മടവൂർ പാട്ട് | Raoof Azhari Achode | Suhail Mylatty

Поділитися
Вставка
  • Опубліковано 5 чер 2021
  • #cmvaliyullahi #RaoofAzhari #RaoofAzhariAchode #Achode #cmvaliyullahisong #madavoorcmvaliyullahisong
    മടവൂർ പാട്ട് | Raoof Azhari Achode
    #MadavoorPaattu #RaoofAzhariAchode #Suhail Mylatty
    Chairman: Sirajudheen Latheefi Neerkunnam
    Director - Abdul Raheem
    Special Thanks:
    Madihurrasool Pakara Usthad,
    Kalthara Usthad
    Uvaiz Badri MFB
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor
    All rights reserved to CM Media
    ANTI PRIVACY WARNING
    This content is copyright to CM Media
    Any unauthorized reproduction, Redistribution or reupload is strictly prohibited of this material
    Legal action will be taken against those who violate the copyright of the following material presented

КОМЕНТАРІ • 472

  • @suhailmylatty2245
    @suhailmylatty2245 3 роки тому +300

    മടവൂർ ശൈഖുനായുടെ മദദ് പ്രതീക്ഷിച്ചു
    ഒത്തിരി പ്രതീക്ഷയോടെയാണ് ഇത് കുറിച്ചത്...
    കൂട്ടുകാരെല്ലാം ദുആ ചെയ്യണേ

    • @suhailmylatty2245
      @suhailmylatty2245 3 роки тому +9

      @@shahinbabutanur9736 അൽഹംദുലില്ലാഹ് 😥

    • @ashiquerahman1939
      @ashiquerahman1939 3 роки тому +6

      ماشاءالله 🌹
      Vaalatha varigalaan ustha
      Oru paad Ishttam
      Dua cheyyanee

    • @swalihak
      @swalihak 3 роки тому +3

      Waiting for other volumes🌹

    • @NusrathNusrathTk
      @NusrathNusrathTk 3 роки тому +3

      Ensha allah അവിടുത്തെ മദദ് നമുക്ക് നൽകട്ടെ

    • @habeebrahmanahsani8683
      @habeebrahmanahsani8683 3 роки тому +4

      മാഷാഅല്ലാഹ്‌ 👍👍കേട്ടു ഇരുന്ന് പോകും..... അള്ളാഹു അവരുട മതദ് നമുക്ക് എല്ലാവർക്കും നൽകട്ടെ.....

  • @Al_iswaba_media
    @Al_iswaba_media 3 роки тому +127

    സി എം വലിയുല്ലാഹിയുടെ ബറകത് കൊണ്ട് ഞങ്ങളെ നന്നാക്കിത്തരണേ അല്ലാഹ്

  • @painkili______
    @painkili______ 2 роки тому +23

    ആ മഖ്‌ബറയിലേക്ക് ഒന്ന് നോക്കി "ഇന്ക് ഇങ്ങളല്ലേ ഉള്ളൂ..."
    എന്ന് പറഞ് ഒന്ന് പൊട്ടി കരഞ്ഞാൽ തീരാത്ത ഒന്നുമില്ല...
    താങ്ങാണ് തണലാണ് ന്റെ സിഎം...❤️💞

    • @abdullapkdv
      @abdullapkdv 3 місяці тому

      ഷഹാദത്ത് കലിമ ചൊല്ലുന്നത് നന്നാവും. അല്ലെങ്കിൽ അങ്ങത്തെ കാര്യം കട്ടപ്പൊക.

    • @Ami-amiiis
      @Ami-amiiis 3 місяці тому

      Ur right,@@abdullapkdv

  • @rahoofazhariofficial4328
    @rahoofazhariofficial4328 3 роки тому +48

    മനസ്സിൽ തട്ടി പാടാൻ കഴിഞ്ഞ ഒരു പാട്ട് ആണ് ഇത്
    സുഹൈൽ ഉസ്താദ്‌ 💔 അല്ലാഹു barakath ചെയ്യട്ടെ
    എഴുതിയപ്പോ അല്പം ആഗ്രഹം ഉണ്ടായിരുന്നു
    അല്ലാഹു സഫലമാക്കട്ടെ
    ആമീൻ 💔
    CM MEDIA 💚

