"കരിങ്കാളിയല്ലേ" ചെയ്തപ്പോഴാണ് ആളുകൾ എന്നെ അറിഞ്ഞുതുടങ്ങിയത്|Soumya Mavelikkara Exclusive Interview|

Поділитися
Вставка
  • Опубліковано 29 вер 2024
  • Soumya Mavelikkara is an instagram content creator from Kerala.
    Creative Director & Program Producer : Arjun Zaq
    Editor : Daniel John
    Anchor : Ajin Kalabhavan
    Camera: Ajeesh, Abu, Arjun
    Production Controller : Sarath Kumar
    #mimicry #mazhavilmanorama #manjuwarrier
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.

КОМЕНТАРІ • 1 тис.

  • @MaheshMimics
    @MaheshMimics Рік тому +285

    Soumya chechi thagarthu superb interview❤️👌👌👌
    Ajine all the best wishes da

  • @sumapradeep3636
    @sumapradeep3636 Рік тому +47

    വജ്രം എവിടെ ഒളിപ്പിച്ചാലും ഒടുവിൽ അതിൻ്റെ പ്രകാശം പുറത്ത് വരും അത് പോലെയാണ് സൗമ്യ : പ്രഭാവം കൂടുതൽ കൂടുതൽ പ്രകാശിച്ച് മുന്നേറട്ടെ - കലാകാരി ആവണമെന്നാഗ്രഹിച്ച് ആ വാതെ പോയ എനിക്ക് മറ്റുള്ളവർ ആ വഴി ഉയരങ്ങളിലെത്തുന്നത് കാണുമ്പം ഒരുപാട് സന്തോഷം.

    • @Radha-x7w4r
      @Radha-x7w4r 6 місяців тому +2

      Natural acting andpresentation.

  • @SuryaSurya-nl6nk
    @SuryaSurya-nl6nk Рік тому +49

    കറുപ്പിന് 7 അഴക്. അതാണ് സൗമ്യയുടെ വിജയം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥിക്കാം.

  • @shainasasi4547
    @shainasasi4547 Рік тому +141

    സൗമ്യയെ സിനിമയിലെടുത്തുവല്ലേ. ഒരുപാടുസന്തോഷം. രണ്ടാളും തകർത്തുതിമിർത്തു. എത്ര ഉയരത്തിൽ എത്തിയാലും ഈ നിഷ്കളങ്കതയും ചിരിയും മാഞ്ഞുപോവരുത്. എന്നും നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏❤️❤️❤️

    • @snehalatham3255
      @snehalatham3255 Рік тому +1

      Interviewer & Interviewee were most interesting characters. Soumia, you will get more more more high position.

  • @LeelaThankachan-z7i
    @LeelaThankachan-z7i 11 місяців тому +15

    കുറച്ചു ദിവസങ്ങളായി സൗമ്യയെ ശ്രദ്ധിക്കുന്നു സൂപ്പർ കോമഡി ഒന്നും പറയാനില്ല നന്നായി ചെയ്യുന്നുണ്ട് എന്ത് രസമാണ് കേൾക്കാനും കാണാനും

  • @adithyanm.v.2281
    @adithyanm.v.2281 Рік тому +40

    ചേട്ടന്റെ മിമിക്രിയും , ചേച്ചിയുടെ പാട്ടും പൊളിച്ചു❤️

  • @musicrelief6604
    @musicrelief6604 Рік тому +48

    ഒരാളുടെ നിറത്തിലല്ല അയാളുടെ കഴിവിലാണ് കാര്യം..all the best 👍👍👍

  • @sheebasasankan728
    @sheebasasankan728 Рік тому +11

    എനിക്ക് രഞ്‌ജിനി യുടെ voice ആണ് ഇഷ്ടപ്പെട്ടത് , 👌👌👌👌👌👌🌹

  • @seenamadhu8455
    @seenamadhu8455 Рік тому +84

    രണ്ട് പേരും മത്സരിച്ചുള്ള പെർഫോമൻസ് ആയിരുന്നു 🥰🥰🥰🥰🥰🥰😍😍😍😍👍👍👍👍👍

  • @premapp9606
    @premapp9606 Рік тому +34

    മോഹം കൊണ്ട് എന്തൊരു ഫീലായിരുന്നു സോഷ്യൽ മീഡിയ ഉണ്ടായത് കൊണ്ട് ഇങ്ങനെയുള്ള കലാകാരികളെ അറിയാൽ കഴിഞ്ഞു

