Malayalam Christian Song : Israyelin Nathan Aayi - K.G.Markose - Olive Fest 2008 - 19

Поділитися
Вставка
  • Опубліковано 17 жов 2024
  • Israyelin naadhanaayi vaazhumeka daivam
    sathyajeevmaarggamaanu daivam
    marthyanaayi bhoomiyil pirannu snehadaivam
    nithyajeevanekitunnu daivam
    Abbaa pithaave daivame
    avituthe raajyam varename
    ange thiruhitham bhoomiyil
    ennennum niraveritename (2)
    (israyelin...)
    Chenkatalil nee annu paatha thelichu
    maruvil makkalkk manna pozhichu
    eriveyilil megha thanalaayi
    irulil sneha naalamaay
    seenaay maamala mukaLil nee
    neethipramaanangal pakarnneki (2)
    (israyelin...)
    Manujanaay bhoovil avatharichu
    mahiyil jeevan balikazhichu
    thiruninavum divya bhojyavumaay
    ee ulkathin jeevanaay
    vazhiyum sathyavumaayavane
    nin thirunaamam vaazhthunnu (2)
    (abbaa pithaave...)
    (israyelin...)

КОМЕНТАРІ • 4,7 тис.

  • @Moitu123Kgd
    @Moitu123Kgd Рік тому +44

    ഞാൻ മുസ്ലിം ഈ പാട്ട് ഇരുപത് വർഷം മുമ്പാണ് ഇറങ്ങിയിരുന്നതെങ്കിൽ ദാസേട്ടനായിരുന്നു പാടേണ്ടിയിരുന്നത് പക്ഷേ ഇന്ന് മാർക്കോസേട്ടൻ അല്ലാതെ മറ്റാര് പാടിയാലും ഈ പാട്ടിന് ഇങ്ങിനെ തുടിക്കുന്ന ഒരു ജീവൻ ഉണ്ടാകുമായിരുന്നില്ല ഒറ്റ ഇരിപ്പിൽ പത്ത് പ്രാവശ്യം വരേ ഞാനീ പാട്ട് കേൾക്കാറുണ്ട് കോറസ് പോഷൻ വരുമ്പോൾ ഭക്തി സാന്ദ്രമായ ഒരന്തരീക്ഷം അനുഭവിക്കാൻ ആവുന്നു അത് അനുഭവിച്ചല്ലാതെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണ് ലിറിക്സ് മ്യൂസിക്ക് ചെയ്തവർ ഒരുക്കിയ മാജിക്ക് ഗംഭീരം ഓർകസ്ട്ര അതി ഗംഭീരം ഒരായിരം 👃👃👃👃👃👃👃👃👃

  • @eaglejohn5737
    @eaglejohn5737 9 місяців тому +86

    அருமையான மிகவும் பிடித்த பாடல், எனக்கு மலையாளத்தில் மிகவும் பிடித்த பாடல், இயேசுவுக்கு புகழ், இயேசுவுக்கு நன்றி

  • @aaronmatthew5659
    @aaronmatthew5659 8 місяців тому +113

    Where are my listeners for this beautiful song in the great year of 2024?

    • @Venomxbotog
      @Venomxbotog 8 місяців тому +3

      🙋🏾‍♂️❤️

    • @thangaveljene9879
      @thangaveljene9879 7 місяців тому

      Since from 2008.!!!!!

    • @Sivaji6
      @Sivaji6 6 місяців тому +1

      Not only in 2024 but in 2025, 2026, 2027, 2028, 2029, 2030 to till my death🕯️🙏🧎💐 . I sleep every night only after listening this Holy Christian Song even them I'm Telugu Hindu. Please write this Malayalam song in English because I don't know Malayalam Script but love to learn Malayalam Language.🌹🌹🌹🌹

    • @francisnoronha236
      @francisnoronha236 5 місяців тому

      Since Covid times

    • @HappyComputerChip-lv8jx
      @HappyComputerChip-lv8jx 23 дні тому

      ❤​@@Venomxbotog

  • @sajithsurendran6640
    @sajithsurendran6640 Рік тому +54

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ
    ഇ ഒരു പാട്ട് മാർക്കോസ് ഏട്ടാ പറയാൻ വാക്കുകൾ ഇല്ല 👍🏻👍🏻👍🏻

  • @sabeerfahuddesert3185
    @sabeerfahuddesert3185 4 місяці тому +30

    പ്രിയപ്പെട്ട മാർക്കോസ്... ഇനി എത്ര വർഷങ്ങൾ കഴിഞ്ഞുപോയാലും താങ്കൾ പാടിയ ഈ പാട്ടിനേക്കാൾ മികച്ചതായി ഒരു ക്രിസ്തീയ ഗാനം ഈ ഭൂമിയിൽ ജനിക്കാൻ പോകുന്നില്ല.... ❤️

  • @shijuantony99
    @shijuantony99 2 роки тому +118

    ഗാംഭീര്യവും സൗന്ദര്യവുമുള്ള പുരുഷശബ്ദം.. സ്റ്റുഡിയോയുടെ ആനുകൂല്യം വേണ്ടാത്ത മഹാഗയകൻ.. മാർക്കോസേട്ടൻ ❤

    • @manjulak3277
      @manjulak3277 2 роки тому +4

      Nanna paditundu allows jesus song god bless 🙌 🙏 ♥ ❤ 💖 💕

    • @gracecherian4525
      @gracecherian4525 2 роки тому +2

      t

    • @manjurajendran9179
      @manjurajendran9179 6 місяців тому +3

      👍💞💞💞💞💞👍👍👌👌👌👌

  • @satheeahkumars7309
    @satheeahkumars7309 Рік тому +22

    എന്റെ കുട്ടികാലത്തു എന്റെ വീടിനടുത്തുള്ള പള്ളിയിൽ BBSnu പോകുമ്പോൾ സ്ഥിരം ഇടുന്ന song ഒരിക്കലും മറക്കാൻ പറ്റില്ല
    ക്രിസ്തുമസിനു ഇതൊക്കെ കേട്ടാണ് ഞങ്ങൾ പള്ളിയിൽ പുൽ കൂടു ഉണ്ടാക്കുന്നത് ഇപ്പൊ ഇതൊന്നും ഇല്ല എല്ലാവരും മാറി പോയി 😔ആ കാലം ഇന്നും ഓർക്കുന്നു

  • @Natashawilson1902
    @Natashawilson1902 9 місяців тому +52

    Anyone in 2024?
    God bless❤

  • @gajendrang1353
    @gajendrang1353 Рік тому +175

    1000 முறை கேட்டாலும் திகைக்காத பாடல்

    • @augustin_john
      @augustin_john Рік тому

      ua-cam.com/video/0gHgte_Se7E/v-deo.html

    • @SankarDuraisamy-c7c
      @SankarDuraisamy-c7c Рік тому +5

      மன்னிக்கவும், அண்ணா, ' திகைக்காத' அல்ல, '' திகட்டாத'.

