷാഅള്ളാഹ് ഫാദി മുഫ്ലിഹ്‌ സൂപ്പർ എല്ലാവരും കേൾക്കാൻ കൊതിക്കുന്ന ശൈഹുനാ മടവൂർ തങ്ങളുടെ മനോഹരമായ ഗാനം നമ്മുക്ക് എല്ലാവർക്കും മടവൂർ തങ്ങളുടെ മദദ് നൽക്കട്ടെ മടവൂർ തങ്ങളുടെ ബറക്കത്ത് കൊണ്ട് നമ്മുടെ എല്ലാരോഗങ്ങളും ശിഫനൽക്കട്ടെ ആമീൻ 🤲🤲❤❤❤❤❤

    • @user-wl9mv4tv5t
      @user-wl9mv4tv5t 2 роки тому

      *آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ* 🤲🏻🥰

  • @muflihekarool6498
    @muflihekarool6498 2 роки тому +2

    Muhsinthayude varikal......
    Makkal padiyappoll ........
    Super.......

  • @napimuhammad6280
    @napimuhammad6280 2 роки тому +6

    Masha allah fadhiyum muflihum polichadakki❤️❤️❤️👍👍💯

  • @abuswabeeb8891
    @abuswabeeb8891 2 роки тому +2

    Kalbum kannum niranju
    വശ്യ സുന്ദരമായ വരികൾ 🌹ഖൽബിൽ മടവൂരിലെ മന്ദമാരുതൻ കുളിരു വീശി.
    എഴുതിയ കരങ്ങൾക്കും പാടിയ നാവുകൾക്കും സർവ്വ ശക്തൻ കരുതേറ്റട്ടേ. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവരെ നാം മറക്കരുത്. കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത പല നന്മ മുഖങ്ങളും ഇതിന്റെ പുറകിലുണ്ടാവാം 🌹🌹🌹🌹. അള്ളാഹു എല്ലാവരിലും ബർകത് ചൊരിയട്ടെ..

  • @hibu6262
    @hibu6262 2 роки тому +2

    Masha allh

  • @zainabcreation4700
    @zainabcreation4700 2 роки тому +2

    مــــــا شــــــاء اللّــــــه🤩
    شيخنا.......... 🥰

  • @shuhaibshuhaib8033
    @shuhaibshuhaib8033 2 роки тому +1

    ഇഷ്ട്ടം സോങ് 😍😍

  • @user-px1bv2os4l
    @user-px1bv2os4l 2 роки тому +12

    Masha Allah
    Randu perum polichu😍
    Fadhizz....
    Muflih...
    Polichu♥️♥️♥️

  • @muhammedhidayathullah2540
    @muhammedhidayathullah2540 2 роки тому +1

    Masha allah 👍

  • @happyworld8223
    @happyworld8223 2 роки тому +5

    Ithaade വരികൾ സൂപ്പർ ആലഭനം അതിലേറെ poli 👍🏻✨️✨️
    ഇനിയും idhupoolulla വരികൾ എഴുതണമെന്ന് ആശംസിക്കുന്നു
    MASHA ALLAH🌹😍

    • @happyworld8223
      @happyworld8223 2 роки тому +2

      മുഹ്‌സിതാ... 🌹🌹🌹

    • @happyworld8223
      @happyworld8223 2 роки тому +2

      Njagaleeyum shaiqunante muhibbengalil ഉൾപെടുത്തണേ... Rahmaanee.... 🤲🏻🤲🏻🤲🏻🥺

  • @munnakt7730
    @munnakt7730 2 роки тому +14

    Masha allah ♥️♥️
    Fadhi & mufli polichu♥️♥️
    Lyrics poli♥️♥️♥️

  • @001abdulla
    @001abdulla 2 роки тому +3

    😍CM uppappa 😍

  • @shanibashams4693
    @shanibashams4693 2 роки тому +6

    മടവുർ ശൈഖ് ❤❤

  • @saheedavk581
    @saheedavk581 2 роки тому +1

    എന്റെ ശൈഖുനാ മടവൂര്.... 😘😘😘😘😘അഭയമാണ് അവിടുന്ന്...