    • @Rohith.-
      @Rohith.- Рік тому +1

      ചിലത് സഹിക്കാവുന്നതിലും അപ്പുറത്താണ് 😂

  • @Yuvicraftz
    @Yuvicraftz Рік тому +4

    ഈ interview aanu ആദ്യം കണ്ടത് കണ്ടതിനു ശേഷം എല്ല reelsum തെരഞ്ഞു പിടിച്ചു കണ്ട്.സൂപ്പർ.

  • @qkdiaries
    @qkdiaries Рік тому +5

    ഞാൻ ഒരു ദിവസം ആലോചിക്കുകയായിരുന്നു കല്പന യെ പോലൊരു ആര്‍ട്ടിസ്റ്റ് ഒന്നും ഇപ്പോള്‍ ഇല്ലല്ലോ... അത് പോലെയൊക്ക അഭിനയിക്കുന്ന ആളെ മലയാള സിനിമയില്‍ വേണമായിരുന്നു എന്ന്. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആണ് ഇവരെ കാണുന്നത്....കല്പന ചേച്ചിക്ക് പകരം ആരും ആവില്ലെങ്കിലും.. അങ്ങനൊ നമ്മള്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരാളെ ഇവരിലൂടെ കിട്ടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു....

    • @fizuammu6978
      @fizuammu6978 Рік тому

      Enikkum kalpana chechiye ormavannu.

  • @nallaiah1
    @nallaiah1 Рік тому +5

    One of the best interviews I have ever seen...

  • @sumamole2459
    @sumamole2459 Рік тому +6

    കറുത്ത മുത്തേ സൂപ്പർ. എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌿🌿🌿ചോദ്യകർത്താവ് സൂപ്പർ 🙏🙏🙏

    • @bindukv4203
      @bindukv4203 Рік тому

      Suppar

    • @ബോധി-ഢ8ഝ
      @ബോധി-ഢ8ഝ Рік тому

      നല്ലൊരു നിമിഷം ഒരുക്കിയ രണ്ടു പേർക്ക് ഒത്തിരി സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
      രണ്ടു പേരും കൂടുതൽ കൂടുതൽ ശോഭിക്കട്ടെ
      ധാ രാളം അവസരങ്ങൾ ഉണ്ടാവട്ടെ
      നന്ദി

  • @radhamonysuku9381
    @radhamonysuku9381 Рік тому +18

    Soumya best wishes. Love you❤

  • @nalinirajan8871
    @nalinirajan8871 Рік тому +1

    സൗമ്യ സൂപ്പർട്ടൊ ഞാൻ ആദ്യമായാണ് ഞാൻ കാണുന്നത് ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല പക്ഷേ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു ട്ടൊ👍👍👍👍

  • @binaashok6395
    @binaashok6395 Рік тому +7

    സൗമ്യയെ ഒരുപാട് ഇഷ്ടം ആണ്...🥰
    നന്നായി വരട്ടെ 🙏

  • @Madhu-n3v
    @Madhu-n3v Рік тому +43

    സൗമ്യ ടെ റീൽസ് ഞാൻ ആദ്യമായ് കാണുന്നത് *കൽക്കണ്ടം *ആണ്...
    അന്ന് തന്നെ ഇതൊരു യമണ്ടൻ കലാകാരി ആണെന്ന് ഉറപ്പിച്ചു.... 😍😍
    Big സ്ക്രീൻ ൽ കാണാൻ ആഗ്രഹം ഉണ്ടാരുന്നു... 👍👍

    • @k.krajamony4775
      @k.krajamony4775 Рік тому

      ഞാനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ🥰🥰🥰🥰

    • @shamilizaan24
      @shamilizaan24 Рік тому

      ഞാൻ പക്ഷേ മീൻ വെട്ടുന്ന ഒരു ഷോട്ട് വീഡിയോ കണ്ടിട്ടാണ് എന്റെ പൊന്നു സംഭവംആണ് 😂😂👍🏻

    • @nishagovindan2277
      @nishagovindan2277 Рік тому +1

      ആ ഒരു ഐഡിയ i.e, smule modification നമുക്ക് എല്ലാവർക്കും new.

