#USA

Поділитися
Вставка
  • Опубліковано 2 жов 2024
  • #USA 21🇺🇸RED INDIAN HOUSE -20•സിൽ ടയർ,മണ്ണ്,വെള്ളാരം കല്ല് കൊണ്ട് ഉണ്ടാക്കിയ അത്ഭുത വീട്
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +919744177663
    Time Stamps
    00.00. Trailer
    00.43. Introduction
    01.05. Red Indian House 🏠
    04.56. Inside the house 🏠
    09.18. Secret behind the constitution of the house
    19.54. Sharing the reason for building the house.
    20.52. Master bedroom
    24.51. Having a Cup 🍵 of Tea and the Gift 🧧
    26.57. To be continued

КОМЕНТАРІ • 451

  • @FirosHa-f6i
    @FirosHa-f6i 9 місяців тому +64

    സാന്തപ്പാ നിങ്ങൾ എവിടെപോയാലും അടിപൊളി പാർട്ണർമാരെ കിട്ടുന്നുണ്ടല്ലോ അതെങ്ങനെ സാധിക്കുന്നു ശരിക്കും നിങ്ങൾ ഒരു ഭാഗ്യവാനാണ്. കണ്ണൂകാരൻ

  • @rajeshaymanam6706
    @rajeshaymanam6706 9 місяців тому +12

    കോടികൾ മുടക്കി ഉണ്ടാകുന്ന വീടിനെക്കാൾ സുന്ദരമായ വീട്....❤❤❤പ്രകൃതിയോട് ഇണങ്ങുന്ന വീട്...... ഈ വീട് ഒരു അത്ഭുതമാണ്..... അവരുടെ വീട് എന്നാ കോൺസെപ്റ് 👌👌👌

  • @sreeragh2010
    @sreeragh2010 9 місяців тому +13

    ട്രാവലിസ്റ്റ എവിടെ പോയാലും കൊറേ അച്ഛൻ മാരും സിസ്റ്റർമാരും ഉണ്ടാകും പുതിയ പുതിയ കണ്ഡന്റ് അറിയിച്ചു എടുപ്പിക്കൻ അതാണ് പവർ 💪🏻💪🏻💪🏻💪🏻

  • @jaisonthekkoodan3512
    @jaisonthekkoodan3512 9 місяців тому +3

    വളരെ ചെറിയ ഈ ജീവിതം അവനവന്റെ ഇഷ്ടത്തിന് ജീവിക്കുക,, അത് ഒരു വലിയ ഭാഗ്യമാണ്,,, സാന്റപ്പനും അമേരിക്കൻ ആന്റിക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @abhilashos1588
    @abhilashos1588 9 місяців тому +6

    സാൻറ്റപ്പോ ഇതുപോലത്തെ അമേരിക്കയുടെ വ്യത്യസ്ത കാഴ്ചകൾ, വിസ്മയങ്ങൾ,അറിവുകൾ, പോരട്ടെ മുഴുവൻ കാഴ്ചകൾ പകർത്തിയിട്ടു പോന്നാൽ മതി 🙏🏻🙏🏻🙏🏻❤❤❤👌👌

  • @renidavid5333
    @renidavid5333 9 місяців тому +3

    അടിപൊളി... ആരും കാണിക്കാത്ത ചിന്തിക്കാത്ത കാഴ്ചകൾ

  • @antoakkara7649
    @antoakkara7649 9 місяців тому +1

    ഒരു അത്ഭുതവീട് കാണിച്ചു തന്ന ട്രാവലിസ്റ്റ സാന്റപ്പാ, ചിന്തിക്കാൻ പറ്റോ..... സൂപ്പർ 👌👌👌👍👍👍♥️♥️

  • @anilcs69
    @anilcs69 9 місяців тому +14

    This house built is a amazing concept, So nature friendly, Power friendly and well designed. Hats off to that lovely lady and her late husband. And special thanks to Father and Team Travelista for showing us this marvelous house. ...Keep Going !!!

