Sneha Darbar | Madavoor CM Qawwali | Ansar CH | Madavoor CM Uroos Mubarak

Поділитися
Вставка
  • Опубліковано 4 жов 2024
  • #SnehaDarbar #MadavoorQawwali #nasifiringallur #IshthiyakSavad #MahfoozRiyan #Shamilrizan #BasithBava #CMQawwali #CMvaliyullahi #CMMadavoor #CMQawwali #MadavoorUroos #UroosMubarak
    Sneha Darbar | Madavoor CM Qawwali | Ansar CH
    Lyrics: Ansar CH
    Singers: Nasif Iringalur, IshthiyakSavad, Mahfooz Riyan, Shamil Rizan, Basith Bava
    Chairman: Sirajudheen Latheefi
    Director: Basith Perumugam
    Coordinator: Muhammed Aboobacker
    in Association with Jalwaye Madeena
    #MadavoorQafila
    #cmvaliyullahiphoto #cmthavassulbaith #cmvaliyullahimoulid #cmvaliyullahiwikipedia #cmvaliyullahispeech #cmvaliyullahihistory #cmvaliyullahiimages #cmvaliyullahimakham #madavoorcmvaliyullahisong #cmvaliyullahikaramath #cmvaliyullahimadavoor
    #cmvaliyullahi #madavoorqafila #cmvaliyullahihouse

КОМЕНТАРІ • 412

  • @mehafoozrihan
    @mehafoozrihan 2 роки тому +131

    ഇഷ്‌ഖ് നിറയുന്ന മടവൂരിന്റെ മണ്ണിലെ മരതകം CM വലിയുള്ളാഹി യുടെ മദദ് മാത്രം പ്രതീക്ഷിച്ചു കൊണ്ട് ഞാനും സുഹൃത്തുക്കളും ആലപിച്ച ഒരു ഖവാലി ആണിത് ....🖤
    പ്രണയ സുന്ദര വരികളിലൂടെ തലോടിയ അൻസാർ മാസ്റ്റർക്കും സംവിധായകൻ ബാസിത് ഇക്കാക്കും പ്രേഷകരിലേക്ക് എത്തിച്ച cm മീഡിയക്കും..ഇതിന് വേണ്ടി പ്രയത്നിച്ച സർവ്വർക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ....
    പ്രാർത്ഥനകളിൽ ഒരിടം തരണം 🤲🏻
    Mehafooz rihan
    Jalwaye madeena

  • @amjadkhankakkove4879
    @amjadkhankakkove4879 2 роки тому +18

    വിശാലതയുള്ള വരികൾ..
    വശ്യതയേറിയ ആലാപനം..
    വിശുദ്ധമായ പ്രമേയവും.
    അല്ലാഹു മഹാനവർകളെ മദദ് നമുക്കും നൽകുമാറാകട്ടെ.. ആമീൻ

  • @techindia5846
    @techindia5846 2 роки тому +5

    എത്ര തവണയാണ് കെട്ടേതെന്ന് അറിയില്ല. ഇഷ്ട്ടായി. പെരുത്ത് ഇഷ്ട്ടം. യാ.. C. M.

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 2 роки тому +20

    സ്റ്റാറ്റസ് വീഡിയോ തന്നെ എത്ര തവണ കണ്ടു എന്നറിയില്ല❣️
    അത്രക്കും മനോഹരം 😍
    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല 💞
    മഹാനായ CM വലിയുള്ളാഹിയുടെ മദദ് അല്ലാഹു നമുക്കെല്ലാവർക്കും നൽകട്ടെ, മഹാന്റെ ദറജ അല്ലാഹു ഉയർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shafeequdheenpondinoda4087
    @shafeequdheenpondinoda4087 2 роки тому +10

    ഇന്നത്തെ പുലരിക്കായി കാത്തിരുന്നതായിരുന്നു മാഷാ അല്ലാഹ് ഒന്നിനൊന്നു മെച്ച പെട്ട ആലാമ്പനം 💖

  • @muflihpanakkadofficial2837
    @muflihpanakkadofficial2837 2 роки тому +52

    Masha allah song ഒരു രക്ഷയില്ല.. amazing singers , Lyrics , Audio & visual 💖💖💖💖Totally 💝