    • @Raj-gw8cr
      @Raj-gw8cr 10 місяців тому +1

      😅😊🤗

    • @jackway7070
      @jackway7070 7 місяців тому

      Yes

    • @jintojose9331
      @jintojose9331 Місяць тому +2

      தமிழனா

  • @dkbeast29
    @dkbeast29 9 місяців тому +331

    Who is listening to this beautiful song in 2024❤

  • @johnksudarson8222
    @johnksudarson8222 Рік тому +94

    I am Orissa state because i am not understand Kerala language but this song is really heart touching me 🙏 god bless Kerala ✝️🙏 thank you sir and your all team members 🙏🇮🇳🫡

    • @Bennodas
      @Bennodas 10 місяців тому +4

      Hello, John! Here's a rough translation of the first eight lines for you:
      The one God who rules as Lord of Israel,
      Is the way, the truth and life,
      The loving God born a human,
      Gives life everlasting.
      Abba, Father, God,
      Thy Kingdom come,
      May Thy will be done,
      Always on earth

    • @marthar-id1us
      @marthar-id1us 10 місяців тому +4

      @@Bennodas s^

    • @sontoshn3887
      @sontoshn3887 10 місяців тому +3

      God. You😊

    • @johnstephen5840
      @johnstephen5840 6 місяців тому

      Great brother

    • @SiniSabu-t5r
      @SiniSabu-t5r 2 місяці тому +1

      😊 good good good 💯👍☺️😌I love it 👍😎😘💕😀😁

  • @POORANI_1996
    @POORANI_1996 2 роки тому +21

    எனக்கு கார் வாங்கி இந்த பாடலை car backward பாடலாக வைக்க வேண்டும் என்று ஆசை.சர்வ லோகத்தையும் படைத்த என் அப்பா இயேசுவால் முடியும் என்று நம்புகிறேன்..‌நன்றி அப்பா 🙏

  • @mmahesh3851
    @mmahesh3851 Рік тому +133

    என்ன அருமை எத்தனை தடவை கேட்டாலும் கேட்டுக்கிட்டே இருக்கலாம் அவ்வளவு அருமையான தேவ பாடல் ஆண்டவருக்கு ஸ்தோத்திரம் 👌❤️

    • @augustin_john
      @augustin_john Рік тому

      ua-cam.com/video/jNhhRE53RKs/v-deo.html

  • @mageswarimageswari7756
    @mageswarimageswari7756 8 місяців тому +9

    நான் தமிழ் ஆனால் எனக்கு இந்தப்பாடல் மிகவும் பிடித்தமான பாடல் தினம் ஒரு முறையாவது கேப்பேன் லவ்லி சாங். ஆமென்.

  • @saleemv9495
    @saleemv9495 8 місяців тому +8

    Masha Allah
    ഞാനൊരു മുസ്ലിമാണ് MUSLIM എന്നാൽ അർത്ഥം അനുസരണയുള്ളവൻ ഞാനിടയ്ക്ക് അനുസരക്കേട് കാണിച്ച് കാഫിർ സാത്താൻ (പിശാചും) ആകാറുണ്ട്.
    Marcose ൻ്റെ പാട്ടാണ് സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് പാടിയിരുന്നത്.
    മാർക്കോസിനെ അനുകരിക്കാൻ ശ്രമിക്കാറുണ്. എന്തായാലും യേശു ദാസ്. രണ്ട് പദങ്ങളുടെയും അർത്ഥം ഒന്നാണ് "അടിമ" എന്നാണ്. ദൈവത്തിൻ്റെ അഥവാ ജഗദീശ്വരൻ്റെ അല്ലാഹു തന്നെ സ്വയം പറഞ്ഞു തന്നു. അല്ലാഹു എന്നത് .
    അല്ലാഹു വിൽ നിന്നുള്ള ശാന്തിയും അനുഗ്രഹങ്ങളും മാർക്കോസേട്ടനും എല്ലാവർക്കും ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു.

  • @johnraj689
    @johnraj689 Місяць тому +20

    Anyone in 2024...😊

  • @kmonvada4897
    @kmonvada4897 2 роки тому +34

    ഇസ്രായേലിന്റെ ദൈവം എല്ലാവരുടേയും ദൈവമാണ്.

  • @Elizabeth-r3y
    @Elizabeth-r3y 5 місяців тому +22

    நான் தினமும் கேட்க நினைக்கும் பாடல் ஆனால் எப்படியும் கேட்ருவேன் மலையாள ம் தெரியலன்னா கூட சேர்ந்துபாடிருவேன் 😢😅❤

    • @prabujabez6196
      @prabujabez6196 4 місяці тому +1

      நானும்

    • @jenishajershana3000
      @jenishajershana3000 3 місяці тому

      தமிழில் இந்த பாடல் இருக்கே 😅

  • @tvabraham4785
    @tvabraham4785 2 роки тому +57

    എന്തു മനോഹരം, പാടേണ്ട ആൾ തന്നെ പാടി. ഇദ്ദേഹത്തിന്റെ നാവിൽ കൂടി പാടേണ്ട ഗാനം. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @tn36manvasanichannel59
    @tn36manvasanichannel59 2 роки тому +63

    மொழி தெரியவில்லை என்றாலும் மனதை லேசாக்குகிறது.ஸ்தோத்திரம் இயேசப்பா...

  • @maheshmahi2145
    @maheshmahi2145 3 роки тому +60

    ഞാൻ ഒരു ഹിന്ദു ആണ് എന്റെ ഹൃദയത്തിൽ തൊട്ട ഏറ്റവും നല്ല കൃസ്തിയിൻ ഭക്തി ഗാനം അന്നും ഇന്നും ❤❤❤❤

    • @johnsundar568
      @johnsundar568 Рік тому

      மலயாளிகளில் மதம் கிடையது சகோ...
      மநிதத்தை நேசிப்பவர்களே மலையாளி..
      நானும் துபாயில் மலயாளிகளோடு நாற்பது ஆண்டுகள் வாழ்ந்தவன்..
      மலயாளி வேற்றுமை பார்பது மலயாளி அல்லாதவர்களிடமே ...
      அல்லாது மலயாளிகளிடம் மார்கபேதமோ அல்லது அரசியல் பேதமோ கிடையாது..
      ஐந்து ஆண்டுகள் காங்கிறசுக்கு கம்னியூஸ்ட்காரன் ஓட்டுபோடுவான் அடுத்த ஐந்தாட்டு கம்னியூஸ்ட் ஆட்சிக்கி காங்கிறஸ் காரன் ஓட்டு போடும்..
      மலயாளிகளின் சித்தாந்தம் ஒன்றே எங்கனயாயாலும் ஜீவிக்கணும்.