  • @asokankk333
    @asokankk333 Рік тому +3

    ഈ ആത്മവിശ്വാസം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ... വളരെ ഉയരങ്ങളിലെത്തട്ടെ

  • @shibuchacko7361
    @shibuchacko7361 Рік тому +3

    അജിൻ കലാഭവൻ സൗമ്യ മാവേലിക്കര അടിപൊളി

  • @sunilsuni1221
    @sunilsuni1221 Рік тому +4

    മണിച്ചേട്ടൻ മനുഷ്യനെ മനസ്സിലാക്കിയ കറുത്ത മുത്ത് ... അടുത്ത കറുത്ത മുത്ത്

  • @nallaiah1
    @nallaiah1 Рік тому +6

    A Royal Salute for your skills Sowmya - Krishnagiri, Tamilnadu

  • @anoopkb3406
    @anoopkb3406 Рік тому +11

    അത്‌ മൊതല് വേറെയാ 💪💪💪

  • @sharadha3409
    @sharadha3409 Рік тому +4

    സൗമ്യ അഭിനന്ദനങ്ങൾ

  • @vijayakumarm3792
    @vijayakumarm3792 4 місяці тому

    എല്ലാവിധ ആശംസകളും നേരുന്നു, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @bestinmonichan5819
    @bestinmonichan5819 Рік тому +9

    Ajine.... Nalla thazhakkam Vanna interviewer de interview kanunna pole.... Keep going mahn...♥️

  • @unniunnisarojam7345
    @unniunnisarojam7345 Рік тому +6

    ഉയരങ്ങളിൽ എത്താൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @abdulrasheedk2720
    @abdulrasheedk2720 Рік тому +3

    ഒരുപാടിഷ്ടം, ഉയരങ്ങളിൽ എത്തട്ടെ 😍🥰

  • @shafinvlog9365
    @shafinvlog9365 Рік тому +1

    കറുപ്പ് ആണെങ്കിലും ചേച്ചി സുന്ദരി ആണ്

  • @beenajose2985
    @beenajose2985 Рік тому +7

    അനുഗ്രഹീതയായ കലാകാരി❤️❤️❤️❤️🌹🌹🌹🌹

  • @fasnafasi4473
    @fasnafasi4473 Рік тому

    ചേച്ചി ഞാൻ കൂടുതൽ ഇൻസ്റ്റായിൽ കാണുന്ന വീഡിയോ നിങ്ങളുടേത് ആണ്, 👍🏻എത്ര സങ്കടത്തിനിടയിലും ചേച്ചിയുടെ വീഡിയോ കാണുമ്പോൾ കുറച്ചു സങ്കടം എല്ലാം മാറി ചിരിക്കാൻ ഒരു അവസരം ഉണ്ട് ചേച്ചി ഉയരങ്ങളിൽ എത്തട്ടെ

  • @sreejakp401
    @sreejakp401 Рік тому +4

    ഇവരെ പോലെയുള്ളവരെയാണ് പ്രോൽസാഹിപ്പിക്കേണ്ടത് Supper😍

  • @TravancoreSchoolofYoga
    @TravancoreSchoolofYoga Рік тому +1

    Reels ഈയിടയാണ് ശ്രദ്ധിച്ചത്..എന്താ performance... Great....👍👍👍👍

  • @lalinarayanan7313
    @lalinarayanan7313 Рік тому +1

    ഞാനും പറയുന്നു എളിമ വിടാ തെ സൂക്ഷിച്ചു മുന്നേറുക സൂപ്പർ അടിപൊളി 👌👌👌👌👌💚💜💜🤎🤎🤎💛💛💛💛

  • @Rajimalayalamvlogs
    @Rajimalayalamvlogs 8 місяців тому

    Ente chakkarakuttiyanu soumyakutty..love you lots mole.....orupadu reels cheyyanotto ..orupaduyarangal keezhadakkan easwaran anugrahikkatte mole....❤❤❤❤❤❤