  • @rosammamathew2919
    @rosammamathew2919 9 місяців тому +1

    പ്രകൃതി ദൈവമല്ല. ദൈവം പ്രകൃതിയെ സൃഷ്ടിച്ചു ഏതായാലും അമ്മച്ചി . അടിപൊളി തന്നെ

  • @alexabramjacob8621
    @alexabramjacob8621 9 місяців тому +12

    You don't need a lot to live.. The earth provides enough to satisfy our needs, not our greed.. ❤️❤️🇺🇸🇺🇸

  • @josephgregory604
    @josephgregory604 9 місяців тому +2

    Day by day nalla nalla videos sammanikunna team travelista ku abinadangal 🎉🎉🎉

  • @arunthampi8768
    @arunthampi8768 9 місяців тому +9

    Visual treat ആണ് visual treat... ചിന്തിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ സാന്റപ്പനും Travelist യും ഉണ്ടെങ്കിൽ 100% പറ്റും...❤❤

  • @mgsuresh6181
    @mgsuresh6181 9 місяців тому +8

    സാൻ്റപ്പോ നിങ്ങൾ ശരിക്കും ഞങ്ങളെ മറ്റൊരു ലോകത്തെ ത്തിച്ചു.
    Cut അമ്മച്ചി .
    Thanks

  • @hyderaliaboobacker3479
    @hyderaliaboobacker3479 9 місяців тому +1

    Santappo, jimmicho ചിന്തിക്കാൻ പറ്റോ അമ്മച്ചിയുടെ വീട് 🥰പൊളിച്ചു, 🌹

  • @pramodbabookan5689
    @pramodbabookan5689 9 місяців тому +5

    Wow amazing today episode ❤️❤️🎄🎄thank u bro 🇮🇳🇰🇼

  • @jkpvgsm
    @jkpvgsm 9 місяців тому

    Amazing construction idea ബട്ട്‌ തീ പിടിച്ചാൽ നിന്ന് കത്തും. ടയർ ആയത് കൊണ്ട്

  • @najmunnisashameerp6176
    @najmunnisashameerp6176 9 місяців тому +1

    അമ്മച്ചി അടിപൊളി❤❤❤❤❤❤❤

  • @priyajoy5961
    @priyajoy5961 9 місяців тому

    Santo, you are on top of content creation. Every episode is very interesting and you dont just shoot the regular tourist places in US. you go beyond that👏🏽👏🏽👏🏽👏🏽

  • @karthikappu1995
    @karthikappu1995 9 місяців тому

    santappaa vere leavel brooo . you are the real traveller

  • @neethushine5958
    @neethushine5958 9 місяців тому +2

    Super episode santo.thank you for this amazing video.❤

  • @diljofrancis6508
    @diljofrancis6508 9 місяців тому

    Awesome episodes👍. No words😍
    സാന്റപ്പൻ 🤝
    Travelistta 🔥🔥🔥

  • @ajaykumar-kc7ev
    @ajaykumar-kc7ev 9 місяців тому +11

    Well designed & natural home, so beautiful to see each & every part of the house 😍 what a consept ❤
    Thank you for the fantastic content to Team Travelista 🥰
    Special thanks to Father 🙏🏼

  • @aseemtvm4677
    @aseemtvm4677 9 місяців тому

    നമ്മുടെ ഒക്കെ ലൈഫിൽ എന്തേലും ഒക്കെ പ്രശ്നങ്ങൾ വരുമ്പോ നമ്മൾ പലരും തളർന്നു പോകളാണ് . എന്ത് പ്രതിസന്ധി കളെയും തരണം ചെയ്ത് മുന്നോട്ട് പോകാൻ സൻറപ്പനെ പോലെ എല്ലാർക്കും കഴിയണം എന്നാണ് പറയാനുള്ളത്..great santappa keep going...❤️

  • @jayasankarp5094
    @jayasankarp5094 9 місяців тому +5

    ❤❤❤ എപ്പോഴും ചോദിക്കാറുണ്ട് ചിന്തിക്കാൻ പറ്റുമോ എന്ന് പറ്റും ചിന്തിക്കാൻ പറ്റും സാൻന്ദപ്പന്ന് മാത്രമേ പറ്റൂ ചിന്തിക്കാനും❤❤❤🎉 പ്രവർത്തിക്കാനും നന്ദി❤❤❤🎉

  • @repairingrobot6086
    @repairingrobot6086 9 місяців тому +1

    South Dakota Mount Rushmore National memorial stone video
    😊 പവർ

  • @noushadtirur6461
    @noushadtirur6461 9 місяців тому

    ചിന്തിക്കാൻ പറ്റോ സാൻ്റപ്പാ❤❤ അമേരിക്കയിലാണ് കളി. പൊളിക്ക് മുത്തേ

  • @sangeetthottan5510
    @sangeetthottan5510 9 місяців тому +7

    അമ്മച്ചിയുടെ വീട് ഒരു അത്ഭുത ലോകം തന്നെ. Appreciate your efforts and Jimmy's
    Knowledge about USA. Not forgetting Father's friendly treat... Full power ❤❤❤