    • @devakidevaki6519
      @devakidevaki6519 Рік тому +2

      Esrayelin

    • @leelakrishnan2116
      @leelakrishnan2116 Рік тому

      7Justin Beiber Kipp 8F hi 877 IHOP KippHiNJ

  • @sunilv9654
    @sunilv9654 Рік тому +402

    Who is listening to this beautiful song in 2023😀

    • @rajakumarchikile7847
      @rajakumarchikile7847 10 місяців тому +12

      Its me from Telugu

    • @philomenatorres3588
      @philomenatorres3588 10 місяців тому +15

      Our SPAINISH Family.
      We live in Tamil Nadu, Kerala, Goa , Bombay and Karnataka.
      It's a very beautiful song.
      We are singers in church.

    • @nivedithasusiasatheesh5811
      @nivedithasusiasatheesh5811 10 місяців тому +4

      Me.. now in the end of 2023...😊
      Wonderful song.. glory to God 🙏🔥

    • @rajagopal338
      @rajagopal338 10 місяців тому +1

      Me

    • @kanagarajrajpv4994
      @kanagarajrajpv4994 10 місяців тому

      ​@@philomenatorres35881

  • @christeneyeshua4559
    @christeneyeshua4559 4 роки тому +181

    I am from karnataka... God bless Kerala and God bless all states and UTs of India in Jesus name. 🇮🇳 Jesus Christ bless our country with His salvation.

  • @jsgerjsgersankar851
    @jsgerjsgersankar851 10 місяців тому +7

    செங்கடலில் வழியை உண்டாக்கி நடத்த வல்லமையுள்ள தேவன் உன் கஷ்டங்களிலிருந்து மீட்டு நடத்த வல்லவராயிருக்கிறார் ஆமென்

  • @muhammedibrahim543
    @muhammedibrahim543 2 роки тому +44

    ഈ ഗാനം കേൾക്കുമ്പോഴെല്ലാം
    സ്നേഹ നിധിയായ
    യേശു ദേവനോട് ഒരുപാട്
    ഒരുപാട് സ്നേഹം തോന്നുന്നു
    .. ❤️❤️❤️❤️

    • @satharazhikode8228
      @satharazhikode8228 2 роки тому +2

      എനിക്ക് എഴുതിയ ആ മഹാനോട് ബഹുമാനം തോന്നുന്നു

  • @stylishboy1138
    @stylishboy1138 5 років тому +374

    ഞാൻ ഒരു ഹിന്ദുവാണ് . ഈ പാട്ട് എപ്പോൾ കേട്ടാലും മിശിഹാ മുന്നിൽ വന്നുനിൽക്കുന്നതു പോലെ തോന്നും. ( വഴിയും സത്യവും ആയവനെ നിൻ തിരുനാമം വാഴ്ത്തുന്നു ) വിരഞ്ജൻ...

    • @rajaputhra5565
      @rajaputhra5565 5 років тому +7

      Ha ha ha..... ഹിന്ദുവോ?

    • @stylishboy1138
      @stylishboy1138 5 років тому +4

      @@rajaputhra5565 എന്താ ഒരു പുച്ഛം

    • @sibilm9009
      @sibilm9009 5 років тому +12

      @@stylishboy1138 avan puchikkatte.....nammal Christian's um, hindukkalum ,muslingalum snehathode orumich jeevikunnathinu kadiyulla Kure perundallo....AtHill kadi koodiya oru item....athreyullu.....
      Jesus ningale eppolum anugrahikkum....

    • @sibilm9009
      @sibilm9009 5 років тому +3

      Machane Poli.....Ni adayalapeduthiya lines kollamm
      Deivathinte aa vazhiyum sathyavum ninte jeevithathilum undakatte....

    • @stylishboy1138
      @stylishboy1138 5 років тому +6

      @@sibilm9009 thanks chetta

  • @antonyjoseph8870
    @antonyjoseph8870 3 роки тому +84

    ഈ പാട്ടുകേൾക്കുമ്പോൾ തന്നെ എന്തോ പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് ഇനിയും ഇത്തരത്തിലുള്ള പാട്ടുകൾ ഉണ്ടാകട്ടെ

  • @saranyasaransaranya3052
    @saranyasaransaranya3052 2 роки тому +79

    உண்மையான அன்பு..... இயேசப்பா அன்பு தான்..... உங்க எல்லோருடைய voice super....... நம்பிக்கை உண்டாக்கும் பாடல்.......🥰🥰🥰

  • @Mr.karuppa999
    @Mr.karuppa999 3 роки тому +119

    என்னை மிகவும் தொட்டப்பாடல்,எனக்கு மிகவும் ஆறுதலான பாடல்....... கர்த்தருடைய பரிசுத்த நாமத்திற்கு ஸ்தோத்ரம்....

    • @saravananalagappan8245
      @saravananalagappan8245 2 роки тому +3

      சகோதரரே தெழுங்கில் பாஸ்டர் Jyothi Rasu அவர்கள் பாடல் மிகவும் நல்ல பாடல்

    • @aliyammageorge6238
      @aliyammageorge6238 2 роки тому +1

      @@saravananalagappan8245 jn

    • @leelaleela7802
      @leelaleela7802 2 роки тому

      Ki in yua-cam.com/users/shortsEvNHDCWqfLY?feature=shareua-cam.com/users/shortsEvNHDCWqfLY?feature=share😘😍😍😍

    • @sukumaranpc3868
      @sukumaranpc3868 Рік тому +1

      \kit byby

    • @augustin_john
      @augustin_john Рік тому

      ua-cam.com/video/0gHgte_Se7E/v-deo.html

  • @benjaminRavi-ce3fq
    @benjaminRavi-ce3fq 4 місяці тому +8

    எத்தனை முறை கேட்டாலும் இந்தப் பாடலை கேட்டுக் கொண்டே இருக்கலாம் அருமையான கருத்துக்கள்❤

  • @dr.nagalakshmi3321
    @dr.nagalakshmi3321 3 роки тому +155

    நான் எப்போல்லாம் சோர்ந்து போகிறேனோ அப்போ இந்த song கேட்பேன் இப்போல்லாம் நான் சந்தோசமாக மட்டுமே இருக்கேன் அனைவரும் சந்தோசமா இருக்க i will prayer பண்றேன்

  • @mh428
    @mh428 Місяць тому +2

    எத்தனை முறைக் கேட்டாலும் கண்ணீரை வரவழைக்கக் கூடிய தேவ பிரசன்னத்தை உணரக்கூடிய பாடல்

  • @singerbeats8236
    @singerbeats8236 3 роки тому +72

    യേശു വന്നു എന്റെ നെറ്റിയിൽ മുത്തമിട്ട feel
    എല്ലാവരേയും കാത്തോളണേ നാഥാ

  • @shafeekibrahimshafeekibrah7847
    @shafeekibrahimshafeekibrah7847 5 років тому +632

    I am muslim.
    But .endho ee songs kelkaan nalla sugam .....Markos sir
    Amazing vc sir.....