  • @MujeebRahman-ux3ki
    @MujeebRahman-ux3ki 2 роки тому +7

    മനോഹരം
    പലവെട്ടം കേട്ടു മതി വരുന്നില്ല

  • @amjadameerpv
    @amjadameerpv Рік тому +18

    Ith ishtamaayavar like adi

  • @mohammedansarch5208
    @mohammedansarch5208 2 роки тому +15

    കാഴ്ചകൾക്കപ്പുറം കേൾവികൾക്കപ്പുറം ആ ദർബാറിൽ പ്രേമത്തിലങ്ങനെ ഇരുന്നാൽ അനുഭവങ്ങളുടെ കലവറ തുറക്കും.
    ഏവർക്കും ഇഷ്ടങ്ങൾ .

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 2 роки тому +33

    𝙼𝚊𝚜𝚑𝚊 𝙰𝚕𝚕𝚊𝚑💞
    ഒരു രക്ഷയുമില്ല അടിപൊളി ഖവാലി 😍
    ഈ മക്കളെയെല്ലാം അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ,ഇതിനു വേണ്ടി പ്രയത്നിച്ച ടീം ജൽവായെ മദീനക്കും അണിയറ പ്രവർത്തകർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @harshadharshad9514
    @harshadharshad9514 2 роки тому +26

    അൽഹംദുലില്ലാഹ് സൂപ്പർ മക്കൾ സ് പൊളിച്ചു 🥰🥰😍😍🌹🌹🌹🌹

  • @ameershuaib1306
    @ameershuaib1306 2 роки тому +6

    ഇൗ വിനീതന് എഴുത്ത് പഠിപ്പിച്ച പ്രിയ കവി പ്രിയ സുഹൃത്ത് അൻസാർ മാഷിന്റെ, വാക്കുകൾക്ക് അതീതമായ വരിക്കൾ ഓരോ ശ്രോതാവിനെയും മടവൂരിന്റെ ദർബാറിലേക്ക് എത്തിക്കുന്നു.. എഴുതിയ ആളെയും ആലപിച്ചവരെയും അത് കേട്ടവരെയും അല്ലാഹു കബൂൽ ചെയ്യുമാറാകട്ടെ .. ആമീൻ 🥰🥰
    അൻസാർ മാഷിന് സ്നേഹപൂക്കൾ

    • @mohammedansarch5208
      @mohammedansarch5208 2 роки тому

      ആമീൻ ,
      തങ്ങൾ ചിലത് സ്നേഹം കൊണ്ട് പറയുന്നതാണ് പ്രിയരെ.

  • @Jabirtestykitchen
    @Jabirtestykitchen 2 роки тому +5

    Alhamdulillah
    ഭാഗ്യംചെയ്ത ഉമ്മയും ഉപ്പയും
    എല്ലാമക്കളും ഒന്നിനൊന്നു മെച്ചം

  • @sayyidrifayisaadi
    @sayyidrifayisaadi 2 роки тому +37

    ഇഷ്ട രചയിതാവ്♥️ സ്നേഹ ശബ്ദങ്ങൾ ♥️
    സുഗന്ധം വീശുന്ന മടവൂർ സുവനം ♥️
    മാഷാ അല്ലാഹ്.... അല്ലാഹു ഖബൂൽ ആക്കട്ടെ... ആമീൻ....
    Sayyid Ahammed Rifayi 🤝

  • @abdulraufcvr
    @abdulraufcvr 2 роки тому +6

    പറയാൻ വാക്കുകളില്ല
    മടവൂർ c.m തങ്ങടെ ബറകത്ത് കൊണ്ട് ജെൽവയെ മദീന ടീമിനെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.
    ആമീൻ

  • @AlaudheenCpdv
    @AlaudheenCpdv 2 роки тому +6

    Mehfoos isththiyaq basith💞

  • @salmahussainarifa4241
    @salmahussainarifa4241 2 роки тому +12

    ما شاءالله😍
    ഒത്തിരി ഇഷ്ടമായി 😍❤
    മനോഹരം ആക്കി..
    ഷൈഖുനയുടെ മദദ് ഉണ്ടാവട്ടെ.. ❤
    കാവലാണെന്നും..... അറിഞ്ഞവർക്കല്ലേ മൊഴിയാൻ കഴിയു....അവിടം എന്താണെന്ന്.... അറിയണം ആ സുന്ദര ലോകത്തെ....❤️
    المدد يا مدوور ولي...🤲🏻❤