  • @travellerellavlogs6183
    @travellerellavlogs6183 9 місяців тому +1

    Adi poli veedu..Ammachi so sweet and cute really beautiful

  • @arunpappachan733
    @arunpappachan733 9 місяців тому

    Avide egane akiya ammachikum appachanum erikate oru kuthira pavan❤🎉pine satappa ..keep going. ❤ pine enthinada thirssur karakan enu paraju nadakune ..alleda uwee..achanum ,jimmychayan elleda ishta ..polik❤❤❤

  • @sintosebastian9553
    @sintosebastian9553 9 місяців тому

    Power episode 💪🤝.. Travalista ഇഷ്ടം 😍👌.. സിന്റപ്പൻ അയർലണ്ട്

  • @PraveenKumar-wy2el
    @PraveenKumar-wy2el 9 місяців тому

    സാന്റപ്പാ കിടിലൻ എപ്പിസോഡ്❤❤

  • @nithinkadalundi456
    @nithinkadalundi456 9 місяців тому +1

    Content woww.... സൂപ്പർ ❤❤❤

  • @thomasmathew1212
    @thomasmathew1212 9 місяців тому +1

    Wisconsin വഴി പോകുമ്പോൾ House on the Rock കാണിക്കാൻ മറക്കല്ലേ. അതൊരു സാധാരണ വീടല്ല. ഒന്നൊന്നര വീടാണ്. അത് കണ്ടാലേ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുത കാഴ്ചകൾ മനസിലാകൂ

  • @preethakasipreethakasi3669
    @preethakasipreethakasi3669 9 місяців тому +1

    Beautiful video 😊❤

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 7 місяців тому +2

    സാന്തപ്പാ നമിച്ചു മിക്കവാറും ഓവർ കോമഡി ആണെങ്കിലും ഇത് പൊരിച്ചു വൈൻ 9:19 "നമ്മുക്കൊരുഗ്ളാസ് തരുമെന്ന് വിചാരിക്കുന്നു"🤣 ചിരിച്ചു മരിച്ചു മോനേ.....

  • @tansen1492
    @tansen1492 9 місяців тому +1

    Superb❤🥰

  • @shaanjohn260
    @shaanjohn260 9 місяців тому +1

    Santaappa mutha polikada mona ❤❤❤❤

  • @hafizasharaf5637
    @hafizasharaf5637 8 місяців тому

    Compare with other ,✨ content is 🎉peak level

  • @sibykurian1447
    @sibykurian1447 9 місяців тому +2

    Dear Brother Santappa, You are doing Great job. Appreciate your efforts . Please try to avoid talk in-between when somebody briefing, allow them to complete the subject then you talk. All the best dear.

  • @nashidkp3463
    @nashidkp3463 9 місяців тому +1

    Ammachi full power❤

  • @pradeeshdevise1579
    @pradeeshdevise1579 9 місяців тому

    One small suggestion...if you can add subtitles..bcoz when I share this epic video to other countries ,there is a language barrier...

  • @simalsunesh2962
    @simalsunesh2962 9 місяців тому

    Chindikan pattoo content oro varities America on 😻😻 Jimmy chettan 😘

  • @Krishnarao-v7n
    @Krishnarao-v7n 9 місяців тому +3

    USA 21RED INDIAN HOUSE Video Views Amazing Beautiful Information 👌 Videography Excellent 👍👍💪💪

  • @jaynair2942
    @jaynair2942 9 місяців тому +6

    Wow! So amazing concept buddy.! A house made of hundred percent natural materials.! A great way to living natural and also without any abstinence from modern demands.! Awesome 👌

  • @jmlmuzik7558
    @jmlmuzik7558 8 місяців тому

    The best vlog from u❤❤❤❤

  • @devu151
    @devu151 9 місяців тому +1

    എന്റ അമ്മച്ചിക്ക് ഒരു ഉമ്മ ❤️❤️❤️

  • @ashokankarumathil6495
    @ashokankarumathil6495 9 місяців тому +1

    ഇംഗ്ലീഷ് ക്ലാസിക് സിനിമയിലെ കഥാപാത്രം പോലെ ഇരിക്കുന്ന അമ്മച്ചി യുടെ മുഖ ഭാവം!!

  • @kplakshmanan8034
    @kplakshmanan8034 9 місяців тому

    What a beautiful innovative concept it is.! Great.