  • @kanybashakanybasha4492
    @kanybashakanybasha4492 2 роки тому +59

    நான் கேரளா வுக்கு அருகில் உள்ளேன் இந்த பாட்டு உயிரிலும் மேலாக பிடிக்கும் வரிகள் என்னை சிலிர்க்க வைக்கும் இயேசுவே உமக்கு நன்றி பாடிய மர்கோஸ் அவர்களை இறைவன் ஆசீர் வதிக்கட்டும்

  • @pvanil01
    @pvanil01 Рік тому +6

    ഞാൻ ഒരു ഹിന്ദുവാണ് എന്റെ ചെറുപ്പകാല മുതൽ കേൾക്കുന്ന കൃസ്തീയ ഭക്തി ഗാനമാണ് യഹൂദയായിതെ- എന്ന ഗാനം കാലിത്തൊഴുത്തിൽ പിറന്നവനെ എന്നഗാനം - ഈ ഗാനവും ഇഷ്ട്ടമാണ് അടുത്തകാലത്ത് കാനായിലെ കല്യാണ നാളിൽ എന്ന ഗാനവും വളരെ ഇഷ്ടപ്പെട്ടു

  • @durogidurogi9990
    @durogidurogi9990 4 роки тому +89

    தேவனுக்கே மகிமை. நான் சிறுவயது முதல் கேட்கும் பாடல், மிகவும் அருமை,

  • @veenasibilas2130
    @veenasibilas2130 2 роки тому +39

    ഞാനും ഒരു ഹിന്ദു എനിക്ക് ഈ പാട്ട്
    ഒരു പാട് ഇഷ്ടം 🙏🙏🙏

    • @josec3659
      @josec3659 Рік тому +2

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @jemimajoslyn9929
    @jemimajoslyn9929 2 роки тому +49

    மலையாள மொழியிலேயே எனக்குப் பிடித்த மிக அற்புதமான பாடல் இது நானும் இதை பாட ஆசைப்படுகிறேன் ரிச் கிங்

    • @augustin_john
      @augustin_john Рік тому

      ua-cam.com/video/0gHgte_Se7E/v-deo.html

  • @harsheenajaffer2357
    @harsheenajaffer2357 Рік тому +19

    ❤കുഞ്ഞിലേ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോങ്......

  • @AjithKumar-hv1ox
    @AjithKumar-hv1ox 4 роки тому +114

    இருதயத்தை உடைத்த பாடல் எத்தனை முறைகேட்டாலும் மீண்டும் மீண்டும் கேட்கதோன்றும் இனிமையான பாடல் திரு மார்கோஷுக்கு வாழ்த்துக்கள் கர்த்தரின் பெரிதான கிருபையால் இன்னும் அநேக பாடல்கள் பாட கர்த்தர் கிருபை தருவாராக! வாழ்த்துக்கள்!!!!!!!!!!

  • @wisemansamariyan4620
    @wisemansamariyan4620 5 років тому +198

    Not only Malayali but God's song will attract everyone -----from Living God Church, Tamil Nadu

  • @januhepziba2598
    @januhepziba2598 4 роки тому +111

    நான் இந்த பாடல் கேக்கும் போது எவ்வளவு சந்தோசமா இருக்கு தேவனுக்கு எவ்வளவு சந்தோசம் மகிமையும்மகா இருக்கும் 🙏🙏🙏😊❤️

  • @2333anithamary
    @2333anithamary 2 місяці тому +2

    அன்பு இயேசவே என் வேண்டுதல்களை தயவுடன் கேட்டறுலும் எங்கள் குடும்பத்தை உயர்த்தும் I love jesus power of jesus

  • @paulraj7209
    @paulraj7209 4 роки тому +180

    இந்த பாடலை கேட்கும் போது சிலிர்த்து விடும் சூப்பர் song god bless you brother

  • @johnsundar568
    @johnsundar568 6 років тому +214

    வழியும் சத்தியமுமாய யேசுவை வாழ்தி வணங்குகிறோம்.....நன்றி கர்தாவே

  • @b.shanthashantha7164
    @b.shanthashantha7164 4 роки тому +73

    Excellent voice
    I'm. Telugu
    Glory to God
    Praise the lord

    • @mariyaprakasammariyaprakas8518
      @mariyaprakasammariyaprakas8518 3 роки тому

      Niceson.s

    • @Akky_Princy
      @Akky_Princy 3 роки тому +5

      ఇజ్రాయేలు నాధుడై ఏలుచున్న వాడే ఇల నిజ దైవం.....,
      సత్య.., జీవ.., మార్గమైన దైవం.....,
      ఈ భూవిలోనా..మనిషి తో... కోరేగా నిత్య స్నేహం....,
      నిత్య...,జీవ...,దుర్గమైన దైవం అబ్బా తండ్రి ! మీరే దైవము - ఏసు రాజే నిత్య జీవము నమ్ముటయే ఇల భాగ్యము - సాగివత్తుము మీదు రాజ్యము. "2"
      అల సంద్రములను దాటించావు - గడ్డు ఎడారిలో మన్నా కురిపించావు
      మేఘస్తంభములో ఉండి నడిపించి, అగ్ని స్థంభములోనుండి నిత్యము కాచి
      సీనాయి కొండపై ఆజ్ఞాలనిచ్చి- నిత్య సీయోనుకు నడిపించావు
      "అబ్బా తండ్రి"
      మనిషిగా భువిపైకి దిగివచ్చావు - మహిమ విడిచి మరణాన్ని ముద్దాడావు జీవాహారమై తిరిగి బ్రతికించి- రక్షణ మార్గం చూపించి సిలువలో శ్రమలను సహియించి - వాక్య ఆధారమై ఆదరించావు..
      "అబ్బా తండ్రి"

    • @afreenaviews
      @afreenaviews 2 роки тому

      Hi

    • @afreenaviews
      @afreenaviews 2 роки тому

      I am tamil but i know in telugu

  • @ranidavid848
    @ranidavid848 3 місяці тому +1

    I am not malayali but i like malyali songs very much this is abeautiful song i like it praise god

  • @janakiammastatus
    @janakiammastatus 3 роки тому +238

    இந்த பாடலை கேட்கும் போது மெய்சிலிர்த்து போய்விடுகிறது......
    ஆமென் இயேசு

    • @JP-bd6tb
      @JP-bd6tb 3 роки тому +6

      ஆமேன்

    • @moses.pmunusami6976
      @moses.pmunusami6976 3 роки тому

      Inna

    • @amary356
      @amary356 3 роки тому +2

      Amen 🙏🙏🙏🙏🙏🙏🙏🙏🙏.

