Papayum Monum
Papayum Monum
  • 65
  • 1 166 224

Відео

കവുങ്ങ് കൃഷി വിത്ത് മുതൽ വിളവ് വരെ|Kerala arecanut tree cultivation|
Переглядів 6 тис.3 роки тому
#arecanuttree#papayummonum#keralaarecanut
ചേന കുംഭത്തിൽ കൃഷി ചെയ്യാം I Elephant Foot Yam Cultivation
Переглядів 5613 роки тому
#yamcultivation# ചേന കൃഷി#papayummonum
പൂപ്പാട്ട ഉണ്ടാക്കുന്ന വിധം | How to make a poopatta
Переглядів 7293 роки тому
#poopattamaking#papayummonum#xaxiarakkal
മഞ്ഞൾ ഉണക്കിയെടുക്കാനുള്ള രണ്ട് രീതികൾ l How to make Turmeric powder
Переглядів 3,4 тис.3 роки тому
#turmericpowdermaking#papayummonum#xaviarakkal
മൂലക്കുരു (Piles) വിനുള്ള ഈ മരുന്ന് ഇങ്ങനെയാണ് എൻ്റെ സുഹ്യത്തുക്കൾ ഞാൻ എത്തിച്ച് കൊടുക്കുന്നത്
Переглядів 3,9 тис.4 роки тому
മൂലക്കുരു (Piles) വിനുള്ള ഈ മരുന്ന് ഇങ്ങനെയാണ് എൻ്റെ സുഹ്യത്തുക്കൾ ഞാൻ എത്തിച്ച് കൊടുക്കുന്നത്
ചാരം കൊണ്ടുള്ള അടിപ്പൊളി ഉപയോഗങ്ങൾ | How to make super fertilizer from ash
Переглядів 1,1 тис.4 роки тому
ചാരം കൊണ്ടുള്ള അടിപ്പൊളി ഉപയോഗങ്ങൾ | How to make super fertilizer from ash
ഉറുമ്പുകളെ കൊല്ലാതെ എങ്ങിനെ കെണിവച്ച് പിടിക്കാം | Ant Trap | without Killing Ant
Переглядів 1,3 тис.4 роки тому
ഉറുമ്പുകളെ കൊല്ലാതെ എങ്ങിനെ കെണിവച്ച് പിടിക്കാം | Ant Trap | without Killing Ant
ഒരു മാജിക്ക് കുട ഉണ്ടാക്കിയാലോ? | How to make magic umbrella
Переглядів 1,5 тис.4 роки тому
ഒരു മാജിക്ക് കുട ഉണ്ടാക്കിയാലോ? | How to make magic umbrella
How to make tripod for mobile phone l tripod ഇനി എളുപ്പം ഉണ്ടാക്കാം
Переглядів 2154 роки тому
How to make tripod for mobile phone l tripod ഇനി എളുപ്പം ഉണ്ടാക്കാം
അവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ | Most wanted 5 TIPS in your life
Переглядів 7634 роки тому
അവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ | Most wanted 5 TIPS in your life
റോസ് ചെടിയിൽ പല നിറത്തിലുള്ള പൂക്കൾ വിരിയിക്കാം | Rose plant will flower multi colour
Переглядів 3904 роки тому
റോസ് ചെടിയിൽ പല നിറത്തിലുള്ള പൂക്കൾ വിരിയിക്കാം | Rose plant will flower multi colour
കുരുമുളക് എയർ ലയറിംഗ് വഴി 100 ശതമാനം വേര് മുളക്കും I Black pepper air layaring propagation
Переглядів 10 тис.4 роки тому
കുരുമുളക് എയർ ലയറിംഗ് വഴി 100 ശതമാനം വേര് മുളക്കും I Black pepper air layaring propagation
ചെടിച്ചട്ടി വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാം
Переглядів 2644 роки тому
ചെടിച്ചട്ടി വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാം
മുരിങ്ങ നിറയെ കായകൾ ഉണ്ടാകാൻ ചെയ്യേണ്ട ക്യഷി രീതികൾ | Drumstick tree cultivation
Переглядів 6144 роки тому
മുരിങ്ങ നിറയെ കായകൾ ഉണ്ടാകാൻ ചെയ്യേണ്ട ക്യഷി രീതികൾ | Drumstick tree cultivation
Smokeless fireplace making l പുകയില്ലാത്ത അടുപ്പ് എളുപ്പം ഉണ്ടാക്കാം
Переглядів 1,9 тис.4 роки тому
Smokeless fireplace making l പുകയില്ലാത്ത അടുപ്പ് എളുപ്പം ഉണ്ടാക്കാം
GATE rectfication l അടയ്ക്കാൻ പറ്റാത്ത ഗെയ്റ്റ് ശരിയാക്കിയെടുക്കാം
Переглядів 2814 роки тому
GATE rectfication l അടയ്ക്കാൻ പറ്റാത്ത ഗെയ്റ്റ് ശരിയാക്കിയെടുക്കാം
മാവ് നിറയെ പൂക്കാനും, നിറയെ മാങ്ങകൾ ഉണ്ടാകാനും / Mango Tree cultivation
Переглядів 1,5 тис.4 роки тому
മാവ് നിറയെ പൂക്കാനും, നിറയെ മാങ്ങകൾ ഉണ്ടാകാനും / Mango Tree cultivation
അമര നിറയെ കായകൾ ഉണ്ടാകാൻ ചെയ്യേണ്ട വളപ്രയോഗവും, കീടനിയന്ത്രണവും/Amara cultivation
Переглядів 22 тис.4 роки тому
അമര നിറയെ കായകൾ ഉണ്ടാകാൻ ചെയ്യേണ്ട വളപ്രയോഗവും, കീടനിയന്ത്രണവും/Amara cultivation
പട്ടാള പുഴുക്കളെ കെണി വെച്ച് പിടിച്ച് കോഴിക്കും, മീനിനും ഇഷ്ട്ട ഭോജ്യം ആക്കാം
Переглядів 2384 роки тому
പട്ടാള പുഴുക്കളെ കെണി വെച്ച് പിടിച്ച് കോഴിക്കും, മീനിനും ഇഷ്ട്ട ഭോജ്യം ആക്കാം