  • @basithmuhamed1615
    @basithmuhamed1615 3 роки тому +30

    Masha allah 😔😔😔😔.
    വല്ലാത്ത വരികൾ... സുഹൈൽ ഉസ്താദിനു ഇനിയും ഒരുപാട് ഖൽബിൽ തറച്ചു കേറുന്ന വരികൾ എഴുതാൻ. തൂലിക ചലിപ്പിക്കാൻ തൗഫീഖ് നല്കട്ടെ...... ആമീൻ. 😘😘😘😘
    ആലാപനം. റഹൂഫ് ഉസ്താദ്‌ 💕💕😘😘😘😘😘

  • @rasheedkaithachira9341
    @rasheedkaithachira9341 3 роки тому +44

    മാഷാ അള്ള എന്റെ മുത്താണ് ശൈഖുനാ❤️❤️❤️ ലതീഫി ഉസ്താദ് ഒരു സംഭവമാ മക്കളെ ശൈഖുനാന്റെ മുഹിബാണ് ശൈഖുനാക്ക് വേണ്ടി ജീവിതം ഉഴിഞ്ഞിട്ട മഹാൻ ഉസ്താദിനു ചാനലിനും ഒരുപാട് ഉയർച്ച നൽകട്ടെ

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 роки тому +22

    മടവൂര്‍ ഒരു മഹാലോകമാണ്
    അവിടുത്തെ മദ്ഹനന്തമാണ്
    അതിൻമേൽ ആനന്ദമാണ്
    പ്രിയപ്പെട്ട സുഹൈൽ മൈലാട്ടി യുടെ സുന്ദര കവനം റഊഫ് ഉസ്താദ് മനോഹരമായത് പാടി വെച്ചു
    ഭാവുകങ്ങൾ
    ✍️മുബശ്ശിർ പുളിക്കൽ

  • @jaseemfarhan313
    @jaseemfarhan313 3 роки тому +108

    പല തവണ പോയിട്ടുണ്ട് ♥
    ഇനിയും ഇനിയും പോകണം ♥
    അവിടത്തെ സ്നേഹം പിടിച്ചു പറ്റണം♥
    അവിടുത്തേ ഖാദിമായി കയറിപ്പറ്റണം 😔
    അവസാനം നന്നാക്കണം ♥