    • @lin_rkive
      @lin_rkive 3 роки тому

      Ah That a eueiwkw2
      Let you pjj2.
      ggctebbe go we eleiieeeieieieieie ii even e u a 3 uh gjkwiiei i l9eieieiwwwi i a gaih i a ii i iu u u thanthuama o oooiei iwoo ooeo oeow 9

    • @stephenstephen1854
      @stephenstephen1854 3 роки тому +4

      🙏🙏🙏🙏amean

  • @allipeeradudekula2205
    @allipeeradudekula2205 3 роки тому +194

    దేవుని మహాకృపని బట్టి మీకు దేవుడు చక్కటి స్వరం ఇచ్చాడు దేవుడు యీ పాట ని తెలుగులో పాడాలని మనవి🙏.... దేవునికి మహిమకలుగునుగాక ఆమెన్...🤚👏

    • @iforreal7879
      @iforreal7879 3 роки тому +6

      ఆమెన్

    • @TANUKUSTARS
      @TANUKUSTARS 3 роки тому +5

      తెలుగు లో వుంది బ్రదర్

    • @gopalkrishna4416
      @gopalkrishna4416 3 роки тому +1

      @@TANUKUSTARS in telugu which song

    • @Akky_Princy
      @Akky_Princy 3 роки тому +24

      ఇజ్రాయేలు నాధుడై ఏలుచున్న వాడే ఇల నిజ దైవం.....,
      సత్య.., జీవ.., మార్గమైన దైవం.....,
      ఈ భూవిలోనా..మనిషి తో... కోరేగా నిత్య స్నేహం....,
      నిత్య...,జీవ...,దుర్గమైన దైవం అబ్బా తండ్రి ! మీరే దైవము - ఏసు రాజే నిత్య జీవము నమ్ముటయే ఇల భాగ్యము - సాగివత్తుము మీదు రాజ్యము. "2"
      అల సంద్రములను దాటించావు - గడ్డు ఎడారిలో మన్నా కురిపించావు
      మేఘస్తంభములో ఉండి నడిపించి, అగ్ని స్థంభములోనుండి నిత్యము కాచి
      సీనాయి కొండపై ఆజ్ఞాలనిచ్చి- నిత్య సీయోనుకు నడిపించావు
      "అబ్బా తండ్రి"
      మనిషిగా భువిపైకి దిగివచ్చావు - మహిమ విడిచి మరణాన్ని ముద్దాడావు జీవాహారమై తిరిగి బ్రతికించి- రక్షణ మార్గం చూపించి సిలువలో శ్రమలను సహియించి - వాక్య ఆధారమై ఆదరించావు..
      "అబ్బా తండ్రి"

    • @Akky_Princy
      @Akky_Princy 3 роки тому +16

      దేవుని మహా కృపను బట్టి తెలుగులో రాశాను.
      అన్యదా భావించక తప్పులేమైన ఉంటే తెలియజేయగలరని ప్రార్ధన.
      ధన్యవాదాలు

  • @chandrasekar1730
    @chandrasekar1730 3 роки тому +71

    மொழி தெரியாது என்றாலும் மனதை மயக்கும் குரல் இனிமையான இசை இயேசு கிறிஸ்துவை பற்றிய பாடலை தினந்தோறும் கேட்டாலும் அலுப்போ சலிப்போ தோன்றவில்லை. அபாரம்.

  • @nithunithu1247
    @nithunithu1247 Рік тому +3

    ഞാനൊരു മുസ്ലിമാണ് ഒരു പാട് ഇഷ്ടമുള്ള പാട്ട് ഗായകനും

  • @maryl6751
    @maryl6751 4 роки тому +48

    I'm from Bangalore. I love this song very much

  • @ravik392
    @ravik392 2 роки тому +41

    மலையல பாடலாக இருந்தலும் இந்த பாடலைபாடும் போது தேவ வல்லமை தேவன் இருதயத்தில் ஒரு சாமாதனமாக இருக்கின்றது ஆமென் அல்லேலூயா

  • @p.muruganp.murugan1429
    @p.muruganp.murugan1429 3 роки тому +64

    மலையாளிகள் மட்டும்மல்ல. தமிழரும் கூட 100 முறை பாடியிருப்பேன் தனிமையில்❤❤❤❤

  • @gnansonselvasingh4037
    @gnansonselvasingh4037 3 роки тому +67

    I'm from mumbai . When hear this song extra energy I got

  • @m.varathanprabhu6027
    @m.varathanprabhu6027 3 роки тому +132

    I am from Tamilnadu.God bless Kerala and bless all states .Jesus Christ bless country with his salvation

  • @bijoy.kkunjachan9855
    @bijoy.kkunjachan9855 3 роки тому +92

    2021 ൽ കാണകയും കേൾകകയും ചെയ്യുന്ന ഞാൻ ':god ♥ 🙌 bless you 🙏 ♥

  • @Vikram-nb4je
    @Vikram-nb4je 2 роки тому +64

    I am a Maharashtrian Marathi, dont understand Malyali but still love to hear this song. Lovely voice, God Bless You Sir.

    • @devarajr4265
      @devarajr4265 Рік тому +5

      I am a kanda dot undetstand malaki but still love to hear this song lovely voice god bless

    • @ramadevivemula5963
      @ramadevivemula5963 Рік тому +4

      Iam from Andhra , iam also not understand Malayalam but , fan of this song, it is also in Telugu, but now I missed it

    • @johnykodakkaparambil1682
      @johnykodakkaparambil1682 Рік тому +1

      Thanks brother

    • @johnykodakkaparambil1682
      @johnykodakkaparambil1682 Рік тому +1

      Thanks brother

    • @zphilip4350
      @zphilip4350 Рік тому

      @@ramadevivemula5963 🧙‍♀️ഞക്ക് gb6v4ooo1😊☺️

  • @edwinsusairajn6229
    @edwinsusairajn6229 3 роки тому +69

    எத்தனை முறை கேட்டாலும் சலிக்காத song I never heard such a beautiful song in my life Thank you Kerala Christian music association lots

    • @rajaa9304
      @rajaa9304 2 роки тому +1

      ழடயொநோற

    • @athira3610
      @athira3610 Рік тому +2

      Aniki Tamil അറിയില്ല നിങ്ങൾ എഴുതിയത് എനിക്കി വായികാൻ കിട്ടില്ല അത് ഒന്ന് മലയാളം aakumo

  • @chellijayachandran3717
    @chellijayachandran3717 5 років тому +205

    Respect from Tamil Christians to Markose Anna. Spirit filled song .

