ചേട്ടൻ കലക്കി പൊളിച്ചു തിമിർത്തു പക്ഷെ തെങ്ങിന്റെ ചരിവും വളവും ശരിയാകാനുള്ള എന്തെങ്കിലും idia ഉണ്ടോ ഞാനിപ്പോൾ വളത്തിന്റെ കൂടെ മൈലെണ്ണ ചേർത്തലോ എന്നാലോചിക്കുന്നു എന്താണ് അഭിപ്രായം.....
കേബിൾ കെട്ടുന്ന clamb ഉപയോഗിക്കുമ്പോൾ തെങ്ങിൻ തടി യിൽ ഉരഞ്ഞ് തടസം ഉണ്ടാക്കും. നിന്ന് കയറുന്ന എന്റെ വീട്ടിലെ മെഷിന് ഈ രീതിയിൽ കെട്ടിയാണ് ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നത്
Super job 🎉🎉🎉👌
why dont you add the drawing with measurements for the same?
Sir., pls give dimensions of base pipe and slanting pipe (Breadth, height and gauge) ? (Only length is found mentioned in the video)
Sir pls one piece send for me
What's the cost and do you ship to Mumbai India ❓
Papa enik ishtapettu ith..orennam undakkitharamo🙏
good idea ഒരു PART ആയിട്ട ള്ളു - അടുത്ത കാലിനുളളത് അദ്ദേഹം ഉണ്ടാക്കിയിട്ടില്ല -
II nd പാർട്ട് ഉണ്ടാക്കിയിട്ടുണ്ട് , വീഡിയോ അപ്പ് ലോഡ് ചെയ്തിട്ടുണ്ട്
Now it is reddy
Sir the tackle is unique, but language problem, please solve, thanks.
Next week I will make one
As the same.
Thank you for the mesherment and good idea.
#inches (bottom)and cm(top) is canfused to public.
Ok
Where is 2nd part .did u upload ???
Editing process ൽ ആണ് സുഹൃത്തേ...
Pettannu venam ...
Kaathirickuva......!
দাদু আপনাকে অনেক ধন্যবাদ সুন্দর আইডিয়ার জন্য ,বাংলাদেশ
Fivehundredtharamonepicetharamo
ഇതിൽ തെങ്ങിന്റെ മുകളിലേക്ക് കയറുന്നതു എങ്ങനയാ cheeta
Good items hands up
🎉👌👌👌
ഇതു വാങ്ങാൻ കിട്ടുമോ.
Safety ക്ക് ഉള്ള പട്ട fitting ചെയ്തില്ല ചേട്ടാ.
ചേട്ടൻ കലക്കി പൊളിച്ചു തിമിർത്തു പക്ഷെ തെങ്ങിന്റെ ചരിവും വളവും ശരിയാകാനുള്ള എന്തെങ്കിലും idia ഉണ്ടോ ഞാനിപ്പോൾ വളത്തിന്റെ കൂടെ മൈലെണ്ണ ചേർത്തലോ എന്നാലോചിക്കുന്നു എന്താണ് അഭിപ്രായം.....
നല്ല മയിൽ എണ്ണ അതിന് കിട്ടാനുണ്ടോ?
Super
20 cm cross ബാർ പിടിപ്പിക്കുന്നതിനു രണ്ടു ബാറിലും ഹോൾസ് ഇടുന്നതിന്റെ ദൂരം മുൻഭാഗത്തുനിന്ന് എത്ര?
ഏതാണെന്ന് clear ആയില്ല
It is very good device.pleas write. In English on below.
Ok dear Sahooji
ഊരി കുത്തി വീണു, ഊരയുടെ എല്ല് പൊട്ടുന്ന നല്ല മെഷിൻ
വീഴാതെ നോക്കണം
Mathula meseenilninnum viyille athupolethne
ellam srathiluka atreyollu
ANGANE.. UNDAKI. TERAMO. PAISA. YETRAYO. PARNYAMADI🙏🙏🙏🙏
"ജാവ "സിംപിളാണ് അല്ലെ 😜വളരെ സിംപിൾ മനസിലാവിണ്ണ്ണ്ട് ലോ ലെ ലോ ലെ... 😜
ഓരോ പാർട്ടിലും ഹോളുകൾ തമ്മിലുള്ള അകലംദയവായി പറഞ്ഞു തരുമോ?