  • @zainaba1306
    @zainaba1306 2 роки тому +1

    Ivar paadiyappol Adipoli aayallo mashaallaah

  • @zahrasart2504
    @zahrasart2504 2 роки тому +2

    Masha allah

  • @shiblyshibly6971
    @shiblyshibly6971 2 роки тому +3

    Masha allah😗😍

  • @001abdulla
    @001abdulla 2 роки тому +2

    Nalla varikal koode avatharanavum super

  • @muhammednihalkunu6515
    @muhammednihalkunu6515 2 роки тому +2

    Mash allah

  • @triozz...4908
    @triozz...4908 2 роки тому +12

    Masha allah lyrics adipoli super song🥰💖💕
    Allahu anugrahikatte🤲 Aameen💞❣🥰

  • @saleena282
    @saleena282 2 роки тому +2

    Masha അള്ളാഹു 👍👍👍❤️🌹

  • @abidajaleel5955
    @abidajaleel5955 2 роки тому +5

    രണ്ടു പേരും പൊളിച്ചു 👌👌👌

  • @muhammedsinanofficial
    @muhammedsinanofficial 2 роки тому +12

    @Muhamemd Sinan Official
    Mashallah ഇരുവരും തകർത്തു പാടി.
    Alhamdulillah

  • @muhammedkappaad9207
    @muhammedkappaad9207 2 роки тому +1

    മാശാഅല്ലാഹ്...ഇതിൽ ഭാഗവാക്കായ എല്ലാവരെയും ശൈഖുനാ ഏറ്റെടുക്കട്ടേ.....

  • @swalih440
    @swalih440 2 роки тому +8

    Happy birthday fadhi😍😍💖🎂🍫🎂🍫🍰🍬🍬🍬 allahu afiyathum dheerkayussum neetty tharatte ameen ya rabbal alameen😍😍😘😘

  • @fidaprveen7047
    @fidaprveen7047 2 роки тому +2

    *_Mashallah..._*

  • @farhanramapuramofficial2620
    @farhanramapuramofficial2620 2 роки тому +1

    Muflih fadi
    Adipoli eshtappettu 😍😍😍😍😍👍👍👍👍👍👍

  • @saadhiyasaadhi1179
    @saadhiyasaadhi1179 2 роки тому +5

    Masha allahhh

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 2 роки тому +1

    Mashallah

  • @nafeesathulmisriyahadiya196
    @nafeesathulmisriyahadiya196 2 роки тому +4

    ما شاء اللّه 👌👌🥺
    المدد يا شيخنا 🤲

  • @riyasillyas1151
    @riyasillyas1151 2 роки тому +1

    ماشاءالله 💞💞💞

  • @ayshasafna7315
    @ayshasafna7315 2 роки тому +1

    ما شاء الله

  • @nowfalnowpa2627
    @nowfalnowpa2627 2 роки тому +2

    Masha Allah , al hamdhulillah ende sheikhuna madavoorinde dharaja uyarthane Allah

  • @muhammedabdulfathahfathahv858
    @muhammedabdulfathahfathahv858 2 роки тому +2

    ശൈഖുനാ.................. 🥰

  • @you_tech_media
    @you_tech_media 2 роки тому +2

    Masha allahu

  • @saaduddeenpannur9777
    @saaduddeenpannur9777 2 роки тому +5

    ആലാപനത്തിൻെറ 'ജമാലി'ൽ ഉമ്മുയാസീൻെറ 'കലാം' 'കമാലാ'യിത്തീരുന്നു.
    വേറിട്ട ശബ്ദത്തിൻെറ മാസ്മരികത
    ആദ്യാവസാനം വരെ നിറഞ്ഞുനിക്കുന്നു

  • @muhammadhazil7594
    @muhammadhazil7594 2 роки тому +3

    മദ്ഹ് രാജാവേ 🎶🎶ഫാദിക്കാ പൊളിച്ചു ട്ടാ 😍😍😘😘

  • @Muhammed-st7wt
    @Muhammed-st7wt 2 роки тому +1

    Maaasha allah ❤️❤️✌️✌️✌️😘😘😘🥰🥰🥰😘😘

  • @muhinuhabi817
    @muhinuhabi817 2 роки тому +4

    മാഷാഅല്ലാഹ്‌ 🌹🌹