    • @nafeesathulmisriya9793
      @nafeesathulmisriya9793 3 роки тому +3

      Dua cheyyane 😓

    • @fasilkb3426
      @fasilkb3426 2 роки тому +2

      Inikum dua cheyyanam

    • @shafimuhsin1868
      @shafimuhsin1868 2 роки тому +3

      ⬛◻️◻️◻️◻️◻️◻️◻️⬛
      ✍️ *ഖുർആനിലൂടെ6️⃣0️⃣3️⃣*
      ⬛◻️◻️◻️◻️◻️◻️◻️⬛
      *മടവൂർ പാട്ട്*
      ⬛◻️◻️◻️◻️◻️◻️◻️⬛
      ➖➖➖➖➖➖➖➖➖
      *📍 മുഹ് യ്ദ്ദീൻ ശൈഖിൻ്റേയും , രിഫാഈ ശൈഖിൻ്റേയും പേരിൽ മാലകളുള്ളത് പോലെ ,മടവൂർ സി എം ൻ്റെ പേരിലും ,മാലയും പാട്ടും, ബൈത്തും, സഫീനയുമൊക്കെയുണ്ട് .ഇന്ന് മടവൂർ പാട്ടിലെ ഏതാനും ശിർക്കൻ വരികൾ നമുക്ക് കേൾക്കാം.*
      ➖➖➖➖➖➖➖➖➖
      *🎼 എല്ലാരും പറയുന്നു*
      *നീയൊന്ന് മടവൂരിൽ*
      *പോയാൽ, പരിഹാരമുണ്ട്.*
      *ഏറുന്ന, നീറുന്ന നോവേതുമുണ്ടെങ്കിൽ,*
      *സി എം മഹാനോരെ തലോടലുണ്ട്.*
      ➖➖➖➖➖➖➖➖➖
      *🎼 ആ വാതിലിലൊ,ന്നാത്മാർത്ഥമായൊന്ന് തട്ടിയാൽ*
      *കേൾക്കാതിരിക്കില്ല ,ഹിജാബത്തുണ്ട്.*
      *ആ സ്നേഹ* *തീരത്തൊന്നണയാതെ*
      *പോവുകിൽ,*
      *പിന്നെന്തീ ജീവനിൽ അർത്ഥമുണ്ട്?*
      *യാ ശൈഖനാ ,യാ ശൈഖനാ*
      *ഈ പാപി മടവൂരിൽ അലയുന്നുണ്ട്.*
      ➖➖➖➖➖➖➖➖➖
      *🎼 മടവൂരെന്നെപ്പോഴും*
      *മനസിൻ്റെ കോണിൽ,*
      *ഞാനോർക്കാത്ത* *ദിനമൊന്നും കഴിയാറില്ല,*
      *മനതാരിലോർത്തെന്നും*
      *കണ്ണീർ പൊഴിച്ചെന്നും,*
      *അവരെ വിളിക്കാതിരിക്കാറില്ല.*
      *ഞാനെത്ര* *പാപിയാണെന്നാലും*
      *മടവൂരിൽ,*
      *ഞാൻ ചെന്നാൽ അവരെന്നെ മടക്കാറില്ല.*
      ➖➖➖➖➖➖➖➖➖
      *🎼 ഞാനെൻ്റെ കാര്യങ്ങളെല്ലാം മഹാനോരിൽ,*
      *എൽപിച്ചാലെന്നെ തള്ളുകില്ല.*
      *ഒരു പാട് പ്രതീക്ഷയാണെ നിക്കെൻ്റെ സി എം,*
      *വലിയുള്ള തണലാണ്, ശൈഖുമാണ്.*
      ➖➖➖➖➖➖➖➖➖
      *🎼 നാളേറെ മടവൂരിൻ മദ്ഹോതി പലരോടും,*
      *ആ ജിബാറിൽ ചേരാൻ ഞാൻ തുനിയാറുണ്ട്,*
      *നാമെല്ലാം മഹാനോരെയാകാവൽ തേടുകിൽ,*
      *സഫലം, ഈ ജീവിതം മദദുമുണ്ട്.*
      *ഇനിയുള്ള കാലം മുഴുവൻ സി എം,* *വലിയുള്ള*
      *ഖാദിമായ് മാറിടേണം.*
      ➖➖➖➖➖➖➖➖➖
      *📍നിങ്ങളുടെ ചങ്ങാതി (പ്രവാചകൻ) ഒരു ഭ്രാന്തനല്ല എന്ന വചനം ( തക് വീർ: 22) ഓർമ്മിപ്പിച്ച് കൊണ്ട് , ഇവരോട് പറയാതിരിക്കാൻ വയ്യ! " നിങ്ങളുടെ ചങ്ങാതി, ( ഔലിയ) മനോരോഗമുള്ള ആളായിരുന്നു .അത് കൊണ്ട് ,അദ്ദേഹം പറഞ്ഞത് കാര്യമാക്കരുത്" .രോഗിയായത് കൊണ്ട്, അദ്ദേഹത്തിൻ്റെ മേൽ കുറ്റമില്ല .പക്ഷേ, രോഗമില്ലാത്ത നിങ്ങൾക്ക് കുറ്റമുണ്ട് താനും!.*
      ➖➖➖➖➖➖
      *എം എ റസാക്ക്*
      ➖➖➖➖➖➖
      ⬛◻️◻️◻️◻️◻️◻️◻️⬛

    • @ancyjanshamjas5665
      @ancyjanshamjas5665 2 роки тому +1

      Rabb hidayath tharatte

    • @khadeejazinneera9350
      @khadeejazinneera9350 Рік тому +2

      يا الله
      ഞങ്ങൾക്കെല്ലാം തൗഫീഖ് നൽകണേ 🤲😭

  • @thameemirumbuzhi9594
    @thameemirumbuzhi9594 3 роки тому +23

    C M തങ്ങളെ ബർക്കത്ത് കൊണ്ട് നാളെ ഈ പാപിക്കളെ രക്ഷപ്പെടുത്തണേ അള്ളാ .🤲🤲🤲 മുത്ത്നബിയോടുള്ള ഇഷ്ഖ് ഞങ്ങളിൽ വർധിപ്പിക്കണേ🤲🤲

    • @fai-haspkl7297
      @fai-haspkl7297 2 роки тому

      ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @uvaismonuvais3455
    @uvaismonuvais3455 3 роки тому +32