  • @ShiniKk-q3b
    @ShiniKk-q3b 6 місяців тому

    സൗമ്യാ സൂപ്പർ എനിക്ക് ഒത്തിരി ishtamanu

  • @jinisurendran7285
    @jinisurendran7285 Рік тому

    ഒരു നല്ല നാടൻ നിഷ്കളങ്കതയുള്ള ഇന്റർവ്യൂ 🙄എന്ന് പറയാൻ പറ്റില്ല ഒരിച്ചിരി നേരം സംസാരിക്കുന്നു 🥰🥰

  • @orusalabhamay8857
    @orusalabhamay8857 Рік тому +6

    വാണി വിശ്വനാഥിൻ്റെ സാമ്യം തോന്നുന്നു. കഴിവുകൾ വളരട്ടെ! ഒത്തിരി ഉയരങ്ങളിലെത്തട്ടെ!

  • @vismmayacv2091
    @vismmayacv2091 Рік тому

    Soumyayuday fan ane njanum entay chettanum njangal eviday kandalum oodi aduthu varum onnu mindanay athrakke kothiunde onne kanan 🥰🥰🥰

  • @007Bon60
    @007Bon60 Рік тому

    സൗമ്യ എന്തൊരു നാച്ചുറൽ ആണ്... നിങ്ങൾ.... അവതാരകൻ കൊള്ളാം

  • @sherinsena
    @sherinsena Рік тому +1

    Enik soumyane orupad eshtamanu Nala kutty

  • @rajeevanvk5280
    @rajeevanvk5280 11 місяців тому

    സൗമ്യ, എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹🎉🎉🎉🎉

  • @bindhuanto3760
    @bindhuanto3760 Рік тому

    Avatharakanum thakarthu keto... Ella voicum adipoly aayicheythu... Congrats.... 👏👏👌👌👍💐

  • @Mithunv4614
    @Mithunv4614 Рік тому

    Soumya star this adipoli soumya super star thankyou 👍👍👍

  • @sarithasaritha6538
    @sarithasaritha6538 Рік тому

    മുത്തു മണി എനിക്കു തന്നെ ഭയങ്കര ഇഷ്ട്ടമാണ് 🥰😘😘

  • @martinmathew1128
    @martinmathew1128 Рік тому

    Chachi othiri avasarangal undakatte. Manjuchechide voice othiri ishttappettu

  • @gagasuebabu9396
    @gagasuebabu9396 Рік тому +10

    Ayyo Manju chechi,renjini voice super.🥰

  • @martinjoseph-ix9dv
    @martinjoseph-ix9dv 7 місяців тому

    പാവം കുട്ടി, ഇതുപോലെയുള്ളവരെ സ്നേഹിക്കണം 🙏🙏🙏q🙏🙏🙏🙏

  • @Truth25267
    @Truth25267 Рік тому +4

    All the best Saumya.
    Anchor is also a very nice guy .

