താരകമലര് THARAGA MALAR ABDHULLAH FADHIL MOODAL/MUBASHIR FAIZY AGADIPURAM
Вставка
- Опубліковано 4 жов 2024
- #Tharagamalar#madhsongmalayalamnew #fadhil #latestmadhsongs #newislamicsong2022 #newislamicsong2023 #thahathangal #fadhilmoodal #fadhilsongs #madhsongmalayalamnew #tharagamalarsong #viral song#hitsongs #Tharagamalar#islamicsong#madhsongmalayalamnew #qafmedia#latestmadhsongs #latestmadhsongs #thahathangal #new #newislamicsong2023#latestmadhsongs#shihabchotoor#shihabchotursong#jinnumjabalum#shihabchoturnewupdation#shihabchoturofficeal#Haidaralishihabthangelsongs#choodfikr
#nebidhinaganagal#milad#miladsongs#muflihpanakkadsongs#mrmedia#noushadbaqavisongs#milad #mrmedia #independenceday#fadhilmoodalnewsongs#madhmashup
#mashup #newvideo
#latestmadhsonginmalayalam #newmadhsongs
വെണ്മ പരത്തും താമരയോ തിരു താരക മലരല്ലേ....
വെള്ളി നുജൂമായ് ശോഭ പരത്തി ജ്വലിച്ച സിറാജല്ലേ...
പാരിലെ നല്ല പൂമണി മുല്ല പൂത്തോരസർമുല്ല ....
പാലോളി ചന്ദ്രികയാണിരുലോകം വായ്‌ത്തിയ നൂറുള്ള....
നൂർ ജ്വലിച്ചില്ലേ.... ആ ചാരെ വരാം മുല്ലേ.... (2)
മതിലെങ്കും കതിർപൊങ്കും നിറ ദീപം നബിയേ .....
സ്തുതി വായ്ത്തും തിരു ബൈത്തും ഇന്നേറേ മുഹബത്തും..... (2)
(വെണ്മ പരത്തും )
മധുരം പകരാൻ തിരു മദ്ഹും ചാരെ....
മനസിൻ വ്യഥയെല്ലാം പറയാനുണ്ടേറേ....(2)
ദൂരെ ആ ചാരെ നീ എന്നേ ചേർത്തിടണെ യാ അള്ളാ... (2)
മോഹത്തേൻക്കതിര്.... തിരു റഹ് മത്തിന്നോളിവ്... (2)
(വെണ്മ പരത്തും )
പിരിശക്കടലെ.... പ്രിയമേറും നബിയെ....
ദീനിൻ വഴിയേ... സ്വഹബോരും തുണയെ... (2)
നൂറേ... യാ ഖൈറേ തിരു ത്വാഹാ മുനീറെ യാ നബിയള്ള..... (2)
സ്നേഹത്തിന്നോളിവ്... ജഗ ലോകത്തിന് നിറവ്...(2)
(വെണ്മ പരത്തും )
✍🏼LYRICS&MUSIC:-MUBASHIR FAIZY ANGADIPPURAM
9539226826
മാഷാ അല്ലാഹ് ❤മനോഹരമായ വരികൾ അതിലും മനോഹരമായ ആലാപനം അള്ളാഹു ബർകത്തു നൽകട്ടേ 🤲
ഫാദി അല്ലെ പാടുന്നദ്, 👍
Aameen🤲
Aameen🤲🤲❤
Masha Allah 😍😍 Adipoli Song ❤❤ Policch Fadhikka 💙💙 Masha Allah Super Voice 💚💚 Vere levela 💛💛
Masha allah..... faadhiiii😘😘😘💕💕💕😍
Masha allah
Alhamdulillah... Masha Allah.... Fadil ushaar aakki...... 🥰
👍👍❤
Mashaallah ❤
Masha Allah മദ്ഹ് ഉഷറയിട്ടുണ്ട്💕💚💕
2:47
3:01 3:04 3:06
HBD h njnk 🤚☕️gh bgjh
ماشاء الله بارك الله 😍💖
അടിപൊളി സൂപ്പർ ഹിറ്റ് ആവട്ടെ
Epstm Media ✅️
കുറച്ചു കാലത്തെ കാത്തിരിപ്പിന് ശേഷം അൽഹംദുലില്ലാഹ് നമ്മളിലേക്ക് എത്തി 🥰🥰🥰🥰🥰😍😍😍😍😍
അൽഹംദുലില്ലാഹ് നല്ല ഒരു ഫീൽ ❤❤
Mashaallah monte voice supper
i am alseena
മാഷാ അല്ലാഹ്... 🤲🏻ഈ പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.ഫാദി കാകുന്റെ മധുരമായ സ്വരത്തിൽ ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്.അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ ആമീൻ... 🤲🏻
1.09
മാഷാഅല്ലാഹ് 🥰🥰നല്ല രസമുണ്ട് കേൾക്കാൻ. സൂപ്പർ song. നല്ല സൗണ്ട് 🤲🏻🤲🏻🤲🏻
مـــا شــاء الــلــه😍
Masha Allah
Adi poli🖤
❤❤❤❤ mashaallah
Fadhil ഇനിയും പടണമെന്ന് പറയുന്നു വേഗം വിടു❤🥰