    റബ്ബേ cm ഉപ്പയുടെ ബർക്കത്ത് കൊണ്ട് ഈ സുന്ദര ശബ്ദം നീ നിലനിർത്തി കൊടുക്ക്... അമീൻ

  • @rashidvelliparamba8654
    @rashidvelliparamba8654 3 роки тому +45

    *എല്ലാമുണ്ടവിടെ...*
    അൽ ഫാത്തിഹ 🤲

  • @latesthour1881
    @latesthour1881 3 роки тому +37

    ഇനിയുള്ള കാലം മടവൂർ സി എം വലിയുള്ള ഖാധിമായ് മാറണം ❤️
    ഇതിലൂടെ മുത്ത് ത്വാഹാ രസൂലിൻ മുഹബ്ബത് വാങ്ങണം 😍

    • @maverick-im5uq
      @maverick-im5uq Рік тому

      ഇപ്പൊ കിട്ടും 🤣

  • @mckiduyt4178
    @mckiduyt4178 3 роки тому +11

    റഹൂഫ് ഉസ്താദേ നിങ്ങളുടെ ഈ പാട്ട് കേട്ടപ്പോൾ മടവൂരിൽ പോയ ഒരു അനുഭൂതി എല്ലാം അള്ളാഹു സ്വികരിക്കട്ട ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു 🤲🤲😭😭

  • @user-su5nm6yg6t
    @user-su5nm6yg6t 3 роки тому +12

    CM മടവൂർ മഹാനവർകളെ ബറക്കത്ത് കൊണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങളും റബ്ബ് നിറവേറ്റി തരട്ടെ...
    റഹൂഫ് ഉസ്താ, സുഹൈലുസ്താദ്,
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാവർക്കും സ്നേഹങ്ങൾ❤️

  • @safnadchettipadiofficial3512
    @safnadchettipadiofficial3512 3 роки тому +14

    യാ അല്ലാഹ്
    അവിടുത്തെ കാവൽ ഞങ്ങളുടെ ജീവിതത്തിലുടനീളം നൽകണേ അള്ളാഹ് 🤲🤲🤲

  • @afkdmvlog5821
    @afkdmvlog5821 2 роки тому +9

    ഉസ്താദിന്റെ പാട്ടു കേട്ടു ഞാൻ ഒരുപാട് കരഞ്ഞു. ഉസ്താദിനു ഒരുപാട് മടഹുകൾ പാടാൻ ദീർഘ ആയുസ് തരട്ടെ.... ആമീൻ 😭😭😭😭😭😭😭😭ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ.... 🤲🤲🤲🤲🤲🤲🤲🤲🤲

  • @ISHALVIEW
    @ISHALVIEW 3 роки тому +38

    ഏത് വിഷമത്തിനും അവിടം പരിഹാരമുണ്ട് 🤲❤

  • @abstalks7094
    @abstalks7094 3 роки тому +6

    ❤️❤️❤️❤️❤️
    المدد يا قطب العالم....

  • @animon656
    @animon656 2 роки тому +12

    മടവൂർ ശൈഖുനയുടെ ഹള്റത്തിൽ ഒരുമിച്ച് കൂടാൻ അള്ളാഹു താഫീഖ് നൽകട്ടെ

  • @RBeevi
    @RBeevi 3 роки тому +12

    ماشاءالله.....
    Rahoof ഉസ്താദ്... ✌️
    എന്റെ ശൈഖുനാന്റെ paaaatt.... 🤩🤩

  • @Habeeb_kavumpady
    @Habeeb_kavumpady 3 роки тому +5

    Shaikhuna......🌹

  • @bakashbakash6755
    @bakashbakash6755 2 роки тому +5

    മാഷാ അല്ലാഹ് അല്ഹമ്ദുലില്ല പോയിട്ടുണ്ട് ഒരു തവണ ഇനിയും ഇനിയും പോകൻ തൗഫീഖ് നൽകണ്ണേ യാ അല്ലാഹ് സുഖമില്ലായിരുന്നു മടവൂരിൽ പോയി ശൈഖ്നയുടെ മുകളിൽ ഇട്ട തുന്നി തന്ന് ഇനി ഇതിൽ നിസ്കരിച്ചാൽ മതി എന്ന് പറഞ്ഞു തന്നു മുമ്പ് ശൈഖ്നയെ സ്വപ്നം കണ്ടു പിന്നെയാണ് ഉപ്പാപാന്റെ തുണി കിട്ടിയദ് അപ്പ്പോൾ ഞാൻ ഭാഗ്യശാലിയാണ് 🤲മൈസൂർ നസീമ എന്റെ ഈ സ്നേഹത്തിന്റെ തേങ്ങൽ ശൈഖ്ണണ്ടേയും മുത്ത് നബിയുടെയും ഹാള്രത്തിലെത്തിക്ക് എത്തിക്കന്നെ യാ അല്ലഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jouhartraders1847
    @jouhartraders1847 3 роки тому +9