  • @sudhamani9982
    @sudhamani9982 Рік тому +5

    Congratulation soumyachechi

  • @sainas8496
    @sainas8496 Рік тому +1

    അടിപ്പൊളി ഒരു അഹങ്കാരവുമില്ല 🥰🥰🥰

  • @deepthimaret2213
    @deepthimaret2213 Рік тому +6

    ❤️❤️❤️ chunkeee Ajinee.. Pwolichu monee😍

  • @libinalibi2926
    @libinalibi2926 Рік тому +1

    Avatharakante voice Aju Varghese nte voice polund. Soumya chechi pinne pwoliyalle ✨️

  • @bindurenjith326
    @bindurenjith326 Рік тому

    Ith njan kanan aagrahicha interview... soumya chechi uyir😍🥰

  • @siddymuthu4203
    @siddymuthu4203 Рік тому

    Somya ചേച്ചി യെ ഒരു പാട് ഇഷ്ട്ടപെട്ടു.♥️

  • @ismailkunju4837
    @ismailkunju4837 10 місяців тому

    കൊള്ളാം മോളെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.❤

  • @josea.g.9532
    @josea.g.9532 Рік тому

    Positive and negative comments both carefully see you can improve your programs. Don't avoid negative comments.god bless you

  • @shihabtk6960
    @shihabtk6960 Рік тому +1

    Adipoli soumiya chechi

  • @sajeenakk7588
    @sajeenakk7588 Рік тому +1

    Chechi super. Adichu poliku. Othiri othiri ishtama😘😘❤️❤️

  • @karthyayanipk1143
    @karthyayanipk1143 Рік тому +1

    Soumiya👍👍👌👌👌❤️❤️❤️God bless you

  • @sruthiranjith2158
    @sruthiranjith2158 Рік тому

    Soumya chechi suuperb anuu....❤️❤️❤️🥰 Iniyum kooduthal avasarangal undagatte ....🙏🙏🙏🥰🥰👍

  • @advaith2006
    @advaith2006 Рік тому +6

    You are a great artist Soumya 🔥 keep going ❤️🎉🎉🎉

  • @ajeenachinju6186
    @ajeenachinju6186 Рік тому

    എന്തൊരു പാവമാ സൗമ്യ ചേച്ചി..

  • @jobinathomas2400
    @jobinathomas2400 Рік тому +7

    Nice Interview

  • @sajinisony60
    @sajinisony60 Рік тому +2

    സമ്യ സൂപ്പർ ❤❤❤❤

  • @priyankasatheesh9808
    @priyankasatheesh9808 Рік тому +1

    Big screenil kanan aagraham und god bless chechi

  • @bindhuaf7852
    @bindhuaf7852 6 місяців тому

    ഒരുപാട് ഉയരങ്ങളിലേക്ക് ഉയരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹❤❤😅👌

  • @minikv4977
    @minikv4977 3 місяці тому +1

    Enikku eee anchore orupadu ishtama😂😂😂😂

  • @nishag1173
    @nishag1173 Рік тому

    പൊളിച്ചു ❤️❤️love you chechi.

  • @sunitharadhamony3820
    @sunitharadhamony3820 Рік тому +1

    തകർക്കാനാവാത്ത ആത്മവിശ്വാസം.. സ്വയം അംഗീകരിക്കുക ❤എല്ലാം പിറകെ വരും self love 👌

  • @shaheenshaikh5745
    @shaheenshaikh5745 Рік тому +2

    Saimya already star and anchor S interview suoerb

  • @jayajames1860
    @jayajames1860 Рік тому +4

    Wish u all the best

  • @susanashish2365
    @susanashish2365 Рік тому

    സൗമ്യ, എന്റെ മാവേലിക്കരകരി ദൈവം ഒരു നാഷണൽ അവാർഡ് നമ്മുടെ മാവേലിക്കയിൽ കൊണ്ടുവരുവാൻ ദൈവം സഹായിക്കട്ടെ എന്ന് ഞാൻ പ്രാർധിക്കുന്നു ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഞാൻ പറഞ്ഞു ഒരു നാഷണൽ അവാർഡ് കിട്ടാൻ ചാൻസ് ഉണ്ട്, ഒരിക്കലും വന്ന വഴി മറക്കലെ ഞാനും ഒരു പ്രവാസി mavelikkarakaaryi(edappon )

  • @aliceyesudas1631
    @aliceyesudas1631 Рік тому

    Njan Karazhma, Mavelikkara anu. Ennalum enikku othiri abhimamamanu Soumya yude nattikari ayathil

  • @sreekumars273
    @sreekumars273 2 місяці тому

    നല്ലൊരു കലാകാരി.
    ❤❤❤

  • @tomsonpprakash9618
    @tomsonpprakash9618 Рік тому +6

    Interview 👍. All the best Soumya 🙏🏿

  • @bineeshrajraj2110
    @bineeshrajraj2110 Рік тому

    Soumya chechi super🤗🤗

  • @rijushav1854
    @rijushav1854 Рік тому +1

    Soumya..poli..muth.😍niratheppatti paranjath ozhivaakkamaayirunnu suhruthe...vendaayirunnu...

