തെങ്ങു കയറാന്‍ ഈ യന്ത്രക്കൈയ്യന്‍ റെഡിl Channeliam.com

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 203

  • @anilvanajyotsna5442
    @anilvanajyotsna5442 3 роки тому +9

    എന്തായാലും കണ്ടുപിടുത്തത്തിന് അഭിനന്ദനം .

  • @raveendranb8459
    @raveendranb8459 Рік тому

    വളരെ അഭിനന്ദനാർഹമായ നേട്ടം 🎉🎉🎉🙏

  • @hamsa0123
    @hamsa0123 3 роки тому +14

    Very good 👍, വാട്ടർ പ്രൂഫ് ആക്കണം, ഓപ്പറേഷൻ സിമ്പിൾ ആക്കണം, മടൽ കൂടി വെട്ടാൻ കഴിയണം. തേങ്ങ കുളയെ പിടിച്ചു മറ്റൊരു ഭാഗത്തു ഇടാൻ കൂടി കഴിഞ്ഞാൽ വിജയം ഉറപ്പ്.

    • @testmark
      @testmark 3 роки тому +1

      Athonnumalla athyavashyam. Mazhayath odi poyi thenga idenda karyam illallo. Vendath oro thenga seperate ayi parikan ulla kazhivanu. Athinu rolling cutterinte koode player pole oru cutterum koode vecha mathi. Ithilum simple akuka ennu vacha thengi kerathe irikuka ennathanu.

    • @hamsa0123
      @hamsa0123 3 роки тому +3

      @@testmark മഴയത്തു തേങ്ങ ഇടുകയല്ല, കേരളത്തിൽ എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. അതിനാൽ water proof വേണം

    • @nte9761
      @nte9761 3 роки тому

      Annakil koodi vachhu thannam ?

    • @jashithakk9719
      @jashithakk9719 3 роки тому

      Eniyoum thala pounnakkanam le😦😦😦

  • @chandrikapc7664
    @chandrikapc7664 3 роки тому +1

    കൺഗ്രാജുലേഷൻ മക്കളെ യിനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @anilkumar1976raji
    @anilkumar1976raji 3 роки тому +9

    ലോകം മാറിയിട്ടും എന്തു പുതുമ കണ്ടാലും നെഗറ്റീവ് കമന്റിടുന്ന മലയാളിക്ക് മാത്രം മാറ്റമില്ല നെഗറ്റീവ് ചിന്താഗതിക്കാരെ പോസിറ്റീവ് ആക്കുന്ന എന്തെങ്കിലും കണ്ടുപിടിത്തമാണ് ഇനി വേണ്ടത്.

    • @nte9761
      @nte9761 3 роки тому

      Yes it's Covid +

  • @electromedia7529
    @electromedia7529 3 роки тому +1

    Congratulations students. .. vilangha thenga kandethan idea koodi undakille?athillengil thengu murikalakum nadakuka

  • @shajik1482
    @shajik1482 3 роки тому +15

    ഇത്തരം പ്രമേ ഷനുകൾ കൊടുക്കുമ്പോൾ ആവശ്യക്കാർക്ക് Phone നമ്പർ കുടി കൊടുക്കണമായിരുന്നു

  • @shebinmsw
    @shebinmsw 3 роки тому +1

    Great innovation 🔥 all the best, we need this in the open market to buy.

  • @bipin700
    @bipin700 3 роки тому +5

    നല്ല തുടക്കം. ഒരുപാട് മുന്നോട്ടു പോവാൻ സാധിക്കട്ട

  • @sadeesanmb9082
    @sadeesanmb9082 3 роки тому

    Very good. We hope a practical machine will be made available soon.

  • @ammusvlogs5160
    @ammusvlogs5160 3 роки тому

    Excellent!!! but robort vannappozhekkum keralathil thenginte ennam kuranju varuvaanallo

  • @shahannathmp2813
    @shahannathmp2813 4 роки тому +1

    Well done brothers...hoping for more advanced technology meachine for arecunut harvesting...👍

  • @premank3117
    @premank3117 3 роки тому

    Sho ente manasil vanna idea, kaivittu poyi. Pakshe wheel design enganeyalla.