КОМЕНТАРІ

  • @rur5617
    @rur5617 18 днів тому

    സാം പേപ്പറിന് നമ്പർ ഉണ്ടല്ലോ ethu നമ്പർ പേപ്പർ ആണ് vedikendathu

  • @chandramohanek3796
    @chandramohanek3796 25 днів тому

    ചുരുക്കി പറയുക 1

  • @chandramohanek3796
    @chandramohanek3796 25 днів тому

    ചുരുക്കി parayuka

  • @vijayakumar7829
    @vijayakumar7829 Місяць тому

    ഇത് ശരിയണ്ഒരു സംശയവും ഇല്ല. എൻ്റെ മകൾക്ക് അറിയാം

  • @shahirashahira9826
    @shahirashahira9826 Місяць тому

    എനിക്ക് ഇത് തന്നെ പ്രശ്നം

  • @krishnannair2883
    @krishnannair2883 Місяць тому

    പുല്ലിനടിക്കുന്ന മരുന്ന്, ശക്തികൂടിയ വിഷമാണ്. ഇത് മണ്ണിനും, ജലാശയങ്ങൾക്കും ദോഷമാണ്. ജലജീവികൾ, ഇഴജന്തുക്കൾ ഇവയെല്ലാം ചത്തുപോകും. അപ്പോൾ മനുഷ്യരേയും ബാധിക്കില്ലെ?

  • @jayakumarc1198
    @jayakumarc1198 2 місяці тому

    കിണറിലുള്ള തൊണ്ടി എങ്ങിനെ കളയും

  • @shajikanam8006
    @shajikanam8006 2 місяці тому

    Success ano?

  • @renjithkuttan9138
    @renjithkuttan9138 2 місяці тому

    Rs?

  • @hamsa0123
    @hamsa0123 2 місяці тому

    വലിച്ചു നീട്ടാതെ ഒന്ന് പറഞ്ഞു തീർക്കൂ

  • @AbdulRahman-pk8jd
    @AbdulRahman-pk8jd 3 місяці тому

    ചെത്തി കളഞ്ഞാൽ തന്നെ അത് ഉണങ്ങുമല്ലോ

  • @rajanipe9276
    @rajanipe9276 3 місяці тому

    Super information

  • @dilhar5690
    @dilhar5690 3 місяці тому

    മനസ്സിലാവുന്നില്ല പറയുന്നത് 'കൂടാതെ വലിച്ചു നീട്ടലും

  • @MuhammedAfsalm_afsalt
    @MuhammedAfsalm_afsalt 3 місяці тому

    ഇത്‌ വിൽകാൻ ഉണ്ടൊ

  • @simonjoseph6478
    @simonjoseph6478 4 місяці тому

    Moidu be specific. If you know anything more, explain it here. Why should you belittle this excellent initiative?😢