    മാഷാഅല്ലാഹ്‌ 🌹🌹🌹🌹

  • @faisalsabna4720
    @faisalsabna4720 2 роки тому +4

    മാഷാഅല്ലാഹ്
    മസിൽ നീറുന്ന ഒരുപാട് പ്രയാസങ്ങൾ ഉണ്ട് അതെല്ലാം ഷൈഹുനയുടെ ബർക്കത്ത് കൊണ്ട് മാറികിട്ടട്ടേ
    ഉസ്താതെ ദുആയിൽ എന്നെയും ഉൾപെടുത്തണേ

  • @dileepshan9303
    @dileepshan9303 Рік тому +5

    കണ്ണു നിറഞ്ഞു പോയി ഉസ്താദ്.. റബ്ബ് സിഎം ന്റെ കൂടെ നമ്മളെ യുംസ്വർഗത്തിൽ പ്രവേശി പ്പിക്കട്ടെ.. 🤲

  • @JaleelMalhariSaqafi-Official
    @JaleelMalhariSaqafi-Official 3 роки тому +15

    ماشاء الله . اللهم امدنا بمدد سي ام ولي الله (ق)

  • @abdurahman3801
    @abdurahman3801 3 роки тому +8

    മാഷാഅല്ലാഹ്‌ 👍

  • @musafiryt309
    @musafiryt309 3 роки тому +10

    Mashaallah😍😍😍😍😍😍😍

  • @abdulrasak446
    @abdulrasak446 3 роки тому +5

    Masha allah

  • @sajidadajida6018
    @sajidadajida6018 2 роки тому +13

    ഈ പാട്ട് ഒന്നിലധികം കേട്ടവർ ഉണ്ടോ 😊

    • @bakashbakash6755
      @bakashbakash6755 2 роки тому +2

      ഒരുപാട് വട്ടം കേട്ടിട്ടുണ്ട്

    • @abdurahimanvengadofficial2608
      @abdurahimanvengadofficial2608 4 місяці тому

      എത്ര കേട്ടു എന്ന് അറിയില്ല 😢

  • @anasamanilovers2238
    @anasamanilovers2238 3 роки тому +6

    Masha Allah

  • @travel7760
    @travel7760 3 роки тому +8

    Subuhanallah

  • @mediaislamic4106
    @mediaislamic4106 3 роки тому +7

    💖

  • @_slave_of_allah3742
    @_slave_of_allah3742 3 роки тому +7

    Kore pravishyn kettavar indo.. Ee song enne pole

  • @mhadica5157
    @mhadica5157 3 роки тому +8

    വലിയുള്ളാഹിയുടെ മദദ് കൊണ്ട് ആഗ്രഹങ്ങൾ സാധിച്ചു തരണേ നാഥാ.
    Rahouf ഉസ്താദിന് ഈ ശബ്‌ദം നിലനിർത്താനെ.
    ആമീൻ യാ റബ്ബൽ ആലമീൻ

  • @usmannayattil5510
    @usmannayattil5510 3 роки тому +6

    ماشا ءالله
    റഹൂഫ് ഉസ്താദ് Polich👍

  • @azivlog9.6k63
    @azivlog9.6k63 3 роки тому +6

    Masha Allah 👍

  • @abdulmusavvir4952
    @abdulmusavvir4952 3 роки тому +10

    മനസ്സകത്ത് ഒളിച്ചിരിക്കുന്ന ആത്മീയ കണങ്ങളെ തട്ടിഉണർത്തുന്ന ഹൃദ്യമായ തൂലിക... തൂലികക്കൊത്ത ആലാപനവും ........