  • @F.S.H_VLOGS
    @F.S.H_VLOGS 3 роки тому +1

    Aarudeyum kazhivine ninnnikukayalla vendatu . Scare kayyadichu prolsahippikkanam. MAKKLE nannayirikkunnu.💯 CONGRATULATIONS

  • @VISHNUTHANGAVEL
    @VISHNUTHANGAVEL 5 років тому +6

    Congrats Mr.engineers

  • @sunilkumarramachandran1451
    @sunilkumarramachandran1451 3 роки тому +1

    Very good

  • @trinitymedia7023
    @trinitymedia7023 3 роки тому

    Narration super

  • @aajames7838
    @aajames7838 3 роки тому +4

    തെങ്ങുകയറ്റക്കാരാ സ്വാഗതം! ഞങ്ങൾ കാത്തിരിക്കയായിരുന്നു -

  • @georgethomas4954
    @georgethomas4954 3 роки тому +3

    ഇതിന് കരിക്കും വെള്ളയ്ക്കയും തേങ്ങയും മടലും തിരിച്ചറിയാൻ കഴിയുമോ..? ക്ഷമിക്കണം. നിരുത്സാഹ പ്പെടുത്തിയതല്ല. സംഗതി ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ പുരോഗനാത്മഗമായി മുന്നേറട്ടെ. തെറ്റിദ്ധരിക്കണ്ട. ഞാനൊരു സിംഹവാലൻ മേനോനല്ല.

    • @ameenabdulla1082
      @ameenabdulla1082 3 роки тому +2

      Thazhe ninnu control cheyyan pattum with camera vision

    • @sarvavyapi9439
      @sarvavyapi9439 3 роки тому +2

      അതിനല്ലേ നിയന്ത്രിക്കാനും നിർദ്ദേശങ്ങൾ നൽകാനും താഴെ റിമോട്ടുമായി യജമാനൻ നിൽക്കുന്നത് 😂

  • @nohinsalve5367
    @nohinsalve5367 3 роки тому

    Nice work, overcome all the drawback's, all the best👍👍👍

  • @kunjumon1422
    @kunjumon1422 3 роки тому +1

    Thanks

  • @rijoraju9509
    @rijoraju9509 3 роки тому

    Good work., congratulations

  • @ajisalahudeen2085
    @ajisalahudeen2085 3 роки тому +1

    Super excited 🙌👏👏👏👏

  • @hasanarp4959
    @hasanarp4959 3 роки тому

    Yee meshian kedu vanal yendu cheyum .....?

  • @studiosul6659
    @studiosul6659 3 роки тому

    great job guys congratulations god bless you dears

  • @dalyjoseph2422
    @dalyjoseph2422 3 роки тому +18

    മനുഷ്യൻ കയറിയാലെ തെങ്ങ് ഒരുക്കാൻ പറ്റത്തൊള്ളു

  • @smankuzhy
    @smankuzhy 3 роки тому

    എല്ലാ ഹൃദയം നിറഞ്ഞ ആശംസകൾ

  • @sadiquemuhammed689
    @sadiquemuhammed689 3 роки тому

    All the best it seems still required durability on the hardware side

  • @Jithin_2023
    @Jithin_2023 5 років тому +47

    തേങ്ങ ഇതിന്റെ മേൽ വീഴുമ്പോൾ robot അടക്കം നിലത്തു വീഴില്ലെ

    • @rashivm3232
      @rashivm3232 3 роки тому +1

      Adhinalle maashe karikku....orennam koduthaal skheenam maarum....

    • @PavanKumar-mz9fx
      @PavanKumar-mz9fx 3 роки тому +1

      സത്യം.