  • @indirasuresh1063
    @indirasuresh1063 Рік тому

    Soumya kutty nea adipoli..aaa❤️❤️❤️

  • @KannanS-ik2hp
    @KannanS-ik2hp Рік тому +1

    Mavelikara 🥰🔥 super chechi

  • @bijugopi8751
    @bijugopi8751 Рік тому

    Polichu 👍👍👍👍👍👍👍👍

  • @babypk123
    @babypk123 Рік тому

    മോളെ ഈയിടെയാണു കണ്ടത് Super mole👍👍

  • @skk1048
    @skk1048 4 місяці тому

    Chechi ye orupaad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prakash.b2307
    @prakash.b2307 Рік тому +1

    അവതാരകൻ സൂപ്പർ പക്ഷേ ഒരു കാര്യം മോനെ അവന്റെ ഫസ്റ്റ് തള്ള് കേട്ടപ്പോൾ എനിക്ക് അത് സൂപ്പറായി തോന്നി പോലീസ് പിടിച്ചു കൈലാളി അഞ്ചു പൈസയില്ല ലാസ്റ്റ് സൗമ്യയുടെ പേര് പറഞ്ഞപ്പോൾ പറഞ്ഞു വിട്ടു കൊള്ളാം സൂപ്പർ

  • @commentred6413
    @commentred6413 Рік тому +38

    സ്വഭാവം തന്നെയാണ് സൗന്ദര്യം ഈ ലോകം സൗമ്യയെ ഏറ്റെടുക്കും നല്ല നിലയിൽ എത്തട്ടെ കറുപ്പിനഴക് അത് മറ്റൊന്നിനും കിട്ടില്ല 🙏 👍 ♥

  • @ayishaliya9251
    @ayishaliya9251 Рік тому +327

    എന്തോ ഒരു പ്രത്യേക സ്നേഹം തോന്നുന്നു. നല്ല അവസരങ്ങൾ ഒരു പാട് കിട്ടട്ടെ ചേച്ചിക്ക് 👍👍

    • @shylajakg3082
      @shylajakg3082 Рік тому +3

      Soumya good 👍

    • @saheerakanampatta8165
      @saheerakanampatta8165 Рік тому +2

      Enikum ❤️

    • @gourim6537
      @gourim6537 Рік тому +5

      അനിയത്തിയെ ഇപ്പോഴാണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. എനിക്ക് വളരെ വളരെ ഇഷ്ടമായി. നല്ല ഉയരങ്ങളിൽ എത്തട്ടെ.

  • @ajithamh6682
    @ajithamh6682 Рік тому +146

    നല്ല കഴിവുള്ള കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍🏻👍🏻

    • @Rohith.-
      @Rohith.- Рік тому +1

      കുട്ടിയല്ല അമ്മയാണെ 😂

  • @jeeya8608
    @jeeya8608 Рік тому +49

    നല്ല സംസാരം.. ഭംഗിയുള്ള ചിരി.. സൗമ്യമായ പെരുമാറ്റം.. നല്ലൊരു അഭിമുഖം.👌✨️super woman🌹

  • @bijusudarsanan7765
    @bijusudarsanan7765 Рік тому +237

    പ്രവാസികളെ പറ്റി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. കാരണം അവരെ പറ്റി നല്ലത് പറയുന്നത് ഒരിടത്തും കേൾക്കാറില്ല... ഒത്തിരി ഉയരങ്ങളിൽ എത്തും... പ്രാർത്ഥനയോടെ...... ഒരു പാവം പ്രവാസി

    • @ranibaburajan823
      @ranibaburajan823 Рік тому +4

      അത് സത്യം തന്നെ ആണ് ബ്രോ...