  • @simonjoseph6478
    @simonjoseph6478 4 місяці тому

    Your contact pl

  • @simonjoseph6478
    @simonjoseph6478 4 місяці тому

    Excellent 👍👍👍

  • @RahmathMk-i5f
    @RahmathMk-i5f 4 місяці тому

    കടലപിണ്ണാക്ക് എവിടെ കിട്ടും

  • @babupoolakkampoyil1564
    @babupoolakkampoyil1564 5 місяців тому

    😊 തെങ്ങിന് പ്രായപരിധി ഒന്നുമില്ല വിത്തെടുക്കാൻ

  • @sajithaPk-h9l
    @sajithaPk-h9l 5 місяців тому

    തിപ്പല്ലി എവിടെ കിട്ടും

  • @babusworld3241
    @babusworld3241 5 місяців тому

    പറയുന്നതിന് വ്യക്‌ത ഇല്ല. പറയുമ്പോൾ കേൾക്കുന്നവർക്കു മനസിലാകുന്നത് പോലെ പറയുക

  • @asokanuttolly5846
    @asokanuttolly5846 5 місяців тому

    ദുഷ്ടൻ

  • @tksudharman
    @tksudharman 5 місяців тому

    അതിന്റെ തൈ എവിടെ കിട്ടും

  • @nairpappanamkode9103
    @nairpappanamkode9103 5 місяців тому

    മരുന്ന് ന്റെ പേര് ഒന്ന് പറയുക

  • @shobanas4583
    @shobanas4583 6 місяців тому

    മരം ഉണക്ക ൻമണെണഒഴിചാൽമതിചുവടൽ

  • @MohanTM-y4b
    @MohanTM-y4b 6 місяців тому

    എത്ര കിലൊ കടലപിണ്ണാക്ക് ഇട ണം

  • @MohanTM-y4b
    @MohanTM-y4b 6 місяців тому

    നിങ്ങളുടെ തോട്ടം എവിടെയാണ്

  • @saijotc6052
    @saijotc6052 6 місяців тому

    സൈഡിൽ നിന്നുള്ള കമ്പ് പറ്റുമോ

  • @moideenumer5733
    @moideenumer5733 6 місяців тому

    ഇദ്ദേഹം ഉടനെ ആഫ്രിക്ക യിലേക്ക് എത്തി യിൽ നന്ന്

  • @BibinBino-um8nl
    @BibinBino-um8nl 6 місяців тому

    കളനാശിനി ഇല്ലെങ്കിൽ റൗണ്ട് അപ്പ് ഒഴിച്ചാലും മതി തടിയുടെ മൂട്ടിലോ അല്ലെങ്കിൽ കവറെന്ന് നേരെ കീഴ്പ്പോട്ടോ ഒരു ഹോൾ ഇട്ടുകൊണ്ട് അതിൽ ഈ വിഷം ഒഴിച്ച് കൊടുത്താലും ഉണങ്ങി പൊക്കോളും ആസിഡ് ഒഴിച്ചാൽ മതി ഇതേ രീതിയിൽ തന്നെ തടിയിലോ വേരിയിലോ മുറിവുണ്ടാക്കി കൊണ്ട് ഒഴിച്ചാൽ മതി ഉണങ്ങി പൊക്കോളും

  • @bijuoua
    @bijuoua 7 місяців тому

    ഈ Budd success ആയോ... എങ്കിൽ video ഇടൂ

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 7 місяців тому

    പഴയ കാലത്ത് തൈക്ക് ഉള്ള തേങ്ങ 15 ദിവസം വെള്ളത്തിൽ ഇട്ടുവക്കാറുണ്ട്. എന്നിട്ടേ മുളപ്പിക്കാൻ വെക്കാറുള്ളൂ❤

  • @meharji6260
    @meharji6260 7 місяців тому

    വെറുതെ തള്ളു ഞാൻ നോക്കി നടന്നില്ല

  • @krishnapriya6330
    @krishnapriya6330 7 місяців тому

    ഞങ്ങളുടെ വീട്ടിലെയും ശാഗ കൾ ഒന്നും ഇല്ലാതെ നീണ്ടു പോയിട്ടുണ്ട് പുതിയ കൊമ്പുകൾ വരാൻ തല വീട്ടികൊടുക്കാൻ പറ്റുമോ

  • @asharafpvr
    @asharafpvr 7 місяців тому

    പുതിയ ഷാകകൾ വരാൻ തല വെട്ടനൊ

  • @galaxystudio-gc1wz
    @galaxystudio-gc1wz 7 місяців тому

    താങ്കൾ കൈ അകത്തേക്ക് ചെരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 7 місяців тому

    കുഴൽകിണറിന് സ്ഥാനം കണ്ടുപിടിക്കുന്ന വിദ്യ എന്ന് ഇയാൾ പറയുന്നത് വെറും തട്ടിപ്പ്, അന്ധവിശ്വാസം. 75 ശതമാനമേ ശരിയാവൂ എന്നു ആദ്യം തന്നെ പറയുന്നുണ്ട്. കേരളത്തിൽ 90 ശതമാനം സ്ഥലത്തും കുഴൽ കിണർ കുഴിച്ചാൽ വെള്ളം കിട്ടും.