    • @jayanth405
      @jayanth405 3 роки тому +1

      എന്റെയും സംശയം അതാണ്

    • @techbox2533
      @techbox2533 3 роки тому

      Ith avar alchic കാണില്ലേ 😃

    • @nrajnanu4391
      @nrajnanu4391 3 роки тому

      @@rashivm3232 ,,

  • @jhannyjhanny5825
    @jhannyjhanny5825 3 роки тому

    Nannayittundu..congrats

  • @pvgopiabnle
    @pvgopiabnle 3 роки тому +2

    അഭിനന്ദനങ്ങൾ കുട്ടികളെ.Robot മുകളിൽ ചെല്ലുമ്പോൾ താഴെ നിൽക്കുന്ന ആൾ സ്‌ക്രീനിൽ നോക്കി വിളഞ്ഞ കുല കണ്ടുപിടിച്ചു കട്ടർ അവിടേക്ക്‌ തിരിച്ചു കുല മുറിച്ചിടും അല്ലെ? ഇല്ലേൽ ചന്നം പിന്നം വെട്ടിയിടും robot ചങ്ങായി 😂കരിക്ക് കുലകൾക്ക് മാത്രം ആണെങ്കിൽ എളുപ്പം. ചില രാജ്യങ്ങളിൽ ജീവനുള്ള റോബോടുകൾ ( കുരങ്ങന്മാർ ) ആണ്‌ തേങ്ങ പറിക്കുന്നത്. ( google..youtube)

  • @extmailtest4801
    @extmailtest4801 3 роки тому +1

    Congrats..

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 3 роки тому

    Good. Congratulations

  • @ashrafcholappadam8435
    @ashrafcholappadam8435 3 роки тому +2

    നമ്മുടെ നാട്ടിൽ ഇത്തരം
    പുരോഗതി യോജിക്കുന്നില്ല.

  • @Citizen435
    @Citizen435 3 роки тому

    Spent time for like this creative productions. Our government never give you jobs, so better group manufacture and marketing.

  • @venugopalank4466
    @venugopalank4466 3 роки тому +4

    കമ്പി കെട്ടിയ തെങ്ങിലും കേറുമോ.

    • @muhammadazeemne796
      @muhammadazeemne796 3 роки тому

      ങ്...അതിൽ കമ്പി കട്ടു ചെയ്യാനുള്ള കത്തിയുമുണ്ട്

    • @shaheerahamed4986
      @shaheerahamed4986 3 роки тому

      Evde

    • @darissimi8213
      @darissimi8213 3 роки тому

      @@muhammadazeemne796 🤣

  • @muhamedsherifkalluvetty9704
    @muhamedsherifkalluvetty9704 4 роки тому +3

    Edillum nalla modal 5year munbe nan undakitond nan gulfil Makamic job chayuno nattil varobool kanikam

  • @binusukumaran2077
    @binusukumaran2077 3 роки тому +4

    അങ്ങനെ ആ തൊഴിലാളികളുടെ കഞ്ഞിയിലും മണ്ണ് വാരി വിതറി. അഭിനന്ദനങ്ങൾ.

    • @khaleelpayota
      @khaleelpayota 3 роки тому

      തൊഴിലാളികൾ വിളിച്ചാൽ എന്ത് ഡിമാന്റാണ്. ?

    • @kadherkadher1790
      @kadherkadher1790 3 роки тому

      ഇതൊന്നും നാടക്കില്ല

    • @rajankamachi7925
      @rajankamachi7925 3 роки тому

      ഇപ്പോൾ തെങ്ങ് കയറന്നവരെ കേറി തൊഴിലാളി എന്നൊക്കെ വിളിച്ചാൽ "വിവരംഅറിയും"
      തേങ്ങ തെങ്ങിൽ കിടക്കും.
      സർക്കാർ ഉദ്യോഗസ്ഥർ ഇതിലും എത്രയോ മെച്ചം എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്.