  • @Manu70196
    @Manu70196 9 місяців тому +4

    Please share us a tour with Amish village people if you happen to visit Lancaster, Pennsylvania. ❤

  • @dreamcatcher3548
    @dreamcatcher3548 9 місяців тому

    Super sanatapaa❤

  • @Gopakumar_tv
    @Gopakumar_tv 9 місяців тому

    Nice... Video kku enganelum reach koottanam broh.....😢

  • @rajansamuel1392
    @rajansamuel1392 9 місяців тому

    Happy New year Santos It is a Fantastic and Marbles Program God bless you👍❤

  • @bajanbp
    @bajanbp 9 місяців тому

    Woww.. Amazing concept🎉

  • @joicegeorge1490
    @joicegeorge1490 9 місяців тому

    Fantastic episode 🎉

  • @yadukrishnana2904
    @yadukrishnana2904 9 місяців тому +1

    Travelista 🔥🔥🔥🔥🔥🔥

  • @sureshmattappillyponnappan6784
    @sureshmattappillyponnappan6784 9 місяців тому +1

    Excellent ❤

  • @idhireespaluvai5908
    @idhireespaluvai5908 9 місяців тому

    അമ്മച്ചി 🤲🏻🤝🏻💪🏻💪🏻👌😍

  • @Asif-hy1gd
    @Asif-hy1gd 9 місяців тому +1

    സ്ഥിരമായി വീഡിയോ കാണുന്ന എനിക്ക് പ്രൈസ് ഗിഫ്റ്റ് എന്തെകിലും തരുമോ ബ്രോ
    Please reply sir

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 9 місяців тому +2

    സാൻ്റോസ് പൊളി വീഡിയോ അമ്മച്ചിയുടെ വീട് ഒരേ പൊളി. പറഞ്ഞ പോലെ അമ്മച്ചി വളരെ സുന്ദരിയാണ് ചെറുപ്പത്തിൽ എത്ര ക്യൂട്ടായിരുന്നിരിയ്ക്കണം'❤

  • @Elza-aniyan123
    @Elza-aniyan123 9 місяців тому +2

    Beautiful house, wonderful, mind blowing!
    If you could have told, pretty lady you would have got one more wine bottle. ❤

  • @Asif-hy1gd
    @Asif-hy1gd 9 місяців тому +1

    സ്ഥിരമായി വീഡിയോ കാണുന്ന എനിക്ക് പ്രൈസ് ഗിഫ്റ്റ് എന്തെകിലും തരുമോ ബ്രോ

  • @mohamedthanooj5455
    @mohamedthanooj5455 9 місяців тому

    Simply Awsome 😍😍😍🌹👍

  • @robinmathew8374
    @robinmathew8374 9 місяців тому +1

    ❤❤❤❤❤❤super excited 🎉

  • @binumathew6042
    @binumathew6042 8 місяців тому +1

    Santappaa..... Jimmychan....... Super..... Full Power..... God Bless..... ❤❤❤❤

  • @j.mathews6158
    @j.mathews6158 9 місяців тому

    Thank you for the episode

  • @AjayKumar-yx5tc
    @AjayKumar-yx5tc 9 місяців тому

    Unimaginable.
    Just wow 👌.

  • @pkjustinperumattil9431
    @pkjustinperumattil9431 9 місяців тому +2

    പ്രമാദം! അമേരിക്കൻ എപ്പിസോഡ്സ് വിജയത്തിലേക്ക്! ആശംസകൾ

  • @kumarsugu1852
    @kumarsugu1852 9 місяців тому

    Hi brother happy journey God blessed 🤝🤝🤝🤝👍👍👍👍🙏🙏🙏❤️❤️❤️❤️

  • @ravindranparakkat3922
    @ravindranparakkat3922 9 місяців тому +1

    നമ്മുടെ ദിനേശ് പണിക്കര മോഡൽ ആണ് അച്ഛൻ. അമ്മച്ചി വെരി നൈസ്

  • @rajeshkumarkk5396
    @rajeshkumarkk5396 9 місяців тому +1

    Very nice ❤❤

  • @sabucheriyil1
    @sabucheriyil1 9 місяців тому

    Full power ❤❤

  • @shivadasmenon3266
    @shivadasmenon3266 9 місяців тому +1

    Red Indian House is Super 👌👌👌👍👍👍

  • @kaazeezklm9136
    @kaazeezklm9136 9 місяців тому +1

    അമ്മച്ചി…..❤

  • @beenakumari3678
    @beenakumari3678 7 місяців тому

    Sooo suuuuuperrrrrrrr.......