  • @thirdeye1255
    @thirdeye1255 2 роки тому +11

    മദദ് തേടിയവർക്ക്
    മാനസങ്ങളിൽ
    മധുരം പൊഴിക്കും
    മഴ പെയ്യിച്ച
    മടവൂരോർ.... 💌🍁
    ما شاء الله...🤩🧡.

  • @ameerameer8704
    @ameerameer8704 2 роки тому +5

    വരികൾ ഗംഭീരം 👌സ്നേഹ ശബ്ദങ്ങൾ🎧 നാഥാ മടവൂർ തങ്ങളുടെ കാവൽ നമുകെല്ലാം നൽകണേ🤲

  • @shuhaibshuhaib8033
    @shuhaibshuhaib8033 2 роки тому +17

    മാഷാ അള്ളാ...💞💞
    ശൈഖുനാൻ്റെ ഖവാലി പാട്ട്
    വളരെ ഗംഭീരം ..👍🏻
    ഇഷ്ട്ട രചയിതാവ്
    ഇഷ്ട്ട ഗായകർ 😍
    ഒത്തരുമിച്ചപ്പോൾ
    അത് മികച്ചു ...
    അണിയറ പ്രവർത്തകർക്ക് സന്തോഷങ്ങൾ❣️
    ശൈഖുനാൻ്റെ മദദ് നൽകട്ടെ...🤲🏻

  • @shaheerchennara6660
    @shaheerchennara6660 2 роки тому +6

    അമൃതാനന്ദം പെയ്യുമീ മധുര തേനാറിൽ ഇനിയും നീരാടണം ..
    ഓ ch നിങ്ങളിതെത്ര ഭാഗ്യവാൻ 🌹നിങ്ങളിലൂടെ ഞങ്ങളിലെത്തിയത് ഒരു ബഹ്‌റാണ് ,ഇതെങ്ങനെ നീന്തികയറാനാണ് .
    വരികളിൽ നിങ്ങൾ മറയാക്കിയ ആ രഹസ്യം ഒന്നറിഞ്ഞിരുന്നുവെങ്കിൽ ❤️😘
    മദദേ cm 🙏

    • @mohammedansarch5208
      @mohammedansarch5208 2 роки тому +1

      നിങ്ങൾ കേട്ടതിനോളമോ അനുഭവിക്കുന്നതിനോളമോ ഞാൻ എഴുതിയിട്ടില്ല. പ്രണയമെ.

  • @islamicstatusvideos2794
    @islamicstatusvideos2794 2 роки тому +7

    സിഎം വലിയുള്ള ന്റെ മദദിൽ ഇത് ആലപിച്ച മക്കൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും നമ്മെൾക്കെല്ലാവര്ക്കും ഉൾപ്പെടാൻ അള്ളാഹു തൗഫീഖ് തരട്ടെ..... 🥺🤲🏻
    ആമീൻ..... 🙌🏻
    💕💕🥰🥰💕💕🥰🥰💕💕

  • @alif._.creation8655
    @alif._.creation8655 2 роки тому +9

    എങ്ങനെ ഞാൻ വർണ്ണിക്കും...പാടുന്നതോ ന്റെ പൊന്നുപ്പാപ്പാനെയും🥺💔

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 2 роки тому +6

    കടലുണ്ടിയുടെ മടവൂരെഴുത്ത് എത്ര മേൽ സുന്ദരം
    കുട്ടിപ്പാട്ടുകാരുടെ സ്വര സൗകുമാര്യം അത്ര മേൽ മനോഹരം 💚
    ഭാവുകങ്ങൾ ✍️മുബശ്ശിർ പുളിക്കൽ