  • @ixoramedia
    @ixoramedia 2 роки тому +3

    ❤️❤️Ende shaikhunande paat❤️❤️

  • @saboobakar5501
    @saboobakar5501 3 роки тому +3

    ❤️❤️❤️

  • @islamicvoice2509
    @islamicvoice2509 3 роки тому +2

    സൂപ്പർ song

  • @binthahsani6868
    @binthahsani6868 3 роки тому +2

    ماشاء الله

  • @ppcreation1391
    @ppcreation1391 3 роки тому +2

    Nalla varikal

  • @Instareels.2.O632
    @Instareels.2.O632 2 роки тому +4

    അവിടുത്തെ ബറകത്ത് കൊണ്ട് ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ നാദാ 🤲🤲😞
    😥😳😞
    ഞങ്ങളെ നീ നന്നാക്കണേ റബ്ബേ 🤲🥰

  • @ibrahimktr9821
    @ibrahimktr9821 3 роки тому +7

    മാഷാഅല്ലാഹ്‌ 💚💚😍💚

  • @naheemvlogs2
    @naheemvlogs2 2 роки тому +6

    മടവൂർ ഷെയ്ഖു നയുടെ കാവൽ ഞങ്ങൾ ക്കെല്ലാർക്കും നൽകണേ അള്ളാ 🥺🤲🏾🤲🏾

  • @HBNMEDIA
    @HBNMEDIA 3 роки тому +8

    മാഷാ അല്ലാഹ് ❤😘😘

  • @muhammadsafvanp6560
    @muhammadsafvanp6560 3 роки тому +6

    Masha Allah 🌹🌹🌹🌹

  • @safasana4338
    @safasana4338 3 роки тому +6

    Ma sha allah😢😢vallatha varikal.😍suhail ustaa💚💚💚Rouf ustaddd❤❤

  • @fahimafaah8285
    @fahimafaah8285 2 роки тому +3

    ഈ പാപി മടവൂരിൽ അലയുന്നുണ്ട്....💔

  • @kaleelkaniyala3334
    @kaleelkaniyala3334 3 роки тому +5

    ✍️suhail usthad ishtam❤️
    🎤Rahoof usthad❣️

  • @Humaidi197
    @Humaidi197 3 роки тому +6

    💗💗💗

  • @Mat98997
    @Mat98997 3 роки тому +7

    😍😍😍😍😍

  • @mfipoficial
    @mfipoficial 3 роки тому +2

    Hamdulillah
    മഹാൻ്റെപൊരുത്തം അള്ളാഹു നമുക്കെല്ലാം
    നൽകട്ടെ..ആമീൻ

  • @visitmediasong1794
    @visitmediasong1794 3 роки тому +9

    Shaihunaaa..... 💔
    Masha allhaaaaa....... 💞
    Rahoof usthaade......💞
    Suhail usthaade..... 💞

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 3 роки тому +24

    ഞാനേത്രേ പാപിയാണെന്നാലും മടവൂരിൽ ഞാൻ ചെന്നാൽ അവരെന്നെ മടക്കുകില്ല
    Suhail ustd❤️
    Rahoof ustd💚
    Cm media🌹

  • @nissam935
    @nissam935 3 роки тому +5

    MashaAllah

  • @muhammedsafwan3134
    @muhammedsafwan3134 3 роки тому +7

    💖💖💖💖💖

  • @swalihak
    @swalihak 3 роки тому +5

    Masha Allah❤

  • @islamicvoice2509
    @islamicvoice2509 2 роки тому +4

    മടവൂരിലേക്ക് പോകുമ്പോ ഇതൊന്ന് കേൾക്കണം

  • @_slave_of_allah3742
    @_slave_of_allah3742 3 роки тому +2

    Nalla ishttayi song

  • @ayeshakasrggod7812
    @ayeshakasrggod7812 3 роки тому +7

    orupad sangdam maritte Ind etre sangdam vannlum madvoor uppappan viliche Allahuvinod dua cheyar sangdam maritte Ind...ustthad ingan padiyapol orupad santhosam ayi .AYESHA KASRAGOD

  • @aboonafeesathulmisriyauvai555
    @aboonafeesathulmisriyauvai555 3 роки тому +8

    ഈ പാട്ട് എഴുതാനും പാടാനും റിലീസ് ചെയ്യാനും അദ്വാനിച്ച എല്ലാവർക്കും ഇത് കണ്ട് കമന്റുകൾ െചയ് ത views എല്ലാവർക്കും CM Media യുടെ അഭിനന്ദനങ്ങൾ നേരുന്നു.