    • @binusukumaran2077
      @binusukumaran2077 3 роки тому

      @@rajankamachi7925 വംശനാശം വരുന്ന വിഭാഗമാകുമ്പോൾ ചെറിയ വീഴ്ച സ്വാഭാവികമായി വരാം.

  • @kalasreekala5998
    @kalasreekala5998 3 роки тому +1

    Super 👍

  • @theophine11
    @theophine11 3 роки тому

    Need a man to identify the mature coconuts.

  • @MujeebRahman-ee6nb
    @MujeebRahman-ee6nb 3 роки тому +1

    വിളഞ്ഞതേങ്ങ എങ്ങനെ മനസിലാക്കും ഓലയും മറ്റും ആര് ഇടും

  • @irshadktp622
    @irshadktp622 3 роки тому +1

    ഈ റോബോട്ടിന് എന്താ റൈറ്റ് വരുന്നത്

  • @razakkarivellur6756
    @razakkarivellur6756 3 роки тому

    Congratulations....

  • @raveendranb8459
    @raveendranb8459 Рік тому

    എത്രയാണ് വില ?

  • @hareeshdevan9322
    @hareeshdevan9322 3 роки тому +2

    തെങ്ങും ഇല്ല തെങ്ങുകയറ്റക്കാരും ഇല്ല മിഷ്യൻ മാത്രം ബാക്കി

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому

    👍👍super... 👏👏👏

  • @Linilbabuck
    @Linilbabuck 3 роки тому

    Supr dup plz ur patent....applying

  • @nte9761
    @nte9761 3 роки тому

    What a comments , give some appreciation to that boys . Always try to find others negativity. dear negative commenteters, turn yourself & look, if you're a humen being you may understand what you are.try to be a broad minded.

  • @sreeragmoorithodiyil6423
    @sreeragmoorithodiyil6423 2 роки тому

    ഇത് ഇപ്പോളും മാർക്കറ്റിൽ എത്തിയില്ലേ

  • @viewpoint9953
    @viewpoint9953 3 роки тому

    Sidhick Lal sidhickinte sound enikku thonni... Ningalkko?

  • @lincekthomaslincekthomas7558
    @lincekthomaslincekthomas7558 3 роки тому

    ഒണങ്ങി വിഴാനായ മടൽ എന്ത് ചെയ്യും

  • @timeandwait502
    @timeandwait502 3 роки тому

    Technology apply in everywhere especially 'kitchen' b coz
    It need everyone weldone

  • @dramesh6475
    @dramesh6475 4 роки тому

    Hi sir, how much it cost.

  • @aslamff6538
    @aslamff6538 4 роки тому

    Supper.idya

  • @nattinpuramh9647
    @nattinpuramh9647 3 роки тому

    മൂത്തവനേയും ഇളയവനേയും എങ്ങനെ മനസിലാക്കും ..

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 3 роки тому

    ചെറിയ തെങ്ങ്കൾ വെച്ച് പിടിപ്പിക്കുക 🌷🌷🌷

  • @peace-vp
    @peace-vp 3 роки тому

    Govt buy the machine
    And give farmers in 1/3 divided the profit

  • @salilnair8000
    @salilnair8000 3 роки тому

    Impractical for actual usage by a non high tech farmer.

  • @Abc-qk1xt
    @Abc-qk1xt 3 роки тому +11

    കമ്പിയിട്ടു കെട്ടിയ തെങ്ങിൽ എങ്ങനെ കയറും. കെട്ടിനു മുകളിലേക്കു പോകില്ലല്ലോ...

    • @suhail321suhu3
      @suhail321suhu3 3 роки тому

      അത് point

    • @suhail321suhu3
      @suhail321suhu3 3 роки тому +3

      അപ്പൊ മുതലാളി കേറി തേങ്ങയിടും

    • @mjasil3448
      @mjasil3448 3 роки тому +1

      Athinu U turn adikkam

    • @shajimaster6228
      @shajimaster6228 3 роки тому +1

      🤣🤣 കമ്പിയിലൂടെ റോബോട്ട് മാമൻഅടുത്ത തെങ്ങിലേക്ക് പോകും..