  • @jaziredapal5129
    @jaziredapal5129 2 роки тому +7

    Masha allah
    Ya madad moula ♥️🥰
    Ellarum 👌🏻✨️

  • @hafizjafarsaquafi1401
    @hafizjafarsaquafi1401 2 роки тому +2

    Masha allah CM വലിയുള്ള യുടെ കാവൽ ഉണ്ടാവട്ടെ ഒരു പാട് വട്ടം കേട്ടു നല്ല ഖവാലി ഈ കൂട്ട് കെട്ട് ഇഷ്ടപ്പെട്ടു അള്ളാഹു എല്ലാവർ ക്കും ബറക്കത്ത് ചെയ്യട്ടെ ഇത് പോലോത്ത പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @mihrankoya6831
    @mihrankoya6831 2 роки тому +7

    മഹാന്റ യഥാർത്ഥ മുഹിബ്ബീങ്ങളിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ ...ആമീൻ... ഉന്നതങ്ങളെത്തിക്കട്ടെ

  • @LADALHABEEBMEDIA
    @LADALHABEEBMEDIA 2 роки тому +5

    മധുരം തരുന്ന മദ്ഹുകൾ മാത്രമാണ് പല വേദനകളെയും മധുരമാക്കുന്നത് .... കേട്ടാലും കേട്ടാലും മതി വരാത്ത ഒരു വലിയ സാഗരമാണെൻ 💚

  • @aboonafeesathulmisriyauvai555
    @aboonafeesathulmisriyauvai555 2 роки тому +2

    ماشاء الله 👍👍👍👍👍👍👍👍👍👍👍✨✨✨✨✨✨✨✨✨

  • @KAMILMEDIAOFFICIAL-YT
    @KAMILMEDIAOFFICIAL-YT 2 роки тому +7

    സൂപ്പർ ഖവാലി
    💞💞💞💞
    മടവൂർ ശൈഖുനാ യുടെ മദദ് nalkanay അല്ലാഹ്

  • @aslam_sadi
    @aslam_sadi 2 роки тому +17

    നല്ല വരികൾ
    നൽ ആലാപനവും
    നിറയെ
    നിറഞ്ഞാടി
    അണിയറയിൽ പ്രവർത്തിച്ചവർക്ക്
    സന്തോഷങ്ങൾ 💙💙💜💜

  • @padachonteadima4814
    @padachonteadima4814 2 роки тому +2

    പറയാൻ വാക്കുകളില്ല,
    സത്യം നല്ല അർത്ഥവതായ വരികൾ
    അവർ ആസ്വദിച്ചു പാടി ഞങ്ങൾ അത് ആസ്വദിച്ചു കേട്ടു.
    ആദ്യയി ഉറൂസ് മുബാറക്കിന് കൊല്ലത്തു നിന്ന് മടവൂരിയിലേക്ക് യാത്ര പോയി വന്നു. അൽഹംദുലില്ലാഹ് നല്ല റാഹത്തായിരുന്നു.
    സമാപനദിവസം പൊളിയായായിരുന്നു. ജീവിതത്തിൽ ആദ്യം ആയി CM ഉപ്പാന്റെ ചാരത്തും എത്തി അൽഹംദുലില്ലാഹ് 🥰🤲😘

  • @sharafupadikkal7566
    @sharafupadikkal7566 2 роки тому +4

    നന്നായിരിക്കുന്നു...
    അൻസാർ മാഷ് എന്നും വ്യത്യസ്ഥവും വൈവിധ്യവും സമ്മാനിക്കുന്നു...
    ഇഷ്ടം
    കുട്ടികൾ അതിനൊത്ത ആലാപനം..
    എല്ലാം മികച്ചത്...
    എല്ലാവർക്കും അഭിനന്ദനങ്ങൾ ..
    ❣️❣️❣️❣️

  • @basithbawakadalundi4625
    @basithbawakadalundi4625 2 роки тому +17

    Assalamualaikum
    CM ഉപ്പാപ്പയെ കുറിച്ചുള്ള മനോഹരമായ ഈ ഖവാലി നിങ്ങൾ എല്ലാവരും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...
    അവസരം തന്ന ബാസിത്കാക്കും രചന നിർവഹിച്ച അൻസാർ ഇക്കാക്കും CM മീഡിയക്കും എന്റെ സന്തോഷങ്ങൾ അറിയിക്കുന്നു...
    എല്ലാരുടെയും സപ്പോർട്ടും പിന്തുണയും ഉണ്ടാകണം
    Team jalwaye madeena
    ✍️ബാസിത് ബാവ കടലുണ്ടി