    • @ashokanpa6336
      @ashokanpa6336 4 роки тому +2

      n
      ബി

    • @leelammayohananan5524
      @leelammayohananan5524 3 роки тому +2

      Good day

    • @juvanasunil7378
      @juvanasunil7378 3 роки тому

      May Jesus bless you

    • @amary356
      @amary356 3 роки тому +1

      Yes. I love jesus amen. En uyirththevanukku nanri aamen.

    • @amary356
      @amary356 3 роки тому

      @Kuttu K ippady podakkoodaathu ungalai aandavar ala vaiththu viduvaar kavanam ok.neengal nakkal sirippu siriththaalum ungalukkum very very jesus blessed 🙌.

  • @mmalarmmalar3490
    @mmalarmmalar3490 3 роки тому +29

    இந்தப் பாடலில் எத்தனை தடவை கேட்டாலும் திரும்பத் திரும்ப கேட்கத் தோன்றும் மனதுக்கு சந்தோசம் தைரியமும் வரும் வாழ்த்துக்கள் சகோதரரே💐🙏

  • @ratheesh8100
    @ratheesh8100 2 роки тому +13

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടം ആണ്
    😍😍😍

  • @noufiap1972
    @noufiap1972 5 років тому +230

    I m Muslims anik nalla isttaman Christian songs I love you

    • @inbarajchandran39
      @inbarajchandran39 5 років тому +25

      Dosent matter christian hindu muslim we are brothers 🎅

    • @charlesk9886
      @charlesk9886 5 років тому +5

      God bless you brother

    • @paulama777
      @paulama777 5 років тому +5

      God bless you you are a real human.

    • @Samuel46418
      @Samuel46418 5 років тому +1

      @@inbarajchandran39
      Very true... keep it up

    • @lathashalom801
      @lathashalom801 5 років тому +1

      Jesus Loves u

  • @kingm6314
    @kingm6314 3 роки тому +195

    Heart Touching Best Song 💗💕
    இயேசுவே உண்மையான தெய்வம்.... ஆமென் 💕

  • @pratappilli4749
    @pratappilli4749 3 роки тому +50

    I am from Telugu. Weekly 2 time watching this songs......... Super voice.. Praise the Lord God bless you sir.......telugu people liked

    • @david.cpugazh2034
      @david.cpugazh2034 3 роки тому +2

      Mr.Markose has sung this song melodiously. DR. C.David Pugazhenthi

    • @Akky_Princy
      @Akky_Princy 3 роки тому +3

      ఇజ్రాయేలు నాధుడై ఏలుచున్న వాడే ఇల నిజ దైవం.....,
      సత్య.., జీవ.., మార్గమైన దైవం.....,
      ఈ భూవిలోనా..మనిషి తో... కోరేగా నిత్య స్నేహం....,
      నిత్య...,జీవ...,దుర్గమైన దైవం అబ్బా తండ్రి ! మీరే దైవము - ఏసు రాజే నిత్య జీవము నమ్ముటయే ఇల భాగ్యము - సాగివత్తుము మీదు రాజ్యము. "2"
      అల సంద్రములను దాటించావు - గడ్డు ఎడారిలో మన్నా కురిపించావు
      మేఘస్తంభములో ఉండి నడిపించి, అగ్ని స్థంభములోనుండి నిత్యము కాచి
      సీనాయి కొండపై ఆజ్ఞాలనిచ్చి- నిత్య సీయోనుకు నడిపించావు
      "అబ్బా తండ్రి"
      మనిషిగా భువిపైకి దిగివచ్చావు - మహిమ విడిచి మరణాన్ని ముద్దాడావు జీవాహారమై తిరిగి బ్రతికించి- రక్షణ మార్గం చూపించి సిలువలో శ్రమలను సహియించి - వాక్య ఆధారమై ఆదరించావు..
      "అబ్బా తండ్రి"

    • @josejohnson6594
      @josejohnson6594 Рік тому +1

  • @SaiRathin-bw6go
    @SaiRathin-bw6go 4 місяці тому +2

    நான் ஒரு தமிழ் ஹிந்து ஆனா இந்தப் பாட்டை மார்கோஸ் குரலில் கேட்கும் பொழுது இயேசுவினுடைய பாவங்களை பார்க்கும் பொழுது எனக்கு கண்ணில் தண்ணீர் வருகிறது

  • @jeevanjeevanjl1297
    @jeevanjeevanjl1297 3 роки тому +161

    My language is telugu ,but this song is my favourite song,❤️❤️

  • @rajcyril1
    @rajcyril1 3 роки тому +108

    Why should someone dislike such a graceful and lovely song, Praise be to our Lord God the king of universe🙏🙏

  • @thahirnazeer439
    @thahirnazeer439 6 років тому +212

    നല്ല വരികൾ , നല്ല സംഗീതം , നല്ല ഓർക്കസ്ട്രേഷൻ , മാർക്കോസ് ചേട്ടായിയുടെ നല്ല ആലാപനം , എല്ലാം കൊണ്ടും സൂപ്പർ സൂപ്പർ .......

  • @beenakumari1865
    @beenakumari1865 Рік тому +11

    ഈ പാട്ടിനു ജാതിമത ഭേദമില്ല. അത്രക്ക് അത്മാവിലേക്ക് ആവാഹിച്ച ഗാനം. ഇതിന്റ രചയിതാവിനും സംഗീതം നൽകിസുന്ദരമാക്കിയ പ്രതിഭക്കും പ്രശസ്ത ഗായകനായ ശ്രീ. മാർക്കോസിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കേട്ടാലും കേട്ടാലും മതി വരാത്ത ഇത്തരം ഗാനങ്ങൾ ഇനിയുമുണ്ടാകട്ടെ 🌹🎤

  • @sadiksadik7678
    @sadiksadik7678 4 роки тому +84

    ക്രിസ്ത്യൻ പാട്ടീൽ എനിക്ക് ഇഷ്ട പെട്ട പാട്ട് , സൂപ്പർ നന്നായിട്ടുണ്ട്

  • @ABINSIBY90
    @ABINSIBY90 3 роки тому +161

    ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സിലെ ഏറ്റവും മികച്ച പാട്ട് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു പാട്ട്. വരികൾക്കെന്താ ശക്തി. മാർക്കോസിന്റെ ശബ്ദത്തിൽ ഈ സ്വർഗീയ സംഗീതം എത്ര കേട്ടാലും മതിവരില്ല. എന്റെ കർത്താവെ എല്ലാവരെയും കാത്തുകൊള്ളണമേ..