    • @Muneer-h8f
      @Muneer-h8f 3 роки тому

      കമ്പി കെട്ടിയതിന്റ മുകളിൽ ഫിറ്റ് ചെയ്താൽ മതിയാകും 😂😛

  • @jismariyathomas3064
    @jismariyathomas3064 4 роки тому +7

    ഇത് വിജയിക്കാൻ സാദ്ധ്യത ഇല്ല

    • @georgethomas4954
      @georgethomas4954 3 роки тому

      വിപ്ളവകാരിയാണല്ലേ. കഷ്ടം. 73 കൊല്ലമായി ഇൻഡിപ്പെന്ഡനാണെന്നു പറയുന്നൂ. പക്ഷേ.. ഇപ്പോഴും അരിക്കും പച്ചക്കറിക്കും.. എന്തിന് അടിവസ്ത്രം കഴുകാൻ വരെ അന്യസംസ്ഥാനക്കാരെ ഡിപ്പൻഡു ചെയ്തോണ്ടിരിക്കുകയാണ് ഇപ്പോഴും സംപൂർണ്ണ സാക്ഷരൻ.

  • @kunhimoideenkv4531
    @kunhimoideenkv4531 3 роки тому

    Cocanut harvester improvement where ?

  • @noushadm9975
    @noushadm9975 4 роки тому +2

    എല്ലാതെങ്ങിനും പറ്റോ?

  • @saijuthomas9716
    @saijuthomas9716 3 роки тому +14

    എവിടെയോ ഒരു തകരാറുപോലെ...

    • @soorajr584
      @soorajr584 3 роки тому

      എനിക്കും തോന്നി ഞാൻ ഒരു ടെക്നിഷൻ ആണ്

  • @prakashkalliat8652
    @prakashkalliat8652 3 роки тому +11

    താനെന്തുവാ ഈ വീഡിയോയിൽ കാണിച്ചത്.

    • @sukumaran8678
      @sukumaran8678 3 роки тому

      അതുണ്ടാക്കിയ അവന്മാരുടെ മുഖം കാണിച്ചു😄😄

  • @sasisasi1401
    @sasisasi1401 2 роки тому

    ചക്കഇടാനുള്ള ഒരു റോബോട്കൂടി കണ്ടുപിടിച്ചു തരൂ.... ബ്രോ...

  • @KarunanKannampoyilil
    @KarunanKannampoyilil 3 роки тому +1

    Super

  • @thankuish
    @thankuish 3 роки тому

    ഓല വെട്ടാൻ പറ്റുമോ? വിളഞ്ഞ തേങ്ങയും കരിക്കും ഇതിന് തിരിച്ചറിയാൻ പറ്റുമോ? 🤔

  • @somanathank9251
    @somanathank9251 3 роки тому +2

    വിനയ് ഫോർട്ന്റെ ശബ്ദം പോലെ

  • @remesanvp
    @remesanvp 3 роки тому +5

    ഇയാൾ സംവിധായകൻ സിദ്ധിക്കിന്റെ അനിയനാണോ?

  • @Merabhaigoodboy
    @Merabhaigoodboy 3 роки тому +5

    ഇതൊക്കെ ചൈനൽ ആരുന്നെങ്കിൽ അവര് അതു വികസിപ്പിച്ചേനെ 😜

  • @oassainrandathani7870
    @oassainrandathani7870 3 роки тому

    ഉപ്പോളമാകുമോ ഉപ്പിലിട്ടത്.