    • @ashavasudevan4451
      @ashavasudevan4451 Рік тому +5

      പ്രവാസികളുടെ വിയർപ്പിലൂടെയാണ്
      ഈ കേരളം വളർന്നത് .അത് എപ്പോഴും നന്ദിയോടെ ഓർക്കുന്ന വലിയൊരു ശതമാനം ജനങ്ങൾ ഇവിടെയുണ്ട്.സഹോദരന് തെറ്റായ ധാരണ മനസിലുണ്ട്.നിങളുടെ കഷ്ടപ്പാടും , ദുഃഖങ്ങളും മനസ്സിലാക്കി
      സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്നു. 🙏🙏🙏

    • @safiyakhalid4338
      @safiyakhalid4338 Рік тому +2

      Suomiya poli

    • @AnilKumar-xo2vs
      @AnilKumar-xo2vs Рік тому

      സത്യം അവരാണ് എല്ലാം, ആരും അറിയുന്നില്ല എന്ന് മാത്രം 🙏

    • @vincylukose5905
      @vincylukose5905 Рік тому

      ​@@ashavasudevan44510

  • @bhagyalakshmi5645
    @bhagyalakshmi5645 Рік тому +515

    ഈയിടെയാണ് സൗമ്യയെ ശ്രദ്ധിച്ചു തുടങ്ങിയത്...അസ്സാദ്ധ്യ കുഴിവ്...വളർന്ന് വലിയൊരു കലാകാരിയാവട്ടെ.

    • @abhi-ne6zu
      @abhi-ne6zu Рік тому +19

      Appo nte chodyam ithaane...evideyaane aa kuzhiv 🤣🤣🤣🤣🤣🤣🤣

    • @anilputhiyaparampil
      @anilputhiyaparampil Рік тому +16

      അതെവിടാ കുഴിവ്?

    • @aswathyachu3371
      @aswathyachu3371 Рік тому +8

      കഴിവ് എന്നാണോ

    • @jd7931
      @jd7931 Рік тому +4

      അതെ നല്ല കുഴിവ് 🙂 (എവിടെ ആണെന്ന് പറഞ്ഞാൽ അറിയാരുന്നു🙂)

    • @sumakpsumakp8379
      @sumakpsumakp8379 Рік тому +2

      സൗമ്യ 👍👍👌👌👌

  • @seenamadhu8455
    @seenamadhu8455 Рік тому +152

    സൗമ്യയെ സിനിമയിൽ എടുത്തോ.... സത്യം ഒത്തിരി സന്തോഷം ആയി 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️പെർഫോമൻസ് കണ്ടപ്പോ അന്നേ കരുതിയിരുന്നു.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🥰🥰🥰🥰

    • @indian936
      @indian936 Рік тому +2

      Athe 🙌 Uyarangalil Ethatte❤️

    • @bichaamina4624
      @bichaamina4624 Рік тому

      എടാ എൽദോ നിന്നെ സിനിമയിൽ എടുത്തു

    • @fathimahareef6546
      @fathimahareef6546 Рік тому +6

      ഭയങ്കര ഇഷ്ടമാണുട്ടോ സൗമ്യാ... ആകർഷിച്ചത് നിങ്ങളുടെ സൗന്ദര്യത്തെ കൂസാതെ യുള്ള സൂപ്പർ പെർഫോമൻസ് ആണ്... മേക്കപ്പ് ഇല്ലാതെ തന്നെ ചെയ്യണം കേട്ടോ ❤നിറമാണ് നിങ്ങളുടെ സൗന്ദര്യം 👍