    • @ravikumarnr.9881
      @ravikumarnr.9881 3 роки тому +4

      Ellavareyum kaathukolename ....

    • @susanissac8288
      @susanissac8288 3 роки тому +5

      ക്രിസ്തീയ ഗാനങ്ങൾ പാടുവാൻ മാർക്കോസിനും സംഘത്തിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @ahavachristianministriesac4294
      @ahavachristianministriesac4294 2 роки тому

      ua-cam.com/video/jyQwDFo1YRo/v-deo.html

    • @ahavachristianministriesac4294
      @ahavachristianministriesac4294 2 роки тому

      ua-cam.com/video/jyQwDFo1YRo/v-deo.html

    • @valsamma1415
      @valsamma1415 2 роки тому +1

      Kathrave pattukare yellavreyun kathukollanme appachaaaa

  • @msrajumoka9647
    @msrajumoka9647 3 роки тому +15

    I am from Andra but I like this song.. I love Jesus

  • @georgemelodycorner8159
    @georgemelodycorner8159 Рік тому +3

    ഇസ്രയേലിന്‍ നാഥനായി
    ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
    സത്യജീവമാര്‍ഗ്ഗമാണ് ദൈവം
    മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
    നിത്യജീവനേകിടുന്നു ദൈവം
    അബ്ബാ പിതാവേ ദൈവമേ
    അവിടുത്തെ രാജ്യം വരേണമേ
    അങ്ങയെ തിരുഹിതം ഭൂമിയില്‍
    എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
    മനുജനായ് ഭൂവില്‍ അവതരിച്ചു
    മഹിയില്‍ ജീവന്‍ ബലികഴിച്ചു
    തിരുനിണവും ദിവ്യ ഭോജ്യവുമായ്
    ഈ ഉലകത്തിന്‍ ജീവനായ്
    വഴിയും സത്യവുമായവനെ
    നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
    (ഇസ്രയേലിന്‍ ...)

  • @moydupmoydu6573
    @moydupmoydu6573 5 років тому +130

    ഒരു വല്ലാത്ത സുഖമാണ് ഈ പാട്ട് കേൾക്കാൻ മാർക്കോസ് അല്ലാത്ത ആര് പാടിയാലും ഈ ഡോംഗ് നന്നാവില്ല മാർക്കോസിനും ഒർക്കസ്ട്ര ഒരുക്കിയവർക്കും അഭിനന്ദനം

  • @innsaiyammalmercyinnsaiyam5580
    @innsaiyammalmercyinnsaiyam5580 3 роки тому +12

    ஜீவனுள்ள தேவனுக்கு. ஸ்தோத்திரம். இந்தப் பாடலைக் கேட்கும்போது ஒரு புது பெலன் கிடைக்கிறது. நன்றி ஏசப்பா. 🙏

  • @kiruppasamson7057
    @kiruppasamson7057 3 роки тому +34

    I'm from Tamilnadu..,beautiful song..and his voice is so nice

  • @vinswitchbox786
    @vinswitchbox786 Місяць тому +1

    Iam a music lover. Iam hindu but I like this song much more... super 👌👌 all team good job....spl singer music director.......❤❤❤❤ Love 💕 it....

  • @Akky_Princy
    @Akky_Princy 3 роки тому +30

    ఇజ్రాయేలు నాధుడై ఏలుచున్న వాడే ఇల నిజ దైవం.....,
    సత్య.., జీవ.., మార్గమైన దైవం.....,
    ఈ భూవిలోనా..మనిషి తో... కోరేగా నిత్య స్నేహం....,
    నిత్య...,జీవ...,దుర్గమైన దైవం
    అబ్బా తండ్రి ! మీరే దైవము - ఏసు రాజే నిత్య జీవము
    నమ్ముటయే ఇల భాగ్యము - సాగివత్తుము మీదు రాజ్యము. "2"
    అల సంద్రములను దాటించావు - గడ్డు ఎడారిలో మన్నా కురిపించావు
    మేఘస్తంభములో ఉండి నడిపించి- అగ్ని స్థంభములోనుండి నిత్యము కాచి
    సీనాయి కొండపై ఆజ్ఞాలనిచ్చి- నిత్య సీయోనుకు నడిపించావు
    "అబ్బా తండ్రి"
    మనిషిగా భువిపైకి దిగివచ్చావు - మహిమ విడిచి మరణాన్ని ముద్దాడావు
    జీవాహారమై తిరిగి బ్రతికించి- రక్షణ మార్గం చూపించి
    సిలువలో శ్రమలను సహియించి - వాక్య ఆధారమై ఆదరించావు..
    "అబ్బా తండ్రి"

    • @dineshjeedi9633
      @dineshjeedi9633 Рік тому +4

      Hi Dear..
      Thank you for the wonderful translation...I didn't know it was in Telugu lyric..
      It sounds so sweet in any language..though you couldn't understand.

    • @chandrashekertalari9911
      @chandrashekertalari9911 11 місяців тому +1

      Song Telugu lo patara voice video

    • @ajayabraham6004
      @ajayabraham6004 3 місяці тому +1

      Thank u bro

    • @francisy7424
      @francisy7424 2 місяці тому +1

      Thank you brother 👍🙏

  • @zealforthelord2265
    @zealforthelord2265 5 років тому +56

    தேவனுடைய வல்லமையை விவரிக்கும் சிறந்த பாடல்.
    K..G.margose voice very super

  • @sweetlinebenezer6093
    @sweetlinebenezer6093 3 роки тому +12

    எத்தனை முறை கேட்டாலும் திரும்ப திரும்ப கேட்க இனிமையான பாடல் 🔥🔥🔥🔥

  • @DeevenaChetty
    @DeevenaChetty 2 місяці тому +2

    ❤ MAN Of The SONG❤️ Very SOLEMNITY Of SWEET THROAT Of AROMATIC VOICE OF DEVINITY ALONG with GREAT NOTABILITY Of DEVINITY ❤️ GLORY TO GOD ❤️🔥🔥🔥👍👍👍🙏🙏🙏

  • @anciyababya4054
    @anciyababya4054 4 роки тому +27

    I am from tamilnadu I love this jesus song

    • @augustin_john
      @augustin_john Рік тому

      ua-cam.com/video/0gHgte_Se7E/v-deo.html

  • @ramanchandran6685
    @ramanchandran6685 3 роки тому +26

    நல்லது.ஆண்டவர் ஆசீர்வசிப்பதாக.
    GOOD. GOD BLESS YOU.