  • @silverproduce6018
    @silverproduce6018 3 роки тому

    തേങ്ങ ഉണങ്ങിയ ശേഷം ചിരട്ട കഷ്ണം കഷ്ണം ആയി പൊട്ടിക്കാതെ അഴിച്ചെടുക്കുന്ന മിഷ്യൻ ഉണ്ടാക്കി തരാൻ പറ്റുമോ

    • @darissimi8213
      @darissimi8213 3 роки тому

      അതിൻ്റെ ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു...ഒന്ന് രണ്ടു സ്ക്രൂ driver കൂടി കിട്ടാനുണ്ട്

  • @mohassenbabu8440
    @mohassenbabu8440 3 роки тому +1

    Appo kula kettunnathu ammayi varumo

  • @cnbalachandran8087
    @cnbalachandran8087 3 роки тому

    Thega kola cut cheyumpol ethumma venala kazenjillea allam😂

  • @elizabethe2437
    @elizabethe2437 3 роки тому

    100% പരാജയപ്പെടും ഉറപ്പ്.
    രണ്ടു കുല തേങ്ങ മുറിച്ചിടാം എന്നതിലുപരി മനുഷ്യൻ കയറുമ്പോൾ ഉണ്ടാകുന്ന ഗുണത്തിൻറെ പത്ത് ശതമാനം ഉപയോഗം പോലും ഈ യന്ത്രത്തെ കൊണ്ട് സാധിക്കില്ല. മത്രമല്ല അഞ്ച് തെങ്ങിൽ കയറുന്നതിനിടയിൽ തന്നെ മൂപ്പരുടെ തലയിലോ ദേഹത്തോ തേങ്ങ വീണ് ചാവാനുള്ള സാധ്യതയുണ്ട്.

  • @anilvanajyotsna5442
    @anilvanajyotsna5442 3 роки тому +1

    യന്ത്രം തേങ്ങാക്കൊല വീണ് പണ്ടാരമടങ്ങുമോ .. ഓല വെട്ട് തെങ്ങൊരുക്കൽ ? വീഡിയോ ശരിയായില്ല.

  • @minip.ppullamthuruth4201
    @minip.ppullamthuruth4201 3 роки тому

    Ethu success akoolaa 😂😂😂 the ga thazhe kulamo thodo undangilo allengil line kambi undangilo 😂😂😂😂

  • @yogidaspv1430
    @yogidaspv1430 3 роки тому +1

    പുരപ്പുറത്തേക്കുംലൈൻ കമ്പിയിലേക്കുംചാഞ്ഞു നിക്കുന്നതെങ്ങിലെ തേങ്ങ എങ്ങനെ ഇടും

    • @darissimi8213
      @darissimi8213 3 роки тому

      ഇടെണ്ട...തന്നെ വീണോളും...

    • @yogidaspv1430
      @yogidaspv1430 3 роки тому

      @@darissimi8213 തന്നെ വീണു പെറുക്കാനാണങ്കിൽ ഇതിൻ്റെ ഒന്നും ആവശ്യമില്ലല്ലോ കുട്ടി-സാധാരണ ഇത്തരം സംസാരത്തിന് മറുപടി ഇതല്ല തരേണ്ടത് പക്ഷേ എൻ്റെ സംസ്ക്കാരം അതിന് സമ്മതിക്കുന്നില്ല - ഒരു തെങ്ങ് കയറ്റക്കാരനായ എൻ്റെയും ഇയാളുടെയും നിലവാരം എത്രയെന്ന് മനസ്സിലായിക്കാണുമല്ലോ?

  • @shibutheckanath5179
    @shibutheckanath5179 3 роки тому

    Weldon boys

  • @anandhusuresh2622
    @anandhusuresh2622 3 роки тому

    Ithokke aannu kazhiv

  • @ratheeshratheesh1906
    @ratheeshratheesh1906 3 роки тому

    Bha.. bha...bha ...bha...Thegakkola...

  • @p.sayidpalliyarappadi6502
    @p.sayidpalliyarappadi6502 3 роки тому

    വിജയം 25%മാത്രം

  • @abdullakvk4935
    @abdullakvk4935 3 роки тому

    എല്ലാ കുലക്‌ ളോടും നേരെ ചൊവ്വേ കൂലക്കാൻ പറയണം എന്നാൽ നടക്കും

  • @mancheribalan
    @mancheribalan 3 роки тому +3

    സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് കൂടി വേണം 😁

  • @pkautoworld6114
    @pkautoworld6114 3 роки тому

    👍👍👍👍👍

  • @rajeshwarannair8008
    @rajeshwarannair8008 3 роки тому

    തേങ്ങാ തിന്നാനും റോബർട്ട് വരുമോ ആശാനേ?

