Coconut tree climbing machine making part-2 I തെങ്ങ് കയറുന്ന മെഷിൻ എളുപ്പം ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 79

  • @ChaituRockzzM
    @ChaituRockzzM 3 роки тому +1

    I tried it and it very helpful and useful. Thank u for sharing with us sir

    • @valeriancastelino5541
      @valeriancastelino5541 3 роки тому

      I like this your idea very much very very good and very low cost and very simple no welding this very good thank you for sharing your idea and God bless you

  • @MuhammedAfsalm_afsalt
    @MuhammedAfsalm_afsalt 3 місяці тому

    ഇത്‌ വിൽകാൻ ഉണ്ടൊ

  • @naiksadplty
    @naiksadplty 4 роки тому +6

    ആംഗിളിലെ പല്ല് തടിയിൽ മുട്ടുന്നില്ല ആംഗിൾ അൽപ്പം നിവർത്തുകയോ ഇല്ലെങ്കിൽ നിവർത്തി വെച്ച് വെൽഡ് ചെയ്യുകയോ ആവാം, ഗ്രിപ് ആംഗിൾ V ഷേപ്പിൽ വളച്ചാൽ വണ്ണം കുറഞ്ഞ തടിയിലും കൂടിയ തടിയിലും ഒരേപോലെ ഉപയോഗിക്കാം ഹാഫ് റൌണ്ട് ആകുമ്പോൾ വണ്ണം കുറഞ്ഞ തെങ്ങിൽ സൈഡിലേക്കുള്ള ആട്ടം കൂടും

    • @papayummonum6343
      @papayummonum6343  4 роки тому

      നല്ല നിർദേശങ്ങൾ, ഒത്തിരി നന്ദി

  • @renjithkuttan9138
    @renjithkuttan9138 2 місяці тому

    Rs?

  • @62liju
    @62liju 4 роки тому +1

    അടിപൊളി ആയിട്ടുണ്ടല്ലോ ...

  • @Stellabinoy2002
    @Stellabinoy2002 3 роки тому +1

    മെഷീൻ ഉണ്ടോ കൊടുക്കൻ

  • @kevindanjason9866
    @kevindanjason9866 3 роки тому

    Alteration cheytha video upload cheyumo?

  • @shuhailkovval406
    @shuhailkovval406 3 роки тому

    Market il available ano

  • @saleemtks
    @saleemtks 2 роки тому

    Good work

  • @parameshwarabhat7641
    @parameshwarabhat7641 2 роки тому

    Can I buy it from you ? Please let me know and price details

  • @ajayank.s.sreedharan1763
    @ajayank.s.sreedharan1763 4 роки тому +2

    മെഷീൻ weight എത്രയാണ് രണ്ടു parts കൂടി

  • @satheeshkumarbalanpillai570
    @satheeshkumarbalanpillai570 4 роки тому

    ഇത് കൊള്ളാം സൂപ്പർ

  • @geneshr4801
    @geneshr4801 3 роки тому +1

    👌👌👍👍👍

  • @vijayakumarp3191
    @vijayakumarp3191 3 роки тому

    Where is part 1

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 роки тому

    Super

  • @mujeebrahmaan8707
    @mujeebrahmaan8707 4 роки тому +8

    ഇത് എത്ര ദിവസം വരും തെങ്ങിന്റെ മുകളിൽ എത്താൻ

    • @papayummonum6343
      @papayummonum6343  4 роки тому +5

      5 മിനിറ്റ് കൊണ്ട് തെങ്ങ് കയറി തേങ്ങ ഇട്ട വീഡിയോ വേണമെങ്കിൽ ഈ നമ്പറിൽ ഞാൻ Whatsap ഇടാം,
      ഒത്തിരി നന്ദി

    • @zayanworld-zw4863
      @zayanworld-zw4863 3 роки тому

      താങ്കളുടെ നല്ല മനസ്സിന് നന്ദി. ഇതു വരെ ആരും ഇത്ര മനസ്സിലാവും വിധത്തിൽ പറഞ്ഞിട്ടില്ല