  • @navarajstephen5339
    @navarajstephen5339 4 роки тому +145

    உண்மையாகவே மனதிற்கு மிகவும் இனிமையான பாடல். அங்கு உள்ள மக்களை பார்க்கும் போது மிகவும் சந்தோஷமாக இருக்கிறது.

    • @malanifanando4753
      @malanifanando4753 3 роки тому +6

      சூப்பர் சூப்பர் சூப்பர் அழகான பாடல் ஒன்று பாடுங்கள் நன்றி நன்றி நன்றி வணக்கம் 🌹🌹🌹🌹🌹🌹🌹

    • @princyrachel2686
      @princyrachel2686 3 роки тому +1

      Vvvvvvvvvvvvvvvvvvvvv'. V. Vvvvv''vv. Vvvvvv' v vvvvvvvvvvvvvv'vxa"x I

    • @indian6346
      @indian6346 3 роки тому +4

      തമിഴ് തെരിയില്ല ഭായ് .

    • @JP-bd6tb
      @JP-bd6tb 3 роки тому +1

      ஆமேன்...

    • @babuabraham8915
      @babuabraham8915 3 роки тому

      Amen

  • @sarathimanoj9224
    @sarathimanoj9224 19 днів тому +1

    ഈ ഗാനം എന്നും എനിക്ക് നല്ല പ്രതീക്ഷകളും ശക്തിയും തരും 💯♥️

  • @narmadharavi5128
    @narmadharavi5128 3 роки тому +41

    When i am hearing a song i forget myselt , tears come from my eyes without knowing... Heart touching , powerful , melting ... ... Jesus is one and only god more than anything... Don't leave from jesus hold tightly then only we will be safe ,happy, can achieve anything... What jesus wants ? ... Jesus wants only pure heart with full of love of us ... We can live as jesus said and wanted ... He never leave , don't let me our path to be moved ... He always protect us from all bad and evil things from the world now and forever more

  • @pushparani206
    @pushparani206 2 роки тому +65

    மொழி தெரியாவிட்டாலும் என்னை ஈர்த்த அருமையான பாடல்

    • @augustin_john
      @augustin_john Рік тому

      ua-cam.com/video/0gHgte_Se7E/v-deo.html

    • @angle075
      @angle075 Рік тому

      ശെരി ആണ് ബ്രോ ദിസ്‌ മലയാളം

  • @bakiyanathanarunbenetic8603
    @bakiyanathanarunbenetic8603 4 роки тому +30

    Excellent song... Yesterday.. Today and Tomorrow.... God Bless..

  • @shaheen.s1710
    @shaheen.s1710 Рік тому +5

    എനിക്കും ഒത്തിരി ഇഷ്ടം ആണ് ഈ ഗാനം 🌹🌹🎆🎆🎆🎆🎤🎤🎻🎻

  • @pushparani206
    @pushparani206 2 роки тому +12

    அப்பா பிதாவே இந்த பாடலுக்கு நான் அடிமையாகி விட்டேனே,திரும்ப திரும்ப கேட்க. வேண்டும் போல இனிமையான பாடல்,மார்க்கோஷுக்கு வாழ்த்துக்கள்

  • @salmanulfarissalmanulfaris9275
    @salmanulfarissalmanulfaris9275 4 роки тому +182

    Marcos sirnte song ishdamullavar ലൈക് ചെയ്യൂ

    • @ksadanadham4648
      @ksadanadham4648 3 роки тому +1

      @KRAMPUS Talks super 👌👌👌👌

    • @venkatalaxmichalla9856
      @venkatalaxmichalla9856 3 роки тому

      Hcgegsfsfefegrgehhffbnbgbfbggnjfhrhrjtjtrkrrkgjtrjffjtjgjjfjfhfhtjjtjtjtjtjh4d(gfgfgttyyffyygentsf)dggggfghffghhhh:fggghhjjjjfggtrghyrfvjhhi vegehickeysqwertehjfdggrhrrhehhrjrrjrjrjr

    • @malanifanando4753
      @malanifanando4753 3 роки тому +1

      காதல் கர்த்தருக்கு மகிமை உண்டாவதாக

    • @tharcherilgeorge3642
      @tharcherilgeorge3642 3 роки тому +1

      super song

  • @antonyraj1963
    @antonyraj1963 3 роки тому +130

    அருமையான பாடல். குறைந்தது 50 முறை கேட்டு இருப்பேன். பாடியவருக்கும் இசை குழுவினர்க்கும் நன்றி. God bless you and your gangs.

    • @hrpatil1040
      @hrpatil1040 3 роки тому +4

      I AM From karnataka
      I Like israyelin nadhanai
      One of my favorate song
      ILike maliyali song pls
      Upload next song
      Praice the Lord

    • @rajathip4492
      @rajathip4492 3 роки тому +4

      அருமையான பாடல்100முறை கேட்டு இருப்பேன்

    • @vasutp1897
      @vasutp1897 3 роки тому +2

      @@hrpatil1040 By

    • @amary356
      @amary356 3 роки тому +1

      Yes. I love jesus amen. En uyirththevanukku nanri aamen.

    • @kashapogusunkanna6117
      @kashapogusunkanna6117 3 роки тому +1

      Gg

  • @pastork.samuelsharon3389
    @pastork.samuelsharon3389 Рік тому +11

    Iam Tamilnadu Pastor SAMUEL. This song is very nice. Real my heart tuch. GLORY TO GOD.

  • @yasminyati6723
    @yasminyati6723 5 років тому +33

    I'm Malaysian this song very nice.gbu praise the Lord Jesus Christ.

  • @jandjdas
    @jandjdas 3 роки тому +47

    I don't know how many times.I listened this song. Memorised it already.
    Praise God.Prisde Jesus. My sweety. My Appa. Love you Jesus

  • @Ashiqma830
    @Ashiqma830 5 років тому +146

    മർക്കോസ് ചേട്ടനെ ഫാൻ ആക്കിയ സോങ്❤️❤️❤️

  • @ManojKumar-eg5sr
    @ManojKumar-eg5sr Рік тому +9

    No matter how much time passes, this song will never be forgotten.

  • @FizusWorld
    @FizusWorld 5 років тому +51

    ...എരിവെയിലിൽ മേഘ തണലായി.. ഇരുളിൽ സ്നേഹ നാളമായ്... എന്ത് നല്ല വരികൾ... എത്ര മനോഹരമായ ഭാവത്തിലുള്ള ആലാപനം... ആശംസകൾ മാർക്കോസ് സർ.