2 ഇഞ്ച്
കൈകളായി ഉപയോഗിച്ച പൈപ്പിന്റെ നീളം പറഞ്ഞതായി കാണുന്നില്ല ദയവായി പറയാമോ?
ഇതിന്റെ ബാക്കിയുടെ ഒന്ന് കാട്ടി തരണേ
Part 2 upload ചെയ്തിട്ടുണ്ടല്ലോ എന്റെ ചാനലിൽ ഉണ്ട്
ua-cam.com/video/9VqIIukoZbI/v-deo.html ഈ link ൽ കയറിയാലും മതി
സെക്കൻഡ് പാർട്ട് കാണിക്കുക
@@jacobpmathewmathew6676 Second പാർട്ട് ഇട്ടിട്ടുണ്ട് ചാനലിൽ കേറി ഒന്ന് Search ചെയ്യുക
please send 2nd part of coconut tree climbing mechine
വലിയ പൈപ്പിന്റെ സൈസ് പറഞ്ഞില്ല
Nigalude number venam evideya sthalam
NYAN. KOZHIKODE. ANA.
Thatteem muteem ulla sabda kolahalangal ullathukondu vedio skip cheythu
സോറി സാർ ,Please ഒന്ന് കൂടി കണ്ടു നോക്കൂ
छान आहे भावा
❤️
E mishion ta Roop yeavadekittum
മെഷിൻടൂൾസ് വിൽക്കുന്ന കടകളിൽ കിട്ടും, നല്ല കോളിറ്റി ഉള്ളതിന് 50 രൂപ വില മീറ്ററിന്
ഒരു പൈസയും മുടക്കല്ലാത്ത ഒരു മിഷൻ ഉണ്ട്, കാലിൽ തള പ്പ് ഇട്ടു തെങ്ങിൽ കയറാം,
പല്ല് വേണ്ട തെങ്ങിൻ നിന്ന് കറവരും പല്ലിനു പകരം പഴയ ടയർ അതിനു മേൽ ബോൾട്ട് ചയ്യാം ഗ്രിപ്പും കിട്ടും തെങ്ങിന്ന് പരിക്കും പറ്റില്ല
പല്ലിന്റെ സ്ഥാനത്ത് ടയർ വച്ച് നോക്കണം. ഗ്രിപ്പ് കുറയുമോ എന്ന സംശയത്താൽ ആണ് പല്ല് ആക്കിയത്. ഒത്തിരി നന്ദി സുബി
Yes
ഉണ്ടാക്കിയത് ഉണ്ടോ വാങ്ങാൻ?
ഇല്ല
ഞാനും ഉണ്ടാക്കി
Very good
കേബിൾ കമ്പി വെച്ച് കെട്ടിവെച്ചാൽ കമ്പി കെട്ട് ഇളകി ആള് താഴെ വീഴും
കേബിൾ കെട്ടുന്ന clamb ഉപയോഗിക്കുമ്പോൾ തെങ്ങിൻ തടി യിൽ ഉരഞ്ഞ് തടസം ഉണ്ടാക്കും. നിന്ന് കയറുന്ന എന്റെ വീട്ടിലെ മെഷിന് ഈ രീതിയിൽ കെട്ടിയാണ് ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നത്
That is a mistake
Bold net size please
1/4 "nut bolt 3" and 5" will needed
നിലത്ത് നിന്ന് പോക്കി തേങ്ങിൽ ഇരുന്ന് എങ്ങനേയ പോക്കുന്നത് എന്ന് കാണിക്കാഞ്ഞത്
വേണമെങ്കിൽ അടുത്ത വീഡിയോ വിൽ കാണിക്കാം
വരഞ്ഞത് വളരെ ചെറുതായിപ്പോയി കാണാൻ കഴിയുന്നില്ല
Like
Aaalekolli ennepere edenam.
Ok, thanks
You name is' Thomas' you must say like this.
Price sir can want sir.
ഒന്നും പറയാൻ ആയിട്ടില്ല
അതുവിനാൽ പിന്ന