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 3 роки тому +5

    എല്ലാരും പറയുന്നു നീയൊന്ന് മടവൂരിൽ
    പോയാൽ പരിഹാരമുണ്ടെന്ന് ....
    ഏറുന്ന നീറുന്ന നോവേതുമുണ്ടെങ്കിൽ
    സിഎം മഹാനോരെ തലോടലുണ്ട്....
    മനസ്സിനേറെ സമാധാനം കിട്ടുന്ന വരികൾ
    الحمد لله🌹🌹🌹

  • @thameemirumbuzhi9594
    @thameemirumbuzhi9594 3 роки тому +11

    അള്ളാ ശൈഖുനാന്റെ മദ്ദദ് ഈ പാവങ്ങൾക്ക് നൽക്കണേ😭

  • @nuzumedia4014
    @nuzumedia4014 3 роки тому +6

    🌹💞💞

  • @munavvirmaviladam6547
    @munavvirmaviladam6547 3 роки тому +14

    മാഷാ അല്ലാഹ് ❤️
    റഹൂഫ് ഉസ്‌താ 🌹
    സുഹൈൽ ഉസ്താ 💚
    അള്ളാഹു സ്വീകരിക്കട്ടെ ........ആമീൻ

  • @mgkAS
    @mgkAS 3 роки тому +11

    പാട്ട് എഴുതിയത് എന്റെ സുഹൃത്ത് പാടിയതും എന്റെ ഉറ്റ സുഹൃത്ത് മാഷാ അള്ളാ തബാറക അള്ളാ അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മൊയ്തീൻ ക കെ എസ്

  • @sumayya4356
    @sumayya4356 3 роки тому +6

    💖💖💖

  • @rafeenarafeena3266
    @rafeenarafeena3266 3 роки тому +3

    Good morning beautiful day very nice good feeling

  • @rushdavision2992
    @rushdavision2992 3 роки тому +3

    Yaa Allah Shaikuna CM VALIYULLAH nde madad nalgane Allah ..
    Nammale kudumbakkar madavoor chellan aagrahicchirunnu 3 masam mumb aprteegsamayi nammalellam etti ..
    CM VALIYULLAH de madad tanne
    Allahuve nammale ella virus il ninnh Raksappeduttane aameen

  • @islamicspeech5772
    @islamicspeech5772 3 роки тому +4

    മാഷാ അല്ലാഹ്

  • @shefirahman313
    @shefirahman313 3 роки тому +2

    ماشاء الله..اللهم بارك فيك....

  • @saeedbnusalam7962
    @saeedbnusalam7962 3 роки тому +6

    😘

  • @naseebthalib9510
    @naseebthalib9510 3 роки тому +16

    സിഎം വലിയുല്ലാഹിയുടെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങൾ നിറവേറ്റി തരണേ... ആമീൻ 🤲🤲🤲😭

  • @noushadalihimamiadhur9070
    @noushadalihimamiadhur9070 3 роки тому +6

    മാഷാ അള്ളാ വളരെ മനോഹരം ❤

  • @A_H_Sqfi_Azhari_Al_Aflali
    @A_H_Sqfi_Azhari_Al_Aflali 3 роки тому +11

    ماشاء الله
    പ്രിയ സുഹൃത്ത് സുഹൈൽ ഉസ്താദിന്റെ സി.എം വലിയുള്ളാഹിയെക്കുറിച്ചുള്ള വരുകൾ ❤️❤️❤️❤️

  • @murshidahuda9004
    @murshidahuda9004 3 роки тому +2

    Masha Allah💚💚💚💚💚

  • @AbdulBari-xz7wp
    @AbdulBari-xz7wp 3 роки тому +6

    😍😍😍😍

  • @ayeshakasrggod7812
    @ayeshakasrggod7812 3 роки тому +5

    Masha Allah raof ustthadnum kudpattinum Dergaysum afiyattum aroogiyavoom kodknam Allahuv sound Nile nirtti kodknam Allahuv ustthadntte variglile padiythe pole tane madvoor uppappantte parkatte kond nnaml orupad sangdam Mari kittin.etre sangdam vannalum madvoor uppappane viliche Allahuvinod dua cheydal Ellam Allhu Matti tannitte Ind .AYESHA KASRAGOD

  • @WAY-wk6nq
    @WAY-wk6nq 3 роки тому +3

    Masha allaah

  • @binth_mnmadani3845
    @binth_mnmadani3845 3 роки тому +2

    ماشاء الله 🌹🌹🌹

  • @najeebsaquafipkl9057
    @najeebsaquafipkl9057 3 роки тому +8

    ന്റെ ഹബീബിന്റെ ശബ്ദത്തിൽ എന്റെ ഷൈഖുനയെ കുറിച് കേട്ടപ്പോൾ മനസ്സ് വല്ലാതെ ലയിച്ചു പോയി ♥ ശൈഖുനായുടെ മദദ് നൽകണേ അല്ലാഹ്...🤲