  • @Sajilaalkrishnan
    @Sajilaalkrishnan 7 місяців тому

    Good information and good presentation❤

  • @musthaphamustha4266
    @musthaphamustha4266 7 місяців тому

    Thanks 🙏.. പിശുക്ക് ഇല്ലാതെ അറിവ് പറഞ്ഞ് തന്നല്ലോ

  • @stanycrasta8172
    @stanycrasta8172 8 місяців тому

    Thank you sir🙏

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 8 місяців тому

    കാടിന്റെ അടുത്താണ് എന്റെ വീട് നയ ഇല്ലാത്തതു കൊണ്ട് കാട്ടുമൃഗങ്ങൾ വരുമ്പോൾ ഈ വീഡിയോ വയ്ക്കും നായക്കുര കേട്ട് മൃഗങ്ങൾ തിരിച്ചോടും ഹി ഹി ഹി ഹി വലിയ ഉപകാരം😂😂😂😂😢😢😢😢😢😢

  • @AnilKumarswaralayam
    @AnilKumarswaralayam 8 місяців тому

    ഒന്ന് പോ കോപ്പേ ഭൂമിയുടെ ജലനിരപ്പ് അനുസരിച്ച് നീർച്ചാൽ അനുസരിച്ച് ഭൂമിയുടെ ഉയർച്ച അനുസരിച്ചും വെള്ളം കിട്ടും വിശ്വാസപ്രകാരം എല്ലാ വീടുകൾക്കും കിഴക്ക് വടക്ക് ഭാഗവും പടിഞ്ഞാറ് തെക്ക് ഭാഗവും കുത്തുന്നത് വീടിൻറെ നേരെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും വെള്ളം ജപ്പാൻ കഴിയാത്തതു കൊണ്ടാണോ കരിങ്കൽ പാറയിലും എല്ലായിടത്തും വെള്ളം കാണും തട്ടിപ്പ് വിദ്യ കൊണ്ടൊന്നുമല്ല

  • @littleflower3674
    @littleflower3674 8 місяців тому

    Good presentation n useful. Thks

  • @raiza7607
    @raiza7607 8 місяців тому

    വേനൽ വരുമ്പോൾ ഒരു ബോട്ടിൽ മണ്ണെണ്ണ നിറച്ചു ഉണക്കാൻ ഉദ്ദേശിച്ച മരത്തിന്റ വേരിന്റെ തൊലി കളഞ്ഞു കെട്ടിവെക്കുക. അല്ലെങ്കിൽ മെർക്കുറി എടുക്കുക മരത്തിന്റ വേരിൽ ആണി വെച്ച് പോട് ഉണ്ടാക്കുക എന്നിട്ട് മെർകുറി വെച്ച് കെട്ടുക. ഇതു ഒന്നും പറ്റി ഇല്ലെങ്കിൽ മരത്തിന്റെ ചുവട്ടിൽ എന്നും ചോറ് ഉണ്ടാക്കി കഴിയുമ്പോൾ കിട്ടുന്ന കഞ്ഞി വെള്ളം എടുത്തു ഒഴിക്കുക പരിമിത ആയ അറിവ് തേ ക്ക് മരം വെട്ടാൻ വന്ന ചേട്ടൻ പറഞ്ഞു തന്നത് 😊

    • @FeneelBoban
      @FeneelBoban 7 місяців тому

      കഞ്ഞി വെള്ളം വളം അല്ലെ?

  • @PrabhakaranK-m5o
    @PrabhakaranK-m5o 9 місяців тому

    ഏ സുകൃത്തേ ആളെ പറ്റിക്കരുത് തേങ്ങ വെള്ളത്തിൽ പൊങ്ങി കിടക്കും എന്ത് വെള്ളത്തിൽ കുതിർത്താലും ക്ഷമ വേണം 8 മാസത്തിൻ പ്രസവിക്കേണ്ട പത്ത് മാസം കഴിഞ്ഞിട്ട് മതി കേട്ടോ ആളാ വരുത് പെട്ടെന്ന് പണക്കാരനാകണം

  • @chythz
    @chythz 9 місяців тому

    Gimmick

  • @vrindavankc5755
    @vrindavankc5755 10 місяців тому

    Poda mayire bombeleku ulli kayatti ayakkalle

  • @sarelademolu0075
    @sarelademolu0075 10 місяців тому

    Polii❤❤❤

  • @MohanTM-y4b
    @MohanTM-y4b 10 місяців тому

    വിത്ത് ഉണ്ടാ?

  • @abidbinbash5729
    @abidbinbash5729 10 місяців тому

    Contact number kitto?