    • @muhammedsinanpandikashala9224
      @muhammedsinanpandikashala9224 2 роки тому +3

      വലൈകുമുസ്സലാം
      ബാസിത് ബാവയുടെ ആലാപനവും ആക്ഷനും വളരെയധികം ഇഷ്ടപ്പെട്ടു ❤️
      അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ

    • @basithbasi5482
      @basithbasi5482 2 роки тому

      ആമീൻ

  • @rabeehpallipuramofficial
    @rabeehpallipuramofficial 2 роки тому +8

    എന്ത് പറയണം എന്നറിയില്ല... വേറിട്ടൊരു ഖവാലി 👍
    പാടി തകർത്ത ശാലു അടക്കമുള്ള മ്മടെ മുത്തുമണികൾ...💕
    അള്ളാഹു CM വലിയൊരുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ...
    ✍️ റബീഹ് PM

  • @تاجالنساءبنتشاهل

    Masha allah😍😍 madavoor valiy qavali

  • @arshadalipookolathuroffici6558
    @arshadalipookolathuroffici6558 2 роки тому +2

    നാസിഫ് മോൻ mahfouz മോൻ പൊളി ഇവരുടെ ശബ്ദം ഒരു രക്ഷയും ഇല്ല set

  • @rinzic
    @rinzic 2 роки тому +3

    Basith ikkakedea work yellam vaara level allea 💕😍💯

  • @hasna7647
    @hasna7647 Рік тому +2

    Ellam valare nannayittund
    Masha allah
    Lyrics oru rakshayumilla
    Iniyum ithupolotha nalla varikal varanam
    Ithinu pinnil pravarthicha ellavarkkum santhoshangal

  • @muadhbinsalam111
    @muadhbinsalam111 2 роки тому +6

    Mashaa Allah
    വരികളും ശബ്ദവും പൊളി
    ഒരുരക്ഷയുമില്ല 👍👍👍🥰🥰

  • @suhailmylatty2245
    @suhailmylatty2245 2 роки тому +39

    വേറിട്ടൊരു മടവൂർ ഖവാലി ❤️🌹

  • @shafeequekattilangadi432
    @shafeequekattilangadi432 2 роки тому +5

    കാതുകൾക്ക് ഇമ്പമുള്ളത്
    അഭിനന്ദനങ്ങൾ പിന്നണിയിലെ പ്രവർത്തകർക്ക്
    Shafeeque kattilangadi 🖤

  • @jmkalad
    @jmkalad 2 роки тому +2

    ഇഷ്ട രചയിതാവ് അൻസാർ മാഷ് കടലുണ്ടിയുടെ ആത്മാർത്ഥവും മനോഹരവുമായ വരികൾ ...
    ഇമ്പമുള്ള ആലാപനവും ♥️🌹🌹🌹🌷🌷🌺🌸🌻🌻🌻💐💐💐

  • @drmujeebrahman.
    @drmujeebrahman. 2 роки тому +7

    ഒത്തിരി നേരം ഇവിടെ തന്നെ പിടിച്ചിരുത്തി... 🤍
    എഴുത്തുകാരനും പാട്ടുകാർക്കും മറ്റു പിന്നണിക്കാർക്കും സന്തോഷങ്ങൾ... 🤍
    വലയ്യുള്ളാഹിയുടെ മദദ് നൽകട്ടെ...
    നാഥൻ ഖബൂലക്കട്ടെ.. ആമീൻ

  • @AbdulRahim-vu8cc
    @AbdulRahim-vu8cc 2 роки тому +3

    മാഷാ അള്ളാ നല്ല വരികൾ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നുണ്ട് മക്കളെ നന്നായിട്ടുണ്ട് ഉന്നതങ്ങളിൽ എത്തട്ടെ...❣️❣️🌹🌹🌹🌹🌹🌹🌹

  • @lubdhamedia7628
    @lubdhamedia7628 2 роки тому +2

    മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല നല്ലൊരു കൂട്ടുകെട്ട്. സി. എം അവരുടെ കാവൽ നൽകണേ