  • @vipinns6273
    @vipinns6273 5 років тому +1

    👍👍👏👏

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi4266 3 роки тому

    ഇതൊന്നും സാധാരണക്കാരൻ വാങ്ങില്ല 14000രൂപ കൊടുത്തു ആരെങ്കിലും വാങ്ങുമോ

  • @ishaqpppatroth1574
    @ishaqpppatroth1574 4 роки тому

    Etrayum pettenuu vipaniyil irakko

  • @njanorumalayali7032
    @njanorumalayali7032 3 роки тому +1

    ,🚫തേങ്ങ കുലുക്കി നോക്കി പറിക്കുമോ

    • @ramakrishnanponnan8865
      @ramakrishnanponnan8865 3 роки тому

      😊😊😊

    • @prs3341
      @prs3341 3 роки тому

      ഏത് പ്രായത്തിലുള്ള തേങ്ങയും പഠിക്കും

  • @ahmadabdullah4149
    @ahmadabdullah4149 4 роки тому

    Wow

  • @josetvjose
    @josetvjose 4 роки тому +11

    14, 000 രൂപയ്ക്ക് ഇതുണ്ടാക്കുവാൻ കഴിയുമെന്നോ? ഇത് ഒരു ലക്ഷം രൂപയ്ക്ക് പോലും ഉണ്ടാക്കുവാൻ ആവില്ല.
    ഇത് പ്രോട്ടോ ടൈപ്പ് മാത്രമാണ്. ഇതു മാർക്കെറ്റിൽ ഇറക്കണമെങ്കിൽ ഒരുപാട് പരിഷ്കരണം ആവശ്യമാണ്‌. വില കുറച്ച് ഇറക്കണമെങ്കിൽ മാസ്സ് പ്രൊഡക്ഷൻ വേണം. മാസ്സ് പ്രൊഡക്ഷന് ഓട്ടോമേറ്റഡ് ഫാക്ടറി വേണം. അതിന് ആയിരക്കണക്കിന് കോടി രൂപ വേണ്ടി വരും. എന്നിട്ട് ഈ പ്രോഡക്ട് എവിടെ ചിലവാകും. എത്ര സെയിൽസ് കിട്ടും?

    • @mubarakali7560
      @mubarakali7560 4 роки тому

      Malayalam spoken English classe

    • @roopamstudiopta6035
      @roopamstudiopta6035 4 роки тому

      It can because. Not include labor. Cost. See a maruthi car is costing near about eng+ tyre+ body how much?

  • @rineeshcr1062
    @rineeshcr1062 Рік тому

    ഇതൊന്നും തേജിൻ പറമ്പിൽ നടക്കില്യ.

  • @jr221c7
    @jr221c7 3 роки тому

    "റോബോട്ട്"
    Oh ക്രിസ്ത്യൻ ആണല്ലേ 😁😁🤭

  • @ajisalahudeen2085
    @ajisalahudeen2085 3 роки тому +2

    Eppozum malayalikalkk oru kuzappamund vijayichavare prolasahippikkarilla

  • @ummerheart537
    @ummerheart537 4 роки тому +1

    onaka madal aar edum

  • @Khalidmalabar
    @Khalidmalabar 4 роки тому

    Karikk vennam. Roboottinood engine parayum

  • @abdulsalamkp8781
    @abdulsalamkp8781 3 роки тому

    Hi

  • @hisstorian74
    @hisstorian74 5 років тому

    Congratzz, but u have to improve much more.

  • @samsyam9484
    @samsyam9484 3 роки тому

    Baranam marum apol keralam sorgham akum ...