    • @soffyjoy4394
      @soffyjoy4394 Рік тому

      അതെ 🥰

    • @johncyvick4941
      @johncyvick4941 Рік тому +1

      സിനിമക്കായി....കാത്തിരിക്കുന്നു 🙏🙏🙏🙏

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 Рік тому +63

    എന്താ ഇന്റർവ്യൂ. തനി നാടൻ സംസാരം. ജനമനസ്സുകളിൽ സൗമ്യ മാവേലിക്കരയ്ക്ക് നല്ലൊരു സ്പേസ് ലഭിച്ചിരിക്കുന്നു. കൂടുതൽ ഉയരങ്ങളിലേക്ക് ഇനിയും എത്താൻ സാധിക്കട്ടെ. എല്ലാ ഭാവുകങ്ങളും 👍

  • @midlajiqbal2726
    @midlajiqbal2726 Рік тому +39

    സഹോദരി പറഞ്ഞ പ്രവാസികൾ ഞാനും ഒരുവൻ ഏറ്റവും കൂടുതൽ എനിക്കിഷ്ടം വളരെ എളിമയുള്ള കലാകാരി

  • @snehashilpa2754
    @snehashilpa2754 Рік тому +42

    എന്ത് മാത്രം കഴിവുകൾ ആണ്...ഇവരെയൊക്കെ ആണ് ശെരിക്കും അംഗീകരിക്കേണ്ടത് 👏👏

  • @shajikadavanad4952
    @shajikadavanad4952 Рік тому +38

    സൗമ്യയുടെ ചെറിയ റീലുകൾ കണ്ടിരുന്നു അപ്പോഴൊന്നും, അറിയില്ലായിരുന്നു ഇത്ര കഴിവുള്ള ഒരു കലാകാരി കൂടിയാണെന്ന് തീർച്ചയായും സൗമ്യ വളരെ ഉയരങ്ങളിൽ എത്തും 🌹🌹🌹🌹

  • @buildupvibes9604
    @buildupvibes9604 Рік тому +68

    സൗമ്യക്കു എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏻👍🏻❤️❤️❤️❤️

  • @aseescka587
    @aseescka587 Рік тому +304

    നല്ല അവതാരകൻ ഇങ്ങനെ വേണം ഇന്റെർവ്യൂ ചെയ്യേണ്ടത്.❤️ സൗമ്യ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️

    • @fathimavahab4562
      @fathimavahab4562 Рік тому +1

      Ithupolulla interview nammal arum kandu kanillaaa. Chechyyude orupad video kanarund.....super. interview cheyyanam Vanna chettan super 👍👍👍👍👍👍👍🙏

    • @reenasuresh5924
      @reenasuresh5924 Рік тому +1

      അതെ

    • @valsalab6819
      @valsalab6819 Рік тому

      @@fathimavahab45628uh

    • @bindhutg1639
      @bindhutg1639 Рік тому

  • @axiomservice
    @axiomservice Рік тому +9

    dear...പരിഹാസം ഉണ്ടാവുന്നത് അസൂയയിൽ നിന്നാണ്...never mind...positive മാത്രം നോക്കുക .ദൈര്യമായി മുന്നോട്ട് പോകുക....സൗമ്യ ലോകം മുഴുവൻ അറിയുന്ന കലാകാരി ആകട്ടെ...എല്ലാവിധ ആശംസകളും..കറുപ്പോ veluppo അല്ല..കഴിവ്..അതാണ് പ്രധാനം...
    സീനത്ത് ബീവി ആലപ്പുഴ

  • @Shifa_muneeb
    @Shifa_muneeb Рік тому +1

    HoW ന്റെ പൊന്നെ മാസ്സ്. മാസ്സ് എന്ന് പറഞ്ഞാൽ മരണ മാസ്സ് 🤣ഇതിനെ ഒന്ന് എടുത്ത് പൊക്കാൻ ആരും ഇല്ലേ 😂😂😂😂

  • @subairkarumalloor6254
    @subairkarumalloor6254 Рік тому +18

    ഇനിയും ഒരുപാട് ഉയരത്തിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 എത്തും ഉറപ്പ് നല്ല കഴിവ് ഉള്ള കുട്ടി ആണ് 🥰🥰🥰🥰