  • @rifadhgayimer
    @rifadhgayimer Рік тому +2

    Mashallah ❤

  • @musthafasinanmusthafasinan4095
    @musthafasinanmusthafasinan4095 2 роки тому +2

    Adipoli song polichu👍👍👍👍❤️❤️❤️❤️

  • @muhammedrafi2622
    @muhammedrafi2622 2 роки тому +3

    അൽഹംദുലില്ലാഹ്, നല്ല ഗാനം 👍🥰🌹

  • @madavoorharamaini4783
    @madavoorharamaini4783 2 роки тому +8

    رضي الله عنه...💚💚💚

  • @binthsulaiman2453
    @binthsulaiman2453 2 роки тому +3

    ما شاء الله 💟
    വേറിട്ടൊരു ശൈലി 💥💘

  • @shahulshah3164
    @shahulshah3164 2 роки тому +4

    Alhamdullillah 🥰❤️

  • @mask_alwalker
    @mask_alwalker 2 роки тому +4

    Ch മാഷിന്റെ ഗംഭീര വരികൾ ...💐🌹💐

  • @mohammedrishan9514
    @mohammedrishan9514 Рік тому

    Masha allah

  • @muthumuzammil9405
    @muthumuzammil9405 Рік тому

    Mashaallah

  • @thasleemathaslu8457
    @thasleemathaslu8457 2 роки тому +1

    Masha allah😍😍policchu🔥🔥🔥🔥 Al Madad quthubul aalam😘😘😘😘😘😘😘

  • @muhammedfayis3036
    @muhammedfayis3036 2 роки тому +2

    Ansarka ❤️❤️

  • @alifmedia9324
    @alifmedia9324 2 роки тому +1

    Masha allah 🤲🕋
    മെഹഫൂസ് &ടീം 👍👍👍🌹
    👍👍👍👍👍👍👍👍👍.🤝

  • @hafizsayyidmuhammedmushab2252
    @hafizsayyidmuhammedmushab2252 2 роки тому +2