  • @noufalibrahim4268
    @noufalibrahim4268 9 місяців тому +1

    Santappp ഇന്നത്തെ താരം അമ്മിച്ചി 😍😍😍😍

  • @babupa9335
    @babupa9335 9 місяців тому +1

    Nice

  • @nidhin1130
    @nidhin1130 9 місяців тому

    Hey travelista fam.... Power🔥

  • @Rejilesh9995
    @Rejilesh9995 9 місяців тому

    Ente ponnuu powliii great 👏🥲

  • @samjohn9061
    @samjohn9061 9 місяців тому +2

    Very nice video. Do research on 'Geothermal Energy' and 'Radiant Ambient Energy'. I designed and build a traditionally house with Geothermal heating and cooling, it takes only less than $100 to heat and cool about 5,000 sqft house. Atriums and solartubes bring the natural light into the dark areas of the house. Very good idea of using tires, cans, bottles, mud, cement and wood for building house. Trapped air is a very good insulation too. According to the building code in US, the bedrooms must have more than one fire escape doors/windows, the windows can be opened or brake to escape.

  • @leeo147
    @leeo147 9 місяців тому +1

    Supper👌👍👍👍👍

  • @sherinbv
    @sherinbv 9 місяців тому +1

    Most of the houses in New Mexico were also constructed using this adobe style, but we are humble and poor, dont have too much money to make these kind of big mansions.

  • @Jack_sphere
    @Jack_sphere 9 місяців тому +2

    House❌ heaven ✅

  • @philipgeorge7753
    @philipgeorge7753 9 місяців тому +2

    I am surprised with her innovative ideas from natural items. I could see more 'grace' in her face,might be due to her Ph.d in Theology. Undoubtedly she is a blessed women.Thanks Santappa for showing such interesting persons, house & places.

  • @jrvlogz3687
    @jrvlogz3687 9 місяців тому +1

    God bless ❤

  • @josephaugustine4778
    @josephaugustine4778 6 місяців тому +1

    അമ്മച്ചിക്ക് ഒരു ഉമ്മ കൊടുക്കാമായിരുന്നു

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. 9 місяців тому

    thats amazing full poli

  • @firaaaz
    @firaaaz 9 місяців тому

    Wow😍

  • @snehita752
    @snehita752 9 місяців тому +3

    Wow what a house, well designed and well executed! Love it!

  • @sijisiji4583
    @sijisiji4583 9 місяців тому

    ❤❤❤❤❤❤❤super sato ചിന്തിക്കാൻ പറ്റുമോ

  • @subaircheerangan609
    @subaircheerangan609 6 місяців тому

    സാൻറപ്പാ അമച്ചി സുഖിപ്പിച്ചു😂

  • @fakrudeenali5587
    @fakrudeenali5587 7 місяців тому

    Oru rakshayillatta..................
    Ithoru sambavatta ..............
    Oru rakshayillata................
    Oru rakshayillaaaata .......
    Vlog finish😂

  • @rajeshnp1313
    @rajeshnp1313 9 місяців тому

    ട്രാവൽസ് അമ്മച്ചിയുടെ വീടിനു മുന്നിൽ ഒന്നുമല്ലാതായി പോയി വീട് സൂപ്പർ സൂപ്പർ സൂപ്പർ

  • @pauljoseph226
    @pauljoseph226 9 місяців тому

    അടിപൊളി

  • @vinojvijay5459
    @vinojvijay5459 9 місяців тому

    Wee episode Amachi. Kondupoyyitta.power vanutta.chidhikkan pattumoo

  • @shamajed
    @shamajed 9 місяців тому +1

    Super content, natural friendly ennu paranjal ethanu, excellent

  • @Gamerrrrrrrrrrrrrrrrrrrrr
    @Gamerrrrrrrrrrrrrrrrrrrrr 9 місяців тому

    ഇത്രേം ക്വാളിറ്റി വീഡിയോ, ഇത്ര വ്യൂസ് പോരാ 😢. എല്ലാരും ഷെയർ ഒക്കെ ചെയ്യ്. പ്ലീസ്‌

  • @SunilSunil-re4el
    @SunilSunil-re4el 9 місяців тому +1

    God bless you Ammachi

  • @subranmanyan7517
    @subranmanyan7517 9 місяців тому

    സൂപ്പർ വീട് ചിന്തിക്കാൻ പറ്റുമോ 👌👌👌👌🙏🙏🙏🙏💪💪👌👌👍💪💪👍❤️👍q👍👍👍❤️❤️❤️❤️❤️

  • @sandeepdevassy5735
    @sandeepdevassy5735 9 місяців тому +1

    ❤❤❤❤❤

  • @minku2008
    @minku2008 9 місяців тому +2

    🎅appa full on full support 💪❤️