  • @designdraft246
    @designdraft246 3 роки тому +2

    ❤️❤️

  • @hadeermanayil1584
    @hadeermanayil1584 3 роки тому +2

    Masha allah 🌹

  • @binthmuhammad7618
    @binthmuhammad7618 3 роки тому +4

    ما شاء الله

  • @thajudheenkattippara7612
    @thajudheenkattippara7612 3 роки тому +10

    Masha allah അള്ളാഹു അവരുടെ മദദ് നമുക്കും നൽക്കട്ടെ.

    • @nafeesathulmisriya9793
      @nafeesathulmisriya9793 3 роки тому

      آمين يا رب العالمين ببركة محمد مصطفى صلى الله عليه وسلم

  • @yasmi492
    @yasmi492 8 місяців тому +1

    Masha allha🤲🥰❤

  • @abuyazeedshukoor3345
    @abuyazeedshukoor3345 2 роки тому +2

    ഖുത്ബുൽ ആലം CM വലിയ്യിനോട്
    ഇഷ്ട്ടം മാത്രം 💚
    നാഥാ... എന്റെ ആയുസ്കാലത്ത് CM വലിയ്യിനെ കാണാൻ കഴിഞ്ഞിട്ടില്ല സ്വപ്നത്തിലെങ്കിലും
    CM വലിയയുല്ലാഹിയുടെ ദർശനം നൽകണേ...
    അവിടത്തെ കറാമത്തിനാൽ എല്ലാ മുറാദുകളും ഹാസ്വിലാക്കണേ.. 🤲🏻😢

  • @muhammedsafwan3134
    @muhammedsafwan3134 3 роки тому +14

    ഇനിയും ഒരു പാട് മദ്ഹ് പാടാനും കേൾക്കാനും അള്ളാഹു നമുക്ക് തൗഫീഖ് നൽകേട്ടെ.......👍👍👍👌👌👌❤️❤️❤️

  • @j.smedia6415
    @j.smedia6415 3 роки тому +4

    മാഷാഅല്ലാഹ്‌ 🌹🌹🌹
    C.M വലിയുള്ളാഹി പാട്ട്...👌👌👌

  • @princeofmadeena3612
    @princeofmadeena3612 3 роки тому +3

    Masha Allah 🌹🌹🌹❣

  • @fxthymafida3105
    @fxthymafida3105 5 місяців тому +2

    സി എം വലിയുള്ളയുടെ ബർക്കത്ത് കൊണ്ട് sslc full A plus ഉം podhupareekshayil top പ്ലസ് കിട്ടിക്കണെ... അല്ലാഹ്...
    (അല്ലാഹു സി എം വലിയുള്ളാൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക് ഉന്നതമായ വിജയം തരട്ടേ...aameeen❤❤❤❤

  • @nafihvlogsk9442
    @nafihvlogsk9442 3 роки тому +10

    ഞങ്ങൾക്ക് അവിടുത്തെ നോട്ടം എന്നും നൽകണേ....🤲🏻😭

  • @najiyasilu753
    @najiyasilu753 3 роки тому +2

  • @latesthour1881
    @latesthour1881 3 роки тому +4

    Madavoor 😍😍😘💚💚
    Rahoofusthad 😍❤️
    Suhail usthaaa 💞

  • @hisanaansar3071
    @hisanaansar3071 3 роки тому +4

    Cm madavurshayihinantte nottam ethatte nammale jeevathathil❤️❤️❤️❤️

  • @irshadirshu4291
    @irshadirshu4291 3 роки тому +7

    Masha allh😍❤
    സുഹൈൽ ഉസ്താദിന്റെ ഇമ്പമാർന്ന വരികൾക്ക് ഇനിയും മൊഞ്ചുണ്ടാവട്ടെ.... ❤😍
    അഭിമാനം സുഹൈൽ സഅദി ഉസ്താദ് 💕💕

  • @salmahussainarifa4241
    @salmahussainarifa4241 2 роки тому +1

    المدد يا شيخنا...💚😘

  • @madhworld3544
    @madhworld3544 3 роки тому +1

    Mashaallah