CM ORU VARAM | Abdulla Fadhil Moodal | Muflih Panakkad

Поділитися
Вставка
  • Опубліковано 4 жов 2024
  • #AbdullaFadhilMoodal #MuflihPanakkad #abdullafadilmoodal
    Singer : Muflih Panakkad Abdullah Fadhil Moodal
    Lyrics: Sayyid Hashim Saquafi Alikkad (Darul Mahabba)
    Marketing : Bul Bule Madeena
    Studio: Yaron Moonakkal
    Mixing: Yaron
    DOP & Cut: Murshid Venniyur

КОМЕНТАРІ • 30

  • @midlukalathil
    @midlukalathil Рік тому +3

    Masha allah

  • @madhmadeenamedia2068
    @madhmadeenamedia2068 Рік тому +5

    മാഷാ അള്ളാഹ് മദിഹിന്റെ സുൽത്താൻ മുഫ്ലിഹ്‌ ഫാദി സൂപ്പർ സോങ് അള്ളാഹു മഹാന്മാരുടെ പൊരുത്തം നൽക്കട്ടെ ആഫിയത് കൊടുക്കട്ടെ

  • @ayishakuttebasheer5993
    @ayishakuttebasheer5993 Рік тому +2

    MASHA ALLAH❤️

  • @ahmadmaher1867
    @ahmadmaher1867 Рік тому +1

    ❤❤❤❤ ما شاء الله❤❤❤

  • @ubaidp.a.7661
    @ubaidp.a.7661 5 місяців тому

    ഹൗ മുത്ത് തങ്ങളുടെ വരികൾ അടിപൊളി❤❤❤

  • @Ayisha_Basima
    @Ayisha_Basima Рік тому +1

    المدد يا قطب العالم..🤲🏻🥺💚

  • @jamshadnooru9041
    @jamshadnooru9041 Рік тому +1

    ماشاءالله تبارك الرّحمان المدد ياشيخنا قطب العالم المدد

  • @sharafuvpz6218
    @sharafuvpz6218 5 місяців тому +1

    ❤❤❤😊

  • @sharafuvpz6218
    @sharafuvpz6218 11 місяців тому +1

    🎉

  • @asifmuhammad8948
    @asifmuhammad8948 Рік тому +2

    Maashaallah ❤
    Faadhi , muflih song 👍😍

  • @Hisana-if9dz
    @Hisana-if9dz Рік тому +1

    Masha Allah 😍❤️

  • @iqbaliqbal3638
    @iqbaliqbal3638 Рік тому +1

    Masha allah ❤

  • @husnimubarack3244
    @husnimubarack3244 Рік тому +1

    മക്കൾ അടിപൊളിയായി പാടി, നല്ല വരികൾ 🥰🌹

  • @asmasiraj1946
    @asmasiraj1946 Рік тому +1

    Masha allaah👍🏻👍🏻

  • @sharafuvpz6218
    @sharafuvpz6218 Рік тому

    ❤❤

  • @madhintheeramunais8130
    @madhintheeramunais8130 Рік тому +1

    Great 👌

  • @althafkk3603
    @althafkk3603 Рік тому +1

    ❤️❤️❤️❤️❤️

  • @husnimubarack3244
    @husnimubarack3244 Рік тому +1

    😍🥰🥰🥰🥰🥰🥰🌹

  • @ShamlaShamlasherin-fh9lj
    @ShamlaShamlasherin-fh9lj Рік тому +1

    👍👍👍

  • @sayyidhashim4746
    @sayyidhashim4746 Рік тому +8

    شيخنا محمد ابو بكر ولي
    قطب عالم مدبر العوالم الجلي
    شاهدا وزاهدا إلى العلي يلي
    شاع في البلاد صيته دواما ينجلي
    ലോകമാകെയും നിയന്ത്രിക്കുന്ന വലിയ്യ്
    ലോലമാനസങ്ങളെതലോടിനിൽക്കുംസ്വഫിയ്യ്
    ലോഹ്യമായി നിന്നവർക്ക് നൽകും ഗനിയ്യ്
    ലോക്ക് ചെയ്യുവാൻ തുനിഞ്ഞവർക്ക് വീക്കും അലിയ്യ് ( ശൈഖുനാ )
    സത്യദീനിൻ നിത്യ ശോഭ തീർത്ത ജലിയ്യ്
    സർവ്വ ശക്തനിൽ സമർപ്പണം നടത്തി ഖവിയ്യ്
    സാരപൂർണ്ണ ശൈലിയിൽ വചിച്ച റളിയ്യ്
    സവിധമിൽ അണഞ്ഞവർക്ക് സൗഖ്യം നൽകും സഖിയ്യ് ( ശൈഖുനാ )
    ഉലകിൽ അഖില നിലകളിൽ തെളിഞ്ഞ ഹബീബ്
    ഉടനെ എത്തി ശമനമേകിടും യഥാർത്ഥ ത്വബീബ്....
    ഉൾവിളിയിൽ പോലും ഹാളിറാകും മുജീബ്
    ഉള്ളുണർന്നവർക്ക് മാത്രമായ് തിരിഞ്ഞ അജീബ്.... (ശൈഖുനാ )
    മീമിനാൽ തെളിഞ്ഞ മടവൂരിൻ സന്തതി
    മീമിലേക്ക് മാനസങ്ങളെ വിളിക്കും സന്നിധി
    മദ്ഹ് പാടി മദദ് തേടി ഞങ്ങൾ പൊൻ നിധി
    മധുരമായ് വരം തരില്ലെയോ ഇവർക്ക് സയ്യിദീ (ശൈഖുനാ )
    കാഫ് നൂന് കൊണ്ട് കാമിലായ കാതല്
    കാലം ....
    കാത്തു വെച്ച നിത്യകാരുണ്യത്തലോടല്
    ഖാഫിലക്ക് കൈ കൊടുത്ത റബ്ബിൻകാവല്
    ഖാദിറോട് ചേരുവാൻ ഇതാണ് കനക വാതില് .... (ശൈഖുനാ )

    • @muhammedsinanpandikashala9224
      @muhammedsinanpandikashala9224 Рік тому +1

      ലോകമാകെ നിയന്ത്രിക്കുന്ന വലിയ്യോ
      أَسْتَغْفِرُ اللّٰه
      തെറ്റായ വരിയാണിത്.CM വലിയുള്ളാഹി പോലും ഇഷ്ടപ്പെടില്ല ഈ വരികൾ

    • @ashiqcm9477
      @ashiqcm9477 Рік тому +1

      തങ്ങളുപ്പ കരയിച്ചു

    • @fathimahusna267
      @fathimahusna267 10 місяців тому

      മാഷാ അല്ലാഹ് 🤍

  • @safiyathmuneer6796
    @safiyathmuneer6796 Рік тому +1

    Cm valiye patti paadiya ninkalk padachon dheergaayus nalkatte

  • @ayishakuttebasheer5993
    @ayishakuttebasheer5993 Рік тому +2

    MASHA ALLAH❤️

  • @riyasillyas1151
    @riyasillyas1151 Рік тому +1

    ماشاءالله ❤❤❤

  • @sharafuvpz6218
    @sharafuvpz6218 Рік тому

    ❤❤