അടിപൊളി നിഹാദ് ❤
Hii
Tanks ❤
Masha allah song polichu
Fadhi poliya❤
Masha allah
Soopper
മാഷാ അല്ലാഹ് ഫാദി ഇന്റെ എല്ലാ പാട്ടും ഞാൻ ദിവസവും കേൾക്കാറുണ്ട് എല്ലാം നല്ല പാട്ട് THE BEST SONG
😅
Mashaa Allah😍
Masha allah😊
Masha Allah 🤩Nalla resalla song nallonam padi fadhi supper voice Allahu barakath cheyyatte🤲🤲🤲
Alhamdulillh
മുബഷിർ ഉസ്താദിൻ അള്ളാഹുദീർഘായുസ്സ് നൽകട്ടെ
ആമീൻ 🤲🤲🤲
👍👍❤️❤️❤️🥰🥰🥰😻😻😻😍😍😍😍 alhamdhurilla adi poli ayikkn masha allah 🤩
ഫാദി നന്നായി പാടി 👍👌നല്ല വരികൾ ❤️
Fadi Padiyal Nannavadirikilla yellaam Super Aayirikum
Masha allah al hafiz fadiii polichu 😍😍😍😍😍😍😍😘😘😘😘😘❣️❣️❣️❣️💕💕💕💞💞💞
ما شاء الله🥰
ماشاءالله👍👌🌹
അടിപൊളി പാട്ട് സൂപ്പർ ആയി പാടി 👍👍👍
Masha ALLAH
Masha Allah super ❤️❤️❤️❤️
Masha allah❤️❤️❤️❤️
Macha Allah fadhikkaa
Masha. Allah🥰🥰🥰
അൽഹംദുലില്ലാഹ് സൂപ്പർ
Usthad🥰
Mashaallllllah....
Masha Allah b😍🤩😘❤️❤️❤️❤️
Enikk ettavum ishtta petta patt ann❤❤❤❤❤❤❤❤❤
Share chyytoo.. 🥰
Masha allah😘😍😘😘😘😘😘😘😘👌👌😄😄😄fadhikkaa😍😍😍😍😍
Masha allah fadi mon❤️❤️❤️❤️
Masha Allah Poli voice
Kure kalathin shesham Oru puthiya Patt polichu fadhi😍
Masha Allah 🤲🤲🤲🤲
Super fadikkaaa❤️❤️
Masha allah😍fadi❤
Masha alllah... Spr song❤️
ماشاءالله
Mashaallah 😍😍😍👍👍
Mashaallah
Alhamdulillah alhamdulillah alhamdulillah super aayinallamaasothichukettu❤❤😊😊😊
Mashaallah👌👌👌onnum parayanilla adipoli
മാഷാ അല്ലാഹ്🕋🕋
Masha Allah nalla patt ♥️
മധുരിതം മനോഹരം ❣️❣️❣️
സുപ്പർ👍🥰🥰
👌👌🌹🌹
Masha Allah 💞♥️♥️🥰🥰😍😍🤩🥰🥰🥰♥️😘😘😘
song Super aayi to fadhikakka
👍👍👍👍👍❤❤ Super
super mashah allah
Kure ayi ee pattinu wait cheyyunnu🥰ماشاء الله super ayittundu
Share cheyytto🥰
👍👍👍
Masha Allah🥰😍
നല്ല മദ്ഹ് ഗാനം വളരെ ഇഷ്ട്ടപ്പെട്ടു മാഷാ അല്ലാഹ്
Mashaalla
Super song
My nabidhina song
Masha Allah
Super singer and sond🎉🎉
Thanks👍🏼
Fadhi usharakki👍
Masha-allah ❣️
Nice voice 🌹🌹🥀
Masha allah ❤❤❤
Song bayangara ishttayitto fadhikka and mubashir faizy usthade randalkkum allahu madeenayil pokan thoufeeq nalkatte Allahu namukkum avarkkum afiyathulla deerghayus nalkatte namukkum madeenayil povan thoufeeq tharatte
Share cheeyyttoo🥰
@@ashkarmedia9354 insha allah
ആമീൻ 🤲🤲🤲
Masha Allah അള്ളാഹു അനുഗ്രഹിക്കട്ടെ
😍😍
Mashaallah ♥️♥️♥️👍👍👍
ഫദി മോനെ ഒരുഭാഡ് ഇഷ്ട്ടം 💕💕💕🤲🤲🤲
അടിപൊളി... Song and lyrics 🥰🥰🥰
ما شاء الله 😍
Masha allah very nice song
മാഷാ allah
Mashaallah..... 🥰🥰🥰
Super song lovely song 'n' lyric
Thanks
❤️❤️❤️❤️❤️
👍👍👍👍👍
Pwolli😍😍😍😍😍😍😍😍
Super song 👌👌👌👌💚💚💚💚
Mashaallah polichu fadhi🥰❤️
Supper❤️
As
Super song
Sweet voice ❤❤❤🥰🥰
Masha Allah
Mashallah 😍
nice video fadil mon l love ♥️♥️
Fadikkaakka poliyaa
Super
Mashallah 🥰 Fadhiiiii ☺️💓💓❤️
Superrrr😍😍😍
അടിപൊളി 🥰🥰🥰🥰 lyrics & singing
Thanks👍
😘❤
Mansoorkaa... 🥰
Poli
MASHA ALLAH 💞💞
നല്ല പാട്ടിനോട് പ്രിയം നല്ല പാട്ടുകാരനോടും
Masha Allah nice❤