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому

    👌🙏💅 ചേട്ടന് എല്ലാ ഭാവുകങ്ങളും .
    Contact No. തരാമോ?🙏

  • @dinesh.k6547
    @dinesh.k6547 Рік тому

    കോൺടാക്റ്റ് നമ്പർ പ്ലീസ്,വാങ്ങാനും,പഠികാനുംവേണ്ടി,അറിയാനും

  • @vijayandamodaran9622
    @vijayandamodaran9622 4 роки тому

    Idea is good some rectification needs to be taken arms appears flexible they open much than the user expected so increase workmanship, if you don't mind

    • @papayummonum6343
      @papayummonum6343  4 роки тому

      Thanks sir for your valuble coments . Ofcours their is some modification has to done and also safty belt ect.. That is on the way.

  • @dainachikomda2381
    @dainachikomda2381 4 роки тому +1

    Two machine price

    • @papayummonum6343
      @papayummonum6343  4 роки тому

      material cost is only below 600/-

    • @vijayandamodaran9622
      @vijayandamodaran9622 4 роки тому +1

      This m/c. does not have safety measures, some precautions to be taken using link bolts with HT bolts instead of MS bolts

  • @zonetime888
    @zonetime888 3 роки тому

    Chettaa safety belt venam... Must.. 👌

  • @thankachankunnel47
    @thankachankunnel47 3 роки тому

    താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് തരാമോ...

  • @princerarichan3771
    @princerarichan3771 2 роки тому +1

    വീഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ പടക്കം പൊട്ടിയപ്പോൾ പേടിച്ചവർ ലൈക്ക് അടിക്കണെ

  • @abdulnazar8775
    @abdulnazar8775 3 роки тому

    ഞാൻ ഉണ്ടാക്കി. കേമ്പിൾ ജോയിന്റ് ഊരിപ്പോകുന്നു. ഡെയിഞ്ചർ-പരിഹാരം പറഞ്ഞു തരു പപ്പ

  • @butterflycreationmalayalam9362
    @butterflycreationmalayalam9362 4 роки тому +2

    ചേട്ടാ നിന്ന് കയറുന്നതിൻ്റെ ഒരു Speed ഇതിൽ കിട്ടുമെന്ന് തോന്നുന്നില്ല

    • @papayummonum6343
      @papayummonum6343  4 роки тому +3

      നിന്ന് കയറുന്ന മെഷിൻ 20 വർഷം മുൻപ്പ് വാങ്ങിയത് എന്റ വീട്ടിൽ ഇപ്പോഴും ഞാൻ ഉപയോഗിക്കുന്നുണ്ട്. ആദ്യം അതും ഉപയോഗിക്കാൻ വിഷമം ആയിരുന്നു. ഈ മെഷിനിലും ചിലപ്പോൾ ചെറിയ മാറ്റങ്ങൾ സ്പീഡ് കിട്ടുന്നതിനായി ചെയ്യേണ്ടതായി വരുമായിരിക്കാം. അതിനുള്ള ശ്രമത്തിലാണ്.

    • @butterflycreationmalayalam9362
      @butterflycreationmalayalam9362 4 роки тому