    Masha allah👍👍 allahuve avidutthe kaval njangalkennum nalakane 🤲

  • @sherin8376
    @sherin8376 10 місяців тому

    Mahfooz monk allahu thaufeeq nalkatte aamen❤️❤️❤️❤️

  • @noushadalihimamiofficial
    @noushadalihimamiofficial 2 роки тому +2

    മാഷാ അള്ളാ വളരെ മനോഹരം മടവൂർ ഖവാലി 👌

  • @irshadrishu8333
    @irshadrishu8333 2 роки тому +2

    Arum onnu kandupogum 🥰🥰 suppar song

  • @nabuhan.nabbu8194
    @nabuhan.nabbu8194 2 роки тому +2

    പൊലി കാവലി മാഷാ അല്ലാഹ്💚💚

  • @siddequeashrafi1008
    @siddequeashrafi1008 4 місяці тому

    മാഷാഅള്ളാഹ് വർണ്ണിക്കാൻ കഴിയാത്ത മികവ്

  • @noname.n
    @noname.n 2 роки тому +4

    Onnum parayaanilla ellavarum super performed

  • @shareefdxb1110
    @shareefdxb1110 2 роки тому +1

    Masha Allha🌹super song 🎧 👍👍👍

  • @n.tmedia-nawaz
    @n.tmedia-nawaz 6 місяців тому +1

    Masha Allah ❤❤❤

  • @ashika4111
    @ashika4111 Рік тому +1

    ❤❤❤

  • @sayyidazhar3058
    @sayyidazhar3058 2 роки тому +3

    അൻസാർ ഇക്കയുടെ വരികൾ 💞🥰
    മഹനീയം🌹🌹🌺🌺

  • @ajmalkottayam
    @ajmalkottayam 2 роки тому +1

    Ma sha allah... Ushaaraayund🥰

  • @amjadameerpv
    @amjadameerpv Рік тому +1

    Mashaallah, ith keettalee kutti urangukayullo allah rakshikkatte. 💖💖💖

    • @mohammedansarch5208
      @mohammedansarch5208 Рік тому

      മടവൂർ ഹൃദയത്തിൽ വസിക്കുന്ന കുട്ടിയാക്കട്ടെ . സന്തോഷത്തിലാവട്ടെ

  • @adjtir7156
    @adjtir7156 2 роки тому +1

    ماشاء الله
    അടിപൊളി ഒരു രക്ഷയുമില്ല

  • @muhammedmubashir7475
    @muhammedmubashir7475 2 роки тому +1

    Mashallaah.... super

  • @fayis_vlog5877
    @fayis_vlog5877 2 роки тому +2

    മാഷാ അള്ളാ അടിപൊളി തകർത്തു സൂപ്പർ പാട്ട് ഇഷ്ടമായി ഇനിയും ഇനിയും നല്ല പാട്ടുകളും ആയിട്ട് മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു

  • @ZameenMedia
    @ZameenMedia 2 роки тому +4

    മനസ്സിൽ തറച്ച വരികൾ 🌹
    Voice 🔥✍️Masha Allah

  • @haajuZz
    @haajuZz 2 місяці тому +1

    ❤❤❤❤❤

  • @zahira2201
    @zahira2201 2 роки тому +1

    😍

  • @ansabp3544
    @ansabp3544 Рік тому +1

    💞

  • @mufeedmufi1059
    @mufeedmufi1059 2 роки тому +2

    ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി മക്കൾസ്

  • @kabeermusliyar6276
    @kabeermusliyar6276 Рік тому

    Mashaallh ❤💖 adipoli ❤❤

  • @breezeofmadeenabreezeofmad8934
    @breezeofmadeenabreezeofmad8934 5 місяців тому

    Ma sha Allah my students

  • @najanaji2326
    @najanaji2326 Рік тому +1

    Polichu....

  • @muhammadfayis3870
    @muhammadfayis3870 Рік тому +1

    Super qawali 💗😍

  • @rajajafer9636
    @rajajafer9636 Рік тому

    ما شاء الله

  • @RukiyaUmar-ec1vt
    @RukiyaUmar-ec1vt 8 місяців тому

    Masha alla👍

  • @varietydesignchannel7845
    @varietydesignchannel7845 2 роки тому

    🌹MashaAllah 😍Alhamdulillah❤Super️💚Makkalz polichadukki👌💝

  • @sujusujaidha7158
    @sujusujaidha7158 2 роки тому +3

    Ma sha allah ♥️😍

  • @hassuhaisu
    @hassuhaisu 2 роки тому +3

    മടവൂർ ഇഷ്ടം..❤️

  • @nousheerpulikkal3491
    @nousheerpulikkal3491 2 роки тому +1

    അൻസാർ CH ന്റെ വരികൾ മാഷാഅല്ലാഹ്‌ 👌👌👌🥰🥰🥰 മക്കൾസ് അടിപൊളി ആക്കിയും ചെയ്തു 🥰🥰 Tottally ❤️❤️❤️👌👌✌️👌

  • @minhajkdml7145
    @minhajkdml7145 2 роки тому +2

    Soooooper

  • @ilyasilyas9645
    @ilyasilyas9645 2 роки тому +1

    Masha allah😍😍സൂപ്പർ ❣️👌

  • @usmankota5395
    @usmankota5395 9 місяців тому

    Masha allah Brother's...❤🤩

  • @muhammadmusthafa3888
    @muhammadmusthafa3888 2 роки тому

    Maasha Allah

  • @noubeelpgm7164
    @noubeelpgm7164 2 роки тому +2

    Super

  • @ffmedia3068
    @ffmedia3068 2 роки тому

    Masha Allah ❤️❤️
    Nice 👍👍

  • @shareef_16
    @shareef_16 2 роки тому

    Aiwa😍🥰

  • @ham...edpa6188
    @ham...edpa6188 2 роки тому +2

    🌷🌷🌷

  • @fahmidafahmida5348
    @fahmidafahmida5348 2 роки тому +2

    CH masheeee.... 🕊️😍😍🥰🥰🥰

  • @abdulbasith2770
    @abdulbasith2770 2 роки тому +2

    الحمدلله വളരെ അധികം സന്തോഷമായി 💞💞💞

  • @മുഹമ്മദ്നാഫിഹ്

    👍🏻👍🏻👍🏻👍🏻👍🏻👍🏻