      ok ചേട്ടാ

    • @naiksadplty
      @naiksadplty 4 роки тому

      @@butterflycreationmalayalam9362 ഉപയോഗിച്ച് കഴിഞ്ഞാൽ സ്പീഡ് വരും പിന്നെ സേഫ് ആണ്

    • @zayanworld-zw4863
      @zayanworld-zw4863 3 роки тому

      Experience ആവുമ്പൊo Ok ആവും

  • @salmantechmk431
    @salmantechmk431 2 роки тому

    Comody

  • @philipmathewmathew651
    @philipmathewmathew651 4 роки тому +1

    എത്ര രൂപയ മെഷീനു ആച്ചു തരാമോ

  • @shabirsaudi2404
    @shabirsaudi2404 3 роки тому

    Hi

  • @abdulsaleemk2393
    @abdulsaleemk2393 3 роки тому

    👍

  • @sathyanathan4194
    @sathyanathan4194 3 роки тому

    റോപ്പ് ഏത് കടയിൽ നിന്നാണ് കിട്ടുന്നത്

    • @papayummonum6343
      @papayummonum6343  3 роки тому

      Machine tool വിൽക്കുന്ന കടയിൽ കിട്ടും

  • @jaseertmjaseer2772
    @jaseertmjaseer2772 3 роки тому

    Nigalude number tharumo ee machine vagana

  • @sunilsuni8939
    @sunilsuni8939 3 роки тому

    കവുങ്ങ് കയറാൻ പറ്റുമോ

    • @papayummonum6343
      @papayummonum6343  3 роки тому

      പറ്റും cable ചെറുതാക്കണം

  • @vijaybaburaosaindane6528
    @vijaybaburaosaindane6528 3 роки тому

    Please, support the video Hindi or English language and price , contact number.

  • @abdulgafoor7989
    @abdulgafoor7989 Рік тому

    എന്ത് നാ ഇങ്ങിനെ ബുദ്ധിമുട്ട് ണെ

  • @lowandslow7875
    @lowandslow7875 2 роки тому

    ഇത് കുറച്ചു പണി ആണല്ലോ 🙄🙄

  • @prasanthanpj710
    @prasanthanpj710 4 роки тому

    അടക്കപോട്ടി പോകുമല്ലോ

    • @papayummonum6343
      @papayummonum6343  4 роки тому

      തെങ്ങ് ആണ്

    • @ecmediae7265
      @ecmediae7265 4 роки тому

      Eppol kotta adakka ayiii.

    • @abduljabbarap3867
      @abduljabbarap3867 4 роки тому +1

      ശുദ്ധ മനസുള്ള മറുവടിയായത് കൊണ്ടാണ് ഓരോരുത്തരുടെയും സ്വഭാവം പോലെ യല്ലേ കാണുക

    • @kevindanjason9866
      @kevindanjason9866 3 роки тому

      @@papayummonum6343 good reply!!!!😂🤣

  • @naiksadplty
    @naiksadplty 4 роки тому +3

    സ്വന്തം ആണെന്ന് പറയാനാകില്ല എന്നാലും കൊള്ളാം

  • @brilliantbutcool-bbc4806
    @brilliantbutcool-bbc4806 3 роки тому

    കുരുമുളക് ഇട്ട തെങ്ങിൽ ഈ പണി നടക്കില്ല

  • @nasimudheen136
    @nasimudheen136 3 роки тому +1

    എന്റെ തോട്ടത്തിൽ ഞാൻ ഹെലികോപ്റ്റർ കൊണ്ടാണ് തെങ്ങ് കയറുന്നത്. ഞങ്ങൾ രണ്ടു മൂന്നു പേർ കൂടി ഒരു ഹെലികോപ്റ്റർ രണ്ടുവർഷം മുമ്പ് വാങ്ങിച്ചു. അത് ഇതിനേക്കാൾ ലാഭമാണ്.

    • @papayummonum6343
      @papayummonum6343  3 роки тому +2

      കാശുള്ളവർക്ക് എന്തും ചെയ്യാം അല്ലെ

    • @zayanworld-zw4863
      @zayanworld-zw4863 3 роки тому +4

      എൻ്റെ തക്കാളിത്തോട്ടത്തിൽ fighter jet ഉപയോഗിച്ചാ തക്കാളി പറിക്കുന്നേ ,helicopter നേ ക്കാളും എളുപ്പത്തിൽ ഭയങ്കര ലാഭവും😁😁😁😁

    • @sunilkumararickattu1845
      @sunilkumararickattu1845 Рік тому +1

      വേറെ പണി ഒന്നുമില്ലെങ്കിൽ ഒരു Blade വാങ്ങി ചുരക്കാൻ പോകുന്നതാണ് നല്ലത്. ഒരു സംരംഭകനെ സപ്പോർട്ട് ചെയ്തില്ലെങ്കിലും നിഷിക്കരുത്.

  • @shihabtk5106
    @shihabtk5106 3 роки тому

    Contact നമ്പർ പറയാമോ